'AC-യിലൂടെ പുക എല്ലാ മുറികളിലുമെത്തി, തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്'

Sdílet
Vložit
  • čas přidán 13. 06. 2024
  • AC-യിലൂടെ പുക എല്ലാ മുറികളിലുമെത്തി, തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് - ഈപ്പൻ KGA ഗ്രൂപ്പ് ഡയറക്ടർ
    #kuwaitfire #kuwaittragedy #nbtc
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 145

  • @user1991hvc-ddxxd
    @user1991hvc-ddxxd Před 13 dny +10

    ഇവർ പറയുന്നതിൽ വ്യക്തത ഇല്ല. ഫയർ അലാം ഉള്ള ഒരു കെട്ടിടം ആണെങ്കിൽ, ആ കെട്ടിടത്തിൽ എവിടെയെങ്കിലും ചെറിയ ഫയർ വന്നാൽ ഉടൻ തന്നെ അലാം അടിക്കാൻ തുടങ്ങും. അതിന്റെ ശബ്ദം കേട്ടാൽ നല്ല ഉറക്കത്തിൽ ആണേലും നമ്മൾ ഞെട്ടി ഉണരും. ഇവിടെ അങ്ങനെ ഒരു സംവിധാനം ഇല്ലാരുന്നു എന്നുള്ളത് വ്യക്തം.
    അങ്ങനെ ഒരു സംവിധാനങ്ങളും ഇല്ലാത്ത കെട്ടിടത്തിൽ ആളുകളെ താമസിപ്പിച്ച കമ്പനിയുടെ ഭാഗത്തും, ഇങ്ങനെ ഉള്ള കെട്ടിടം ഉപയോഗിക്കാൻ അനുമതി കൊടുത്ത കുവൈറ്റ്‌ ഗവണ്മെന്റിന്റെ ഭാഗത്തും വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്.

  • @manoharancp2433
    @manoharancp2433 Před 13 dny +15

    സുഹൃത്തേ... പെർഫെക്ട്.. ഫയർ.. സ്‌മോക്കിങ്.. സിസ്റ്റം... ഒരു പുക വന്നാൽ.. ഒരു സ്പാര്ക് വന്നാൽ.. ചൂട് വന്നാൽ.. ഉടൻ.. അലാറം വർക്ക്‌.. ചെയ്യണം.. ഏച്ച് and every കോർണർ.. With.. All റൂം.. Ac ഡക്റ്റിൽ.. Damper valvu immediatly.. Colse ചെയ്യണം... ഓരോ ബിൽഡിങ്ങും ഡിസൈൻ ചെയ്യുമ്പോൾ top to bottom നാലുഭാഗത്തും എമെർജെൻസി സ്റ്റെപ് lader സ്ഥാപിക്കണം... ബിഎൽഡിങ്ങിനകത്തു staire കേസിലെ.. വാതിൽ എപ്പോഴും തുറന്നിട്ടണം.. ഒരു ഫയർ ഉണ്ടായാൽ എങ്ങിനെ പ്രവർത്തിക്കണം എന്നതിന് ഒരു ഏരിയ idendification ചാർട്ടും അലാറം ബീപ് കോഡ് എല്ലാ താമസക്കാർമം നിർദേശം കൊടുക്കണം.. ഇത്തരം കാര്യങ്ങൾ അറിയാത്ത ഒരാളെയും ഇത്തരം ബിൽഡിങ്ങിൽ താമസിപ്പിക്കരുത്.. അലാറം ചാർട്ടുമായി ഒത്തു നോക്കി.. ആ ഫയര് പൊസിഷനിൽ പോകാതെ മറ്റു ഡയറക്ഷനിൽ പോയി രക്ഷപ്പെടണം... വാർത്ത മാധ്യമങ്ങൾ കാര്യം അറിയാതെ വിളിച്ചു കുവരുത്... H 2s.. ഓക്സിജൻ അഭാവം..ഫയർ ഇതൊക്കെ ഇതൊക്കെ നമ്മുടെ വാചകമടി പോലെ അത്ര നിസ്സാരനല്ല.. നമ്മൾ എപ്പോഴും അലെർട് ആവണം...

    • @jaleelmadathil3943
      @jaleelmadathil3943 Před 12 dny

      Sin ivide allaram work illa

    • @johnsonpreetha5949
      @johnsonpreetha5949 Před 12 dny +1

      എല്ലാ സപ്ലൈ റിട്ടേൺ ducti ലും ഫയർ damber അത്യാവശ്യം വേണം

    • @kalathilasokan752
      @kalathilasokan752 Před 12 dny

      Fire alarm trigger ayal AHU off akum,fire dampers close akum. saare....smoke exhaust fan work aakum...kelkkunaval ellavareyum fool aakkalle.
      Condolence ...

    • @leenakomath9786
      @leenakomath9786 Před 12 dny

      Correct

    • @nomasathyan9701
      @nomasathyan9701 Před 10 dny

      Yes , smoke detector even star alarm for incense sticks' smoke

  • @user-em3wm4ut5p
    @user-em3wm4ut5p Před 13 dny +21

    സാധാരണ തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗുകളിൽ ഫയർ ഫൈറ്റിംഗ് സിസ്റ്റം പൊതുവേ കുറവാണ്.
    ഫയർ അലാറം പോലും കാണില്ല, അത് ഊണ്ടായിരുന്നെങ്കിൽ പുക ഇത്രയധികം വരുന്നതിന് മുന്നേ അലാറം കേട്ട് ഏല്ലാവരും ഉണരുകയും രക്ഷപ്പെടാനാവുകയും ചെയ്യുമായിരുന്നു.
    ഫയർ ഫൈറ്റിംഗ് സിസ്റ്റം ഉണ്ട് എന്ന് അവർ പറഞ്ഞത് അവിശ്വസനീയമാണ്.

  • @OLYM12
    @OLYM12 Před 12 dny +2

    ആളുകളെ വിഡ്ഢികളാക്കി സംസാരിക്കരുത്,ഇനി ഒരു അന്വേഷണവുമായി എന്തെങ്കിലും വന്നാൽ എവിടെയും തട്ടാത്ത രീതിയിലുള്ള പ്രതികരണം, ഫയർ ആൻഡ് സേഫ്റ്റിയുടെ സർട്ടിഫിക്കറ്റ് വെറുതെ സിലിണ്ടറിന്റെ മുകളിൽ ഒട്ടിക്കൽ മാത്രമാണ്, ഒരു ബിൽഡിങ്ങിലും അത് ശരിയായി വർക്ക് ചെയ്യുന്നില്ല,ഒരു ബിൽഡിങ്ങിലും സ്മോക്ക് ഡിറ്റക്ടർ വർക്ക് ചെയ്യുന്നില്ല. ഒരു ബിൽഡിങ്ങിലും ശരിയായ സ്പിങ്കർ വർക്ക് ചെയ്യുന്നില്ല

  • @thomasaniyankunju9509
    @thomasaniyankunju9509 Před 13 dny +11

    സ്മോക്ക് അലാറം ഇല്ലായിരുന്നോ?

  • @sajiths823
    @sajiths823 Před 12 dny +1

    ഇവർ പറയുന്നത് തികച്ചു ആവശ്വസനിയം മാണ്. ഇവരുടെ Labour Camp വലിയ രീതിയിൽ നിർമ്മിച്ചതാണ് എന്നാണ് പറയുന്നത് കേൾക്കാൻ സാധിച്ചത്.
    1) ഇവർ താമസിച്ചിരുന്ന Labour Camp ൽ Fire system ശരിയായ രീതിയിൽ ഒരിക്കലും അത് പ്രവർത്തിച്ചിട്ടില്ല. അത് Maintenances ചെയ്തിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
    2) എത്ര ഉറക്കത്തിലും alarm 🚨 sound ൽ ഒരു വ്യക്തി ഉണരും അത് ഉറപ്പാണ് അല്ലെങ്കിൽ റൂമിൽ ഉള്ള മറ്റുള്ളവർ.( Flasher , sound )
    3) ഒരു എയർ കണ്ടിഷണറിന് തീപിടിച്ചാൽ അതിൽ ഫയർ ഡബർ ഉണ്ട് അത് . ഡക്റ്റിനെ close ചെയ്ത് പുക അകത്ത് പോകാതെ എയർ കണ്ടിഷറിനെ ഓഫ് ചെയ്യുന്നു...
    3) തീ പടർന്നാൽ
    1) jockey pump.
    2) Electric pump .
    3) Diseal pump . എന്നിവയും പ്രവർത്തിക്കണം. .... ...
    4) റൂമുകളിലും മറ്റും നൽകി ട്ടുള്ള Sprinkiler system. എല്ലാം
    ശരിയായ രീതിയിൽ പ്രവർത്തിക്കണം ഇത് എല്ലാം ശരിയായി രീതിയിൽ പ്രവർത്തിച്ചിരുന്നേക്കിൽ ഇ വലിയ അപകടം ഒഴിവാക്കാൻ പറ്റുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു......
    വലിയ സ്വപ്നങ്ങൾക്ക് മുന്നിൽ അകാലത്തിൽ പൊലിഞ്ഞ ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത എൻ്റെ സഹോദരങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

    • @izenwillie
      @izenwillie Před 12 dny

      Bro sprinkler point avide oru fire extinguisher polum ilarunu

  • @abythomas9338
    @abythomas9338 Před 12 dny +1

    റിപ്പോർട്ടർ ശരിയായ ചോദ്യങ്ങൾ 👍👍

  • @ajays9161
    @ajays9161 Před 12 dny

    All the buildings above 3 floors/ above 15m in height should have a fire safety staircase according to the building rules. And the doors of the fire exit staircase should be fire retardant doors which resist fire up to 2hrs or more. Also the building should be planned in such a way that people should be evacuated easily in a panic situation with proper signage for evacuation. Also fire alarms should be mandatory in case of fire.
    ( 3 നിലകൾക്ക് മുകളിലുള്ള / 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള എല്ലാ കെട്ടിടങ്ങൾക്കും കെട്ടിട നിയമങ്ങൾ അനുസരിച്ച് അഗ്നി സുരക്ഷാ ഗോവണി ഉണ്ടായിരിക്കണം. കൂടാതെ ഫയർ എക്സിറ്റ് ഗോവണിയുടെ വാതിലുകൾ 2 മണിക്കൂറോ അതിൽ കൂടുതലോ വരെ തീയെ പ്രതിരോധിക്കുന്ന ഫയർ റിട്ടാർഡൻ്റ് വാതിലുകളായിരിക്കണം. കൂടാതെ, ഒരു പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാൻ ആവശ്യമായ സൂചനാ ബോർഡുകളോടെ എളുപ്പത്തിൽ ഒഴിപ്പിക്കുന്ന തരത്തിൽ കെട്ടിടം ആസൂത്രണം ചെയ്യണം. കൂടാതെ തീപിടിത്തമുണ്ടായാൽ ഫയർ അലാറം നിർബന്ധമാക്കണം.)

  • @leenakomath9786
    @leenakomath9786 Před 12 dny +2

    ഇവര് ഇപ്പൊ ഈ പറയുന്ന പോലെ അല്ല അവിടെ ജോലി ചെയ്ത് ജോലിക്കാർ പറയുന്നത് അവരുടെ ജീവിതം വളരെ ദയനീയം ആയിരുന്നു എന്നാണ്

  • @abhijithshsh5795
    @abhijithshsh5795 Před 13 dny +17

    ഇവിടുത്തെ ബിൽഡിംഗുകളിൽ ബാൽക്കണി സംവിധാനം ഇല്ലാത്തതു കൊണ്ടാണ് അവർക്കു താഴേക്കു ചാടി മരിക്കേണ്ടി വന്നത് എല്ലാ ബിൽഡിംഗുകളിലും ബാൽക്കണിയും outside സ്റ്റൈർകേസ്‌ നിർബന്ധമാക്കുക

  • @ajitharajan3468
    @ajitharajan3468 Před 12 dny +2

    അങ്ങും എങ്ങും തൊടാതെ അൻസർ പറയാതെടോ ഞാനും കുവൈറ്റിൽ ഉണ്ട്

  • @MANI60369
    @MANI60369 Před 13 dny +3

    എന്തുകൊണ്ട് ഫയർ അലാറം സിസ്റ്റം പ്രവർത്തിച്ചില്ല കൂടാതെ smoke ഡിഡക്ടറും അവ പ്രവർത്തിച്ചിരുന്നെങ്കിൽ അതിശക്തമായ അലാറം ആ ബിൽഡിങ്ങും പരിസരം മുഴുവനും കേൾക്കുമായിരുന്നു ഉറങ്ങിക്കിടക്കുന്ന മുഴുവരുടെയും ഉറക്കം ഞെട്ടുമായിരുന്നു അവർ രക്ഷപ്പെടുമായിരുന്നു

  • @patrollingtheworld4624

    Building fire system maintenance and interface cheytilla, athaanu smoke ellaa roomilum spread aayath

  • @nijakuriyakose6016
    @nijakuriyakose6016 Před 13 dny +1

    Why emergency exit door lock cheydadu. Angane cheyumo

  • @leenakomath9786
    @leenakomath9786 Před 12 dny +1

    സാധാരണ ഫയർ ഉണ്ടായാൽ fire Alarm ഉണ്ടാകും water sprinkler work ചെയ്യും fire alaram work ചെയ്തിരുന്നു എങ്കിൽ എല്ലാവരും ഉണെന്നേനെ നാൻ 20 വർഷം ഗൾഫിൽ ജീവിച്ചതാണ് കൃത്യം ആയ ഒരു പ്ലാനും ഒരു fire ne Patti oru awareness abide തമസിച്ചവർക്ക് ഉണ്ടായി രുന്നു എങ്കിൽ ethra വല്ല്യ ദുരന്തം ഉണ്ടാകില്ലായിരുന്നു

  • @shaluoommen1
    @shaluoommen1 Před 13 dny +5

    ഞങ്ങളുടെ staff താമസിക്കുന്ന 6 നില കെട്ടിടത്തിൽ തി ഉണ്ടായാൽ മുഴുവൻ നേഴ്സ്മാരും പോകും ഏകദേശം 800 പേര് എങ്കിലും കാണും , ആകെ രണ്ട്സൈഡിൽ Stair ഉണ്ടെങ്കിലും ഒരു stair മാത്രം മുകളിൽ നിന്ന് താഴെ വരെ ഉള്ളൂ അതിലും തുണി ഉണക്കുന്ന സ്റ്റൻ്മും ഒക്കെ വച്ച് തടസങ്ങൾ ആണ് , ഒരോ floor മും കിച്ചണിൽ fire alarm system ഉണ്ട് , room kitchen ൽ ഒന്നും ഇല്ലാ
    അപകടം ഉണ്ടായാൽ ബാക്കി കാണില്ല 😢

    • @romalgsebastian
      @romalgsebastian Před 13 dny

      Enkil swantham kayyil ninnu cash mudakki oru fire extinguisher pinne gas mask vangi vekkanam

  • @MohammedAli-bi2wv
    @MohammedAli-bi2wv Před 12 dny +2

    2 ഡസനിലധികം ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി അവിടെ സൂക്ഷിച്ചിരുന്നു. അത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി.

  • @trader.1446
    @trader.1446 Před 7 dny +1

    ഈ കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോർ അവിടുത്തെ സ്റ്റാഫിൻ്റെ കിച്ചൺ ആണ്. അവിടെ അമ്പതിലധികം ഗാസ് സിലിണ്ടർ ഉണ്ട്. താഴെ ഉണ്ടായ പൊട്ടിത്തെറിയിൽ ഗാസ് കെമിക്കൽ ലീക്ക് ആയി എസി വഴി സകലയിടത്തും വിഷപ്പുകയായി. പൊട്ടിത്തെറിയിൽ കരണ്ട് പോയി. കെട്ടിടം ആകെ ഇരുട്ടായി. ഇത്രയും വലിയ കെട്ടിടത്തിന് ആകെ ഉള്ളത് ഒരു എക്സിറ്റ്. സ്റ്റെയർകേസിൽ വഴി മുടങ്ങി നിന്നവർ ആണ് വിഷപ്പുക ശ്വസിച്ച് അവിടെത്തന്നെ മരിച്ച് വീണത്.
    ഇബ്രഹാമിന് എതിരെ അറസ്റ്റ് വാറണ്ട് ഉണ്ട്. അയാളും ഉന്നത ഉദ്യോഗസ്ഥരും ഓടി നാട്ടിൽ അഭയം പ്രാപിച്ചു. ഇവിടുത്തെ ഭരണ സംവിധാനത്തിൻ്റെ പണക്കൊതി കാരണം സുരക്ഷിതരായി നടക്കുന്നു.

  • @ajitharajan3468
    @ajitharajan3468 Před 12 dny +2

    എടൊ അലാറം എവിടെ ഫയർ തുടങ്ങിയാൽ അലാറം അടിച്ചിരുന്നെങ്കിൽ ഉറങ്ങി കിടന്ന പാവങ്ങൾ ഉണരുമായിരുന്നു 🙏🏻🙏🏻😢😢

  • @geokoshy007
    @geokoshy007 Před 13 dny +1

    The reporter seems to be precise❤

  • @Arunmistory
    @Arunmistory Před 12 dny +1

    . I would like to inquire about a situation where there is a single exit door available to accommodate over 190 individuals. In the event of an incident, what would be the evacuation plan for these people?

  • @leenakomath9786
    @leenakomath9786 Před 12 dny

    Correct

  • @user-sk3kh3fx7h
    @user-sk3kh3fx7h Před 13 dny

    Thee pidichappol ellavarum roofilott poyirunnenkil ellarum rakshappedumayirunnu

  • @renjithkr8212
    @renjithkr8212 Před 12 dny

    fire alarm work ayitttille?

  • @heatandcoolsystemsrajesh5494

    Fire alarm പല ബിൽഡിങ്ങിൽ പോലും ഇല്ല, പിന്നെ ductable split ac യാണ് അവിടെ use ചെയ്തത് പിന്നെ എങ്ങനെ വെളിയിൽ നിന്നുള്ള പുക വരുന്നത്. Fire alarm system ഇവിടെ കാണില്ല ഉറപ്പാണ്, അതാണ് ഇത്രയും വഷളാക്കിയത് ഇല്ലെങ്കിൽ fire sprinkler use ആവുമായിരുന്നു.

  • @MJ-jr6tb
    @MJ-jr6tb Před 13 dny +1

    Directorku camera kandappo chiri MDku Babbaba. Fire safety protocols undayirunnel e dhuritham sambhavikilla. Ella weekum inspectionu athu kondayirikkum municipal officialsine suspend cheyuthathu. Ulupillathe nyayikarikan vannirikunnu Eapo

  • @tanuzvlog
    @tanuzvlog Před 13 dny +4

    പുക കാരണമാണ് ഭൂരിപക്ഷം ആളും നിശ്ചലമായതു 😢😢
    കത്തിയത് Ground floor ആയതുകൊണ്ട് പുക full വ്യാപിച്ചു...

    • @jainibrm1
      @jainibrm1 Před 13 dny +1

      പൊഹ അലാറം ഇല്ലേ? കുത്തിനിറച്ചു താമസിക്കുമ്പോൾ അപകടവ്യാപ്തി കൂടും

  • @syamraj985
    @syamraj985 Před 12 dny

    Athalle avatharakan chodichath ningal enth testing anu yearly conduct cheyyunnat...staire pressurisation unit fan evidee...ella pazhaya buildinglum fan und heee..valare kahtam ayipoyi arrest first fire test report sign cheytavane anu

  • @my3q8media
    @my3q8media Před 13 dny +1

    ഇന്ത്യൻ എംബസിയും ഇവിടുത്തെ സംഘടനാ പ്രവർത്തകരും നോർക്കയും, കമ്പനി അധികൃതരും എല്ലാ കാര്യങ്ങളിലും കൃത്യമായി ഇടപെട്ടിട്ടുണ്ട്.
    മരണപ്പെട്ടവർക്ക്, അവരുടെ കുടുംബങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകേണ്ടതായിരുന്നു 8 ലക്ഷം എന്നുള്ളത് ഒരു 25 ലക്ഷമെങ്കിലും നിങ്ങൾ പ്രഖ്യാപിക്കേണ്ടത് ആയിരുന്നു. നിങ്ങളുടെ കമ്പനിയുമായി ബന്ധമില്ലാത്ത വ്യവസായികൾ പോലും മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്

  • @syamraj985
    @syamraj985 Před 12 dny

    Eyal entanu parayunnat where is fire prevention system....modern building anu polum

  • @sudhaponnu5942
    @sudhaponnu5942 Před 13 dny +5

    ഇപ്പോൾ ഇവിടുത്തെ (കുവൈറ്റിൽ ) എല്ലാ ബിൽഡിങ്ങുകളിലും കർശനമായ പരിശോധനകളും മറ്റും നടത്തുന്നു

    • @Human-xy8dc
      @Human-xy8dc Před 13 dny

      For few days

    • @TKM530
      @TKM530 Před 13 dny +2

      പേടിക്കണ്ട. ഒരാഴ്ച്ച ഉണ്ടാകുളൂ.

    • @user1991hvc-ddxxd
      @user1991hvc-ddxxd Před 13 dny +2

      ഇവന്മാർ തന്നെയല്ലേ ഫയർ അലാം സിസ്റ്റം പോലുമില്ലാത്ത ബിൽഡിംഗ്‌ ഉപയോഗിക്കാൻ അനുമതി കൊടുക്കുന്നത്. അതുണ്ടാരുന്നേൽ ഈ പാവങ്ങൾ മരിക്കില്ലാരുന്നു😣

  • @lijolonakutty9125
    @lijolonakutty9125 Před 13 dny +5

    Fire സിസ്റ്റം ആക്റ്റീവ് ആയാൽ, Ac യൂണിറ്റ് ഓട്ടോമാറ്റിക് ആയി off ആവേണ്ടത് അല്ലേ

    • @linufa6616
      @linufa6616 Před 13 dny +1

      This is mandatory for commercial buildings . 95 % of residential buildings don't have any fire detection system

    • @pradeepu9067
      @pradeepu9067 Před 13 dny +2

      Ac off aavum..
      pakshe centraliced ac aayathinaal common duct aanu.... Athiloode aanu smoke adichu kayariyath.....

  • @AnilKumar-pu1tp
    @AnilKumar-pu1tp Před 13 dny +2

    കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് ഉള്ള കെട്ടിടത്തിൽ വേണ്ട സുരക്ഷാ സംവിധാനങ്ങൾ കേരളത്തിലും പഠനവിധേയമാക്കി മുൻകരുതലുകൾ എടുക്കണം.

    • @chandrasenanacn3645
      @chandrasenanacn3645 Před 13 dny

      അങ്ങനെ റിപ്പോർട്ട് കൊടുക്കുന്ന ഉദ്യോഗസ്ഥൻറെ ജോലി മാത്റമല്ല ജീവനും ഭീഷണിയിലാകും😮

  • @classicekm
    @classicekm Před 13 dny

    നിർഭാഗൃകരം😢

  • @shaluoommen1
    @shaluoommen1 Před 13 dny +3

    മാതൃഭൂമി ക്ക് Kg Abraham നെ അറസ്റ്റ് ചെയ്യാഞ്ഞിട്ട് ബുദ്ധി മുട്ട് ഉള്ളത് പോലെ .
    Gulf ലെ പോലിസിനോട് ഇവൻ്റെ രീതിയിൽ ഒന്ന് സംസാരിക്കാമോ ?
    അതിൻ്റെ പരിസരത്ത് പോലും അടിപ്പിക്കില്ലാ പോലിസ് .
    നാട്ടിൽ പുളക്കുന്നമാതിരി gulf ൽ എങ്ങും റിപ്പാർട്ട് ചെയ്യാൻ പറ്റില്ലാ

    • @KhiliruAbdulkhader
      @KhiliruAbdulkhader Před 13 dny

      Kg ഗുണ്ടയെ കുറിച്ചു പറയുമ്പോൾ തിരുമ്മി കൊടുക്കുന്നവന് പൊള്ളും

  • @rainbowcolor415
    @rainbowcolor415 Před 13 dny +1

    nbtc matrem ala elam companydeyude egana no safety in kuwait for workers . smoke adicha alarm ela oru kundhavum elaaa

  • @kennypaul7354
    @kennypaul7354 Před 12 dny +1

    Where is fire alarm? Why no fire extinguishers in all floors?

  • @petrichor259
    @petrichor259 Před 13 dny +3

    So, no responsibility or prosecution of the owner of the building? No smoke detectors or no outside stairs to escape?

  • @jensondcruz
    @jensondcruz Před 12 dny

    എന്തുകൊണ്ട് smoke detector and sprinkler system active ആയില്ല,smoke detector active ആണെങ്കിൽ alert alarm system എന്ത്കൊണ്ട് ആക്ടീവ് ആയില്ല

  • @lalu2886
    @lalu2886 Před 13 dny

    Mone US il aanu padichathu.....Athu kondu malayalam kurechu kurechu parayunnathu.....

  • @afnanmuhd
    @afnanmuhd Před 13 dny

    Thattikoot building aayirikkum, ithupolethe business kaar kore undaakunund

  • @Fairplayf10
    @Fairplayf10 Před 12 dny

    ഉത്തരം പറയാൻ കഴിയാത്ത GM.. എല്ലാം കലക്കിക്കൂടിച്ചവനെന്നു നടിക്കുന്ന റിപ്പോർട്ടർ...
    ഇനിയെങ്കിലും എല്ലാ മൾട്ടി സ്റ്റോറീഡ് ബിൽഡിങ്ങുകളും തൊട്ടടുത്ത ബിൽഡിങ്ങുകളുമായി രണ്ടോ നാലോ എമർജൻസി ലാഡറുകൾ വഴി ബന്ധിപ്പിച്ചാൽ പലർക്കും അതുവഴി രക്ഷപ്പെട്ടു താഴെയെത്താം.. ഓരോ ബിൽഡിങ്ങിലും ഫയർ ഡ്രിൽ ട്രെയിനിങ് ചെയ്ത സ്‌ക്വാഡ് ഉണ്ടാകണം.. ഫയർ അലാറം സിസ്റ്റം വർക്കിംഗ്‌ കണ്ടിഷനിൽ ആയിരിക്കണം.. എല്ലാ സോക്കറ്റുകളും DB യും 6 മാസത്തിൽ ഒരിക്കലെങ്കിലും ചെക്ക് ചെയ്തിരിക്കണം.. ഇതൊക്കെ ഓരോ റൂമിലും താമസിക്ക്ജന്നവർക്കെജെഎം ചെയ്യാവുന്ന കാര്യങ്ങൾ ആണ്.. പക്ഷെ പലരും ഈ കാര്യത്തിൽ താല്പര്യം എടുക്കാറില്ല.. ഒടുവിൽ ഇത്തരം വൻ ദുരന്തങ്ങൾക്ക് കാരണം ആകുന്നതും ഇത്തരം നിസ്സാര പ്രശ്നങ്ങൾ ആണ്..

  • @dawoodmethar4639
    @dawoodmethar4639 Před 13 dny

    Gases store cheythathaanu big mistake from NBTC

  • @sumithmathew7176
    @sumithmathew7176 Před 13 dny

    Keralathilum ehh safety check cheyende ...

  • @kidilantraveler
    @kidilantraveler Před 13 dny

    ഗൾഫിൽ ഒരുപാട് പേർ മരിക്കാതിരിക്കുന്നത് ഭാഗ്യം കൊണ്ടാണ്. എല്ലാ ബിൽഡിങ്ങുകളുടെയും അവസ്ഥ ഇത് തന്നെ.

  • @sunilthankachen4243
    @sunilthankachen4243 Před 10 dny

    അപ്പോൾ ഫയർ അലാറം വർക്കിംഗ്‌ കണ്ടിഷൻ അല്ലാരുന്നു ഇതു ഉണ്ടാരുന്നു എങ്കിൽ ചെറിയ incident ആയാൽ പോലും അവിടെ cyrum മുഴങ്ങും അങ്ങനെ രക്ഷപെടാൻ പറ്റും മാത്രം അല്ല ഫയർ എക്സിറ്റ് പ്രോപ്പർ ആരുന്നിലെ ഇതും അവിടെ ഇല്ലാരുന്നു എന്തായാലും വളരെ ദുഃഖം ആയി

  • @arjunks3797
    @arjunks3797 Před 13 dny

    What owner did wrong? He did the best available accommodation for his staff . Unfortunately it went on fire due to short circuit . Now we all should stand with the victims& company both are equally affected!

  • @Athul7X
    @Athul7X Před 10 dny

    If Short circuit in mobile charger led to fire in security room?
    But how did the gas cylinders were also leaking at the same time?
    What was the security doing this time? Didn't he see smoke coming and the ground floor burning?
    Fire in security room didn't activate the fire alarm?
    Water sprinkler didn't work which would have turned off the fire in the mobile charger itself?
    The owner should be charged by kerala police and CBI and independent investigation should be conducted.
    The matter in Kuwait would be already settled thanks to local Arab as the company chairman

  • @jainibrm1
    @jainibrm1 Před 13 dny +2

    സ്‌മോക്ക് വരുമ്പോൾ അലാറം സംവിധാനം ഒന്നുമില്ലേ?

  • @rajeeshrajeesh6399
    @rajeeshrajeesh6399 Před 11 dny

    എല്ലാ ബിൽഡിങ് ഡിസൈൻ ചെയ്യുമ്പോൾ വിന്ഡോ കണക്ട് ചെയ്തു താഴേ വരെ ലാഡർ സ്ഥാപിക്കണം...

  • @dayanajacob9681
    @dayanajacob9681 Před 13 dny

    😮

  • @user-hf3hb3qo4o
    @user-hf3hb3qo4o Před 13 dny

    Engane onnum ariyathavar

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Před 13 dny +3

    Endhu coconut aanu parayunne

  • @prathaptitus6665
    @prathaptitus6665 Před 12 dny

    Director midukanna owner samsarichal mistake varum edakku kayari enugu vaddy pottikuva fire sylender undu ennu ok chumma parayuva

  • @afnanmuhd
    @afnanmuhd Před 13 dny

    Fire exitil smoko??? Something fishy

  • @atheendranmambillychandran5195

    Smoke vannal pinne unconscious avum, hardsmoke and poison. They are providing good facilities. I went this camp, very good facilities there, look like as apartment, not feel camp.
    Even this kind of fire smoke very danger all apartments. Wether also extreme hot, take care every body.
    Unfortunately we miss valuable life.

    • @trader.1446
      @trader.1446 Před 7 dny

      If you have already been there. The first thing you will know is this was not the labour camp of the company. This building was accommodation for office staff and inspection engineers ie, the mid managers of the company. None dead was a labour in the company.

  • @ronyjohn8064
    @ronyjohn8064 Před 12 dny

    Ac duct vazhiyanu.... Ellam roomilum puka ethi....

  • @vanajakumari7016
    @vanajakumari7016 Před 12 dny

    എമർജൻസി എക്സിറ്റ് ഉണ്ടായിരുന്നില്ലേ??

  • @nathansam6081
    @nathansam6081 Před 13 dny +1

    Fact is that there was no proper Fire & Safety equipments installed otherwise there would be fire alarm ringing as soon as smoke engulfs from any floor. We too stay in Gulf and our buldings are all equipped with Fire alarm system. Any smoke from any rooms of sny floor, immediately the fire alarm rings.
    Also surprising is that the owner of the company is now in Kerala attending a marriage. What a joke!!

  • @user-cn6rx7ev6y
    @user-cn6rx7ev6y Před 13 dny

    Hooo

  • @faisaloftak4668
    @faisaloftak4668 Před 13 dny +1

    അത്യാവശ്യം നല്ല രീതിയിൽ ഉള്ള ഒരു താമസ സൗകര്യം തന്നെയാണ് കമ്പനി നൽകിയിട്ടുള്ളത് എന്ന് തോന്നുന്നു
    ഇവിടെ മരണ സംഖ്യ കൂടാൻ കാരണം ഉറക്കത്തിൽ നിന്ന് എണീറ്റ് ഇങ്ങിനെ ഒരു അപകടത്തെ നേരിടാൻ പലർക്കും പ്രയാസമാവും കാരണം താഴെക്ക് ആണ് ഒരാൾ എപ്പോഴും രക്ഷപ്പെടാൻ നോക്കുക അവിടെ നിന്ന് തീയും പുകയും മുകളിലേക്ക് വന്നാൽ പിന്നെ എന്ത് ചെയ്യും ഇങ്ങിനെ ഒരു അപകടം രാത്രി ഉറക്കത്തിൽ സംഭവിച്ചപ്പോൾ രക്ഷപ്പെട്ടവർ ഭാഗ്യവാൻമാർ കാരണം പുകയുടെ ഉള്ളിൽ പെട്ട് പോയാൽ ജീവൻ നില നിർത്താൻ കഴിയില്ല
    അതും ഉറങ്ങുന്ന സമയത്ത് കാരണം ഉറങ്ങുന്ന ഒരാളെ നമ്മൾ ഉണർത്തിയാൽ 2മിനിറ്റ് സമയമെടുക്കും അയാൾ ഒന്ന് നോർമൽ ആവാൻ അപ്പോൾ പിന്നെ പുകയും തീയും വന്നാൽ എന്ത് ചെയ്യാൻ പറ്റും

    • @jainibrm1
      @jainibrm1 Před 13 dny

      നല്ല സംവിധാനം തന്നെ, ഫയർ /smoke അലാറം മാത്രം ഇല്ല. കുത്തി നിറച്ചു താമസിക്കുമ്പോൾ മരണം സംഖ്യ കൂടും, അത്രേ ഉള്ളൂ 😂😂😂😂

    • @user1991hvc-ddxxd
      @user1991hvc-ddxxd Před 13 dny

      കുറഞ്ഞത് ഫയർ അലാം സിസ്റ്റം എങ്കിലും ആ കെട്ടിടത്തിൽ ഉണ്ടാരുന്നെങ്കിൽ ചെറിയ തീ ഉണ്ടായ സമയത്ത് തന്നെ അലാം അടിക്കുമായിരുന്നു. ആളുകൾ രക്ഷപെടുമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല

  • @chandrasenanacn3645
    @chandrasenanacn3645 Před 13 dny +1

    Short Circuit ആണെങ്കിൽ എങ്ങനെ ഇത്റയധികം തീ പടർന്നു ? മറ്റെന്തോ കത്തിയതു പോലെ തോന്നുന്നു... ഇൻഡ്യക്കാരുമായുള്ള സംസർഗ്ഗം കാരണം കുവൈത്തിലും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യാൻ പഠിച്ചുവോ ?

  • @jayasreepillai3792
    @jayasreepillai3792 Před 13 dny +1

    എന്തോ,,,എവിടെയോ,,,സം idhanam ,,,,, thakarano,,,,,

  • @thankammachittakkattu1849

    Ethra flatil ninnum fire pidichal irangi oduvan pattum,nonsense question

  • @sreee389
    @sreee389 Před 13 dny +1

    ഗൾഫ് രാജ്യങ്ങളിൽ ഉള്ള ലേബർ റൂമുകൾ എല്ലാം ഇങ്ങനെ ഒക്കെ തന്നെ ആണ്... ഇനി മുതൽ കേരളാ സർക്കാർ ഇതൊക്കെ നോക്കി ചയ്യും എന്നു പറയാൻ പതഞ്ഞു

  • @user-cp4hd5my6k
    @user-cp4hd5my6k Před 13 dny

    Now bulding owner and security under police custody

  • @user-vx4bs9mf8n
    @user-vx4bs9mf8n Před 13 dny

    Pacha kallam Kuwait good 💯💯💯💯💯💯💯💯💯

  • @miroshnair2212
    @miroshnair2212 Před 13 dny +1

    Eda short circuit ennu paranjhu nee okke nisaramayi thalliii...eniku chothikanullad nee okke aa company endu undakana irikune..pavatte thozhilalikalle suraksha urappu varatande nee okke alle?? prepaid plan undikyarno? Quarterly mock drill training kodtharno?? Monthly inspection cheyarundarno?? Nee okke marayathiku nokiyarne ingane undavilarnu....8 lakhs pora avarde insurance thuga muzhuvanum kodkanam...around 40lakhs above varum..

  • @goodluck3814
    @goodluck3814 Před 13 dny +11

    ഇവന്മാർക്ക് തന്നെ അറിയില്ല എന്താ സംഭവിച്ചതെന്നു ബ ബ ബ

  • @mjc34
    @mjc34 Před 12 dny

    Feels like they can't accept their mistakes...

  • @user-st6gx2np8g
    @user-st6gx2np8g Před 12 dny

    ഗ്യാസ് ലീക്ക് ഉൻടായാൽ ഇലക്ട്രിക് ഉപകരണങൾ ഓൺ &ഓഫ് ചെയുന്ന സമയത്ത്. നേരിയ സ്പാർകിൽ നിന്നും. തീ ആളിപടരും,നിരുത്തരവാദപരമായ കെയറിംഗ്

  • @jayasreepillai3792
    @jayasreepillai3792 Před 13 dny

    Ambo,,,, keralathilo,,,, samvidhanamo,,,, correto,,, etra,,, kandalum,,,,, kettalum,,,,,, padikkatha,,, malayaliyo,,,,,, pinne,, ella,,, udhyogastar,,,,,, sathyasandhadha,,, undayal,,, thanne,,,,, samvidhanam,,,, ellam,, seriyakum,,,,,

  • @BijuThomas-tl7tu
    @BijuThomas-tl7tu Před 11 dny

    ഈ ഉറപ്പ് എപ്പോഴും ഉണ്ടാവണം ഈ സംസാരം കള്ളം

  • @KingKong-
    @KingKong- Před 13 dny +2

    KGA de makan is suppose to be Smarter......ithu verum pavathan....not suitable for a post as MD.😖😖😖😖😖😖😖😖😖😖😖😖😖😖..........Minimum oru 50 ruppa de oru smoke detector vekkan ee kopen marku patilaa.............koddikkal undakunna company🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @mariammamathee6732
      @mariammamathee6732 Před 12 dny

      He has language problem At least he spoke in malayalam. Please avoid dirty comments. He and his children are down to earth people... God help them.

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 13 dny

    Escaping by blaming 'Shirt Curcuit' as usual 😇😇

  • @krishkichulechu
    @krishkichulechu Před 13 dny

    സേഫ്റ്റി measure ഒന്നുമില്ലേ. സേഫ്റ്റി ഡിപ്പാർട്മെന്റ് ഇല്ലേ? എങ്ങനെയാണ് ഇവർക്ക് buildings clearance കിട്ടിയത്? ഗൾഫ് ആണത്രേ 😂 പൂർണ ഉത്തരവാദിത്വം ബിൽഡിംഗ്‌ ഓണറിനുഉം റെന്റിനു എടുത്തവരും ആണ്. ക്വാളിറ്റി തീരെയില്ല

  • @jinjutomthomas5552
    @jinjutomthomas5552 Před 13 dny

    ലേബർ ക്യാമ്പിൽ ഒക്കെ ഉടായിപ്പ് ആണ് മലയാളി കമ്പനികൾ.

  • @RockyBhai-ku9tc
    @RockyBhai-ku9tc Před 13 dny

    ക്യാഷ് ഉണ്ടെങ്കിൽ ഏത് പരിപാടിയും നടക്കും. വാസ്ത വാസ്ത ഉണ്ടെങ്കിൽ എന്തും നടക്കും. ഹാസവി, മെഹഭൂല, മാങ്കോഫ് ക്യാമ്പ് ൽ താമസിക്കുന്ന ആളുകളുടെ സ്ഥിതി മോശം ആണ്.

  • @ridiyageorge7903
    @ridiyageorge7903 Před 11 dny

    What happened, who is behind this , tell us that we want to know Stop blaming a provider

  • @asifashraf9126
    @asifashraf9126 Před 12 dny

    കുളിപ്പിച്ചു ഇല്ലാതാക്കല്ലേ .. ബ ബ ബ

  • @lizzyprasad6401
    @lizzyprasad6401 Před 12 dny +1

    Why you people are taking interview this people they are telling lies they will do nothing for these poor people they will say lots of bla bla bla

  • @MtxJack-gm2mz
    @MtxJack-gm2mz Před 12 dny

    marchia allakara kumbangal kku 10 kodi vachu koodukkanum

  • @themotivationalsoldier161

    Ba ba ba ba ba shiji abraham

  • @nibuthomas6268
    @nibuthomas6268 Před 13 dny

    Deputy director doesn't know how to address a situation, not given good education

  • @jayasreepillai3792
    @jayasreepillai3792 Před 13 dny

    Itray um,,puka,,,, vannnottum,, smokke,,, alarm,,, undayilla,, ennath,,,,,സത്യമല്ലേ,,,എപ്പോൾ,,,system,,തെറ്റല്ലേ,,,ഫിറ്റ്നസ്,,, സർട്ടിഫിക്കറ്റ്,,,കടലാസിൽ,,,മാത്രമോ,,,,,

  • @KhiliruAbdulkhader
    @KhiliruAbdulkhader Před 13 dny +1

    എവിടെ ആ പരട്ട കിളവൻ കൃസങ്കി kg എബ്രഹാം..
    ഷോർട്ട് സർക്യൂട്ട് അല്ല ഗ്യാസ് പൊട്ടിത്തെറിച്ചതാണ് കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്.
    കളവ് പറയാതെ

    • @musicmovies8006
      @musicmovies8006 Před 13 dny

      അവിടെയും രാഷ്ട്രീയം കഷ്ടം...

    • @jainibrm1
      @jainibrm1 Před 13 dny

      ​​@@musicmovies8006സത്യം പറഞ്ഞാലും രാഷ്ട്രീയം 🤣🤣രാഷ്ട്രീയംകളിച്ചത് കേന്ദ്രം അല്ലേ? നൈസ് ആയി കിളവനെ രക്ഷിച്ചു 😜😜?

    • @user-px9zl2vu1h
      @user-px9zl2vu1h Před 11 dny

      @@jainibrm1 മോശം a manushen എന്ത് ചെയ്യും.

  • @Abbasali-lj3ce
    @Abbasali-lj3ce Před 12 dny +1

    A makane kanddal ariyamm oru udayippanannu

  • @rickstp
    @rickstp Před 13 dny

    ivarellam avide ninnu mungi..

  • @Manucp-hi1pz
    @Manucp-hi1pz Před 13 dny +2

    പച്ചവെള്ളം ചവച്ചുകുടിക്കുന്ന പാവങ്ങൾ.

  • @lizzyprasad6401
    @lizzyprasad6401 Před 12 dny

    Ivanmarellam kallanmaranu gulf areail tottali ellam ithu thanne

  • @anishjohn2257
    @anishjohn2257 Před 12 dny

    ഈപെൻ വലിയ ഉക്കൻആണെല്ലോ

  • @Fame6206
    @Fame6206 Před 9 dny

    You can cheat public ,but you cannot cheat god .Your days are numbered.

  • @sujeshmv773
    @sujeshmv773 Před 12 dny

    ഇയാൾ ഉഡായിപ് വർത്താനം ആണ് പറയുന്നത് ഉത്തരം നൽകാൻ പരതുന്നു റിപ്പോട്ടർ ചോദിക്കുന്നതിനു വിപരീത ഉത്തരങ്ങൾ പറയുന്നത് പോലെ തോന്നുന്നു

  • @althafqatar2917
    @althafqatar2917 Před 12 dny

    ഡോ നിന്നോട് ചോദിക്കുമ്പോൾ നീ പറ നീ കേറി കോട്ടല്ല

  • @Sidheek-qt1kz
    @Sidheek-qt1kz Před 13 dny +4

    നേരാവണ്ണം സംസാരിക്കാൻ പോലും കഴിയാത്ത ഇവനാണോ മാനേജിങ് ഡയറക്ടർ 😂😂🙏

    • @lizysunny7855
      @lizysunny7855 Před 13 dny +2

      സാഹചര്യം മനസിലാക്കു

    • @peeyar2000
      @peeyar2000 Před 13 dny

      @@lizysunny7855 എബ്രഹാം അച്ചായൻ ഇനി ഗൾഫിലോട്ടു പോകണ്ട. എന്തായാലും ഇങ്ങേരു ജയിലിൽ കിടന്നു മരിക്കാനാണ് യോഗം. നാട്ടുകാരുടെ കാശു തട്ടിപ്പു നടത്തി മേടിച്ചാൽ ഇങ്ങനെ ഇരിക്കും.

    • @vipinmthdm5502
      @vipinmthdm5502 Před 13 dny

      അതും പറഞ്ഞു ചിരിക്കുന്ന നീ ന്തു മൈരൻ ആണ്

    • @dr.elizabethmathai2328
      @dr.elizabethmathai2328 Před 13 dny

      Easy to blame . Know the situation and the shock they are going through.They are not unkind people. They are God fearing people

    • @peeyar2000
      @peeyar2000 Před 13 dny

      @@dr.elizabethmathai2328 ..Ohh.. If they are god fearing and christian , they can do any bad things.. That is what Aunty is talking about. There is arrest warrant in Kuwait for this man. He should be arrested and deported to Kuwait. Proper fire safety in his building was his responsibility.

  • @shreelayathomas633
    @shreelayathomas633 Před 13 dny

    AC problem alle angamaliyilum undayathu?