മനാഫ് മിണ്ടാതിരുന്നതിന്റെ കാരണം മനസ്സിലായോ? | dnanewsmalayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • #wayanadlandslide #arjunmissing #goa #sundaramfurniturehub #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Komentáře • 744

  • @riyasmp1328
    @riyasmp1328 Před 15 dny +32

    അതിന് ഇപ്പൊ എന്താ എല്ലാവരും അങ്ങനെ തന്നെ കൊണ്ടുവരുന്നത് നിങ്ങൾ അർജുനെ കണ്ട് പിടിക്കാൻ എന്തെകിലും വഴി ഉണ്ടൊ നോക് 😡

  • @saraswathigopakumar7231
    @saraswathigopakumar7231 Před 20 dny +46

    ഇത് താങ്കൾ പല പ്രാവശ്യം ചോദിച്ചു കൊണ്ടേയിരുന്നു. ഇപ്പോൾ വളരെ valuable വാർത്ത ആണ്. ഇത് ശക്തമായ അന്വേഷണം വേണം.

  • @user-ed8wv7gz4d
    @user-ed8wv7gz4d Před 20 dny +182

    ശെരി എന്തും ആയിക്കോട്ടെ എന്നാലും അർജനെ കിട്ടണം

  • @user-qb6lw4fl1m
    @user-qb6lw4fl1m Před 20 dny +93

    ഇതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമാണോ . അത് മനസ്സിലാക്കണം എങ്കിൽ സ്വന്തം വീട്ടിൽ ഇതുപോലം ഒരു ദുരന്തം ഉണ്ടാകണം അപ്പൊൾ മത്രമേ അത് മനസ്സിലാകു കൂടുതൽ ഒന്നു പറയാനില്ല . റേറ്റിംഗ് കിട്ടാൻ വേണ്ടി നാണം കെട്ട മാധ്യമ പ്രവർത്തനം നല്ല ഭാഷയിൽ പറഞ്ഞാൽ മാധ്യമ വ്യഭിചാരം

    • @MrSreeharisreekumar
      @MrSreeharisreekumar Před 20 dny

      കോയ വെളുപ്പിക്കാൻ വന്നല്ലോ....
      അണ്ടി സ്നേഹം മാത്രം...

  • @user-ed8wv7gz4d
    @user-ed8wv7gz4d Před 20 dny +188

    ഈ മണ്ണിടിച്ചിൽ ഉണ്ടാക്കിയതും മനാഫാണോ ' അല്ലെങ്കിൽ അന്ന് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് അവനോട് 'മുൻകൂട്ടി.ആരെങ്കിലും പറഞ്ഞു. കൊടുത്തിരുന്നോ.

    • @rajasreekr8774
      @rajasreekr8774 Před 20 dny +4

      😝😝😝🤣

    • @Global55253
      @Global55253 Před 20 dny +3

      sudu

    • @anjusss598
      @anjusss598 Před 20 dny +6

      @@user-ed8wv7gz4d അയാളെ വെറുതെ പറയുക ആണ്... എന്ത് കാര്യത്തിനാണാവോ

    • @manastravelvlog7236
      @manastravelvlog7236 Před 19 dny +3

      ഇയാള് കർണാടക gvt ന്റെ പൈസ വാങ്ങിയിരിക്കും അതാണ് ഇതു

    • @pratheesha.c8094
      @pratheesha.c8094 Před 16 dny +1

      🤣

  • @lillyct2906
    @lillyct2906 Před 20 dny +89

    താങ്ക് you സീരിയസ്. 🙏സത്യം മൂന്നാം നാൾ ഉയിതെഴുന്നേൽക്കും 🙏. അർജുൻ തിരിച്ചു varum🙏❤️❤️❤️👍🏻

    • @angel0fangelsangel504
      @angel0fangelsangel504 Před 20 dny +2

      ആ കള്ളൻ ചത്ത് തുലയട്ടെ

    • @LeenaKu
      @LeenaKu Před 20 dny

      ഏത് കള്ളൻ​@@angel0fangelsangel504

    • @anjusss598
      @anjusss598 Před 20 dny

      @@lillyct2906 ഒരു മാസം ആയല്ലോ എന്നിട്ട്

    • @malavikamalu6414
      @malavikamalu6414 Před 14 dny

      Nighade vetukar ith sambavichalum ithane parayum aayirikum le .visha jenthu nighal oke aanu

    • @AkshayaSreejil-x3j
      @AkshayaSreejil-x3j Před 8 dny

      ​@@angel0fangelsangel504ninte veetil oraalk aanu ee avstha eagil ne ingne parayooo...adehathinh oru kudumbam und athu polum orkasthd samsaarikuna nee okea oru manushyn aano...ninakum ndaavile aa praayathil oru kuty...athva allegil bhaviyil undaaville.krym ariyaathe samsaarikn nilkrth. Ninea pole ullavr aanu ee naadinte shapem

  • @JayeshEm-pu1qx
    @JayeshEm-pu1qx Před 20 dny +37

    മനാഫ് തന്നെ പറയുന്നു എത്ര തടികൾ ഉണ്ട് എന്നറിയില്ല എന്ന്!അതിൽ എഴുതിയ കോട് അയാൾക് അറിയില്ല

    • @user-oj8cl1hd4t
      @user-oj8cl1hd4t Před 20 dny

      @@JayeshEm-pu1qx code നോക്കിയാൽ പന്ന acasia വേസ്റ്റ് തടിക്ക് ഇടയിൽ കൊടിളുടെ ചന്ദനം ഉണ്ടാകും

    • @mohananav4173
      @mohananav4173 Před 19 dny

      മുതലാളിയുടെ മുന്നിൽ വച്ചാണ് ലോഡ് കയറ്റിയത് 😂

    • @najeeb_pc1320
      @najeeb_pc1320 Před 18 dny +1

      ഒരു ഡ്രൈവർ വണ്ടിയുമായി പോയി ലോഡ് കയറ്റിയാൽ എല്ലാം ഡീറ്റെയിൽസും മുതലാളി അറിയണമെന്നില്ല ഞാനും ഡ്രൈവർ പണി എടുത്തതാണ് 10 ടെന്ന് ബില്ല് ഉള്ളത് ഇല്ലാത്തത് 2 ടെന്ന് പൈസ ഉണ്ടാകാൻ ഒരു വീതം ഡ്രൈവർമാര് ഇങ്ങനെയുള്ള പണി ചെയ്യും

    • @mozaikholidayspalliyath7636
      @mozaikholidayspalliyath7636 Před 17 dny

      ഡ്രൈവർ പണി എടുത്തവർക് മനസ്സിൽ ആവും ആ ബില്ലിന്റെ കാര്യം

  • @sandhyam6351
    @sandhyam6351 Před 20 dny +68

    സത്യം പുറത്തു വരട്ടെ അതിനായി നമ്മുക്ക് കാത്തിരിക്കാം അർജുൻ തിരിച്ചു വരാൻ എവിടെ എങ്കിലും ജീവനോടെ ഉണ്ടോ എന്ന് അറിഞ്ഞ മതി

  • @ullathuparnjal5128
    @ullathuparnjal5128 Před 20 dny +105

    ഈ വാഹനം അപകടത്തിൽ പെട്ട് എന്നതിന് വ്യക്തമായ തെളിവുണ്ടോ . മണ്ണിടിച്ചലിന് മുൻപേ ഈ ലോറി അവിടം വിടുകയോ മണ്ണിടിച്ചാൽ നടന്നതിന് ശേഷം അവിടെ എത്തുകയോ ചെയ്തതിനു ശേഷം ഇൻഷുറൻസ് ലഭിക്കുന്നതിനും കള്ളത്തടിയോ മറ്റു ദുരൂഹമായ വല്ലതും ഉണ്ടായിരുന്നോ അത് പിടിക്കാതിരിക്കാനും വേണ്ടി വണ്ടി മറ്റു വല്ലയിടത്തും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നും പറയാൻ സാധിക്കില്ല

    • @user-oj8cl1hd4t
      @user-oj8cl1hd4t Před 20 dny

      @@ullathuparnjal5128 ee പന്ന തടിക്ക് ഇടയിൽ കർണാടക ചന്ദന തടികൾ ഒളിപ്പിച്ചു കടത്തുക asv

    • @user-oj8cl1hd4t
      @user-oj8cl1hd4t Před 20 dny

      @@ullathuparnjal5128 ജൂൺ il panna തടി വാങ്ങി ചന്ദനം ഇടക്ക് കയറ്റി വച്ച് വരിക ആകും കർണാടക മൈസൂർ ചന്ദനം ഉണ്ട്..മലപ്പുറത്ത് ഫാക്ടറി yum

    • @Akkuzz_Akshaya
      @Akkuzz_Akshaya Před 19 dny +1

      അപ്പൊ കിട്ടിയ തടിയോ???

    • @hennabysahla5678
      @hennabysahla5678 Před 19 dny +2

      Aarenkilum nthenkilum onn parayumpo athepoleyulla bakkiyulla aalkkarkkum nthenkilumokke parayande😤 ​@@Akkuzz_Akshaya

    • @ebiy9383
      @ebiy9383 Před 19 dny +5

      ഇൻഷുറൻസ് കിട്ടാൻ 35ദിവസം നാടകം കളിക്കേണ്ട ആവശ്യം ഇല്ലാ.. മാത്രമല്ല കർണാടക സർക്കാർ നേരിട്ട് ഇൻഷുറൻസ് പാസ്സായിക്കിട്ടാൻ ഇടപെടാമെന്നു പറഞ്ഞതുമാണ്.. കാര്യങ്ങൾ അറിയാതെ ഇങ്ങനെ ഓരോന്ന് വിളിമ്പരുത്

  • @user-ci2wy9ys9b
    @user-ci2wy9ys9b Před 20 dny +62

    നട്ടെല്ലുള്ള വളരേ ചുരുക്കം മാധ്യമ പ്രവർത്തകരിൽ ഒരാൾ. എല്ലാവരും മറന്നാലും DNA News ഈ വിഷയം മറക്കരുത്. യാഥാർഥ്യം വെളിച്ചം കാണാൻ മലയാളികൾ കാത്തിരിക്കുന്നു. താങ്കളോട് വിശ്വാസവും, നന്ദിയും, പിന്തുണയും അറിയിച്ചു കൊണ്ട്.👍👌🌷🌹😁✌️

    • @Binuolickal
      @Binuolickal Před 14 dny

      അതെ 🙏

    • @alfnisham1606
      @alfnisham1606 Před 11 dny

      @@user-ci2wy9ys9b അതെ ഇതുപോലെ ശിരൂരിൽ അപകടദിവസം ഒരു ഉഗ്രൻ സ്ഫോടനം നടന്നിട്ടുണ്ട് എന്ന് പ്രദേശ വാസികൾ പറയുന്നു. അതും ഈ ചാനൽ അന്വേഷിക്കണം

  • @user-lp3dx3ko9y
    @user-lp3dx3ko9y Před 20 dny +72

    😃എങ്ങനെ എങ്കിലും എന്തേലും വാർത്ത നൽകി ഇത്തിരി എങ്കിലും റീച്ചു ഉണ്ടാക്കണം 😃

  • @abdulhafees9993
    @abdulhafees9993 Před 16 dny +3

    ഒരു മനുഷ്യനെ കാണാതായിട്ട് തിരിയുമ്പോയാണ് അവന്റ അവന്റെ ഒരു കള്ളപ്രജരണം..... ലേശം ഉളുപ്പ് വേണ്ടേ 🙏🙏🙏

  • @pkchacko96
    @pkchacko96 Před 20 dny +43

    Big salute to DNA news for your investigation

  • @VeenaKripa
    @VeenaKripa Před 19 dny +22

    എന്തായാലും ശരി. നമ്മുടെ അർജുനെ കിട്ടിയാൽ മതി 😢😢😢

  • @user-ks8vd5bu9m
    @user-ks8vd5bu9m Před 20 dny +38

    അർജ്ജുൻ, മണ്ണിടിച്ചിലിൽ ഉണ്ടായപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.

  • @ranipsadasivan7445
    @ranipsadasivan7445 Před 20 dny +9

    ആ പലനാൾ കള്ളൻ ഒരുനാൾ പിടിയിലാ ഇതിപ്പോ ഇവരെയെല്ലാം പുറത്ത് ആക്കിയത് പ്രകൃതിയുടെ വികൃതി കട്ട് മുതൽ ഉണ്ടാക്കി തിന്നുന്നവൻമാർക്ക് ഇങ്ങനെയാണ് പ്രകൃതി അവരെ എപ്പോഴെങ്കിലും കുരുക്കും

  • @muralidharankk906
    @muralidharankk906 Před 20 dny +62

    ഞമ്മക്ക് ഇപ്രകാരമല്ലേ പണക്കാരനാകാൻ സാധിക്കൂ എന്ന് നിങ്ങൾക്ക് അറിയില്ലേ?

  • @user-vu8eo3ww8r
    @user-vu8eo3ww8r Před 14 dny +4

    ഹലോ nee ആരാണ് എന്ന് എനിക്കറിയില്ല. ഇങ്ങനെ പറയാൻ നിനക്ക് എങ്ങനെ കഴിയുന്നു. ഈ ലോഡ് ജോയിടയിൽ നിന്നുമാണ്. ഈ ബില്ലുമായി നീ പോലീസ് സ്റ്റേഷൻ നിൽ വരണം. നീ പറഞ്ഞത് സത്യം ആണേൽ. അല്ലാതെ ഇതെങ്ങനെ നിന്റെ വശം കിട്ടി എന്ന് നിന്നെക്കൊണ്ട് പറയിപ്പിക്കുമ്പോ എവിടുന്നോ നീ മോഷ്ടിച്ചു എന്നോ, അല്ലാത്ത പക്ഷം എല്ലാം അറിയുന്ന ഒരാൾ നിന്നെ സഹായിച്ചു എന്നും കരുതെണ്ടി വരും. ഏതായാലും നിന്നെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതാണ്. 💔💔💔💔💔

  • @theerthasworld8980
    @theerthasworld8980 Před 20 dny +35

    you are100 % correct.

  • @UshaKumari-jy3vh
    @UshaKumari-jy3vh Před 20 dny +69

    സത്യം 👍സാർ

    • @user-vp5bv6uy8h
      @user-vp5bv6uy8h Před 20 dny

      YADA POTTA LORY VADAGA KOODUBOL ആണ് കേരളത്തിൽ എത്തുമ്പോൾ തടിക്ക് വില കൂടുന്നത്

  • @VavaSureshOfficial
    @VavaSureshOfficial Před 20 dny +9

    അർജുനൻറെ വാഹനം ഒന്നും പറയരുത് മനാഫിൻ്റെ വാഹനം ഒന്ന് പറയൂ

  • @moomoo9143
    @moomoo9143 Před 20 dny +46

    മയക്കുമരുന്ന്, കഞ്ചാവ്, കള്ളനോട്ട്, കള്ളത്തടി വെട്ട്, കടത്ത്, സ്വർണ്ണക്കടത്ത്, വ്യഭിചാരം ഇതെല്ലാം ഹലാലാണെന്ന് മ്മ്‌ടെ പോക്സോ മുത്തുച്ചിപ്പിയിൽ പറഞ്ഞിട്ടുണ്ട്

    • @user-oj8cl1hd4t
      @user-oj8cl1hd4t Před 20 dny

      കർണാടക ചന്ദനം..ചെറു വിരൽ സൈസ് ്ന് forest kaar 2000₹ വാങ്ങുന്നു😅

    • @santoshvarma3165
      @santoshvarma3165 Před 20 dny +1

      ഷിരുറിൽ കുറെ കാക്കാ കൾ തമ്പു അടിച്ചപ്പോൾ തന്നെ കാര്യം ഏകദേശം പിടിത്തം കിട്ടി

    • @AbdullaMavullathil
      @AbdullaMavullathil Před 20 dny

      സുന്ദരം എന്ന് പേരുള്ള മില്ലിൽ നിന്നല്ലേ ലോഡ് കയറ്റിയത്
      അപ്പോൾ ഒരു ചാണകത്തിന്റ മണം വരുന്നു ണ്ട ല്ലോ
      എനി അത് ന്റെ ബില്ല് കയ്യിൽ ഉണ്ടല്ലോ അത് വെച്ച് അനേഷണം നടത്തിയാൽ പോരെ
      ചിലപ്പോൾ നിന്റെ പാർട്ടിക്ക് അയച്ച കള്ള നോട്ടും മയക്കു മരുന്നും ആകാം
      അല്ലങ്കിൽ അർജുൻ നിന്റെ പാർട്ടിയിൽ പെട്ടവൻ ആകും

    • @AbdullaMavullathil
      @AbdullaMavullathil Před 20 dny +1

      ​@@santoshvarma3165അതെ ചാണകം തീനികൾ ആകും

    • @muhamedshadil
      @muhamedshadil Před 20 dny +8

      ലോകത്തെല്ലാവരും ചാണക ബിസ്നസ് മാത്രം നടത്തണമെന്ന നിയമമാണ് വരേണ്ടത്

  • @gincyaugustine2647
    @gincyaugustine2647 Před 20 dny +56

    സുഹൃത്തേ kallathady ഉണ്ടെങ്കിലും ഇല്ലെങ്കിലും ആയി അർജുനെ ഒന്ന് കണ്ടുപിടിച്ചുകൊടുക്ക്

    • @syamkumar4876
      @syamkumar4876 Před 20 dny +2

      👍👍👍👍

    • @shinu7606
      @shinu7606 Před 20 dny

      Athe

    • @geethapraveen3086
      @geethapraveen3086 Před 20 dny +3

      ബിഗ് സല്യൂട്ട് ഫോർ യൂ.
      കിട്ടിയ സമയം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്ക്..
      എന്ന് വളരെ മനോഹരമായി പറഞ്ഞു...❤

    • @renukasumeshsumesh8463
      @renukasumeshsumesh8463 Před 20 dny +1

      ​@@geethapraveen3086ഈ കള്ളത്തടി നിങ്ങളുടെ ആന്നോ. തടിയുടെ കാര്യം പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു അതു കണ്ടു ചോദിച്ചതാ.

    • @LathaSree-rq9wv
      @LathaSree-rq9wv Před 19 dny

      Eyal onum thurannu parayathidatholam kalam arjunanu vendiyulla thirachil veruthe aayirikum
      Time waste govtnte panam waste

  • @selectedoneeverlasting814

    മല ഇടിച്ചതിന്നു പിന്നിൽ ആരാണ് എന്ന് അന്വേഷിക്കണം.

  • @unnikrishnanks900
    @unnikrishnanks900 Před 20 dny +30

    എന്തോ ദുരൂഹതയുണ്ട്.

  • @AjuAju-e5m
    @AjuAju-e5m Před 20 dny +45

    നിങ്ങൾ പറയുന്നത് 100 ശെരി ആണ് 😊

  • @swasrayamissionindia5140
    @swasrayamissionindia5140 Před 20 dny +11

    പ്രതീപിന്റെ പിൻതുടർച്ച സുമേഷ്ജി ഫോളോ ചെയ്യണം

  • @AjuAju-e5m
    @AjuAju-e5m Před 20 dny +58

    ഞാൻ നിങ്ങൾക്കു സപ്പോർട് ആണ് ❤️മുന്നോട് പോവുക 🙏🙏🙏

  • @devanandkatangot2931
    @devanandkatangot2931 Před 20 dny +12

    Good investigative journalism. Keep it up, keep it going

  • @shobhana.m898
    @shobhana.m898 Před 20 dny +41

    അർജുൻ എവിടെയോ മനാഫിന്റെ കസ്റ്റഡിയിൽ ഉണ്ട്. പുഴയിൽ ഇത്രയും സൈനികർ ഉണ്ടായിട്ടും ആ നാല് തടിക്കഷണം മാത്രം ആരും കാണാതെ എങ്ങനെ ഒഴുകിപ്പോയി ആ സത്യം കണ്ടുപിടിച്ച തീരൂ

  • @supertopics9652
    @supertopics9652 Před 20 dny +25

    ഇതു ആദ്യമേ തോന്നിയിരുന്നു...

  • @noorjahannoorjahankp973

    ഉളുപ്പില്ലാതെ അതും ഇതും പറയാതെ അർജുനനെ കണ്ടെത്താനുള്ള 🤲🤲🤲🤲😭😭😭😭

  • @judewilson101
    @judewilson101 Před 18 dny +2

    കള്ളതടി മാത്രം ആയിരിക്കില്ല സർ. മറ്റെന്തോ കൂടി അതിൽ കടത്തിയിട്ടുണ്ട്. അതാണ് അദ്ദേഹം അവിടെ നിന്നും മാറാത്തത്.

  • @MuhammadTK-o3e
    @MuhammadTK-o3e Před 20 dny +11

    ഇത്തരം പോസ്റ്റുകൾ കുറെ കണ്ടു. വേണമെങ്കിൽ വിശ്വസിക്കുകയും ചെയ്യാം. പക്ഷെ ഇതിലൊന്നും കാണാത്ത ഒരു വിഷയം ഉണ്ട് (കോഴിക്കോട് കാർ ഒറ്റയ്ക്ക് ഒരു ലോറി കഴിവതും വാങ്ങുല.. പത്തു പേര് പത്തു വണ്ടി ഷെയർ ചെയ്തു വാങ്ങും അത് പൈസ ഇറക്കുന്ന അമൗണ്ട് വെച്ച് ഷെയർ വീതിക്കും. കൂട്ടത്തിൽ പെട്ട ഒരാൾ ഡ്രവർ ആയി പോകും.)

    • @M197k
      @M197k Před 20 dny +3

      Athenikkum thonni.arjunte veedu kandittu oru driver inte veedupole alla thonniye...

    • @ayshufaizi
      @ayshufaizi Před 19 dny +2

      ​@@M197k
      Oru driverk endaa valiya veed panithoode....kashtam

    • @indiraindira5155
      @indiraindira5155 Před 19 dny

      സത്യം ജയിക്കെട്ടെ

    • @M197k
      @M197k Před 19 dny +3

      @@ayshufaizi njngade naattil ithrem velya veedulla drivers illa...ningade koottathil kaanum..kallapanam Alle ozhukkunne

    • @renukasumeshsumesh8463
      @renukasumeshsumesh8463 Před 18 dny +1

      ​@@ayshufaiziകള്ളത്തടി കച്ചവടം, സ്വർണ്ണ കടത്ത്, ഓക്കെ ഉള്ളപ്പോൾ ആർക്കും വലിയ വീട് വയ്ക്കാം. (അർജുൻ നെ പറഞ്ഞത് അല്ല )

  • @saraswathishaji4726
    @saraswathishaji4726 Před 20 dny +12

    Sv പ്രദീപ്.ഇന്നും ഓർമ്മ വരുന്നു.

  • @user-it6sp6jh5v
    @user-it6sp6jh5v Před 20 dny +15

    എന്തെങ്കിലും ആയിക്കോട്ടെ ഞങ്ങളെ arjune ജീവനോടെ കിട്ടിയാൽ മതി

  • @ShshshS-ev1jj
    @ShshshS-ev1jj Před 19 dny +6

    മനഫിനെ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ സത്യം തെളിയും...

    • @Suji1619
      @Suji1619 Před 17 dny

      അതെ എനിക്കും തോന്നി

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před 20 dny +24

    ഇവൻ എന്തിനു ഡ്രൈവറെ കൊലപെടുത്തി ,എവിടെ വെച്ച. ഇവന് തായ് ലാൻഡ്‌,മായി ബന്ധം ഒണ്ട്

  • @MG_Gamer2000
    @MG_Gamer2000 Před 20 dny +51

    തിരച്ചിലിന് ചിലവായ രൂപ അവന്റെ കൈയിൽ നിന്ന് ഈടാക്കണം

    • @rajasreekr8774
      @rajasreekr8774 Před 20 dny +5

      Ninakku ayalodu valla deshyavum undo😝😝

  • @JophyManalel
    @JophyManalel Před 20 dny +20

    തടിയുടെ വില മിക്കവാറും Tax ഓ മറ്റോ വെട്ടിക്കാൻ വേണ്ടിയിരിക്കും.....

  • @Aniru1995
    @Aniru1995 Před 20 dny +13

    Full marunnukalum kanum.Bakki thadi .. your Investigation Right Sumesh Ji. God bless you ❤❤❤❤

  • @babudaniel4806
    @babudaniel4806 Před 20 dny +27

    ഒന്ന് ചോദിക്കട്ടെ ee ലോറിയിലെ wood nu 25000 ,alla.കാരണം ഒരു ലോഡ് കൈ വിറക് വാങ്ങാന്‍ polum.ee cash പോരാ.pinne എങ്ങനെ ഇത്രയും തടി ee cash നു kittum

    • @user-sl1tb2eh3b
      @user-sl1tb2eh3b Před 20 dny +1

      GST വെട്ടിപ്പ്

    • @3532675
      @3532675 Před 20 dny

      Ella vandikarum angane bill adikunne illengil avark mutalavilla .over lod kandal ottayadik 25000rupa fine idum police .ovarlod illate oru loriyum pokunnilla .niyamaparamayipoyal avark nashtaman

  • @vinayakan4487
    @vinayakan4487 Před 20 dny +36

    കോടികളുടെ മറ്റെന്തോ വസ്തുക്കൾ ആയിരിക്കണം തടിക്കുള്ളിൽ ഒരു പക്ഷേ മറച്ചിരിക്കുന്നത്

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Před 19 dny +14

    അർജുൻ എവിടെയെങ്കിലും ജീവിച്ചിരുന്നാൽ മതിയായിരുന്നു ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു

  • @AfifaMinha
    @AfifaMinha Před 19 dny +4

    ഇനി ഇപ്പോൾ അർജുൻ എവിടെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ തന്നെ തിരിച്ചു വരുമോ വന്നാൽ തടി മോഷണത്തിന് കേസ് ആകുമെന്ന് പേടിക്കും

  • @shanavaspk8932
    @shanavaspk8932 Před 20 dny +3

    ഓഹ് ഇപ്പൊ മനസ്സിലായി ഇനിയും ഇത്തരം വാർത്തകൾ പ്രദീക്ക്ഷിക്കട്ടെ

  • @bharathan4567
    @bharathan4567 Před 20 dny +10

    എങ്ങനെ ഈ കയർ ചെറിയ കഷ്ണമായി കിട്ടു ക. ഇത് അവിടെ കൊണ്ടുവന്ന ഇട്ടത് ആയിക്കൂടെ എങ്ങനെ ആ യാലും കയർ കഷണം മാകില്ല

  • @mikhael-ut7ho
    @mikhael-ut7ho Před 20 dny +14

    👍

  • @SumeshCk-b9f
    @SumeshCk-b9f Před 20 dny +24

    Bro നാഷണൽ പെർമിറ്റ്‌ ലോറി. കേരളത്തിൽ നിന്നും ലോഡുമയി പോയാൽ
    റിട്ടേൺ കാലിയായിട്ടല്ല വരുക തിരിച്ചും അവിടുന്നു ലോഡുണ്ടായിരിക്കും.
    ഇല്ലങ്കിൽ അവർക്കും മുതലാവില്ല. കിട്ടിയിലെ തിരിച്ചുവരു.2 സൈഡും ട്രിപ്പ്‌ ഇല്ലേ അവർക്കു മുതലാവില്ല.

    • @nasirkh-fm8ur
      @nasirkh-fm8ur Před 18 dny +1

      ഇ മാപ്ര യുടെ വിചാരം 25000 rs തടി എടുക്കാൻ അവിടെ വരെ പോയി എന്നാണ് 🤣

  • @rathijayan8775
    @rathijayan8775 Před 19 dny +13

    കയറും കിട്ടി തടിയും കിട്ട പക്ഷേ അത്രയും വലിയ ലോറി കണ്ടില്ല... ഇതിലൊക്കെ അല്ലേ ദുരൂഹത തോന്നുന്നത്....

  • @Ithalentertainment
    @Ithalentertainment Před 20 dny +8

    എന്തെങ്കിലും പടച്ചു വിടല്ലേ ബ്രോ.
    ആ Date ഒന്ന് നോക്ക് 13.06.2024 എന്നാണോ ഓർത്തു നോക്ക് July alle?

  • @santhakumaritr1300
    @santhakumaritr1300 Před 20 dny +6

    Visadhamayi yellam kandupidikkanam thank you sir

  • @noorjahannoorjahankp973

    മനാഫിന്റെ കുറ്റങ്ങളും വണ്ടിയിൽ കള്ളത്തടി ആണ് എന്നും ഒന്നും ഞങ്ങൾക്ക് കേൾക്കേണ്ട

  • @soyat6659
    @soyat6659 Před 20 dny +10

    Sathyam aanengil ayaale police. Pidikkanam

  • @SobhaP-md4mi
    @SobhaP-md4mi Před 20 dny +25

    മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ തോന്നിയ ബുദ്ധി .ലോറി മാറ്റാൻ ,കിട്ടിയ ചാൻസ് മനാഫ് use ചെയ്തു

    • @shinu7606
      @shinu7606 Před 20 dny +2

      Anghane aanenkil news il varillallo.rekshapettenkil.Arjun veetil ethille?lorryum thadiyum entho aayikotte.

    • @alfnisham1606
      @alfnisham1606 Před 20 dny

      @@shinu7606
      ഈ വീഡിയോകൾ കണ്ട് കുറേ മണ്ടൻമാർ കിടന്ന് കുരക്കുന്നു. YTB ചാനലുകാരൻ പണമുണ്ടാക്കുന്നുണ്ട്.😂😂😂

    • @riyariyapt3886
      @riyariyapt3886 Před 20 dny +8

      വല്ലാത്ത ജാതി മനുഷ്യർ തന്നെ എന്തൊരു കുത്തി തിരിപ്പാണ് ഇത്രേം വലിയ ഒരു അപകടം നടന്നിട്ട് ഒരു പാട് മനുഷ്യർ ജീവന് പോയി എന്നിട്ട് ഇതിൽ റീചൂണ്ടാകുന്ന നീ വല്ലാത്ത ജൻമം പാവം മണ്ണാഫ് എത്ര ദിവസമായി മനുഷ്യൻ ഓടി നടക്കുന്നു

    • @user-jb8se9uz5k
      @user-jb8se9uz5k Před 20 dny +7

      ഇതാണ് പോയിൻ്റ്..മണ്ണിടിച്ചിൽ വാർത്ത കണ്ടപ്പോൾ ലോറിമാറ്റി.അല്ലെങ്കിൽ ഫോൺ എങ്ങിനെ ബെല്ലടിച്ചു

    • @riyariyapt3886
      @riyariyapt3886 Před 20 dny

      @@user-jb8se9uz5k ലോറി കിട്ടുമ്പോയും ഇവിടെ വേണം

  • @kamalasanankamalasanan3373

    ഈ വാർത്തയുടെ പുറകെ പോകുന്നത് ചിലർക്ക് ഇഷ്ടമല്ല എന്നു തോന്നുന്നു.

  • @noorjahannoorjahankp973

    നിങ്ങൾക്ക് ഉളുപ്പില്ലേ ഒരു കാണാതായ മനുഷ്യനെ തിരയുന്നതിന് മുമ്പ് കള്ളത്തടിയാണ് എന്ന് പറയാൻ ഞങ്ങൾക്ക് ഇതൊന്നും അറിയേണ്ട ഞാൻ അർജന്റീന കണ്ടു കിട്ടുകയാണ് വേണ്ടത്

  • @RajanThomas-z6i
    @RajanThomas-z6i Před 20 dny +18

    മനാഫിനെ നുണ പരിശോധനക്ക് വിധേയനാക്കുക.

  • @athiraps787
    @athiraps787 Před 20 dny +13

    ഇതൊക്കെ seriyarikkam. But മണ്ണിടിച്ചിൽ എങ്ങനെ ഉണ്ടായി

    • @necchu2025
      @necchu2025 Před 19 dny +2

      Ath manf bomb vachathairikum😂😂😂 alla ipnna

    • @sobishvs
      @sobishvs Před 17 dny

      😂😂😂

  • @ConfusedBirdwingButterfl-ck1cw

    👍👍

  • @UshaKumari-jy3vh
    @UshaKumari-jy3vh Před 20 dny +17

    സത്യം

  • @bharathan4567
    @bharathan4567 Před 20 dny +11

    എങ്ങനെ ഈ കയർ ചെറിയ കഷ്ണമായി കിട്ടു ക. ഇത് അവിടെ കൊണ്ടുവന്ന ഇട്ടത് ആയിക്കൂടെ എങ്ങനെ ആ യാലും കയർ കഷണം 7:24 മാകില്ല

    • @banushihab3067
      @banushihab3067 Před 20 dny +3

      Kayar vellethinadiyil ninn cut cheyth eduthathan.. Marangalkkidayil kudungiyath kond onnich valichedukkan kittathath kond. Kayar Arjunte lorryude thanneyanonn ariyan vendiyan ath muricheduthath

  • @MG_Gamer2000
    @MG_Gamer2000 Před 20 dny +21

    DNA news big salute sir

  • @snitzky7535
    @snitzky7535 Před 20 dny +2

    അർജുനൻ റിപ്പോർട്ടർ ചാനൽ മുതലാളി TREE CUTTERS ന്റെ തടി കടത്തിൽ പങ്കാളി ആരുന്നോ എന്ന് കൂടി കണ്ടെത്തണം.. അവർക്ക് ആണ്‌ ഇതിൽ അമിത താല്പര്യം ഉണ്ടായിരുന്നത്...

  • @user-nk9nx5un1o
    @user-nk9nx5un1o Před 20 dny +10

    ഇവൻ ഭയങ്കരം തന്നെ നല്ല കണ്ടുപിടിത്തം

  • @ruseenakafoor6578
    @ruseenakafoor6578 Před 20 dny +10

    😢😢😢apol manaf mala edichu ettennaano ningal parayunndh

  • @tessybinoy9416
    @tessybinoy9416 Před 20 dny +10

    മനാഫ് കുട്ടന്‍ അത്ര clear അല്ല. ദുരൂഹത ഒരുപാട്‌ ഉണ്ട്.

  • @Saramma-m4r
    @Saramma-m4r Před 20 dny +2

    സത്യം നമ്മുക്ക് എല്ലാ ജനങ്ങൾക്ക് അറിയാ ണംok

  • @moomoo9143
    @moomoo9143 Před 20 dny +21

    ആ തടി, ചന്ദനമോ, രക്ത ചന്ദനമോ ആയിരിക്കും.. മനാഫ് പുഷ്പ.. 💪🏽😂😂😂😂

    • @Rajan-sd5oe
      @Rajan-sd5oe Před 20 dny

      മണ്ടൻ!ആരെങ്കിലും ചന്ദന തടി ഓപ്പൺ ലോഡ് ആയി കൊണ്ടുപോകുമോ? പിന്നെ ചന്ദനത്തിന് ചാണകത്തിന്റെ മണമായിരിക്കും എന്ന് ഇപ്പോഴാണ് മനസ്സിലായത്! അത് കൊണ്ടായിരിക്കും ആരുടെയും ശ്രദ്ധയിൽ പെ ടാതെ ഷിരൂർ വരെ എത്തിയത്!😄😄😄😄😄😄

  • @speedxkid
    @speedxkid Před 19 dny +1

    ഇവൻ എന്തിനാ തടിയുടെ പുറകെ പോകുന്നത് ആദ്യം അർജുനെ കണ്ടുപിടിക്ക് ബി അല്ലെങ്കിൽ അർജുന്റെ വേണ്ടിയെങ്കിലും കണ്ടുപിടിക്ക്

  • @Joe-d8g
    @Joe-d8g Před 19 dny +2

    How many year this loot / smuggling going on , if this accident did not happen, this loot would have gone for ever .

  • @manastravelvlog7236
    @manastravelvlog7236 Před 19 dny +1

    നിനക്കൊന്നും വിവരം ഇല്ലേ...... നിങ്ങളിനി ഈ വാർത്ത വളച്ചൊടിക്കണ്ട...... അധികാരികൾ നീതി കൊടുക്കണം അർജുന്നിന്റെ കുടുംബത്തിന്.......

  • @user-pp9qy3of9i
    @user-pp9qy3of9i Před 20 dny +2

    എന്തോ ആയിക്കോടെ അറു ജുനിനെ കിട്ടിയാൽ മതി ഒരു ജിവനെ രക്ഷിക്കണ്ടത് മര തടി അല്ല

  • @Shashidharan9900
    @Shashidharan9900 Před 20 dny +23

    വെരി ഗുഡ്സുമേഷ്

  • @Ithalentertainment
    @Ithalentertainment Před 20 dny +19

    Fake ബില്ല് ഉണ്ടാക്കുമ്പോൾ ഇയാൾക് മാസം മാറിപ്പോയി. Bill ഇൽ ജൂൺ എന്നാണ് എഴുതിയത്. സംഭവം നടന്നത് July ആണ് 😄

    • @MujeebMarathodu
      @MujeebMarathodu Před 20 dny +1

      😂

    • @sonygeorge5406
      @sonygeorge5406 Před 19 dny

      date of supply 13,7,2024

    • @paanchalimed0073
      @paanchalimed0073 Před 19 dny +4

      ബിൽ കറക്റ്റ് തന്നെ ആണ് 13-6മുതൽ 13-7വരെ ഉള്ള ടൈം ആണ് പെർമിറ്റ്‌ ഈ വണ്ടി ഒറ്റ ദിവസം കൊണ്ട് അങ്ങ് ചെല്ലാൻ ഫ്ലൈറ്റ് അല്ല

    • @ameerpuzhakkool
      @ameerpuzhakkool Před 19 dny

      Maariyatalla eee load haveri ku kondupoyataanu 100 km

    • @ameerpuzhakkool
      @ameerpuzhakkool Před 19 dny

      @@paanchalimed0073 munpulla load aanu. Fire wood haveriku kondupoyat

  • @VimalrajMoozhiyil
    @VimalrajMoozhiyil Před 20 dny +18

    അഭിമാനം Sir❤

  • @mohankomattuvargeese7788
    @mohankomattuvargeese7788 Před 20 dny +3

    Same question arised in my mind..

  • @athulyaathulya2003
    @athulyaathulya2003 Před 20 dny +26

    നിനക്ക് ഒന്നും ഒരു ജോലിയും ഒന്നും ഇല്ലേ

    • @geethapraveen3086
      @geethapraveen3086 Před 20 dny +1

      ജോലി ചെയ്യൽ അല്ല ഇദ്ദേഹത്തിന്റെ ജോലി. ജോലി ചെയ്യിപ്പിക്ക ലാണെ!
      38 ദിവസമായിട്ട്.... അർജുൻ അപ്ഡേറ്റ്... കൾ... കാണുന്ന നമ്മൾക്കു മുൻപിൽ.... ആടി തിമിർ കണ്ട.... ഈശ്വർ മാല് പേ, മനാഫ്, ഇതൊക്കെ... സത്യം. രഞ്ജിത്തum ഈശ്വർ മാല്പേയും... ദൈവസാന്നിധ്യമുള്ളവർ..

  • @user-ov8xw4bu7e
    @user-ov8xw4bu7e Před 19 dny +10

    ആ സംഭവം നടന്ന അന്ന് മുതൽ ഇത് വരെ മനാഫും. അവന്റെ ഒപ്പം ഉള്ളവരും അവിടെന്നു വിടാതെ. ചുറ്റി പ്പറ്റി വലിയ ചിലവിൽ നില്കുന്നു. വണ്ടിക്കു എന്തായാലും ഇൻഷുർ കിട്ടും അവനറിയാം.. അവൻ മറ്റെന്തോ ഒരു കാര്യം മറച്ചു വെക്കുന്നു. ഭയക്കുന്ന കാര്യം തന്നെയാണ് അത്.. അവന്റെ ആവശ്യം ഇൻഷുർ. അല്ല.. അർജുനും alla.. അവനു ലോറി കിട്ടണം. അതിൽ എന്തോ ഉണ്ട്. അത് പുറത്തു മറ്റുള്ളവർ കണ്ടാൽ.. മനഫിന്റെ എല്ലാ സമ്പാദ്യവും തകരും. അതൊക്കെ ഭയന്നാണ് അവന്റെ ചിലവിൽ തന്നെ ലോറിപുറത്തെടുക്കാൻ പറയുന്നത്. അർജുൻ ലോറിയിൽ ഉണ്ടോ ഇല്ലേ. മനഫിനറിയാം... അതുകൊണ്ട്. മനഫിനെ കൊണ്ട് അവന്റെ chilavil🎉ലോറി പൊറത്തെടുക്കുക.. ലോറി.. പോലീസും. സന്നാഹം വേണം... അവനെയും. അവന്റെ ആളുകളെയും അങ്ങോട്ട്‌ അടുപ്പിക്കരുത്.. ദൂരെ നിർത്തുക.. എന്നിട്ട് വണ്ടി ful ചെക്കു.. ചെയ്യുക. വണ്ടി ചെളിയിൽ പോയാലും ഡോർ തുറന്നിട്ടില്ലങ്കിൽ.. അർജുൻ അപകടം സമയത്തു അതിൽ ഉണ്ടായിരുന്നെങ്കിൽ.. അർജുന്റെ. ശരീര ഭാഗം. അസ്ഥികൾ അതിൽ ഉണ്ടാകും..അല്ലാതെ അഭിപ്രായം പറഞ്ഞു ഇനി മുന്നോട്ട് പോകുന്നത്. ശരിയല്ല.... കൂടാതെ മനഫിന്റ എല്ലാ പോൺ കോൾ ചെക് ചെയ്യണം

  • @anjusss598
    @anjusss598 Před 20 dny +33

    പിന്നെ എന്റെ ലോറിയിൽ കള്ളത്തടിയുണ്ടെന്ന് ബ്രേക്കിങ് ന്യൂസ്‌ കൊടുക്കാൻ പറ്റുമോ 😂😂😂
    അർജുനെ കിട്ടീല അതിലെ ബില്ല് കിട്ടിയോ 🤭

    • @Rahma-jn6bh
      @Rahma-jn6bh Před 20 dny +3

      Athenne endeyum samshayam😂

    • @Ithalentertainment
      @Ithalentertainment Před 20 dny +7

      Fake ബില്ല് ഉണ്ടാക്കുമ്പോൾ ഇയാൾക് മാസം മാറിപ്പോയി. Bill ഇൽ ജൂൺ എന്നാണ് എഴുതിയത്. സംഭവം നടന്നത് July ആണ് 😄

    • @varghese1817
      @varghese1817 Před 20 dny +3

      ബില്ലിൽ supply date കൂടെ ഉണ്ട് അത് 13/7/2024 ആണ് ​@@Ithalentertainment

    • @user-oj8cl1hd4t
      @user-oj8cl1hd4t Před 20 dny

      @@anjusss598 ചന്ദനം കടത്ത് പന്ന പുഴുതാ acasia തടി കഷ്ണങ്ങൾ ക്ക് ഇടയിൽ

    • @user-oj8cl1hd4t
      @user-oj8cl1hd4t Před 20 dny

      @@varghese1817 annu വാങ്ങി ചന്ദന തടി പെയിൻ്റ് അടിച്ചു ഇടയിൽ കയറ്റി

  • @l.f.84
    @l.f.84 Před 20 dny +23

    വെറുതെയല്ല കോയകൾ കടന്നൽ കൂട്ടം പോലെ വന്നത്..മരം അല്ലേ ഇല്ലെങ്കിൽ മലദ്വാർ ആക്കാമായിരുന്നു😮

    • @NasarNasar-hq3po
      @NasarNasar-hq3po Před 20 dny +1

      അതിലേകൂടി വരുന്ന മലം തിന്നുന്ന നിനക്കൊക്കെ അത്രയേ ബുദ്ധിയുണ്ടാവു പറഞ്ഞിട്ട് കാരിയമില്ല മൈരേ.. എല്ലടാ നീയൊക്കെ മനുഷ്യൻ തന്നെയാണോ? അവിടെയും വർഗീയത.. ഫു....

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Před 20 dny +1

      ഓ ശങ്കരൻ കുട്ടി 😂

  • @mukeshanandan5440
    @mukeshanandan5440 Před 19 dny +10

    ഏതായാലും ദുരൂഹതയുണ്ട്. പോലീസ് ഈ വിഷയം അന്വേഷിക്കണം.

  • @user-ip6be5fe6i
    @user-ip6be5fe6i Před 19 dny +1

    സത്യത്തിന്റെ മുഖം വികൃതമാണ്

  • @abrahameaso445
    @abrahameaso445 Před 20 dny +4

    Baseless and unreasonable article seems to be for cheap Publicity.

  • @user-ly4zs9rr3t
    @user-ly4zs9rr3t Před 20 dny +3

    Where is arjun? Arjune kandethan kazhiyumo athinu valla vazhiyumundo enn onn anweshichu koode

    • @geethapraveen3086
      @geethapraveen3086 Před 20 dny +1

      ഇവനൊക്കെ എവിടെയാ നേരം... പാര പണിയാൻ അല്ലേ സമയം കാണും

  • @nandhuneelambaran8742
    @nandhuneelambaran8742 Před 20 dny +2

    ഞാൻ ഈ സംശയം.. എന്റെ വീട്ടിൽ പറഞ്ഞിരുന്നു

  • @user-tg3ef2qv4c
    @user-tg3ef2qv4c Před 20 dny +13

    മനാഫിനെ നുണ പരിശോ ഒന്നയ്ക്ക് വിധേയനാക്കണം

  • @user-kd2iy9vb9k
    @user-kd2iy9vb9k Před 20 dny +2

    Arjun evideyanenn onn parayamo thadi potte aa manushyan evidenn parayu

  • @ajithakrishnan1451
    @ajithakrishnan1451 Před 20 dny +2

    Big salutt sir God bless you

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před 20 dny +10

    Thanks sir

  • @lalithakumaripk7390
    @lalithakumaripk7390 Před 20 dny +1

    സത്യം സാർ 👌🏻👌🏻👌🏻👌🏻🤝🤝🤝🤝🤝🤝🤝🤝👍🏻👍🏻👍🏻👍🏻🙏🏻👏🏻👏🏻

  • @GirijaGirija-mm3jl
    @GirijaGirija-mm3jl Před 20 dny +1

    അർജുൻ പുഴയിൽ അല്ല. എന്ന് ഇപ്പൊ മനസിലായി പാവം ചെക്കൻ സാലറി കൂടുതൽ കിട്ടാൻ വേണ്ടി പോയതാ. Kashttam

  • @greatindiacommunicationspr1489

    E dout enta wifenum undairunnu karnam Enta Wife M A PSYCHOLOGY anu appol oru aluda face kandal mathiyavum ayal etharakaranam anu ennu manasilavan.. But ithu oru alinta life nta kariyam anu athukondu vittathathu anu..

  • @thomast.t54
    @thomast.t54 Před 20 dny +17

    മാർക്കൊപ്പോളോ big salute to you.

  • @JosephJosephJoseph-n4w

    അർജുന്റെ വാഹനത്തിൽ ഉണ്ടായിരുന്ന ബില്ല് എങ്ങനെ നിങ്ങളുടെ കയ്യിൽ എങ്ങനെ കിട്ടി വാഹനവും അർജുനെയും കണ്ടെത്തിട്ടില്ല പിന്നെ....അതിന്റെ ഉള്ളിയുള്ള ബിൽ 👈❓

  • @SajeevanKeloth-ru4bp
    @SajeevanKeloth-ru4bp Před 18 dny +1

    ഇത് കള്ളത്തടി ആണെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു ഞാൻ കുഞ്ഞിക്കാലത്തെ ഒരു മരപ്പണി എടുക്കുന്ന ഒരാളാണ് ലോഡിങ് അറിയാലോ കാര്യം അറിയാം പക്ഷേ പുറത്തു പോയിട്ടില്ല ഞാൻ കണ്ണൂർ ജില്ലക്കാരനാണ്❤

  • @manikandannair3976
    @manikandannair3976 Před 20 dny +6

    Aa driver ethra load ethe pole konde vannirikkum

    • @LathaSree-rq9wv
      @LathaSree-rq9wv Před 19 dny

      Correct. Orunal pidikapedum ennariyallo. Apol he will be alert always to be safe from police..
      Adavukal atharathilullavark ariuum .

  • @kl24sanjarilife
    @kl24sanjarilife Před 13 dny +1

    🔥👍🏻

  • @Pachakuthira_vlogs
    @Pachakuthira_vlogs Před 15 dny

    അർജുനനെ കുറിച്ച് പറയൂ മിസ്റ്റർഅർജ്ജുനന് കിട്ടട്ടെ എന്നിട്ട് നമുക്ക് ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കാം

  • @ayishasainudheen3603
    @ayishasainudheen3603 Před 14 dny

    അര്ജുന്റെ ലോറിയിൽ അത് ഇത് പറയാൻ തുടഞിയിട്ട് കുറെകാലമായി നിഞശ്ക്ക് എന്താണ് ഇതിത് നിന്ന്കിട്ടുന്നത്