പെരുമ്പാവൂരിൽ 1400 കിലോ വരുന്ന ഭീമൻ കാള

Sdílet
Vložit
  • čas přidán 5. 09. 2024
  • കണ്ടവര്‍ കണ്ടവര്‍ ഞെട്ടി പെരുമ്പാവൂരില്‍ 1400 കിലോ വരുന്ന കാളക്കൂറ്റന്‍; അന്ന് നീലകണ്ഠനെ കൊണ്ടുവന്ന ഷഹിന്‍ ഷായും ഇബ്രാഹിം ബാദുഷായും ഇത്തവണയും ഞെട്ടിച്ചു; കാള ചന്തയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ വില്‍പ്പനക്കാര്‍ അത്ര സിംപിളല്ല, മാസ്സാണ്

Komentáře • 268

  • @shibilkk1570
    @shibilkk1570 Před 3 lety +100

    എടൊ ആരും കളിയാക്കരുത്. അങ്ങനെത്തെ ഒരു പോത്തിനെ വളർത്താൻ ഒക്കെ... ഒരു ബാക്യം വേണം. പിന്നെ തടി അത് പടച്ചോൻ കൊടുത്തത് ആണ്. അയിന് നമ്മൾ ട്രോളാൻ നിക്കരുത് 🤞

    • @clouds4403
      @clouds4403 Před 3 lety +2

      എന്നാ ഭാവിക്ക് കുറെ മരുന്നും കൂടി പടച്ചോനോട് റെഡി ആക്കി വെക്കാൻ പറഞ്ഞോ....

    • @aliakbar-mr7nv
      @aliakbar-mr7nv Před 3 lety +2

      @@clouds4403 asugangal aarkk eppol venamengilum varaam reminds that

    • @poochasir272
      @poochasir272 Před 3 lety +4

      @@clouds4403 sanghi aaanalla

    • @RockyBhai-xp9hi
      @RockyBhai-xp9hi Před 10 měsíci

      എന്റെ frnds ആണ് ഇവർ എന്റെ അയൽക്കാരും, ഇവര് കുറേ കഷ്ടപ്പെട്ട് ആണ് ബിസിനസ്‌ ലേക്ക് വന്നത്, ആരെയും കളിയാക്കേണ്ട

  • @ansalansu6248
    @ansalansu6248 Před 3 lety +37

    സഹോദരൻമാരുടെ കച്ചവടത്തിൽ ബർക്കത്തുണ്ടാവട്ടെ

  • @AbdulRahman-qg6iq
    @AbdulRahman-qg6iq Před 4 lety +170

    കുറേ comments അവരെ കളിയാക്കി ആണല്ലോ please അങ്ങനെ പറയരുത് നാളെ നമ്മുടെ അല്ലെങ്കില്‍ നമ്മുടെ മക്കള്‍ ഇങ്ങനെ ആയാൽ മനസ്സിലാവും 🙏🙏🙏

  • @gafoor.m.b9699
    @gafoor.m.b9699 Před 3 lety +21

    മൃഗപ്രേമി☺💋👌👍👋💪

  • @glsitrtil4421
    @glsitrtil4421 Před 4 lety +20

    Pwoliiii Machaaanmaaar🤩✌️

  • @jafferdriver4306
    @jafferdriver4306 Před 3 lety +4

    മനുഷ്യന്റെ തടി ആരോഗ്യം ദൈവം കൊടുക്കുന്ന ദ് കളിയാക്കുവാൻ പാടില്ല

  • @jafferdriver4306
    @jafferdriver4306 Před 3 lety +15

    മനുഷ്യനെ കളിയാക്കി നടത്തുന്നവർ ഇവിടെ കുറച്ചുപേർ ഉണ്ടല്ലേ പൊട്ടന്മാർ

  • @alvinchristybabu8732
    @alvinchristybabu8732 Před 4 lety +18

    കാളയെക്കാളും എനിക്കിഷ്ടം അയിന്റെ ഭീമൻ മൊയലാളിമാരെയാ💓💞

  • @RajKumar-vo7ry
    @RajKumar-vo7ry Před 4 lety +6

    Sahodaranmarkku Ella nanmakalum undaaktte..

  • @jobinmathew8192
    @jobinmathew8192 Před 4 lety +79

    ഇവരെ കളിയാക്കുന്നവർ ധൈര്യം ഉണ്ടെങ്കിൽ അവരുടെ മുന്നിൽ പോയി പറ

  • @shameershameer7620
    @shameershameer7620 Před 3 lety +10

    Powli brothers ❤️

  • @scariachittarikkal5388
    @scariachittarikkal5388 Před 3 lety +6

    ഹായ് സൂപ്പർ

  • @suhailking1443
    @suhailking1443 Před 4 lety +28

    പെരുമ്പാവൂർകാരുണ്ടോ 🤘

  • @shareefselly6081
    @shareefselly6081 Před 4 lety +10

    ഇക്ക സൂപ്പർ

  • @azeezgamingyt6336
    @azeezgamingyt6336 Před 3 lety +2

    Ivar poliyanu perumbavoor kingzzzz

  • @manykarakulam9399
    @manykarakulam9399 Před 3 lety

    Eanikkishtappettathu randu machaan maareyum aanu ....nalla manssullavarkke dhaivam thadeem aayussum kodukkooo....😘

  • @saharalc
    @saharalc Před 4 lety +6

    Good effort 👍💪

  • @ariyapedathanjninnumenikkg348

    Endhina aaa sahodarnmare suyippaki samsarikunnad .
    Ingana kaliyakkunnavarude veetile father Mother makkalkoo eee avastha varanm appol padikum..
    Apol THIRIYUM..

  • @salmanvlog96
    @salmanvlog96 Před 3 lety +1

    അഭിനന്തിക്കുന്നു

  • @sakkeeraluva9899
    @sakkeeraluva9899 Před 3 lety +7

    സൂപ്പർ കച്ചവടക്കാർ

  • @vocotech9554
    @vocotech9554 Před 4 lety +33

    ഈ നെഗറ്റീവ് കമന്റ്‌ ഇടനവാന്മാർക്ക് അറിയില്ലലോ ഇങ്ങനെ ഒരണത്തിനെ വളർത്തി എടുക്കുന്ന അവസ്ഥ

    • @sumeshs8239
      @sumeshs8239 Před 2 měsíci

      ഷർട്ട്‌ ഇട്ട ആളാണോ പോത്തു?

  • @bmr333ontrack
    @bmr333ontrack Před 4 lety +10

    അടിപൊളി അവതരണം...... 👍

  • @siyasvlog533
    @siyasvlog533 Před 3 lety +3

    ഇതുപോലെ ഉള്ള കാള ഞങ്ങളുടെ ആലയിൽ ഉണ്ട്

  • @rabbitfarm5421
    @rabbitfarm5421 Před 3 lety +3

    ikka super

  • @gokulramanan486
    @gokulramanan486 Před 3 lety +2

    Nalla mentality,,, nalla kuttykal,,

  • @abdallahabdallah4439
    @abdallahabdallah4439 Před 3 lety +1

    uyaratte ❤️❤️ good job

  • @shamsushamsu8210
    @shamsushamsu8210 Před 4 lety +49

    വളർത്തുന്നവനും ഒരു ഭീമനാണ്

    • @lissyisac453
      @lissyisac453 Před 4 lety

      Randi perum ore thukam Anu thonninu

    • @muhammedshafikollam5287
      @muhammedshafikollam5287 Před 3 lety +3

      നീ കൊതുക് ആയി പോയത് എന്ത് ചെയ്യാനാ

    • @mrperfect-xg6nf
      @mrperfect-xg6nf Před 3 lety

      @@muhammedshafikollam5287 athe bro ee cmnt section full nalla assal myrukal aan thanthayillathavanmar

    • @sanjidthamjeed3467
      @sanjidthamjeed3467 Před 2 lety +1

      കളിയാക്കണ്ട നീയും തടിയാണവും അപ്പോ നിനെയും കളിയാക്കും

  • @mindisatreasureboxs3217
    @mindisatreasureboxs3217 Před 2 lety +1

    വളർത്താനുള്ള മനസ്സുണ്ടല്ലോ. നന്നായി.

  • @nimesh709
    @nimesh709 Před 3 lety +3

    ഒരു പണിയും എടുക്കാത്തവർക്കും അറിയുന്ന ഒറ്റ കാര്യം പരദൂഷണം മറ്റുള്ളവരെ കളിയാക്കൽ .നിങ്ങളെ കളിയാക്കുന്നവർ നിങ്ങളുടെ അരികിൽ നിൽക്കാൻ യോഗ്യതയില്ലാത്തവരാ

  • @shoukkathpsali3688
    @shoukkathpsali3688 Před 4 lety +1

    Avadaranam,super,,,

  • @shajipaul5402
    @shajipaul5402 Před 3 lety +1

    Super 🙏🙏🙏🙏🙏

  • @junaidvlog3304
    @junaidvlog3304 Před 2 lety

    Adipoli

  • @jamsheerp8197
    @jamsheerp8197 Před 3 lety

    Super, super,,,,

  • @tggamingzone4210
    @tggamingzone4210 Před 3 lety +3

    Mass Buffalo

  • @adilmp1192
    @adilmp1192 Před 3 lety +1

    Spr🥰

  • @thomasvazhappilly2704
    @thomasvazhappilly2704 Před 3 lety

    Very. Good

  • @Abhijith1095
    @Abhijith1095 Před 2 lety

    Ithupole oru kalaye omanichu valarthiyitu vilkunna vedana kurachu kooduthala... 😔😔

  • @alameenameen9850
    @alameenameen9850 Před 4 lety +1

    Suppar

  • @abhi_manu
    @abhi_manu Před 4 lety +14

    കാള മാത്രം ഇനിയും തടിയ്ക്കട്ടെ 🙏🙏

  • @amalraj7899
    @amalraj7899 Před 2 lety

    ഈ സഹോദരൻ മാരെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ?

  • @nishad3698
    @nishad3698 Před 4 lety +4

    Daily 1000 rupa chilavo

  • @jubairp1416
    @jubairp1416 Před 3 lety

    Nice

  • @city4636
    @city4636 Před 3 lety +1

    Ivarak oru usharr pothe unde

  • @umarmk7502
    @umarmk7502 Před 4 lety +2

    👌👌

  • @nirmalagopal5628
    @nirmalagopal5628 Před 3 lety

    Thadikke iippom enthane kuzhappam ath daivam kodukkunnathane

  • @musicdjworld6507
    @musicdjworld6507 Před 3 lety +2

    Ithinaduvilullathane poth

  • @ismailmuthu1870
    @ismailmuthu1870 Před 3 lety +2

    ആരെയും കളിയാക്കരുത്

  • @sulthanvlogs3545
    @sulthanvlogs3545 Před 3 lety +1

    Add polli

  • @Shanilsasikumar95
    @Shanilsasikumar95 Před 4 lety +3

    Ethra kala..

  • @rasheedmuthu6881
    @rasheedmuthu6881 Před 2 lety

    Poli👍👍

  • @nazermuhammad3718
    @nazermuhammad3718 Před 4 lety +1

    jjjjjjj5ttjjjjjjjjjjjjjjjjjjjjtjjjjjjjjjjjjjtjjtjjjjjjjjjjjjjjjjjjjjjtjjjjjjjjtjjjjjjjjjjjjjjjjjjjjjjjjjjjjttjjjjjjjjjjjtjjjjjjjtjjjjjjjjjjtjjjjjjjjjjjjjjjjjjjjjjjjjjjjjjjtjjjjjjjjjjjjjjjtjtjjjjjjjjjjk5ttjjjjjjjjjjjjtjt

  • @kerelafarmingamal8791
    @kerelafarmingamal8791 Před 3 lety +1

    Poli

    • @devikagopika8278
      @devikagopika8278 Před 3 lety

      ഇവരുടെ കോൺടാക്ട് നമ്പർ തരുമോ

  • @ajfarea3441
    @ajfarea3441 Před 4 lety +28

    ഇതിന അറക്കാൻ പോകുന്ന ആളുടെ അവസ്ഥ 😂😂😂

  • @josejoseph7896
    @josejoseph7896 Před 3 lety

    Manushyakootans are standing beside kalakootan!

  • @sameermp.786
    @sameermp.786 Před 3 lety +2

    Paavam evarey kaliyaakkaruth please..🙏🙏🙏

  • @prajeeship1224
    @prajeeship1224 Před 3 lety

    | Keep it up

  • @vishnudas7391
    @vishnudas7391 Před 3 lety +1

    Epol e kala katoor undoo ???

  • @georgevarghese5448
    @georgevarghese5448 Před 4 lety +3

    Appo ithine valathiya kuzhipally jose achaayane sammathikkanam

  • @jimmyreji465
    @jimmyreji465 Před 3 lety +2

    Pand ivir valiya oru pothu nem kond pokunna video um ond

  • @muhammedashkarcaloft3893
    @muhammedashkarcaloft3893 Před 3 lety +1

    Asse😎😀😭❤️🎉🎉👍

  • @yt-gaming864
    @yt-gaming864 Před 3 lety +1

    Arum kaliyakkalla

  • @lifestyle7009
    @lifestyle7009 Před 3 lety +7

    ഈ 270 ഈ 3 കാളക്കുട്ടൻ മ്മാരെയും സ്വന്തമാകാൻ പറ്റുമോ

    • @Hi-qe7ls
      @Hi-qe7ls Před 3 lety +2

      പറ്റും നിൻറ്റെ അമ്മയേ കൊൻട് പോയി അവെരേ കോൻട് ചവ്വുടിച്ചാൽ മതി

    • @lifestyle7009
      @lifestyle7009 Před 3 lety

      @@Hi-qe7ls ഏതു കാള കുട്ടമ്മാരെ

  • @muhammedraseem1888
    @muhammedraseem1888 Před 3 lety +1

    Ade kalliyakunavarod povan para ika mare

  • @AbdulSalam-nk7cv
    @AbdulSalam-nk7cv Před 2 lety

    മൂന്നാളിൽ ആരാണ് പോത്ത്

  • @sirajek2616
    @sirajek2616 Před 3 lety +1

    Photoyil eathane kaala? Eallam orupolirikunnu

  • @stellaajus7167
    @stellaajus7167 Před 3 lety +1

    Keralathile biggest poath.sadham and husain

  • @dinkan6586
    @dinkan6586 Před 4 lety +3

    Njn ee muriya kndatha..

  • @salmankv544
    @salmankv544 Před 3 lety +1

    കളിയാക്കുന്നവരെ നിങ്ങൾക്ക് അപ്പിയിടാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

  • @nallakrishi8333
    @nallakrishi8333 Před 4 lety

    hai

  • @bijuoosvloges...6070
    @bijuoosvloges...6070 Před 3 lety +2

    Ethil atha 1400 kelo ella chetta

  • @jafferdriver4306
    @jafferdriver4306 Před 3 lety +1

    ഈ വിത്തുകാള ഏത് ഇനം???? പറയാമോ

  • @ajeeshvg-vx7uy
    @ajeeshvg-vx7uy Před rokem

    ഇവരുടെ ഫോൺ നമ്പർ കിട്ടുമോ

  • @kabeercpb1035
    @kabeercpb1035 Před 4 lety +2

    Angane paraa vithu kalayalle agha ethra thookkam ha ha ha

  • @akkumusi3638
    @akkumusi3638 Před 3 lety

    Ithil athaaa kalaaaa

  • @cutekid4820
    @cutekid4820 Před rokem

    കച്ചവടക്കാരെയും ചേർത്താണോ 1400

  • @bushraeranikkunnaneranikun2335

    😀😀😀

  • @mariyahmari3257
    @mariyahmari3257 Před 4 lety +5

    വാങ്ങിക്കുന്നോടത്ത് കാശുകൊടുക്കാതെ പൊങ്ങച്ചം കാണിച്ചിട്ടെന്തുകാര്യം.

  • @sajis8099
    @sajis8099 Před 3 lety

  • @hlohlo7151
    @hlohlo7151 Před 2 lety

    Kollanalla😢

  • @shajipaul5402
    @shajipaul5402 Před 3 lety +1

    Video yil.. kaanunnathil...araane...kaala..???😴😴😴

  • @kabeercpb1035
    @kabeercpb1035 Před 4 lety +4

    1400x40%=560 kg jirachi kittum athayathu 560x300=168000maximum vila

  • @mohassenbabu8440
    @mohassenbabu8440 Před 3 lety +1

    കാളയും ബാദുഷയും ഒരു പോലെയുണ്ടല്ലോ

  • @RK-xp9oy
    @RK-xp9oy Před 3 lety +5

    @0:12 ആയിരത്തി ഞാഞ്ഞൂറാ ???
    മസിലു വിടെടാ ചെക്കാ

  • @ASmalltraveller
    @ASmalltraveller Před 4 lety

    😱😱😱

  • @khilsivan
    @khilsivan Před 3 lety

    KL40 😎💪

  • @babusankaran3881
    @babusankaran3881 Před 3 lety +1

    ഇതിൽ ഇതാണ് കാളകൂട്ടൻ രണ്ടിനും നല്ലത്തൂക്കമുണ്ടല്ലോ

  • @shajipp761
    @shajipp761 Před 3 lety +1

    ഇതിനെ അറവു ശലയ്ക്കു കൊടുക്കലേ

  • @jamsheerjamshi3530
    @jamsheerjamshi3530 Před 4 lety

    അവർ രണ്ടാളും കൂട്ടത്തിൽ നിങ്ങളുടെ തൂക്കം നോക്കണേ

  • @BijuManatuNil
    @BijuManatuNil Před 3 lety +2

    1400 പോയിട്ട് 800 കിലോ പോലുമില്ല ഉടമകൾ രണ്ടും അസുഖം ബാധിച്ചു വല്ലാതായവർ ആണല്ലോ അമിതവണ്ണം ഹോർമോൺ തകരാർ പാവങ്ങൾ

  • @nishanthkrishna4042
    @nishanthkrishna4042 Před 4 lety +3

    Pavam etune kollan alle

    • @alien179
      @alien179 Před 3 lety +1

      Dialogue kollaam uchak entha curry meen anno??!

    • @youngwolfenola1734
      @youngwolfenola1734 Před 3 lety +1

      @@alien179 അല്ല ബീഫ് ആണ് bro🙂

    • @poochasir272
      @poochasir272 Před 3 lety

      @@alien179 porkkayirikkum

  • @sidheeqvallapuzha5540
    @sidheeqvallapuzha5540 Před 4 lety +2

    3 kalakooten yenn parayado

  • @afzalzaal
    @afzalzaal Před 3 lety

    സ്വന്തം തടി അത് അവന്റെ അവകാശ ഒരുമാതിരി കാരക്കമ്പി അടിക്കാൻ പീടികയിൽ കൂടുന്ന പഴയ ചിന്തകതി ഉള്ള അമ്മാവന്മാരെ പോലെ കെടന്ന് ചെലക്കാതെ. അസ്തമ, diabetes പോലുള്ള അസുഖം ഉള്ളവർക്കും തടി വരാം നമ്മൾക്കു നാളെ ഇതൊന്നും വന്നു കൂടാ എന്നില്ലല്ലോ. So please stop body shaming 👎

  • @prakashgopi4681
    @prakashgopi4681 Před 4 lety +1

    3 പേരും കൂടി 1400 ഭാരം 😋😋

  • @majeediqbalmajeed
    @majeediqbalmajeed Před 4 lety

    G

  • @ktnchemmaniyod4104
    @ktnchemmaniyod4104 Před 3 lety +2

    1400 കിലോ -2 സൈഡിൽ നി ല്ക്ക്ന്ന പോത്ത് കൾ എത്ര തൂക്കം

    • @sajeelvkd
      @sajeelvkd Před 3 lety

      2 sidelum kure marangalanallo bro ullad

    • @user-ku6hx8hh9g
      @user-ku6hx8hh9g Před 3 lety +5

      എന്തിനാ bro ഒരാളെ കളിയാക്കുനെ,തടി ഒക്കെ padachon കൊടുക്കുന്നത് അല്ലെ,അവരെ അങ്ങനെ സൃഷ്ടിച്ചു,അതിനു കളിയാക്കാൻ മാത്രം എന്താ ഉള്ളത്,അവർ കൊടുന്ന പോത്ത് nte കാര്യത്തിൽ എന്നെ കൊണ്ടോ ഇങ്ങളെ കൊണ്ടോ അതിനെ നോക്കാനും കയില്ല,എന്ത് കണ്ടാലും നെഗറ്റീവ് രീതിയിൽ ചിന്ദിക്കൻ നിന്നെ കൊണ്ട് തന്നെ കഴിയുക ഒള്ളു

  • @nidunihad2344
    @nidunihad2344 Před 4 lety +1

    Kalaude foodano evarum thinunarh

    • @muhzhinp.s2678
      @muhzhinp.s2678 Před 3 lety

      നീ കൊണ്ടോയി തീറ്റിക്

  • @oliveblog6270
    @oliveblog6270 Před 3 lety

    അതിൽ ഇതാണ് കാള രണ്ടെണ്ണം കാണുന്നുണ്ടല്ലോ

  • @dontbesilly1104
    @dontbesilly1104 Před 3 lety

    Kaalaya manasilaakathavar undo

  • @hamzaoottakath1931
    @hamzaoottakath1931 Před 4 lety +6

    എല്ലാവരും കാള്ള കൂറ്റൻ മാരണല്ലോ.😜

    • @Hi-qe7ls
      @Hi-qe7ls Před 3 lety +5

      അതെന്താ ഹംസേ അൻറ്റെ ഉമ്മാക് വല്ല അബത്ധം ....പറ്റിയോ

    • @muhzhinp.s2678
      @muhzhinp.s2678 Před 3 lety

      @@Hi-qe7ls പൊളി 😂😂🤭🤭

    • @ansalansu6248
      @ansalansu6248 Před 3 lety

      @@Hi-qe7ls അടി പൊളി🤪