1.5 കോടി വിലവരുന്ന വീടിന്റ Home Tour കണ്ടാൽ ഞെട്ടും 🔥🔥🔥 Part -1

Sdílet
Vložit
  • čas přidán 11. 12. 2022
  • Link 1win: 1winin.top/eng/Techy500
    Promo: Techy500
    For more information,
    OSD INTERIORS
    Panampilly Nagar, Kochi
    Contact : 813984 8283
    773641 7784
    Mail : osdinteriors55@gmail.com
    Instagram :
    off_spring_desi...
    FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB: profile.php?...
    FB PAGE: / sanjutechy
  • Zábava

Komentáře • 502

  • @Thrissurkaarangedi
    @Thrissurkaarangedi Před rokem +135

    ഒറ്റ വിഡിയോ ൽ തീരണ്ട കണ്ടന്റ് പല പല പാർട്ട്‌ ആക്കി ഇടുന്ന സഞ്ജു ന്റെ മനസ് ആരും കാണാതെ പോവരുത് 😁

  • @minirajuraju8028
    @minirajuraju8028 Před měsícem +10

    ലെയ്സൻസ് കട്ട് ചെയ്ത ശേഷം കാണുന്ന ഞാൻ

  • @asmanicqueen8503
    @asmanicqueen8503 Před rokem +164

    ഹോം ടൂർ നെ ക്കാൾ കൂടുതൽ പ്രൊമോഷൻ ഉള്ളപ്പോൾ പാർട്ട്‌ 1,2,3,4അങ്ങനെ പോകുമായിരിക്കും അല്ലെ 😌

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +492

    🔥🔥🔥1.5 കോടി ആണേലും 100000 ലക്ഷം ആണേലും വീടിന്റെ അകത്ത് സന്തോഷം ഉണ്ടായാൽ മതി 😍😍😍

  • @hermanotravels8029
    @hermanotravels8029 Před rokem +34

    Ammaode paraya Vanna vazhi marakkallenne 🙏🙏🙏

  • @prasojcp2440
    @prasojcp2440 Před rokem +633

    അമ്മയുടെ സംസാരത്തിൽ കുറച്ചു എന്തോ തോന്നി.. കുറക്കാൻ പറയണം ഞാൻ അടക്കമുള്ള എല്ലാവർക്കും അത് തോന്നിക്കാണും.. എത്ര പണം ഉണ്ടായാലും നമ്മുടെ സിംപ്ലിസിറ്റി കൈവിടാതെ നോക്കണം ☺️☺️🙏

    • @hruthuu4648
      @hruthuu4648 Před rokem +80

      Sathyam … oru jaada behaviour

    • @vijishak7732
      @vijishak7732 Před rokem +32

      എനിക്കും തോന്നി, 😏

    • @bigbosslive413
      @bigbosslive413 Před rokem +11

      💯

    • @anupama7033
      @anupama7033 Před rokem

      Jaada ettal entha swantham makan kashtapett ondakiya cashine vecha veed alle

    • @hruthuu4648
      @hruthuu4648 Před rokem +28

      @@anupama7033
      Sambathichu
      Kashtapettu ennu parayaruth🤣

  • @isntthemoonlovely879
    @isntthemoonlovely879 Před rokem +92

    1% content
    99% Ad🤌👎🏻

    • @johnikka2153
      @johnikka2153 Před rokem +4

      Ad dat also dangerous gambling(fraud) ads

  • @mrdinkan1164
    @mrdinkan1164 Před rokem +332

    ഏതൊരു വ്യക്തിയുടെയും ആഗ്രഹം ഒരു കാർ ഒരു വീട്. ഒരുപാടുന്നാളത്തെ പ്രയത്നം. സഞ്ജുബ്രോ ഇനിയും വല്യ വല്യ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🔥😌

    • @Creations12
      @Creations12 Před rokem +20

      ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആഗ്രഹിക്കുന്നവരും ഉണ്ടാകും 😊

    • @thejusthejoo4884
      @thejusthejoo4884 Před rokem +3

      @@Creations12 correct bro

    • @hibup9642
      @hibup9642 Před rokem +1

      Q1

    • @LoneWolf-de4jq
      @LoneWolf-de4jq Před rokem +7

      Athokke Ok ... but athinu vendi Ivan cheyyunna eee videoyil ulla polathe chila promotion and ads und .. .. subscribe cheyth kaanunna ivante viewrsne oru apakadathilekk thalli idukayalle serikkum Ivan cheyyunnath .. Avante oru Win lot of money Guys dialoguem

    • @susanthms615
      @susanthms615 Před rokem

      @@LoneWolf-de4jq avashyam ullavan download cheytha mathi. Allathe video kanunna aarum apakadathil pokunnilla

  • @offroad_runner_8343
    @offroad_runner_8343 Před rokem +8

    Veedu adipoliyayittund 🤩🔥
    Interior work okke nice ayi 😍❤

  • @Kirananu46
    @Kirananu46 Před rokem +10

    4:56 കഷ്ട്ടം... നീ തൊലിഞ്ഞ ഗെയിം കളിച്ചു പൈസ ഉണ്ടാക്കിട്ട് എന്തിനാ മറ്റുവരെ പറ്റിക്കണേ..???

  • @ajeshkp8538
    @ajeshkp8538 Před rokem +17

    Orupaad lights okke und.... Sambhavam kollaam.... Ennaalum ichiri task aane... Maintain cheyan..... Elllaam ichiri naal kaaaanum😁

  • @shajuthomas6420
    @shajuthomas6420 Před rokem +5

    കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു... യൂട്യൂബിൽ നിന്നും ഭയങ്കര വരുമാനം എന്നതിന്റെ thelivu👍

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Před rokem +26

    ഈ വലിയ ആഗ്രഹത്തിന് പുറകിൽ ഒരുപാട് കഷ്ടപാടുണ്ട് അതിനൊരു സുഖവും ഉണ്ട് അല്ലെ സഞ്ജു ബ്രോ 🥰

  • @akashs8605
    @akashs8605 Před rokem +18

    അഹങ്കാരം ഇത്തിരി കുറക്കാൻ നോക്ക്.... ഇത്രെയും നിലയിൽ എത്തണമെങ്കിൽ.. നമ്മടെ ഒക്കെ സപ്പോർട്ട് ഉണ്ടായിട്ടല്ലേ.. 😌

  • @stanleylobo5633
    @stanleylobo5633 Před rokem +1

    Congratulations for your effort.. God bless

  • @globalmedia177
    @globalmedia177 Před rokem +11

    Congratulations for your hard work and achievement keep going

  • @rumaisaasmeer245
    @rumaisaasmeer245 Před rokem +4

    നിങ്ങളുടെ വീട് 1.5കോടിയാണെങ്കിൽ എന്റെ വീട് രണ്ടുകോടിയുടെ മുകളിൽ ഉണ്ട് പൊങ്ങാൻപറഞ്ഞതല്ല ഡിസ്ക്രി പ്ഷനിൽപറഞ്ഞൊണ്ടു ഞാനും പറഞ്ഞെന്നയുള്ളു എന്തായാലുംനിങ്ങളുടെ വീട് super സൂപ്പർ aayik

  • @anjumurugan3632
    @anjumurugan3632 Před rokem +4

    Interior total cost?

  • @PRINCE-hi5uu
    @PRINCE-hi5uu Před rokem +13

    Thallachi seen analo enthoru jada

  • @ayshaubina
    @ayshaubina Před rokem +4

    Nice interior work..👍.. interior designer ne 👍👍

  • @CyBer_PuNk007
    @CyBer_PuNk007 Před rokem +1

    Bro oru Home Theater set koodi vangi veyy(jbl or sony)enna kurachude set aavum

  • @abhivlogs8425
    @abhivlogs8425 Před rokem +2

    Adipoli aayittind sanju bro 🥰🥰

  • @diyonjohnson7033
    @diyonjohnson7033 Před rokem +4

    ഡിസൈൻ വർക്ക് അടിപൊളിയാണ് ബ്രോ

  • @kailasnath5262
    @kailasnath5262 Před rokem +3

    Bro aduthe part vagam venam waiting annn🤩🤩

  • @annamfoodvlog
    @annamfoodvlog Před rokem +18

    Veedu vera levl 🔥 happy to see this bro❤️❤️

  • @devadathdevadath8132
    @devadathdevadath8132 Před rokem +7

    Amma English paraynud bindhu panikar😂😹

  • @swalihswalihm5039
    @swalihswalihm5039 Před rokem +3

    🥰🥰🥰🥰🥰Dream
    Adipoli ayitund ❤

  • @aleenageorge07
    @aleenageorge07 Před rokem +3

    Viddum poli anu vittil ulla allkarum poli anu be always happy bro 🔥🔥🔥❤️🥰

  • @user-mg2lk9pp1r
    @user-mg2lk9pp1r Před rokem +19

    ഞാൻ ഒരു കുടിലിൽ ആണ് നല്ല വിട് പോലും ഇല്ല... ഈ വിട് കാണുബോൾ ഒരു സതോഷം എന്നാകിലും ഒരു കാലത്തു മഴ പെയ്യുബോൾ ചോരത ഒരു വിട് പണിയണം... 🙂..

    • @VinGrr
      @VinGrr Před 4 měsíci

      Njangal angane aayirunnu. Mazhakkaalam pedi aayirunnu. Ellaam nadakkum. Daivam anugrahikkatte. Kure varshangal kondaanu choraatha oru veedu kittiyathu. Ellaavrkkum kittum... 🙏🙏🙏

  • @kaeez
    @kaeez Před rokem

    Bro veed paniyan edutha full chilavu pattuvenkil onnu share cheyanam adutha video il.. Bhaviyil vekkan agraham ullava enne polluvarku athoru motivation um arivum ayekkam 👍😃

  • @shahl2357
    @shahl2357 Před rokem +3

    Powoli veed bro enik nalla ishtappettu❤️❤️❤️🔥🔥

  • @Josh_Mathew555
    @Josh_Mathew555 Před rokem +119

    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയവർ 💛💛

  • @Achu.2.5
    @Achu.2.5 Před rokem +5

    വീടിന്റെ ബാക്കി കൂടെ കാണിക്ക് ബ്രോ...

  • @jithujithuz5053
    @jithujithuz5053 Před rokem +4

    Poli veedu sanju chetta ❤️

  • @tr_techs__vlogs1139
    @tr_techs__vlogs1139 Před rokem +1

    Friday babye miss cheynnud
    Oru divasam fridayude oru video veenam❤️😘

  • @akhilpvm
    @akhilpvm Před rokem +2

    *Congratulations bro* 🎉✌️💕

  • @soubeeshchikku9624
    @soubeeshchikku9624 Před rokem +5

    Polichu മുത്തേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰👍

  • @JohnnyfromCoorg
    @JohnnyfromCoorg Před rokem

    Polich broiii keep it up man cool✌🏻

  • @ippuichu786
    @ippuichu786 Před rokem +1

    Ethra sq feet aanu veed ?

  • @amalzzmedia7562
    @amalzzmedia7562 Před rokem +2

    Bro video edukkumbol onn shandham aayi edukkan nokkamoo.....Bhayankara rush aayattane video edkkunnath......its a request🙂

  • @ippuichu786
    @ippuichu786 Před rokem

    Motham ethra cent sthalaman?

  • @rjtech5010
    @rjtech5010 Před rokem +1

    Hy bro njanum oru alappuzhakaran ahnu futureil enikkum enganathe oru veedu vekkan ആഗ്രഹം ഉണ്ട്‌ you are really inspiration luv yu bro❤️✨️✨️✨️

  • @gotace7124
    @gotace7124 Před rokem +9

    Kollam 🔥💚

  • @susanthms615
    @susanthms615 Před rokem +1

    വീട് അടിപൊളി ആയിട്ടുണ്ട്👌

  • @monsteryt2266
    @monsteryt2266 Před rokem +1

    Friday evide

  • @psychogaming4711
    @psychogaming4711 Před rokem +1

    Bro alapuzha eviden

  • @iamshaam
    @iamshaam Před rokem +1

    Adipoli machuuuu😊❤

  • @vijayakumaranvijayakumaran8892

    Sanju bro nte room nte oru video vennam..... 💥

  • @rWorLD04
    @rWorLD04 Před rokem

    Well-done bro........

  • @amal_joseph
    @amal_joseph Před rokem +6

    All credits goes to 1Win

  • @user-jv4rz8ik2g
    @user-jv4rz8ik2g Před rokem +2

    ആഗ്രഹം സാധിച്ചാലോ അതിലാണ് കാര്യം നന്നായി ജീവിക്കു 👌🏻

  • @daddyyankee6590
    @daddyyankee6590 Před rokem +1

    ആദ്യം സഞ്ജുവിന്റെ വീട്ടിലെ ജനലിലെ glassil sanjunteyum neethu babydeyum photo kandavar ondoooo♥️👅

  • @alexbthomas
    @alexbthomas Před rokem

    Congratulations bro 👍

  • @mohammedsalim5569
    @mohammedsalim5569 Před rokem +9

    ഇനിയൊരു pet നെ മേടിക്ക് പൊളിക്കും snju bro🥳

  • @arunarun60
    @arunarun60 Před rokem +36

    സഞ്ചു വീഡിയോ എല്ലാം ഒക്കെ ആണ് 🥰🥰 അതിന്റ ഇടക്ക് ഗെയിം പരസ്യം കാണിച്ച് ഞങ്ങളെ എന്തിനാ പറ്റിക്കുന്നത് 😔😔

    • @vishnu5440
      @vishnu5440 Před rokem +3

      ക്യാഷ് വേണ്ടേ 🥱🥱😂

    • @arunarun60
      @arunarun60 Před rokem +3

      ക്യാഷ് കിട്ടത്തൊന്നുമില്ല അതാ ഗെയിമിന് പ്രമോഷൻ കൊടുക്കാനുള്ള പരസ്യം നമ്മളറിയാതെ കളിക്കുംനമ്മുടെ കയ്യിലുള്ള പൈസ പോവുകയും ചെയ്യും

    • @vishnu5440
      @vishnu5440 Před rokem +7

      @@arunarun60 പ്രൊമോഷൻ ചെയുമ്പോൾ അവനു ക്യാഷ് കിട്ടുന്ന കാര്യം ആ പറഞ്ഞത് 😂

    • @hruthuu4648
      @hruthuu4648 Před rokem +1

      Ennale avanu cash kittullu😂

  • @androneumlabs7168
    @androneumlabs7168 Před rokem

    achievements oke adipoli 👏🏻 🔥⭐❤️ great efforts. 💯..pakshe enum vech naatukare Paisa munjikan ula type koonathile gambling games onum promote chyd varenda..

  • @Univ-1
    @Univ-1 Před rokem

    Home tour video ennokke paranjaal ithanu.adipoli

  • @wereinlove
    @wereinlove Před rokem +81

    Dream home😱🥰oru rakshem illa bro❤️

  • @evetttdxxger2016
    @evetttdxxger2016 Před rokem

    Ufff enna poliyaale ❤️💖🔥🔥🔥🔥 Masha allah 😍

  • @gangstergaming7960
    @gangstergaming7960 Před rokem +4

    Sanju annan mass 🔥😍

  • @haha-uw2mf
    @haha-uw2mf Před rokem +1

    Nalla oru veedu ellavarudeyum swapnamanu athu Sanju nadiyeduthu kuruthakkedu kurachu adhikam ondenkilum hard work chaithu Nadi pinne oru karyam Sanju aareyum kaliyakkukayo parihasikkukayo ngan enna bhavam athum ella appol daivam koodeyundavum eppazhum ngan negative comment efarumundu pakshe chila karyangal angeekariche mathiyavu God bless your family

  • @arvind8575
    @arvind8575 Před rokem +4

    Bro be honest. Polli veeddd. ❤️‍🔥

  • @pmalbinthomas8852
    @pmalbinthomas8852 Před rokem +1

    Bro detailed ayittula oru video kannikuvo❤

  • @nsctechvlog
    @nsctechvlog Před rokem

    അടിപൊളി ആണല്ലോ 👍👌👌👌👌👌

  • @remyadiljith9231
    @remyadiljith9231 Před rokem +7

    ഈ വീഡിയോകാണാൻ കുറെ ദിവസമായി നോക്കുന്നു ❤️❤️❤️

  • @lijulijuvg1840
    @lijulijuvg1840 Před rokem +1

    Kidu Super

  • @mohammedmuchi5078
    @mohammedmuchi5078 Před rokem +26

    റീചാർജ് ആക്കാൻ പോലും കാശ് ഇല്ല . മൂജ്ജി ഇരിക്കാണ് .🙂❤️ .
    സഞ്ചു ന്റെ വീഡിയോ വന്നാൽ കാണാതിരിക്കാൻ പറ്റുമോ 😌❤️🥀

    • @ishthikff7398
      @ishthikff7398 Před rokem

      Muchi moochi irukuvan le?💀

    • @skwlogs9996
      @skwlogs9996 Před rokem +1

      Ninte oke view kond Sanju englum Paisa undkaate🤣🤣

  • @MohammedAslam-nk4ny
    @MohammedAslam-nk4ny Před rokem

    Bro set a aquarium and swimming pool also

  • @jinishasreelesh4858
    @jinishasreelesh4858 Před rokem +1

    Do a shu rackinu atra cash agum

  • @mithunkckc4194
    @mithunkckc4194 Před rokem

    ഇത് എത്ര sq ft ആണ്?

  • @sandybrawo583
    @sandybrawo583 Před rokem

    not about the prize of house Most important the happiness inside the home

  • @DreamCapturing
    @DreamCapturing Před rokem +1

    All the best

  • @Henasonu
    @Henasonu Před rokem +1

    Polichu🏠😍😍

  • @muhammedsinana7243
    @muhammedsinana7243 Před rokem +2

    Adipoli 🇦🇷💙

  • @mrinalsudheer4558
    @mrinalsudheer4558 Před rokem

    sit outill 2chairs vakkanan

  • @kevinsam4748
    @kevinsam4748 Před 3 měsíci

    etra cent sthalamana??

  • @adhikanav-family
    @adhikanav-family Před rokem

    അടിപൊളി മച്ചാനെ 🤝🥰

  • @smo313
    @smo313 Před rokem +1

    Where is Friday

  • @Junu43
    @Junu43 Před rokem +2

    Ammaude aasndosham ❤️😇

  • @muhammedirshad9577
    @muhammedirshad9577 Před rokem +1

    Super home 🏡

  • @manusworldwithgaming1407

    വീട് അടിപൊളി പൊളിയാണ് പിന്നെ ഇപ്പോൾ ഉള്ള സന്തോഷം ദൈവം എന്നും ഉണ്ടാവട്ടെ... God bless you

  • @user-ob9tk2rl8l
    @user-ob9tk2rl8l Před rokem +5

    ഒന്നര കോടി വിലയുടെ വീടാണ് എന്ന് ഒരു ബോർഡിൽ എഴുതി വീടിന്റെ മുൻപിൽ വച്ചിരുന്നുവെങ്കിൽ നല്ലൊരു "ഇത്" ഉണ്ടായിരുന്നു

  • @adithyannnn
    @adithyannnn Před rokem

    Bro Qna cheyuvo..

  • @rohithrs5521
    @rohithrs5521 Před rokem

    ജനാലയുടെ താഴെ വെച്ചിരിക്കുന്ന ചെടികൾ ഇടയ്ക്കു ശ്രെദ്ധിക്കുക പാമ്പ് വന്നു കയറാൻ ചാൻസ് ഒണ്ട്. ജനാല തുറന്ന് കിടന്നാൽ അകത്തും കയറും. വാവസുരേഷ് പറഞ്ഞത് കേട്ടിട്ടുണ്ട്

  • @AJ_M_95
    @AJ_M_95 Před rokem +3

    1win ad cheyyan mathram vlog cheyyunna le annan🤣🤣 ivanmare ooti oru paruvamakkum..

  • @ahsanmansoor5162
    @ahsanmansoor5162 Před rokem

    Endha full video idan patathath🤔

  • @titandevil5380
    @titandevil5380 Před rokem

    Veedinte munnil Friday koodi venamayirunnu

  • @yolo9492
    @yolo9492 Před rokem

    Tv roomil oru wall mount fan vechal madhi bro

  • @georgepallipurathukaran3302

    Bro njn video kandu but njettiyila 😓😓

  • @xtyjacob
    @xtyjacob Před rokem

    aru wait cheytuuu..

  • @arcutscreate3743
    @arcutscreate3743 Před rokem

    Lub u broii thakarkk❤🎀😘

  • @Beasttt_69
    @Beasttt_69 Před rokem

    Bro aaa pathravum
    Mirror um eduth matt
    Nalla bor ayit ind
    Living room ile

  • @mohananvelayudhan2464
    @mohananvelayudhan2464 Před rokem +1

    Why bro full veed kanikande

  • @thillankaradi8466
    @thillankaradi8466 Před rokem

    Bike aviday

  • @dreamitarchiveit7006
    @dreamitarchiveit7006 Před rokem

    Bro over chedi vechu alambakalle kurachu nice look ulla grenn plants vekku ioengil old look avum my oppinion

  • @Achuui_
    @Achuui_ Před rokem +1

    Poli poliiiyyeeeeee

  • @iamsonusatheesh5242
    @iamsonusatheesh5242 Před rokem

    പൊളിച്ചുട്ടാ 👌👌👌

  • @akshayanu7336
    @akshayanu7336 Před rokem

    Nice വീട് 😍

  • @lightingchallenges2.O
    @lightingchallenges2.O Před rokem +1

    Hi bro iam in kozhikode onn kanan bhayankara agrahamaa njana first view

  • @mohamedthattayil6881
    @mohamedthattayil6881 Před rokem +1

    പഴയ വീട് എന്ത് ചെയ്തു?? Miss ചെയ്യുന്നില്ലേ??