പന്നിയേ തുരത്താൻ പെനോയിൽ പ്രയോഗംPig Deterrent. How to get rid of pigs from field.

Sdílet
Vložit
  • čas přidán 6. 01. 2020
  • #Sabiluskitchen#HowToGetRidOfpigsfromfield#
    നാല് വർഷം ആയി പന്നിയുടെ ശല്യം തുടങ്ങീട്ട്
    ഞങ്ങളെ പറമ്പിറ നെല്ല് വാഴ ചേന ചേമ്പ് മറ്റു പച്ചകറികൾ എല്ലാം ഉണ്ടാക്കിയിരുന്നു എന്നാൽ പന്നിയുടെ ശല്യം കാരണം മിക്ക കൃഷിയും നിവത്തേണ്ടി വന്നു പലവിത പരീക്ഷണങ്ങളും നടത്തി നോക്കി ഫലം ഉണ്ടായില്ല നെൽകൃഷി മാത്രം ഇപോഴും ഉണ്ടാക്കുന്നുണ്ട് അതും ഞാറ് പാകിയ അന്ന് മുതൽ നഷിപ്പിച്ച് കൊണ്ടിരിക്കാണ് പാടത്ത് ഒരു വരമ്പ് പോലും കുത്തി ഇടിക്കാത്തത് ഇല്ല എന്നാലും കൃഷിയോടുളള താൽപര്യം കൊണ്ട് ഞങ്ങൾ കൃഷി ഇറക്കും വിളവ് ആവാൻ സമയത്ത് പന്നികൾ പാടത്ത് ഇറങ്ങി പകുതീം കൊയ്യാൻ കിട്ടാറില്ല ഇൻഷൂർ ചെയ്യുന്നത് കൊണ്ട് സർകാരിൽ നിന്നും തീച്ചമായ സഹായം കിട്ടാറുണ്ട് ഈപ്രാവഷ്യവും കീറച്ച് ഭാകം പന്നി കേടാക്കി അപ്പയാണ് വിളപരിപാലനം വളപ്രയോകം എന്ന ഒരു മീറ്റീങ്ങിൽ പങ്കെടുത്തപ്പോൾ ക്ലാസ് എടീത്ത സാർ പന്നി വരാതിരിക്കാഹ പെനോയിൽ കൊണ്ട് ഒരു വിദ്യ പറഞ് തന്നു അത് നോട്ടിൽ എഴുതി വെച്ചിരുന്നു അങ്ങനെയാണ് ആപരീക്ഷണം നടത്തിയത് ആസാറിനെ വിളിച്ച് ഒന്നും കൂടെ ക്ലിയറാക്കി ചെയ്ത് അന്ന് തനെ റിസൽറ്റ് കിട്ടി രണ്ടാംദിവസം മൂന്നാം ദിവസം പന്നികൾ പറമ്പിൽ വന്നിട്ടില്ല
    എനിക്ക് പരീക്ഷണം വിജയിച്ചീ നിങ്ങളും ചെയ്ത് നോക്കൂ

Komentáře • 144

  • @shanavasomer927
    @shanavasomer927 Před 4 lety +7

    നന്ദി.
    നിഷ്കളങ്കമായ അവതരണം.
    കൃഷികൾ വിജയിക്കട്ടെ

  • @jvgobyjyo9472
    @jvgobyjyo9472 Před 4 lety

    Valare upayogapradamaya Oru information....kidu

  • @aishasafeer8690
    @aishasafeer8690 Před 4 lety +1

    Ini krishi cheyyunnorkkokke ithupoley cheyyallo.. nalla idea aantto.. thanks for sharing

  • @hashmickck4899
    @hashmickck4899 Před 4 lety

    Enthellam arivanu nalla idea😍👍👍👍

  • @nisarwayanad3097
    @nisarwayanad3097 Před rokem

    use full anubavam und👍👍👍

  • @faseelaazees438
    @faseelaazees438 Před 4 lety

    Pudhiya oru nalla arivaato super

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety

      ഞാനും ആദ്യ മായിട്ടാണ് ചെയ്യുന്നത്

  • @TECHNONICSFORYOU
    @TECHNONICSFORYOU Před 3 lety +2

    Useful video... thanks for sharing 👍👍

  • @muhammedalim1958
    @muhammedalim1958 Před 3 lety +2

    Valare nalla idea thamne anubavamakunnu

  • @s2mastergaming276
    @s2mastergaming276 Před 2 lety +1

    Use full video

  • @258323258323
    @258323258323 Před 4 lety

    Useful vedio and variety one

  • @EASYFOODSbyShimnaNoor
    @EASYFOODSbyShimnaNoor Před 4 lety

    Idea kollallo..ini nashippikkathirikkatte

  • @shamsiyanisar4179
    @shamsiyanisar4179 Před 4 lety

    Very informative content 👍

  • @Remyasfoodcorner
    @Remyasfoodcorner Před 4 lety

    Good ☺👍

  • @babukoshy5115
    @babukoshy5115 Před 3 lety +3

    I tried this method. Very effective.

  • @shellyvivekanandan7761

    Upakarapratham, onnu njanum pareekshikkatte,

  • @RaseenasWorld
    @RaseenasWorld Před 4 lety +1

    Very useful video 👍🏻👍🏻

  • @leenadeepu4997
    @leenadeepu4997 Před 4 lety

    Very informative

  • @roshnamuneer1798
    @roshnamuneer1798 Před 4 lety

    Use full vidio

  • @noushad9389
    @noushad9389 Před 2 lety

    good

  • @a2zallinone77
    @a2zallinone77 Před 4 lety

    👍

  • @akkuskitchen4447
    @akkuskitchen4447 Před 4 lety

    Ethoru nalle idea aanallo.

  • @aneesk4375
    @aneesk4375 Před 3 lety +5

    ഒറക്കെ പറഞ്ഞാല്‍ ഉപകാരം

  • @muhammedalim1958
    @muhammedalim1958 Před 3 lety +1

    Ethinte smell pettannu lost akathe eth reethiyil vechalum mathi

  • @rahulrajendran3107
    @rahulrajendran3107 Před 2 lety +2

    ഇത് നല്ല റിസൾട്ട്‌ ആണ്. എല്ലാരും ചെയ്തോളു

    • @appumg9238
      @appumg9238 Před 3 měsíci

      ഇപ്പോഴും വിജയകരം ആണോ?

  • @mkv5956
    @mkv5956 Před 2 lety +1

    Yetra divasam nilanilkkum,

  • @seenathkhalid2353
    @seenathkhalid2353 Před 4 lety

    👍👍👍👍👍

  • @muhammedsafeer5335
    @muhammedsafeer5335 Před 2 lety +4

    Hello, പരീക്ഷണം വിജയമാണോ?

  • @ibrahimibru2601
    @ibrahimibru2601 Před 2 lety +2

    Pinne panni salyam undayoo pls reply

  • @pgshajipgshaji7985
    @pgshajipgshaji7985 Před 2 lety +1

    E mudinja sadanathe konnu kalayanam manushyanu jeevikkan pattatha stithi

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 2 lety +1

      ഫോറസ്റ്റ് ഓഫീസിൽ പരാതി പറഞാൽ അവർ വന്ന് പന്നിയെ വെടിവെച്ച് കൊല്ലും അങ്ങനെ ഒരു നിയമം ഉണ്ട്

  • @ThasnisKitchen
    @ThasnisKitchen Před 4 lety

    Good video

  • @varghesen.j4106
    @varghesen.j4106 Před rokem +3

    സ്പ്രൈ തന്നെ ചെയ്യണം ! ഒഴിച്ചാൽ പോരെ?

  • @multitechartelectronicsand5450

    E sadanam kaaranam krishi thanne pattilla 50 nos okke anu onnichu varunne

  • @dineshkumaro.b4144
    @dineshkumaro.b4144 Před rokem +1

    Cheythu nokkatte,maninte salyamanu kooduthal athinu pattumo

  • @kingshaa6751
    @kingshaa6751 Před 3 lety +1

    പിന്നെ പന്നി
    ശല്യം വല്ലതും വന്നോ അത് കറക്റ്റ് കോണ്ടാക്റ്റ് ചെയ്യാൻ പറ്റുമോ

  • @ThasnisKitchen
    @ThasnisKitchen Před 4 lety +1

    Oru krshi group und, athilek Share cheythitund tto👍😊

  • @rajanpillai8236
    @rajanpillai8236 Před 2 lety +1

    Elatric light uttal polum panni pokilla. Pinnale chechide manenna vilake

  • @bijualenann
    @bijualenann Před 3 lety +2

    Sound ഇല്ല ചേച്ചീ

  • @valsammajoseph9910
    @valsammajoseph9910 Před 4 lety

    Monkey ye oodikkan entha margam?

  • @firdousiasudheer6108
    @firdousiasudheer6108 Před 4 lety +2

    ഇത് തീർച്ചയായും കർഷകർക്ക് ഉപകാരമുള്ള ഒരു വീഡിയോ ആണ്

  • @bolgatty1274
    @bolgatty1274 Před 3 lety

    എങ്ങനെ ഉണ്ട് റിസൾട്ട്‌

  • @abdulkader-go2eq
    @abdulkader-go2eq Před rokem

    ദൈവാനുഗ്രഹം താങ്കൾക് ഉണ്ടാവട്ടെ thank u ഈ പരീക്ഷണം തെങ്ങിനെ നശിപ്പിച്ചു കളയുന്ന ചെള്ളിനെ വരാതിരിക്കാൻ പറ്റുമോ എന്നു കൂടി നോക്കാം

  • @azeezp925
    @azeezp925 Před 2 lety +3

    മഴ കാലത്ത് പററുമോ

  • @ananduiyer5305
    @ananduiyer5305 Před 3 lety

    ഞാൻ ഇന്നലെ ഈ രീതി ചെയ്തു.ഇന്ന് റിസൾട്ട് അറിയാം

  • @kunjiyamma783
    @kunjiyamma783 Před 3 lety +1

    Mazha nananjal kuzhappondo? Kizhi

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 3 lety

      മഴക്കാലത്ത് വിജയിക്കില്ല നനഞ്ഞാൽ വാസന പോകും മഴ നനയാതെ എന്തെങ്കിലും വരും ചെയ്തു നോക്കൂ

  • @shajishajahan5541
    @shajishajahan5541 Před 4 lety +5

    Ente krishi nashippichu അതോണ്ട് സെർച്ച് cheidada

  • @aboocmr
    @aboocmr Před 2 lety +1

    പരീക്ഷണം ആണ് ഈ പറയണത് 😃

  • @shyjuKoyyode
    @shyjuKoyyode Před rokem

    പരീക്ഷണം വിജയിച്ചോ

  • @arifamusthafa5709
    @arifamusthafa5709 Před 4 lety

    Ummikh pakaram verenthenkilum upayokikamo

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety

      അതിൽ ഞാൻ പറഞിട്ടുണ്ട് ഉമിക്ക് പകരം ഈർച്ചപൊടി എടുക്കാം

    • @latheeflatheefch3181
      @latheeflatheefch3181 Před 2 lety

      Chekiriyude thoppa ayalum mathi

  • @multitechartelectronicsand5450

    Veliyil saree kettiyaamathi full

  • @Kaarikai_organics_KV
    @Kaarikai_organics_KV Před 5 měsíci

    How to get ths phenyl

  • @droidx7927
    @droidx7927 Před 3 lety

    Ithu online vazhi vaghan valla vazhim indo

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 3 lety

      അറീല എല്ലാ മെഡിക്കൽ ഷോപ്പിലും കിട്ടും

  • @sreekkuttyss4631
    @sreekkuttyss4631 Před 4 lety

    Ellaaa divasavum kizhi maattano

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety

      വേണ്ട 15ദിവസം കഴിഞ് കിഴിയിൽ ഒന്ന് പെനൊയിൽ സ്പ്രേചെയ്ത് കൈടുക്കുക
      അതിൻ്റെ വാസന മാറിയാൽ പന്നികൾ വരും

  • @anoopmathoor298
    @anoopmathoor298 Před 4 lety +2

    3 മാസത്തിനിടക്ക് പിന്നെ ഒരിക്കലും പന്നി വന്നിട്ടില്ലേ... വീഡിയോ ഇന്നാണ് കണ്ടത്

  • @DILEEPKUMAR-yq3kp
    @DILEEPKUMAR-yq3kp Před 4 lety

    മഴക്കാലത്ത് ഈ പരീക്ഷണം നടത്താൻ പറ്റുമോ?

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety

      മഴകാലത്ത് നനഞാൽ വാസന പോവില്ലെ

  • @YoonusVlogz
    @YoonusVlogz Před 4 lety

    എന്തായാലും പണിക്കു ഫിനോയലിൽ പണി കൊടുത്തില്ലേ.. ഇനി താത്താക് കൃഷിയിലെ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാലോ 😊😊👍👍
    സാദാരണ ഫിനോയിൽ വെള്ള നിറമല്ലേ ഉണ്ടാവാറുള്ളത്?

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety +4

      പൊനോലിൻ്റെ എസൻസ് ആണ് അത് അതിൽ നിന്ന് രണ്ട് തുളളി കുപ്പിയിറ ഒയിച്ച് വെളളം ഒയിച്ചാൽ വെളളനിറം ആകും അതാണ് നമുക്ക് കിട്ടാറ്

  • @musthafacp2833
    @musthafacp2833 Před 9 měsíci

    Sound theere kuravane pleece

  • @aboobackerkoniyakath3820

    ഫെനോയില് കിഴി വെച്ചതിന് ശേഷം എത്ര ദിവസം വരെ പന്നി വരാതിരുന്നു?

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety +6

      20ദിവസം വന്നില്ല പിനെം ഒന്നും കൂടെ കിഴിയിൽ സ്പ്രേചെയ്ത്കൊടുത്തു ഒരുമാസം കഴിഞപ്പം കൊയ്ത്തും കഴിഞു

  • @streetlightmalayalam
    @streetlightmalayalam Před rokem +1

    3വർഷം കഴിഞ്ഞു ഞാൻ വീഡിയോ കണ്ടു. എത്ര കാലം effect ഉണ്ടായിരുന്നു. അതോ പന്നി അതിനെയും അതിജീവിച്ചോ. Pls rply

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před rokem

      ഒരു മാസം വരെ പിടിച്ചു നിൽക്കാം അവർ അതിനോടും അതിജീവിക്കും

  • @shahirfly
    @shahirfly Před 3 lety +2

    ശബ്‌ദം കുറവായിരുന്നു

  • @shamsumankada6018
    @shamsumankada6018 Před 4 lety +3

    പുതുതായി വെച്ച വാഴ കളും ഇത് പോലെ പന്നി നശിപ്പിക്കുന്നു . ഇത് ഒന്ന് ട്രൈ ചെയ്യാം അല്ലെ

  • @mohamedshameerkt3231
    @mohamedshameerkt3231 Před 4 lety

    മഴക്കാലത്തുo ഇത് അനുയോജ്യമാണോ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety

      മഴ നനയാതെ വെച്ച് നോക്കൂ കുറച്ച് അതികം പെനോലും കൂട്ടിനോക്കൂ

  • @akhiladas5477
    @akhiladas5477 Před 4 lety

    ഇത് മഴ നനഞ്ഞ കൊഴപ്പം ണ്ടോ ഇത്ത.. pls do rply🙏🙏

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety

      മഴ നനഞാൽ വാസന പോവും കിഴി നനയാതെ വെച്ചാൽ മതി

  • @rasheedabdu5375
    @rasheedabdu5375 Před rokem +1

    ഈ കാട്ടുപന്നിയേ കൊണ്ട് ജീവിതം വഴിമുട്ടി എൻ്റെ ചേനയും ചേബും ഒക്കേ കുത്തി നസിപ്പിച്ചും 4 വർഷമായി തുടർച്ചായിന്ശിപ്പിച്ച നിങ്ങൾ പറഞ്ഞ രീതി ഉപകാരപ്പെടുമോ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před rokem +1

      ഒരു മാസം വരെ പിടിച്ചു നിർത്താം എന്ത് നമ്മൾ പരീക്ഷിച്ചാലും അത് അവർക്ക് ശീലം ആവുന്നത് വരെ മാറ്റം ഉണ്ടാകും പിന്നെ അതിനെയും അവർ മറികടക്കും വെടി വെച്ച് കൊല്ലുക അതാണ് ഏറ്റവും നല്ലത്

  • @nisamudheenkottrassery492

    ആട്, പശു ശല്യത്തിന് ഇത് ഉപയോഗിക്കമോ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 3 lety

      പരീക്ഷിച്ച് നോക്കൂ എനിക്കറീല

    • @ramlasvlog6244
      @ramlasvlog6244 Před rokem

      ആട്, പശു ഒരു ശല്യം ആണോ

  • @abdulgafoorvarangot7015

    പൂച്ചക്ക് പറ്റുമോ

  • @abuabubackar437
    @abuabubackar437 Před 3 lety

    Endhina sistere unakkan വെക്കുന്നത് unakkenda ആവശ്യം ഇല്ല

  • @sulaimantp4230
    @sulaimantp4230 Před 2 lety +1

    എത്ര ദിവസം പോവും ഒരു കിയ്യ്

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 2 lety

      ഒരായിച്ച കഴിഞ്ഞ് അതിൽ ഒന്നൂടെ സ്പ്രേചെയ്താമതി

  • @nizarvapanu3859
    @nizarvapanu3859 Před rokem +1

    താത്ത സൗണ്ട് വളരെ കുറവാണ്

  • @manoharn8537
    @manoharn8537 Před 4 lety +1

    Chumma oru വടിയിൽ കിഴി തുക്കി ഇട്ടാൽ മതിയോ?

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 4 lety +1

      മതി

    • @manoharn8537
      @manoharn8537 Před 4 lety

      @@SabiluskitchenSabilu ഈ phenoil എവിടെ കിട്ടും?medical shopil anno?

    • @ummusgvr-9994
      @ummusgvr-9994 Před 9 měsíci

      Mikkavaarum എല്ലാ ഹാർഡ് വെയർ ഷോപ്പിലും മെഡിക്കൽ ഷോപ്പിലും സാദാ ഷോപ്പിലും കിട്ടുമല്ലോ

  • @saneshkolaprath6240
    @saneshkolaprath6240 Před 7 měsíci

    ഇന്ന് വരെ വന്നിട്ടിലേ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 7 měsíci

      ഒരു മാസം വരെ വന്നിട്ടില്ല പിന്നെ മണം അവർക്ക് ശീലമായിട്ടുണ്ടാകും ഇപ്പം പറമ്പ് മൊത്തം അവർക്ക് വിട്ടു കൊടുത്തു നെല്ല് ഉണ്ടാക്കൽ നിർത്തി

  • @bjayadevan1
    @bjayadevan1 Před 3 lety +3

    സ്ഥിരമായി വയലിൽ വയ്ക്കാമോ മഴനനഞ്ഞ് പ്രശ്നമുണ്ടോ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 3 lety

      മഴ നനയുന്ന തിന്ന് എന്തെങ്കിലും മറ വെച്ച് കൊടുക്കുക

  • @akhilveranpilavu7868
    @akhilveranpilavu7868 Před 3 lety

    പട്ടി വരാതിരിക്കാൻ ഇത് പറ്റുമോ

  • @arunviruayathil267
    @arunviruayathil267 Před 4 lety

    ന്താ യൂസ് ചെയ്യുന്നത് ഒന്ന് കമെന്റ് ചെയ്യാമോ പ്ലീസ്

  • @Multichoice202
    @Multichoice202 Před 7 měsíci +1

    നയക്ക് പറ്റുമോ

  • @shahulkhan2242
    @shahulkhan2242 Před 3 lety

    മഴക്കാലത്ത് ഉപയോഗപ്രദമാണോ..?

  • @bijurajpn
    @bijurajpn Před 2 lety +1

    കൊള്ളത്തില്ല പ്രോഗ്രാം

  • @rajangeorge8548
    @rajangeorge8548 Před rokem +4

    എല്ലാരും പാടത്തു പണിയെടുത്തു..... ഫിനോയിലും പാടത്തു പണിയെടുത്തു.... മഴ നനഞ്ഞാൽ ഫലം ഉണ്ടോ...

    • @Sha_r_ath_S
      @Sha_r_ath_S Před 20 dny

      Ath ariyan aagraham ind .... Evide panni njagalde vaazha mukkalum nashipichu , eee mazhayath eth vechal gunam ondaguvo ?

  • @shankarkutty8349
    @shankarkutty8349 Před 3 lety

    No success

  • @alfathima8e118
    @alfathima8e118 Před 8 měsíci +1

    വെറുതെ പൈസ കളയണ്ട

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 8 měsíci

      ആദ്യം ഏറ്റിരുന്നു ഇപ്പം അവർക്ക് അതിൻ്റെ മണം അങ്ങട്ട് ഇഷ്ടായി

  • @KamalKamal-dc3cf
    @KamalKamal-dc3cf Před 2 lety

    പരീക്ഷിച്ചു പക്ഷെ 6 ദിവസം വരെ വരാതിരിക്കും അത് കഴിഞ്ഞാൽ വരാതിരുന്ന ദിവസവും കൂടി കൂട്ടി നശിപ്പിപ്പിച്ച് പോവും

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 2 lety

      അതിന്റെ മുകളിൽ ഒന്നും കൂടെ സ്പ്രചെയ്ത് നോക്കൂ

  • @alfathima8e118
    @alfathima8e118 Před 8 měsíci +1

    ഇത് വെറുതെയ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 8 měsíci

      ഞാൻ ഇപ്പം കൃഷി അങ്ങട്ട് നിർത്തി ഇപ്പം പറമ്പ് അവർക്ക് തീരെഴുതി കൊടുത്തു ഇടക്ക് തേങ്ങ അടക്ക ഒക്കെ പറിക്കും ഞങ്ങൾ വീണ്കിടക്കുന്ന തേങ്ങ അവർക്കാണ് അത് അവർ തരില്ല അവരും ജീവിക്കട്ടെ

  • @raghusisiram
    @raghusisiram Před 7 měsíci

    വെറുതെ മനുഷ്യനെ പറ്റിക്കാതെ

    • @SabiluskitchenSabilu
      @SabiluskitchenSabilu  Před 7 měsíci

      ഞാൻ പറ്റിച്ചതല്ല ഒരു കൃഷി ഉദ്യോഗസ്ഥർ പറഞ്ഞത് ചെയ്ത് നോക്കിയതാണ് ഒരു മാസം വരെ പ്രയോജനം കിട്ടിയിരുന്നു പിന്നെ അതിൻ്റെ മണം അവർക്ക് ഇഷ്ടമായി എന്താലെ

  • @abiisKitchen2017
    @abiisKitchen2017 Před 4 lety

    Good 👍

  • @bijothomas923
    @bijothomas923 Před rokem +1

    👍

  • @RiswanasalamNilambur
    @RiswanasalamNilambur Před 4 lety

    👍👍👍

  • @CookingWithRAAZ
    @CookingWithRAAZ Před 4 lety

    👍👍👍