Turtle Vine Care & Gardening Tips in Malayalam | Fast Growing Hanging Plants

Sdílet
Vložit
  • čas přidán 8. 09. 2024
  • Turtle Vine Care & Gardening Tips in Malayalam | Fast Growing Hanging Plants
    #MinisLifestyle #gardening #Farming
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

Komentáře • 1K

  • @rajabalinaizam674
    @rajabalinaizam674 Před 4 lety +111

    Hi ചേച്ചീ..... ചേച്ചിയുടെ വീഡിയോ കണ്ട് കുറേയേറെപേർക്ക് അതൊരു നല്ല പ്രചോദനവും വിനോദവും ആയിട്ടുണ്ട് എന്ന് അറിയുന്നതിൽ വളരെയധികം സന്തോഷം. പുതിയ തലമുറ, കൊച്ചുകുട്ടികൾ വളരെ ഉത്സാഹത്തോടെ ഇത് ചെയ്യുന്നത്. വിശമില്ലാത്ത നല്ല കായ്കറികൾ അവർ തന്നെ വിളയിച്ചടുക്കട്ടെ..... 💕 All support, keep it up this job good luck....👍

    • @MinisLifeStyle
      @MinisLifeStyle  Před 4 lety +16

      Thank youuuu so much
      സത്യമാണ് നമ്മുടെ മക്കളൊക്കെ ഒരു ചെടി കുഴിച്ചിടുമോയെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് കുഞ്ഞുങ്ങളെല്ലാം പഠിത്തത്തോടൊപ്പം കൃഷിയും ചെയ്യാൻ തുടങ്ങി എന്നറിയുമ്പോൾ വളരെ അഭിമാനം കൊള്ളുന്നു.

    • @rajabalinaizam674
      @rajabalinaizam674 Před 4 lety +5

      @@MinisLifeStyle ശരിയാണ്. ചെച്ചിയെപോലെയുള്ളവരുടെ ഒരു പ്രോത്സാഹനവും, നിർദ്ദേശങ്ങളും, ഒരു റോൾമോഡലും എല്ലാംകൂടി ആകുമ്പോള്‍ കാണുന്നവർക്ക് തീർച്ചയായും അനുകരിക്കാം......

    • @MinisLifeStyle
      @MinisLifeStyle  Před 4 lety +4

      Thank youuuu... thank youuuu

    • @learnorigami23
      @learnorigami23 Před 3 lety

      czcams.com/video/XYnSKfBaGPQ/video.html

    • @gourisreeragam6117
      @gourisreeragam6117 Před 3 lety

      Ithine thanupano chpodano vendathe

  • @suryasun4846
    @suryasun4846 Před 3 lety +6

    ചേച്ചി ഞാൻ ആദ്യമായി കാണുന്നത് ചെടികൾ ഒരുപാട് ഇഷ്ട്ടാ ഇനി ഞാനും ഇത് പോലെ ഉണ്ടാക്കി nokkanam

  • @sumayyanoushad4202
    @sumayyanoushad4202 Před 3 lety +21

    2021ൽ കാണുന്നവരുണ്ടോ
    👇👇

  • @MYMOGRAL
    @MYMOGRAL Před 4 lety +6

    ഭയങ്കര രസമാണ്
    ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ.
    ഇല്ല കാര്യങ്ങളിലും മികവ്
    പുലർത്തുന്നു 😍👌

  • @sheelavinod6176
    @sheelavinod6176 Před 4 lety +8

    Ever green turtile എൻ്റെ അടുത്തും ഉണ്ട്. നേരിട്ട് സൂര്യ പ്രകാശം തട്ടരുത്.വളർന്നുവരുന്ന കുട്ടികളെയും കൃഷി യിലേക്ക് വരാനുള്ള പ്രോത്സാഹനം മിനിയുടെ ചാനൽ വഴിലഭിക്കുന്നു. You are really a roll model. Hat's off to you .

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Very good 👏👏
      Shadil valarthunnathanu ithu
      Chedi valarthal thudanghiyappo athoru craze ayi
      Kunjughalok Ellam ariyate alle padithathodoppam swalpam krishiyum alle dear

    • @sheelavinod6176
      @sheelavinod6176 Před 4 lety

      @@MinisLifeStyle aa athe .

  • @sivanandha5688
    @sivanandha5688 Před 3 lety +1

    Chechi checheede gardanum checheede veedum okkey njngalk bhayankara isttanu.... I Like so much Mini'S life style😍😍

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Adipoliiiiii ❤️😘 gardenok istapettu ennerinjathil valare santhosham 🤗

  • @comro6710
    @comro6710 Před 3 lety +11

    My favourite hanging plant

  • @rethikasuresh2983
    @rethikasuresh2983 Před 4 lety

    ഈ വീഡിയോ ഞങ്ങൾക്ക് വളരെയധികം പ്രയോജനo ചെയ്യുന്നതാണ് കുറച്ച് ചെടി കൊണ്ടുവന്നിട്ടുണ്ട് ചെടിച്ചട്ടി ഞങ്ങൾ പെയിൻറു ചെയ്തു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഈ വീഡിയോ കണ്ടത് താങ്ക്സ് മിനി. മെറിനോട് Hanging ൻ്റെ വീഡിയോ ഉടൻ തന്നെ ഇടാൻ പറയണെ

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Very good 👏👏 nalla samayam thanne video ethiyallo alle
      Merinodu paranjitund

  • @achuakku7722
    @achuakku7722 Před 3 lety +12

    My fav plant❤

  • @kichuss7592
    @kichuss7592 Před 4 lety

    Hai chechi suuuperayittund.....ഇവിടെയുമുണ്ട്.. പക്ഷെ ഇത്രയും ഭംഗിയായിട്ടില്ല... നടുന്ന രീതി കാണിച്ചുതന്നതിന് ഒരുപാട് നന്ദി...🙏🙏🙏🙏🙏

  • @saleemafarsana9884
    @saleemafarsana9884 Před 3 lety +4

    Hi chechi chechiyude video kanarundu.enikku othiri result kittiyittundu.ethokke chedikku sun light venamennum sun light Venda(indoor .outdoor) video cheyyo chechi .

  • @abdulrasheed-hi4cf
    @abdulrasheed-hi4cf Před 3 lety

    Hi chechi ... Njan 7th std aan padikkunne enik gardening bayankara ishtaman enik ee vedio nalla ishtamayi ith nalla informative aan

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Very good 👍 video istapettu ennerinjathil valare santhosham 🥰

  • @wilsonpm5945
    @wilsonpm5945 Před 4 lety +3

    Ithu ente vilittilum und...
    Kanam nalla resamma.. Neellathill valarum... Good job👏👍👍👍

  • @nvvlogs8079
    @nvvlogs8079 Před 3 lety +2

    Njanum turtle vine nattayyirunnu pakshe kure nalayi ennittum kurache valarnnullu ini njan ith kude try nokkum thank you chechi❤️

  • @arabhi.r.s6892
    @arabhi.r.s6892 Před 3 lety +4

    Super ,നല്ല രസം ഉണ്ട് ചെടികൾ കാണാൻ .

  • @maryfrancis19
    @maryfrancis19 Před 4 lety +2

    Minyudaeyum makaludaym sahagaranum kanubol kothivarunu enthe peacefull family God bless ur home nigalae naril kanan kothi varunu

  • @renjinirajendran5841
    @renjinirajendran5841 Před 4 lety +4

    Thank you mini Chechchi ❤❤❤. Helpful video ettathinu. 💕💕💕

  • @Aalayamskitchen
    @Aalayamskitchen Před 4 lety

    ചേച്ചിയുടെ വീടൊരു കൊച്ചു വൃന്ദാവനം ആണെല്ലോ കൊച്ചു കുട്ടികൾ പോലും ചേച്ചിയെ പിന്തുടർന്ന് കൃഷിയിലേക്ക് ഇറങ്ങിയത് കാണുമ്പോൾ ഒരുപാട് സന്തോഷം ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu so much dear
      Athyavisham oru cheria garden atreyullu
      Kure Pere enghilum krishiyude lokatheku kondu varanam athanu nammude lakshyam dear

    • @Aalayamskitchen
      @Aalayamskitchen Před 4 lety

      @@MinisLifeStyle athae chechi ithupolae oro veetilum adukkalathottam undayal roghanghalum kurayum

  • @najukk2549
    @najukk2549 Před 3 lety +5

    Entey tertilvane shadentey adiyilan pakshey yellow കളറാവുന്നു എന്താ cheyyuka

    • @NooraShab
      @NooraShab Před 3 lety

      morning sunlight allenkil evening sunlight kurech kitunath nallathanu

    • @vineethvijayan5247
      @vineethvijayan5247 Před 3 lety

      Add few amount of urea

  • @lavenderdiaries366
    @lavenderdiaries366 Před 3 lety

    Hi mini chechi
    Ente turtle wine valarathe 1 monthayi
    Apoyann chechide videos kanannan thudagith
    Very useful video
    Mini chechi
    🔥🔥🔥🤩🤩🤩😍😍😍😍

  • @TrishLee
    @TrishLee Před 3 lety +6

    Useful tips for everyone! Thanks for sharing your ideas with us! :)

  • @francispa5185
    @francispa5185 Před 3 lety

    Chechi...... super ayindtto.....njagal pot il vekkumbo round shape vetti shape aki vekkarund tto..... nalla bangi aan..... chechi um try cheyth nokku.... pot cover cheyth nikkum...

  • @sobhnakk984
    @sobhnakk984 Před 4 lety +5

    Aunty korach turtle wine enik ayach taravo?.. njan cash taraam.. ee plant n etraya vila.. onnu reply tarane aunty🙏

  • @joseantony9768
    @joseantony9768 Před 3 lety

    Hai ചേച്ചിയുടെയും മോന്റെയും വിഡിയോ ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട്

  • @ansalnasajeev
    @ansalnasajeev Před 3 lety +4

    Super 🥰🥰

  • @josepheenakj9881
    @josepheenakj9881 Před 4 lety

    Hi mini aunty garden video koothalayi ulpeduthanne
    Turtle vine ente favourite hanging plant aannu
    Nammude veettil greenery konduvaran adipolli plant alley 💚💚💚💚👍👍

  • @riyafathima5384
    @riyafathima5384 Před 4 lety +5

    എന്റെ turtle vine പെട്ടെന്ന് ഉണങ്ങി പോവുന്നു. നിങ്ങൾ പറഞ്ഞ രീതിയാണ് ഞാൻ ചെയ്തത്

  • @userlg5dn3en3g
    @userlg5dn3en3g Před 3 lety +1

    Mini chechi ippol valare like kittunna video water plant hunding okka oru water plant hunding video idamo😍😍

  • @jamsheelak9568
    @jamsheelak9568 Před 3 lety +6

    വെള്ള pot എങ്ങനാ ഉണ്ടാക്കി .......... പൂച്ചയെ പോലെ ഉള്ള

  • @mollyabraham1671
    @mollyabraham1671 Před 4 lety +1

    Ayyo mini mone enta kanikate,i like his innocent smile,enikum two boys and one girl aanu makkal,all are married and am blessed with,four grand children by the grace of almighty ,thanku mini,take care

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Hi chechi thank youuuu so much
      Mon ivideyund swalpam busy ayathukondanu
      Adutha videoil varato

    • @mollyabraham1671
      @mollyabraham1671 Před 4 lety

      Thanku mini

  • @magicworld4551
    @magicworld4551 Před 3 lety +3

    Ravilatheyum vykunneratheyum veyil kondal kozhappam ndo

  • @raawinkrishnagiri6373
    @raawinkrishnagiri6373 Před 3 lety +1

    Your video is very useful from TamilNadu.....🌳

  • @najmashameer8887
    @najmashameer8887 Před 3 lety +5

    ഈ സൂപ്പർ മീൽസ് എന്താ.. ഏൽപ്പൊടിയാണോ

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Před 4 lety +1

    Mini aunty
    Turtle vine end orupole cut cheythal nalla bushy ayitte varum.

  • @Thathru
    @Thathru Před 3 lety +3

    Thankuu chechii❤

  • @rainbowplanter786
    @rainbowplanter786 Před 4 lety +2

    കട്ട വെയ്റ്റിംഗ് ആയിരുന്നു... പോച്ച... 🤣🤣🤣🤣🤣🤣അച്ചോ എന്റെ favorite hanging plants ആണ് turtle vain... 😍😍😍😍ഇത് നമ്മുടെ വീട്ടിൽ കളയുന്ന ചിരട്ടകളിൽ വെച്ച് പിടിപ്പിച്ചു hanging ചെയ്താൽ അത് വളരുമ്പോൾ അടിപൊളി ആയിരിക്കും. 👌👌👌👌👌😍😍😍😍👍

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Athe... Correct anu shamju anghane panipurayilanu
      Thank youuuu so much dear video istapettu ennerinjathil valare Santhosham

    • @rainbowplanter786
      @rainbowplanter786 Před 4 lety

      @@MinisLifeStyle സൂപ്പർ, 👍👍👍👍🤗😍

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thanks dear 🤗

  • @autogarden1182
    @autogarden1182 Před 3 lety +10

    രണ്ടാഴ്ച കൊണ്ട് ആവില്ല.

  • @avideyumivideyum3043
    @avideyumivideyum3043 Před 4 lety +1

    നല്ല ഭംഗിയുണ്ട് കാണാൻ

  • @afeezav3470
    @afeezav3470 Před 4 lety +9

    2 weeks aayit ithrem growtho!!njan 5 maasam munp plant cheythitum bush aayitilla

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Ithoke pettennu vannolum

    • @chitrat9657
      @chitrat9657 Před 3 lety

      Same here

    • @chitrat9657
      @chitrat9657 Před 3 lety

      Super meal, npk?? ano

    • @shalini6115
      @shalini6115 Před 3 lety

      ഞാൻ ഒരു മാസം മുമ്പ് നട്ടതായിരുന്നു..ഇപ്പോഴും അതേ lookil നിൽക്കുന്നുണ്ട്. ഒരു മാറ്റവും ഇല്ല. ഉണങ്ങിയിട്ടും ഇല്ല. വളരുന്നും ഇല്ല 🤔😊

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      @@chitrat9657 Jaiva valam ellupodi veppinpinnak

  • @statusvibes346
    @statusvibes346 Před 4 lety +1

    ഒരുപാട് താങ്ക്സ് ഞാൻ ടർട്ടിൽ വൈൻ വീഡിയോ ഇടാൻ പറഞ്ഞായിരുന്നു ചേച്ചി വീഡിയോ ഒരുപാട് നന്ദി അതിന്റെ കെയറും കൂടി ഒന്ന് പറഞ്ഞു തരണം

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Avasanam vare kandunokku vishadhamayi parayunnund

    • @statusvibes346
      @statusvibes346 Před 4 lety

      ആ ചേച്ചി ഞാൻ കണ്ടു ഞാൻ പകുതി ആയപ്പോഴാണ് കമന്റ് ഇട്ടത്☺️☺️🥰👍

    • @nicefamilyvlog1935
      @nicefamilyvlog1935 Před 4 lety

      Mini chechi paraju thannare sariyavu

  • @semmi7784
    @semmi7784 Před 3 lety +3

    Chechi giway cheyamo

  • @aswathi.m.s8543
    @aswathi.m.s8543 Před 3 lety

    Chechi adipoli aanu....enkk chechide video kandanu krishi cheyyn Oru interest indaydu..... thank you so much....njn cheydu thudangi....kanthari mulakum pinne vazhudanangem...😁

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham

  • @dr.sumakanthim8910
    @dr.sumakanthim8910 Před 3 lety +3

    Namaste Ma'am, I want this plants maam

  • @marygrace9578
    @marygrace9578 Před 3 lety

    Chechi nan cheythu supper ayittu valarunundu chechi kidu kikidu

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Very good 🤝 feedback ariyichathil orupadu santhosham 🥰

  • @ridafathimamuhammedabood3797

    ചേച്ചി നിങ്ങൾക്ക് നമ്മുടെ വീട്ടിൽ ഉണ്ടാക്കിയത് ok എങ്ങനെയാ അയച്ചു തരുന്നത്

  • @sheelasimon3985
    @sheelasimon3985 Před 4 lety +1

    Pressure pumb vachu compound wall koodi clean chaithal kooduthal adipoliyakun.👌🌹🌹

  • @prabithamuraleedharan6423

    Hi chechy, turtle vine venamennund

  • @aminafazil5463
    @aminafazil5463 Před 4 lety

    Chechi oru sambhavam anu... 😍manasil chindikunna subject kond varum 😍😍😍😍😍othiri ishttamanu chechide familye.... Dayvam anugrahikatte.....

  • @milnasibu5229
    @milnasibu5229 Před 4 lety +3

    Thankyou mini chechi

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      You are welcome

    • @milnasibu5229
      @milnasibu5229 Před 4 lety

      @@MinisLifeStyle ooo nice

    • @anuanusuresh626
      @anuanusuresh626 Před 4 lety

      ചേച്ചിയുടെ വീഡിയോ കാണാൻ എനിക്ക് നല്ല ഇഷ്ടമാണ് ഈ ചെടി എന്റെ വീട്ടിൽ ഉണ്ട്

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Very good 👏👏 thank youuuuuu so much dear 😘😘💞

    • @vijivijir2828
      @vijivijir2828 Před 4 lety

      അടി പൊളി

  • @fathimathhaniya4246
    @fathimathhaniya4246 Před 4 lety +2

    Very good video Thank you so much Sister 🌷👍

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      You are welcome video istapettu ennerinjathil valare valare Santhosham

  • @mhdsadiq5131
    @mhdsadiq5131 Před 4 lety +4

    🔥😍

  • @avvlogs8001
    @avvlogs8001 Před 3 lety +2

    Thanks for all tips 🙏🙏

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Tips upakarapedunnu ennerinjathil valare valare santhosham 🥰

  • @lathavp2028
    @lathavp2028 Před 4 lety +3

    എന്റെ വീട്ടിലും ഉണ്ട്. ഇത്ര ഭംഗി ആയിട്ടില്ല.

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Very good 👏👏

    • @rajabalinaizam674
      @rajabalinaizam674 Před 4 lety

      @@MinisLifeStyle ആദ്യം ഒന്നും ശരിയാവില്ല. വീണ്ടും വീണ്ടും ക്ഷമയോടെ ചെയ്താല്‍ താനെ എല്ലാ കാര്യങ്ങളും മനസ്സിലാകും. നിലമൊരുക്കൽ, നടൽ, വളമിടൽ, നന പ്രൂണിങ് എല്ലാത്തിനും പതിയെ മനസ്സിലാകും. അപ്പോള്‍ നിങ്ങളും പറയും ഇത്രയുള്ളോ കാര്യം എന്ന്...... 😁😁

    • @MinisLifeStyle
      @MinisLifeStyle  Před 4 lety +1

      അത്രയെ ഉള്ളു കാര്യം

  • @rathyshekharan8838
    @rathyshekharan8838 Před 4 lety +2

    Helpful video chechi. Njn thappi nadakkarnn

  • @sidrathulmunthahaworld9832

    Aunty number onn tharuvo

  • @manjusha9095
    @manjusha9095 Před 3 lety +1

    Super 👌. നല്ലവണ്ണം പറഞ്ഞ്‌ thannu. ഞാനും നട്ടു.

  • @rijojohnson6596
    @rijojohnson6596 Před 4 lety

    Turtile vine enik kure estamulla hanging plant anu ente kayil hanging potil ind, supr vdo😍😍

  • @mollyabraham1671
    @mollyabraham1671 Před 4 lety

    Hai mini and makkals,how r u?
    Kure vithoke vangi but vellathil pongikidakua,mini paranjallo pongikidakunna vithu kollathillannu
    So eatu brand vithu vanganam
    Atupole mini elakal kuzhichu vachalum kilukum ennu manasilai keto,atanu kaipunyam ennu parenne
    Enikum othiri ishtama gardening and faming,but backpain aayatukondu ellam limitted aanu,still i will follow your tips and do something ok

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Ennalum kuzhichittolu Chechi chilappol nallapole unaghiyathum ponghi kidakum
      Sthalam evideya
      Athu sathyamanu enthukondu vechalum kilichuvannolum 😂

  • @lytech9869
    @lytech9869 Před 4 lety

    Chechiyude veed തന്നെ ഒരു പച്ചപ്പാണ്.കാണാൻ തന്നെ നല്ല rasanu.Disina Kozhikode

  • @mayamanoj8383
    @mayamanoj8383 Před 3 lety

    Hi chechi.ente molku ee plant bhayakkara ishtam aa

  • @praveenk.o8080
    @praveenk.o8080 Před 3 lety +1

    വളരെ നന്നായിട്ടുണ്ട്

  • @ancyorchids6486
    @ancyorchids6486 Před 4 lety

    Chechi njan മിക്ക വീഡിയോസ് കാണാറുണ്ട്.നല്ല information and inspiring too.ഇവിടെയാണ് place.

    • @MinisLifeStyle
      @MinisLifeStyle  Před 4 lety +1

      Thank youuuu so much dear video istapettu ennerinjathil valare valare Santhosham
      Njan kollam

    • @learnorigami23
      @learnorigami23 Před 3 lety

      czcams.com/video/XYnSKfBaGPQ/video.html

  • @achuzzphotography9743
    @achuzzphotography9743 Před 3 lety

    mini Chechinta vaaliya oru fan Anne anta chechi😊

  • @sheenabinu1870
    @sheenabinu1870 Před 4 lety +1

    Mini chechi, chedi nadunnathu kanan super..art work cheyyunnathu pole 👍🏻👍🏻

  • @shashehin6476
    @shashehin6476 Před 4 lety

    Hi minichechi ചെടികൾ ഒക്കെ സൂപ്പർ ആയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thanks dear

    • @shashehin6476
      @shashehin6476 Před 4 lety

      @@MinisLifeStyle ഇന്ന് ഒരു ഹാങ്ങിങ് പ്ലാന്റ് നട്ടു ട്ടാ ചേച്ചി വെറുതെ ചട്ടിയിൽ മണ്ണ് ആക്കി നട്ടു വളം onnum ittillenkilum ഇവിടെ nannayi പിടിക്കും

  • @raseenaismail757
    @raseenaismail757 Před 4 lety

    Hi chechi
    Turtle vine adipoli. BRUNO panitharunnu alle. Ellarudeyum krishi superb.ellarkkum🥰🥰👏👏👏👌👌👌👍👍💯💯

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu Raseena eluppam try chaitholu
      Brunoye koottila athukondanu 😀

  • @ranjithparekkattil2433
    @ranjithparekkattil2433 Před 2 lety +1

    Super chechi

  • @prasanthpmathews687
    @prasanthpmathews687 Před 3 lety

    Super video aunty. Njankalude വീടിലും ഉണ്ട് turtile vine അതും നന്നായി വളരുന്നുണ്ട്.

  • @shahalashabna4734
    @shahalashabna4734 Před 3 lety

    Chechinne enikk bayankara ishtta

  • @RVstories803
    @RVstories803 Před 3 lety

    മിനിചേച്ചി ഒരുപാട് ഇഷ്ടം എന്റെ അമ്മയെ പോലെ സംസാരവും

  • @finoosk945
    @finoosk945 Před 4 lety

    Mini chechinte vidoekal kaanal ath pretheekha rasamaa.
    Enikkishttaatto

  • @sheejakb7366
    @sheejakb7366 Před 4 lety +1

    Hello mini chechi video adipoli aayittundu 🥰😘

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu video istapettu ennerinjathil valare Santhosham

  • @mehajazvlogs5811
    @mehajazvlogs5811 Před 4 lety

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @subhadratk8590
    @subhadratk8590 Před 4 lety +1

    Hi Minimol Thanks, vithu ennu kitty othirisanthosham undu.God bless you.

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Ok..Chechi Ellam nattupidipicholuto

    • @sidhusakki6413
      @sidhusakki6413 Před 4 lety

      എനിക്കും വിത്ത് തരുമോ

  • @cooldudevlogs7459
    @cooldudevlogs7459 Před 3 lety

    Valare ishtapettu chechi inium pudhiya videos chayanam

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Theerchayayum
      Weekly three videos idunnund kanan marakandato

  • @jestymolkovilakathe9592
    @jestymolkovilakathe9592 Před 4 lety +1

    ചേച്ചിയുടെ video kanumpol enik bhayankara santhoshamanu nalloru veettamma chechiyude kayyilulla vejitablesinte seedu enikku tharumo. Kovalinte enthanu nadendathu stem ano seed ano

    • @MinisLifeStyle
      @MinisLifeStyle  Před 4 lety +1

      Thank youuuu so much dear video istapettu ennerinjathil valare Santhosham 😘 randureethilum nadato

  • @aswathisai4530
    @aswathisai4530 Před 4 lety +1

    Hi Chachi ഇഞ്ചി പാത്രത്തിൽ വെള്ളം ഒഴിച്ച് വച്ചാൽ മുളവരുമോ
    നെയ്യപ്പം ഉണ്ടാക്കിട്ടോ സൂപ്പർ

  • @kalasandeep3718
    @kalasandeep3718 Před 3 lety

    Hai chechi, sareeil supper,teacherne pole thonnunnu😍😍😍😍😍

  • @jessyjessy9481
    @jessyjessy9481 Před 4 lety

    എന്റെ വീട്ടിൽ ഒത്തിരി ഉണ്ട് അടിപൊളിയാ 😀

  • @akkumuthu6610
    @akkumuthu6610 Před 4 lety +1

    അടിപൊളി മിനിയമ്മ 😘😘

  • @pkrnair2620
    @pkrnair2620 Před 4 lety

    Hi Mini,
    Turtlintae video nannaayittundu. Nalla bhangiyundu.
    Pinne pachha mulakintae ila kurutippinnulla Aarya Veppu,vellulli+ manjal mishritham kurae naal kaetillaathe irikkumoo?? Fridgil vekkanoo?
    Minikkum,husbandinum Ebinum Merinum sukhamnnu karuthunnu .Loving regards to all.
    Radha chechi.

  • @jaliyajaliya1703
    @jaliyajaliya1703 Před 3 lety +2

    ഹായ് ചേച്ചി എനിക്ക് ഇഷ്ടപ്പെട്ടു

  • @johnkjoseph9189
    @johnkjoseph9189 Před 4 lety +2

    Cauliflower cabbage detailed video plese

    • @MinisLifeStyle
      @MinisLifeStyle  Před 4 lety +2

      czcams.com/video/J3coeoAwgIM/video.html
      Dha kandunokku

  • @aleyammaraju912
    @aleyammaraju912 Před 4 lety

    Video super bruno bhahalam vaikukayanallo God bless you and your family

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu Chechi avane koottilenghil anghane thanne

  • @musthafamusthafa123asdf3
    @musthafamusthafa123asdf3 Před 3 lety +1

    I love this plant

  • @shirlyjs190
    @shirlyjs190 Před 4 lety

    Hi Mini , nalla resamudu garden kannaa.. nalla fresh and green..👍

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu so much dear garden istapettu ennerinjathil valare valare Santhosham 😘

    • @ishadesighningworldisha8665
      @ishadesighningworldisha8665 Před 3 lety

      Oru paisapolm chilavilladhe hanging pot undakam. Ente vidio kand ishtamayal sub cheyyoo

  • @freefirecracker1326
    @freefirecracker1326 Před 3 lety

    ചേച്ചി.. നല്ല വീഡിയോ ആണ്.. ഞാൻ പ്ലാന്റ് ചെയ്തപ്പോൾ പകുതിയിൽ കൂടുതൽ ചകിരി ചോറു ഇട്ടു.. നന്നായി വെള്ളോം ഒഴിക്കുമാർന്നു.. one week ആയി.. ഇപ്പോ ചെടികൾ പയ്യെ ചീയന് തുടങ്ങി.. എന്തു ചെയ്യും? വെയില് ഇല്ലാത്ത ഭാഗത്താണ് ചെടി വച്ചിരിക്കുന്നത്..

    • @MinisLifeStyle
      @MinisLifeStyle  Před 3 lety

      Videoil paranjirikunnapole cheyyu dear

    • @freefirecracker1326
      @freefirecracker1326 Před 3 lety

      @@MinisLifeStyle അപ്പോൾ ഒന്നും കൂടി റീപ്ലാന്റ് ചെയ്യണോ? Tqqq

    • @MinisLifeStyle
      @MinisLifeStyle  Před 3 lety +1

      Cheyyunnathanu nallathu

    • @freefirecracker1326
      @freefirecracker1326 Před 3 lety

      @@MinisLifeStyle thankyou chechi.. ennal replant cheytholam chechi.

  • @nikhilsudhakaran8024
    @nikhilsudhakaran8024 Před 4 lety

    Mini aunty ..Video valrea eshtam ayii...good explentation😊

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu video istapettu ennerinjathil valare valare Santhosham

  • @neenaklkl9730
    @neenaklkl9730 Před 3 lety +1

    Super plant❤❤

  • @annupatru2176
    @annupatru2176 Před 4 lety +2

    Minikuty salad kukkumer seeds evide kitumennu aa kunjinod chodichu parayamo,video 👌🙏💕🥰

  • @rasheedak3838
    @rasheedak3838 Před 3 lety +1

    Nalla videos . Thank you so much.😍

  • @Nisa-qy7ve
    @Nisa-qy7ve Před 3 lety

    Supper meel entaa saathanam

  • @sujapanicker7179
    @sujapanicker7179 Před 4 lety

    സാരി ഉടുത്തപ്പോൾ നല്ല ഭംഗി.

  • @nizarmaloos1124
    @nizarmaloos1124 Před 3 lety

    Super tertil vine

  • @snehalathanair1562
    @snehalathanair1562 Před 4 lety

    Super Minikutty ....enikkyum idhu vanganam....evideya kitta ennu ariyilla...try cheyyanam

  • @user-tq9hl1mo1l
    @user-tq9hl1mo1l Před 3 lety

    Adipoli

  • @AK-fd8xx
    @AK-fd8xx Před 2 lety

    Thank you so much

  • @shameemak1651
    @shameemak1651 Před 4 lety +1

    ഹായ് ചേച്ചീ :: ഇന്നത്തെ ചെടിയുടെ വീഡിയോ സൂപ്പറായിട്ടുണ്ട്Kട്ടോ ബ്രൂണോയെ കു ട്ടാത്തതിനാൽ നിന്ന് കരയുന്നത് കേൾക്കാം വീഡിയോ കുറച്ചു കൂടി ചെടി മക്കളെ കാണിക്കാമായിരുന്നു

    • @MinisLifeStyle
      @MinisLifeStyle  Před 4 lety

      Thank youuuu Shameema brunode karyamonnum parayanda 😂 makkalse ividunde

  • @meantimetv1491
    @meantimetv1491 Před 3 lety

    ജപ്പാൻ,ചൈന എന്നീ രാജ്യങ്ങളിൽ വളരെ പ്രശസ്തമായ ഒരു രീതിയാണ് ബോൺസായ്.എന്നാൽ ഇപ്പോൾ ഈ രീതി നമ്മുടെ നാട്ടിലും ധാരാളം ആളുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
    അല്പം മണ്ണ്,കുറച്ചു വെള്ളം,കുറച്ചു വളവും വളരെ കുറച്ചു സ്ഥലവും.ഇതാണ് ബോൺസായ് രീതിക്കായി ആവശ്യമുള്ളത്.മാനസിക ഉല്ലാസത്തിനും വാണിജ്യാടിസ്ഥാനത്തിലും നമുക്ക് ബോൺസായ് ചെടികളെ വളർത്താം.
    എറണാകുളം ജില്ലയിലെ മാഞ്ഞാലിയിലുള്ള ഷാജിയുടെ അൽ സിയ ഹോം ഗാർഡൻസിലെ കാഴ്ചകളാണ് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നത്.
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
    ഷാജി മാഞ്ഞാലി
    അൽ സിയാ ഹോം ഗാർഡൻ
    മാഞ്ഞാലി,മന്നം പി ഓ
    മൊബൈൽ : 9847584378
    czcams.com/video/r3HnR94snu4/video.html
    വീഡിയോ ഇഷ്ടമായെങ്കില്‍ ലൈക് ചെയ്യുക,ഷെയര്‍ ചെയ്യുക,കമന്‍റ് ചെയ്യുക.
    കൂടുതല്‍ വീഡിയോകള്‍ ലഭ്യമാകാന്‍ ചാനല്‍ സബ്സക്രൈബ് ചെയ്യുക.

  • @salmathbasheer288
    @salmathbasheer288 Před 4 lety

    chechee ella chedikalum kanikkavo indoor plant undhel prethyekichum adinte paricharannam koodi kanikkavo chechee😍😍😍😍