Mandarappoove - Video Song | Kumari | Jakes Bejoy | Aishwarya Lekshmi | Nirmal Sahadev

Sdílet
Vložit
  • čas přidán 14. 10. 2022
  • Here is the video of the first single "Mandarappoove" from 'Kumari' ft. Aishwayra Lekshmi. Directed by Nirmal Sahadev. Music composed by Jakes Bejoy
    #KumariyudeLokam #Aishwaryalekshmi
    Music Composed and Arranged by JAKES BEJOY
    Singer : AAVANI MALHAR
    Lyrics : JOE PAUL
    Music Producers :
    JAKES BEJOY
    GLADY ABRAHAM
    Violin : EMBAR KANNAN
    Guitars, Ukulele & Bass : SUMESH PARAMESHWAR
    Flute : JOSY ALAPPUZHA
    Rhythm : KALYAN, SRUTHIRAJ
    Veena : SIVANARAYANAN
    Backing vocals : AKHIL J CHAND , BHADRA RAJIN , DIVYA S MENON
    Vocals Arrangement : AKHIL J CHAND
    Vocals Fine Tuned : DANIEL JOSEPH ANTONY
    Session arranged & managed by
    DANIEL JOSEPH ANTONY & MANEETH MANOJ @ Mindscore Music, Cochin
    Premixed by DANIEL JOSEPH ANTONY
    Mixed and Mastered by
    MIDHUN ANAND
    Chief Associate : AKHIL J CHAND
    Recording Studio :
    MINDSCORE MUSIC, Cochin
    SAPTHA RECORDS, Cochin
    SOUNDTOWN STUDIOS, Chennai
    Recording Engineers :
    DANIEL JOSEPH ANTONY @ Mindscore Music
    MANEETH MANOJ @ Mindscore Music
    HARINARAYANAN @Saptha Records
    VISHNU @Soundtown Studios
    Artist Co-ordination : KD Vincent
    Listen to "Mandarappoove" song now on your favorite streaming platforms:-
    JioSaavn - bit.ly/3eLQil8
    Spotify - spoti.fi/3D2SrlZ
    Resso - m.resso.com/ZSRpBAGQM/
    Wynk - wynk.in/u/EXrj84cQW
    Hungama - bit.ly/3D51dzJ
    Amazon Music - amzn.to/3zbYdzx
    Apple - apple.co/3SbbLlo
    CZcams Music - bit.ly/3VxPmBA
    Movie Credits:-
    Directed By NIRMAL SAHADEV
    Producers: GIJU JOHN, NIRMAL SAHADEV, SREEJITH SARANG, JAKES BEJOY
    Co-Producers: AISHWARYA LEKSHMI, PRIYANKA JOSEPH, MRIDULA PINAPALA, JINS VARGHESE
    PRO: A S DINESH, PRATHEESH SEKHAR
    Distribution Head - BABIN BABU
    Marketing - BINU BRINGFORTH
    DOP: ABRAHAM JOSEPH
    Music: JAKES BEJOY
    Editor & Colorist: SREEJITH SARANG
    Production Designer: GOKUL DAS
    Written By NIRMAL SAHADEV, FAZAL HAMEED
    Executive Producer: HARRIS DESOM
    Makeup: AMAL CHANDRAN
    Special Makeup Effects: KYLE PASCIUTTI (Design & Development) AMAL CHANDRAN
    Costume: STEPHY ZAVIOUR
    Lyrics: KAITHAPRAM, JYOTHISH KASI, JOE PAUL
    Chief Associate: BOBBY SATHYASEELAN
    Background Score: JAKES BEJOY, MANIKANDAN AYYAPPA
    VFX: SANATH T G, VISHAL TOM PHILIP
    Stunts: DHILIP SUBBARAYAN
    Sound Mixing: ARAVIND MENON
    Sound Design: SYNC CINEMA
    PRO: DINESH A S
    Stills: SAHAL HAMEED
    Design: OLDMONKS
    Promotion Consultant: VIPIN KUMAR
    PRO: A S DINESH, PRATHEESH SEKHAR
    Distribution Head - BABIN BABU
    Marketing - BINU BRINGFORTH
    Trailer music credits
    Music produced by Jakes Bejoy & Manikandan Ayyappa
    Female Singer: Deepika Varadharajan
    Solo violin : Ajith
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: CZcams: / saregamamalayalam
    Facebook: / saregamamalayalam
    Twitter: / saregamasouth​​
    #Mandarappoove #Kumari #AishwaryaLekshmi #SaregamaMalayalam
  • Hudba

Komentáře • 3,3K

  • @saregamamalayalam
    @saregamamalayalam  Před 29 dny +10

    ▶czcams.com/video/iptmAM2k7PQ/video.html
    #KForKrishna1.5X version from #GuruvayoorambalaNadayil is out now!

  • @Tj-vn9fy
    @Tj-vn9fy Před rokem +7182

    ഐശ്വര്യ റായുടെ നന്നാരെ നന്നാരെ പാട്ട് ഓർമ വന്നവരുണ്ടോ??

  • @anjali2970
    @anjali2970 Před rokem +5884

    കുറെ നാളായിട്ട് നായിക വിത്ത് ആട്ടിന്‍ കുട്ടിയെ കാണാനില്ലോന്ന് വിചാരിച്ചിരിക്കുവാരുന്നു...visually beautiful..

  • @meezansa
    @meezansa Před rokem +435

    മൂവി 📽:-കുമാരി ........ (2022)
    ഗാനരചന ✍ :-ജോ പോൾ
    ഈണം 🎹🎼 :-ജേക്‌സ് ബിജോയ്
    രാഗം🎼:-
    ആലാപനം 🎤:- ആവണി മൽഹാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷
    മന്ദാരപ്പൂവേ… മന്ദാരപ്പൂവേ........
    കണ്ണാടിക്കൈവര നോക്കിയതാരോ........
    വെള്ളാരം കാതിൽ നിന്നോമൽ കാര്യം.......
    കിന്നാരം പോലിനി ചൊല്ലിയതാരോ.......
    മഞ്ചാടിത്തെന്നലേറി മെല്ലെ.......
    ചെമ്മാനം കാണാനോ.....
    ചങ്ങാതിപ്രാവ്‌ കാത്തു നിന്നോ....
    അമ്മാനമാടാൻ നേരമായോ....
    ഉള്ളിനുള്ളിൽ മഞ്ഞു വീഴും...
    നല്ലകാലം കാണാൻ......
    പുള്ളിമൈനേ കണ്ണിടാതെ വാ....
    മുന്നിലാകെ മിന്നിമായും....
    വർണ്ണമേഴും വാങ്ങാൻ.....
    മേലെ നിന്നും മാരിവില്ലേ വാ.....
    കൺ തൊടാനരികിൽ....
    ഒഴുകി വരുമീ കിനാമഴയോ...
    നിൻ കുറുമ്പുകളെന്നും മനസ്സിലൊരു....
    വെൺനിലാക്കുളിരോ...
    (മന്ദാരപ്പൂവേ......)
    പൂവള്ളിക്കാവിൽ തേവാരം നേരും
    ഏതേതോ നാട്ടിലെ തേൻകിളിയേ
    മാലേയക്കുന്നിൽ വെയിലാടും നേരം
    ഊരാകെ കാണുവാൻ ഈ വഴി വാ
    കനിപ്പാടം വലം വെയ്ക്കാം
    കാണാച്ചിറകുരുമ്മാം
    ഇടയ്ക്കെങ്ങോ മഴയ്‌ക്കൊപ്പം
    മനസ്സും നനഞ്ഞിറങ്ങാം
    അന്തിവാനച്ചോലയിൽ
    മെയ് മുങ്ങി നീരാടാം
    തെല്ലുനേരം തമ്മിലൊന്നായ്‌
    കുഞ്ഞുകൂടിൽ മിഴിമയങ്ങാം...........
    കൺ തൊടാനരികിൽ....
    ഒഴുകി വരുമീ കിനാമഴയോ...
    നിൻ കുറുമ്പുകളെന്നും മനസ്സിലൊരു....
    വെൺനിലാക്കുളിരോ...
    ഉള്ളിനുള്ളിൽ മഞ്ഞു വീഴും...
    നല്ലകാലം കാണാൻ......
    പുള്ളിമൈനേ കണ്ണിടാതെ വാ....
    മുന്നിലാകെ മിന്നിമായും....
    വർണ്ണമേഴും വാങ്ങാൻ.....
    മേലെ നിന്നും മാരിവില്ലേ വാ.....

  • @BotOnBattleground
    @BotOnBattleground Před rokem +176

    വളരെ കാലത്തിനു ശേഷം ഒരു നല്ല കേരള തനിമയുള്ള വളരെ നല്ല മലയാളം പാട്ട്....മനോഹര ദൃശ്യങ്ങളും....ഫീലിംഗ് നൊസ്റ്റാൾജിയ 🔥🔥🔥

  • @user-xe5wr7re4i
    @user-xe5wr7re4i Před rokem +5192

    പഴയ പ്രിയദർശൻ സിനിമകളിലെ പാട്ടുകളെ ഓർമിപ്പിക്കുന്ന ഒരു കിടിലൻ പാട്ട് ! 👌❤️

  • @akbarnavas916
    @akbarnavas916 Před rokem +4428

    പ്രിയ സംഗീത സംവിധായകരെ ഇങ്ങനെയുള്ള പാട്ടാണ് ഞങ്ങൾക്ക് വേണ്ടത് 👌👌

    • @abhijithv9368
      @abhijithv9368 Před rokem +34

      Exactly 🔥🔥😍

    • @jagannathanmenon3708
      @jagannathanmenon3708 Před rokem +115

      മാങ്ങാത്തൊലി. ഹിന്ദി സിനിമ ഗുരുവിലെ ബർസോ രെ അടിച്ച് മാറ്റി വേചേക്കുന്നു

    • @anjitajude1873
      @anjitajude1873 Před rokem +2

      Yesss

    • @gopikrishnansb838
      @gopikrishnansb838 Před rokem +14

      @@jagannathanmenon3708 ha ha pacha paramaardham😀

    • @muhammedfazil5392
      @muhammedfazil5392 Před rokem +84

      @@jagannathanmenon3708 ayinipo entha nalla feeling ind enth paranjalum Negative parayan kure പേര് kaanum

  • @varunkumarg6386
    @varunkumarg6386 Před rokem +641

    I'm from Karnataka... Lyrics not understanding but I addicted to this song everyday more than 20 times I listen... Really malayali songs is next level 😍❤️ this song singer is 🔥🔥 queen of singing ❤️❤️❤️

  • @vijaykumar-qs9ut
    @vijaykumar-qs9ut Před rokem +72

    இந்த பாடல் பிடித்த தமிழர்கள் லைக் செய்யவும் 👍👍👍. மிகவும் இனிமையான பாடல்

  • @mickyblessy
    @mickyblessy Před rokem +1687

    കേട്ട് മറന്ന ഏതൊക്കെയോ പാട്ടുകളും visuals ഉം ഓർത്തുപോയ്.. മൊത്തത്തിൽ ഒരു nostalgic feel..❤️കാത്തിരിക്കുന്നു കുമാരി കാണാൻ

  • @maarizzz731
    @maarizzz731 Před rokem +1668

    ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ല കാലം കാണാൻ🎵🎵🎵
    ആഹ് വരി ആയിരിക്കും എല്ലാവർക്കും ഇഷ്ടം ല്ലേ 🖤🖤🖤

  • @hakkeemc.p3410
    @hakkeemc.p3410 Před rokem +11

    ആവണി മൽഹാർ എന്ന കോഴിക്കോട്ട് കാരി കൊച്ചു ഗായികയാണിത് ആലപിച്ചത് എന്ന കാര്യം പലരും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.
    ആവണി അതിമനോഹരമായി പാടിയിരിക്കുന്നു. Sweet Voice... Great Composition....
    Soooooooer Song ....
    ആവണിക്കും Jake's Bejoy ക്കും അഭിനന്ദനങ്ങൾ

  • @renjishsoman2457
    @renjishsoman2457 Před rokem +28

    ഒരുപാട് നാളിന് ശേഷം മലയാളസിനിമ തിരിച്ചുവന്നതുപോലെ ....കണ്ണിനും കാതിനും കുളിർമ പകരുന്ന ഗാനം

  • @shinojmadhavan2670
    @shinojmadhavan2670 Před rokem +1115

    നല്ല പാട്ട്.....
    പഴയ പ്രിയദർശൻ ചിത്രങ്ങളെ പോലെ മനോഹരമായ ഫ്രെയിം ❤

  • @justinjames7186
    @justinjames7186 Před rokem +134

    അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല മലയാളം പാട്ട് കാണാനും അടിപൊളി🥰❣️

  • @dha543
    @dha543 Před rokem +57

    ഞാൻ അസമിൽ നിന്നുള്ള ആളാണ്, പക്ഷെ എനിക്ക് മലയാളം പാട്ടുകൾ ഇഷ്ടമാണ്, വീട്ടിൽ അസമീസ് പോലെ തന്നെ മലയാളം പാട്ടുകളും ഞാൻ കേൾക്കുന്നു, ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ്, മലയാളം ഒരു മനോഹരമായ ഭാഷയാണ്. ജയ് മലയാളം, জয় আই অসম

    • @jishnunv8740
      @jishnunv8740 Před rokem +1

      👍👍👍👍

    • @maarizzz731
      @maarizzz731 Před rokem +2

      ❤️❤️❤️

    • @SandyKrishnan
      @SandyKrishnan Před rokem +2

      Am a mallu living in Tezpur, Assam..... Even I do love the Assamese Bihu songs 😃

    • @dha543
      @dha543 Před rokem

      @@SandyKrishnan thank for suport assamese bihu.

  • @ichayan123
    @ichayan123 Před rokem +40

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @Arjun046
    @Arjun046 Před rokem +639

    2:36 മീശമാധവൻ ഓർത്തു 😇
    "Kavil Vanneela Rapooram Kandeela,
    Maya Kaikottum Melavum Ketteela.. "

  • @abhijithv9368
    @abhijithv9368 Před rokem +487

    Low tempoyil ഉള്ള ഇഴച്ചിൽ പാട്ടുകൾ കേട്ടു മടുത്തു ഇരിക്കുവാരുന്നു 🥰🥰 ഇത് കലക്കി jaks bejoy 😍🔥🔥90s 20 s ഫീൽ കിട്ടിയത് ഇപ്പോഴാ

  • @remyaharidas9267
    @remyaharidas9267 Před rokem +43

    ഒരുപാട് നാളുകൾക്ക് ശേഷം പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന പാട്ട് കാണാൻ കഴിഞ്ഞു🥰🥰 🥰 👍🏻

  • @shreedhaganesan5090
    @shreedhaganesan5090 Před rokem +257

    I am a tamil girl and hats off to the composer and the singer.. and many songs like this in Malayalam. I am fond of malayalam songs

  • @praveenkumar2977
    @praveenkumar2977 Před rokem +1021

    I am a tamilan but Recently addicted the Malayalam song 😇😇😇✌️✌️

  • @telsash1339
    @telsash1339 Před rokem +791

    ആവണിയുടെ ശബ്ദം നന്നായിട്ടുണ്ട്. ഇനിയും ഒരു പാട് അവസരങ്ങൾ തേടിയെത്തട്ടെ.

  • @bheemappabheema6318
    @bheemappabheema6318 Před rokem +78

    I am from North Karnataka, i can't understand this lyrics but I have heard this song in back to back 10 times. I love this music 🎶❤️

  • @manasakommuri3085
    @manasakommuri3085 Před rokem +219

    I'm from Andhra but madly in love eith this song...... Music has no boundaries ❤️❤️❤️❤️

  • @googlesecurity6612
    @googlesecurity6612 Před rokem +329

    I am from Andhra Pradesh, I can't understand the lyrics but the song is very beautiful and very pleasant to listen...☺️

    • @hiba-12210
      @hiba-12210 Před rokem +14

      Kandilallonn vijarchathey ull🙃

    • @googlesecurity6612
      @googlesecurity6612 Před rokem +2

      కందిలల్లోన్ విజార్చతేయ్ ఊళ్..🤔

    • @kulasekharsai9057
      @kulasekharsai9057 Před rokem +1

      @@hiba-12210 google security loves u

    • @praveen1891
      @praveen1891 Před rokem +2

      @@googlesecurity6612 that's mean we expected You ☺️

  • @surabhi1911
    @surabhi1911 Před rokem +436

    Missed these type of songs in Malayalam industry..back to old songs

  • @unnimol7549
    @unnimol7549 Před rokem +6

    ഇപ്പോഴത്തെ പാട്ടുകളും സിനിമകളും കാണാറേ ഇല്ല.... പക്ഷേ ഇടയ്ക്കിടെ ഇത് പോലുള്ള നല്ല പാട്ടുകൾ ഉണ്ടാവാറുണ്ട്.... ഇത് ഒത്തിരി തവണ കേട്ടു.. നന്നായിരിക്കുന്നു... ഇത്തരം പാട്ടുകൾ ആണ് വേണ്ടത്...

  • @basheeruddinece0044
    @basheeruddinece0044 Před rokem +94

    Iam Telugu boy but big fan of Aishu 😍 Mollywood music is so beautiful ✨

  • @sfeditzz4613
    @sfeditzz4613 Před rokem +284

    നന്ദി,ഇതിലെ music director, song writer, lyricist, singers, ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പഴയ നൊസ്റ്റാൾജിയ ഫീൽ ഉള്ള ഈ പാട്ട് സമ്മാനിച്ചതിന് ❤️

  • @varghesegeorge9012
    @varghesegeorge9012 Před rokem +71

    തീയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന കിടിലൻ വിഷ്വൽസ്..❤️

  • @singlepasanga90s
    @singlepasanga90s Před rokem +42

    மிகவும் அருமையான பாடல்
    பாடலின் வரிகள் தான் புரியவில்லை ஆனால் கேட்க நல்ல இருக்கு👌👌👌💘💘💘

  • @bijuoc8992
    @bijuoc8992 Před rokem +10

    ആഹാ എന്താ പറയാ 👌😍😍😍😍ഉള്ളിനുള്ളിൽ മഞ്ഞു വീഴും നല്ല കാലം കാണാൻ ❤❤❤🎧🎧🎧🎧😘😘😘😘😘👍👍👍👍

  • @rahulmonkotheri
    @rahulmonkotheri Před rokem +352

    നല്ല വരികൾ ... അതിലുപരി നല്ല ആലാപനം ... അതിലുപരി നല്ല making... ഒരുപാടു തവണ കണ്ടു... ഇത്ര നല്ല പാട്ടിനെ നല്ല രീതിയിൽ അവതരിപ്പിച്ച ഡയറക്ടറും ക്യാമറാ മാനും .. പൊളി തന്നെ ..എല്ലാം അടിപൊളി ഫ്രയിം... എടുത്തു പറയാതെ വയ്യ അടിപൊളി cinimotography

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +642

    ഇനി എന്തൊക്കെ പടം വന്നാലും മായനദിയിലെ അപ്പു തന്നെ എന്റെ favourite.. 😍💯🔥

    • @jammy6255
      @jammy6255 Před rokem +17

      👽💩

    • @sidheeqsidhu5728
      @sidheeqsidhu5728 Před rokem +2

      Ini ath marum kedo

    • @pathiknaveen3031
      @pathiknaveen3031 Před rokem +21

      Ath ivide vannu parayanula karyam

    • @nilllllllllnnn
      @nilllllllllnnn Před rokem

      എടാ കുത്തി തിരുപ്പാ നീ വന്നല്ലോ . എല്ലാ വിഡീയോ പോസ്റ്റ് ചെയ്യുന്നത് നോക്കി ഇരിക്കുന്ന ഒരു വാണം ☺😉

    • @nilllllllllnnn
      @nilllllllllnnn Před rokem

      @ Pathik Naveen
      പൊരിച്ച മീനും തീവണ്ടിയും ഹാഷിഷും കാരണമാണ് ഐശ്വര്യ ലക്ഷ്മി ഭൂമിയിൽ അവതരിച്ചത് . ശരിക്കും നിവിന്റെ പടത്തിലാണ് വന്നത്.

  • @sahithirajusahithiraju551
    @sahithirajusahithiraju551 Před rokem +135

    I'm a telugu girl 😍but addiction this Malayalam song ❤️

  • @rugmanihariharan1991
    @rugmanihariharan1991 Před rokem +10

    പല പാട്ടുകളുമായും സാമ്യത തോന്നുമെങ്കിലും ഈ പാട്ടിനു പ്രത്യേക ഒരു ഫീൽ ആണ് 💓💓Recent Addict

  • @aavanimalhar
    @aavanimalhar Před rokem +1126

    Really happy to sing this beautiful Song composed by jakes bejoy sir …❤️ Thank you all for Accepting and Supporting the song 🙏❤️🥰
    Lots of love🤗

  • @Moonxx_000
    @Moonxx_000 Před rokem +30

    ഉള്ളിനുള്ളിൽ മഞ്ഞുവീഴും.. നല്ല കാലം കാണാൻ.... എന്താ രസം ആ പോർഷൻസ് കേൾക്കാൻ ❤❤❤❤❤❤🔥🔥🔥🔥🔥👍👍👍👍👍

  • @opnaveen5632
    @opnaveen5632 Před rokem +19

    Iam from tamil nadu .... recenty I will daily hear this song✨✨😍

  • @imrulislamsalman7550
    @imrulislamsalman7550 Před rokem +40

    I am from Bangladesh 🇧🇩 I can't understand the lyrics but the song is very beautiful and very pleasant to listen... ☺️

  • @amruthaAE8486
    @amruthaAE8486 Před rokem +33

    പാട്ട് സൂപ്പർ ആയിട്ടുണ്ട്. കൊറേ കാലത്തിൻ ശേഷം മലയാളത്തിൽ നല്ലൊരു പാട്ട് കേട്ടു. 🥰 Visualsin ഒരു 'Barso Re' touch ഉണ്ട്.

  • @sreeragssu
    @sreeragssu Před rokem +85

    പാട്ട് സൂപ്പർ.. Visuals കാണാൻ നല്ല രസമുണ്ട്.. 💕😍
    ഗായിക യുടെ voice അടിപൊളിയാണ് ആവണി മൽഹാർ 👌🎶🎤.. Jakes bejoy ടെ മറ്റൊരു ഹിറ്റ്‌ ഗാനം.. ❤️🤘

  • @kundankumarrouth3130
    @kundankumarrouth3130 Před rokem +38

    I am from West Bengal but the feeling and emotions of this song is heart touching

  • @suvarnas362
    @suvarnas362 Před rokem +9

    ഐശ്വരാ റായിടെ കൊഞ്ചും മൈനകളെ.... തോന്നിപ്പിക്കും വിധം ഒരു song 🥰🥰🥰❤️❤️❤️❤️i feel it 🔥🔥🔥

  • @geogygeorge
    @geogygeorge Před rokem +83

    മലയാള മനസ്സുകൾ കീഴടക്കാൻ മറ്റൊരു മനോഹര ഗാനം കൂടി ❤️😘👌

  • @sreeharinair8680
    @sreeharinair8680 Před rokem +461

    പഴയ മോഡൽ ഒരു പാട്ട് കണ്ടപ്പോൾ സന്തോഷം ആയി

    • @kavyakrishnan3608
      @kavyakrishnan3608 Před rokem

      Vibo ഫുൾ ഇടാമോ ഇതിന് മൊത്തം

  • @srikanthbreddy1611
    @srikanthbreddy1611 Před rokem +24

    This lady is going to be the next big thing in south.. she is that attraction / screen presence and talent

  • @karthiks9306
    @karthiks9306 Před rokem +54

    I am from Tamil Nadu super song ....I can understand the lyrics also......not much different in between Tamil and Malayalam words

  • @brunocalistus2174
    @brunocalistus2174 Před rokem +79

    പഴയ നല്ല കാലങ്ങളെ ഓർമിപ്പിക്കുന്ന ഒരു ഗാനം😍

  • @revathim9535
    @revathim9535 Před rokem +34

    Vellithira movie navya ye kaanikkunna pole🤩🤩nice song.. Nice visuals😻😻

  • @rupapuranapanda7098
    @rupapuranapanda7098 Před rokem +96

    I'm From AP 🥰🥰 This Song is Super 💕❤️ Loved it 😻 wonderful music & Lyrics
    Soulful song ❤️😍

  • @rahoolmukherjee
    @rahoolmukherjee Před rokem +10

    I am a Bengali... haven't got clue about the lyrics however the music and lady onscreen is absolutely sensational!!!!! Fallen in love( with both actually)!!!!!!!!!

  • @cpnihal3512
    @cpnihal3512 Před rokem +16

    തിരിച്ചു വരില്ല തിരിച്ചു കിട്ടില്ല എന്ന് വിശോസിച്ച പലതു നമ്മളെയിൽ നിന്ന് നഷ്ട്ടമായിട്ടില്ല എന്ന് കണ്ണുച്ചു തന്നു 😍

  • @jomindevasia
    @jomindevasia Před rokem +322

    It's been a while since a film like this came out from Malayalam industry.I like the music and cinematography.

    • @maheritharish6356
      @maheritharish6356 Před rokem +3

      True

    • @surajsajeev1988
      @surajsajeev1988 Před rokem

      Athinu cinema irangiyittillallo

    • @jomindevasia
      @jomindevasia Před rokem

      @@surajsajeev1988 i said kind of,i understood some of those elements while watching the trailer of this movie that's why.

    • @surajsajeev1988
      @surajsajeev1988 Před rokem +2

      @@jomindevasia i hope it’s a good horror thriller

    • @commentlover5856
      @commentlover5856 Před rokem +1

      Yah cinematography by Abraham Joseph and music by Jakes Bejoy 🙌❤️

  • @reshmaar8542
    @reshmaar8542 Před rokem +5

    Orupad naalin ശേഷം നല്ലൊരു മലയാളം സിനിമയും അതുപോലെ ഒരു പാട്ടും.......വല്ലാത്ത ഒരു nostalgic feel ❤️

  • @ranivishwakarma8376
    @ranivishwakarma8376 Před rokem +41

    Madly in love with this song ❤️ don't get the lyrics but I'm just addicted 😊........love from Mumbai

  • @sarojamraji5435
    @sarojamraji5435 Před rokem +21

    ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനം . നല്ല വരികൾ ഇമ്പമാർന്ന ഈണം ആകെക്കൂടി ഒരു ഹർഷോന്മാദം ഇതു കേൾക്കുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐💐💐

  • @ameeraliamf2948
    @ameeraliamf2948 Před rokem +251

    അനന്തഭദ്രത്തിലെ.. ശിവമല്ലിക്കാവിൽ പാട്ടുപോലെ ഉണ്ട് 😍🥰🥰

  • @mbbnnhmmvggh4787
    @mbbnnhmmvggh4787 Před rokem +13

    I am from sri lanka...I am not understandinga lyric meanings but song is very nice...Ullinulle manju veezhum lyric is very very nice...and i attaract...💝

  • @haneefamanikkadave7594
    @haneefamanikkadave7594 Před rokem +5

    ❤️ഇപ്പോൾ ഇറങ്ങുന്ന 99%
    ❤️സോങ്ങുകളും
    ❤️"രണ്ടാമത് കേൾക്കാൻ
    ❤️ഇടവരുത്തരുതേ ദൈവമേ" എന്ന
    ❤️പ്രാർത്ഥനയാണ്.
    ❤️ആ ട്രെൻഡിന് ഇടയിലും ഇങ്ങനെ ഒരു
    ❤️ഗാനം മലയാളിക്ക് സമ്മാനിച്ച,
    ❤️ഇതിൻറെ പിന്നിൽ പ്രവർത്തിച്ച
    ❤️എല്ലാവർക്കും ഒരായിരം നന്ദി..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aasad8226
    @aasad8226 Před rokem +11

    കുറേ നാളുകൾ ക്കു ശേഷം ഒരു നാട്ടിൻ പുറ സൗന്ദര്യം കാണാൻ കഴിഞ്ഞു 😍

  • @muhammadriyas1974
    @muhammadriyas1974 Před rokem +16

    കുറെ കാലത്തിനു ശേഷം ആണ് ഇങ്ങനെ തെ പാട്ടു കേൾക്കുന്നത് 90s ഫീൽ 😊😊

  • @Manimani-li3bj
    @Manimani-li3bj Před rokem +8

    1.19 loved it😍 Love from தமிழ் நாடு♥️

  • @faiselshaji6277
    @faiselshaji6277 Před rokem +12

    ഇ സോങ് കേൾക്കുമ്പോൾ ഉള്ളിനുള്ളിൽ ഒരു മഞ്ഞു വിഴുനുണ്ട് 😍😍😍

  • @Primeranking15
    @Primeranking15 Před rokem +13

    1:10 വരി കേക്കാൻ വല്ലാത്ത ഒരു രസം 😍😍😍

  • @kurumbinikodan3833
    @kurumbinikodan3833 Před rokem +41

    കുറേ നാളായി മലയാളസിനിമക്ക് ഇങ്ങനെ ഒരു പാട്ട് കിട്ടിയിട്ട്
    അടിപൊളി 💥🔥😍😍

  • @ishapandey4015
    @ishapandey4015 Před rokem +15

    I don't understand single line of this song but still I am damn addicted to this, lots of love from Madhya Pradesh ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌟😍

  • @Divyesh0911
    @Divyesh0911 Před rokem +26

    I'm gujrati & I don't understand lyrics but I'm biggest fan of South Indian music 😍.... & Also films 😍

  • @VISHNUTALKS93
    @VISHNUTALKS93 Před rokem +47

    Visuals ഗംഭീരം ആണ്👌👌👌🔥♥️♥️ Song Visualsinum , കഥപറയുന്ന കാലഘട്ടത്തിനും അനുയോജ്യമായി തോന്നി ഇല്ല....പണ്ട് മുതലേ കണ്ട് വരുന്ന.. കുറെ ഏറെ cleche സീൻസ് ഉള്ളത് പോലെ തോന്നി എന്നാലും മനോഹരമായ ചിത്രീകരണം കൊണ്ട് അത് അരോചകമായി തോന്നുന്നില്ല... നല്ല Bgm / better Feel Good Songs Cinimayil ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.... All The Very Best ❤️👍

    • @prv3865
      @prv3865 Před rokem +5

      എന്നാലും ഒറ്റയടിക്ക് നല്ലതാണ് എന്ന് പറഞ്ഞാൽ ഒരു ഇതില്ലാ അല്ലെ 😜

    • @cyberking4145
      @cyberking4145 Před rokem

      @@prv3865 😅

  • @akhimusical874
    @akhimusical874 Před rokem +137

    Great Orchestration 👌👌😍😍 rich sounds... Beautiful composition JB😍

  • @Anahitata
    @Anahitata Před rokem +4

    കുറച്ച് നാളായി ഇൗ പാട്ട് കേൾക്കുന്നത് ആണ് ഇഷ്ടം, എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു, nice music

  • @kjo9358
    @kjo9358 Před rokem +15

    I'm from tamilnadu but recently addicted this song

  • @akhilknairofficial
    @akhilknairofficial Před rokem +91

    ഐശ്വര്യയെ കണ്ടപ്പോ കാലാപാനി സിനിമയിലെ തബുവിന്റെ കഥാപാത്രത്തെ ഓർമ വന്നു ❤😍

    • @GopikaVasudev
      @GopikaVasudev Před rokem +4

      Enikum

    • @akashsasidharan1627
      @akashsasidharan1627 Před rokem +1

      aatirambile kombile enna paatu scene

    • @musiclife-uz5gc
      @musiclife-uz5gc Před rokem +5

      Innale kandathe ullu marikkoodin ullil song..but tabunte grace onnu vere Anu . Aishwaryakku athra grace illa.. she is better as an urban girl..ippo ulla nadimaril namitha,nazriya okke inganathe songs nannayi cheyyum

  • @prasobhprasobh8675
    @prasobhprasobh8675 Před rokem +9

    ഇവൾ സൂപ്പെർ ആണ്. കുമാരി കിടിലൻ പടം ആയി Box Office kulukkum. 👌👌❤️❤️.

  • @RajeshKumar-xc7ik
    @RajeshKumar-xc7ik Před rokem +4

    ഈ സോങ് കണ്ടപ്പോ മേഘം മൂവിലെ തുമ്പയും തുളസിയും സോങ് ഓർമ വരുന്നു. Nice song♥️♥️

  • @nithyatejaswi808
    @nithyatejaswi808 Před rokem +11

    I'm a telugu one from Andhra I was addiacted to this song I love it nice song the first malyalam songs I have listen

  • @sijuvt9261
    @sijuvt9261 Před rokem +75

    What a Cinematography 🎥
    What a Sound Mixing sound 🔥❤️❤️
    What a natural Visual treat ( might be some locations from palakkad)

  • @srilexmi__
    @srilexmi__ Před rokem +65

    Mandhaara poove mandhaara poove
    Kannaadi kai vara nokkiyathaaro
    Vellaaram kaavil nin omal kaaryam
    Kinnaaram pole nee cholliyathaaro
    Manchaadi thennaleri melle
    Chemmaanam kaanaano
    Changaathi praavu kaathu ninnu
    Ammaanam aadaan neramaayo
    Ullin ullil manju veezhum
    Nalla kaalam kaanaan
    Pulli maine kannidaathe vaa
    Munnilaake minni maayum
    Varnamezhum vaanaay
    Mele ninnum maariville vaa
    Kan thodaan arikil
    Muzhuki varume
    Kinaa mazhaye
    Nin kurumbukal innu
    Manassil oru
    Vin nilaa kulirum
    Mandhaara poove mandhaara poove
    Kannaadi kai vara nokkiyathaaro
    Vellaaram kaavil nin omal kaaryam
    Kinnaaram pole nee cholliyathaaro
    Poovalli kaavil
    Thevarum neram
    Ethetho naattile thenkiliye hey
    Maaleya kunnil
    Veyilaadum neram
    Ooraake kaanuvaan ee vazhi vaa
    Kani paadam valam vekkaam
    Kaadaa chirakurumaam
    Idakkengo mazhakkoppam
    Manassum nananjirangaam
    Anthi maana cholayil
    Nee mungi neeraadaan
    Thellu neram thammil onnaay
    Kunju koozhil mele mayangaam
    Kan thodaan arikil
    Muzhuki varume
    Kinaa mazhaye
    Nin kurumbukal innu
    Manassil oru
    Vin nilaa kulirum
    Ullin ullil manju veezhum
    Nalla kaalam kaanaan
    Pulli maine kannidaathe vaa
    Munnilaake minni maayum
    Varnamezhum vaanaay
    Mele ninnum maariville vaa

  • @naziyafathi-cg5pg
    @naziyafathi-cg5pg Před rokem +7

    അടുത്തിടെ ഈ പാട്ടിന് അടിമയായി😍😍😍

  • @kajalnaik26
    @kajalnaik26 Před rokem +24

    Even though I can't understand the language, it's such a beautiful song❤️Loved it!!

  • @rijiths6723
    @rijiths6723 Před rokem +15

    I feel like Manju peyyana song from chandranudhikkunna dikkil... It's awesome feeling after a decade or so

  • @farzeenahammed2449
    @farzeenahammed2449 Před rokem +11

    huge expectations because of the director Nirmal Sahadev. Ranam has a special fan base and even the quality of that film and songs itself needed to get hyped for his new film

  • @sksurya9256
    @sksurya9256 Před rokem +5

    Most Relaxation....✨✨🌝
    ❤️ly Loop From తెలుగు..✨✨✨
    Magic..✨✨✨✨😮‍💨

  • @sowmiyayabesh4675
    @sowmiyayabesh4675 Před rokem +10

    Wow I am tamil ...I like this song very much...hatss off🤗😍😘😘😘😇😇

  • @siddiquetp4585
    @siddiquetp4585 Před rokem +49

    Wow. What a Voice....
    superb 👌

  • @mr_gear_head
    @mr_gear_head Před rokem +81

    I need say this..i was on my ride from Kerala to Bangalore today and I have heard this song about 15 times or so during the whole trip..back to back..
    Sucha beautiful song...❤️🥰 Addicted!!

  • @shakilhossain9108
    @shakilhossain9108 Před 4 měsíci +1

    ❤ Take love from Bangladesh... Too much addicted to this song

  • @nawangsonamdorjay9091
    @nawangsonamdorjay9091 Před 11 měsíci +7

    I'm so obsessed with this song.
    ❤ from Darjeeling, West Bengal.

  • @FidhaStory_Book_786
    @FidhaStory_Book_786 Před rokem +8

    സത്യത്തിൽ എനിക്ക് ഇങ്ങനത്തെ ഈണമുള്ള പാട്ടുകൾ ആണ് ഇഷ്ടം 😍

  • @dianarohini
    @dianarohini Před rokem +173

    I love it. The smooth sound, the visuals, and the storytelling pull together so well. Really well done.

  • @MounicaKintali
    @MounicaKintali Před rokem +20

    Beautiful voice!! Love from Andhra Pradesh!

  • @Ultimate_Truth
    @Ultimate_Truth Před rokem +20

    I didn't understand a single word but I loved the music and the Female Voice😍 Love From Odisha💖🙌🏻

  • @anil_fan_of_anu3742
    @anil_fan_of_anu3742 Před rokem +19

    I am from hyd I love this song but I can't understand 😑

  • @merlinsanthosh2712
    @merlinsanthosh2712 Před rokem +37

    90 kids know the memories of our childhood evergreen days

  • @aa-au5067
    @aa-au5067 Před rokem +14

    ഒരു നായികക് കൊടുത്ത മികച്ച ഇൻട്രോ... Song

  • @salmanfaris669
    @salmanfaris669 Před rokem +3

    Keelkumbhol thnne enthaaa feeling

  • @rakhilinesh4111
    @rakhilinesh4111 Před rokem +7

    അടിപൊളി song ഒത്തിരി ഇഷ്ട്ടായി. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു song കാണുന്നത് sprr. Vishual എല്ലാം nice. പഴയകാലത്തേക്ക് കൊണ്ട് പോയി so beautifull song🥰🥰🥰🥰🥰

  • @maxinproytb
    @maxinproytb Před rokem +31

    Prithviraj production will never compromise on quality 😍

  • @rameesrasheed9698
    @rameesrasheed9698 Před rokem +1

    എന്തൊരു രസമാ ഈ ഗാനവും ഐഷുടെ സ്ക്രീൻ പ്രസന്റേഷൻ &, പ്രകൃതി ഒപ്പി ഇടുത്ത എല്ലാം കൊണ്ടും മനോഹരം എന്ന് തന്നെ പറയാം.