തുന്നാതെ, തയ്ക്കാതെ,ഒട്ടിക്കാതെ ഒറ്റമിനിറ്റിൽ കീറിയതുണി പുതിയത് പോലെയാക്കാം | keeriya thuni stiching

Sdílet
Vložit
  • čas přidán 5. 09. 2024
  • തുന്നാതെ, തയ്ക്കാതെ,ഒട്ടിക്കാതെ ഒറ്റമിനിറ്റിൽ കീറിയതുണി പുതിയത് പോലെയാക്കാം|New trick
    #tipsandtricks #m4tech #tailoring #dress #dressrepair
    how to repair torn cloth
    how to repair torn dress
    how to stich torn cloth
    how to repair tear dress
    how to repair tear clothes
    how to repair hole dress
    keeriya thuni stiching
    keeriya thuni stiching malayalam
    keeriya thuni stitching
    കീറിയ തുണി ഇനി ഇങ്ങനെ ചെയ്ത് നോക്കു
    keeriya thuni stitching malayalam
    stitching
    churidar stitching in malayalam
    karimban in clothes malayalam
    tailoring malayalam
    stitching malayalam
    nighty cutting and stitching malayalam
    neck design
    shirt stitching malayalam
    thuni sanchi making malayalam
    kurti stitching malayalam
    nighty neck design
    shirt stitching

Komentáře • 590

  • @sonalsajithvlogs
    @sonalsajithvlogs  Před 11 měsíci +27

    Eethenkilum topic video veno? Comment below

  • @tomylouis1111
    @tomylouis1111 Před rokem +234

    സംഭവം സൂപ്പർ ആയിട്ടുണ്ട് 👍പക്ഷെ ഷർട്ട്‌ തയ്ച്ചു വാങ്ങുമ്പോൾ വെട്ടുകഷ്ണം കൂടിമേടിച്ച് സൂക്ഷിച്ചു വക്കണം.😄😄

  • @lifetechs123
    @lifetechs123 Před rokem +9

    വെരി ഗുഡ് ബ്രോ.. നല്ല ഒരു പ്രസൻ്റേഷൻ.. keep it up..

  • @ska3579
    @ska3579 Před 7 měsíci +4

    ഞാൻ ചെയ്തു - Thanks - വല്ലാത്തൊരയ്ഡിയ -❤

  • @rukiasaidu1212
    @rukiasaidu1212 Před 7 měsíci +5

    Njan try cheidu. Super aanu. Thank you

  • @jayasreesasikumar5900
    @jayasreesasikumar5900 Před 6 měsíci +10

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു..സംഗതി സൂപ്പർ.👍👍

  • @geethakumari2014
    @geethakumari2014 Před rokem +1

    നന്നായി ട്ടുണ്ട് . എന്റെ പുതിയ set saree കുറച്ചു കണ്ണ് വീണു പോയി . അമ്പലത്തിൽ വച്ചു സംഭവിച്ചതാണ് . തൊഴുത് നിൽക്കുന്ന ത്തിന്റെ താഴെ ഭക്തർ തിരി കത്തിച്ചു വച്ചിരുന്നത് കണ്ടില്ല . അങ്ങനെ കത്തിയ തിരി തട്ടി കണ്ണ് വീണു . അതിനു ശേഷം അതു ഉപയോഗിച്ചില്ല . ഇനി ഇങ്ങനെ ചെയ്യാം . Very thanks 💪

  • @true-way-kerala
    @true-way-kerala Před rokem +28

    എല്ലാ തുണികളിലും ഇത് പ്രായോഗികം അല്ല പിന്നെ കഴുകുമ്പോൾ ഇളകി പ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്

  • @kavyalibin6829
    @kavyalibin6829 Před 6 měsíci +3

    Pettennu aavashyam vannu nookiyathaanu..super❤

  • @seppiabdlla1259
    @seppiabdlla1259 Před 7 měsíci +22

    സംഭവം കൊള്ളാം പക്ഷേ നമ്മൾ ഒരു വസ്ത്രം വാങ്ങുമ്പോൾ അത്തിന്റെ കൂടെ കീറിയാൽ ഒട്ടിക്കാൻ കഷ്ണങ്ങൾ കൂടി കിട്ടില്ലല്ലോ

  • @raibanasrin9397
    @raibanasrin9397 Před 5 měsíci +2

    ❤supr ഐഡിയ , super ഗ്ലൂ , അയ്ലിനെർ പോലുള്ളവ ഡ്രെസ്സിൽ ആയാൽ റിമൂവ് ചെയ്യാൻ എന്തേലും ഐഡിയ ഉണ്ടോ sir

    • @sonalsajithvlogs
      @sonalsajithvlogs  Před 5 měsíci +1

      Use nail polish remover for glue and spray for eyeliner

  • @sanithaunnikrishnan4196
    @sanithaunnikrishnan4196 Před rokem +47

    വളരെ നന്നായിട്ടുണ്ട് ട്ടോ. Stich ചെയ്താൽ ഇത്രക് നന്നാവില്ല 👌👍

    • @sonalsajithvlogs
      @sonalsajithvlogs  Před rokem +1

      Thanks eechi😄😄

    • @jayadev270
      @jayadev270 Před rokem +2

      ആക്കിയതാണോ

    • @ajcreations811
      @ajcreations811 Před rokem +4

      oru churidar top kiriyal e extra clothe piece evidunnu cut cheythu ottikum.. Logically bad Idea

    • @mallutrollman7883
      @mallutrollman7883 Před rokem +4

      @@sonalsajithvlogs ജീൻസ്‌ ഇങ്ങനെ ചെയ്യാൻ പറ്റുമോ?......

    • @aparnaaparna375
      @aparnaaparna375 Před rokem +4

      @@ajcreations811 സൈഡിൽ കാണും അല്ലെങ്കിൽ അതേ പോലെയുള്ള തുണി വാങ്ങണം. വിലയേറിയ വസ്ത്രങ്ങൾ ആണെങ്കിൽ മാർഗവും കണ്ടുപിടിക്കും, എന്നെ പോലെയുള്ള സാധാരണക്കാർ

  • @sandhyaanil2467
    @sandhyaanil2467 Před rokem +1

    Nalla samayatga njan ee video kandath... Ente nalloru top iron cheyuna samayath holea veenu... Enth cheyanamennariyathe irikyaayrnu.. Thanku so much...try cheyatte... Result aryikkaam

  • @abubackerpm7893
    @abubackerpm7893 Před rokem +11

    കുഴപ്പമൊന്നുമില്ല അലക്കി കഴിഞ്ഞാൽ പീസ് വേറെ കിടക്കുന്നത് കാണാം

  • @hennafathima6532
    @hennafathima6532 Před rokem +6

    ഷിഫോൻ cloth ഇതുപോലെ ചെയ്യയുന്നതിനു തടസ്സം ഉണ്ടോ?.iron ചെയ്യുമ്പോൾ ഉരുകിപോയതാണ്

  • @aacharyagranthajyothishala4834

    വളരെ നന്നായിട്ടുണ്ട് ജി അഭിനന്ദനങ്ങൾ ♥️♥️♥️❤🕉️

  • @sicilyparekaden9689
    @sicilyparekaden9689 Před rokem +16

    Very useful, neat and tidy. Thanks.

  • @thaslishebithaslishebi3199
    @thaslishebithaslishebi3199 Před 8 měsíci +1

    നല്ലോണം ഇഷ്ട്ടായി 😂. എന്റെ പുതിയ dress പാർട്ടിക്ക് ഇടയ്ക്ക് ഇത് പോലെ കീറിനി ഇന്നലെ നാളെ രാവിലെ try ചെയ്യും 👍🏼

  • @hamdprayerdres786
    @hamdprayerdres786 Před 2 měsíci +1

    Kathirunna verdio👍👍👍

  • @crownsstone
    @crownsstone Před rokem +2

    Very nice idea. ഞാൻ കാത്തിരിക്കുകയായിരുന്നു

  • @illusilhan2212
    @illusilhan2212 Před 9 měsíci +3

    ഞാന് ചെയ്തു...perfect

  • @nainusfamily3838
    @nainusfamily3838 Před 2 měsíci +1

    ഇത് ഞാൻ ചെയ്യാറുണ്ട്

  • @hafsath6354
    @hafsath6354 Před 3 měsíci +1

    ഇത് കൊള്ളാലോ 🎉🎉

  • @roshnakabeer7340
    @roshnakabeer7340 Před rokem +4

    oki ചെയ്ത് നോക്കിയിട്ട് അഭിപ്രായം അറിയിക്കാം. നന്ദി.

  • @minichacko8666
    @minichacko8666 Před rokem +1

    Good idea sarikathi whole undu I will try

  • @IMSVGUY
    @IMSVGUY Před 7 měsíci +2

    വളരെ സഹായകമായ വീഡിയോ 👍👏

  • @Mukeshs997
    @Mukeshs997 Před rokem +9

    Shirtil Veena hole mattan same colour shirt vangi thuni keeri edukkanam alle 🤔

  • @shuhaibthakkara4645
    @shuhaibthakkara4645 Před rokem +1

    വർഷങ്ങളായി ഞാൻ ചെയ്യുന്നതാണ്, ഒരുപാടു പേര് എന്റെ കയ്യിൽ ഇങ്ങനെ കീറിയത് കൊണ്ടുവരാറുണ്ട് (ഞാൻ ടൈലറാണ് ).
    പക്ഷെ പ്ലാസ്റ്റിക് പേപ്പറല്ല ഉപയോഗിക്കുന്നത്, പകരം വാട്ടർക്യാൻവാസ് ആണ് ഉപയോഗിക്കാറ്..

  • @tourvlog7970
    @tourvlog7970 Před 7 měsíci +3

    നല്ലത്

  • @subisworld
    @subisworld Před rokem +2

    Idea super but nammal kooduthalum readymade clothe alle use cheyyunnath appo engane same cloth(same pattern) kittum?

  • @revathir7640
    @revathir7640 Před 6 měsíci +1

    Nalla samayatha video kanan thonniathu. Ente puthiya churidhar iron cheythu damage aayi.. endh cheyyumennu thalapukanjirikkuairunnu.ithonnu try cheythu nokkam.. 😁😁

  • @mallutrollman7883
    @mallutrollman7883 Před rokem +2

    ജീൻസ്‌ ഇങ്ങനെ ചെയ്യാൻ പറ്റുമോ?..........

  • @presanthrono8484
    @presanthrono8484 Před rokem +1

    ഈ ഐഡിയ 15വർഷം മുൻപ് കീറിയ ഷർട്ടും പാന്റും അമ്മക് തൈക്കാൻ കൊടുക്കുമ്പോൾ അമ്മ ഇങ്ങനെ ആണ് ചെയ്തു തന്നിരുന്നത്.. ഇപ്പോ ഞാൻ ഗൾഫിൽ ഷർട്ട്‌ ഒക്കെ കേറുമ്പോൾ ഈ ഐഡിയ യൂസ് ചെയുന്നു.

  • @shajipara4448
    @shajipara4448 Před rokem +1

    Anyway its simple and best method for short life👍

  • @norbertnorbertancil279
    @norbertnorbertancil279 Před 7 měsíci +1

    ഒട്ടുമിക്ക ആൾക്കാരും ഷർട്സ് എല്ലാം readymadu വാങ്ങുകയാണ്. ഒരു piese same ക്ലോതുകുടെ കടയിൽ നിന്നും ചോദിച്ചു വാങ്ങണം അല്ലെ.. ചില കമ്പനി ഷർട്ട്സുകളിൽ ബട്ടൻ എക്സ്ട്രാ വെക്കാറുണ്ട് സ്റ്റുഫും കൂടി വെച്ചാൽ ഈ സൂത്രം വിജയിക്കും. കിട്ടട്ടെ പിന്നെ സസ്ക്രൈബ് ചെയാം ktto 👌

  • @rajeshchaithram5003
    @rajeshchaithram5003 Před rokem +9

    നല്ല അറിവുകൾ 👌😊😊👍

  • @lailamangattulaila6814
    @lailamangattulaila6814 Před rokem +4

    Good idea ithupolulla tips weighting cheyyunnu

  • @sabupaul3611
    @sabupaul3611 Před 6 měsíci +1

    Useful. Thanks for sharing.

  • @volgaboys3224
    @volgaboys3224 Před rokem +2

    Wash cheyyumbo ilaki povillee

  • @bzac1893
    @bzac1893 Před 6 měsíci

    Thanks a lot. It worked for me.

  • @grandprime7397
    @grandprime7397 Před rokem +2

    കൊള്ളാലോ ഇഷ്ട

  • @crows.qwords3665
    @crows.qwords3665 Před 2 měsíci +1

    Very nice bro😂

  • @kvkkuruva1480
    @kvkkuruva1480 Před rokem +3

    Very good idea!

  • @dharmarajant4339
    @dharmarajant4339 Před rokem

    ചെയ്തു നോക്കി അഭിപ്രായങ്ങൾ പറയാം

  • @meharunnisaahamed4234
    @meharunnisaahamed4234 Před rokem +2

    Very usefull trick 👍🏻

  • @miniarun7312
    @miniarun7312 Před měsícem

    Spr👌.. V useful tip👍👍👍

  • @ambikalal3563
    @ambikalal3563 Před 6 měsíci

    സൂപ്പറാണു കേട്ടോ...

  • @sheena37
    @sheena37 Před 7 měsíci +2

    കണ്ണൂർ aahno?

  • @shahinaharis9369
    @shahinaharis9369 Před rokem

    Nannaitundto oru vidam tricks okke prayogikkarund but id adyaitan

  • @AliAli-kd6bg
    @AliAli-kd6bg Před 7 měsíci +1

    അടിപൊളി 👍

  • @divyavijish8500
    @divyavijish8500 Před 8 měsíci +1

    Cheythu.good idea

  • @sheebacherian1433
    @sheebacherian1433 Před rokem +15

    ഇത്രയും പാടുപെട്ട ചെയ്യുന്നതിനേക്കാൾ എളുപ്പം തയ്ക്കുന്നതാണ് മോനേ എന്തായാലും ഐഡിയ നല്ലതു തന്നെ

    • @sonalsajithvlogs
      @sonalsajithvlogs  Před rokem +3

      Thanku😄😄. Eechi ith cheyyan simple alle

    • @r_h4942
      @r_h4942 Před rokem +4

      Oru kashttaappadum illa..but same design onnum kittula

    • @Jaya_geevarghese
      @Jaya_geevarghese Před rokem +2

      ഈസി ആണ്, പക്ഷേ same cloth kittan ബുദ്ധിമുട്ടും

    • @CoGplanet
      @CoGplanet Před rokem +3

      തയ്ച്ച് വച്ചാൽ തയ്ച് താണന്ന് അറിയും

    • @Ruby-zl1cg
      @Ruby-zl1cg Před rokem +8

      @@Jaya_geevarghese മടക്കിതയ്ച്ച ഏതെങ്കിലും ഭാഗത്തു നിന്ന് ചിലപ്പോൾ ചെറിയ കക്ഷണം എടുക്കാൻപറ്റും . എന്നിട്ട് അവിടെ മറ്റേതെങ്കിലും കളർ തുണി വെച്ച് അഡ്ജസ്റ്റ് ചെയ്താൽ മതിയല്ലോ .

  • @shajikalarikkal2512
    @shajikalarikkal2512 Před 7 měsíci +1

    സൂപ്പർ

  • @sab8282
    @sab8282 Před rokem

    Thanks for the information, , very good idea, I have a new dress with same thanks

  • @Homoeopathy_for_Health
    @Homoeopathy_for_Health Před 7 měsíci

    CHANGE THE HEADING 🎉

  • @reejavidyasagar3832
    @reejavidyasagar3832 Před 7 měsíci +2

    Super idea 👌👌👌

  • @shaiscreations9984
    @shaiscreations9984 Před 7 měsíci +1

    Super idea bro.. 👍🏻

  • @muhammedalip.a1470
    @muhammedalip.a1470 Před 6 měsíci

    very good idea👍 super video👍

  • @Moon_girly_x1
    @Moon_girly_x1 Před 2 měsíci +1

    👍👍thanks

  • @vijayapalayil6921
    @vijayapalayil6921 Před rokem +1

    വീഡിയോ ഇഷ്ട്ടായിനപ്പാ.... നല്ല പാങ്ങ്ണ്ട് പറയുന്ന കേക്കാന് 😄😄

  • @shahinaharis9369
    @shahinaharis9369 Před rokem +1

    Ella type thuniyilum psto ado cottonil mathramo

  • @Islamic-way7865
    @Islamic-way7865 Před 7 měsíci +1

    Ith cotton materialsilum patuo??material restriction undo?

  • @krishikitchen5160
    @krishikitchen5160 Před rokem +2

    ഇതു കൊള്ളാം 👍🏻

  • @rudrasha-uo1fh
    @rudrasha-uo1fh Před 3 měsíci +1

    Useful ❤❤❤❤

  • @indiravijayan3747
    @indiravijayan3747 Před rokem

    Nannayittund👍🏻

  • @philominajames3421
    @philominajames3421 Před rokem +8

    Wonderful!!!! Your work is excellent!!!! Keep it up.

  • @Mahesh-li5ox
    @Mahesh-li5ox Před rokem +1

    ഒരു ഷർട്ട് കീറി ഷർട്ടിൽ ചെയ്യുമ്പോൾ ഈ paper and pees of cloth എവിടെ ആണ് വെക്കേണ്ടത് ഷർട്ട് മറിച്ചിട്ട് അകത്തന്ന് ആണോ ചെയ്യേണ്ടത്???

  • @Fathima_Noora
    @Fathima_Noora Před rokem +2

    Njaan chaithu 👍

  • @suhail__buddy643
    @suhail__buddy643 Před 6 měsíci +1

    ഇപ്പോഴത്തെ പിള്ളേര് കീറിയാലും ഇതും ഇട്ടുകൊണ്ട് പുറത്തോട്ട് ഇറങ്ങും ഇതാണല്ലോ ഇപ്പോഴത്തെ ഫാഷൻ😂😂😂😂

  • @shafeeqliya8693
    @shafeeqliya8693 Před rokem +1

    Adipoli subcribe cheythu

  • @shahidanoushad9662
    @shahidanoushad9662 Před rokem

    ഞാൻ ചെയ്ത് സുപ്പർ ആയിട്ടുണ്ട്

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad Před 7 měsíci +1

    Same clothes kittens difficult aannele , shirt's shoulder, long sleeves inner double area ill ninnume clothes cut chaithue edukkaam.

  • @amaan-dh1
    @amaan-dh1 Před 5 měsíci

    Nannaittund

  • @user-iv6nu6hh8b
    @user-iv6nu6hh8b Před 7 měsíci +1

    സൂപ്പർ ചെയ്ത് നോക്കട്ടെട്ടാ

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 Před 7 měsíci

    Well done, very useful tip. SQ..

  • @devaranjanvinod3184
    @devaranjanvinod3184 Před rokem +2

    Kidlan💥

  • @ambikasmenon4669
    @ambikasmenon4669 Před 5 měsíci

    ഒരു top. ആണെങ്കിൽ small piece എവിടെ നിന്നെടുക്കും?

  • @jgeorge3451
    @jgeorge3451 Před 6 měsíci +1

    Superb 👍

  • @sheebavijayakumar3647
    @sheebavijayakumar3647 Před 5 dny +2

    NET തുണിയിൽ ഇത് പറ്റുമോ

  • @roshmacp2564
    @roshmacp2564 Před rokem

    Super, Tnq

  • @ranisreepillai1537
    @ranisreepillai1537 Před 11 měsíci

    When washing, will it be as before?

  • @asnaasmina1467
    @asnaasmina1467 Před rokem +1

    Cotton clothil ithupola cheyyan patto

  • @mohamedkutty4939
    @mohamedkutty4939 Před rokem +1

    നമ്മൾ തൈക്കാൻ കൊടുത്ത തുണി അബദ്ധ വശാൽ തയ്യൽക്കാരന്റെ കയ്യിൽനിന്ന് കീറിപ്പോയാൽ അയാൾക്ക് നമ്മൾ അറിയാതെ മൈന്റൈൻ ചെയ്യാൻ പറ്റും

  • @faseelapoovi3317
    @faseelapoovi3317 Před 2 měsíci +1

    Sooper

  • @siddharthajesh9562
    @siddharthajesh9562 Před rokem

    super idea good

  • @FaizaVibes
    @FaizaVibes Před 2 měsíci +1

    Supur supur🎉

  • @leyapriya9323
    @leyapriya9323 Před rokem +1

    New idea... Super 👌😍

  • @vishak323
    @vishak323 Před rokem +2

    Nice

  • @safeenabasheerm3032
    @safeenabasheerm3032 Před rokem +1

    Black plain dress annu keeriyath appol engane cgeyithal ariyile

  • @raibanasrin9397
    @raibanasrin9397 Před 5 měsíci +1

    പ്ലീസ് റിപ്ലൈ

  • @anithasudhakaran7095
    @anithasudhakaran7095 Před rokem +3

    Super aayittundu 👌👌👏👏👍👍💖💖

  • @Heavensoultruepath
    @Heavensoultruepath Před rokem +2

    Fantastic idea 🙏👏👏

  • @aravindakshanks2151
    @aravindakshanks2151 Před 6 měsíci +1

    ഇത് വളരെ മുമ്പ് വന്നി ട്ടു ഉണ്ട് മാഷേ

  • @muraleedharanac3710
    @muraleedharanac3710 Před rokem +1

    പ്ലാസ്റ്റിക്ക് കഷണം എടുത്തു മാറ്റിയോ .അതോ അത് പുറക്ക് വശത്ത് സ്ഥിരമായി കിടക്കുമോ?

    • @sonalsajithvlogs
      @sonalsajithvlogs  Před rokem

      Kurach baagham urukum bakki dressinte backil thanne indhakum

  • @manjulachandra6957
    @manjulachandra6957 Před rokem

    Thank u very much

  • @sarangi5866
    @sarangi5866 Před rokem +1

    Plain aaya cloth use cheyyanamayirunnu. Print ayathukond manassilavunnilla

  • @jayasuresh123
    @jayasuresh123 Před rokem +2

    Kurchu churukki parayu. Bro. Idea super

  • @rahna.rahna.s7832
    @rahna.rahna.s7832 Před 5 měsíci +1

    Net dressil pattulallo

  • @zarasworld9759
    @zarasworld9759 Před rokem

    Idea is good but same colour thuni kittan kurach paadupedum😊

  • @RS-um8ch
    @RS-um8ch Před 3 měsíci

    What എബൌട്ട്‌ ജീൻസ്