Sangeethame amara sallaapame | Carnaticnotes | Tutorial | Raga Mentor

Sdílet
Vložit
  • čas přidán 5. 09. 2024
  • Instagram: rinuvocal
    Facebook: Rinu V Odanavattom WhatsApp: 00971568312381
    Raga:Nata bhairavi ( 20th melam )
    Thala:Aadi (Chathurasra jathi triputa )
    Movie :Sargam 1992 (malayalam )
    Lyrics : Yusuf Ali Kechery
    Music :Bombay Ravi
    Pallavi
    sN,, nG ,, gS, D,, M M, M,
    San..gee.... .. tha.. me..a.. ma..ra..
    P, PD NSsN, S,,, ,,,, Sallaa.. .. pa.. me.... ....
    S, NS RGS, nDnDnM M, M,
    Sangee.. ... tha... me.... a.. ma ra..

    P, PD NSsN, S,,, ,,,, Sallaa.. .. pa.. me.... ....
    ,, PD , PpM, mR,, M ,, M,
    Ma.. .. nninu vin.. nnin.. te..
    M, sND M, P, nDNSN N,,,
    Vara..da ..na.. me.. ....
    ,, NS , DN, S, , S ,, sM,
    .. Ve.. ..dana.. ye..po.. .. lum..

    MPMP DsND, dM, dM, grS, S,
    Vedaa.. ..n.. tha.. maa... kku...nna
    ,, rS R , GM, P,, nD ,, nD,
    .. Naa.. .. danu.. santhaa.. .. na..
    DN, S ,, sR, sR,,, ,,, S
    Kaiva.. .. lya.. me.... ....

    S, NS RGS, nDnDnM M, M,
    Sangee.. ... tha... me.... a.. ma ra..
    P, PD NSsN, S,,, ,,,, Sallaa.. .. pa.. me.... ....
    Stanza
    ,, SR , sNS, R,, R ,, R,
    .. Aa.. ..dima.. chaitha.. .. nya..
    ,, SR , GM, GRMG gS,,,
    Naa.. .. bhiyil... vi.. ri.. yum...
    ,, SR , G gS, nDnD, nM ,, M,
    .. Aa.. .. yiram.. itha.. lu.. .. lla...
    pMpMGM Pd, PP P,,, ,,,,
    Thaa...... ... mara.. yil...
    ,, PR , sNS, R,, R ,, R,
    .. Aa.. ..dima.. chaitha.. .. nya..
    ,, SR , GM, GRMG MGS,
    Naa.. .. bhiyil... vi.. ri.. yum...
    ,, SR , mG gS, nDnD, nM ,, M,
    .. Aa.. .. yiram.. itha.. lu.. .. lla...
    pMpMGM Pd, PP P,,, ,,,,
    Thaa...... ... mara.. yil... ....
    ,, pRG , M,, P, P, Dsndnd,,
    .. Racha.. ..na chathu.. ran...
    ,, nDN , SN, S, S, S,,,
    .. Chathur.. ..mukha.. nunar.. nnu...
    ,,,, ,,Ns nDP,, PDPM
    .... .... .... Aa.....

    G,,, GMG RS,, ,,SR
    ... aa.. .... ..aa
    GMPS ,,SR GMPN D,DN
    ..... .. aa ....... .. aa
    SRGM GMGS ,,,, ,,,,
    ..... .... .... ....
    ,, MM , P,, D, D, Dsndnd,,
    .. Racha.. ..na chathu.. ran...
    ,, nDN , SN, S, S, S,,,
    .. Chathur.. ..mukha.. nunar.. nnu...
    R,, G , SR, G,, R GRSN
    Sargam.. . thudar.. nnu.. kalayiloru..
    S,, R , NS, R,, S RSND
    Swargam.. vidar.. nnu.. madhuramadhu
    Khanta Gathi
    GRSND RSNDP SNDPM NDPMG
    Ruchrasuma nalinadala kadhanahara mridulathara
    Thisra Gathi
    R G M G M P M P D P D N
    Hrudaya sadana lathika.... aninju
    ( Sangeethame )

Komentáře • 682

  • @shajitr6018
    @shajitr6018 Před 3 lety +203

    സാർ ഞാൻ നാട്ടിലെ വേദികളിൽ കരോക്കെ വെച്ചും ഇൻസ്ട്രുമെന്റിലും പാടാറുണ്ടായിരുന്നു. അന്ന് ഞാൻ സംഗീതം പേടിച്ചിരുന്നില്ല. മെലഡികൾ മാത്രമായിരുന്നു പാടിയിരുന്നത്. ഒരു വർഷം മുൻപ് സംഗീതം പഠിക്കാൻ തുടങ്ങി. കൊറോണ വന്നപ്പോൾ അതും നിന്നു. എന്റെ വലിയ ആഗ്രഹമായിരുന്നു സംഗീതമേ അമര സല്ലാപമേയും ശ്രീ രാഗമോയും പാടണം എന്നത് ശ്രമിച്ചപ്പോൾ ഒരിക്കലും നടക്കില്ല എന്ന് തോന്നി. 3മാസം മുൻപാണ് ഈ രണ്ട് ഗാനങ്ങളും സാറ് പഠിപ്പിക്കുന്നത് കണ്ടത്. ദിവസവും കുറേശ്ശേ പഠിക്കാൻ ആരംഭിച്ചു. 2മാസം കഴിഞ്ഞപ്പോൾ സ്വരങ്ങൾ വരുതിയിലായി. ഇനി ഈ രണ്ട് ഗാനങ്ങളും ഞാൻ വേദിയിൽ പാടും. എനിക്ക് ആത്മവിശ്വാസമുണ്ട്. സാറാണ് എന്റെ ഗുരു. ഈ അറിവ് തന്നതിന്. ഒരായിരം നന്ദി.. കൂപ്പുകൈ

    • @imyindia9484
      @imyindia9484 Před 3 lety +3

      ഞാനും,, ശ്രീരാഗമോ പാടും
      ഇതുമൊന്നു പഠിക്കണം.🙏🌹

    • @ramacharadn4939
      @ramacharadn4939 Před 3 lety +2

      Yes

    • @jannathtextilecompanyhassa9800
      @jannathtextilecompanyhassa9800 Před 3 lety +1

      great job

    • @ramacharadn4939
      @ramacharadn4939 Před 3 lety +1

      ഞാനും 🙏🙏🙏🙏🙏♥

    • @dheerajdivakar
      @dheerajdivakar Před 3 lety +2

      അപ്പോ ഞാനും പഠിക്കാൻ ശ്രമിക്കും സ്വരം പാടാൻ കഴിഞ്ഞാൽ

  • @vjeevanandan6824
    @vjeevanandan6824 Před 7 dny +1

    ഞാൻ ഈ ഗാനം വേദിയിൽ പാടിയിട്ടുണ്ട് വിജയിക്കുകയും ചെയ്തിട്ടുണ്ട്, കുറച്ചു വർഷങ്ങൾ സംഗീതം പാടിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് കേട്ടപ്പോൾ കൂടുതൽ perfection ആയി പാടാൻ കഴിയും എന്ന കോൺഫിഡൻസ് വന്നു. Thank you 🙏

  • @suchisthisplace
    @suchisthisplace Před 3 lety +41

    im from north india and speak punjabi and basically understand nothing but i follow your instructions and i am improving. i love south india and south indian music :) love from the north! thank you so much guruji for sharing your knowledge and beautiful voice. thank you.

    • @RagaMentor185
      @RagaMentor185  Před 3 lety +12

      Music has no language 😊👍👍🙏

    • @dcmhsotaeh
      @dcmhsotaeh Před 2 lety +2

      10000 year old Ancient music system devised by numerous rishis hailing over india was present all over india at one time
      This was largely modifed in north india by newer inputs from central asia persia arabia etc and hindustani music system came into being
      South india went on with preservation of a good deal of the the ancient system
      The reason being Vijaynagar empire This empire was the south indian answer to destructive invasions by zealots
      Vijaynagar empire coverd all states of south india and also included goa orissa and even srilanka
      Vijaynagar empire was created by southern kingdoms especially Hoysala dynasty remnants Kakatiya dynasty remnants Pandya dynasty remnants and numerous other smaller kingdoms all of which united at the time of a common destructive enemy ( unfortunately similar unity was not shown by north indian kingdoms)
      Under vijaynagar empire protection and patronage there was a revival of ancient music system by saint purandara dasa .Thus was born the carnatic music system.Soon other great. composers from varioius areas of south india added to the carnatic system making it what it is yoday

  • @narayanangurikkalavida1715
    @narayanangurikkalavida1715 Před 2 lety +26

    Great. ഇത്ര മനോഹരമായി ഈ ഗാനം സംഗീത പ്രേമികൾക്ക് വിവരിച്ചുതന്ന അങ്ങയ്ക്ക് ആയിരം പ്രണാമം.

  • @sudhakarant6864
    @sudhakarant6864 Před rokem +21

    ഗുരു സ്ഥാനിയനായ അങ്ങേക്ക് എന്റെ ആയിരമായിരം പ്രണാമം

  • @bijubiju7422
    @bijubiju7422 Před 7 měsíci +5

    മാഷേ നമസ്ക്കാരം മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു ത൬ു
    നന്ദി മാഷേ❤

  • @dheerajdivakar
    @dheerajdivakar Před 3 lety +21

    എൻ്റെ കിളി പോയി,,.താങ്കളെ സമ്മതിച്ചു മാഷേ... ഭാഗ്യവാൻ,, ഇത്രയും കഴിവ് തന്ന ദൈവത്തിന് നന്ദി

  • @VinodKumar-jh4pr
    @VinodKumar-jh4pr Před rokem +5

    വളരെ നല്ലക്ലാസ്സാണ് അങ്ങയുടെത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് വളരെ നന്ദിയുണ്ട് സർ ദൈവം അനുഗ്രഹിക്കട്ടെ 👍👍🌹🌹♥️♥️🙏🙏

  • @nelsonvarghese9080
    @nelsonvarghese9080 Před 2 lety +11

    മാഷിന്റെ സംഗീതം വളരെ അറിവു നൽകുന്നതാണ്... ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌹🚶

  • @aniltvm4449
    @aniltvm4449 Před 3 lety +9

    പറയാൻ വാക്കുകൾ കിട്ടാത്ത അത്ര മനോഹരം.... സാറിനു മാത്രം കഴിയുന്ന കാര്യം 🙏🙏🙏🙏🙏🙏🙏

  • @HariHari-gy9ed
    @HariHari-gy9ed Před rokem +4

    റിനു മാഷിന് .... 🙏 എന്റെ വിനീത നമസ്കാരം🙏 എനിക്കും ഈ ഗാനം ഒരു വേദിയിൽ പാടുവാൻ മാഷിന്റെ ഈ ക്ലാസ് ഉപകരിച്ചു .... ഓടനാവട്ടത്ത് കൂടി വരുമ്പോൾ എനിക്ക് മാഷിനെ നേരിട്ട് കണ്ട് സംസാരിക്കണമെന്നുണ്ട് ..... ഭഗവാൻ അനുവദിക്കുമെന്ന് വിചാരിക്കുന്നു ----🌹🙏

  • @lakshmanlijesh
    @lakshmanlijesh Před 3 lety +5

    സംഗീതത്തെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും നിങ്ങൾ പറഞ്ഞു തരുന്നത് കെട്ടിരിക്കാൻ മനോഹരം

  • @gopalakrishnanp9745
    @gopalakrishnanp9745 Před rokem +5

    മഹത്തരം തന്നെയാണ് സാറിന്റെ ഈ അവതരണം. 🙏

  • @gfrkara3049
    @gfrkara3049 Před rokem +6

    ഗൂരുവേ നമഃ,
    ഗംമ്പീരം പറയാതിരുന്നാൽ
    നന്ദികേട്, നന്ദി.

  • @balasubrannianop9040
    @balasubrannianop9040 Před měsícem +1

    വളരെ ഉപകാരം ആയി ട്ടോ ഓരോ പദങ്ങൾ വിശദ മായി പറഞ്ഞു തന്നു 😍😍😍🙏നന്ദി

  • @user-oi7gn4qj2r
    @user-oi7gn4qj2r Před 7 měsíci +1

    Sir ഒരുപാട് ഇഷ്ടം ഒരിക്കലും പഠിക്കാൻ പറ്റില്ലെന്ന് കരുതിയ song sir വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ തന്നു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️💥💥💥

  • @raneeshfci
    @raneeshfci Před 11 měsíci +2

    പാട്ട് കേൾക്കാൻ മാത്രം അറിയുന്ന ഞാൻ ഈ ക്ലാസ് നാലാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത്. എന്തോ ഒരു ആകർഷണം ❤❤

  • @gopikrishnas9143
    @gopikrishnas9143 Před rokem +2

    ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം. ഗുരുവിന് നമസ്കാരം. ഈ അറിവ് ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ

  • @francisb8346
    @francisb8346 Před 3 lety +10

    Great.....വളരെ നന്നായി പകർന്നു കൊടുക്കുന്നതിന് നന്ദി. 🙏

  • @bijumk3389
    @bijumk3389 Před rokem +3

    സർ മ്യൂസിക് കോളേജിൽ പോലും ഇത്ര നന്നായി പറഞ്ഞു തരില്ല ആയിരം നന്ദി

  • @norbertnorbertancil279
    @norbertnorbertancil279 Před 2 lety +8

    ദൈവമെ നന്ദി... ഈമാഷിന്റെ കഴിവിന് 🙏🏻

  • @nusaibaat5625
    @nusaibaat5625 Před rokem +6

    വളരെ മനോഹരം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത് സ്വരങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുന്നു നന്ദി ഗുരുവേ..,. നന്ദി 🙏 ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ....❤❤❤

  • @sreejurudra1039
    @sreejurudra1039 Před rokem +4

    അത്യാവശ്യം പാടാൻ കഴിവുള്ള പാട്ട് ആണെന്ന് തോന്നിയിട്ടുണ്ട്... സ്വരങ്ങൾ വരുന്ന ഭാഗം ടഫ് ആണെന്ന് തോന്നുന്നു... അത് പാടി പഠിക്കാൻ സാറിന്റെ ക്ലാസ് ഉപകരിക്കും...thank u സാർ ❤

  • @Solomon.Y_Music
    @Solomon.Y_Music Před 2 lety +1

    Iam challenge this is the one best channel and tutor around world ..Indian Clasical best master 👍👍👍👍👍👍👍👍👍

  • @johnson.george168
    @johnson.george168 Před 3 lety +6

    Thanks bro... വളരെ മനോഹരമായി....മലയാളം സിനിമ ഗാനങ്ങളിലെ എണ്ണം പറഞ്ഞ ക്ളാസിക്കൽ പാട്ടാണിത്.... വളരെ വിജ്ഞാനപ്രദമായിരുനു.... ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏

  • @abhilashpm9115
    @abhilashpm9115 Před 3 lety +2

    ഇത്രയും വിശദമായി പറഞ്ഞു കൊടുക്കുന്ന വീഡിയോ ആദ്യമായി കാണുകയാണ്... വളരെ നന്ദി സർ

  • @akg.2866
    @akg.2866 Před 3 lety +6

    വളരെ ലളിതമായ, മനോഹരമായഅവതരണ०
    നന്ദി...സർ

  • @rktechniques810
    @rktechniques810 Před 3 lety +3

    പാടാൻ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞില്ല.
    ഒരുപാട് നന്ദി. നമിക്കുന്നു.

  • @dr.jishamaryathealthylife2569

    സ്വരങ്ങൾ ശരിക്കും മനസിലാക്കാൻ സാധിച്ചു.... അഭിനന്ദനങ്ങൾ... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 Před 3 lety +5

    ഇതിനെക്കുറിച്ചു യാതൊരു വിവരവുമില്ലാതെ ഈ പാട്ട് സ്റ്റാർമക്കറിൽ വച്ചുകാച്ചിയ ആളാണ് ഞാൻ ഇതൊക്കെ കേട്ടു കഴിഞ്ഞാൽ പിന്നീട് ഇതുപോലുള്ള പാട്ട് ഞാൻ പാടത്തില്ല ഞാൻ സംഗീതം പഠിച്ച ആളല്ല thankyou മാസ്റ്റർ 🙏🙏🙏🙏

    • @RagaMentor185
      @RagaMentor185  Před 3 lety

      😀👍🙏

    • @manuachu9079
      @manuachu9079 Před 3 lety

      എനിക്കും നല്ല സംശയം ആയി ഇതൊക്കെ കേട്ടപ്പോൾ വലിയ ബുധിമുട്ടുള്ള പോലെ

  • @MADBOYGAMING919
    @MADBOYGAMING919 Před 2 lety +1

    ഇത്രയും bangiyayum വ്യക്തമായും പoന കാലത്തു കിട്ടിയിരുന്നെങ്കിൽ......
    നന്ദി യുണ്ട് സർ

  • @rcnair8706
    @rcnair8706 Před rokem +2

    Really Super Presentation.
    ഇതാണ് ക്ളാസ്.🙏🙏🙏

  • @begingardener275
    @begingardener275 Před 2 lety +5

    YOUR OUTSTANDING AUDIO & VIDEO LESSONS MAKE THIS DIFFICULT SUBJECT UNDERSTANDABLE EVEN TO NOVICE LIKE ME. YOU ARE SUCH AS EXCELLENT TEACHER. WISH I HAD FOUND YOU SOONER. I AM YOUR TAMILIAN FAN FROM USA. THANK YOU

  • @srilakshmichivukula2344
    @srilakshmichivukula2344 Před 5 měsíci +1

    Sir Namaste Guruji. I don't know Tamil. But know barrier to know music from your videos. Thank you 🙏

  • @mothivlog1317
    @mothivlog1317 Před 2 lety +1

    Idhonnu padikaandu paadi kazhivu theliyikku.i try.i finished almost 80 percent.

  • @chilambolidanceacademy1910

    നമസ്തേ 🙏🙏sir എത്ര detail ആയിട്ടാ പറഞ്ഞു തന്നെ. Thank you so much sir. നേരിട്ട് പഠിക്കാൻ പറ്റിയെങ്കിൽ കൊതി തോന്നുന്നു. God bless you sir 🙏🙏🙏🙏

  • @aashanin962
    @aashanin962 Před 2 lety +1

    ഒരു രക്ഷയും ഇല്ല ഈ ജ്ഞാനം അവതരണം

  • @padavukal5491
    @padavukal5491 Před rokem +4

    ❤❤എത്ര മനോഹരമായ അവതരണം 🙏🏻🙏🏻

  • @beenamanohar522
    @beenamanohar522 Před 2 lety +5

    Explain very deeply thanks ☺️

  • @parudeesa5247
    @parudeesa5247 Před 3 lety +22

    2021ൽ കാണുന്നവരുണ്ടോ

  • @lijojoseph9860
    @lijojoseph9860 Před 3 lety

    നമസ്കാരം സാർ ഏറ്റവും കൂടുതൽ അന്വേഷിച്ചു അന്വേഷിച്ചു നടന്ന ഒരു ക്ലാസ് സംഗീതം പഠിച്ചിട്ടില്ല എങ്കിലും സംഗീതമേ അമരസല്ലാപമേ എല്ലാ വേദികളിലും ഞാൻ പാടാറുണ്ട് പലപ്പോഴും സംഗീതം അറിയുന്നവർ സ്വരങ്ങൾ ചെറുതായി നന്നാക്കാൻ ഉണ്ട് എന്നുപറയുമ്പോൾ ഒരു ക്ലാസ് കിട്ടിയാൽ നല്ലതായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നു യാദൃശ്ചികമായി അത് ഇവിടെ സാധ്യമായി എനിക്ക് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ട മൂന്ന് പാട്ടുകളുണ്ട് ദേവസഭാതലം നഗുമോ പോമു ഗനലേ സുമുഹൂർത്തമായ് ലാസ്റ്റ് ഭാഗം ഈ മൂന്നു പാട്ടിന്റെ ക്ലാസും കൂടി തരാമോ എന്റെ അപേക്ഷ സ്വീകരിക്കണേ വളരെ നല്ല ക്ലാസ്സ് ആണ് സാറിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീർഘായുസ്സും നീട്ടി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sudheeshshivam6154
    @sudheeshshivam6154 Před 2 lety +2

    Amazing👏👏👏👏...Ravi Bombay sir...Yusef ali Sir and One and inly Dassettan....nala class...

  • @binoyjoseph9788
    @binoyjoseph9788 Před 2 lety +2

    ഒരുപാട്ടിന്റെപുറകിൽ ഇത്രയും കാര്യങ്ങളുണ്ടെന്ന് ആരുകണ്ടു ഭയങ്കര०

  • @stanlyrichards6237
    @stanlyrichards6237 Před 2 lety +1

    വളരെ വളരെ സംതൃപ്തി നൽകുന്ന വിശദീകരണം ,,

  • @santhosh1kumar
    @santhosh1kumar Před 2 lety +7

    you are simply amazing Sir❤❤❤

  • @dijeshmanusinger94
    @dijeshmanusinger94 Před rokem +1

    Mashintea class nannayi manasilakunudu ❤❤❤ padikkan ealuppamanu

  • @yesudassa5539
    @yesudassa5539 Před 3 lety +1

    വളരെ നന്നായി.
    വീണ്ടും മറ്റൊരു ഗാനവുമായി അതിന്റെ സ്വരവുമായി വരുക. നന്ദി.

  • @swaranadamkaraokeshaan5295
    @swaranadamkaraokeshaan5295 Před 6 měsíci +1

    ഞാൻ ഈ സോങ് സ്വയം പാടി പഠിച്ചതിന് ശേഷമാണ് ഈ ചാനൽ ഇപ്പോ കണ്ടത്.

  • @pradeeppk6958
    @pradeeppk6958 Před 3 lety +2

    മനോഹരമായി. അവതരണം 👍🙏🙏👍. പ്രദീപ്. പട്ടാമ്പി

  • @DivyaMathruppilly
    @DivyaMathruppilly Před 3 lety +1

    കമെന്റ് ഇടാൻ പറ്റാറില്ല.ഓരോ ജോലികൾക്ക് ഇടയിൽ ആണ് കേൾക്കാറുള്ളത് ട്ടോ😍😍❤️❤️🙏🙏🙏🙏🙏

  • @jaisonpeter2210
    @jaisonpeter2210 Před 3 měsíci +1

    Maanasa Guruve angayude paadhangalil veenu namaskarikunnu🙏🙏🙏🌹🌹🌹

  • @rageshradhakrishnan6336
    @rageshradhakrishnan6336 Před 3 lety +6

    One of THE BEST explanation of this wonderful composition. Appreciate your efforts to explain the details of this song. Also you beautifully explained the 'Tala' theory. Thank you! Keep going🙏

  • @unninarayanan8011
    @unninarayanan8011 Před 3 lety +3

    മനസ്സിൽ വിചാരിച്ചിരുന്ന ഗാനം.....❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @souravsreedhar5310
    @souravsreedhar5310 Před 2 lety

    നടഭൈരവി രാഗം വളരെ മനോഹരമായ ഒരു രാഗം.
    സംഗീതമേ അമര സല്ലാപമേ ... എന്ന സെമി ക്ലാസിക്കൽ ഗാനം എനിക്ക് വളരെ ഇഷ്ടമാണ്... അതിന്റെ സംഗതികൾ , സ്വരങ്ങൾ , ഹമ്മിംഗ് അടിപൊളി ..... വളരെ മനോഹരമായി പാടി സാർ....🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🎼🎼🎼🎼🎼🎼🎼🎼🎶🎶🎶🎶🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷💐💐💐💐💐💐💐🎤🎤🎤🎤🎤🎤🎼🎼🎼🎼

  • @subhashkk8029
    @subhashkk8029 Před 3 lety +2

    കലക്കി സർ. സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @devalekshmij8365
    @devalekshmij8365 Před 27 dny +1

    Very thanks god bless you

  • @lajipr4737
    @lajipr4737 Před rokem

    Suuper anu Sir nte avatharanam. Knowledge 👍🌹❤️🙏

  • @goalreview9671
    @goalreview9671 Před 3 lety +5

    10:20 fabulous 😍🙏

  • @sreejithks5807
    @sreejithks5807 Před 2 lety +3

    Great knowledge..
    Great explanation.
    Great narration.
    No words..

  • @shanthik2295
    @shanthik2295 Před rokem +2

    വളരെ മനോഹരം കേട്ടിരിക്കാൻ 🙏🙏🌹

  • @sudhichandransudhichandran6086

    Orupad santhosham. Valare agrahicha oru song aanu. Thanks rinu♥♥♥♥

  • @videodarshan
    @videodarshan Před 7 měsíci +2

    Amazing sir thanks👃👃

  • @dhanyapushpan203
    @dhanyapushpan203 Před 2 lety +1

    Excellent.....Late ayipoyi kelkan.thankyou sir

  • @anupnair3915
    @anupnair3915 Před 2 lety +2

    thanks a lot, beautiful. makes my admiration for carnatic music more staunch. but very clearly this means this song was written (lyrics) to the tune of raga for sure. if not that lyrics would be superly inhumane!!

  • @kv6255
    @kv6255 Před 2 lety +1

    Very very very interesting and very knowledgeable much thanks to the anker

  • @ratheeshkgratheeshkg2986

    പാടാൻ അതിയായ ആഗ്രഹമുള്ള പാട്ടാണ് പക്ഷെ 😍😍😍😍

  • @suresh.m.s.9567
    @suresh.m.s.9567 Před 3 lety +1

    തീർച്ചയായും ഉപയോഗപ്രദമായിരിന്നു. താങ്ക്യൂ . സർ

  • @madmanmusic626
    @madmanmusic626 Před 2 lety +2

    Thank you sir.. It's very nice tutorial and helpful for music lovers..
    Keep teaching sir..

  • @bensonpazhayattil9581
    @bensonpazhayattil9581 Před 3 lety +4

    Sir
    great narration
    i have become one if your great fans

  • @subhashkk8029
    @subhashkk8029 Před 3 lety +1

    Sir.. ഞാൻ പല വേദിലും. പാടിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പഠിക്കാൻ കാരണമായി... ഈ വീഡിയോ 🙏🙏🙏🙏

  • @satheeshchandran1614
    @satheeshchandran1614 Před 2 lety +1

    മനോഹരമായ അവതരണം.. കേട്ടിരിക്കാൻ തോന്നും ❤️🙏

  • @royoa5263
    @royoa5263 Před rokem +2

    ഹോ സൂപ്പർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @CreativeEventOrganizers
    @CreativeEventOrganizers Před 3 lety +5

    Waiting for this kind of Channel.
    Please teach songs like this .. It is really for all people who wants to learn songs properly.
    We respect you sir ...!!

  • @ramakrishnaiyer7038
    @ramakrishnaiyer7038 Před 3 lety +1

    ആഹാ ! എത്ര നല്ല മനോഹരമായ ക്ലാസ് !! ഒരായിരം നമസ്കാരം !!!

  • @alexpullossery516
    @alexpullossery516 Před rokem +1

    👍 Sooooper എത്ര സിമ്പിളായിട്ടാ മനസ്സിലാക്കി തരുന്നത്

  • @suseelacj3137
    @suseelacj3137 Před 3 lety +1

    Ellavarkkum valare upakarapradamanu thanks

  • @pradeepgk7256
    @pradeepgk7256 Před 7 měsíci +1

    Excellent presentation

  • @noufalmaster7299
    @noufalmaster7299 Před rokem +1

    മാഷേ ഞാന്‍ കേട്ട shrdhayode... അപാര കഴിവ്

  • @wavesocean9841
    @wavesocean9841 Před 3 lety +3

    Great great.. Very genius music sir. We all proud of you.. 🙏

  • @arukkulangaranarayanan9026

    So explicit description, a great guru or mentor indeed 🙏🙏🙏

  • @TomTom-yc5yn
    @TomTom-yc5yn Před rokem +2

    Thanks brother, stay blessed

  • @Madhushan_vlogs
    @Madhushan_vlogs Před 2 lety +3

    Sir... You are great teacher... Thank you sir again

  • @reenaph1175
    @reenaph1175 Před 2 lety +2

    ഗ്രേറ്റ്‌... God bless you mashe... Best wishes..

  • @babumnnn
    @babumnnn Před 3 lety +3

    അസ്സലായിട്ടുണ്ട് മാഷേ... എല്ലാ ഭാവുഗങ്ങളും നേരുന്നു 👌👍❤

  • @KRISHNAKUMAR-iy6kc
    @KRISHNAKUMAR-iy6kc Před rokem +1

    വളരെ നന്ദി,...❤

  • @kidsjr1170
    @kidsjr1170 Před 3 lety

    🙏 വളരെ നന്ദി സർ.... എന്നേ പോലുള്ളവർക്ക് വളരെ ഗുണകരമാകുന്നു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

  • @പമ്പ
    @പമ്പ Před 4 měsíci +1

    സംഗീതമേ അമരസല്ലാപമേ
    സംഗീതമേ അമരസല്ലാപമേ
    മണ്ണിനു വിണ്ണിന്റെ വരദാനമേ
    വേദനയെപ്പോലും വേദാന്തമാക്കുന്ന
    നാദാനുസന്ധാന കൈവല്യമേ
    [സംഗീതമേ]
    ആദിമചൈതന്യ നാഭിയില്‍ വിരിയും
    ആയിരമിതളുള്ള താമരയില്‍ (2)
    രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
    അ അ അ.....അ.....അ....
    അ അ അ.....അ അ അ അ.....
    രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
    സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു
    സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
    രുചിരസുമ നളിനദള കദനഹര
    മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
    സംഗീതമേ... അമര സല്ലാപമേ ...
    ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
    മാനവ മാനസ മഞ്ജരിയില്‍ (2)
    മുരളീലോലന്‍ മുരഹരനുണര്‍ന്നു
    മുരളീലോലന്‍ മുരഹരനുണര്‍ന്നു
    സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
    മധുരമധു രുചിരസുമ നളിനദള കദനഹര
    മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
    സംഗീതമേ അമര സല്ലാപമേ
    സംഗീതമേ...സനിധ പധനി സംഗീതമേ
    അമരസല്ലാപമേ സംഗീതമേ...
    സനിധ പധനി സംഗീതമേ ..
    ധപമഗ നിധപമ സനിധപ ഗരിമഗരി, സനി, പധനി സംഗീതമേ ..
    ഗരിമഗരി സരിധ ഗമപധനി സംഗീതമേ... അമരസല്ലാപമേ...
    രിരി,ഗ സരിഗ സരിനിഗരിഗരിസരിസനിരിസനിധപ ഗമപധനിസാ
    പധ മപ സനി, ഗരിഗസനിസാ
    ധപനിധ സനി,രിസ
    ഗരിസസനിസാ..
    മഗരിസരിഗാ..
    രിഗമഗരിനി, ധനിഗരിസനി, ധസനിധപമാ പനിധപമഗാ ഗമ മപ പധ ധനി നിസ സരി രിഗ ഗമ രിഗ ഗരിരിസസനിസരിസാസസസനി സഗരിരിസനിധ ധനിസനിധപമമാ പനിധധപമഗാഗഗാ മനി,ധപമ പധനിസരി,ഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ ഗരിസ ഗരിസനിധ രിസനി രിസനിധപ സനിധ സനിധപമ ഗമപധപ മപധനിധ പധനിസനി ഗമപധ ഗമാപധപ മപധനി മപാധനിസ പധനിസ പധാനിസരി ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരിനിസരിഗാ ഗരിസനിധ രിസനിധപ ഗമപധനി സംഗീതമേ അമര സല്ലാപമേ
    സംഗീതമേ അമര സല്ലാപമേ ...........

  • @shihabpariyarath7270
    @shihabpariyarath7270 Před 2 lety +1

    Sr...kadappadund❤️oraayiram❤️

  • @sujiths4014
    @sujiths4014 Před 2 lety +1

    സാർ ഒരു രക്ഷയില്ല😘😘😘

  • @ramanathramanath8300
    @ramanathramanath8300 Před 3 lety

    Sir thank you so much. Thalathine patti padichittundengilum eppozha serikum manasilayathu😀. Nannayittu explain cheythu.sadharanakarku plum manasilakum😍🙏🙏🙏

  • @unnimanappadth8207
    @unnimanappadth8207 Před 3 lety +1

    ഈ പാട്ട് ഹിന്ദുസ്ഥാനി
    രാഗമായ ജൗൺപുരിയാണ്
    എന്നു തോന്നുന്നു. ഹിന്ദുസ്ഥാനി
    അസാവരി ഥാട്ടിൻടെ ജന്യരാഗ
    മാണ് ജൗൺപുരി. (നടഭൈരവിയുടെ
    സ്വരസ്ഥാനങ്ങൾ)
    തെറ്റുണ്ടെങ്കിൽ തിരുത്തുക
    ഏതായാലും സംഗീത വിദ്യാർഥി
    കളെ സംബന്ധിച്ചിടത്തോളം
    മാഷിന്റെ അവതരണം വളരെ
    അധികം പ്രയോജനകരം.
    തന്നെ ഈ പാട്ട് തീർത്തും
    കർണാട്ടിക്ക് ശൈലിയിൽ
    ബോംബെ രവി ചിട്ടപ്പെടുത്തി
    എന്നത് അഭിനന്ദനാർഹമാണ്

    • @RagaMentor185
      @RagaMentor185  Před 3 lety +1

      ഹിന്ദുസ്ഥാനി അറിയില്ല., എന്നാൽ ജോൺപുരി പഠിച്ചിട്ടുണ്ട്. അതിന്റെ റൂട്ടും വരുന്നുണ്ട്, അതുപോലെ സാരമതി രാഗവും വരുന്നുണ്ട് പക്ഷേ, സ്വരങ്ങൾ തീർത്തും നഠഭൈരവിയിൽ ആണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

    • @unnimanappadth8207
      @unnimanappadth8207 Před 3 lety

      താങ്കൾ പറഞ്ഞത്
      ശരിയാണ് നടഭൈരവിയുടെ
      ഹിന്ദുസ്ഥാനി verion
      ആണ് അസാവരി ഥാട്ട്
      ജൗൺപുരി യിൽ
      ആരോഹണത്തിൽ
      'ഗ' വർജ്യവും അവരോ
      ഹണത്തിൽ പൂർണ്ണ
      സ്വരവുമാണ് അതായത്
      ഷാഡവ സംപൂർണ
      രാഗം.

  • @ranjithkumar1968
    @ranjithkumar1968 Před rokem +1

    Sir super nannai practice cheyyan kazhiyum

  • @kaladevihardhas4213
    @kaladevihardhas4213 Před 3 lety +1

    Orupad.. Nandiparayunnusir.. Ethrayum. Class... Bhangiyayi. Padippichutharunnathinu. God. Bless. You

  • @v.g.harischandrannairharis5626

    Great help for amateurs, All the best.

  • @rahulnambiar4473
    @rahulnambiar4473 Před 2 lety +1

    U r my second music teacher

  • @beenamanohar522
    @beenamanohar522 Před 2 lety +2

    Very valuable presentation sir 🙏🌹

  • @lalumathew278
    @lalumathew278 Před 3 lety +2

    നന്ദി.. ഒരായിരം നന്ദി മാഷേ ❣️❣️❣️

  • @sharmilasudheer9472
    @sharmilasudheer9472 Před 3 měsíci +1

    great job sir

  • @nandakumart.s6138
    @nandakumart.s6138 Před 3 lety +1

    ആ നിമിഷത്തിന്റെ നിർവൃതിയിൽ.... എന്ന ഗാനം.... Raga mentar.. ഇൽ പ്രതീക്ഷിക്കുന്നു.

  • @vipinsclassics2211
    @vipinsclassics2211 Před 3 lety +2

    Super aayi Sir.... Great information for music lovers and singers.... 👏👏👌👌👍👍