കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation)

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 236

  • @shailajapj6052
    @shailajapj6052 Před 6 měsíci +43

    ലക്ഷ്യം ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട്. അതാണ് മലയാളം

  • @gracykuriakose3711
    @gracykuriakose3711 Před 2 měsíci +8

    എനിക്ക് ഹിന്ദി പഠിക്കാൻ വളരെ ആഗ്രഹമായിരുന്നു.ഈ രീതി വളരെ ഉപകാരപ്രദമാണ്.

  • @shabustips3587
    @shabustips3587 Před 5 měsíci +29

    ഞാനും ഹിന്ദി പഠിക്കാൻ കാത്തിരിക്കുകയായിരുന്നു...നന്നായി മനസ്സിലാകുന്നുണ്ട് 👍🏻

  • @shajiksa9222
    @shajiksa9222 Před 22 dny +3

    സൂപ്പർ ക്ലാസ്സ്‌

  • @nizarkp2083
    @nizarkp2083 Před 10 dny +3

    Super

  • @priyaroyroshan
    @priyaroyroshan Před 6 měsíci +13

    നല്ല ക്ലാസ്സ് ആയിരുന്നു, ചെറിയ കഥയായതുകൊണ്ട് മടുപ്പും തോന്നില്ല. ഹിന്ദിയിലെ ഓരോ വാക്കിന്റെയും അർത്ഥം ശരിക്കും മനസ്സിലാകുന്നുണ്ട് 🙏

  • @harimadhavam
    @harimadhavam Před 4 měsíci +5

    ഏറ്റവും നല്ല കാര്യമാണ്
    കഥ ആയതുകൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്.
    ഇനിയും തുടരണം.

  • @jananikrishnan1418
    @jananikrishnan1418 Před 6 měsíci +9

    വളരെ നന്നായിട്ടുണ്ട്. നല്ല വിശദീകരണം. നല്ല ക്ലാസ്സ്‌. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു 🎉🎉

  • @NishaKp-cl8lg
    @NishaKp-cl8lg Před 4 měsíci +6

    നല്ല ക്ലാസ്സ്‌ ആയിരുന്നു ❤

  • @vasanthysukumaran1126
    @vasanthysukumaran1126 Před 12 dny +3

    ❤❤

  • @sindhuthankachan6586
    @sindhuthankachan6586 Před 6 měsíci +7

    അടിപൊളി ക്ലാസ്സ്‌ ❤❤👏👏🥰👌

  • @praseetharajesh-nf1sy
    @praseetharajesh-nf1sy Před 2 měsíci +3

    Thanku teacher ❤❤🙏🏻🙏🏻👏👏👌👍🏻

  • @swathyv5423
    @swathyv5423 Před 2 měsíci +3

    Very good explanation

  • @sunithaa9762
    @sunithaa9762 Před 11 dny +2

    Super❤

  • @bittusingh4729
    @bittusingh4729 Před 6 měsíci +6

    Thanks for repeating twice, thrice Hindi and Malayalam. You have spoken slowly slowly so that we can learn very nicely and we can hear 🙉 nicely. You are super mam 🙏 nice way to teach thanks 👍

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci +1

      Thank you so much for your great words☺🙏 are you from north india ?

    • @bittusingh4729
      @bittusingh4729 Před 6 měsíci +2

      Yes I am from North.I like Malayalam I want to learn Malayalam. I love Malayalam language.

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci

      wow ! great ☺ 🙏@@bittusingh4729

  • @k.rajasreekadayaprath5907
    @k.rajasreekadayaprath5907 Před 2 měsíci +3

    Good

  • @NailahRosu
    @NailahRosu Před 6 měsíci +5

    Nice videos thnk you so much

  • @sachinsaji991
    @sachinsaji991 Před měsícem +1

    🙏🙏🙏 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം❤❤❤❤

  • @aspiranttothethrone943
    @aspiranttothethrone943 Před 5 měsíci +5

    Thanks Mam

  • @abidaek1362
    @abidaek1362 Před 6 měsíci +3

    നല്ല ക്ലാസ് ഇനിയും ഇത്തരം ക്ലാസ് പ്രദീശികുനനു

  • @majeedmajeed8021
    @majeedmajeed8021 Před 3 měsíci +2

    ഞാൻ ഹിന്ദി class അങ്ങനെ കേൾക്കാറില്ല അ ത്യാവശ്യം സംസാരിക്കാൻ അറിയാവുന്നത് കൊണ്ടാണ് കേൾക്കാത്തത് ഇന്ന് കാക്കയുടെ കഥ കേട്ടു നോക്കാം എന്നു കരുതി കേട്ടതാണ് വളരെ നല്ല class നല്ല അവതരണം നന്നായിട്ടുണ്ട് 👍👌

  • @faseelashajeer5059
    @faseelashajeer5059 Před 6 měsíci +10

    ഞാൻ ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുന്ന ആളാണ്, എനിക്ക്‌ കുറെ ഡൌട്ട് കൾ ഉണ്ട്. होना , पड़ा, ലഗാ, etc ഇതിന്റെ ഒക്കെഅർത്ഥം വും usage ഉം

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci +3

      Thank you so much for your feedback ☺🙏ഇപ്പോൾ ആവശ്യപ്പെട്ട പ്രയോഗങ്ങളെ കുറിച്ചുള്ള വീഡിയോ upload ചെയ്യാട്ടോ ... Keep watching .

    • @Raju-zs4hz
      @Raju-zs4hz Před 4 měsíci

      But why are u learning hindi

  • @mustajalam3553
    @mustajalam3553 Před 2 měsíci +2

    I am a Hindi speaker and I really liked your translation.

  • @meswalll9481
    @meswalll9481 Před 2 měsíci +2

    Keep doing these kind of videos. Full support 💯💞💞

  • @ameeromar3208
    @ameeromar3208 Před 2 měsíci +11

    ഒരു തവണ അർത്ഥം പറഞ്ഞു എന്ന് വിചാരിച്ചു ആ വാക്ക് വീണ്ടും വരുമ്പോൾ അതിന്റെ അർത്ഥം പറയാതിരിക്കരുത്... അത് ചെറുത് ആണേൽ പോലും 😊

  • @SV-jo6ux
    @SV-jo6ux Před 6 měsíci +4

    Very good class, Can understand simply

  • @renjithrajan1999
    @renjithrajan1999 Před 5 měsíci +4

    Good class madam, I needed to speak Hindi is essential during this time 🤜🤛

  • @prashanthgaitonde3451
    @prashanthgaitonde3451 Před 2 měsíci +2

    this format is good. you must continue this series. good luck

  • @iqbalkc141
    @iqbalkc141 Před 6 měsíci +4

    സൂപ്പർ അടിപൊളി 🎉🎉

  • @muhamedfarook9502
    @muhamedfarook9502 Před 5 měsíci +4

    Sooper

  • @adithyana9384
    @adithyana9384 Před 6 měsíci +3

    Good mam, this is a great idea and it is easy to learn the new words. ഇതുപോലെ തന്നെ ഹിന്ദി leaders nte speech, cinima clips, hindi songs ഒക്കെ ഇതുപോലെ explain cheyth video ചെയ്യുക ആണെങ്കിൽ നന്നായിരിക്കും. This is my suggestion only. Yah class mujhe acha laga. Dhanyavad mam❤.

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci +1

      Thank you so much for your valuable suggestion ☺🙏 ningal ororutharudeyum oro comments aanu njngale puthiya videos cheyyaan motivate cheyyunnath ..urappaayum thaangalude suggestion video il include cheyyaam ..🤗 🤝

  • @vishnupp5944
    @vishnupp5944 Před 3 měsíci +2

    really useful way of teaching

  • @ushaachuthan8639
    @ushaachuthan8639 Před 6 měsíci +4

    Good class

  • @premjithmk
    @premjithmk Před 6 měsíci +4

    Very nice way.. thanks

  • @athulprasad6487
    @athulprasad6487 Před 3 měsíci +2

    നന്നായിട്ടു മനസ്സിലാകുന്നുണ്ട് ഇനിയും കൂടുതൽ ക്ലാസുകൾ ഇടണേ......

  • @vishnuvenu4777
    @vishnuvenu4777 Před 4 měsíci +2

    👏🏻👏🏻👏🏻 അടിപൊളി ക്ലാസ്സ്‌ 💐

  • @sajumonmc5105
    @sajumonmc5105 Před 4 měsíci +2

    Excellant.class . ഇപ്പോൾ Confidence കിട്ടുന്നുണ്ട്

  • @jeevarajms186
    @jeevarajms186 Před 2 měsíci +2

    My. Like. It

  • @kphariharan3973
    @kphariharan3973 Před 6 měsíci +4

    Good Class❤️

  • @JoyKunnal
    @JoyKunnal Před 6 měsíci +4

    Very good

  • @user-er1od6yh1t
    @user-er1od6yh1t Před 4 měsíci +2

    Good class ethu orupadu useful anu thanks🥰

  • @retnakarankuttivila8849
    @retnakarankuttivila8849 Před 6 měsíci +3

    Good class.....

  • @sajithack7282
    @sajithack7282 Před 24 dny +2

    👍👍👍👍👍👍👍

  • @RajendhranV-y9v
    @RajendhranV-y9v Před 14 dny +3

    Good more videos

  • @muhammedmusthafa2580
    @muhammedmusthafa2580 Před 3 měsíci +2

    Nalla class,abudabiyil irunnu njan padikkunnu

  • @khilarspandikkadkhilarspan1553
    @khilarspandikkadkhilarspan1553 Před 3 měsíci +1

    Good❤

  • @hashimmahmood267
    @hashimmahmood267 Před 3 měsíci +3

    Anikum oru like

  • @mrfmedia2030
    @mrfmedia2030 Před 6 měsíci +5

    100% അടിപൊളി ആയിട്ട് ഉണ്ട്

  • @jaseemjasi8220
    @jaseemjasi8220 Před 6 měsíci +3

    Supper class ma'am 👌🏻

  • @ameeromar3208
    @ameeromar3208 Před 2 měsíci +2

    ❤❤❤❤🙌🏻

  • @user-po8lz6ro2z
    @user-po8lz6ro2z Před 5 měsíci +2

    Super class🎉🎉

  • @nightbotIsabot
    @nightbotIsabot Před měsícem +2

    ഒരു playlist ൽ add ചെയ്തിട്ടാൽ പെട്ടന്ന് എടുക്കാൻ എളുപ്പമായിരുന്നു ഒന്ന് ചെയ്യൂ ക്ലാസ്സ് ഇഷ്ടപ്പെട്ടു 🙌❤️

  • @JenesiyaAchutty
    @JenesiyaAchutty Před 3 měsíci +2

    ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ

    • @MakeHindiEasy2023
      @MakeHindiEasy2023  Před 3 měsíci

      5th eth syllabus aaanu ? cbse or state ? enganathe class aanu vendathennu detailed aaayi parayaamo ?

  • @rameeshbathery4095
    @rameeshbathery4095 Před měsícem +2

    Thanks!

  • @sunilKumar-lz3et
    @sunilKumar-lz3et Před 5 měsíci +6

    ഇത്തരം കഥകളിലൂടെ യുള്ള പഠനം ധാരാളം വന്നോട്ടെ. അതുപോലെ ഹിന്ദി news paper ഇൽ നിന്നുള്ള വാർത്തകളും പറ്റുമെങ്കിൽ ഇതുപോലെ കൊടുത്താൽ പ്രയോജനമായിരിക്കും

    • @MakeHindiEasy2023
      @MakeHindiEasy2023  Před 5 měsíci +1

      okay .. news paper inte add cheyyaan nokkaatto ..Thank you so much ☺🙏

  • @user-zm7yu4cz1f
    @user-zm7yu4cz1f Před 6 měsíci +3

    An Excellent 👌👌👌

  • @MiniBVonline
    @MiniBVonline Před 5 měsíci +2

    Manassundenkil margavumundu❤

  • @sabeerm6195
    @sabeerm6195 Před 6 měsíci +4

    🎉👍👍

  • @MuhammadajmalMuhammadajm-tz6qd

    Tnx❤❤

  • @user-te9bj2xy6d
    @user-te9bj2xy6d Před 4 měsíci +2

    Proceed it ❤❤❤

  • @jibinchikku8791
    @jibinchikku8791 Před 5 měsíci +3

    ❤️

  • @_relaxhead
    @_relaxhead Před 3 měsíci +4

    ഇനിയും ഇങ്ങേനെത്ത video ഇടണം 🫠🫠👍🏿👍🏿👍🏿👍🏿

  • @sundaramsundaram258
    @sundaramsundaram258 Před 5 měsíci +3

    Thank you Teacher.🙏

  • @sreegeshpv322
    @sreegeshpv322 Před 6 měsíci +4

    🎉❤

  • @latharaj4519
    @latharaj4519 Před měsícem +1

    Thank you

  • @sheelskannan8742
    @sheelskannan8742 Před 6 měsíci +6

    നല്ല അവതരണം.. very Good🤝👏👏👏👌👌😍

  • @saraswathynair510
    @saraswathynair510 Před 6 měsíci +3

    Itha nallath Hindi and Malayalam

  • @SureshrSureshr-xg9xz
    @SureshrSureshr-xg9xz Před 3 měsíci +2

    ഹിന്ദിവാക്കിന്റെ മലയാളം കൂടി കൊടുത്താൽ ഹിന്ദി അറിയാത്തവർക്ക് കൂടി പ്രേയോജനപ്പെടും

    • @MakeHindiEasy2023
      @MakeHindiEasy2023  Před 3 měsíci +1

      ipo latest idunna videos il hindi malayalathil koodi kodukkunnundatto . Thank you for your valuable feedback ☺

  • @siraj7204
    @siraj7204 Před 4 měsíci +2

    Super mam

  • @VACHANADHWANI
    @VACHANADHWANI Před 3 měsíci +2

    👍കഥ തുടരണം

  • @jayachandranpillai2104
    @jayachandranpillai2104 Před 5 měsíci +3

    🙏

  • @Akshobhyaya
    @Akshobhyaya Před 6 měsíci +4

    Pettenu hindi padikkanulla tips onnu paranju tharamo?

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci

      pettennu oru language padikkuka ennath difficult aanu ...daily use cheyyaan pattunna words and sentences athyavashyam padich vekkukka , grammar ine kurich chinthikkathe samsaarikkuka .. tv news , movies , series , reading news papers will help you to learn hindi ..

  • @sureshk4675
    @sureshk4675 Před 5 měsíci +3

    Crow flew away

  • @devikas9550
    @devikas9550 Před 5 měsíci +4

    Heyy ❤

  • @devikas9550
    @devikas9550 Před 5 měsíci +3

    Amartha356 ❤

  • @user-pd9le4bc7e
    @user-pd9le4bc7e Před 6 měsíci +3

    ഹിന്ദിയിലെ ഥാ എന്നതിനുപകരം ഉച്ചാരണം ധാ എന്നായി പോകുന്നത് ശ്രദ്ധിക്കുക
    ക്ലാസുകൾ വളരെ ഹൃദ്യം

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci

      sredhikkaatto . Thank you so much for your suggestion . ☺🙏

  • @genifun
    @genifun Před měsícem +2

    Please like

  • @sanascreationsmalayalam3969
    @sanascreationsmalayalam3969 Před 3 měsíci +2

    👍👍

  • @ibyvarghese113
    @ibyvarghese113 Před 5 měsíci +3

    Very. Good. Class. 💕🫀❤️💞🕊️🙏💐🌷🌹

  • @sajeevvaliyaveettil8855
    @sajeevvaliyaveettil8855 Před 3 měsíci +2

    Class continue

  • @killerkukka
    @killerkukka Před 16 dny +1

    Chechi courage related oru hindi video cheyy

  • @aashishows2649
    @aashishows2649 Před 6 měsíci +3

    Hindi മലയാളത്തിൽ എഴുതുമോ. അത് കുറച്ചൂടെ മനസ്സിലാകാം

    • @MakeHindiEasy2023
      @MakeHindiEasy2023  Před 6 měsíci +1

      oru video already cheyth vechittund ..ath kazhinj hindi malayalathil koodi type cheythidaatto ..Thank you for your suggestion ☺🙏

  • @shobhanasreenivas6978
    @shobhanasreenivas6978 Před 4 měsíci +2

    എവിടെ പോയോ അവിടെ തിരയുക

  • @fawasabdulsalam4623
    @fawasabdulsalam4623 Před 3 měsíci +1

    Nazriya nazim sound

  • @jisha9579
    @jisha9579 Před 4 měsíci +2

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • @valsammavarghese5547
    @valsammavarghese5547 Před 2 měsíci +1

    മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടാകും

  • @user-qq8oc1qg3o
    @user-qq8oc1qg3o Před 4 měsíci +16

    ഒരു ൈലക്ക് അടി എനിക്ക് വെശമം വരുന്ന😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂

  • @remakg166
    @remakg166 Před 6 měsíci +3

    Kuttikalk. ട്യൂഷൻ എടുക്കുമോ online

  • @vinayakchoudhary1106
    @vinayakchoudhary1106 Před 2 měsíci +2

    मैं इससे मलयालम सीखता हूॅ

    • @MakeHindiEasy2023
      @MakeHindiEasy2023  Před 2 měsíci

      Thank you so much 🥰 aapki comment dekhkar bahut khushi huyi

  • @jyothilakshmiramapuram4554

    Jyse te meaning entha

  • @babuely
    @babuely Před 6 měsíci +3

    Shakthiyekkal valuthu budhi!

  • @lueurmedia
    @lueurmedia Před 4 měsíci

    ഹിന്ദി written പോലെ അല്ല സംസാരം..മഹിനെ എന്ന് വായിക്കുമ്പോൾ മൈനെ എന്നാണ് സംസാരിക്കുമ്പോൾ ഉപയോഗിക്കുക

    • @MakeHindiEasy2023
      @MakeHindiEasy2023  Před 4 měsíci

      ee video oru spoken hindi video alla . hindi engane oru sentence vaayikkumbol manasilaaakkam allenkil engane hindiyil sentence undaakkam ennu manasilaakkunna video aanu . pine njn thaankal paranjapole mahinaye maine ennu vaayichaal hindi ariyaatha saadharanakkaark ith manasilaavilla.

    • @lueurmedia
      @lueurmedia Před 4 měsíci +1

      @@MakeHindiEasy2023 yes..Appreciate for that ...

    • @MakeHindiEasy2023
      @MakeHindiEasy2023  Před 4 měsíci

      @@lueurmedia Thank you 🙏

  • @muhammedrafi-js8mv
    @muhammedrafi-js8mv Před 4 měsíci +2

    ഹിന്ദി വായിക്കാൻ അറിയാത്തവർ ഇത് എന്ത് ചെയ്യും

    • @MakeHindiEasy2023
      @MakeHindiEasy2023  Před 4 měsíci

      nammude channelil hindi read cheyyaan padikkunna videos ittittund .. continuous try cheythaal pettennu vaayikkaan padikaatto ☺

  • @abidsainul6485
    @abidsainul6485 Před 6 měsíci +1

    Chechi number please

  • @thansir4072
    @thansir4072 Před 3 měsíci +1

    supper
    whatsapp broadcast group thudangikkoode
    spoken hindhi

    • @MakeHindiEasy2023
      @MakeHindiEasy2023  Před 3 měsíci

      schoolil working aanu. fixed oru time il class nadathaanulla budhimutt ullathkondaanu start cheyyathath 🥰Thank you so much for your suggestion

  • @sosannamgeorge8550
    @sosannamgeorge8550 Před 6 měsíci +4

    Supper

  • @PrajithMadhavan-iu9pd
    @PrajithMadhavan-iu9pd Před 3 měsíci +2

    Good

  • @SunilKumar-ev6hp
    @SunilKumar-ev6hp Před 6 měsíci +3

    Good ❤❤

  • @drishyarakesh4332
    @drishyarakesh4332 Před 3 měsíci +2

    വളരെ നല്ല ക്ലാസ്...

  • @chithrachandradas8972
    @chithrachandradas8972 Před 3 měsíci +2

    ❤❤❤