ഏത്തപ്പഴവും ഒരു കപ്പ് റവയും ഉണ്ടെങ്കിൽ കൊതിയൂറുന്ന ഈ നാലുമണി പലഹാരം ഉണ്ടാക്കാം| Rava Banana Recipe

Sdílet
Vložit
  • čas přidán 24. 08. 2024
  • Banana Rava Balls

Komentáře • 871

  • @sreekumarianand1780
    @sreekumarianand1780 Před 4 lety +145

    Chechy ith try cheythuto.... adipoli arunu👌👌.. rawa add cheythapo kurach elakka podichath koodi cherthapo poli arunu... frndsinokke suggest cheythit ind.. avrum try cheyth noki.. avrkum istaayi... familykum istaayi😍😍

  • @abhijith4681
    @abhijith4681 Před 4 lety +451

    കൊഞ്ചലും കുഴയലുമില്ലാതെ വളരേ പെട്ടെന്ന്, എന്നാൽ ആർക്കും മനസ്സിലാവുന്ന തരത്തിൽ ഒരു easy റെസിപ്പി പറഞ്ഞു തന്നതിന് നന്ദി

  • @rajan2884
    @rajan2884 Před 3 lety +3

    ചേച്ചി ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് ട്ടോ thanks for the sharing

  • @noorudheenrajeena5109
    @noorudheenrajeena5109 Před 3 lety +7

    എന്റെ വീട്ടിൽ ആള് വന്നപ്പോൾ ഉണ്ടാക്കി കൊടുത്ത സൂപ്പർ എന്ന് പറഞ്ഞു

  • @binusabinai6440
    @binusabinai6440 Před 3 lety +31

    ഇങ്ങനെ വേണം പറയാൻ വേഗം പറഞ്ഞു നല്ല അവതരണം

  • @ramyaunnikrishnan5582
    @ramyaunnikrishnan5582 Před 2 lety +5

    ഈ വിഭവം ഞാൻ ഉണ്ടാക്കി അടിപൊളിയാട്ടോ👌👌

  • @swapnapaul5904
    @swapnapaul5904 Před 3 lety +9

    കണ്ടു; ഇഷ്ടപ്പെട്ടു ഉടനെ ഉണ്ടാക്കി. വീട്ടിലെല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു🔥

  • @sakeenafais
    @sakeenafais Před 4 lety +19

    പ്രസന്‍റേഷന്‍ നന്നായി.. അനാവശ്യമായി ഒന്നുമില്ലാതെ, മുഷിപ്പിക്കാതെ, വലിച്ചുനീട്ടാതെ... എന്നാല്‍ എളുപ്പം മനസ്സിലാവുന്ന രീതിയില്‍.... ഇങ്ങനെ മതി... അഭിനന്ദനങ്ങള്‍

  • @fidilsha6502
    @fidilsha6502 Před 4 lety +17

    വളരെ നല്ല അവതരണം. ഞാൻ ആദ്യമായാണ് ഒരാൾക്ക് കമന്റ് അയക്കുന്നത്.😄😄

  • @berlinmasskgf2677
    @berlinmasskgf2677 Před 3 lety +3

    പോളിയാണ്

  • @breezeofmadeena7999
    @breezeofmadeena7999 Před 3 lety +17

    ഉഷാർ ആയിക്ക്ണു....
    വളരെ എളുപ്പത്തിൽ എപ്പോഴും വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ചെയ്യാൻ പറ്റുന്ന കിടുക്കാച്ചി snack ആണ്....ഇഫ്താർന് വളരെ ഉപകാരപ്പെട്ടു....
    Thankz..... 💥🌹🌹🌹🌹

  • @murshidashareef8070
    @murshidashareef8070 Před 4 lety +6

    അവതരണം വളരെ ഇഷ്ട്ടപ്പെട്ടു നീട്ടിപ്പരത്തി കൊണ്ട്പോവാതെ കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സിലാക്കിതന്നു ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കിയിട്ട് ബാക്കി കമന്റിൽ പറയാം

  • @fidhasshifas4578
    @fidhasshifas4578 Před 4 lety +7

    ഇന്ന് ഇത് തന്നെ സ്പെഷ്യൽ 😍😍
    പഴം പൊരിക്കാൻ മൈദ ഇല്ലാതെ ഇരിക്കേർന്നു ☺️റവ ഉണ്ട് താനും
    Thks 👍👍👍💕😍

  • @sreerajalekshmirj3608
    @sreerajalekshmirj3608 Před 2 lety

    Sss... inn undakki ketto.. nannayttund... supr.... 👍👍👍👍👏👏👏👏👏👏

  • @muhammedsalim2500
    @muhammedsalim2500 Před 3 lety +3

    Nallla taste thannayanu. Nokkumbol thannay artivannnu karrimanu. Ur properstion bana. Sugar. Rava. Gee. Coconuts. Thanks.

  • @beautifulvideos4710
    @beautifulvideos4710 Před 4 lety +4

    Njan udaki noki super adi poli thanks 😍😍😍

  • @sunithark8305
    @sunithark8305 Před 3 lety +16

    നല്ലാരു വീഡിയോ വലിച്ച് നീട്ടാതെ പറഞ്ഞു തന്നു സൂപ്പർ

  • @fathiamaimusalimmaimu4676

    Adipoli ahnu ellarkum ishtapettu😋😋

  • @shajijoseph4976
    @shajijoseph4976 Před 2 lety

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @aneeshnk9501
    @aneeshnk9501 Před 3 lety +5

    ഞാൻ ഉണ്ടാക്കി ചേച്ചി. സൂപ്പർ ആണ്, പെട്ടെന്ന് ഉണ്ടാക്കാം. അടിപൊളി ആണ് ❤️❤️❤️👍👍👍

  • @shaztech4511
    @shaztech4511 Před rokem +2

    വളരെ simple And Super 👍

  • @shabnasworld2547
    @shabnasworld2547 Před rokem +1

    Wow.supar
    Ayithund

  • @sathyanv8547
    @sathyanv8547 Před 3 lety +9

    Super tasty 👍

  • @nousheenashamnad1113
    @nousheenashamnad1113 Před 3 lety +3

    Try cheythu supr

  • @aquilabraham8947
    @aquilabraham8947 Před 2 lety

    Valare lalithamayi arkum cheyyan pattunnathanu very thanks.

  • @minisaji6573
    @minisaji6573 Před 3 lety +1

    Chechi super njan try cheythu nokki adipoli ayirunnu

  • @aliyathasneemnoushad7583
    @aliyathasneemnoushad7583 Před 10 měsíci

    Super

  • @shobanabs2884
    @shobanabs2884 Před 4 lety +2

    Super presentation chilathu kekkumbo ittechu povan thonnum

  • @kpkoyamon2423
    @kpkoyamon2423 Před 2 lety

    Tankz എനിക്ക് ഇഷ്ടം ആയി ഞൻ ഉണ്ടാക്കി പൊളി സാദനം

  • @achusvarietyvlogs4994
    @achusvarietyvlogs4994 Před 2 lety +1

    പൊളി ഐറ്റം 👌ഇഷ്ട്ടമായി 😋

  • @shahulhameedhameed4247

    Adipoli Wonderfull

  • @sumasudhakaran1854
    @sumasudhakaran1854 Před 4 lety +32

    നല്ല അവതരണം.... ഞാൻ ട്രൈ ചെയ്യാം 👍

  • @lithamathai3020
    @lithamathai3020 Před 3 lety +1

    Chechi njanum try cheythuu adipoliyanu ttoo😋😋😋😋

  • @anshadpp9771
    @anshadpp9771 Před 2 lety +2

    ഞാൻ ഡ്രൈചെയ്തു അടിപൊളി ചേച്ചി 😍😍

  • @ponnustreand2594
    @ponnustreand2594 Před 3 lety +1

    Aarem boar adipoikkatga good presentation and receipe

  • @sivakamibm3220
    @sivakamibm3220 Před 2 lety

    Undaki nokki super

  • @harikumarbhattathirikalloo1809

    സൂപ്പർ! അടിപ്പൊളി.... എല്ലാവിധ ആശംസകൾ.....

  • @sajijoseph2084
    @sajijoseph2084 Před 2 lety

    Super super

  • @sreelathanair4858
    @sreelathanair4858 Před 2 lety +4

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്. താങ്ക്സ് മോളെ.

  • @sathisworld
    @sathisworld Před rokem +1

    സൂപ്പർ

  • @sarikababu5978
    @sarikababu5978 Před 4 lety +2

    njanum Try cheythu Super

  • @gourim.r1594
    @gourim.r1594 Před 3 lety +8

    ഏലയ്ക്ക ഇട്ടാൽ സൂപ്പർ ആകും

  • @shadiyanoushad9374
    @shadiyanoushad9374 Před 3 lety +3

    Chechi eth try cheytuto. Super arnu 😘😍

  • @richuoosworld1732
    @richuoosworld1732 Před 4 lety

    New friend. ജോയിന്റ് cheythuto.

  • @nasiyanasi4264
    @nasiyanasi4264 Před 2 lety

    Njan try cheyythu... Adipowli Aayirnnu super thank you🥰🥰🥰♥️

  • @sharinss3402
    @sharinss3402 Před 4 lety +6

    ഞാൻ try ചെയ്തു.
    നല്ല test ഉണ്ട്. ഇനിയും പുതിയ റെസിപി പ്രതീക്ഷിക്കുന്നു
    God bless you.

  • @husnasworld3011
    @husnasworld3011 Před 3 lety +1

    Poli sadhanam👍🏻👍🏻

  • @seenathkp5580
    @seenathkp5580 Před 4 lety +3

    Njan undakki chechi adipoli aayittund 😊 thanks😍ellavarum try cheythu nokkanam😘😙

  • @jefsheenaau409
    @jefsheenaau409 Před 3 lety +7

    Excellent presentation

  • @veenajanaki1562
    @veenajanaki1562 Před 4 lety +8

    Super taste an.Adipoli 🙂👌👌👍

  • @ligyshaju7887
    @ligyshaju7887 Před 2 lety +1

    Chechy ithe adi pole super 👍

  • @merinabraham8370
    @merinabraham8370 Před 3 lety

    Njan indaki.....ellavarkum ishtayii

  • @mhammadmammu462
    @mhammadmammu462 Před 4 lety +6

    Njan try cheythu nokki
    Nalla test und😊😊

  • @greatindiankitchen6592

    സൂപ്പർ ആണല്ലോ

  • @sudhanandakumar755
    @sudhanandakumar755 Před 4 lety +2

    I am Sudha. It is very easy and testy

  • @keerthanaas3025
    @keerthanaas3025 Před 4 lety +2

    Chechy Adipoli.....Ente chetanu Enthindaaki koduthaalum enne oru Mathippindayirunnilla
    Aadhyaait Inim indaakkithannottadi enn Choicha ore oru Nalumani palaharam
    Tnq u chechy

  • @Multro401
    @Multro401 Před 2 lety +1

    ചേച്ചി ഞാനിത് ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റ് ഉണ്ടായിരുന്നോ പൊളിച്ചു ചേച്ചി supper

  • @Sheelukitchen
    @Sheelukitchen Před 3 měsíci

    Super ❤

  • @mizwamizu1200
    @mizwamizu1200 Před 4 lety +1

    Adipoli njan try cheythu

  • @ratheeshkujan5236
    @ratheeshkujan5236 Před 2 lety

    super

  • @abdulrahoofmuthu1991
    @abdulrahoofmuthu1991 Před 2 lety

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍

  • @jayaramachandran2999
    @jayaramachandran2999 Před 4 lety +2

    Good

  • @alexmathew2050
    @alexmathew2050 Před 3 lety +1

    Good presentation

  • @ayishusvloge3045
    @ayishusvloge3045 Před 3 lety +1

    Super 👍👍

  • @nisarnisar504
    @nisarnisar504 Před 3 lety +4

    undakki noki adipoli 💯

  • @shameerbros7656
    @shameerbros7656 Před 2 lety +1

    Very nice

  • @fathimafidha9823
    @fathimafidha9823 Před 4 lety +2

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ ആയിരുന്നു

  • @ushavijayakumar3096
    @ushavijayakumar3096 Před 4 lety +2

    today evening snack ethayirunnu tto. nalla taste aayirunnu. thanks Pinky.

  • @susanjohny8225
    @susanjohny8225 Před 4 lety +1

    Hai gud morning pinky recipe aluppamanallo njan onne undaki nokkatte ketto

  • @akashworld2410
    @akashworld2410 Před 3 lety +1

    Super tastumanu easyumanu😋😋

  • @mekhalababu1770
    @mekhalababu1770 Před 2 lety +1

    🌹കണ്ടിട്ട് നല്ല super. കുറച്ച് ഏലക്ക പൊടി കൂടി ചേർക്കാമായിരുന്നു 👍

  • @angellincy541
    @angellincy541 Před 4 lety +1

    Antide recipies spr anu.Ellam banana ntha.Use full vediios oke anu .Thnku so much.

  • @nimishakj5290
    @nimishakj5290 Před 3 lety

    Kurachu aelakka podichathu add chaithal nannayirikkum

  • @fousiyafousu3882
    @fousiyafousu3882 Před 2 lety

    supper

  • @naseemavs5185
    @naseemavs5185 Před 3 lety +4

    Supper preceded all'the best 👍👍👍❤️❤️

  • @noorudheenrajeena5109
    @noorudheenrajeena5109 Před 3 lety +1

    Thanku

  • @user-bf7my1ln1z
    @user-bf7my1ln1z Před 2 lety

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍
    very thank 🙏

  • @santhrapaul9016
    @santhrapaul9016 Před 3 lety +7

    I tried it. Nice recipe. Thank you so much for this verity recipe.

  • @geethasuresh6179
    @geethasuresh6179 Před 3 lety

    ചെയ്തു നോക്കണം സിമ്പിൾ

  • @thabseerc6267
    @thabseerc6267 Před 4 lety +2

    Very buetiful

  • @juliejaison3341
    @juliejaison3341 Před 3 lety +10

    Hi Pinky,
    Tried ur recipe. Very quick to make and very tasty😋😋😋
    Thank you for sharing 😊

  • @mouhammeds2069
    @mouhammeds2069 Před 4 lety +3

    Cheechi polichu

  • @radhamoni884
    @radhamoni884 Před 2 lety

    Very good presentation.

  • @mubeena33
    @mubeena33 Před 3 lety +2

    ഞാൻ ഉണ്ടാക്കി നോക്കി 👌👌polli ആയിരുന്നു 😍😍😍

  • @aswathyachu5994
    @aswathyachu5994 Před 3 lety +2

    Sooooooppperrrr

  • @sophychackochan6041
    @sophychackochan6041 Před 4 lety +2

    Adipoli snak anu njgal eath undakki orupad ezhttavukayum cheythuuu

  • @sindhuak8891
    @sindhuak8891 Před 2 lety

    Super. I will try

  • @sreekalar5607
    @sreekalar5607 Před 2 lety +1

    Super 👍❤️

  • @ramshidaruwa2811
    @ramshidaruwa2811 Před 3 lety +1

    Subscriberd👍

  • @fathimadiaries4216
    @fathimadiaries4216 Před 4 lety +4

    Super chechi.... ഉണ്ടാക്കി നോകീട്ടു പറയാം..... നാളെ തീർച്ചയായും ഉണ്ടാക്കും 👌😋😋🤩🤩❣️❣️

  • @raicheljose775
    @raicheljose775 Před 4 lety +4

    ഞാൻ ട്രൈ ചെയ്തു കൊള്ളാം 💖💖😋😋👌👌👌👌

  • @shabumunna
    @shabumunna Před 3 lety +10

    ആദ്യമായാണ് ചാനൽ കാണുന്നത് 👍subscrb ചെയ്തു 😊

  • @AKRamachandran1971
    @AKRamachandran1971 Před 2 lety +1

    സൂപ്പർ snacks അടിപൊളി 👌

  • @lathakumarikn5135
    @lathakumarikn5135 Před 3 lety +2

    Ee recipe Miya's kichen il um kandu. Ivde nerthe upload cheythath ayirunnallai. 2 um nannayittund😍

  • @saneeshasuresh4879
    @saneeshasuresh4879 Před 3 lety +2

    Ithu varutha ravayaano varukkaatha ravayaano

  • @majeedpatterkadavan167
    @majeedpatterkadavan167 Před 4 lety +2

    ok shopper

  • @achuszz6760
    @achuszz6760 Před 3 lety

    Very good

  • @salmamoleramsi6994
    @salmamoleramsi6994 Před 3 lety +1

    I will try today 👌

  • @sabithavinod1461
    @sabithavinod1461 Před 4 lety +2

    Supper

  • @ponnambili9777
    @ponnambili9777 Před 4 lety +3

    ചേച്ചി ഞാൻ ഇന്ന് ട്രൈ ചെയ്‌തു.... suuper ചേച്ചി ഞാൻ എക്സ്ട്രാ ഏലക്കായും saltum use ചെയ്‌തു.... വീട്ടിലുള്ളവർക് നല്ലവണ്ണം ഇഷ്ടായി