ഒറ്റ കാലിൽ, ഗോപിയേട്ടൻ ചെയ്യാത്ത പണികളില്ല, ഇദ്ദേഹമാണ് ഹീറോ 🙏 | Motivation Story || Samsaaram Heroes

Sdílet
Vložit
  • čas přidán 5. 09. 2024
  • അപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ടിട്ടും പതറാതെ ഒറ്റ കാലിൽ തൻ്റെ കുടുംബത്തെ കരകയറ്റിയ ഗോപിയേട്ടന്റെ ജീവിതം നമ്മുക്കൊരു മാതൃകയാണ്. ഇതിനെല്ലാം പൂർണ്ണ പിന്തുണ നൽകിയത് ഇദ്ദേഹത്തിൻ്റെ ജീവിത പങ്കാളിയാണ്. കാണാം തകർച്ചകളെ നേട്ടങ്ങളാക്കിയ ഇവരുടെ ജീവിതം...
    Anchor : Shinse Joseph
    Camera & Edit : Akhil

Komentáře • 35

  • @foodietaste.
    @foodietaste. Před 2 lety +19

    കൈയും കാലും ഒരു കുഴപ്പമില്ലാത്ത കുറെ എണ്ണം ഇവിടെ ഉണ്ട് തിന്നു മുടികനായി .... Your ഗ്രേറ്റ്‌ ഗോപി ഏട്ടന്ലോട്സ് ഓഫ് വിഷസ് ആൻഡ് പ്രെയർ from പാലക്കാട്

  • @varghesekb9833
    @varghesekb9833 Před 2 lety +12

    സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവർക് മാതൃക നൽകുന്ന ഗോപി ഏട്ടൻ... 👏👏

  • @bennykx41
    @bennykx41 Před 2 lety

    🌹നല്ല കുടുംബം 🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sls1806
    @sls1806 Před 2 lety +6

    🙏🏻🙏🏻🙏🏻🙏🏻ഈ ചങ്കു ഉറപ്പിനു മുന്നിൽ നമിക്കുന്നു

  • @manojunni1381
    @manojunni1381 Před 2 lety +10

    ദൈവംപോലും നാണിച്ചുപോയികാണും

  • @shekmoidhenshekmoidhen5182

    ഗോപിയേട്ടൻ കേരളത്തിന്റെ മാതൃകയാവട്ടെ

  • @lovewrestling4499
    @lovewrestling4499 Před 2 lety +1

    Salute ❤❤❤👍🏼👍🏼👍🏼

  • @neethurose2967
    @neethurose2967 Před 2 lety +6

    Motivation 👍👍

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +6

    Big salute
    Thanks for the vedio makkale
    God bless you all

  • @rafeequekattoor5417
    @rafeequekattoor5417 Před 2 lety +3

    Maasha allah

  • @roshanmathew5414
    @roshanmathew5414 Před 2 lety +2

    Great gopiyettan 👏👏👏👏

  • @akhilvarghese7437
    @akhilvarghese7437 Před 2 lety +4

    Inspiration 👍👍

  • @jacobshins8799
    @jacobshins8799 Před 2 lety +4

    Great gopiyettan

  • @ajithm.p1827
    @ajithm.p1827 Před 2 lety +2

    Super

  • @saleenaa9065
    @saleenaa9065 Před 2 lety

    Big salute 🙏🙏

  • @newtrends5071
    @newtrends5071 Před 2 lety +2

    👍👍👍👍super

  • @krishkrish2167
    @krishkrish2167 Před 2 lety +4

    🙏🙏🙏👍god please you

  • @unnianeesh2636
    @unnianeesh2636 Před rokem

    Big salute

  • @surendrankp8355
    @surendrankp8355 Před 2 lety +2

    മരം കയറ്റം തീർച്ചയായും ഒഴിവാക്കണം.

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety +1

    Chettanaanu thaaram

  • @johannjoseph8230
    @johannjoseph8230 Před 2 lety +3

    👍🏻

  • @sudhanair8177
    @sudhanair8177 Před 2 lety +5

    Evarkane goldan visa kodukandthe sir oscar

  • @babuthomas9235
    @babuthomas9235 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +2

    🙏🙏🙏

  • @noeljosegeorge
    @noeljosegeorge Před 2 lety +2

    👍👍👍

  • @familydoctor7429
    @familydoctor7429 Před 2 lety +2

    💝💝💝

  • @manojunni1381
    @manojunni1381 Před 2 lety +5

    ഞാനൊക്കെ വെറും പുഴുവിനെ പോലെ

  • @KannanKannan-wv6ug
    @KannanKannan-wv6ug Před 2 lety +1

    𝐑𝐞𝐚𝐥 𝐡𝐞𝐫𝐨

  • @subeeshbabu8612
    @subeeshbabu8612 Před 2 lety +2

    Gopi gopi ennu vilikkunnthinu pakaram gopiyettanennu vilikkamayirunnu

  • @sibymadhavan4378
    @sibymadhavan4378 Před 2 lety +1

    👍🤝❤️🌹

  • @aravinds5505
    @aravinds5505 Před 2 lety +5

    നമ്മളെ ഭരിക്കുന്ന വർ കണ്ടു പഠിക്കേണ്ടത് ,,,,,

  • @gokulg8372
    @gokulg8372 Před 2 lety +3

    ഗോപിയല്ല ഗോപി ചേട്ടൻ . എന്ന് വിളിക്കാം . എന്തോന്നെടെ 😬

  • @alawalymakkah3535
    @alawalymakkah3535 Před 2 lety +2

    പണിയില്ല ആരോഗ്യം ഉണ്ട്
    വീട്ടുകാരുടെ കാശിനു നെറ്റു റീ ചാര്‍ജ് ചെയ്യുന്നു സമയത്തെ കളയുന്ന യുവത്വം
    ഇവരൊക്കെ കണ്ടു ഒരുപാട് പഠിക്കാനുണ്ട്

  • @sureshkumarp2
    @sureshkumarp2 Před 2 lety +3

    ഇവിടെ ജീവിതം പൂക്കുന്നു.. ശരിക്കുമൊരു പോരാളി.

  • @rajimathew2327
    @rajimathew2327 Před 2 lety +1

    ഇതല്ലേ സ്വാർഗം... മുകളിൽ ആകാശം താഴെ ഭൂമി.. ഇതാ ജീവിതം... അല്ലാതെ മതം ജാതി.. രാഷ്ട്രീയം ആണോ., മലയാളി (മനുഷ്യൻ )ചിന്തിക്കു. ആശംസകൾ ആ കുടുംബത്തിന്....