FreshToHome , മീൻകച്ചവടത്തിൽ നിന്ന് എങ്ങിനെയാണ് 860 കോടി നേടിയത് |Successtory|FreshToHome|Channeliam

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ് ഒരു റൗണ്ടിൽ സ്വന്തമാക്കുന്ന ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റായ 860 കോടിയോളം രൂപ നേടി FreshToHome കേരളത്തിലേയും രാജ്യത്തെയാകെയും സ്റ്റാർട്ടപ്പുകളെ പ്രചോദിപ്പിക്കുന്നു. സ്വപ്നതുല്ല്യമായ ഈ നേട്ടത്തിലേക്ക് കൊണ്ടെത്തിച്ച സാഹസികവും കഠിനവുമായ കഥ കോഫൗണ്ടറായ മാത്യുജോസഫും ഷാൻ കടവിലും ചാനൽ അയാമിനോട് പങ്കുവെയ്ക്കുന്നു (വീഡിയോ കാണുക)
    #FreshtoHome #MathewJoseph #ShanKadavil #FishMarket #OnlineFishMarket #Funding #Keralastartup #Successtory#Investments #Entrepreneur #Founderstory #Channeliam

Komentáře • 40

  • @kurienmathew9770
    @kurienmathew9770 Před 2 lety +13

    Here in Mumbai their supply and quality is well maintained, thanks to the effort of the Malayalees, great going

  • @salihedneer8975
    @salihedneer8975 Před 2 lety +4

    He is proud Malayali he is doing great work to Kerala by his company

  • @lovefromhevan7006
    @lovefromhevan7006 Před 2 lety +8

    ചേട്ടാ അമ്മയുടെ വാക്കുകൾ നിങ്ങൾ ബഹുമാനം കൊടുക്കുന്നുണ്ടേ വാങ്ങുന്ന പൈസക്ക് ഗുണമെന്മ ഉള്ള പ്രോഡക്ക്റ്റ് കൊടുക്ക്‌ കണ്ണെത്തുന്ന ഇടതു മതി ബിസ്സിനെസ്സ് നിങ്ങളെ പ്രോഡക്റ്റ് ആണ് നിങ്ങളുടെ മേൽ ഉള്ള വിശ്വാസം അല്ലാതെ കോർപറേറേറ്റ് ഇൻവെസ്റ്റർ മാരല്ല നല്ലതു നൽകി നല്ലതു സമ്പാദിക്കു കുറെ ഇൻവെസ്റ്റ്‌ സമ്പാദ്യം ഉണ്ടാക്കിയിട്ടു എന്തു കാര്യം അതൊക്കെ അനുഭവിക്കാൻ യോഗം കാണില്ല കസ്റ്റമർ മാരെ പറ്റിച്ചാൽ

  • @gcc3028
    @gcc3028 Před 3 lety +5

    Respectable person

  • @jljangela
    @jljangela Před 2 lety +10

    മാത്യു ചേട്ടാ വളരെ സങ്കടത്തോടെ പറയട്ടെ.ആദ്യകാലത്ത് കിട്ടിയ പോലെ അല്ല ഇപ്പോഴത്തെ നിലവാരം എന്ന് ഉറപ്പ്. താങ്കൾ അറിയുന്നില്ല എന്നു കരുതാൻ കഴിയില്ല.കൂടുതൽ turn over ആണ് business വളർച്ച എന്ന് സമ്മതിക്കാം!പക്ഷെ കൂടിയ വിലയിൽ ഗുണം കുറഞ്ഞ product ആണിപ്പോൾ കിട്ടുന്നത് എങ്കിൽ....!ചിക്കനും മട്ടനും ആണ് ഏറ്റവും വലിയ തോൽവി. ഒരിക്കൽ താങ്കളുടെ ഒരു interview ൽ പറഞ്ഞത് പോലെ "കണ്ണെത്തുന്നിടത്ത് മതി business"എന്ന താങ്കളുടെ അമ്മയുടെ വാക്കുകൾ ശരി ആകുന്നോ എന്നു സംശയിക്കേണ്ട സമയമായോ?നല്ലത് നൽകൂ!നന്മ നേരുന്നു!

  • @mohammedshamil859
    @mohammedshamil859 Před 3 lety +6

    We hope more video like this

  • @2353vijay
    @2353vijay Před 2 lety +3

    ഇവിടെ പുണെ യിൽ നല്ല സർവീസ് ആണ്

  • @ajaykumarmc2128
    @ajaykumarmc2128 Před 3 lety +2

    Best quality.......👍👍👍

  • @molyjoseph1128
    @molyjoseph1128 Před 3 lety +2

    Here at Chennai for half kg fish they are charging for 800gm fish cost. But They don't remove the fish tail also.Luckily today I got fresh fish but the tail not removed.

  • @biniljohnson6053
    @biniljohnson6053 Před 3 lety +3

    I love Freshtohome 👏🏻

  • @leneylucas7631
    @leneylucas7631 Před 3 lety +3

    Very good quality 👍

  • @p.jpramodkumar6938
    @p.jpramodkumar6938 Před 2 měsíci

    Gud keep going rocking👍👏

  • @beeran4520
    @beeran4520 Před 2 lety +1

    I used to order the sime while i was in Chennai.kudos

  • @justquotes8902
    @justquotes8902 Před 3 lety +6

    Proud to be work with freshtohome @ UAE

    • @add4649
      @add4649 Před 2 lety

      Bro pls snt your number

  • @akhilganga5947
    @akhilganga5947 Před 3 lety +2

    Video👌

  • @arunjayakumar7517
    @arunjayakumar7517 Před 3 lety +3

    👏🏼👏🏼👏🏼

  • @mithunnarayan2148
    @mithunnarayan2148 Před 3 lety +5

    Price is very high

  • @rashidkibrahim
    @rashidkibrahim Před 3 lety +3

    😍👍

  • @salmana7451
    @salmana7451 Před 3 lety +1

    Great Motivational Startup

  • @rightpickinvesting6882
    @rightpickinvesting6882 Před 3 lety +2

    👏👏👏

  • @thetruth4174
    @thetruth4174 Před 3 lety +15

    Quality കുറഞ്ഞതും വില വളരെ കൂടുതലാണ്

  • @seafoodedavanakad3141
    @seafoodedavanakad3141 Před 3 lety +4

    🎏🎏 Mujeeb edavanakad

  • @molyjoseph1128
    @molyjoseph1128 Před 3 lety +6

    At Chennai they are delivering poor quality fish

  • @commontidra4988
    @commontidra4988 Před 3 lety +3

    Bangalore

  • @rayasulyuvsworld4395
    @rayasulyuvsworld4395 Před 2 lety +2

    Weight correct alla present cheyunnath

  • @richiraveendranchunda4794

    Wonderful presentation👌❤

  • @charlie7086
    @charlie7086 Před 2 lety +1

    Nice fresh chicken

  • @differentiallives4995
    @differentiallives4995 Před 3 lety +4

    They give the worst quality fish of all the online delivery services in Chennai.. chicken and mutton also is more bones when compared to other services. Thier claim of no preservatives is bogus

  • @sarithasoman9872
    @sarithasoman9872 Před rokem

    Evida oru joli kittan entha cheyyuka

  • @seafoodedavanakad3141
    @seafoodedavanakad3141 Před 3 lety +3

    🎏🎏🎏

  • @praveensp7722
    @praveensp7722 Před 3 lety

    Gud exalant

  • @dr.sajincs4260
    @dr.sajincs4260 Před 3 lety +1

    Will it available in 695506

  • @reshmegowda4339
    @reshmegowda4339 Před 3 lety +3

    Never believe by seeing preplaned vidieo

  • @parasdparasd-ll8vl
    @parasdparasd-ll8vl Před rokem

    മീൻപിടിക്കുന്നവർക്ക് ഒരുചുക്കും കിട്ടുന്നില്ല.

  • @rahulmt5399
    @rahulmt5399 Před 3 lety +4

    എന്നിട്ടും പ്ലാസ്റ്റിക് കവർ ൽ അല്ലെ പൊതിയുന്നത്

  • @Adminvajidofficeknr
    @Adminvajidofficeknr Před rokem

    ഇത് കള്ളൻ മാർ ആണ് ആമസോൺ ക്യാഷ് കിട്ടാൻ വേണ്ടി കേരളത്തിൽ കുറെ സ്ഥാലത് ബ്രാഞ്ച് തുടങ്ങി പറ്റിച്ചു

  • @reshmegowda4339
    @reshmegowda4339 Před 3 lety +3

    Worst quality

  • @kolappapillaijheyenthi6982

    How to contact