നിങ്ങൾ ചോദിച്ച ഹോം വീഡിയോ..#

Sdílet
Vložit
  • čas přidán 21. 11. 2022
  • Hudba

Komentáře • 134

  • @some_time_simply_cooking
    @some_time_simply_cooking Před rokem +34

    സുറുമി പറഞ്ഞത് ശരിയാണ് സ്വന്തമായി ഒരു വീട് വലതും ചെറുതും എന്തുമാകട്ടെ സ്വന്തമായി ഇരിക്കണം 😌 ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് സ്വന്തമായി വീട്😇 ദൈവം സഹായിച്ചാൽ എൻറെ സ്വപ്നം നിറവേറും 💪

    • @SurumeesTimePass
      @SurumeesTimePass  Před rokem +5

      എത്രയും പെട്ടെന്ന് പുതിയ വീടുണ്ടാക്കിയിട്ട് താമസിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @sabanasnoushad-lg8qj
      @sabanasnoushad-lg8qj Před 10 měsíci

      Aameen

  • @liyawithmom
    @liyawithmom Před rokem +1

    Aameen

  • @faimolzaimol2354
    @faimolzaimol2354 Před rokem +3

    വുളു എടുക്കുന്ന സ്ഥലം അടിപൊളിയായിട്ടുണ്ട് 👍

  • @embeezjanaseva9645
    @embeezjanaseva9645 Před 10 měsíci +1

    Super veedu❤️

  • @sabanasnoushad-lg8qj
    @sabanasnoushad-lg8qj Před 10 měsíci

    Ma sha Allah..adipoli...enikum cheriya veed a ishtam ente veedum cheruda .veetil koodit 3 month ayyi Alhamdulillah...

  • @sinisinu8192
    @sinisinu8192 Před 9 měsíci

    Maasha allah ❤

  • @whitemediakunjimol7076
    @whitemediakunjimol7076 Před 10 měsíci

    Beautiful

  • @rahilajafar7220
    @rahilajafar7220 Před rokem

    അടിപൊളി പ്ലാനിങ് 👌

  • @GamerFm217
    @GamerFm217 Před rokem

    👍👍

  • @user-bz4lw8zc7g
    @user-bz4lw8zc7g Před 10 měsíci

    Njanum kondotty ullathaatto enik ningalle ishttai njan thurakkalaa pinne fudum okke ishttai njan suscribe cheythitunde eppalum vedios cheyandu

  • @rahanamahamood6237
    @rahanamahamood6237 Před rokem

    👌🏻👌🏻👍👍

  • @azuworldchanalparapally9723

    Ahlahmdu lilla😍😍

  • @artastywheels805
    @artastywheels805 Před rokem +2

    ഇങ്ങളെ സംസാരം ആണ് highlight just love the way you talk

  • @cookwithmaryam13
    @cookwithmaryam13 Před 10 měsíci

    Super. ❤❤

  • @urbanuncut3814
    @urbanuncut3814 Před rokem

  • @itsawonderland6255
    @itsawonderland6255 Před rokem

    👌🏻👌🏻👌🏻👍

  • @jasminhussain8269
    @jasminhussain8269 Před rokem

    Adipoli

  • @rahanamahamood6237
    @rahanamahamood6237 Před rokem

    🙏❤️❤️❤️🤗😄

  • @friendssquad9981
    @friendssquad9981 Před rokem

    Veed sooper

  • @nasiaabdulkareem5668
    @nasiaabdulkareem5668 Před 10 měsíci

    Super. Caboards ethu material l anu cheythathu

  • @sinu-rb3uk
    @sinu-rb3uk Před rokem

    ✨️✨️✨️✨️❤️

  • @jamshi7049
    @jamshi7049 Před 9 měsíci

    കിചൻ സൂപ്പർ

  • @nashwanashwa9313
    @nashwanashwa9313 Před rokem

    Nice home enikk peruthishttayii... ✨️

  • @liyawithmom
    @liyawithmom Před rokem

    ശരിയാണ് അതിമനോഹര മായ ഒരു സ്ഥലം ത൭൬

  • @selmasulaiman6009
    @selmasulaiman6009 Před rokem

    Mashaallah👍

  • @M4Malayali
    @M4Malayali Před rokem

    Nannayittund

  • @jannasworld2951
    @jannasworld2951 Před rokem

    Spr avadharanam ഇഷ്ടായി

  • @rajaaschannel9908
    @rajaaschannel9908 Před 8 měsíci

    Ningalude veed evidaya

  • @sanusdream
    @sanusdream Před rokem

    ഉളു എടുക്കുന്ന ഏരിയ സൂപ്പർ

  • @simplecooking2784
    @simplecooking2784 Před rokem

    Suppr 👍🏻💕💕💕

  • @jamshi7049
    @jamshi7049 Před 9 měsíci

    നല്ല പ്രകൃതി ഉള്ള നാട് thegin തോട്ടം സൂപ്പർ

  • @rajeenamohammed9320
    @rajeenamohammed9320 Před rokem

    ❤❤😅

  • @unnimaya4587
    @unnimaya4587 Před 10 měsíci

    ആ bathroom door ഇഷ്ടമായി.... അങ്ങനത്തെ door എത്ര രൂപ ആണ്....
    അങ്ങനത്തെ പിടി ഉള്ളതാ എനിക്ക് ഇഷ്ടം

  • @Nasweeha-s7t
    @Nasweeha-s7t Před 4 měsíci

    Sitout ile chair janalinod ചാ രിയിട്ടൽ onnude monjakule❤

  • @FAHADIYASWORLD
    @FAHADIYASWORLD Před rokem +3

    പ്രകൃതി രമണി സുമതി ലതിക😜pwolichutto👍..
    Home tour video 👌👌👌🥰

  • @Mamumomu
    @Mamumomu Před rokem

    Frdje വെച്ച സ്ഥലം സ്റ്റോർ റൂം aakalo

  • @haifakitchenmalappuram
    @haifakitchenmalappuram Před rokem +1

    സുറുമി ഇന്നലെ വീഡിയോ ഇടാത്തത് കൊണ്ട് മിസ്സ് ചെയ്തു😔
    സോഡാ കുടിക്കുന്നത് നല്ലതാണ് ഗ്യാസ് പ്രോബ്ലം ഉണ്ടെങ്കിൽ ഒക്കെ പോകും ബത്തക്ക ഡ്രിങ്ക് അടിപൊളി❤👍

  • @shahidasulaiman9722
    @shahidasulaiman9722 Před rokem

    First

  • @salmaallahbaksh3104
    @salmaallahbaksh3104 Před 10 měsíci +2

    Alhamdulillah

  • @user-xf4xz8uf2r
    @user-xf4xz8uf2r Před 10 měsíci

    Etha super. Vid vekkan orupad agrahikunnud. Etrayan ekadesham budjet varunnath

    • @SurumeesTimePass
      @SurumeesTimePass  Před 10 měsíci +1

      അത് കറക്റ്റ് എനിക്ക് അറിയില്ല മുത്തേ... ധൈര്യമായിട്ട് തുടങ്ങിക്കോളൂ അതിനുള്ള വഴി അല്ലാഹുഎളുപ്പമാക്കി തരട്ടെ

    • @user-xf4xz8uf2r
      @user-xf4xz8uf2r Před 10 měsíci

      ❤️

  • @mubeenaharis8116
    @mubeenaharis8116 Před 10 měsíci

    Enikkum venam oru swandam veed. Dua cheyyanm ingal. 😭

  • @abida9456
    @abida9456 Před rokem +1

    വിറകടുപ്പ് കൂടെ വേണമായിരുന്നു ബാക്കി എല്ലാം superb

  • @nisanamusthafa3661
    @nisanamusthafa3661 Před rokem

    Ithaaa saadhaa aduppillee veettil

  • @ShamnasKitchen
    @ShamnasKitchen Před rokem +3

    നമ്മളും കൊണ്ടോട്ടി ക്കാർ ആണ് 😜😜

  • @zayahscreations
    @zayahscreations Před rokem

    നല്ല വീഡിയോസ് ആണ് to.... ഞാൻ കുറെ വീഡിയോസ് download ചെയ്ത് വെച്ചിട്ടുണ്ട്.. എന്നിട്ട് എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ജോലിയായ പാത്രം കഴുകുന്ന നേരത്ത് ഓരോന്നായി പ്ലേ ചെയ്ത് കാണും... Then ആ പണി കഴിഞ്ഞ് പോകും... അത്ര രസമാണ് വീഡിയോസ് കണ്ടിരിക്കാൻ....സംസാരം കേൾക്കാനും

    • @SurumeesTimePass
      @SurumeesTimePass  Před rokem

      ശോ നിക്ക് വയ്യ... 🤩 ഇതേപോലെത്തെ നിഷ്കളങ്കമായ കമന്റുകൾ കേൾക്കുമ്പോൾ എന്ത് സന്തോഷാ ന്നറിയോ.. thank you so much you are loving and support.. Love u❤️❤️❤️❤️❤️

  • @mishijasheer9456
    @mishijasheer9456 Před rokem

    Nice home🥰

  • @husna3816
    @husna3816 Před rokem

    2nd bedroom aa bathroomint sideln mattiyitu noku, korch koodi adipoliyaavum,pinne aa tv vechathum 👎🏻,kitchen and outside sooooo cute😍😍😍

  • @naseemaibrahim7103
    @naseemaibrahim7103 Před rokem

    Chimmini vechilley

  • @nasark754
    @nasark754 Před rokem

    നമ്മുടെ അടുത്ത് തന്നെ പരിചയ പെടാൻ തോന്നുന്നു ഏറ്റെപേർ ഹൈറുന്നിസ

    • @SurumeesTimePass
      @SurumeesTimePass  Před rokem

      പരിചയപ്പെടാലോ dear❤️❤️❤️

  • @shibilishibili
    @shibilishibili Před rokem

    മാഷാ allha

  • @whitemediakunjimol7076
    @whitemediakunjimol7076 Před 10 měsíci

    ചെറിയ വീട് എന്ന് പറയരുത്

  • @Nasweeha-s7t
    @Nasweeha-s7t Před 4 měsíci

    Kitchen il virak adup ille

  • @homediariesbysouda8456

    വീട് അടിപൊളി 👍🏾താൻ കൊള്ളാലോ പെണ്ണേ.. 🤣👍🏾🥰കോമഡി 😄👍🏾

  • @nesisarchives
    @nesisarchives Před rokem +9

    താങ്കൾ ജഗതി ചേട്ടന്റെ അയൽവാസിയാണോ😀😀, കോമഡി varivitharunnu 😅😅, അടിപൊളി വീട്, full കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ 👍👍❤❤❤️

  • @mufimufsira7271
    @mufimufsira7271 Před rokem

    Nice home സുറുമിയുടെ സംസാരം എനിക്കു ഭയങ്കര ഇഷ്ട്ടം ആണ് ❤️❤️❤️

  • @nassarpp2543
    @nassarpp2543 Před rokem

    Hallie batth room avide vedayirunnu

  • @mydreamvlog9688
    @mydreamvlog9688 Před rokem

    ഞങ്ങൾക്ക് ഒരു വീട് തന്നെയില്ല

    • @SurumeesTimePass
      @SurumeesTimePass  Před rokem

      എത്രയും പെട്ടെന്ന് നല്ലൊരു വീടുണ്ടാക്കാൻ അല്ലാഹു സഹായിക്കട്ടെ.. ആമീൻ

  • @shinyjoseph6794
    @shinyjoseph6794 Před 10 měsíci

    Setty ready made ആണൊ അതിന്റെ rate പറയാമൊ
    ചെയ്യിച്ചതാണെങ്കിൽ address തരുമൊ
    ഷൈനി തൃശൂർ

    • @SurumeesTimePass
      @SurumeesTimePass  Před 10 měsíci

      ചെയ്യിപ്പിച്ചതാ....+91 81569 98805

  • @ummusalmak2571
    @ummusalmak2571 Před 10 měsíci

    Ramani sumathi😂

  • @rajeenamohammed9320
    @rajeenamohammed9320 Před rokem

    The way of talking…. 😂😂Nte ammo…. 👌Ninak Oru maatavumillaallo….👍🥰
    Nee enne anghotek varuthum….🥹🥹

  • @shakkirpv354
    @shakkirpv354 Před rokem

    veed sqft ethraya

  • @shibil_x_76
    @shibil_x_76 Před rokem

    ഹലോ സുറുമീ വുളു എടുക്കുന്ന ഏരിയ ക്ലി യ റായി കാണിക്കുമോ . അതിന്റെ അടിഭാഗം കാണിക്ക, മോ അതിന്റെ സ്വന്തമായ ഒരു വിഡിയോ ചെയ്യുമോ എനിക്കു o അത് പോലെ ഉണ്ടാക്കാനാണ് ചെറിയ വീടാണെങ്കിലും അത് ഉണ്ടാക്കാൻ എനിക്കേറെ ആഗ്രഹം ഉണ്ട് ഇത്ത

  • @nadeeramali8972
    @nadeeramali8972 Před rokem +2

    ഇത് തന്നെയല്ലേ ഒരു മണിക്കൂർ മുന്നേ പോസ്റ്റ്‌ ച്വയ്‌തത്‌.?

  • @naseemaibrahim7103
    @naseemaibrahim7103 Před rokem

    Aduppini chimmini vechilley

  • @salinivineesh4164
    @salinivineesh4164 Před rokem

    എന്റെ പൊന്നോ കത്തിരിക്കുവായിരുന്നു

  • @nashwanashwa9313
    @nashwanashwa9313 Před rokem +2

    Ente surueee...... Arinjilla.....aarum paranjillaaaa.... nammalekadesham aduthayitt varumedo...... ❤️❤️

  • @user-sh8ey1jw3j
    @user-sh8ey1jw3j Před rokem

    നിങ്ങൾക് യൂട്യൂബിൽ നിന്ന് പൈസ കിട്ടണം എന്നുണ്ടെങ്കിൽ മാത്രം വീഡിയോ ഇട്ടാൽ മതി. ഞങ്ങൾ കണ്ട് സപ്പോർട്ട് ചെയ്യുന്നു എന്ന് മാത്രം. അല്ലാതെ ഞങ്ങളുടെ നിർബന്ധ പ്രകാരം എന്ന് നിങ്ങൾ പറയണ്ട.

    • @SurumeesTimePass
      @SurumeesTimePass  Před rokem

      👊

    • @ponnumeenu7155
      @ponnumeenu7155 Před rokem +2

      Athe.adhyam okke enikk ivarude veediyos ishtaayirunnu.ippol oru naturality illa.aritificial samsaaram pole

  • @sabirathalaparambil930
    @sabirathalaparambil930 Před rokem +2

    മാഷാഅല്ലാഹ്‌ അടിപൊളി 👍👍👍🥰 വിറക് അടുപ്പ് ഇല്ലേ

  • @naseero6071
    @naseero6071 Před rokem

    വീടിന്റ ഫ്രഡ്‌ മൊത്തത്തിൽ കാണിച്ചില്ലല്ലോ

  • @jamzjash378
    @jamzjash378 Před rokem

    2video undallo Home tourinte

  • @hishasfamilytalks
    @hishasfamilytalks Před rokem +1

    Surumees ന്റെ വീടും വിഡിയോയും അടിപൊളി ആണല്ലോ സംസാരം... ഇടക്ക് 18 ന്റെ ഒരു കണക്ക് പറഞ്ഞു അത് ഞാനും ഒന്ന് ചിന്തിച്ചു പോയി 😂😂😂

  • @famifamish9950
    @famifamish9950 Před 10 měsíci

    Ff craft vlog

  • @anilakumari8255
    @anilakumari8255 Před 7 měsíci

    Flour ഒരു ഭംഗി ഇല്ലാതെ പോയി.വീട് നല്ലതാ.ഉള്ളതിനെ ഭംഗിയായി വക്കുക

  • @Riffacp
    @Riffacp Před rokem +1

    എന്താണ് ഭർത്താവിന്റ ജോലി?

  • @Anuminu-ft9il
    @Anuminu-ft9il Před 9 měsíci

    😄😄😄32ന്റെ പണി

  • @haserazu5787
    @haserazu5787 Před rokem +1

    നല്ലൊരു വീട് അള്ളാ തനിട് എന്തോരു അഹങ്കാരം

  • @f.h1011
    @f.h1011 Před rokem

    ഇത്ത ആ അമ്മിക്കല് എവിടുന്ന വാങ്ങിയത്

  • @Seenat-sk3jx
    @Seenat-sk3jx Před 11 měsíci

    .അമ്മി. ഇട്ട.അടിയിൽ.എന്തങ്കിലും.എട്ടിനോ

    • @SurumeesTimePass
      @SurumeesTimePass  Před 11 měsíci

      റബർ അറ്റാച്ഡ് ആണ് അമ്മി

    • @Seenat-sk3jx
      @Seenat-sk3jx Před 11 měsíci

      അവിടന്ന്.എടുത്ത്.vekkalille.വെള്ളം.ഇവിടേക്ക്.kalayum

  • @naseeranoushad3957
    @naseeranoushad3957 Před rokem

    Adipoli

  • @basheerbasheer3994
    @basheerbasheer3994 Před 11 měsíci

    Beautiful