CID MOOSA 2 വിൽ ഞങ്ങളുണ്ട് 😎😎😎

Sdílet
Vložit
  • čas přidán 5. 10. 2021
  • Register on Relevel from here: relvl.co/cmmb
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 1,3K

  • @aravinddileep2429
    @aravinddileep2429 Před 2 lety +205

    പാട്ടുകൾ പലതും കെട്ടിട്ടുണ്ടെങ്കിലും പാട്ട് ഒരു അത്ഭുതം ആയി തോന്നിയത് ഇന്നാണ്...
    In love with Intelerk music band...😍❤️

  • @shonimac7954
    @shonimac7954 Před 2 lety +438

    പാട്ടു പാടാൻ തുടങ്ങിയപ്പോ തൊട്ട് ചിരിക്കാൻ തുടങ്ങിയതാ😂😂 ചിരിച്ചു ചിരിച്ചു വായ വേദനിച്ചു 😂😂😂😂..... Really enjoyed😍😍
    CID samu

  • @abhishekksanthosh4752
    @abhishekksanthosh4752 Před 2 lety +201

    നിങ്ങൾ പാടുന്ന ഓരോ പാട്ടുകളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാട്ടുപാടുന്നത് ഉപേക്ഷിക്കരുത്.. ♥️

  • @Abhinavsuchithra
    @Abhinavsuchithra Před 2 lety +306

    😂Top singer ൽ പ്രായപരുതി ഇല്ലായിരുന്നു എങ്കിൽ നിങ്ങൾക്ക് ഒരു കൈ നോക്കായിരുന്നു.. 😂

  • @mubeenabinu879
    @mubeenabinu879 Před 2 lety +172

    പാട്ടു പാടിയപ്പോൾ headset vecha le ഞാൻ...... Pwolichuu....🤪

  • @archanalal877
    @archanalal877 Před 2 lety +107

    Sreekanthettan music classil pokunund 😁😁😂😂poli ayiitt padiii🥳🥳🥳🥳🥳🤗

  • @user-mm4jh7cy2q
    @user-mm4jh7cy2q Před 2 lety +237

    Sreekanth bro ഈ ഇടയായി നന്നായി പാടുന്നുണ്ട്.😊😊
    പരസ്യം skip ചെയ്താലും നിങ്ങടെ പാട്ട് skip ചെയ്യാറില്ല 😁
    Podcast addict 😁

  • @devikakrishnan2764
    @devikakrishnan2764 Před 2 lety +165

    ഈ പാട്ട് അഖിലേഷ് chettande കലൃണതിന് പാടണം 😁😁😁😁

  • @youtubethug9780
    @youtubethug9780 Před 2 lety +122

    1:35 Rap god vinu aliyan 😂😌ente mone pwoli

  • @abhijithp580
    @abhijithp580 Před 2 lety +41

    ശ്രീകാന്ത് ചേട്ടൻ്റെ സ്വപനം telugu cinema കഥ പോലെ ഉണ്ട്

  • @gopika2226
    @gopika2226 Před 2 lety +34

    2:51 Sreekanth ettante reaction 😂
    Endhayallum pattu kondupoyi innathe episode 💕 pattu nirthiyitt veddum start cheytha ninkalude confidence, onnum parayann illah kollam ♥️

  • @neerajasravi8733
    @neerajasravi8733 Před 2 lety +50

    ഇന്നത്തെ പാട്ട് ശ്രീകാന്ത് ചേട്ടൻ കൊണ്ടുപോയി... 🥰 al powliyee😆😆

  • @Darshana.737
    @Darshana.737 Před 2 lety +94

    1:40 ദാസൻ ചേട്ടൻ rockz...🤙🤙🤙🤙😹😹😹
    ഇന്നത്തെ song കേട്ട് കഴിഞ്ഞപ്പോൾ തലയിൽ ഒരു മസ്തിഷ്ക പ്രക്ഷാളനം 🙆‍♀️🙆‍♀️🙇‍♀️🙇‍♀️🔥🔥🔥🔥

  • @aromalsm526
    @aromalsm526 Před 2 lety +146

    ഇന്നത്തെ പാട്ട് വേറെ ലെവൽ🔥🔥

  • @viswas_a
    @viswas_a Před 2 lety +18

    1:21 പുത്തഞ്ചേരി സാറിന്റെ "വാക്കുകളുടെ വെർസേറ്റാലിറ്റി" ഹൃദയം നമിച്ചു പോകുന്നു "ആരോ വിരൽ നീട്ടി മന‍സിൻ മൺവീണയിൽ", "ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ" തുടങ്ങിയ ഗാനങ്ങൾ എഴുതിയ മനുഷ്യൻ ആണ് സി.ഐ.ടി മൂസയിലെ ഗാനങ്ങൾ എഴുതിയത് എന്ന് വിശ്വസിക്കാൻ കഴിയില്ല... മലയാള ആസ്വാദകർ നിങ്ങളെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട് ഗിരീഷേട്ടാ

  • @shoainasharafudeen8601
    @shoainasharafudeen8601 Před 2 lety +19

    ഇത്ര ദിവസം ശ്രീകാന്തേട്ടന്റെ ചളി കേട്ടാ മതിയായിരുന്നു... ഇനീപ്പോ സ്വപ്നം കൂടി കേക്കണല്ലോ ദൈവമേ... 😹😹😌ശ്രീകാന്തേട്ടൻ ഇഷ്ട്ടം 💕💕

  • @areaakhil7266
    @areaakhil7266 Před 2 lety +90

    Mazha + Njn indakiya Valinja kaapi + 50-50 biscuit 🍪 + Podcast = 🥺♥️
    Ningal oru karanamvashalum Eh parupadi nirtharuth

  • @akshaymm2724
    @akshaymm2724 Před 2 lety +22

    2:22 ullasinte editing skills prekadamakunnu💥😌

  • @accammanjohny3528
    @accammanjohny3528 Před 2 lety +36

    Vinu chettan rap paadiyaal polikkum 🥳🥳

  • @vysakhramesh1376
    @vysakhramesh1376 Před 2 lety +125

    "*എടാ ദാസാ.. നീ life ll എപ്പൊഴെക്ങിലും stuck aayitundo*"....
    Hoo ad😂😂

  • @nidhinmathew4829
    @nidhinmathew4829 Před 2 lety +251

    Patt കിടുവാണ് കാരണം നല്ലോണം പാടിയാൽ വല്ല്യ രസ്സുണ്ടാവൂല ഇതാണ് better
    കാരണം ഞാൻ bmw ഫാൻ ആണ് 😛😛😁😁😁

  • @aromal6760
    @aromal6760 Před 2 lety +94

    Oru shabdham polum undkkathe pattu paadiya dasan chettan aanu ente hero🔥

  • @raeiz6269
    @raeiz6269 Před 2 lety +18

    Sreekanth ഏട്ടൻ നന്നായി പാടുന്നുണ്ട്😍👌🏻💥

  • @ihsan2104
    @ihsan2104 Před 2 lety +41

    ദാസൻ ചേട്ടൻ add പറയുന്നത് കേൾക്കാൻ നല്ല രസമാണ്. പണ്ട് കളിയാക്കിയവർ എവിടെ 😎🔥

  • @sruthimuraleedharan4226
    @sruthimuraleedharan4226 Před 2 lety +108

    വൈകുന്നേരം വെറുതെ ഒന്നും ചെയ്യാൻ ഇല്ലാതെ പുറത്ത് മഴ പെയ്യുന്നത് നോക്കി ചായ കുടിച്ചിരിക്കുന്ന നേരത്ത് കറക്റ്റ് ആയിട്ട് ദാ വരുന്നു interlerks podcast. പാട്ട് കൊള്ളാലോ 🤣🤣🤣
    ദാസളിയൻ maasssss😍😍😍

  • @jeswinjoseph841
    @jeswinjoseph841 Před 2 lety +102

    Podcast എന്റെ വീട്ടിലെ Bluetooth Speaker ഇൽ Play ചെയ്ത ന്റെ അവസ്‌ഥ.
    1:00 - 2:39😢

  • @anaghasajeevan984
    @anaghasajeevan984 Před 2 lety +54

    ആയോ 😂😂 തുടക്കം തന്നെ ചിരിക്കാൻ വകുപ്പ് ഉണ്ടെല്ലോ...😂പാട്ട് അമ്പോ ഒരേ തീ 🔥😂💯

  • @amt9091
    @amt9091 Před 2 lety +26

    20:42 : enna patt practice bloopers il idanam.. Pls..🙏

  • @studysecret3871
    @studysecret3871 Před 2 lety +8

    Serious aayitt padiyathanengilum...comedy ayitind🤣🤣😂😂🤣🤣🤣

  • @gourisankar4005
    @gourisankar4005 Před 2 lety +52

    🙆🙆 പാട്ട് കേട്ടു
    രേതീഷെ ആ ചെറിയ സ്പന്നേർ eduthe 💥💥

  • @ashika6503
    @ashika6503 Před 2 lety +11

    Vinuchettan chiri tudagya pinne nirthilla,😂😂

  • @alvinrozario4523
    @alvinrozario4523 Před 2 lety +13

    32:28 Talking Cars ❤️
    njan 100% viewing complete cheytha eka CZcams channel,
    Podacastil polum Thirumali episode pending aanu ❤️
    JayD & Vivekji ഒരിക്കൽ expert aayi vannal adipoly aakum

  • @aestheticretro
    @aestheticretro Před 2 lety +10

    Sreekanth eattan നിങ്ങൾ അറിയാതെ എവിടേയോ പാട്ട് പഠിക്കാൻ പോവുന്നുണ്ട് 💃

  • @stephinbiju9388
    @stephinbiju9388 Před 2 lety +98

    Group song competition.
    1st prize 🏆 for Karthik and team

  • @v3624
    @v3624 Před 2 lety +67

    20:31 ഈ പാട്ടിൻ്റെ ഒകെ പ്രാക്ടീസ് സെഷൻ കേട്ടു കൊണ്ട് ഇരിക്കുന്ന ഉല്ലാസിന് ഈ വർഷത്തെ സമാധാനത്തിന് ഉള്ള നൊബേൽ പ്രൈസ് കൊടുക്കണം എന്നാണ് എൻ്റെ ഒരിത്...🤪🤪🤪
    ഉല്ലാസ് നോ പറയാൻ പഠിക്കേണ്ടിരിക്കുന്നു😂

  • @niranjanmurali6612
    @niranjanmurali6612 Před 2 lety +12

    2:13 vinu brode expression 🤣

  • @vaishnav8674
    @vaishnav8674 Před 2 lety +10

    Thodakkam paat ollond perfect start Kitti 💥😍

  • @jishnulal9010
    @jishnulal9010 Před 2 lety +75

    ചില്ലറ fun ഒന്നുമല്ല പാട്ട് പാടുമ്പോൾ കിട്ടുന്നത്
    ഇന്നത്തേത് അൽ പൊളി 🔥🔥🔥🔥

  • @athul_here_
    @athul_here_ Před 2 lety +14

    1:41 vinu chettante expression cid moosayil salim ettante same expression 😂😂😂😂😂❤️chiriche chathu

  • @NarayanankuttyVlogs
    @NarayanankuttyVlogs Před 2 lety +5

    Uyyente Mone dasettan enna summava Expresion kingg 🔥🔥

  • @karthikpavithran8133
    @karthikpavithran8133 Před 2 lety +137

    കാട്ടം ചവിട്ടിയാൽ കാലു കഴുകാം പക്ഷെ 😂😂😂😂😂
    Podcast ഉയിർ 🔥🔥🔥

  • @archanacg9241
    @archanacg9241 Před 2 lety +19

    എന്റെ പൊന്നോ പാട്ട് Pwoliii🔥🔥🔥
    ചിരിച്ച് ചിരിച്ചു ഒരു വഴിയായി😂😂

  • @vikycreativity470
    @vikycreativity470 Před 2 lety +8

    എന്റെ മോനെ എജ്ജാതി പാട്ട്. ഇതിനു വലത് എന്തോ വരാനിരുന്നതാ. 😂😂😂ദിലീപ് ഏട്ടൻ കേക്കണം പൊളിക്കും

  • @imyou7198
    @imyou7198 Před 2 lety +8

    Evide podcast evide

  • @jomonjohny236
    @jomonjohny236 Před 2 lety +72

    വ്ലോഗും. പോഡ്കസ്റ്റും ഇപ്പൊ നന്നായി പോകുന്നുണ്ട്.. 👍👍👍👍👍👍👍👍👍... 🤣🤣🤣🤣

  • @jesvinjacob5162
    @jesvinjacob5162 Před 2 lety +7

    Ullas ettante thumbnail works uff😂

  • @achu8055
    @achu8055 Před 2 lety +21

    Am a regular viewer of podcast... Progressive aya topics ne patti prepare cheythit samsarikkanam... So that it can influence people...
    1) gender equality
    2) sex education

  • @jeswinjoseph841
    @jeswinjoseph841 Před 2 lety +6

    Innathe video evide

  • @salanjanaas2501
    @salanjanaas2501 Před 2 lety +25

    Paat super😅😍👌
    Podcast ill paat nirutharuth ta❤😍👏

  • @binsenbiju3841
    @binsenbiju3841 Před 2 lety +25

    Gust ula podcast ine katti nallath nigade mathram and friend's inte podcast aa 😁💥🔥

  • @archanaa3
    @archanaa3 Před 2 lety +2

    Sreekanth ettan evre kootathei paattu padikan povunud..... 😁singer sreekanth ettan😍😍😍🥰🥰🥰

  • @anandukrishna985
    @anandukrishna985 Před 2 lety +15

    Paat padathe dj itta dassettan kanicha massinte thazhe aan Ellam 😂😂😂 innathe paat ithu vere padiyitullathil ettavum best 😂😂😂aaroke paranjalum enthoke paranjalum paat nirtharthu ❤️❤️

  • @fousiyaismail4136
    @fousiyaismail4136 Před 2 lety +17

    Vinu chetta❤️❤️❤️❤️

  • @soorya0075
    @soorya0075 Před 2 lety +10

    Mentalist Anandhu
    SGK
    Callmeshazzam
    കൊണ്ടുവരണം
    വേറെ ലെവൽ ആരിക്കും

  • @anulakshmirajan888
    @anulakshmirajan888 Před 2 lety +10

    SEM exam aayitt polum podcast kandirikkunna njn.ithuvare ningal paadiya songil enikk ettavum ishttappettath.uff pwoli 🔥

  • @ancy2042
    @ancy2042 Před 2 lety +11

    #CID_സമൂ 0:14-0:30....ആയിരത്തോളം friends പറഞ്ഞിട്ടാന്ന് കൂടി പറയാമായിരുന്നു 🤦‍♀️🤦‍♀️😂😂1:46... എത്ര "പാ" വിരിച്ചു 😂😂.. ഈ വർഷത്തെ ധീരതയ്ക്കുള്ള award Ullas ചേട്ടന് തന്നെ... പാവത്തിന് skip ചെയ്യാൻ പറ്റില്ല... ഇവിടുന്നും കേൾക്കുന്നു വീട്ടിലും പോയി കേൾക്കുന്നു 🙏😂💓...2:35... Vinu ചേട്ടാ... 👌അത് പൊളിച്ച്

  • @abinabi3498
    @abinabi3498 Před 2 lety +167

    അവസാനം പാട്ട് വന്നിരിക്കുകയാണ് സുഹൃത്തുക്കളേ 😁 enjoy enjoy 💃

    • @arun8899
      @arun8899 Před 2 lety

      🔥🔥🔥

    • @fayasyusaf5448
      @fayasyusaf5448 Před 2 lety

      2:42 😌😂

    • @joombachaaleystudios3258
      @joombachaaleystudios3258 Před 2 lety

      Bro watch MALAYALAM shortfilm RIDDLES

    • @athishkp
      @athishkp Před 2 lety

      അവസാനം അല്ലല്ലോ ആദ്യം ആണ് പാട്ട് വന്നത് 😂

    • @abinabi3498
      @abinabi3498 Před 2 lety

      @@athishkp bro 2 episode ayit song ellarunn 😌 at last vannu enna parnjee 😂

  • @Navas509
    @Navas509 Před 2 lety +13

    നിങ്ങളുടെ പരിപാടി സൂപ്പർ ആണ് നല്ലൊരു പ്രോഗ്രാം ആണ്

  • @cruZ369.
    @cruZ369. Před 2 lety +5

    Thumbnailil dasan chettante pick perfect Ok😂💥💥

  • @snehavarghese2806
    @snehavarghese2806 Před 2 lety +4

    Chiriche chiriche marichu😂😂.... Vinu chettande dance adepole thanne srikanth ettanum 😄😁😁poli ahh 4members❤

  • @babithababitha2010
    @babithababitha2010 Před 2 lety +16

    Karthik chetta adutha edipodu kannan enthayallum veedum verum .... adipoli song alle padunath ....ithu orikkallum miss cheyilla 😉❤️

  • @abhishekedamana9161
    @abhishekedamana9161 Před 2 lety +70

    കഴിഞ്ഞ ദിവസം ഷാരുഖ് ഖാന്റെ പാൻ പരാഗ് പരസ്യത്തെ പറ്റി പറഞ്ഞു. അടുത്ത ദിവസം ഷാരുഖ് ഖാന്റെ മകനെ ലഹരി കേസിൽ പിടിച്ചു.

  • @howto630
    @howto630 Před 2 lety +19

    എന്റെ പൊന്നണ്ണാ ഇജ്ജാതി പാട്ട് 😂🤣💥❌️

  • @salusalu2756
    @salusalu2756 Před 2 lety +13

    Innu vinu nalla active aayirunnu. Adipoli podcast 😍🥰😍 #CIDസമു

  • @madiyanffarmy3115
    @madiyanffarmy3115 Před 2 lety +29

    Karthik chetta umma
    Annagilum nammakku kannam ❤️😘

  • @harivishnuk9814
    @harivishnuk9814 Před 2 lety +7

    Etta പാട്ട് അടിപൊളി ആയിട്ടുണ്ട്.😍

  • @geethaajith7097
    @geethaajith7097 Před 2 lety +28

    the best song was this in the INELERKS PODCAST history !!!!!!!!!!!!!!!!!!!!!!!!

  • @im_agnil
    @im_agnil Před 2 lety +7

    ഫുൾ കാണുന്നതിന് മുന്നേ കമന്റ് ചെയ്ത് പോയി 😂
    എന്നും ക്രഞ്ച് അടിച്ച് പാട്ട് skip ചെയ്യുന്ന ഞാൻ കാക്കയെ പേടിച്ചു മുഴുവൻ കേട്ട് 😁
    നിങ്ങൾ എല്ലാരും കൂടി ഒത്തു പാടുന്നത് നന്നായി. കാർത്തിക് ചേട്ടനെ ഒറ്റക്ക് പാടാൻ സമ്മതിക്കാതെ കൂടെ പാടുന്നതിനു നിങ്ങൾക് ഒരായിരം നന്ദി 🙏🏻
    ശ്രീകാന്തൻ നേരത്തെ
    പഠിച്ചിട്ടു വന്നാണോ പാട്ട് പാടുന്നേ? കണ്ടിട്ട് അങ്ങനെ തോന്നുന്നു. Code എഡിറ്റ്‌ ചെയ്ത് ചേർത്തേക്കാം
    🙂 #cidsamu

  • @anjithabalakrishnan9540
    @anjithabalakrishnan9540 Před 2 lety +9

    Thumbnail 🤭🔥 Paatt pwolii😂 Vinu chettnte chiriii😆😘

  • @sudevkrishna3890
    @sudevkrishna3890 Před 2 lety +21

    Sreekanth bro adipoli ayi padi#kvdsfans

  • @sethulakshmips
    @sethulakshmips Před 2 lety +10

    Thumbnail kollam🤩
    Paat oru rekshayum illa😂❤
    Dasan aliyanu enna patti paatinte idakk🤣🤣🤣🤣

  • @gayathryvs
    @gayathryvs Před 2 lety +9

    CID MOOSA is nostalgic...etra kandalum mathiyakilla 😁
    #CIDSAMUU

  • @sufiyanyt6623
    @sufiyanyt6623 Před 2 lety +5

    Polichu mutheyyy....... Oro day koodum thorum podcastinde kattah fan aay maarenn..... #cidsamu 😂

  • @ancy2042
    @ancy2042 Před 2 lety +81

    "കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രചണ്ഡനം, പ്രക്ഷോഭണം, ദൃഷ്ഠാഡനം ".. ഈ പാട്ട് നിങ്ങൾ ഒന്നു പാടുമോ??...

  • @revathyrevuzz7188
    @revathyrevuzz7188 Před 2 lety +1

    Thanks machanarea really helpful sankadam verumpol Njan podcast eduthu kelkkum enna power annennu ariyumoo

  • @OTTAPETTA_POOCHA-GOVJOB
    @OTTAPETTA_POOCHA-GOVJOB Před 2 lety +12

    *പാട്ട് കേട്ടു പറന്നുപോയ കാക്കേനെ പിടിച്ചു തലേവെച്ചു തൂറിച്ചു ഓടിപ്പോയ ഞാൻ* 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @visual_machaan
    @visual_machaan Před 2 lety +13

    va thuran sound varand padiya dasettan aan hero 🕺❤️

  • @farsin.4u
    @farsin.4u Před 2 lety +4

    Enik ningade podcast il vann samsarikkan thalaparyam und

  • @sooryakiran7047
    @sooryakiran7047 Před 2 lety +9

    Satyathil innatha song kollam ayirunuu. 🌝

  • @gokul854
    @gokul854 Před 2 lety +3

    Paattu poliya superb

  • @Febinpeteryesudas
    @Febinpeteryesudas Před 2 lety +41

    *ദാസൻ_ഫാൻസ്_കോട്ടയം_ഘടകം_Reporting* 🛑🛑🛑🛑🛑🛑🏍️
    #DFK
    8:42. കേട്ടതില്‍ ഏറ്റവും ന്നായത് ഇന്നത്തെ ആണ്

  • @geogeorge4555
    @geogeorge4555 Před 2 lety +6

    Songinte Timeill hedphone vacha le naan 😵

  • @user-ut2ce7hm5w
    @user-ut2ce7hm5w Před 2 lety +5

    Ijjathi song🤣 Headphones vakkathakond rakshapett 🤣🤣❤️❤️🔥🔥

  • @sinik6898
    @sinik6898 Před 2 lety +24

    കാർത്തിക് സൂര്യ fans❤️❤️
    👇👇

  • @sn.jnaaaa
    @sn.jnaaaa Před 2 lety +13

    Love Intelerks Podcast ✨
    #KVDSfans 💃

  • @sanaasulthana6152
    @sanaasulthana6152 Před 2 lety +18

    Nxt episodeil tamil song padiyillengil njan pinangum ith sathyam sathyam sathyam🥺😒, pakshe podcast vann kaanum 😍
    bigg boss winner manikuttan chettaneyum and simply my style unni chechiyeyum guest aayi kondvaranam❤️🥰

  • @mr.holmes7427
    @mr.holmes7427 Před 2 lety +21

    Thumbnail കണ്ടപ്പോൾ മനസിലായി പാട്ട് ഏതാന്ന് 🌝🌝
    9:46 uvvuvve 😂😂
    36:24 meme loadingeee 😂😂🤣🤣
    #cidsamu
    Thankyou for the entertainment ❣️❣️

  • @tinchu-217
    @tinchu-217 Před 2 lety +16

    Haa പാട്ട് 🦋🦋🦋കാമോൻ എബരി ബഡി 🙏🥰🥰🥰🥰

  • @NaDe_Sura
    @NaDe_Sura Před 2 lety +3

    1:01 patt veendum kelkan ivide nekkuka 😂😂😂🔥

  • @gouthamp4790
    @gouthamp4790 Před 2 lety +1

    super song starting nice mindblowing

  • @jasimjasi8593
    @jasimjasi8593 Před 2 lety +5

    Kidilam wibe ayirun machanmare song start💋🔥🥳

  • @prasannakumari7496
    @prasannakumari7496 Před 2 lety +7

    #cidsamu.... Kurach divasayi nalla super humorous podcast anu... Nanayi chirichu.. Chirich chirich vayya... Enth tension undelum intelerks podcast kanda mind fresh anu.. Gust ulla podcastine kattim personaly ningal nalluperudeyuma ishtam.. Pinne friends varumbozhum..
    💕💕💕Intelerks podcast 💕💕💕

  • @kiran7644
    @kiran7644 Před 2 lety +6

    2:42 paatu kazhinj ivde thudangum 😂

    • @anusreeanu4184
      @anusreeanu4184 Před 2 lety +2

      🤣🤣paatt experince cheyendath aann🤣🤣

  • @aparnap3550
    @aparnap3550 Před 2 lety +1

    Ee songinu vndi like adichillengil pinne anthinu kollam. 🥰🥰Adipoli

  • @abhi_jith
    @abhi_jith Před 2 lety +1

    Vinu aliyane inne ore pretheka pever... 😄😄

  • @3not2productions
    @3not2productions Před 2 lety +4

    Nte phone nte ringtone eppo evarude paat aan 💪💥

  • @SONA-bu3ri
    @SONA-bu3ri Před 2 lety +5

    Ahaaaa paatt pwoliiiiii🔥🔥🔥♥️♥️♥️

  • @swathi5271
    @swathi5271 Před 2 lety +10

    ഇന്നത്തെ പാട്ടാണ് ഇതുവരെ പാടിയതിൽ വെച്ച് സൂപ്പർ..(ശ്രീകാന്ത് സ്പെഷ്യൽ മെൻഷൻ 😂)

  • @f4fami872
    @f4fami872 Před 2 lety +1

    Paat supr aytundd.. Sreekanthchetn nannay paadiii... Kollaaamm

  • @swasthika7585
    @swasthika7585 Před 2 lety +4

    Eni enthokke paranjalum innathe pattu ann enthe favorite 😂❤chirich chirich oru vazhi ayyi ipol tanee njn kure ayii nigal padiya aa song njn kelkunath enthe mwone oru rekshayum illa innathe podcast ithra colourful akkiyath aa intro ganamela ayirunnu❤vinu chettan innu full thug ayirunn njn vinu chettan fan ann annal kurach kude vinu chettan fan ayii baki allarum pwoli ann 😁❤
    Nigal padiya pattil ittilum valith vera kanilla 😂😂valuth atho varan irunatha irane agu thernu an vicharichal mathii... 😂😂🤣🤣😅
    Adipwoli ayirunnu..
    Code : #CIDsamu
    Waiting for your next podcast😍
    Dare 2 Dream