കണ്ടാലോ...കണ്ണെടുക്കില്ല..|ചിരിവിതറും പൂമുത്ത് |Chiri vitharum poomuthu, Maanikyamo Nebi Marathakamo

Sdílet
Vložit
  • čas přidán 10. 09. 2024
  • LYRICS
    : NOUSHAD BAQAVI
    VOCAL : Suhail Faizy Koorad
    & Khaja Huzain Dharimi
    Audio Mixing : Ameen Cheekode
    DOP : ASHIF AMARIYIL
    CUT : MUFAZIL PANAKKAD
    Producer : Noushad Baqavi Chirayinkeezh
    Special Thanks : Kamala Surayya Abaya World
    #noushadbaqavisong #islamicsong
    LYRICS
    ചിരി വിതറും പൂമുത്ത്
    തിരി തെളിയും നേരത്ത്
    നിരനിരയാ.. ദേശത്ത്
    അജബുകളേറെ_
    നബിയുടെ ജനനമതാം പന്ത്രണ്ടിൻ
    ചരിതമതേറേ..
    നബിയഴകിൻ തീരത്ത്
    അതിശയവും രാപാർത്ത്
    അഹദിനൊളി ചേലൊത്ത്
    മികവുമതായി - ആമിന
    ബീവിയിലായ് റാഹത്ത്
    പെയ്തിടലായി
    ബറഖത്തിൻ മഴയായി
    ബദറൊത്ത നബിയുടെ മീലാദ്..
    റഹ്മത്തിൻ കടലായി
    ശറഫൊത്ത കതിരൊളി മഹ്മൂദ്
    ആമിനാ ബീവീ തനിച്ച്
    ആ.. നിലാവിനെ ഓമനിച്ച്
    ആറുവയസ്സിൻ ചാരെവച്ച്
    മൗത് വരിച്ച്
    മൗത് വരിച്ച്
    ഓർത്തിടുന്ന ബവാഇൻ മണ്ണ്
    ഒഴുകിടുന്നതിനായി കണ്ണ്
    മുത്ത് നബിയേ
    മുത്ത് നബിയേ
    നാഥനുണ്ടല്ലോ അങ്ങ്
    നായകൻ അല്ലോ
    സുകൃതങ്ങൾ കളിയാടും
    അൽ ആമീനോരേ..
    സുഗന്ധങ്ങൾ മൊഴിയാകും
    അസ്വാദിഖോരേ
    മണിമുത്ത് നബി കുണ്ടകത്തൊരു ഹൃദയം
    അതിലൊരു ഇടമുണ്ടേൽ പിന്നെ
    കനിമുത്ത് പവിഴം മരതകം സഹിതം
    അവനെന്ത് സുബ്ഹാനേ..2
    ഒരുങ്ങൊന്ന് ശരിക്ക്
    ഇറങ്ങൊന്നാ വഴിക്ക്
    അതിനൊരു വിധിവേണേ..
    അള്ളാഹ്..
    അഭയമൊന്നൊനിക്ക്
    മഹ്ശറ സഭയ്ക്ക്
    ലഭിക്കുവാൻ കനിയേണേ
    മണിമുത്തിൽ വീശിയ പൂങ്കാറ്റേ..
    മൗതിൻ്റെ നേരമിൽ വന്നാട്ടെ
    മഹ്ശറ സഭയിലും നിന്നാട്ടെ
    മഹ്മൂദിൻ കൂട്ട് പറഞ്ഞാട്ടെ
    മാണിക്ക്യമോ നബി മരതകമോ
    സാധിക്കുമോ നബി മനസിടമോ
    ആദിത്യമരുളാൻ ഖബറിടമോ
    അലങ്കാരമായ് നബി വന്നിടുമോ
    സൽഗുണപ്പുജീവിത മഖിലം
    സൽവഴി തന്നൊരു പൂമൊഴിയധരം
    സന്നിധിയോ സ്നേഹത്തിൻ മധുരം
    സ്വർഗത്തിലാക്കും സ്വരം..
    കണ്ടാലോകണ്ണെടുക്കില്ല
    കാരുണ്യ പൂമുഖം മതിയാകില്ല
    കണ്ണീരോമാറ്റിടുംമുല്ല..
    കാമിൽ റസൂലുള്ളാഹ്..
    Click To Watch More Videos 👇
    വീണ്ടും വിസ്മയം തീർത്തു സേവേറിയോസ് അച്ഛൻ അതും ഹിജ്‌റ ഗാനം
    • Video
    ഓരോ ഭാര്യമാർക്കും ഇഷ്ടമായ പെണ്മക്കൾ വൈറൽ ആക്കിയ ഗാനം
    • Video
    ഇശ്‌ഖിന്റെ രാജാത്തി ഖദീജ
    • Video
    ഖലീൽ│സിഫ്റാനും പെങ്ങളും പൊളിച്ചടുക്കി കൂടെ ഉമ്മയും ഉപ്പയും
    • Video
    അൽഹംദ് │ആലം ദുനിയാവാകെയും നിൻ ഹംദാണെ
    • Video
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    #NoushadBaqaviSongs #noushadbaqavisongs #newmadhsong2024 #latestmadhsonginmalayalam
    #MASHUP #islamicmashup #chirivitharumpoomuth #suhailfaizy #khajahussaindharimi
    നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
    Noushad Baqavi Song: • Noushad Baqavi Song
    നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
    നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
    അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
    ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
    ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
    എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
    എന്ന്
    team MFiP

Komentáře • 765

  • @NoushadBaqaviSongs6666
    @NoushadBaqaviSongs6666  Před 23 dny +318

    LYRICS
    ചിരി വിതറും പൂമുത്ത്
    തിരി തെളിയും നേരത്ത്
    നിരനിരയാ.. ദേശത്ത്
    അജബുകളേറെ_
    നബിയുടെ ജനനമതാം പന്ത്രണ്ടിൻ
    ചരിതമതേറേ..
    നബിയഴകിൻ തീരത്ത്
    അതിശയവും രാപാർത്ത്
    അഹദിനൊളി ചേലൊത്ത്
    മികവുമതായി - ആമിന
    ബീവിയിലായ് റാഹത്ത്
    പെയ്തിടലായി
    ബറഖത്തിൻ മഴയായി
    ബദറൊത്ത നബിയുടെ മീലാദ്..
    റഹ്മത്തിൻ കടലായി
    ശറഫൊത്ത കതിരൊളി മഹ്മൂദ്
    ആമിനാ ബീവീ തനിച്ച്
    ആ.. നിലാവിനെ ഓമനിച്ച്
    ആറുവയസ്സിൻ ചാരെവച്ച്
    മൗത് വരിച്ച്
    മൗത് വരിച്ച്
    ഓർത്തിടുന്ന ബവാഇൻ മണ്ണ്
    ഒഴുകിടുന്നതിനായി കണ്ണ്
    മുത്ത് നബിയേ
    മുത്ത് നബിയേ
    നാഥനുണ്ടല്ലോ അങ്ങ്
    നായകൻ അല്ലോ
    സുകൃതങ്ങൾ കളിയാടും
    അൽ ആമീനോരേ..
    സുഗന്ധങ്ങൾ മൊഴിയാകും
    അസ്വാദിഖോരേ
    മണിമുത്ത് നബി കുണ്ടകത്തൊരു ഹൃദയം
    അതിലൊരു ഇടമുണ്ടേൽ പിന്നെ
    കനിമുത്ത് പവിഴം മരതകം സഹിതം
    അവനെന്ത് സുബ്ഹാനേ..2
    ഒരുങ്ങൊന്ന് ശരിക്ക്
    ഇറങ്ങൊന്നാ വഴിക്ക്
    അതിനൊരു വിധിവേണേ..
    അള്ളാഹ്..
    അഭയമൊന്നൊനിക്ക്
    മഹ്ശറ സഭയ്ക്ക്
    ലഭിക്കുവാൻ കനിയേണേ
    മണിമുത്തിൽ വീശിയ പൂങ്കാറ്റേ..
    മൗതിൻ്റെ നേരമിൽ വന്നാട്ടെ
    മഹ്ശറ സഭയിലും നിന്നാട്ടെ
    മഹ്മൂദിൻ കൂട്ട് പറഞ്ഞാട്ടെ

    മാണിക്ക്യമോ നബി മരതകമോ
    സാധിക്കുമോ നബി മനസിടമോ
    ആദിത്യമരുളാൻ ഖബറിടമോ
    അലങ്കാരമായ് നബി വന്നിടുമോ
    സൽഗുണപ്പുജീവിത മഖിലം
    സൽവഴി തന്നൊരു പൂമൊഴിയധരം
    സന്നിധിയോ സ്നേഹത്തിൻ മധുരം
    സ്വർഗത്തിലാക്കും സ്വരം..
    കണ്ടാലോകണ്ണെടുക്കില്ല
    കാരുണ്യ പൂമുഖം മതിയാകില്ല
    കണ്ണീരോമാറ്റിടുംമുല്ല..
    കാമിൽ റസൂലുള്ളാഹ്..

    • @user-nf3uf4ge7h
      @user-nf3uf4ge7h Před 23 dny +9

      😂

    • @AyishaBee-m7t
      @AyishaBee-m7t Před 23 dny +11

      🥰🥰😍Patt.yirangiyal.ayachiutharumo?😍😍😍😍😍😍😍😍♥️💋❤️nannayittnd paattu❤️❤️

    • @DhilnaShafi
      @DhilnaShafi Před 22 dny

      Kandalo kannedukilla enn thudangunnamuthal eaght vari onn vitt tharumo kuttik padanan ok

    • @DhilnaShafi
      @DhilnaShafi Před 22 dny +7

      Dhilnashafi

    • @shammasworld306
      @shammasworld306 Před 22 dny +14

      SuPer❤

  • @muhammedharis2990
    @muhammedharis2990 Před 8 dny +19

    നബിയുടെ പുണ്യ റബീഉൽ അവ്വൽ വരാൻ കുറച്ചു ദിവസം മാത്രം നബിയെ ഇഷ്ട മാത്രം ❤️💞💕

  • @ShahilShazil
    @ShahilShazil Před 17 dny +44

    ഈ നബിദിനത്തിന് എന്റെ മോൻ ഈ പാട്ടാണ് പാടുന്നത് നന്നായി പാടാൻ എല്ലാവരും പ്രാർത്ഥിക്കണേ.....

    • @hirashhidash9023
      @hirashhidash9023 Před 11 dny +1

      Ethr classilaa padikkunnath😍

    • @anasvlog2017
      @anasvlog2017 Před 9 dny +1

      ഞാനും ഈ പാട്ടാണ് നബിദിന ഇനി പാടുന്നത്❤

    • @irfan_irfu_7
      @irfan_irfu_7 Před 8 dny

      In sha allah.... 🤍

    • @Leoboy-k7x
      @Leoboy-k7x Před 7 dny +3

      1.25x ഇട്ട്കൊണ്ട് കേൾക്കാൻ ശ്രമിക് എന്നിട്ട് അത് പോല്ലേ പടന്നേ പ്രൈസ് ഉറപ്പാ 🙂 all the best......

  • @amna.alaviamna3373
    @amna.alaviamna3373 Před 9 dny +9

    എന്റെ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകന്റെ നബിദിന പാട്ട് ഇതാണ് ഇത് കേൾക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിന് വളരെ സന്തോഷമാണ് നല്ല സോങ്ങ് ഇനിയും നല്ല ഉയർച്ചയിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവർക്കും

  • @Mustafa-ev2hq
    @Mustafa-ev2hq Před 28 dny +139

    നബിയുടെ ചാരത്ത് എത്താൻ അല്ലാഹുവേ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ

  • @aaishaali5726
    @aaishaali5726 Před 26 dny +55

    എൻ്റെ പുന്നാര മുത്ത് ഹബീബിൻ്റെ മദ്ഹുകൾ എത്ര കേട്ടാലും മതിവരില്ല..... സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹി വസല്ലം❤❤❤❤❤

  • @MUHAMMEDSALIHOM
    @MUHAMMEDSALIHOM Před měsícem +107

    മദ്ഹുകളുടെ പേമാരി പെയ്യിപ്പിച്ച നൗഷാദ് ബാഖവി ഉസ്താദ് ന്റെ ഓരോ രചനകളും ഹൃദയം തൊടുന്നതാണ്. .അതോടൊപ്പം സുഹൈൽ faizy ഉസ്താദ് ന്റെ മധുരമൂറും സ്വരവും ഏറെ പ്രിയപ്പെട്ടതാക്കുന്നു.മറ്റു ഗായകരെ പേരെടുത്തു പറയുന്നില്ല എല്ലാവരും വ്യത്യസ്തമായ അനുഭൂതി നൽകുന്നു. ..ധാരാളം ഗാനങ്ങൾ വരട്ടെ. ...സ്നേഹിക്കാം നമുക്ക് മുത്ത് നബിയെ (സ്വല്ലല്ലാഹു അലൈഹി വ സല്ലം )

  • @mujeebmuthuvallur4322
    @mujeebmuthuvallur4322 Před měsícem +63

    ചിരിവിതറും പൂമുത്ത്
    തിരി തെളിയും നേരത്ത്
    നിര നിരയാ ദേശത്ത്
    അജബുകളേറെ -നബിയുടെ
    ജനനമതാം പന്ത്രണ്ടിൻ ചരിതമതേറേ (2)
    നബിയഴകിൻ തീരത്ത്
    അതിശയവും രാപ്പാർത്ത്
    അഹദിലൊളി ചേലൊത്ത്
    മികവുമതായി - ആമിന ബീവിയിലായ്
    റാഹത്ത് പെയ്തിടലായി
    (ചിരി വിതറും )
    ബറകത്തിൻ മഴയായി
    ബദറൊത്ത നബിയുടെ മീലാദ്
    റഹ്മത്തിൻ കടലായി
    ശറഫൊത്ത കതിരൊളി മഹ്മൂദ് (2)
    ആമിനബീവി തനിച്ച്
    ആ നിലാവിനെയോമനിച്ച്
    ആറു വയസ്സിൻ ചാരെ വച്ച്
    മൗത് വരിച്ച്... മൗത് വരിച്ച് (2)
    ഓർത്തിടുന്ന ബവാഇൻ മണ്ണ്
    ഒഴുകിടുന്നതിനായി കണ്ണ്
    മുത്ത് നബിയെ മുത്ത് നബിയെ
    നാഥനുണ്ടല്ലോ അങ്ങ് നായകരല്ലോ
    (ആമിനബീവി )
    സുകൃതങ്ങൾ കളിയാടും അൽ അമീനോരേ
    സുഗന്ധങ്ങൾ മൊഴിയാകും അസ്സ്വദീഖോരേ (2)
    മണി മുത്ത് നബിക്കുണ്ടകത്തൊരു ഹൃദയം
    അതിലൊരു ഇടമുണ്ടേ പിന്നെ -
    കനിമുത്ത് പവിഴം മരതകം സഹിതം
    അവനെന്ത് സുബ്ഹാനേ.. (2)
    ഒരുങ്ങുന്ന് ശരിക്ക് ഇറങ്ങുന്ന വഴിക്ക്
    അതിനൊരു വിധി വേണേ അല്ലാഹ് -
    അഭയമൊന്നെനിക്ക് മഹ്ശറ സഭക്ക് ലഭിക്കുവാൻ കനിയേണേ
    മണിമുത്ത് വീശിയ പൂങ്കാറ്റേ
    മൗത്തിന്റെ നേരമിൽ വന്നാട്ടെ
    മഹ്ശറ സഭയിലൊന്നിന്നാട്ടെ
    മഹ്മൂദിൻ കൂട്ട് പറഞ്ഞാട്ടെ
    മാണിക്യമോ നബി മരതകമോ
    സാധിക്കുമോ നബി മനസ്സിടമോ
    ആദിത്യമരുളാൻ ഖബറിടമോ
    അലങ്കാരമായ് നബി വന്നിടുമോ
    (മണിമുത്ത് വീശിയ )
    സൽഗുണപ്പൂ ജീവിതമഖിലം
    സൽവഴി തന്നൊരു പൂമൊഴിയധരം
    സന്നിധിയോ സ്നേഹത്തിൻ മധുരം
    സ്വർഗത്തിലാക്കും സ്വരം.. (2)
    കണ്ടാലോ കണ്ണെടുക്കില്ലാ
    കാരുണ്യ പൂമുഖം മതിയാകില്ല
    കണ്ണീരോ മാറ്റിടും മുല്ല
    കാമിൽ റസൂലുള്ളാ
    (സൽഗുണപ്പൂ )(2)
    Note :- കേട്ട് എഴുതിയതാണ്, 2 സ്ഥലത്ത് വാക്കുകൾ കേട്ടിടത്ത് സംശയമുണ്ട് ()മാർക്ക്‌ ചെയ്തിട്ടുണ്ട്, തിരുത്തി തരണമെന്ന് അപേക്ഷിക്കുന്നു, ശേഷം എഡിറ്റ്‌ ചെയ്ത് അയക്കാം ❤❤

    • @FAHADIYASWORLD
      @FAHADIYASWORLD Před 29 dny +5

      Lyrics kittiyirunnenkil enn agrahichirunnapol aanu ee comment kndth....thanks😊😍😍

    • @Berlin-cj5ly
      @Berlin-cj5ly Před 25 dny +1

      😂😊❤സൂപ്പർ

    • @thasnimol1379
      @thasnimol1379 Před 24 dny +2

      1- ഓർത്തിടുന്നബവാഇൻ

    • @thasnimol1379
      @thasnimol1379 Před 24 dny +2

      1- ഓർത്തിടുന്നബവാഇൻ
      2- അവനെന്ത്

    • @mujeebmuthuvallur4322
      @mujeebmuthuvallur4322 Před 24 dny +2

      @@thasnimol1379 ❤️

  • @siddeequesiddi1899
    @siddeequesiddi1899 Před měsícem +414

    ത്വഹ തങ്ങളുടെ ഒരു മദ്ഹ് ആഗ്രഹിക്കുന്നവർ

  • @maanuvalanchere9686
    @maanuvalanchere9686 Před měsícem +55

    വീണ്ടും ഒരു റബീഇ നെ വരവേൽക്കാൻ വേണ്ടി ഇഷ്ക്കിന്റെ സാഗരത്തിലേക്ക് ക്ഷണിക്കുന്ന വരികൾ തയ്യാറാക്കിയ ഉസ്താദ് നൗഷാദ് ബാഖവിക്ക് അഭിനന്ദനങ്ങൾ 💚

  • @user-wb9il1jr4t
    @user-wb9il1jr4t Před 22 dny +34

    ഞാൻ ഈ നബിദിനത്തിനു ഈ പാട്ട പാടുന്നത്. എല്ലാവരും പ്രാർത്ഥിക്കണേ

    • @fathimazahra2930
      @fathimazahra2930 Před 18 dny +1

      Me too🥰👍🏻

    • @FaseelaMoli-mo9jl
      @FaseelaMoli-mo9jl Před 17 dny +1

      Me too

    • @FAHADIYASWORLD
      @FAHADIYASWORLD Před 16 dny

      ❤❤

    • @Leoboy-k7x
      @Leoboy-k7x Před 7 dny

      1.25x ഇട്ട്കൊണ്ട് കേൾക്കാൻ ശ്രമിക് എന്നിട്ട് അത് പോല്ലേ പടന്നേ പ്രൈസ് ഉറപ്പാ 🙂 all the best.......

    • @raihanaamana849
      @raihanaamana849 Před 7 dny

      എന്റെ മോൾ ഇതാണ് group song ആയിട്ട് എടതിരിക്കുന്നത്

  • @sirajskpayyoli3670
    @sirajskpayyoli3670 Před 29 dny +36

    മുത്ത് ഹബീബിനെ ചാരത്ത് എത്താൻ തുണയേകണേ അള്ളാ

  • @rasiyashraf9431
    @rasiyashraf9431 Před 26 dny +11

    മുഹറം 1മുതൽ നോക്കി ഇരിക്കുവാരുന്നു ഉസ്താദിന്റെ ഈ വർഷത്തെ മദ്ഹ് പാട്ടിൻ വേണ്ടി അൽഹംദുലില്ലാഹ് 🤲ഉസ്താദിന് ആഫിയാത്തൊടികൂടിയുള്ള ദീര്ഗായസ്സ് നൽകണേ നാഥ ആമീൻ 🤲കേട്ടു പഠിച്ചതിനു ശേഷമാണ് cament ഇടുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ അൽഹംദുലില്ലാഹ് 🤲🤲🤲🤲😘😘😘

  • @kingofthehijabi4019
    @kingofthehijabi4019 Před měsícem +38

    ماشاء اللّه.....
    എല്ലാ റബീഉൽ അവ്വൽ അടുക്കുമ്പോഴും Baqavi ഉസ്താദിൻ്റെ lyrics ഇറങ്ങും ......... ഇതൊക്കെ കേട്ട് മുത്ത് നബിയെ ഇഷ്ഖ് വെക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.. ഒപ്പം ഉസ്താദിന് ഇനിയും മദ്ഹുകൾ എഴുതാനുള്ള ആഫിയത്ത് അല്ലാഹു കൊടുക്കട്ടെ... ആമീൻ...❤

  • @faizalpallikkal5492
    @faizalpallikkal5492 Před 22 dny +17

    നബി മദ്ഹ് എത്ര കേട്ടാലും മതിവരാത്ത സന്തോഷം...

  • @khamarudheen5458
    @khamarudheen5458 Před dnem +2

    Baqavi usthathum suhail usthathum combo ayitt oru patt thalpryam ullavar undo

  • @muhammednazmal6935
    @muhammednazmal6935 Před 5 dny +5

    മോനെ നിന്റെ പാട്ട് കേട്ട് പിന്നെയും ഖൽബ് പൊട്ടി കരഞ്ഞുപോയി. അവർക്ക് വേണ്ടി ദുആ ചെയ്തു. അള്ളാഹു ശുഹത്താക്കളെ പദവി അവർക്ക് നൽകട്ടെ. ആമീൻ 🤲🏻😢😢

  • @allvideos7466
    @allvideos7466 Před měsícem +11

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👍എഴുതിയ ഉസ്താദിനും പാടിയ ഉസ്താദ്മാർക്കും അള്ളാഹു ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ 🤲എന്ത് രസമാണ് കേൾക്കാൻ അൽഹംദുലില്ലാഹ് 3പ്രാവശ്യം കേട്ടു സ്റ്റാറ്റസ് വെച്ച് ബഖവിയോട് ഒരു അപേക്ഷ ഉണ്ട് ഇങ്ങനെ ഉള്ള ഉസ്താദ് മാരെക്കൊണ്ട് പാടിക്കണം എല്ലാതെ സിനിമാപ്പാട്ട് പാടുന്നവരെ ക്കൊണ്ട് ഹബീന്റെ മദ്ഹ് പാടിക്കല്ലേ ഒരു മുടി നീട്ടിയ കുട്ടി ഒരു പാട്ട് പഠിച്ചിട്ടില്ലേ അവനും കുടുംബവും റിയാലിറ്റി ഷോലൊക്കെ പങ്കാടുക്കാറുണ്ട് ഇങ്ങനെ പാട്ട് എഴുതാൻ ഉസ്താദിന് അള്ളാഹു തന്ന kazhivan🥰പാടാൻ ആള കിട്ടിയില്ലെങ്കിൽ ഉസ്താദ് തന്നെ പാടിക്കോ അതാണ് നല്ലത് അൽഹംദുലില്ലാഹ് 👍👍🌹🌹🌹

  • @cantertravaler1840
    @cantertravaler1840 Před 15 dny +7

    നബിയുടെ മദ്ഹു കേൾക്കാൻ എന്ത് സുഖം എത്ര കേട്ടാലും മതിവരില്ല ❤

  • @raseena8034
    @raseena8034 Před měsícem +10

    *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ

  • @shifashifa5478
    @shifashifa5478 Před dnem +2

    *💚 صَلِّى اللَّه عَلَى مُحَمَّدﷺ💚*

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds Před 23 dny +10

    ഉസ്താദ് അടിപൊളി പറയുവാൻ വാക്കുകൾ ഇല്ല...❤❤❤❤

  • @vibesofansiyashamsudheen2224

    ഇനിയും അവിടമിൽ അണയാൻ തൗഫീഖ് നൽകണേ allah. അവിടെ ഒരു പുഷ്പം പോലെ കൊഴിഞ്ഞു വീഴണം.ത്വയ്ബാ മണ്ണേ 😢😢😢😢

  • @manafsuhara3474
    @manafsuhara3474 Před měsícem +8

    മാഷാ അള്ളാ അൽഹംദുലില്ലാഹ് എഴുതിയ ഉസ്താദിനും പാടിയ ഉസ്താദന്മാർക്കും അല്ലാഹു ആരോഗ്യ മാഫിയത്തും കൊടുക്കട്ടെ കുട്ടികൾക്ക് പാടാൻ പറ്റിയ ചെറിയ പാട്ടുകളെ ഉസ്താദേ

  • @blackcatfamily540
    @blackcatfamily540 Před měsícem +30

    ❤മാഷാ അല്ലാഹ്..ഇശലെഴുതിയ നൗഷാദ് ബാഖവി ഉസ്താദിനും പാടി മനസ് നിറച്ച ഉസ്താദ് മാർക്കും അല്ലാഹുംഅർഹമായ പ്രതിഫലം തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ...❤❤❤

  • @ansivlog9724
    @ansivlog9724 Před 29 dny +10

    ماشاءالله
    എത്ര കേട്ടാലും മതിവരാത്ത വരികൽ ..❤

  • @sahalnp172
    @sahalnp172 Před měsícem +8

    Alhamdulillah
    ആ മുത്തിന് ചാരത്ത് എത്താൻ തൗഫീഖ് നൽകിയ അല്ലാഹുവിന് സ്തുധി അൽഹംദുലില്ലാഹ്

  • @saeerkp3740
    @saeerkp3740 Před měsícem +18

    മാഷാഅല്ലാഹ്‌ 👍👍പുണ്യ റബീഹിന്റെ വരവും കാത്തിരിക്കുന്നു ഗാനം കേൾക്കുമ്പോൾ രോമാഞ്ചം വന്നു പോയ്‌ അൽഹംദുലില്ലാഹ് 🤲🤲

  • @irfan_irfu_7
    @irfan_irfu_7 Před 8 dny +7

    എന്റെ മുത്തിന്റെ വരികൾ എത്ര മനോഹരം എത്ര കേട്ടാലും മതിവരൂലാ..... 🥺❤️‍🩹

  • @bodystyle2042
    @bodystyle2042 Před měsícem +18

    പരിശുദ്ധ മദീന മുനവ്വറയിൽ മുത്ത് നബിയുടെ ചാരത്ത് ഇരുന്ന് ഉസ്താദ് കുറെ പാട്ടുകൾ കഴിഞ്ഞ ആഴ്ച എഴുതിയത് ഉണ്ട്

  • @nadeera2789
    @nadeera2789 Před 25 dny +5

    വളരെ വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ് എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ഈ ഗാനം എഴുതിയെടുക്കണം

  • @varietydesignchannel7845
    @varietydesignchannel7845 Před 26 dny +5

    *اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ*🤲

  • @user-mi9du1cw9y
    @user-mi9du1cw9y Před měsícem +12

    ഈ rabiyul അവ്വൽ അടുത്തിട്ടും കഴിഞ്ഞ റബീയിൽ ഇറങ്ങിയ ഗാനം ഞാൻ മിനിയാന്ന് വരെ ആസ്വദിച്ചിട്ടുണ്ട്. അതിന്റെ വരികൾ മാഷാഅല്ലാഹ്‌ 😍😍ഒന്നും പറയാനില്ല 👍🏻👍🏻👍🏻

  • @yazeedsi6086
    @yazeedsi6086 Před měsícem +5

    മാഷാഅല്ലാഹ്‌ 👍

  • @ansarkarakkad1771
    @ansarkarakkad1771 Před 26 dny +3

    എന്തേ ഹബീബിന്റെ മദ്ഹ് ഗാനം കേട്ടാലും കേട്ടാലും എനിക്ക് മതിയായിരുന്നില്ല ❤❤

  • @rsdwayanad6085
    @rsdwayanad6085 Před měsícem +8

    ما شاء الله
    *ബാഖവി ഉസ്താദിന്റെ മനോഹരമായ വരികൾക്ക് സുഹൈൽ ഫൈസി കൂരാടിന്റെയും ഖാജാ ഹുസൈൻ വയനാടിന്റെയും മധുരമായ ആലാപനവും*
    പിന്നണിയിലുള്ളവർക്ക് ബാവുകങ്ങൾ നേരുന്നു....❤️❤️❤️❤️

  • @user-qt2ch2vq2u
    @user-qt2ch2vq2u Před měsícem +14

    നബിയെﷺ...
    മദ്ഹിന്റെ ശീല് കോർത്ത്...
    മനസ്സിനുള്ളിൽ അങ്ങയെﷺ ചേർത്ത്...
    മതിവരുവോളം മദീനയിൽ മനസ്സലിഞ്ഞ് പാറി നടക്കണമെനിക്ക്...
    മെഹബൂബരെﷺ...
    മനദാരിലൊന്ന് അങ്ങയെﷺ കണ്ട്...
    പച്ച ഖുബ്ബ തൻ ചാരെ വന്ന്...
    മുത്തിനോടെനിക്ക്ﷺ സലാം പറഞ്ഞ്...
    ആ പുണ്യ ബഖീഇൽ അലിഞ്ഞു ചേരണമെനിക്ക്...
    വിധിയേകുമോ ﷲ‎ഈ പാപി ഇവളിലും... 🤲
    اللـــہـم صل عــــلى الــــنور وأهلــــہ 💚🕊️...
    "മദ്ഹിൻ കൂട്ടുകാരി" ✍️...

    • @AsmaNasar-ly7fg
      @AsmaNasar-ly7fg Před měsícem

      അല്ഹമ്ദുലില്ല

    • @alluajuhydru4113
      @alluajuhydru4113 Před měsícem

      മാഷാ അല്ലാഹ്... അള്ളാഹു അനുഗ്രഹിക്കട്ടെ...... 🤲🏻🤲🏻🤲🏻

    • @Faseelafas786
      @Faseelafas786 Před měsícem

      اللّهمّ صلّ علی النّور و اهله✨

  • @Subairsubair-w3v
    @Subairsubair-w3v Před 11 dny +4

    Mashaallha alhamdulillah allahu rhathilaktte ameen yarabbal alameen ❤sooper madh song mashaallha

  • @myummiismyworld3901
    @myummiismyworld3901 Před měsícem +15

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💞സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💞സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💞💞💞

  • @sulaikamp2057
    @sulaikamp2057 Před 26 dny +3

    എത്ര കണ്ടാലും കേട്ടാലും മതിയാവില്ല അങ്ങയെ വർണിക്കുന്ന വരികൾ നൗഷാദ് ബാകവിക് allhaahu ആയുസും ആരോഗ്യവും നൽകട്ടെ 🤲🤲🤲

  • @shifashifa5478
    @shifashifa5478 Před měsícem +5

    اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَسَلِّم💚

  • @shihabptm2052
    @shihabptm2052 Před měsícem +6

    ❤❤ഇത് പോലെ ഇനിയും എഴുതാൻ ഉസ്താദിന്ന് ആഫിയതുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്. ❤❤

  • @Zeenath-dj2mc
    @Zeenath-dj2mc Před měsícem +14

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه✨🤲🏻
    مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِااللّٰـــه 🌹✨🌹🔥🔥🔥👌🏻💯💯💯💯👌🏻👌🏻👍🏻👍🏻👍🏻 പറയാൻ വാക്കുകൾ ഇല്ല ഉസ്താദുമാരെ...
    يَا اللّٰـــه يَا رَسُولَ اللّٰهِﷺ 💚 اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَا رَسُولَ اللّٰه 💚 اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَا حَبِيبَ اللّٰه 💚 🤍🕊️🌸✨
    വസന്തം വിരുന്നു വരുന്നേ…
    നബിയെﷺ💚...
    അങ്ങയുടെﷺ🤍
    വസന്തത്തിന്റെ രാവ് വരാൻ ഞങ്ങൾ കാത്തിരിക്കുകയാണ്...
    പണ്ട് അൻസാറുകളായ അനുജരന്മാർ മദീനയിലേക്ക് വരാൻ അങ്ങയെﷺ 🕊️♥️കാത്തിരുന്നത് പോലെ...
    ഈ പാപികളും കാത്തിരിക്കുകയാണ്...
    طَلَعَ الْبَدْرُ عَلَيْنَا مِنْ ثَنِيَاتِ الْوَدَاعْ...
    മർഹബാ....മർഹബാ...
    اَللّٰـــہُـمَّ صَلِّ عـَـــلَى الــــنُّورِ وَأَهْلِــــہِ💚🕊️✨..!🤲🏻

  • @user-kn9xo3ri6e
    @user-kn9xo3ri6e Před 18 dny +4

    ഒന്നും പറയാനില്ല, കണ്ണ് നിറഞ്ഞു, പ്രാർത്ഥന മാത്രം

  • @maharoofali6953
    @maharoofali6953 Před měsícem +5

    വസന്തം ഇങ്ങ് എത്തീട്ടോ ❤ നല്ല മദ്ഹ് സോങ് ഇനിയും വരട്ടെ. അള്ളാഹു ബറക്കത്തു ചെയ്യട്ടെ 🤲ആമീൻ

  • @kaleelkaniyala3334
    @kaleelkaniyala3334 Před měsícem +32

    1.25x ൽ കേട്ട് നോക്കു... 🔥✨

    • @rayhanrayhan1964
      @rayhanrayhan1964 Před měsícem

      Nallarasand

    • @mashidanisamudeen6663
      @mashidanisamudeen6663 Před 29 dny

      👍

    • @binthhamza452
      @binthhamza452 Před 29 dny

      നന്നായിട്ടുണ്ട്

    • @sidevil7721
      @sidevil7721 Před 26 dny

      ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ കഴിയട്ടെ ഇത് പാടിയവർക്കും എഴുതിയവർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲 🤲

    • @Aslamiyya.C-wi9vi
      @Aslamiyya.C-wi9vi Před 25 dny

      Crct aayad ipo ആണ്. പൊളിച്ചു ❤❤❤

  • @jamilajami1924
    @jamilajami1924 Před měsícem +6

    മാഷാ അല്ലാഹ് രണ്ടുപേരും മനോഹരമായി പാടി ഒരു ഗാനം ഇനി നൗഷാദ് ബാഖവി ഉസ്താദ് പാടാൻ അകരഹിക്കുന്നു

  • @user-wz6qg5nv1d
    @user-wz6qg5nv1d Před měsícem +4

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ അനുഗ്രഹീത കരങ്ങളാൽ രചിക്കുന്ന എല്ലാ മദ്ഹ് ഗാനങ്ങളും ഹൃദയത്തിന് പ്രതേക കുളിരും സമാധാനവും സന്തോഷവും നൽകുന്നു.... റബ്ബ്‌ ഉസ്താദവറുകൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ. ഉസ്താദ്ന് ഒരുപാട് മദ്ഹ് ഗാനങ്ങൾ രചിക്കാനും പാടാനും റബ്ബ്‌ തൗഫീഖ് നൽകട്ടെ..
    ഉസ്താദ്ന് റബ്ബ്‌ ആഫിയത്തുള്ള ദീർഘായുസ്സും ഖുവ്വതും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @nishadarfas6161
    @nishadarfas6161 Před měsícem +4

    പ്രിയപ്പെട്ട ബാഖവി ഉസ്താദ് ❤❤❤

  • @ramsiyanishad6193
    @ramsiyanishad6193 Před 7 dny +3

    Allaa nabidinathinum usthathinte paatanu njn adukunath👍

  • @YoosufambayappulliYoosuf-di6ub

    Alhamdulillah
    Baqavi usthathine raula sareefil vachu kandu alhamdulillah alhamdulillah 1 month ayi

  • @user-ig5tx5nh3q
    @user-ig5tx5nh3q Před 25 dny +4

    Ente brother nabidinathin Ee song ann edthath❤😊

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw Před měsícem +5

    മുത്ത് നബിയുടെ മദ്ഹ് ഗാനം ഒരു പാട് ഒരുപാട് ഇഷ്ടം ആണ് ❤❤

  • @mohammedrihan3254
    @mohammedrihan3254 Před 9 dny +2

    മാഷാ അല്ലാഹ്
    അല്ലാഹു ബർകത് ചെയ്യട്ടെ 🥰🥰

  • @KafeelIrikkur
    @KafeelIrikkur Před 17 dny +4

    കണ്ടാലോ കണ്ണെടുക്കില്ല ❤❤

  • @binshiyanahasbinu7165
    @binshiyanahasbinu7165 Před 18 dny +3

    *اللـــہـم صل عــــلى الــــنور وأهلــــہ💚*

  • @habeekubra9356
    @habeekubra9356 Před 25 dny +2

    സുഹൈൽ ഫൈസി ഖാജ ഹുസൈൻ ഒരു രക്ഷയും ഇല്ല നല്ല ആലാപനം ഫൈസിയുടെ പ്രതേക ഒരു ഈണം 👌🏻 കേട്ടിരുന്നു പോകും ഇനിയും വരട്ടെ ഫൈസിയുടെ ആലാപനവും ബാഖവി ഉസ്താദിന്റെ രചനയും

  • @Ajlan_07
    @Ajlan_07 Před měsícem +2

    Masha അല്ലാഹ്
    അല്ലാഹുവേ പുണ്യ റാബീഹിനേ സന്തോഷത്തോടെ സ്വീകരിക്കാനുള്ള ഭാഗ്യം തരണേ

  • @Justwatch-2072
    @Justwatch-2072 Před 28 dny +8

    മുത്ത് നബിയുട്യെ ചാരത്ത് അണയണം വിതിക്കുട്ട് അല്ലാഹ്

  • @anseenanazeem4691
    @anseenanazeem4691 Před měsícem +5

    മഞ്ഞും മലയും പോലെ ഹിറ്റ് ആവട്ടെ..❤❤aameeeennnn

  • @madhsongKaraoke
    @madhsongKaraoke Před 16 dny +3

    അല്ലെങ്കിലും സുഹൈൽ ക്ക പാടിയാൽ പൊളിയാണ്
    ❤❤❤❤❤രണ്ടാളും sooper ആയി പാടി

  • @AnsiShahid
    @AnsiShahid Před 15 dny +2

    Haii guys njan ee paattaanu nabidhinathinu paadunnath allaahu kaniyatte

  • @shamlahamza7938
    @shamlahamza7938 Před měsícem +3

    മാ ഷാ അല്ലാഹ്.. ♥️♥️♥️🌹എത്ര മനോഹരമാണ് പ്രിയ ഉസ്താദ്‌ ന്റെ വരികള്‍.. അതിനൊത്ത് ആലാപനവും ♥️ഇനിയും ഒരു പാട് എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲

  • @nizamudeenkattoor8044
    @nizamudeenkattoor8044 Před měsícem +3

    മാഷാ അള്ളാ. സുഹൈൽ ഉസ്താദും ദാരിമി ഉസ്താദും പാടി തകർത്തു. ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും. ഒപ്പം നൗഷാദ് ഉസ്താദിൻറെ വരികളും. മാഷാ അള്ളാ പടച്ച റബ്ബ് സ്വീകരിക്കട്ടെ.

  • @BusharaKadhar
    @BusharaKadhar Před měsícem +4

    സൂപ്പർ പാട്ട് ഞ്ഞങ്ങളുടെ ഉസ്താദ് മാർക്ക് ദിർ ഗായിസ് നൽകട്ടോ🤲🤲🤲🤲 ആള്ളാ

  • @MessiLoe-cs4wx
    @MessiLoe-cs4wx Před měsícem +2

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഞാൻ കരഞ്ഞുപോയി ആ ഒരു സ്നേഹഭാജനത്തിൽ അല്ലാഹു നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ ❤

  • @sanoojashameer2831
    @sanoojashameer2831 Před 21 dnem +4

    മാഷാ അള്ളാഹ് 💕🥰

  • @hafizyahiya3365
    @hafizyahiya3365 Před měsícem +2

    മാഷാ അല്ലാഹ്🌹🌹
    കേൾക്കാൻ നല്ല ഇമ്പമാർന്നിട്ടുണ്ട്...
    നല്ല വരികൾ...
    🌹🌹🌹

  • @sahalnp172
    @sahalnp172 Před měsícem +7

    അല്ലാഹ് എന്റെ ഭർത്താവിന്റെ കൂടെ യും ഇനി എത്താൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 Před měsícem +3

    മാഷാ അല്ലാഹ് ! രചനയും ആലാപനവും നന്നായിട്ടുണ്ട്.

  • @Jasimuhammedx1
    @Jasimuhammedx1 Před 15 dny +5

    Alhamdulillah ❤❤❤

  • @AbdulSaleem-fc4hv
    @AbdulSaleem-fc4hv Před 29 dny +5

    അടിപൊളി mashup❤❤ മാഷാ allah

  • @MrShahneer
    @MrShahneer Před měsícem +2

    മാഷാ അല്ലാഹ് 👌
    മനോഹരം
    വരികൾ....,💖
    ആലാപനം......💖
    ഈണം.....💖
    ബാഖവി ഉസ്താദ്❣️
    ഫൈസി❣️
    ദാരിമി ❣️
    ട്രഡീഷണൽ ഇശലുകൾ അത് വേറൊരു ലെവലാ👌👍
    ആശംസകൾ.....
    സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് വ ബാരിക് അലൈഹി.....💚

  • @ibrahimtnpuram8830
    @ibrahimtnpuram8830 Před měsícem +10

    പഴമയുടെ തനിമയും പുതുമയുടെ മധുരവും

  • @muhammedirfan.p.v3186
    @muhammedirfan.p.v3186 Před 13 dny +3

    Usthadin aafiyatulla deergayuss nalkane naaadha❤❤❤

  • @muthumannilpady8537
    @muthumannilpady8537 Před 29 dny +5

    Aww... 🥰🥰 ഒരിക്കലും മായാത്ത ടൂണുകൾ 🥰🥰😍

  • @shahim1827
    @shahim1827 Před měsícem +3

    അൽഹംദുലില്ലാഹ്.... മാഷാ അള്ളാഹ്....... 🌙.. ✨️.. 🌹💚

  • @madhsongKaraoke
    @madhsongKaraoke Před 16 dny +3

    ഷാഹിൻ ബാബുവിനെ വെച്ച് നല്ലൊരു പാട്ട് കാത്തിരിക്കുന്നു

  • @ansilashajahan1121
    @ansilashajahan1121 Před 27 dny +2

    Masha Allah❤

  • @MisriyaMichu-rf9qy
    @MisriyaMichu-rf9qy Před 15 dny +5

    Masha allah❤

  • @shanajesna6010
    @shanajesna6010 Před 14 dny +3

    സുഹൈൽ ഇഷ്ട ഗായകൻ

  • @Cooking-s6p
    @Cooking-s6p Před 10 dny +2

    Nabi madh kettathil vech eattavum ishttamaaya madh

  • @muf.li_3939
    @muf.li_3939 Před měsícem +3

    കണ്ണ് നനയുന്നു സംഭവം തന്നെ,,,! by cm kuttikadavu

  • @ayishaleenath2838
    @ayishaleenath2838 Před 16 dny +2

    مـا شــاء اللــه🎉❤❤

  • @vavasworld2.046
    @vavasworld2.046 Před měsícem +3

    മാഷ അള്ളാ അൽ ഹംദു ലില്ലാ ഹ്❤️💚❤️

  • @IRSHADICHU-x8i
    @IRSHADICHU-x8i Před 29 dny +2

    അൽഹംദുലില്ലാഹ്kaja Husain Darimi usthad ❤❤❤❤❤❤

  • @ArifaArifa-oo9fo
    @ArifaArifa-oo9fo Před dnem +1

    Mashaallah song 👌👌👌👌👌💚💚💚💚💚💚💚

  • @shahim1827
    @shahim1827 Před měsícem +3

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം..... 🌹💚

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq Před 16 dny +3

    Mashaallah❤❤❤
    Orupad തവണ കണ്ടു❤❤

  • @muhammedsufyanmoloor2002
    @muhammedsufyanmoloor2002 Před 24 dny +4

    ما شآء الله مبروك

  • @muhammadsarjadp8228
    @muhammadsarjadp8228 Před měsícem +5

    ഇവർ ഒന്നിച്ചാ പിന്നെ തിജ്ജാ🔥🔥💚💚

  • @ibin__0727
    @ibin__0727 Před 22 dny +4

    Masha Allah 😍😍

  • @Suhaila-m9r
    @Suhaila-m9r Před 21 dnem +3

    Status kand വന്നത്❤❤❤❤ ماشاء الله 🎉🎉

  • @hasihasi7594
    @hasihasi7594 Před měsícem +5

    ما شاءالله الحمدلله
    നല്ല സൂപ്പർ മദ്ഹ്
    ഈ മദ്ഹ് എഡിറ്റ് ചെയ്യുമ്പോൾ മുത്ത്നബിയുടെ ﷺമദീന വീഡിയോ വെച്ച് എഡിറ്റ് ചെയ്താൽ വല്ലാത്തൊരു മൊഞ്ചായിരിക്കും

  • @user-ux8jq3zs5q
    @user-ux8jq3zs5q Před 16 dny +4

    Masha allah super 😇👑

  • @jasminjas371
    @jasminjas371 Před 17 dny +1

    ماشاءالله💗💗💗💗

  • @marsadibnalianjukunn2781
    @marsadibnalianjukunn2781 Před měsícem +1

    മദീനത്തെ മദ്ഹുകൾ,
    പൂമുത്തിൻ്റെ അജബാർന്ന സൗന്ദര്യത്തിൻ്റെ പുകളുകളുമായി മാദിഹിൻ്റെ വരികൾ
    USTHAD NOUSHAD BAQAVI
    ❤❤
    SUHAIL DAIZY ❤
    KHAJA HUSAIN DARIMI❤
    ഹൃദ്യം🎉

  • @shayanshayan2996
    @shayanshayan2996 Před 2 dny +2

    Excellent song I got fist prize thanks🎉😊🎉😊

  • @Naseemajabbar-c3f
    @Naseemajabbar-c3f Před měsícem +2

    മാഷല്ലാഹ് ഇശലുഗൾ പെരുമഴ പൊഴിഞ്ഞ വരികൾ

  • @Mrs_shafi50
    @Mrs_shafi50 Před měsícem +1

    اَللّٰهُمَّ صَلِّ عَلَی سَيّدِنا مُحَمّدٍ النَّبِيِِّ الأُمِّيِ الحَبِيبِ العَالِي القَدرِ العَظِيمِ الجاهِ وَعَلَی آلهِ وَصَحبِهِ وَسلّم