Komentáře •

  • @vijiviji-nr9iq
    @vijiviji-nr9iq Před 3 lety +7

    ഒന്നോ രണ്ടോ ഒഴിച്ച് എല്ലാ നെഗറ്റീവ് ചിന്തകളും എനിക്കുണ്ട് ...ഇനി മാറ്റിക്കോളാം ..thank u i .i realised myself

  • @DrKvAnand
    @DrKvAnand Před 4 lety +6

    Anxiety can be caused by negative thoughts alone. Thanks

  • @sadiqueali3071
    @sadiqueali3071 Před 3 lety +1

    God bless u sir

  • @rahmanmkm5293
    @rahmanmkm5293 Před 4 lety +2

    താങ്ക്സ് sar

  • @ameenasuhaib2400
    @ameenasuhaib2400 Před 3 lety +4

    3 months music therapy- 9 sessions kondu anxiety disorder enthenkilum change undavumo?

  • @renjithv1523
    @renjithv1523 Před rokem +1

    100%correct aanu sir thank u

  • @unais1313
    @unais1313 Před 3 lety +1

    Tnx sir

  • @hannoospets7230
    @hannoospets7230 Před rokem +2

    സത്യം പറയാല്ലോ😂😂😂 ഈ 14 ചിന്തകളും പൂർണ്ണമായും എനിക്കു ഉണ്ടായിരുന്നു.😂

  • @abhijithta4895
    @abhijithta4895 Před 3 lety +2

    Good information sir....🙏

  • @bobbyjames7054
    @bobbyjames7054 Před 7 měsíci +1

    👌

  • @ummurashad4576
    @ummurashad4576 Před 4 lety +2

    Thank you Sir

  • @sureshkp1872
    @sureshkp1872 Před rokem +1

    Outstanding, dr

  • @sahlasalam3544
    @sahlasalam3544 Před 2 lety +5

    Sir. Ippo njan anxiety yil ninnu rakshappettu varunnund. Medicine yedukkunnund. But chila timil out of control feel cheyya ethra positive mind anelum

    • @PsychologistAnand
      @PsychologistAnand Před 2 lety +3

      ശരിയാവും

    • @fayasniyas6572
      @fayasniyas6572 Před rokem

      ഏത് ടാബ്ലറ്റ് ആണ് കഴിക്കുന്നത്

  • @remyakmkm9260
    @remyakmkm9260 Před rokem +1

    Thank you ❤❤

  • @ameenasuhaib2400
    @ameenasuhaib2400 Před 3 lety +1

    Sir, enik anxiety disorder und. Athil enik main problem- enik adikam samsarikan kitula alukalumayi, enik mikavarum kelkar und entha mindathe, odungi koodiyathanu enoke. Athu karanam enik alukale face cheyanum mindanum confidence kitunilla. Nalla anxiety undavarund.athine kurich sthiram chinda thaneya.but engotu kooduthal mindunnavaranenkil samsarikn kaziyum

  • @Haj-by2db
    @Haj-by2db Před 2 lety +1

    Sir anikk anxiety undaarunn ippol anikk Anta husbandinta kaaryathilaan pedi idayk husbandinta mookil ninnu bleeding undayi adh 3 dhivasam urangadha urakkam pidich vech nadann angana aanennaan paranja pressure high aayirunnu aah timil Ann husbandin Nalla paniyum undayirunn mookku cheetalum Allam ini angane as onnum ariyilla adhin shesham anikk bhayangara bhayam aan Anta chindha full anthengilum husbandin pattumo annekkaya ee chindha Anna valladhe buthimuttikunnu njn anth cheyyum

    • @rr-ob5tl
      @rr-ob5tl Před rokem

      Madam ipo engane und… enikum same prblm ane

  • @rasheedaa4433
    @rasheedaa4433 Před rokem +1

    Njan medicine kazhikkunnilla

  • @ochaovlog5078
    @ochaovlog5078 Před 3 lety +1

    We negative chindhakalil parayunna pole life ll varumo ennoru bayam

    • @PsychologistAnand
      @PsychologistAnand Před 3 lety +1

      Vannal varatte ... athokondentha ... athum shariyakkaalo .... 😀

  • @hamzan1659
    @hamzan1659 Před 3 měsíci +1

    എന്റെ മനസ്സിൽ ഞാൻ എപ്പോഴും വരരുത് എന്ന് വിചാരിക്കുന്നത് വന്നു കൊണ്ടിരിക്കുന്നു, അത് ഇല്ലാതക്കാൻ എന്താ ചെയ്യേണ്ടത്,സാർ

    • @PsychologistAnand
      @PsychologistAnand Před 3 měsíci +1

      വരട്ടെ എന്ന് വിട്ടേക്കുക

  • @Arshi9567327990
    @Arshi9567327990 Před 2 lety +1

    ee paranja otumika chindhareedhikalum enikum und . ee chindha matathe namlile diprtion matan sadhikille??

    • @PsychologistAnand
      @PsychologistAnand Před 2 lety +2

      മരുന്ന് കഴിച്ചാൽ ചിന്തകൾ കുറയും

    • @rukkiyatk8671
      @rukkiyatk8671 Před rokem

      𝔼𝕟𝕝𝕜𝕦𝕞𝕖𝕖𝔸𝕧𝕒𝕤𝕥𝕒𝕪𝕒𝕟

  • @jineshramakrishna1108
    @jineshramakrishna1108 Před 4 lety +2

    Dear Sir I have paid for membership and membership and when can I talk to you?

  • @user-tz9vm7os7w
    @user-tz9vm7os7w Před 10 měsíci +1

    Corroct

  • @mubashirfaizy7512
    @mubashirfaizy7512 Před 4 lety +1

    CBT എങ്ങനെ പഠിക്കാം

    • @PsychologistAnand
      @PsychologistAnand Před 4 lety

      ധാരാളം ഓൺലൈൻ കോഴ്സുകൾ ഉണ്ട്. Udemy പോലെ. പക്ഷെ അവയൊന്നും പഠിച്ചാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റില്ല. ചുരുങ്ങിയത് സൈക്കോളജിയിൽ MA/MSc വേണം.

  • @PsychologistAnand
    @PsychologistAnand Před 4 lety +1

    Join my channel - bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

  • @hariprasadhariprasad5935

    Aniku mudhalali pattiko ana chintha.....kuli therande

  • @yuosafmalikkulam2994
    @yuosafmalikkulam2994 Před 4 lety +4

    സാർ ഈ രോഗ ഭയം എനിക്ക് രോഗ മുണ്ടോ എന്നാ ചിന്ത എപ്പോഴും ഈ ഒരു ചിന്ത ഒരു വിഡിയോ ചെയ്യണം സാർ

  • @fayasniyas6572
    @fayasniyas6572 Před rokem +2

    ഞാൻ nexito 5 tablet കഴിച്ചു നിർത്തി ഇപ്പോൾ വീണ്ടും വല്ലാത്ത anxietya ini 1 മാസം കൂടി വാങ്ങി കഴിച്ചാൽ വല്ല പ്രേശ്നവുമുണ്ടോ

    • @PsychologistAnand
      @PsychologistAnand Před rokem +1

      സൈക്യാട്രിസ്റ്റിനെ കാണൂ

  • @gopikagoutham489
    @gopikagoutham489 Před 2 lety +1

    Sir, ഞാൻ ഒരു anxiety patient ആണ്. Medicine കഴിക്കുന്നുണ്ട്, ഇത് എത്ര നാൾ കഴിക്കേണ്ടിവരും, പൂർണമായും ഇത് മാറില്ലേ. എപ്പോഴും മരണഭയം ആണ്, ഇതെങ്ങനെ മാറും. Please reply sir

    • @PsychologistAnand
      @PsychologistAnand Před 2 lety +2

      സാധാരണ ഗതിയിൽ മരുന്നില്ലാതെ തന്നെ മാറ്റാം. മരുന്ന് തുടങ്ങിയ സ്ഥിതിക്ക് തുടർന്നോളൂ

    • @gopikagoutham489
      @gopikagoutham489 Před 2 lety

      എത്രനാൾ കഴിക്കണം, മുഴവനായും മാറുമോ, മരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലേ reply sir

    • @gopikagoutham489
      @gopikagoutham489 Před 2 lety

      ഞാൻ സൈക്കാട്രിക്ടിസ്റ് നേ ആണ് കണ്ടത്, സൈക്കോളജിസ്റ് നെ കാണണോ, ഞാൻ വല്ലാത്ത വിഷമത്തിലാണ് anxiety കൂടുമ്പോൾ ശരീരം വലിഞ്ഞു മുറുകുന്നു വല്ലാത്ത -ve thoughts ഉം ആണ് ഇത് എന്നു മാറും

    • @user-cf4me4qy1n
      @user-cf4me4qy1n Před 2 lety

      @@gopikagoutham489 same avastha aanu medicine eduthitttilla breathing exercises meditation okke cheythu ponnu

    • @sheeja.b
      @sheeja.b Před 2 lety

      @@gopikagoutham489 saikkolagistine kaanu mole

  • @rimasaworld9592
    @rimasaworld9592 Před 4 lety +2

    Sarinte no taramo?

  • @rahoofck9159
    @rahoofck9159 Před 3 lety +1

    സാർ എനിക്ക് ഉറക്കം തീരെ ഇല്ല. ഞാൻ സൈക്കേറ്ററിനെ കാണിച്ചു അവർ colanazopom0.5 തന്നു. പിന്നെ adu കഴിച്ചിട്ടും ഉറകുന്നില്ല. പിന്നെയും ഡോക്ടറെ കണ്ടു colnazapom 2.5തന്നു adu കഴിച്ചു 3മാസം കഴിഞ്ഞു പിന്നെ അദും കഴിച്ചിട്ട് ഉറക്കമില്ല ഡോക്ടറെ കണ്ടു clonazopom 5തന്നു 2മാസം കഴിച്ചു ഇപ്പോൾ eda ഉറക്കമില്ല എന്താ സർ ഇങ്ങനെ

  • @kiranjith9287
    @kiranjith9287 Před rokem

    എന്നെ ചതിച്ച എന്റെ Ex loverine murder cheeyan ulla planil ആണ് ഞാൻ 👍🏻.

    • @PsychologistAnand
      @PsychologistAnand Před rokem +1

      ക്ഷമിക്കാൻ ശ്രമിക്കൂ. നമ്മുടെ ഭാഗത്ത് തെറ്റുണ്ടാവാം. അവർക്ക് അവരുടെ ന്യായവും ഉണ്ടാവാം.

  • @ichusriyus4110
    @ichusriyus4110 Před rokem +1

    Thanks sir