ഉടമ്പടി വഴി പരിശുദ്ധ അമ്മ എനിക്കു നൽകിയത് സ്വർഗതുല്യമായ ജീവിതംകാരുണ്യ പ്രവർത്തി

Sdílet
Vložit
  • čas přidán 10. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 156

  • @star-xm3sq
    @star-xm3sq Před 26 dny +9

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @linasmathew
    @linasmathew Před 25 dny +2

    അമ്മേ മാതാവേ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před 26 dny +2

    എന്റെ അമ്മ മാതാവേ ഒരു ഓപ്പറേഷനും കൂടാതെ എന്നെ സുഖപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏❤️❤️😢😢😢😢😢😢

  • @medonamanuel
    @medonamanuel Před 26 dny +2

    കൃപാസന അമ്മേ സഞ്ചാരി അമ്മേ എൻ്റെ രണ്ട് സഹോദരൻമാർക്കും സംരക്ഷണം നൽകണമെ അവരുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമെ

  • @Nova_Michael
    @Nova_Michael Před 27 dny +19

    യേശുവേ പാപിയായ എന്നോട് കരുണകാണിക്കണേ 🥺,

  • @tencyshobin3515
    @tencyshobin3515 Před 27 dny +45

    നമുക്ക് ലഭിക്കുന്ന സഹനങ്ങളെല്ലാം ഈശോയുടെ കുരിശിലെ സഹനങ്ങളോട് ചേർത്ത് വയ്ക്കാം

  • @user-os2tf8lt1k
    @user-os2tf8lt1k Před 26 dny +3

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എൻ്റെ അമ്മയെ ഉയർത്തനെ .kreupasanathil വേഗം വന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എൻ്റെ അമ്മയെ ഉയർത്തനെ

  • @bindu5024
    @bindu5024 Před 26 dny +1

    അമ്മേ എൻ്റെ അമ്മേ അമ്മക്കും ചാച്ചനും നല്ല ആരോഗ്യം കൊടുക്കണേ

  • @anjuthomas6305
    @anjuthomas6305 Před 24 dny +2

    പരിശുദ്ധ അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മക്ക് നന്ദി പറയുന്നു🙏

  • @ashasaju7375
    @ashasaju7375 Před 26 dny +1

    അമ്മെ മാതാവെ എൻ്റെ കുടുംബാംഗങ്ങളുടെ മേൽകരുണയാകണമെ

  • @sajithabj3024
    @sajithabj3024 Před 26 dny +11

    അമ്മേ കരുണയായിരിക്കേണമേ 🙏🙏🙏😢😢😢അമ്മേ ആ മകനെ സമ്പാരക്ഷിച്ചതുപോലെ എല്ലാം മക്കളെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏😢😢😢

  • @Beena-pe2tx
    @Beena-pe2tx Před 27 dny +21

    ഈശോയെ അവിടുത്തെ ദയക്ക് തക്കവണ്ണം എന്നോട് കൃപ തോന്നണമേ 🙏

  • @sarithasaritha649
    @sarithasaritha649 Před 27 dny +11

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട് രോഗം സ്ട്രോക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼

  • @SreeLatha-un3ux
    @SreeLatha-un3ux Před 27 dny +14

    മാതാവേ എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല ഹസ്ബന്റിന് കാൻസർ ആണ് ഒന്നും കേൾക്കില്ല നേർവഴികാട്ടികൊടുക്കണേ എല്ലാംനഷ്ട്ട്പ്പെട്ടു മാതാവിന്റെ ശക്തിമാത്രമാണ് ഉള്ളത് kaividalle

    • @SjJinu
      @SjJinu Před 26 dny +1

      Amma mathave e kudumbathinte niyoganagal sweekarikkaname

    • @lillygeorge7517
      @lillygeorge7517 Před 26 dny +1

      അമ്മേ... പരി. അമ്മേ ഈ മകളുടെ ഭർത്താവിനെ തൊട്ടു സുഖപ്പെടുത്തണമെ... തീർച്ചയായും സുഖപ്പെടും... ധൈര്യമായിരിക്കുക...

    • @sruthisreekumar8697
      @sruthisreekumar8697 Před 26 dny

      Mathavu orikalum kai vidila..udambadi eduthu prarthikku..Joseph achante blessing vangikku...

  • @merinjojo2293
    @merinjojo2293 Před 26 dny +1

    ഈശോയെ എന്റെ നിയോഗങ്ങളിലെ തടസങ്ങൾ മാറ്റാണെ എനിക്കു പോകുവാൻ സാധിക്കണേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Před 25 dny +1

    അമ്മേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏

  • @user-os2tf8lt1k
    @user-os2tf8lt1k Před 26 dny +1

    അമ്മയുടെ എപ്പോഴും ഉണ്ടാകുന്ന തലവേദന മാറ്റികൊടുക്കനെ

  • @kavithakabitha5388
    @kavithakabitha5388 Před 26 dny +1

    അമ്മേ എന്റെ മകനെയും ഇതുപോലെ കാത്തു കൊള്ളണമേ 🙏🙏🙏

  • @manjujacob9551
    @manjujacob9551 Před 12 dny

    അമ്മേ മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ.ആരെയും ഉപേക്ഷിക്കരുതേ.കരുണഉണ്ടാകേണമേ

  • @alinababy9247
    @alinababy9247 Před 26 dny +1

    അപകടത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു, യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ❤

  • @Gisha107
    @Gisha107 Před 27 dny +12

    അമ്മേ മാതാവേ...... അമ്മയുടെ പ്രെത്യക്ഷീകാരണത്തിന്റെ സാക്ഷി ആക്കി വളർത്തണെ......... 🙏🙏🙏🙏

    • @joshyek4098
      @joshyek4098 Před 26 dny

      അമ്മേ സഞ്ചാരി മാതാവേ, ഈ സഹോദരൻ നൽകി യ സൗഖ്യം ത്തിനു ഒത്തിരി നന്ദി

  • @alinababy9247
    @alinababy9247 Před 26 dny +1

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ ❤

  • @aleyammape873
    @aleyammape873 Před 26 dny +1

    ❤അമ്മേ ഇതുപോലെ ഓരോ രോഗത്താൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. വേദനിപ്പിക്കാതെ സൗഖ്യം കൊടുക്കണം.

  • @josmisebastian139
    @josmisebastian139 Před 24 dny +1

    Ammee mathavee ente pappa k poorna sowkkam nalki anughrahikane ammee🙏🙏🙏

  • @adhvik-
    @adhvik- Před 26 dny +1

    അമ്മേ മാതാവേ, എൻ്റെ തെറ്റുകൾ ക്ഷമിക്കുക, എപ്പോഴും എന്നോടൊപ്പം ഉണ്ടായിരികne

  • @clarammasimon1112
    @clarammasimon1112 Před 26 dny +3

    അമ്മേ മാതാവേ എന്റെ പങ്കാളി ടെ വേരിക്കോസ്.. തൈറോയ്ഡ്.. യൂറിക് ആസിഡ്.. ഹൈ ഫ്രഷർ.. കോപം.. അമ്മ മാതാവ് ടെ സ്പർശനം നല്കി അനുഗ്രഹം തന്ന് കാത്തുകൊള്ളണമേ 🙏🙏🙏

  • @aidanpaul6352
    @aidanpaul6352 Před 27 dny +3

    amme mathave katholane santhosham samadhanam nalkane

  • @miniamsu5408
    @miniamsu5408 Před 26 dny +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @jainjosephl690
    @jainjosephl690 Před 26 dny +1

    Ente amme ente asrayame ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @sindhu7472
    @sindhu7472 Před 26 dny +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen smen🙏🙏🙏🙏🌹🌹🌹🌹🎁

  • @anitalex3931
    @anitalex3931 Před 22 dny +1

    Amme mathave ellavarudeyum neyokangalle samarpikunnu, krepayayirikanne amen

  • @miniamsu5408
    @miniamsu5408 Před 26 dny +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @kanakaraj1471
    @kanakaraj1471 Před 26 dny +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @miniamsu5408
    @miniamsu5408 Před 26 dny +1

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @rajithasanthosh5180
    @rajithasanthosh5180 Před 26 dny +1

    എന്റെ അമ്മ മാതാവെ ആ അമ്മയ്ക്കും മോനും മനസിന് ധൈര്യവും കൊടുത്തതിന് . അമ്മ കൂടെ ഉണ്ടായിരുന്നു. എന്ന് തിരിച്ചറിഞ്ഞ് . അമ്മയുടെ കണ്ണുനീര് കണ്ടതിന് അമ്മ മാതാവിനോട് നന്ദി പറയുന്നു. അമ്മയുടെ സാക്ഷ്യം കണ്ണുനീരിലയിപ്പിച്ചു.ആ നല്ല മനസ് അമ്മ കാണാതെ പോയില്ലല്ലോ.. അമ്മ മാതാവിനോടും തിരുകുമാരനോടും നന്ദി പറയുന്നു.

  • @user-nf2oo7lk1y
    @user-nf2oo7lk1y Před 26 dny +3

    അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🥺🙏🛐

  • @miniamsu5408
    @miniamsu5408 Před 26 dny +1

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @sudhisaji6946
    @sudhisaji6946 Před 26 dny +1

    Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya aamen Amme entte kudumbthe kadathilninn reshikknme 😭🤲🙏🏠👩‍👩‍👦‍👦aamen entte makkle kathukollnme entte udambady niyogam aviduthe krupayal sadhichu tharne aamen halleluya aamen 🤲🙏

  • @shajipaul312
    @shajipaul312 Před 26 dny +1

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před 24 dny +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @johnjose7488
    @johnjose7488 Před 26 dny +1

    അമ്മേ മോൾക്ക്‌ പാടാൻ കൊടുത്ത കഴിവ് അമ്മയുടെ പാട്ട് പാടാൻ ഇടയാകട്ടെ ഈ ലോകത്തിന്റെ മുൻപിൽ വൈറൽ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല അമ്മക്ക് ഈശോയ്ക്കും ഇഷ്ടമാണെങ്കിൽ അവൾക്കു പാടാൻ അവസരം തന്നാൽ മതി 🙏🙏

  • @alinababy9247
    @alinababy9247 Před 26 dny +2

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും) 🙏🏻✝️🕊

  • @Kreupasanamsakshi
    @Kreupasanamsakshi Před 27 dny +2

    Amme mathavea kreupasanam udampadi il urach nilkan ennea anugrahikkanamea 🙏🏻

  • @ashalbert9465
    @ashalbert9465 Před 27 dny +3

    Amme maathave ente aasrayame ente sahayame ente koode undavane amme

  • @josephpanakal9920
    @josephpanakal9920 Před 27 dny +4

    ദൈവമേ അങ്ങേയ്ക്കു സ്തുതി🙏

  • @sreekala9038
    @sreekala9038 Před 27 dny +3

    Ente Amma ente eshoye e bhaviyodu karuna kattaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @mariammaluka403
    @mariammaluka403 Před 27 dny +3

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤❤

  • @easeepjjeni
    @easeepjjeni Před 27 dny +3

    ആമേൻ🙏

  • @miniamsu5408
    @miniamsu5408 Před 26 dny

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente kudumbajeevithathil idapedane ente mathave eeshoye

  • @shybysunny9661
    @shybysunny9661 Před 27 dny +3

    Eshoyee, Ammey Mathavay Kaivdallay

  • @miniamsu5408
    @miniamsu5408 Před 26 dny

    Enikk poorna arogyam nalkane ente mathave eeshoye

  • @deepajibi3474
    @deepajibi3474 Před 26 dny

    Amma mathave ella makkaleyum kathukollane

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente mole road test pass akki tharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @patrickjoseph519
    @patrickjoseph519 Před 26 dny

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @aiswaryaarun2138
    @aiswaryaarun2138 Před 26 dny

    Ente aniyane samarppikunu amma mathave 🙏🙏

  • @priyasingh-hi9kw
    @priyasingh-hi9kw Před 24 dny

    Amme mathave ente esoay Ella maklum anugrahiknme

  • @miniamsu5408
    @miniamsu5408 Před 26 dny

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @suja1358
    @suja1358 Před 26 dny

    Amen.hallelujah Praise the Lord Avae Maria ❤

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente monte mookile dasha valarcha mattitharane ente mathave eeshoye

  • @isha1602
    @isha1602 Před 26 dny

    ആമേൻ 🙏🏻

  • @parvathypremraj3374
    @parvathypremraj3374 Před 26 dny

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @mariammak8366
    @mariammak8366 Před 26 dny

    Amma Mathava Anta monu nalla budi upadasikkana Ammamathava

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @parvathypremraj3374
    @parvathypremraj3374 Před 26 dny

    Eeshoye ende mathave poorna arogyatode kunjine janmam nalkan enne anugrahikane ammayude sakshiyaki uyartane

  • @aravind5453
    @aravind5453 Před 26 dny

    Amme anugrahikkannee

  • @bindukp6727
    @bindukp6727 Před 26 dny +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏അമ്മയെ ഏൽപ്പിച്ചാണ് ഞാൻ പോന്നത്..അമ്മേ മകൾക്ക് നേർവഴി കാണിച്ച് നയിക്കണേ അമ്മയും ഈശോപ്പയും മകളുടെ വലതും ഇടതും എപ്പോഴും ഉണ്ടാകണേ 🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 Před 26 dny

    Eshoye mathave

  • @aneettajose3113
    @aneettajose3113 Před 27 dny +1

    Amme,ethe prathisandhi undayalum amme kude undakane. Amme ella paper work clear aki evidunne pokan pattane. Ottapeduthunnavarkevandi prarthikkunnu. Amme njangalke arumilla, koodeundakane.

  • @prathishkenzz1268
    @prathishkenzz1268 Před 16 dny

    Aave mariaaaaaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 27 dny +2

    ❤❤❤ പുറപ്പാട് 14:14❤❤❤

  • @jollybenny8137
    @jollybenny8137 Před 26 dny

    Mathave ente molude papam porukkane

  • @Annamary98
    @Annamary98 Před 26 dny

    Kruepasanam presadhavara mathave ammayude prethyaksheekaranathinte niramdhara sakshikalayi yesunamathil enneyum aghineyum uyarthaname. Kruepasanam presadhavara mathave udambadi eduth prarthikanum udambadiprekaram jeevikanum Amma enneyum aghineyum anugrahikaname. Kruepasanam presadhavara mathave nteyum aghineyum Joly sonthamayi njaghalkoru veedu njaghalude vivaham ellam etom nnanayi ammayudeyum ishoyudeyum karunayal kruepayal nnadathy tharane. Kruepasanam presadhavara mathave ammayude vimalahridhayathinte ammayude kappayude samrakshanavum sanidhyavum enikum aghinum epozhum nnalkaname.

  • @lailalailavijayan1611
    @lailalailavijayan1611 Před 21 dnem

    Amma mathave ente kadam theerthu tharana Amma mathave ente brother int roham Matti kodukkana

  • @anjuthomas6905
    @anjuthomas6905 Před 24 dny

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 19 dny

    Ammayudepratthyaksheekaranam saba etefukkename ennu thanne ❤❤❤

  • @nidheenathomas5255
    @nidheenathomas5255 Před 23 dny

    Ammamathave Darly training Veenu Rashikkaname

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye

  • @anjuthomas6905
    @anjuthomas6905 Před 24 dny

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 veedu paniye samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @teenuedwin9976
    @teenuedwin9976 Před 26 dny

    Amma🙏

  • @user-ft4kk8sv5v
    @user-ft4kk8sv5v Před 24 dny

    Amme ente shradhayude birthday akunnu avalku ammayude anugrahangal sahayavum udayirikename arogyavum samadanavum sambathikam sathoshavum agrahangalum sadichu koduthanugrahikene amme sthuthi parayunnu amme nanni koode udayirikenama amme ammayude sakshiam paranjhekkaam amma idapedename 🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 Před 21 dnem

    Pappiya enjod kshemikanamey mathavey

  • @annammaalexander1868
    @annammaalexander1868 Před 26 dny

    Amme krupasana mathave ente pithavu Icu vil admit aanu Poorna soukyam lefikkuvan prarthikkaname amme mathave 🙏🙏🙏

  • @miniamsu5408
    @miniamsu5408 Před 26 dny

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @gismful
    @gismful Před 13 dny

    Amen 🙏

  • @bindu5024
    @bindu5024 Před 26 dny

    അമ്മേ നാളെ ഞാൻ join ചെയ്യാൻ പോകുകയാണ് എൻ്റെ വേറെ ഒരു രാജ്യത്തെ ആദ്യ duty നീ കൂ ടെ വന്ന് എന്നെ അനുഗ്രഹിക്കണമേ

  • @sanaljoseph3387
    @sanaljoseph3387 Před 24 dny

    Thank you praise lord

  • @serinsabu8741
    @serinsabu8741 Před 27 dny +1

    Amme mathave anugrahikane...ennathe divasathe samarpikunnu....nannayi ellam cheyyan anugrahikane mathave...result kittane amme...athupole ente kalyanam udane fix cheyyane amme

  • @anjuthomas6905
    @anjuthomas6905 Před 24 dny

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @b38donamathew68
    @b38donamathew68 Před 26 dny

    Amme njn kaaranam aarkkekum vishamam undayittundel ennodu shemikkaname Avare anugrahikkaname 🥺🙏❤‍🔥

  • @maneeshpm1584
    @maneeshpm1584 Před 25 dny

    Amme ente veshamangal kanathe irikaleee

  • @VincySebu
    @VincySebu Před 27 dny +2

    Amme kreupasanaprasanthavaramathave amme

  • @ShinyEmmanuel
    @ShinyEmmanuel Před 26 dny

    Amen🙏🙏🙏

  • @lailalailavijayan1611
    @lailalailavijayan1611 Před 21 dnem

    Amma mathave ente brother int samasayam roham Matti kodukkana Amma mathave

  • @ashalbert9465
    @ashalbert9465 Před 27 dny +1

    Amme maathave enik ethrayum pettannu Ireland il oru vaadaka veed nalki anugrahikane amme, amma idapedaname, enik oru veed polum kittunilla amme, amme sanchari maathave ivide vannu enik veed nalki anugrahikane amme

  • @daisythomas7329
    @daisythomas7329 Před 19 dny

    Ammemathave amma yude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name kudumba til varenae ellam sariyayi nadathan anugrahikaneme