പിണറായി കിറ്റക്സ് സാബുവിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്... I Sabu m Jacob - Part-3
Vložit
- čas přidán 25. 03. 2024
- പിണറായിയും പാണക്കാട് തങ്ങളും എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്...
തെലുങ്കാനയിൽ എത്തിച്ചത് പിണറായി ...
#sabumjacob #kitexsabu #kitexgroup #kizhakkambalam #keralapolitics
#interview #marunadanmalayalee #shajanskariah #mm001 #me001
സാബു സാബു. താങ്കളുടെ കമ്പനിയിൽ നടന്ന റെയ്ഡ്
താങ്കളെ മാനസികമായി തളർത്തുക. ആ ബിസിനസ് തന്നെ ഉപേക്ഷിക്കുക
ഇതായിരുന്നു എതിർകക്ഷികളുടെ തീരുമാനം
പക്ഷേ താങ്കൾ അതിനെ അതിജീവിച്ചു. ഇതിനു എതിർക്കാനുള്ള ശക്തി
കരുത്ത്. സാബുവിൻറ്റെ അച്ഛൻ തന്ന. ശാസന പരമായുള്ള സ്നേഹമാണ്. താങ്കളെ ഇത്രയും കരുത്തനായ വളർത്തിയെടുത്ത അന്ന അന്ന അലൂമിനിയത്തിന് സ്രഷ്ടാവിന്
അഭിവാദ്യങ്ങൾ. 🌹 👍 🇮🇳
❤❤❤
👍
L
😊❤
പിണറായി വീട്ടിൽ താമസിച്ചപ്പോൾ മൂത്രം ഒഴിപ്പിക്കാറുണ്ടായിരുന്നോ? സാബു എം. ജേക്കബ് = സാബു മൂത്രഗന്ധി ജേക്കബ്.
നന്ദിയും ഉളുപ്പും തീരെയില്ലാത്ത ഒരു പ്രത്യേക ജനുസാണ് കമ്യൂണിസ്റ്റുകൾ
Kammi,Kongi &Sudapi Fool’s,idiots
നല്ല മാതാപിതാക്കൾക്ക് പിറന്ന നല്ല മോൻ അതാണ് Sabu Sir . പ്രതിസന്ധികളെ അവസരങ്ങൾ ആക്കി മുന്നേറട്ടെ . ഇരിക്കട്ടെ ഒരു CROWN 👑 .
ചാലക്കുടി ,എറണാകുളം നിവാസികൾ ദയവായി നല്ലൊരു നാളെയ്ക്കായി vote for twenty 20
yes
Jai 20, 20❤❤❤❤❤
athinulla vivaram onnum avarkkilla
എന്ത് കൊണ്ട് പിണറായിക്ക് എതിരെ തെളിവ് ഉണ്ടായിട്ട് പുറത്ത് വിടുന്നില്ല
@@benoyt.varghese7725അതറിഞ്ഞിട്ട് നമുക്ക് എന്ത് കാര്യം.പൊതു ജനങ്ങൾക്ക് ഒരു നല്ല ഭരണം കിട്ടിയാൽ പോരെ
Yes very correct @@chinshybiju5597
ചാലക്കുടിയിലും എറണാകുളത്തും 20, 20 യുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
Jai 20, 20❤❤❤❤❤ ഒരു ചേർത്തലക്കാരന്റെ അപേക്ഷ
Ath ninek ekm politics ariyathondaa
@@zamilzaynzayn7123 അറിഞ്ഞിടത്തോളം മതിയായിരിക്കുകയാണ്
3ß2 Reddy's 3d44czß sr ft@@zamilzaynzayn7123
ജെട്ടി സാബുവിനെ ജയിലിൽ അടക്കുക
ഈ സർക്കാർ ഏതെങ്കിലും
ബിസിനസ്സ് പൂട്ടിയതല്ലാതെ
ഏതെങ്കിലും പുതിയതായി
തുടങ്ങിയേ?
ഇതാണ് കേരളത്തിന്റെ ജനാധിപത്യ അധഃപതനം ❤
Yes. Very correct
താങ്കളെ പുകഴ്ത്തുകയല്ല.ഇത്ര വലിയ ഒരു മുതലാളിക്ക് എങ്ങനെ ഒരു സാധാരണക്കാരൻ ആയി സംസാരിക്കാൻ പറ്റുന്നു. ഒരു മഹാ സംഭവമാണ് തങ്ങൾ. നന്ദി
പാർട്ടി ഭാരവാഹിയായി കഴിഞ്ഞ് നേരിട്ട് സംസാരിക്കൂ.. യഥാർത്ഥ സ്വഭാവം അറിയാൻ സാധിക്കും. 😂
ഇത്രയും ഇച്ഛആ ശക്തി ഉള്ള ഒരു വ്യക്തി 👌🏻👌🏻👌🏻-- നമുക്കു കിട്ടിയ ഭാഗ്യം --- ഇതുപോലെ ഉള്ളവർ വേണം നാട് ഭരിക്കാൻ 👍🏻👍🏻
2020🔥❤️ വിജയ്യിക്കുക തന്നെ ചെയ്യും അതാണ് ജനങ്ങളുടെ ആവിശ്യം.
Jai 20, 20❤❤❤
രാഷ്ട്രീയക്കാരെ നിങ്ങൾ എത്ര മഹാപാതകമാണ് ഈ കേരളത്തോട് ചെയ്യുന്നത്
സത്യം
നല്ല മാതാപിതാക്കൾ ക്ക് ജനിച്ച നല്ല മകൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
പത്തിരട്ടി അല്ല നൂറിരട്ടിയായി വളരട്ടെ , ഇന്ത്യയിൽ എവിടെയാലും ലോകത്ത് എവിടെ ആയാലും ധാരാളം ധാരാളം ആൾക്കാർക്ക് ജോലി ലഭിക്കട്ടെ , അവരുടെ കുടുംബം പട്ടിണിയും കഷ്ട്ടതയും ഇല്ലാതെ ഈ ലോകത്ത് ജീവിക്കട്ടെ , 🙏🙏👌👌👌
😮ലോകം മുഴുവൻ അറിയട്ടെ, ഈ കാര്യങ്ങളെല്ലാം...ഈ കാണുന്ന രണ്ടു പേരെയും എത്രമാത്രം ഉപദ്രവിച്ചു ഇവിടുത്തെ സർക്കാർ.... എന്നിട്ടും അവർ പിടിച്ചു നിൽക്കുന്നു...
Congratulations Sabu Sir❤❤❤❤❤God bless you ❤️🔥💕
അന്നാ കിറ്റെക്സ് ഗ്രൂപ്പിനെ പറ്റി എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഒരു കുത്തക മൊതലാളി ഇമേജായിരുന്നു. സാബു ഇതെല്ലം പറയുന്നത് 50 ശതമാനം ശരിയാണെങ്കിൽ പോലും അദ്ദേഹത്തെ നമിച്ചു പോകുന്നു.
ബൈബിളിൽ ദൈവം പറയുന്നുണ്ട് നിങ്ങളിൽ ഒരു നീതിമാൻ ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ രക്ഷിക്കാം. ഈ നീതിമാനു ഒരു പക്ഷെ കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞേക്കും. നാടിനു നന്മ വരണം എന്നാഗ്രഹിക്കുന്നവർ മാത്രം സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്തവർ മാത്രം. ലോക സമസ്ത സുഖിനോഭവന്തു എന്ന് വിചാരിക്കുന്നവർ മാത്രം സാബുവിനോടൊപ്പം ചേരുക. ദയവു ചെയ്തു. ദുരാഗ്രഹികളും അത്യാഗ്രഹികളും 2020 യിൽ ചേരാതിരിക്കുക . നീതിമാൻമാർ ക്രൂഷിക്കപെട്ടിട്ടേ ഉള്ള. സാബുവിനെയും ക്രൂശിച്ചേക്കാം. നീതി നടപ്പാക്കണം എന്നാഗ്രഹിക്കുന്നവർ സാബുവിനോടൊപ്പം ചേരുക.
Yes. Very correct
ഒരു സെക്കന്റ് പോലും മിസ്സ് ചെയ്യാതെ മുഴുവൻ കണ്ടു വളരെ നല്ല ഇന്റർവ്യൂ
' അടിമകൾ കേൾക്കുക അറിയുക മനസ്സിലാക്കുക ....എന്നിട്ട് മനുഷ്യരാകുക....❤❤
ദൈവം തൻറെ മക്കൾക്ക് സകല തിന്മകളും നന്മയ്ക്കായി തീർക്കുന്നു.
ആരൊക്കെ പരാജയപ്പെടുത്തിയാ ലും ദൈവാനുഗ്രഹത്താൽ പടർന്ന് പന്തലിച്ച വൻവൃക്ഷം പോലെ സാബു ജേക്കബ്
സാബു എം ജേക്കബ് ജനമനസ്സുകൾ അടിച്ചുമാറ്റിയ കൊള്ളക്കാരനാണ്❤
❤😂
ദൈവ നിയോഗമാണ്, തകർക്കാൻ കഴിയില്ല,
Eath jananghalude😂
Eath jananghalude😂
Eath jananghalude😂
സാബു ജേക്കബ്ന് ഒരായിരം അഭിനന്ദനങ്ങൾ 🔥🔥👏👏👏👍👍
Njan സിപിഎം ആണ് but നല്ലത് ചെയുന്നവരെ വിയായിപ്പുകണം എത്ര യുവാക്കൾക്കു ജോലി കിട്ടിയേനെ
തനിക്ക് ഒന്നും കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറയാൻ നാണം ഇല്ലേ
cpm ക്കാരൻ ആണന്ന് പറയാം നാണിക്കണ്ട കാര്യം പണ്ട് ആ പാർട്ടി പ്രവർത്തനം ഒരു ഹരമായിരിന്നു ഇന്നതില്ല
Mr. Sabu jacob you are great
ഈ ചികിത്സിച്ച കൂട്ടത്തിൽ "നെല്ലിക്ക തളം "നിർബന്ധമക്കിയിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ 😂
🤣🤣🤣
നെല്ലിക്ക തളം വെക്കണ്ടത് ഇരട്ടചങ്കന്റെ തലേലെല്ല അസനത്തില...
😂😂😂😂😂😂😂
😂😂😂
😂😂😂
ദുഷ്ടന്മാർ മറ്റുള്ളവരെ ഉന്നതിയിലെത്തിക്കും. ദുഷ്ടന്മാർക്കഭിവാദ്യങ്ങൾ. 20:20ക്ക് എല്ലാവിധ വിജയാശംസകളും❤❤❤❤❤❤
ദുഷ്ടന്മാർക്ക് അഭിവാദ്യം അല്ല. അനുശോചനങ്ങൾ
അക്രമ സമരവും, മാസപ്പടിയും കൊണ്ട് എല്ലാം പൂട്ടിക്കുവാൻ മാത്രം അറിയാവുന്ന പിണറായിയും, പാർട്ടി കോമരങ്ങളും ഇതു വായിച്ചു പഠിക്കണം. ഒരു സംസ്ഥാനം എങ്ങനെയാണ് സമ്പത്ത് ഉണ്ടാക്കുന്നതെന്ന്.
No.wonder why Kerala has not prospered.All political parties. destroyed. Kerala.Hope next election time people s.eyes and mind will opene
ചാലക്കുടിക്കാരും എറണാകുളംകാരും മാറിച്ചിന്തിക്കണം....20 20 യെ വിജയിപ്പിക്കണം...എന്നു ഒരു തൃശൂർക്കാരൻ❤❤❤
There is no other person like Sabu sir….My Guru…He is a university himself…Words are not enough to describe his personality…He is master of everything…The kindest person ever…The most successful businessman…Loving father to his kids….Family man….He provides the best for his employees….Kitex employees are family to him…I believe he is incomparable with any one…He proved himself to be the best in all the hats he has ever worn so far…Now it is the time for the people of Kerala to support him and to ensure his success…So that we can really see the positive changes in our state…My best wishes and prayers are always with Sabu sir and Kitex family….
Yes very correct
20 /20 ദൈവ നിയോഗം തകർക്കാൻ ആർക്കാണ് കഴിയുന്നത്!
സാബു സാർ കേരളത്തിൽ കോളിളക്കം ഉണ്ടാക്കട്ടെ. ❤
😂😂 ഇപ്പോൾ മനസ്സിലായോ?? കമ്മ്യൂണിസ്റ്റ് കാരെ വീട്ടിൽ കയറ്റാൻ പറ്റില്ല 🤔🤔
അൻപതിനായിരം പേർക്ക് നമ്മുടെ നാട്ടിലെ തൊഴിൽ അവർക്ക് കിട്ടി ബുദ്ധിമാന്മരാണ് അവിടെ ഭരിക്കുന്നത് ❤
കേരളം ഇപ്പോഴും 1947 ൽ തന്നെ ആണ്
20,20, എല്ലാ സർവ പഞ്ചായത്തിലും സ്ഥാനാർഥികളെ നിർത്തണം ,
@@kamalav.s6566ettu nilayil pottum..kizhakkambalam polethe kaattumukkile aalukale patikkaan patum😂
അപ്പോ താൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും പോയിട്ടില്ലല്ലേ... 🤣
എൻ്റെ വീട് കോട്ടയം 20-20 യ്ക്ക് വേണ്ടി work ചെയ്യുവാൻ തയ്യാറാണ്
ഇന്ന് എവിടെ എത്തേണ്ട നാടായിരുന്നു. എവിടെ എത്തി നിൽക്കുന്നു. ഇങ്ങിനെയുള്ളവർ ലോകത്ത് ഒരു കോണിലും ഉണ്ടാവില്ല.
ഈ ഒരൊറ്റ ഇന്റർവ്യൂ മതി കേരളത്തിലെ ജനങ്ങളെ നമുക്ക് മാറി ചിന്തിക്കാം. പാർട്ടിയും മതവും നോക്കാതെ നാടിനെ സ്നേഹിക്കുന്ന നേതാക്കളെ തെരെഞ്ഞെടുക്കുക 🙏
എവിടെ 😂😂
Mr: Sabu വിൻ്റെ പിതാവ് ഒരു സൽഹൃദയനായ പുരോഗമനവാദി മാത്രമല്ല, ഒരു പ്രഗത്ഭനായ നാടൻ ചികിത്സകനും കൂടിയായിരുന്നു എന്നത് പുതിയ അറിവാണ്. പക്ഷെ നന്ദികെട്ട, തിരിഞ്ഞു കൊത്തുന്ന ചില വിഷപ്പാമ്പുക ളെപ്പോലും സൗജന്യമായി ചികിത്സിച്ചു എന്നത് അദ്ദേഹത്തിൻ്റെ മാറ്റ് വർദ്ദിപ്പിക്കുന്നു!
തൻ്റെ പിതാവി നെപ്പോലെത്തന്നേ Sabu sir ഉം നല്ല കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. പണം മോഹിക്കാതെ ചികിത്സിക്കുന്ന മാതൃകാ പിതാവിനെപ്പോലത്ത ന്നേ താനും സമൂഹനന്മ ആഗ്രഹിച്ചു. അത് പാവപ്പെട്ടവൻ്റെ പാർട്ടിക്കാരെന്ന് പറയപ്പെടുന്നവരിലുടെ നടത്തുന്നതായിരിക്കും എളുപ്പമെന്നു കരുതി ! കാരണം അധികാരമു ള്ളവർക്കേ ചില മാറ്റങ്ങൾ പ്രാവർത്തിക മാക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ സഖാവിൻ്റെ പിറകേ കൂടി
ജനക്ഷേമകരമായ തൻ്റെ നല്ല നല്ല ആശയങ്ങൾ പങ്കു വെച്ചു. പക്ഷെ യവന്മാരുടെ മനസ്സിൽ ആദർശങ്ങളെ കാറ്റിൽ പറത്തി ജനാധിപത്യത്തെ കൊള്ളയടിക്കലാണെന്ന സത്യം Mr: Sabu വിന് തിരിച്ചറിയാൻ സമയമെടുത്തു.
Mr Sabu ,Globel Meet നെപ്പററി ചിന്തിക്കുമ്പോൾ; സഖാക്കൾ Globel ആയി എങ്ങനെ കൊള്ളയടി ക്കാമെന്ന ചിന്തയിലാ യിരുന്നു; ഈ സത്യം തിരിച്ചറിയാൻ Mr. Sabu അല്പം വൈകിപ്പോയി.
വിവരമുള്ള തെലുങ്കാന സർക്കാർ Mr. Sabu വിനെ റാഞ്ചിക്കൊണ്ടു പോയി ,എല്ലാ മാന്യതയും ബഹുമാനവു നൽകി ! സ്വന്തമായി ഒരു നിലയും വിലയും ഉള്ളവർക്കേ മറ്റുള്ളവരെ respect ചെയ്യാൻ കഴിയുകയു ള്ളൂ. തെലുങ്കാന സർക്കാർ സമ്മാനിച്ച സൗകര്യങ്ങളുടെ പകുതിപോലും കേരള സർക്കാറിന് സ്വപ്നത്തിൽ പോലും കഴിയില്ല! ആകെ കഴിയുന്ന കാര്യം പാര വെപ്പ് മാത്രം. അങ്ങിനെ,കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുക എന്ന Mr :Sabu വിൻ്റെ പിതാവിൻ്റെ സ്വപ്നം
തൊഴിലാളി ഐക്യം സിന്ദാബാദ്കാർ തന്നെ തല്ലിക്കെടുത്തി. അത് Mr:Sabu വിന് ഊർവ്വശീശാപം ഉപകാരമായി; ഇനി ഉദ്യോഗാർത്ഥികൾ കേരളത്തിലിരുന്ന് തൊഴിൽ തെണ്ടുന്ന തിലും ഭേദം വല്ല തെലുങ്കനയിലേക്ക് വെച്ചുപിടിക്കുന്നതായിരിക്കും നല്ലത്!
വളരെ കറക്ട്
Jai 20, 20❤️❤️❤️❤️❤️
പണ്ടുള്ളവർ പറയും ആളെ അറിഞ്ഞു വേണം പെരുമാറാൻ എന്ന്...
വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെ വീട്ടിൽ കയറ്റിയാൽ ഇതുപോലിരിക്കും പണികൾ...
വല്ല ഗസ്റ്റ് ഹൗസിലും താമസിപ്പിച്ചിട്ട് അതിന്റെ കാശ് കൊടുത്താൽ പോരായിരുന്നോ...?
സഹായിച്ചാൽ, സഹായിച്ചവനിട്ട് കൊത്താതെ മടങ്ങത്തില്ലാത്ത ജനുസ്സാണത്.... 👌🏽
തീർച്ചയായും, നമ്മുടെ വ്യവസായ വകുപ്പ് മന്ത്രി കാണേണ്ട ഒരു മെഗാ ഇൻറർവ്യൂ.....
.
No use.
Same like dog's tail.
ഏതപ്പാ കോതമംഗലം ..... തലയിൽ ആൾതാമസം നഹി
The Great..Man🎉💐💐. സബുച്ചായൻ.. God bless U🤝💓✌🏽👑
Very nice talk
Hats of to you...
sabumjacob very wonderful Iam speechless dear proud of you god bless you all the best
Dear Sabu sir,Marunadan Shajan sir ❤
Thankyou ❤
20/20 Power of Kerala 💪🙏👍♥️
Nth power..kerala bjpyude power polumilla😂
I support 20 20
Jai 20 20 Jai Mr Sabu. God bless ❤
വ്യവസായം തുടങ്ങാൻ വാങ്ങിയ സ്ഥലം വാഴ കൃഷി ചെയ്തേകുന്നു….നല്ല വ്യവസായ സൗഹൃത സംസ്ഥാനം.
നമ്മുടെ നാട്ടിൽ വികാസം വരങ്ങളിൽ നമ്മൾ ജനങ്ങൾ മാറി ചിന്തിക്കണം.
Exiting Story Sir all the Best
Exciting
ഇതൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ അറിയുന്നുണ്ടോ ഉണ്ടോ എന്തോ ഈ മനുഷ്യനെ കല്ലെറിഞ്ഞവർ ഇതൊക്കെ കേട്ടാൽ ഒരു നിമിഷം കരഞ്ഞു പോകും ഇയാളെ സഹായിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിക്കരുത് എനിക്കൊന്നു പറയാനുള്ളൂ ചാലക്കുടി വോട്ടർമാരും എറണാകുളത്ത് വോട്ടർമാരും ഇയാളെ ജയിപ്പിച്ചോളും നിങ്ങൾക്ക് ഒരു നഷ്ടവും വരില്ല
കിറ്റക്സിന് അഭിനന്ദനങ്ങൾ
140 മണ്ഡലങ്ങളിലും വരുന്ന നിയമസഭ ഇലക്ഷനിലും പഞ്ചായത്ത് കോർപ്പറേഷനിലും മത്സരിക്കണം 2025 ലെ പഞ്ചായത്ത് ഇലക്ഷനിലും 2026 ലെ നിയമസഭ ഇലക്ഷനിലും ❤❤❤
അങ്ങനെ കോൺഗ്രസിനെ കെട്ട് കെട്ടിച്ച് LDF ഭരണം തുടരാം.🎉🎉😂😂
Ettu nilayil pottum😂
@@rajanpulikkal5253correct..bjp Or Ldf eathoru party aayitt tie up und ivark
സഖാക്കൾക്ക് പാണക്കാരുടെ വീട്ടിൽ പകൽ പനി യാണ്. രാത്രി AC യും
Waiting aarnu ❤
കഷ്ടം, കേരളത്തിൽ എത്ര പേർക്ക് ജോലി കിട്ടേണ്ടത് ആയിരുന്നു
Great thanks to Mr Shajan sir. May God bless you and protect you and your family and organisation.
Support Sabu sir
Great interview. Congratulations to Sajan and we hang our heads in full appreciation & respect to Sabu Sir.❤
God bless you in all your endeavors. We pray for your grace and blessings
വീണ്ടും പറയുന്നു ഷാജൻ ചേട്ടാ നിങ്ങളുടെ ഈ വീഡിയോ കുറച്ചു അധികം പേരുടെ ഉറക്കം കെടുത്തും. 20 20 യുടെ വളർച്ച 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ninteyaano😂
പാല് കൊടുത്ത കെെക്ക് കൊത്തുക,തിന്ന ചോറിന് നന്ദികേട് ,പുറകില് നിന്ന് കുത്തുക ,ഇത്തരം വാക്കിലൊന്നും ആ നികൃഷ്ട ജീവിയെ പെടൂത്താനാവില്ല. അത്രമാത്രം ക്രൂരത നിറഞ്ഞതാണ് ആ ജന്മം തന്നെ. ടിപിയുടെ അമ്മയാണ് പറഞ്ഞതാണ് ശരി .ഒരു തിരിച്ച് പോക്ക് ഇതിനെല്ലാം അനുഭവിച്ചെ മടങ്ങു എന്നതാണ് .
മനുഷ്യനെ പച്ചക്ക് തിന്നുന്ന നരഭോജികളാണ് പാര്ട്ടിയിലെ സകലയവനും,അവരുടെ തലതൊട്ടപ്പനാണ് ഈ നികൃഷ്ട ജീവിയും.
Full support to 20-20.
സാബു❤
കമ്മ്യൂണിസം തീവ്രവാദത്തേക്കാൾ അപകടം.. കേരളത്തിൽ കമ്മ്യൂണിസം നിരോധിക്കുക
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ വ്യവസായികളെ കാണുന്നത് ദൈവത്തെ പോലെയാണ് ഇവിടെ ചെകുത്താനെ പോലെയും കേരളം കുറച്ച് വികസിച്ചത് പ്രവാസികൾ അയച്ച പണം കൊണ്ടാണ് അല്ലായിരുന്നുവെങ്കിൽ ഇന്ത്യയിലെ വികസനത്തിൽ അവസാന നമ്പറിൽ ആയേനെ
Post from Canada:
Great interviews. I never knew the head winds of the political atmosphere prevailing in Kerala. Thx. for exposing this.
🎉വല്ലാത്ത അനുഭവം. Cry my beloved country,,,
ഹലോ' എൻ്റെ മകൻ 10, 15 കൊല്ലം വിദേശത്ത് ജോലി ചെയ്ത ശേഷം 'നാട്ടിൽ വയസ്സുചെല്ലുന്ന മാതാപിതാക്കളെ സംരക്ഷിയ്ക്കുവാൻ
ഭാര്യയുടെ മാതാപി
താക്കളെയും, നാട്ടിൽ ഒരു നീന്തൽക്കുളവും, Spa യും Steam bath ഉം ഒക്കെ തുടങ്ങുവാൻ മൂന്നുവർഷത്തിലധികം ശ്രമിച്ചു പക്ഷേ ശ്രമം വിഫലമായി
ഇതാണ് േകരളത്തിൻ്റെ അവസ്ഥ
അത് ഞമ്മൾ പൊളിക്കും
കമ്മി ഡാ
വെരി ഗുഡ്
ഇതൊന്നും ഇല്ലാതെ, അതായത് internel adit ഒന്നുമില്ലാതെ എങ്ങനെ സ്ഥാപനം നടത്താമെന്ന് അറിയണമെങ്കിൽ കേരളത്തിലെ KSRTC, KSEB തുടങ്ങിയ സംസ്ഥാനസർക്കാർ വകുപ്പുകൾ നോക്കിയാൽ മതി.
കൂടാതെ മറ്റു സർക്കാർ വകുപ്പുകൾ നോക്കിയാൽ മതി....
അവരാണ് മൈക്ക്രോസ്കോപ് വച്ചു മറ്റുള്ളവരെ പരിശോധിക്കുന്നത്
..😂😂😂
സാബു ഗ്രേറ്റ് 🙏🏻
നല്ല. കുടുംബക്കാർ. ദൈവം : അനുഗ്രഹിക്കട്ടെ!❤❤❤
ഉണരൂ സിനിമയും ഇത് കണ്ടിട്ട് കാണുന്നത് വളരെ നല്ലതാ.......
Sabu Sir is a down to earth person,
Wonderful.
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന വെക്തി. ഒരു പക്കാ ബിസ്സിനെസ്സ് മാൻ. ❤
64 വർഷം വോട്ട് ചെയ്തു ഇടതനെയും വലതനെയും വിജയിപ്പിച്ചു . കേരളം എവിടെ എത്തി
ഇനിയും വോട്ടു കൊടുത്തു കയറ്റി അനുഭവിക്കു
You are correct Sri Sabu❤❤❤. This is the clear picture of present Kerala and how the LDF and UDF changed like this. The blind people of Kerala who chases the bloody politics are really deserve this. Try your maximum, we some people will support you❤❤❤. You made the the phrase in Malayalam to practical ie Oru vazha vachal mathiyayirunnu❤❤❤❤😂😂😅😅
❤ l love, your tackling of the situation.
കേഴുക മമ നാടേ പ്രിയ സർക്കാരെ മമ ജനമേ
അടിപൊളി.
ഒരു കൊലയാളി എന്തുവന്നാലും നന്നാവുകയില്ലെന്ന് ലോകം തെളിയിച്ചിട്ടുണ്ടല്ലോപിന്നെ അങ്ങനെയുള്ളവരെ നന്നാക്കാൻ നോക്കിയിട്ട് എന്ത് കാര്യം ആണുള്ളത്കിറ്റ് എക്സസാബു കേരളത്തിൽ നിന്നും പോയപ്പോൾ ഇനി ഇങ്ങോട്ട് വരികയില്ലെന്നും പറഞ്ഞാണ് പോയത്എന്നാൽ ഉണ്ണു പാട്ടെപോൾ ആൻറണിസർഅതിനെതിരായിഉപദേശിച്ചത്കേട്ടിട്ടുണ്ട്
God bless you... Dear Sabu sir 🙏🙏🙏🙏🙏
ഈ സത്യങ്ങൾ.. നിങ്ങൾ...
എന്തുകൊണ്ട്...2021 ഇൽ...
എങ്കിലും... കേരളത്തെ /
ജനത്തെ അറിയിച്ചില്ല...??????
എങ്കിൽ... കേരളത്തിന്.... ഇന്നത്തെ ഒരു ദുരവസ്ഥ....
വരുമായിരുന്നോ....???????
2021 മുതലുള്ള. കൊലകൾ....
കോടാനുകോടി കളുടെ.... കൊള്ളകൾ....ആത്മഹത്യകൾ... അതെല്ലാം. ഒഴിവാക്കാമായിരുന്നു...????????
ജനത്തെ...... കൊല്ലാതെകൊല്ലുകയല്ലേ.....???
Pinu loka kallan !!
KUDUMBAM. Motham
..😂😂😂😂😂😂😂
പിണു മായാവി കഥ പൊലെ ഒരു അൽഭുതജീവി 😂😅
🤣
സാജൻ സാറും സാബുസറും അതു തുടങ്ങുബോൾ 5പേർക്ക് ജോലി ഞങ്ങൾക്ക് തരണം ട്ടോ മറക്കരുത്
Nthutta😂
ധാരാളം കാശുള്ള എല്ലാവരുടേയും വീട്ടിലോ അടുക്കളയിലോ അവൻ താമസിച്ചിരിക്കും
കേരളംകണ്ട ഏറ്റവുംവലിയ പണക്കൊതിയൻ.
Very true.
😂😂
10000 മലയാളി എരപ്പാളികൾക്ക് തൊഴിൽ നഷ്ടം. അത്ര തന്നെ
@@LOKACHITHRAപതിനായിരം അല്ല. 50,000 ആണ്
Wow
സാബു സാർ ചെയ്യുന്ന പോലെ കൃത്യമായി നിയമങ്ങൾപാലിച്ചു നേരായ മാർഗ്ഗത്തിൽ ഇന്ത്യയിൽആരുംതന്നെ ബിസിനസ് ചെയ്യുന്നുണ്ടോയെന്നു സംശയം
Thanks Lord .
He is telling 💯 truth , When I worked in Kitex in 2009 , Pinarayi and Kodiyeri visited twice in Deshabhimani name plated Car.
Congratulations Mr. Saboo 🎉
ഞാനും അനുഭവിച്ചിട്ടുണ്ട് ആ മഹാനായ പിതാവിന്റെ കൈപുണ്ണ്യo 🌹🌹🌹
ബഹുമാനപ്പെട്ട സാബു സാർ പറഞ്ഞ വാക്കിൽ 20 എൽസി മെമ്പർമാർ ഉള്ള വാർഡിൽ സിപിഎമ്മിന് കിട്ടിയത് 12 വോട്ടാണ് 8 മെമ്പർമാർ മാറി കുത്തി അവരുടെ ഭാര്യമാർ മാറി കുത്തി ഈ ഈ വാക്കുകൾക്ക് പല അർത്ഥങ്ങളുണ്ട് സാർ അതിൻറെ അർത്ഥതലങ്ങൾ ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്
Jai 20, 20❤❤❤❤
കേരള ജനത ഇതൊന്നും മനസ്സിലാക്കാൻ പോകുന്നില്ല
പിന്നെയും തതൈവ...... 👍❤️
This is the reality, happening in Kerala.
കേരളത്തിൽനിന്നും വൻകിട വ്യവസായങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതുകൊണ്ടാണ്, കേരളം പവർക്കട്ടില്ലാത്ത വൈദ്യുതി മിച്ച സംസ്ഥാനം എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുന്നത് 💪💪
❤❤❤❤
Best wishes for all your future endeavors...❤
സാബു സാർ അങ്ങക്ക് ഒരു ബിഗ് സല്യൂട്ട്
Big salute 🙏🙏 sabu Sir ♥️♥️