Kurach days ayittullu Makavikede videos kanan thudamgeet, i became a big fan of you, marriage anennu arinju , Ella vidha bavukamgalum nernnukollunnu Malavika, love u alot 💕
I did everything, spent 30k to 40k in beautiparlor, just wedding day morning make up and facial, hair spa, threading, waxing hands alone, 7 years back. Didnt do manicure and pedicure. Now when i think i wonder why i wasted so much of money. Atleast i would have used it for a honeymoon trip
ഡാൻസിങ്ങ് സിംങ്ങ് സ്റ്റാർ കണ്ടപ്പോൾ ഒത്തിരി വിഷമമായി... ഞാൻ സോഷ്യ മീഡിയയിൽ ഒന്നും മേസേജ് വിടാത്ത വ്യക്തിയാ ആദ്യമായി മാളുവിന് മേസേജ് അയക്കണമെന്ന് തോന്നി. അമൃത ടി.വി യിൽ കാണുന്നത് മാളുവിനെ ഒത്തിരി ഇഷ്ടമാ... സാരമില്ല winner ആകേണ്ട വ്യക്തി എല്ലാർക്കും അറിയാം... മാളുവിൻ്റെ കഴിവിൽ എന്നും വിജയി തന്നെ. എല്ലാവിധ ആശംസകളും...
Enikum ammakum okke othiri vishamam aayi.. if u PPL are there.. the show will be more tough for the judges as even we wer confused between u , anna# Vishnu, Nayana and dilsha , nasif... Even chaithik, bony and Paris Lakshmi was also doing superb... We missed ur performance in dancing Star... But u both will be stars forever..
Inn semi fainlinte dans kanddu orupad orupad sandoshayi etavum ishtam anna maluvine aan malune korach kooduthal 🥰🥰🥰 1 alla 2alla orupaad pravishyam malunte program kanddu kore divasayi search cheyyunne kanathond sangadayirunnu inn athokke mari 😘😘😘😘
Chechi dancing stqrs finale pankedukkan patilale sarilla chechi . Anna chechike health issues vanaond qle . Even though you didnt win the trophy you guys won the heart of millions . Love you both chechimar. Love from kannur. Siyona
Dancing star's grand finale kandappo valare vishamam thonni,Prethyekichu Anna ottakku ninnu samsarikkunnathu kandappo😔Ningal randalum indayirunnengil finale star's Avanamennu orupad agrahichu.❤
Maluuu just watched your spot choreography round now😭✨🫀❤️❤️❤️ it’s amazing!!! You guys deserve the show title !! All the best …and wishyou happy married life❤️
മാളു എന്താ Grand Finale ക്ക് വരാതിരുന്നത്... വരണമായിരുന്നു... Semi final episodeil പറയുന്നത് കേട്ടിരുന്നു മാളു നല്ല വിഷമത്തിലാണെന്ന് അതുകൊണ്ട് stage l വന്നില്ലെന്ന്... ആ കാരണം കൊണ്ടാണോ ഇന്നും പങ്കെടുക്കാതിരുന്നത്..? അതുകൊണ്ടാണെങ്കിൽ... ശെരിയായില്ലെന്ന് പറയേണ്ടി വരും... അത്ര വയ്യാതെ ഇരുന്നിട്ടും അന്ന വന്നു perform ചെയ്തു... ആ കുട്ടിയുടെ boldness പറയാതിരിക്കാൻ വയ്യ... അത്രമേൽ സങ്കടം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ടു നിന്നു.... മാളുവിനു സങ്കടം കാണും അറിയാം... But ഇതൊരു അവസാനം അല്ല... ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കാനുണ്ട്.... Final il പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടല്ല മാളു വരാതിരുന്നതെന്ന് കേൾക്കാൻ ആണിഷ്ട്ടം... ❤️
Hai മാളു... നിങ്ങടെ വല്യൊരു ആരാധിക ആണ് ഞാൻ...ഈ കല്യാണ ഒരുക്കത്തിന്റെ ഇടയിൽ പറയാമോ അറിയില്ല..... മനസ്സിൽ തട്ടി ഒരു കാര്യം പറയട്ടെ മാളു... ഇന്ന് dancing stars grand finale കണ്ടു... ഞാനും ente കുടുംബവും ഒരുപാട് സങ്കടത്തോടെ ആണ് അത് കണ്ടു നിന്നത്.. നിങ്ങൾ രണ്ടാളും ഉയർത്തേണ്ട കപ്പായിരുന്നു അത്... ഒരുപാട് നിരാശ തോന്നി... പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല... എന്തായാലും അർഹത പെട്ടവരുടെ കൈകകളിൽ തന്നെ ആ കപ്പ് എത്തി...നിങ്ങൾ 2 പേരും pair ആയി introduce ചെയ്ത സമയം തൊട്ട് ഞാൻ മനസ്സിൽ കുറിച്ചതാ, അതിന്റെ കപ്പ് നിങ്ങൾക്കുള്ളതാണെന്ന്.. എവിടെയോ ഭാഗ്യം കൈവിട്ടു... Anna പഴയത് പോലെ അടിപൊളി ആയിട്ട് തിരിച്ചു വരട്ടെ..... എന്റെ എല്ലാ പ്രാർത്ഥനയും... കൂടെ മാളുവിന് നല്ലൊരു കുടുംബ ജീവിതവും ആശംസിക്കുന്നു.... Love you Both ❣️
അങ്ങനെ ആ നായിക നായകൻ ഒന്നിക്കാൻ പോകുന്നതിന്റെ ഒരുക്കങ്ങൾ 😍👌❣️❣️❣️
Elladthum indallo 😁
Iyaal ivideyum indallo...😂😂
👍👍👍👍
Nigal ivideyum 😮😮😮😮
Enna mrg?
Happy married life dears. Waiting to see you as a bride.
Eagerly Waiting to see you as a bride ❤ in your bigday🎉
🔥🔥🔥❤️
Love and hugs to you.. You are amazing❤🎉🎉🎉🎉
Super couples.. Awesome 😍😍😍
Kurach days ayittullu Makavikede videos kanan thudamgeet, i became a big fan of you, marriage anennu arinju , Ella vidha bavukamgalum nernnukollunnu Malavika, love u alot 💕
നിങ്ങൾ ആയിരുന്നു ഡാൻസിങ് സ്റ്റാർസ് വിന്നർ ആകേണ്ടി ഇരുന്നവർ... ഇതിലും വലിയ ഭാഗ്യം കിട്ടുമെന്ന് കരുതിയ മതി... എല്ലാരുടെയും കണ്ണ് നനച്ചാണ് നിങ്ങൾ പോയെ 😐
എല്ലാം പെൺകുട്ടികളും എന്ത് ഹാപ്പി ആണ്..കല്യാണ സമയത്ത്..so excited..but കല്യാണം കഴിഞ്ഞ് ഉള്ള ജീവിതം. അത് വലിയ തട്ടു കെട് കൂടാതെ നന്നായി പോയെങ്കിൽ 🙏🙏
Happy Married Life to you both...May God bless you❤
Keep your smile always Malu😘😘
Happy married life.... really missed you in the final stage of dancing stars
Waiting for the big day of Thejvika ❤️ eagerly waiting to see you as a bride❤️
New subsciber. Continues ayittu video kandu. So aa hard work ullond subscibed...🎊🎊😍😍✌🏻
Waiting to see as a bride😘❤.. Video othiri ishttayii😍❤.Best wishes💖
Happy wedding in advance...love u malavika ⚘❤
I like malavika❤ both of you God Bless you 🙏
Best wishes dear Malu and Thejus.... Happy married life❤
Your innocence is much highlighted,All the best for your future😊
From yours this is my favourite vlog❣️
We are katta waiting for thejvikaa wedding😍😍❤!!!
മാളു ചേച്ചി miss you both in dancing stars. Love you dears🥰🥰🥰
I did everything, spent 30k to 40k in beautiparlor, just wedding day morning make up and facial, hair spa, threading, waxing hands alone, 7 years back. Didnt do manicure and pedicure.
Now when i think i wonder why i wasted so much of money. Atleast i would have used it for a honeymoon trip
Maluchechiii😍💘
Wedding series orupad ishtaayii❤!!!
Onn kayiyumbol adutha videokkayy waiting aan😍♥️
Anna &malu u r the real winners of DS…..❤❤❤❤anna health ok aayo?
Thank you so much! How much did it cost you at the end?
ഡാൻസിങ്ങ് സിംങ്ങ് സ്റ്റാർ കണ്ടപ്പോൾ ഒത്തിരി വിഷമമായി... ഞാൻ സോഷ്യ മീഡിയയിൽ ഒന്നും മേസേജ് വിടാത്ത വ്യക്തിയാ ആദ്യമായി മാളുവിന് മേസേജ് അയക്കണമെന്ന് തോന്നി. അമൃത ടി.വി യിൽ കാണുന്നത് മാളുവിനെ ഒത്തിരി ഇഷ്ടമാ... സാരമില്ല winner ആകേണ്ട വ്യക്തി എല്ലാർക്കും അറിയാം... മാളുവിൻ്റെ കഴിവിൽ എന്നും വിജയി തന്നെ. എല്ലാവിധ ആശംസകളും...
ഞാനും
Enikum ammakum okke othiri vishamam aayi.. if u PPL are there.. the show will be more tough for the judges as even we wer confused between u , anna# Vishnu, Nayana and dilsha , nasif... Even chaithik, bony and Paris Lakshmi was also doing superb... We missed ur performance in dancing Star... But u both will be stars forever..
Karanju... Now how is ur health... Anna atleast we could see...
Maluu, keep on dancing❤❤.. I know you love to do it.. Navaneetha Chechii
Can't wait for your marriage chechi 😍
Inn semi fainlinte dans kanddu orupad orupad sandoshayi etavum ishtam anna maluvine aan malune korach kooduthal 🥰🥰🥰 1 alla 2alla orupaad pravishyam malunte program kanddu kore divasayi search cheyyunne kanathond sangadayirunnu inn athokke mari 😘😘😘😘
Wishing you happy married life in advance chechiii ❤❤❤
Chechi hair spa & nail ethra amount ayyi onn parayo ❤
Happy Married Life Dears❤
Very interesting n exciting vdos malu 😍🥰
Happy married life maalu
Hi chechii.. First time aanu coment idunnathu..chechiyude videos oke kaanarund..orupadu santhosham....dance oru rekshyam illatto pwoliyanu..,👌🏻👏daily vlogs aanelum ellathinum chechi nannayi enjoy cheyth aanu edukkaru...kaanumbol namuk bhayankara santhosham aanu..🥰🥰😍😍
Chechi dancing stqrs finale pankedukkan patilale sarilla chechi . Anna chechike health issues vanaond qle . Even though you didnt win the trophy you guys won the heart of millions . Love you both chechimar. Love from kannur. Siyona
Malu..innalathe dancing stars kandappo othiri vishamamayi😢.ippo happy anallo lee❤
Nthapattiyath
@@arju12345 they are quit
@@ponnu647 why? What's reason?
Anna is not well
Happy married life both of u🥰🥰😍
Wedding okke happy tanne but danceing star finalil participate cheyyan pattathil nalla sakadam undu
Happy ❤️married life🥰 dear😊super couples❤️❤️❤️😊😊😊😊😊😊😊😊
Instead of Rica u would have tried crystal waxing which is good for sensitive skin. I have tried and it’s amazing.
Super🎉❤
After all the clean up,u look like kiara adwani
Onnum cheythillenkilum ithupole veruthe kandirikkan ishtamulla arenkilum ividundo?
Full rate ethraaayi ennn onnn parayuo
മാളു ന് നല്ല ഒരു നല്ല ജീവിതം ഉണ്ടാവട്ടെ 🙏🙏
Super കപ്പിൾസ് 👌
When is the wedding date?
Dancing star kadappol ആണ് enik istam toniyath anna, malavika❤️
Ninghal dancing staril finel vare ethi kalichirunenghil ninghalk aayirikum first 🥳💗pakshe anna cheachik sukamilathathukondanenn ariyam kk💫malu cheachikum anna chechikum eniyum orupad stagukalil orumich kalikan sadhikatte😍💗god bless you💗💫
Wedding make up vedio idane chechii💖💖
Cute❤
When is your wedding Chechii?? Wishing you a happy married life in advance❤️❤️
Innu facial ചെയ്ത സ്ഥിതിക്ക് Thursday ആയിരിക്കും may be...
May 3 aanenu thonunu
Love from Tamilnadu❤
Malu❤️❤️❤️
Haaaiii മാളൂ... 😍❤🔥🥰🥰
Happy married life ❤❤ malu thejas🥰
All the best maluu❤❤
Hiii maalu, dancing starsile perfomance kand comment idaan vannathanu. Spot choreo thakarthu. Nhan malunte dance pand thotte kaanunnathanu amrutha tv yil kaanumbo thott. All the best dr....
Enikkumund kazhuthil oru marugu.. 😄 waiting to see u as a bride chechi... ❤❤
Wish you happy married life dears
Dancing star's grand finale kandappo valare vishamam thonni,Prethyekichu Anna ottakku ninnu samsarikkunnathu kandappo😔Ningal randalum indayirunnengil finale star's Avanamennu orupad agrahichu.❤
Video super malu sundarikuttiyaaa😍😍aditha videosinu vendi kaatirikkunnu
Chechi u are truly deserving the cup of ds1 you both....but 🥺 unfortunately
ഒരുപാട് ഇഷ്ടം മാളു
Chechi hair straight aano chythitirikunne?
Beautiful ❤️
Happy married life dr...marriage kazhinju njagalda nattilott aanu varunath...pne dancing star.nta finaleyil undakuo...winner akanam ennu njn agrahichavar arinu nigal..vishamikanda kto...enik nalla vishamam und😢
Hydrafacial evide aanu cheythathu
Waiting anu ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
Anna chechi and malu chechi your both are real dancers and real winners 🎉 love you both 😍😊
Chechi meaning !? Sorry , i m from North ...😅 I m watching this in eng sub
@@divya18 dheedhi
പ്രദീബേട്ടൻ ഓസ്ക്കാർ 😂കൊടുക്കണം അത്ര സമയം പോസ്റ്റായി ഒറ്റയ്ക് വണ്ടിയിൽ ഇരുന്നതിന് പിന്നെ ഷോപ്പ് എല്ലാവരും ഫുൾ സപ്പോർട്
I am waiting you to see as a bride
Chechi marriage enna onnu parayuo?
❤❤
Why u didn't go for finale? Really really missed you ❤
When is ur wedding malavika ?
Haii Malu.. When is your big day? ❤❤❤
Wedding date ena??
Maluuu just watched your spot choreography round now😭✨🫀❤️❤️❤️ it’s amazing!!! You guys deserve the show title !! All the best
…and wishyou happy married life❤️
Where was the place and how much were the services
Chechi weddingin ethra day Munna ee treatment oke cheythe
Thejvika💕
Ennann wedding day🥰
A bigday kku vendi akamshayode kaatirikkunnu😍😍😍
Njn orupad expect cheythu dancing starl innoru performance😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Dancing stars le title winner 🌟 ennum Anna and maalu aanu too😘
❤
Advanced Happy marid life malu chechi tejas eatta love you chechi
Marriage date para❤
So cute🌚🤍💓
മാളു എന്താ Grand Finale ക്ക് വരാതിരുന്നത്... വരണമായിരുന്നു... Semi final episodeil പറയുന്നത് കേട്ടിരുന്നു മാളു നല്ല വിഷമത്തിലാണെന്ന് അതുകൊണ്ട് stage l വന്നില്ലെന്ന്... ആ കാരണം കൊണ്ടാണോ ഇന്നും പങ്കെടുക്കാതിരുന്നത്..? അതുകൊണ്ടാണെങ്കിൽ... ശെരിയായില്ലെന്ന് പറയേണ്ടി വരും... അത്ര വയ്യാതെ ഇരുന്നിട്ടും അന്ന വന്നു perform ചെയ്തു... ആ കുട്ടിയുടെ boldness പറയാതിരിക്കാൻ വയ്യ... അത്രമേൽ സങ്കടം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ടു നിന്നു.... മാളുവിനു സങ്കടം കാണും അറിയാം... But ഇതൊരു അവസാനം അല്ല... ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കാനുണ്ട്.... Final il പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടല്ല മാളു വരാതിരുന്നതെന്ന് കേൾക്കാൻ ആണിഷ്ട്ടം... ❤️
Wedding live indooo??
വണ്ടി ഓടിക്കുന്ന പ്രദീപ് ചേട്ടൻ ആണോ ആ പഴയ ജിറാഫ്😀❤️
Apol.2 no 3 no kalyanam
We are waiting.. 💕
Love u malutty
Hai മാളു... നിങ്ങടെ വല്യൊരു ആരാധിക ആണ് ഞാൻ...ഈ കല്യാണ ഒരുക്കത്തിന്റെ ഇടയിൽ പറയാമോ അറിയില്ല..... മനസ്സിൽ തട്ടി ഒരു കാര്യം പറയട്ടെ മാളു... ഇന്ന് dancing stars grand finale കണ്ടു... ഞാനും ente കുടുംബവും ഒരുപാട് സങ്കടത്തോടെ ആണ് അത് കണ്ടു നിന്നത്.. നിങ്ങൾ രണ്ടാളും ഉയർത്തേണ്ട കപ്പായിരുന്നു അത്... ഒരുപാട് നിരാശ തോന്നി... പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല... എന്തായാലും അർഹത പെട്ടവരുടെ കൈകകളിൽ തന്നെ ആ കപ്പ് എത്തി...നിങ്ങൾ 2 പേരും pair ആയി introduce ചെയ്ത സമയം തൊട്ട് ഞാൻ മനസ്സിൽ കുറിച്ചതാ, അതിന്റെ കപ്പ് നിങ്ങൾക്കുള്ളതാണെന്ന്.. എവിടെയോ ഭാഗ്യം കൈവിട്ടു... Anna പഴയത് പോലെ അടിപൊളി ആയിട്ട് തിരിച്ചു വരട്ടെ..... എന്റെ എല്ലാ പ്രാർത്ഥനയും... കൂടെ മാളുവിന് നല്ലൊരു കുടുംബ ജീവിതവും ആശംസിക്കുന്നു....
Love you Both ❣️
Super,♥️♥️♥️
Kalyanam date eppozha
Enna chechi wedding
Hair color karalo dear
Already cute ...aanalloooo❤❤