Mangalangalarulum | Kshanakkathu | KJ Yesudas | Sharreth | Kaithapram | Niyas Musaliyar | Athira

Sdílet
Vložit
  • čas přidán 27. 10. 2023
  • Song : Mangalangalarulum
    Movie : Kshanakkathu
    Lyrics : Kaithapram
    Music : Sharreth
    Singer : KJ Yesudas
    Year : 1990
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 223

  • @VishnuprasadKanan
    @VishnuprasadKanan Před 4 měsíci +184

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ലൈക് 👌

  • @manojmanoj1709
    @manojmanoj1709 Před 3 měsíci +27

    ജീവിതത്തിൽ ഒറ്റ പെടു പോയവർക് മാത്രം ആണ് ഈ പാടു

  • @Soumyaamith
    @Soumyaamith Před 7 měsíci +83

    2023ൽ എനിക്ക് പ്രിയപ്പെട്ടതായി മാറിയ സോങ് 💖

    • @PhiliposePP-ye6jj
      @PhiliposePP-ye6jj Před 22 dny

      അല്ല 24മുതൽ മുന്നോട്ട് ❤️

  • @salimkalpetta5044
    @salimkalpetta5044 Před 4 měsíci +20

    ജീവിതത്തിൽ പ്രണയിച്ചിട്ടുള്ള ഏതൊരാൾക്കും ഈ പാട്ട് വല്ലാത്തൊരു അനുഭവമാണ് 🙏 പ്രണയിനി നഷ്ടപ്പെട്ടവർക്ക് തേങ്ങലൂടെയല്ലാതെ ഇത് കേൾക്കാൻ കഴിയില്ല ❤

  • @shijumohanan8151
    @shijumohanan8151 Před 7 měsíci +58

    ഒന്നും അറിയാത്ത പ്രായത്തിൽ ഈ പടം കണ്ടപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ഉള്ള നൊബരം ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ❤❤

  • @dileepkumar...p.k
    @dileepkumar...p.k Před 6 měsíci +52

    😢😢😢.. തെ കേൾക്കാൻ പറ്റില്ല... എന്റെ പ്രിയപ്പെട്ടവാൾ.. Ee പാട്ട് പാടുമായിരുന്നു ഇന്ന് അവൾ ee ലോകത്തു ഇല്ല.... ഇന്ന് ഓരോ വരിയും... ❤️❤️. കേൾക്കുമ്പോൾ പൊട്ടി പോകുന്നു 😢😢😢

  • @sheejak1513
    @sheejak1513 Před 8 měsíci +154

    എന്റെ പ്രിയ ഗാന൦❤ കണ്ണു നനയാതെ കേൾക്കാ൯ പറ്റില്ല

    • @tensportsomy3941
      @tensportsomy3941 Před 7 měsíci +8

      നി എത

    • @shamlanajeeb2579
      @shamlanajeeb2579 Před 7 měsíci +4

      😢😢😢

    • @harigunnithan5417
      @harigunnithan5417 Před 7 měsíci +3

      കൂടെ ഉണ്ട് 😞

    • @user-fs3gj3pz3p
      @user-fs3gj3pz3p Před 7 měsíci +1

      ഈ പാട്ട് കേട്ടിട്ട് എന്തിനാ കണ്ണ് നിറയുന്നത്

    • @sheejak1513
      @sheejak1513 Před 7 měsíci +3

      @@user-fs3gj3pz3p ആ കാലത്ത് ജീവിതത്തിൽ ചില വിഷമങ്ങൾ ഉണ്ടായി...

  • @manojmanoj1709
    @manojmanoj1709 Před 3 měsíci +11

    നമ്മൾ എറ്റ് വും കൂടുതൽ സ്‌നേഹിച്ചുവർ അകറ്റിബോൾ ഉണ്ടാകുന്ന ഫിൽആണ് ഈ പാട്

  • @praseeths1446
    @praseeths1446 Před 4 měsíci +16

    സഫലമാകാതെ പോയ പ്രണയങ്ങൾക്കു വേണ്ടി❤❤❤❤

    • @bin_esh
      @bin_esh Před 2 měsíci

      എന്നെ പോലെ 😔

  • @RajeshR-ms1bi
    @RajeshR-ms1bi Před 6 měsíci +28

    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

    • @navasaa662
      @navasaa662 Před 5 měsíci +1

      Amersing Song My Favourit Song Annuminnm A feel Vittu poyittilla Ente Jeevana E Song Ente Prenayame E Songa I Love You

    • @maneeshasianet1626
      @maneeshasianet1626 Před 4 měsíci +1

      ❤❤❤❤

    • @alansherin2325
      @alansherin2325 Před 3 měsíci +1

      ❤❤❤❤

    • @hussainhussain4891
      @hussainhussain4891 Před měsícem

      സ്നേഹം മാത്രം ❤️

  • @retheeshb5776
    @retheeshb5776 Před 4 měsíci +13

    ❤️❤️❤️എന്റെ പ്രിയ ഗാനം 🥰🥰🥰 എന്നും ഈ പാട്ട് കേൾക്കാതെ ഉറങ്ങതില്ല

  • @user-cm3pp9qn9n
    @user-cm3pp9qn9n Před 7 měsíci +41

    ദുഃഖം വരുമ്പോൾ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്,വല്ലാത്ത ഫീൽ, ഈ സിനിമയിലെ എല്ലാ പാട്ടുകളും ഇഷ്ടാണ്, പ്രത്യേകിച്ച് മംഗളകൾ ആര്ക്കും മഴനീർക്കണങ്ങളേ, എന്ന പാട്ട് 🌹🌹

    • @user-fs3gj3pz3p
      @user-fs3gj3pz3p Před 7 měsíci

      സന്തോഷം വരുമ്പോൾ കേൾക്കുന്ന പാട്ട് ഏതാണ്

  • @SindhuTM-gl1hi
    @SindhuTM-gl1hi Před 6 měsíci +18

    ശരത് സർ പാടുന്ന കേട്ടപ്പോ മുതൽ ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤❤2 മാസം മുൻപാണ് കേട്ടത്.....🙏🙏🙏

  • @vidhyamurugan6835
    @vidhyamurugan6835 Před 7 měsíci +15

    ഓർമ്മകൾ മറക്കാതിരിക്കാനും മറന്നവ ഓർമയിൽ കൊണ്ടുവരുവാനും ശക്തിയുള്ള പാട്ട്.
    🥰 I Love this Song🥰
    Super Lyrics ❤️

  • @sivankr44
    @sivankr44 Před 6 měsíci +7

    സ്റ്റാർ മാജിക്കിൽ തങ്കു അനു love song ❤️❤️❤️❤️❤️❤️

  • @remyakrishna9598
    @remyakrishna9598 Před 9 dny +1

    Star magic തങ്കച്ചൻ ചേട്ടൻ പാടി ആണ് ആദ്യം ഈ song കേട്ടത്.... വല്ലാത്ത feel ഉള്ള ഒരു song.....😢

  • @ligenkochi8314
    @ligenkochi8314 Před 8 měsíci +11

    ശരത് എന്നും ❤❤❤

  • @Musichealsinfinity
    @Musichealsinfinity Před 5 měsíci +3

    Enikk 9, 10 vayassullappol njan kanda film. annu thott manassil ettavum eshtapetta film eth enn chodikkumbol odivarunna peru kshanakkath high school thott ishtamulla film songs oru bookil ezhuthumayirunnu. Athil aadhyam ezhuthiya song ithayirunnu pinne ee film le ella songs um pinne kure nalla songs nte lyrics collection enikkundayirunnu. Vallatha feel tharunna lyrics um music um. ❤❤❤

  • @Travel__frd
    @Travel__frd Před měsícem

    ഞാൻ ജനിക്കുന്നതിനു 4 വർഷം മുൻപ് പിറന്ന പാട്ട് എന്റെ പ്രിയപെട്ടവൾക് ഏറെ പ്രിയപ്പെട്ട പാട്ട് 🥰ഇന്ന് എനിക്കും ഏറെ പ്രിയപ്പെട്ട പാട്ട് 🥰❤️

  • @user-uq8wn2si6e
    @user-uq8wn2si6e Před 7 měsíci +6

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കണ്ട താണ് ഇപ്പോൾ 34വർഷമായി കാണും

  • @user-lm9iu4gn9b
    @user-lm9iu4gn9b Před 7 měsíci +6

    My fvrt song love u ദാസേട്ടാ 💙and വാനം പാടി 💙😊😊

  • @sabithams268
    @sabithams268 Před 8 měsíci +10

    Sarath sir is great musician.

  • @shibusn6405
    @shibusn6405 Před 7 měsíci +5

    1990 Njangalude kallyana Kaalam❤❤.August 15.chingam 10.❤ Ennum Santhshttam ❤Ellaymayilum.❤❤.by Chandrika Mallika VKR❤.

  • @dileepsukumaran2311
    @dileepsukumaran2311 Před 5 měsíci +2

    നൊമ്പരപ്പെടുമ്പോൾ കേൾക്കാൻ പിന്നെയും കൊതി ഗാനം

  • @sajisha4803
    @sajisha4803 Před 4 dny

    ജീവന്റെ ജീവനാണ് ഈ ഗാനം

  • @user-em6bw3dj7w
    @user-em6bw3dj7w Před 5 měsíci +2

    ഈ അടുത്തിടക്ക് കേട്ടു വല്ലാത്ത ഫീൽ ....❤❤❤

  • @mariyapalakkal9071
    @mariyapalakkal9071 Před 4 měsíci +1

    എനിക്കും 2023ഇൽ പ്രിയപ്പെട്ടത്. അപ്പോഴാണ് ഞാൻ ഈ പാട്ട് കൂടുതൽ ഞാൻ ശ്രദ്ധിക്കുന്നത് ❤

  • @sudheeshjanaki
    @sudheeshjanaki Před 7 měsíci +9

    ക്ഷണക്കത്ത്.. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മനോജും ഞാനും കൂടിപ്പോയി കണ്ടചിത്രം.. ആദ്യമായി ഒരു സിനിമ കണ്ട് കരയുന്നതും ആ സിനിമയാണ്.. ഇന്ന് ചെറിയ സെന്റിമെൻസ് മതി ഞാൻ കരയാൻ.. ഏറെ ഇഷ്ടപ്പെടുന്ന സിനിമയും അതിനേക്കാൾ ഇഷ്ടപ്പെടുന്ന പാട്ടുകളും..

  • @BibinRajappan
    @BibinRajappan Před 7 měsíci +8

    My favourite song❤❤❤❤

  • @rekhava8852
    @rekhava8852 Před 7 měsíci +3

    എന്റെയും നല്ല composition. film, songs, music direction, lyrics everything ❤.

  • @aswathypj9688
    @aswathypj9688 Před 7 měsíci +7

    My favorite song❤❤❤

  • @TRAVELandTRENDS
    @TRAVELandTRENDS Před 6 měsíci +2

    Recently started listening this song, after a reel.. Addicted to it.. എന്തുകൊണ്ടാ ഇത്രയും നാൾ ഈ സോങ് ശ്രദ്ധിക്കാതെ പോയത് എന്നാ....🥲

    • @Shibinz_gangothri
      @Shibinz_gangothri Před 6 měsíci +1

      ഈ സിനിമയും അങ്ങനെ ആണ്.... ശ്രദ്ധിക്കപ്പെട്ടില്ല.... പക്ഷെ മുഴുവൻ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം 💥💥

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před 8 měsíci +4

    Sharreth mastreo magic musician legend proud of you super mellody magic song

  • @babutbabu5513
    @babutbabu5513 Před 6 měsíci

    സാന്ദ്രേ മോളുടെ പാട്ടിലെ നായിക പുണ്യമോളാണ്.. സൂപ്പർ ആയിട്ടാണ് പുണ്യ അഭിനയിച്ചത്. സംഗീതം രചന, ക്യാമറ, എഡിറ്റിംഗ്..ഓർക്കസ്ട്ര...എല്ലാവരും ഗംഭീരം 👌👌👌👍👍👍👏👏👏

  • @tipsandtricks77777
    @tipsandtricks77777 Před 3 měsíci +4

    Who all are listening in 2024?

  • @sivankr44
    @sivankr44 Před 6 měsíci +2

    ❤️ തങ്കു ❤️അനു ❤️

  • @hussainhussain4891
    @hussainhussain4891 Před měsícem +1

    സ്നേഹം മാത്രം ❤️❤️❤️❤️❤️

  • @satheeshbabu7171
    @satheeshbabu7171 Před 7 měsíci +5

    മാന്ത്രിക സംഗീതം , ഈശ്വരന്റെ ശബ്ദം

    • @user-yv5hf3kz1v
      @user-yv5hf3kz1v Před 6 měsíci

      മനോഹരം എത്ര കേട്ടാലും മതിയാവില്ല

  • @unnipk1374
    @unnipk1374 Před 6 měsíci +1

    Oru haunting feelulla song💔

  • @user-wo8lo9vs6s
    @user-wo8lo9vs6s Před 3 měsíci

    സ്നേഹം കിട്ടാത്ത സ്നേഹം മാത്രം മതി എന്നാണ് വിശ്വാസം എനിക്ക് സ്നേഹത്തിന്റെ പേരിൽ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ്

  • @deepudeepu5888
    @deepudeepu5888 Před 7 měsíci +3

    മാന്ത്രിക പാട്ട്

  • @santhoshmk295
    @santhoshmk295 Před 3 dny +1

    എന്റെ വാവാച്ചി പെണ്ണെ മറക്കാൻ കഴിയുന്നില്ല 😪😪 നീ ജീവിച്ചിരിക്കുന്നു എന്ന് കേട്ടാൽ മതി... I still waiting.. 2 years.. ഇനി ഒരിക്കലും വരില്ല എന്ന് എനിക്ക് അറിയാം എന്നാലും വെറുതെ...

  • @SunilKumar-qe6ij
    @SunilKumar-qe6ij Před 5 měsíci +1

    My favorite song for ever

  • @Nejlaneju
    @Nejlaneju Před 3 měsíci +1

    ❤❤❤

  • @RajiniRajesh-ii7le
    @RajiniRajesh-ii7le Před 6 měsíci +1

    സൂപ്പർ സോങ് ❤️

  • @user-gj7jv4qd6x
    @user-gj7jv4qd6x Před 7 měsíci +2

    ❤❤❤❤my favorite song

  • @Abhirami_abhi
    @Abhirami_abhi Před 7 měsíci +3

    ശരത് sir പാടുന്നത് കേട്ട് addict ആയിപോയ song ❤

    • @laleesh2341
      @laleesh2341 Před 6 měsíci +3

      ഇന്നലെ ജോബ്‌ നു കേറുന്നതിനിനു മുൻപ് fb ചുമ്മ നോക്കി അപ്പോൾ ശരത് ഇ പാട്ട് പാടുന്ന വീഡിയോ കണ്ടു. ജീവിതത്തിൽ ആധ്യമായി കേട്ട ആ വരികൾ ആയിരുന്നു മനസ്സിൽ മുഴുവനും, ഇപ്പോൾ മുഴുവൻ കേട്ടു കിടു പാട്ട് കമെന്റ് നോക്കിയപ്പോൾ റിപ്ലൈ തരാൻ തോന്നി

    • @Abhirami_abhi
      @Abhirami_abhi Před 6 měsíci

      @@laleesh2341 😍👌

    • @meenumeenu4519
      @meenumeenu4519 Před 4 měsíci

      ​@@laleesh2341ഇതു ശരത് സാറിന്റെ പാട്ടല്ലേ

  • @afiyaafi9026
    @afiyaafi9026 Před 7 měsíci +1

    My favorite song njaneppozhum padunna song

  • @UshaShaji-rq4ne
    @UshaShaji-rq4ne Před 8 měsíci +3

    Super ❤❤song

  • @JERAD_87
    @JERAD_87 Před 7 měsíci +1

    ഇഷ്ട്ട ഗാനം 😢

  • @user-nr1yg2zv7w
    @user-nr1yg2zv7w Před 6 měsíci +1

    My favorite melody song

  • @lachumollachu5654
    @lachumollachu5654 Před 2 měsíci

    now 2024..........ee paatinu expiry illa ❤❤❤❤❤
    dasettan❣

  • @sumasheej9356
    @sumasheej9356 Před 7 měsíci +3

    Super❤️❤️

  • @mdjalil4439
    @mdjalil4439 Před 8 měsíci +4

    ശരത്... 👏👏👏!

  • @sheejakp7764
    @sheejakp7764 Před 4 měsíci

    സൂപ്പർ ❤️❤️❤️

  • @user-cs5yq4rh3v
    @user-cs5yq4rh3v Před 8 měsíci +3

    ചിത്രയുടെ version super

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před 8 měsíci

      ഒന്ന് പോടാ 😂യേശുദാസ് പാടിയതാണോ പിന്നെ മോശം

  • @soumyasajulal139
    @soumyasajulal139 Před 8 měsíci +4

    My favourite song ❤❤

  • @user-nw6fm1wh2c
    @user-nw6fm1wh2c Před 7 měsíci

    My favourite❤❤

  • @rekhava8852
    @rekhava8852 Před 7 měsíci

    Ausum work of Sarath sir hats of u sir

  • @amminithankappan3575
    @amminithankappan3575 Před 8 měsíci +2

    സുപ്പർ

  • @VipinPm-eh1lw
    @VipinPm-eh1lw Před 2 měsíci

    എന്റെ പ്രിയ ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rejanimolpr1801
    @rejanimolpr1801 Před 6 měsíci

    കണ്ണ് നനഞ്ഞ പാട്ട്

  • @SandhyaMathew-lb5vu
    @SandhyaMathew-lb5vu Před měsícem

    My favourite song❤❤

  • @user-uo2hj2nv2x
    @user-uo2hj2nv2x Před 6 měsíci

    Super song. Ethraketalum madukkilla

  • @amalammavangopan8073
    @amalammavangopan8073 Před 6 měsíci +1

    Nice song

  • @Aleena-b92
    @Aleena-b92 Před 5 měsíci

    My favorite song ❤❤❤❤❤❤❤

  • @NishaNisha-gr3mm
    @NishaNisha-gr3mm Před 7 měsíci +1

    My fv song ❤️

  • @remyasunil5794
    @remyasunil5794 Před 6 měsíci

    My favourite
    ❤❤❤❤❤❤

  • @nasarta7876
    @nasarta7876 Před 7 měsíci +1

    I like the ❤song

  • @remyapraveen5030
    @remyapraveen5030 Před 3 měsíci

    പാട്ട് ❤❤, Kolam ❤❤😊

  • @fishinggadies3191
    @fishinggadies3191 Před 6 měsíci +1

    Evrgreen song ❤❤❤❤❤❤

  • @SandhyaRajan-in7nf
    @SandhyaRajan-in7nf Před 2 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤vakukal illa

  • @narayananc7404
    @narayananc7404 Před 5 měsíci

    Very nice song❤❤❤❤❤

  • @jalajaabhinesh8487
    @jalajaabhinesh8487 Před 7 měsíci +2

    👍🏻👍🏻👍🏻❤️❤️❤️

  • @user-xf6gb4mb8h
    @user-xf6gb4mb8h Před 4 měsíci +1

    Kalli poomkuyile enthiyedaaa

  • @Dreamgarden40
    @Dreamgarden40 Před 3 měsíci

    My fvt song ❤ J

  • @user-id3qv5pi6k
    @user-id3qv5pi6k Před 5 měsíci

    Super Song

  • @SanthoshSanthosh-pp8kj
    @SanthoshSanthosh-pp8kj Před 8 měsíci +1

    ♥️♥️♥️♥️♥️

  • @user-wo8lo9vs6s
    @user-wo8lo9vs6s Před 3 měsíci

    The song from Indian romancham ok its belive more people in life

  • @sajisha4803
    @sajisha4803 Před 4 dny

    ജീവന്റെ ജീവനറണ് ഈ പാട്ട് 4:19

  • @gaurigauri2597
    @gaurigauri2597 Před 7 měsíci +2

  • @suryasuryasurya6172
    @suryasuryasurya6172 Před 7 měsíci

    My favartee 😔

  • @user-qg4zr4op9o
    @user-qg4zr4op9o Před 6 měsíci

    Suppersuppersong

  • @vijithaviswan1863
    @vijithaviswan1863 Před 6 měsíci

    പൂർത്തിയാക്കാൻ കഴിയാത്ത പാട്ട് 😔

  • @gamingwithvampire412
    @gamingwithvampire412 Před 8 měsíci +2

    ❤❤❤❤❤❤❤❤❤❤

  • @lijisunil3129
    @lijisunil3129 Před 4 měsíci

    Nice 💕

  • @beenask8066
    @beenask8066 Před 5 měsíci

    ❤️❤️❤️❤️❤️❤️👌👌👌👌

  • @preethaka1315
    @preethaka1315 Před měsícem

    ❤❤❤❤❤

  • @arundiyaarundiya9943
    @arundiyaarundiya9943 Před 5 měsíci +1

    7/2/2024❤

  • @sabithasabi8899
    @sabithasabi8899 Před 5 měsíci

    🎼🎼❤️❤️

  • @sunilkumarsunil3500
    @sunilkumarsunil3500 Před 7 měsíci

    ❤❤❤❤❤❤❤

  • @mrmalavika8906
    @mrmalavika8906 Před 5 měsíci

    ❤❤

  • @shithabaiju5601
    @shithabaiju5601 Před 6 měsíci

    ❤❤❤❤

  • @sandeepnp2901
    @sandeepnp2901 Před 6 měsíci

    2024 ❤❤❤❤❤❤ thiranju pidichu kelkkunnavarundo

  • @user-kd1qy6vs2w
    @user-kd1qy6vs2w Před 7 měsíci

    ❤❤❤❤😢😢

  • @ajeerajeer6604
    @ajeerajeer6604 Před 6 měsíci

    🌹🌹🌹🌹

  • @devavineeth5469
    @devavineeth5469 Před 7 měsíci

    🥰

  • @user-vl4dl4yv9r
    @user-vl4dl4yv9r Před 12 dny

    ❤😢

  • @manushaji1615
    @manushaji1615 Před 3 měsíci

    Ente preyaganam

  • @solly549
    @solly549 Před měsícem

    O ഈ സിനിമ