മിക്സിയിൽ ഒരു PERFECT RED BEE CAKE| NO OVEN |NO BEATER| RED BEE CAKE| CAKE RECIPES|RED B|Ep.

Sdílet
Vložit
  • čas přidán 6. 09. 2024
  • #RedbeeCake
    #cakeRecipe
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking Class - • Baking class-5|വരൂ Ca...
    amazon link
    ------------------
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    INGREDIENTS
    ===========
    All purpose flour (Maida) - 1 Cup
    Baking powder - 1 Tsp.
    Baking Soda - 1/4 Tsp.
    Sugar - 3/4 Cup
    Egg - 3 Nos.
    Vanilla Essence - 1 Tsp.
    Sunflower oil - 3/4 Cup (150ml)
    Warm Milk - 5 Tbsp.
    Vinegar - 1/4 Tsp.
    Food color (Red) - 5 Drops
    Vinegar - 1 Tsp.
    Grated Dark Compound - 1/4 Cup (20 gm)
    Sugar - 1/4 Cup
    Water - 1/2 Cup
    Salt
    For making Cream cheese
    Milk - 1 Ltr.
    Lemon juice - 3 Tbsp.
    Vanilla essence - 1/2 Tsp.
    Sugar - 3 Tbsp.
    Water - 4 Tbsp.
    Whipping cream - 2 Cup
    White Compound / white chocolate - 250 gm
    Fresh cream / whipping cream - 250 ml
    Sugar - 4 Tbsp.
    Butter - 2 Tbsp.
    Food colour (red) - 9 Drops.
    Fresh cream / whipping cream - 2 Tbsp.
    Grated Dark Compound - 3 Tbsp.

Komentáře • 5K

  • @aiswaryatp9630
    @aiswaryatp9630 Před 4 lety +690

    Ente punnara Chechi innu ente achante b'day aayirunnu... Ee cake um koodi njan cheythu innu cut cheythu kazhichu nokkiyapo ithinte taste parayaathe patoolatto. Enthoru adipoli taste ah chechi... Ella subscribers um ee cake onnu try cheyyathe irikalle. Urapaayum chechinte oru katta fan ah njan.. Love you so much Chechi 😍😘... Eniyum oro Monday nte recipe Ku orupaadu njan wait cheyunnu ente Chechi.... Ente veetil ellarikum chechinte cake orupaadu ishtamaayennu parayaan paranjutto 😍...

  • @lijijoby1967
    @lijijoby1967 Před 3 lety +16

    ഈ കേക്ക് ഞാൻ എന്റെ മോളുടെ ബർത്ഡേ ക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടായീ താങ്ക് യു ചേച്ചി... 🙏🙏🙏😍😍😍

  • @deepabinu1358
    @deepabinu1358 Před 4 lety +131

    എന്ത് ഭംഗിയായിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത്... പിന്നെങ്ങനെ ഇത് ഉണ്ടാക്കാതിരിക്കും....

    • @ljjj7796
      @ljjj7796 Před 4 lety +1

      Mm

    • @sonakp9657
      @sonakp9657 Před 4 lety

      സത്യം

    • @prajichonadathchonadath8646
      @prajichonadathchonadath8646 Před 3 lety +1

      Hai chechi ഞാൻ try cheytha കേക്ക് picture എങ്ങനെയാ ചിക്കൂസ് ൽ അപ്‌ലോഡ് ചെയ്യുക

    • @reshmasony2809
      @reshmasony2809 Před 3 lety

      @@prajichonadathchonadath8646 chikkus dine family group und fb yil...athil share cheytha mathi

  • @subithapradeepsubi754
    @subithapradeepsubi754 Před 3 lety +4

    ഈ കേക്ക് എന്റെ അമ്മേടെ 60 പിറന്നാൾ നു ഉണ്ടാക്കി എല്ലാരും അത്രയും നല്ല അഭിപ്രായം പറഞ്ഞു Thank U ചേച്ചീ..... 😍😘😘😘

  • @unknown4835
    @unknown4835 Před 3 lety +13

    ഞാൻ ഈ കേക്ക് ഒരുതവണ ഉണ്ടാക്കിയതാണ് എനിക്ക് ഇതിന്റെ taste ഇഷ്ടമാണ് 😄😄😘🥰😊😊🥰😘😄🙂😀

  • @blessyjineeh4053
    @blessyjineeh4053 Před 4 lety +31

    Hai chechi, I tried this cake for my anniversary. It came out perfect. Thank you so much. Love to see your baking

  • @nijipaul4133
    @nijipaul4133 Před 3 lety +15

    ര വര കലക്കി, അവതരണ ശൈലി എടുത്തു പറയാതെ വയ്യ, സൂപ്പർ ഡിയർ 👍😍

  • @rahmathshanavas7957
    @rahmathshanavas7957 Před 4 lety +9

    ഞാൻ ഉണ്ടാക്കി ചേച്ചിടെ വീഡിയോ കണ്ടിട്ട് റെഡ് വെൽവെറ്റ് കേക്ക്... സൂപ്പർ ആയിരുന്നു... താങ്ക്യൂ ചേച്ചി..

  • @a4abhiadhianilammu732
    @a4abhiadhianilammu732 Před 3 lety +2

    ചേച്ചി ഞാനും ഉണ്ടാക്കിട്ടോ red bee cake &black forest... എന്റെ മോന്റെ birthday ആയിരുന്നു ഇന്ന്...... Very very tasty..... Delicious.... ചേച്ചിയുടെ preparation &ingredients super.....

  • @shefeenaashraf
    @shefeenaashraf Před 3 lety +7

    Hi chechi,
    Tried this cake at home today. It was a big hit for the first time my cake turned out to be good. Thank you and stay blessed❤

  • @anjumol147
    @anjumol147 Před 4 lety +23

    Tried this cake for my daughter's birthday, awesome it came out and everyone just loved it and my daughter felt heavenly and asked me to make again...
    Thank u so much...

  • @alizamedia9837
    @alizamedia9837 Před 4 lety +63

    Anikkorupad ഇഷ്ട്ടപ്പെട്ടു
    Anthayalum ട്രൈ ചെയ്യും
    എല്ലാം ക്ലീർ ആയി പറഞ്ഞു തന്നതിന് ഒരു ബിഗ് താങ്ക്സ്

  • @Seethapenninteadukkala
    @Seethapenninteadukkala Před 3 lety +2

    Hi aunty...cooking world IL ennum ente inspiration ammayanu...she was an expert cook...7 varsham munpu Amma enne vittu poyi...eniku vendi recipe book vare ezutiyarnu...ipo ammayude atrayum varilellum njanum oru nalla cook anipppo...auntye enikku valya ishtanu...ento oru adupam pole...ammayude oru chiriyundu auntykku...atayirikkum...may God bless u...love uu

  • @resmiharish1790
    @resmiharish1790 Před 4 lety +5

    Hi Reshmi ഇന്ന് ഞാൻ എന്റെ മോന്റെ bday ആയി redbee കേക്ക് ഉണ്ടാക്കി സൂപ്പർ ആയിട്ടു കിട്ടി വളരെ സന്തോഷമായി thank you ...

  • @shamnajazzworld
    @shamnajazzworld Před 4 lety +207

    ഇത് ഉണ്ടാകാതെ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല thanks ചേച്ചി👍

  • @divyashiju2554
    @divyashiju2554 Před 4 lety +7

    Chechi I made this cake today. It came out very well . Everyone liked it. It is so yummy. Thank you very much for this recipe.

  • @jithusdine
    @jithusdine Před 4 lety

    Cake സൂപ്പർ ആണ് ചേച്ചി.. ഞാൻ ഇപ്പോ എല്ലാ cake നും base സ്പോഞ്ച് ഈ method follow cheyyan തീരുമാനിച്ചു. Sale ചെയ്ത ശേഷം നല്ല fdbck കിട്ടുന്നു.. എല്ലാരും ഉറപ്പായും ഈ റെസിപ്പി 100% trust ചെയ്തോളു..

  • @SivaKumar-bl5zl
    @SivaKumar-bl5zl Před 3 lety +7

    Chechi, my wife made this special Red Bee Cake for my cousins and for us and it was just mind blowing... Thank you very much for this receipe.. Hats Off to you chechi... May God Bless You And Your Family.... 😊😊😊😊

  • @shijipaul9228
    @shijipaul9228 Před 3 lety +4

    Hello aunty...
    Njangal um Red bee cake undakki perfect aayi vannu....
    Thank you for ur recipie...🤗🤗💝❤️

  • @minnathteam2748
    @minnathteam2748 Před 4 lety +6

    ഹായി , ഞാൻ ആദ്യമായി റ്റാണ് ഈ vedio കാണുനത് , അപ്പോൾത്തന്ന ഞാൻ Subscribe ചെയ്തു ... ഈ vedio ഞാൻ ഒരു പാട് പ്രാവിഷ്യമായി കാണുന്നത് ...
    എനിക്ക് നിങ്ങളുടെ channel കാണാൻ തുടങ്ങിയപ്പോൾ എനിക്കാരഗ്രഹം ഒരു cake Maker ആവണമെന്ന് .... നീങ്ങളുടെ ഈ Chanal കണ്ട് കുറച്ച് dishകൾ ഞാൻ try ചെയ്തു ... എനിക്കുറപ്പാണ് ഈ vedio കാണുന്നവർക്ക് ഇത് വളരെ ഉപകാരപ്രഥമായി റുണ്ടാകും ....
    ഞാൻ നീങ്ങളിലൂടെ Cake ഉണ്ടക്കുന്നത് പഠിക്കും ....
    God bless you..,😘😘😘

  • @jinuvinoy1976
    @jinuvinoy1976 Před 3 lety +1

    Cake adipoli njan try cheythu nannayi enn ellarum paranju njangalude x mas cake redbee aayirunnu thankyou HAPPY NEW YEAR

  • @sibinabey5327
    @sibinabey5327 Před 4 lety +6

    ര രാ design എനിക്ക് ഒരുപാടിഷ്ടായി. Chechide redvelvet try cheythu. Parayan vayya powlii taste. Nale ith try cheyyanam.

  • @brotherandsistervlog1326
    @brotherandsistervlog1326 Před 4 lety +287

    ഈ CORONA കാലം കാണുന്നവർ ഉണ്ടോ👇

  • @innooscreativehive1542
    @innooscreativehive1542 Před 4 lety +18

    നല്ല അവതരണം.... ചില ചാനലുകളിൽ കാണുന്നപോലെ വെറുപ്പിക്കൽസ് ഇല്ല

  • @reshmapanicker804
    @reshmapanicker804 Před 3 lety +2

    Helloo.. Cheachi.. Njanum undakkii suppeerrr test ayirunnu thank you cheachi thak u so much 💝

  • @sakeera.m5589
    @sakeera.m5589 Před 3 lety +15

    I tried this cake . It was soo tasty and juicy . Thanku chikkus dine for this wonderful recipe👍

  • @anjalymohan4299
    @anjalymohan4299 Před 3 lety +7

    Tried this chechi.... It was really yummy 😋.. Thank you so much for giving the confidence to bake

  • @prizzoisthebst
    @prizzoisthebst Před 3 lety +6

    ഞാൻ ആദ്യം ആണ് ചാനൽ കാണുന്നത് സൂപ്പർ ആണ് ഉണ്ടാക്കിനോക്കി ചേച്ചി നല്ല രസം ഉണ്ട് താങ്ക്സ്

  • @thanmayashijeesh4825
    @thanmayashijeesh4825 Před 3 lety +1

    ചേച്ചിയുടെ കേക്ക് വളരെ നന്നായിരുന്നു അതുകൊണ്ട് ഞാൻ ട്രൈ ചെയ്തു ചേച്ചി ഉണ്ടാക്കിയതു പോലെ നല്ല പെർഫെക്റ്റ് കേക്ക്എനിക്ക് കിട്ടി നല്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു നല്ല ഷുഗർ സിറപ്പ് ഒക്കെ നന്നായി ഇറങ്ങി എനിക്ക് ഭയങ്കര ഇഷ്ടായി കേക്ക് നല്ല ടേസ്റ്റ് ആയിരുന്നു നല്ല പെർഫെക്റ്റ് കേക്ക് ആയിരുന്നു

  • @gauthamgaya5325
    @gauthamgaya5325 Před 3 lety +16

    എനിക്ക് ഒരു കേക്കിന്റെ order കിട്ടി... Red bee ആണ് ചെയ്തത് ഭയങ്കര അഭിപ്രായം ആയിരുന്നു... അഭിമാനം തോന്നിയ നിമിഷങ്ങൾ... അതിനു സഹായിച്ച ചേച്ചിക്ക് ഒരുപാട് നന്ദി... നമ്മൾ എന്തെങ്കിലും ഒക്കെ ആണ് എന്ന് മനസ്സിലാക്കിത്തരാൻ ദൈവം ചിലരെ നിയോഗിക്കും... അങ്ങനെ കരുതാനാണ് എനിക്കിഷ്ടം...

    • @vishnupriyavichuzzz1402
      @vishnupriyavichuzzz1402 Před 2 lety

      Ano red bee nlla taste ano nta hus nta birthday anuuuu athin order cheyyana parann tharoo plz

  • @devanandha9006
    @devanandha9006 Před 3 lety +3

    Hai ആന്റി ഞാൻ ഏഴാം ക്‌ളാസിൽ ആണ് പഠിക്കുന്നത് ഞാൻ ആന്റിയുടെ ഈ കേക്ക് പരീക്ഷിച്ചിരുന്നു ഞാൻ പ്രധീക്ഷിച്ചതിലും വളരെ നന്നായി വന്നു. ഞാൻ ക്രിസ്മസ് കേക്ക് ആയി ആണ് ഈ കേക്ക് ഉണ്ടാക്കിയത് അമ്മയ്ക്കും അച്ഛനും ഒക്കെ അത് വളരെവലിയ surprise ആയിരുന്നു. വളരെ നന്ദി ഉണ്ട് ആന്റി 🙂 thank you so much

  • @muhammedshamilpp7920
    @muhammedshamilpp7920 Před 4 lety +183

    അയ്യോ.....😀
    ഇന്ന് ഉണ്ടാക്കിയ കേക്ക് നാളെ തിന്നാനോ 😂😂😂
    അപ്പോഴേക്കും തീർന്നിരിക്കും✌️😁😁😁✌️🏃

  • @elsamathai3150
    @elsamathai3150 Před 3 lety +1

    Chechide recipes super aatto 2 cakeinte idea combo cheythu molde bdayku undaki . Athu success ayi ellarkum othiri ishtapettu thank you so much for ur tips 🥰

  • @deepthi5088
    @deepthi5088 Před 4 lety +5

    Innale ente wedding anniversaryk e cake unakki..super taste ayrnu...thnq chechi...😍

  • @vinujohnro6033
    @vinujohnro6033 Před 3 lety +3

    I also made this cake for my husbands bday....Thanku so much Chechi ....He likes it soooo much

  • @dhanyakv2881
    @dhanyakv2881 Před 4 lety +13

    Njanum try cheithu
    Perfection kurav anelum taste super ayirunnu 🥰

    • @avittam
      @avittam Před 4 lety +1

      ഒന്ന് രണ്ടു തവണ ആക്കുമ്പോൾ ശരി ആകും dear..

  • @chithrarajesh6502
    @chithrarajesh6502 Před 4 lety +2

    Hai Chechi,,innu Redbee cake try cheythu.. superb..👌chechiyude cake recipes valare nallathanu..try cheytha Ellam nannaitundu.. thank you so much...❤️

  • @bincyreghu9537
    @bincyreghu9537 Před 4 lety +21

    Madam it’s awesome, i tried this cake 😋😋this was my first attempt.My sister got an order for this cake 😄she is also very happy...thanks 😍

  • @fathimathshamna4078
    @fathimathshamna4078 Před 4 lety +51

    Njanaru cake malsarathinu povunnadinte mumb ee video kandathu ennit ee red bee cake cheidu alhamdulillah enikk thanne kitti fast price annu thanne enik adu thanneyundakan order um kitti thanks mole inganoru video ittadinu

    • @chikkusdine
      @chikkusdine  Před 4 lety +9

      Most welcome 🙏😍... ഈ ഒരു കാര്യം തുറന്ന് പറയാൻ കാണിച്ച വലിയ മനസ്സിന് ഒരുപാട് നന്ദി🙏🙏🙏😍😍

    • @raneeshan1436
      @raneeshan1436 Před 4 lety

      Monte brdy 26 ith mustayum try cheyyum

    • @fathimathshamna4078
      @fathimathshamna4078 Před 4 lety

      @@chikkusdine 😍njan cheida cakente pic ivide idan ariyumayirunnankil idhil idumagirunnu ningalk kanikkan

    • @ayishaayisha4834
      @ayishaayisha4834 Před 3 lety

      @@chikkusdine 1cup 250ml aanenkil measurement parayo chechi

    • @aryadevi6786
      @aryadevi6786 Před 3 lety

      @@chikkusdine chechi redbee cake thanne ano revancho cake???

  • @akbarpadikkal8203
    @akbarpadikkal8203 Před 4 lety +17

    Chechi i made this cake and shared to my friends they said it was very tasty cake 😋 so i am most welcome to you 🙏

  • @bindhusreenath8128
    @bindhusreenath8128 Před rokem

    Hai chechi ഞാൻ ഇ കേക്ക് try ചെയ്തു.ആദ്യമായിട്ടാണ് cake ഉണ്ടാകുന്നത്. നല്ല taste ആണ്. കഴിച്ചവർക്കെല്ലാം ഇഷ്ട്ടപെട്ടു. Thanku somuch

  • @shabeenarasheed5050
    @shabeenarasheed5050 Před 4 lety +4

    Chechi, e cake njan undakki, 💯 manassin satisfaction nalkiya cake, super cake, chechi undakiyapole ra design undakki, sariyayilla, but taste super arnnu, eppo oru confidence okke aayi chechi ethu namukkum pattumenn, tanku stomach chechi 😍😍😍

  • @anjalick3925
    @anjalick3925 Před 3 lety +9

    17:40 the 'ra' making is adorable. The recipe is wonderful 😊.

  • @neethus4459
    @neethus4459 Před 4 lety +5

    Chechi... ur redbee recipe made my wedding anniversary sooooo special🤩🤩🤩..the cake came out utterly delicious and everyone in the function became a fan of redbee cake.. thank u sooooo much chechi🥰

  • @minijeeskitchen419
    @minijeeskitchen419 Před 3 lety +2

    I made the same cake as u have told. Really ur presentations is super. I didn't get the blood red colour so i used blue. But it worked out. It was a super cake. I can't say words to you for ur presentation. Thanks a lot.

  • @seemaraghunath4857
    @seemaraghunath4857 Před 4 lety +26

    I made this for my son on his birthday . Tha cake was excellent and tasty . Your explination is too good . All the best 😍😍

  • @sarithap.s1917
    @sarithap.s1917 Před 3 lety +6

    Tried it , came out really tasty 😋😋
    Thank you chechi for this recipe

  • @AllinONE-ej9wi
    @AllinONE-ej9wi Před 3 lety +3

    I tried it.. It really came out superb and yumyy😋.. Thanks alot Chechi.. Luv ur recipes🥰

  • @shaibaalthaf8891
    @shaibaalthaf8891 Před 3 lety +1

    ഞാൻ ഉണ്ടാക്കിട്ടോ ,അടിപൊളി ടേസ്റ്റ്😋എല്ലാം കറക്റ്റായി വന്നു ,thank you so much💗😍

  • @aprilrainceations2455
    @aprilrainceations2455 Před 3 lety +7

    I tried this cake and it was my first cake and came perfect.... thank you so much

  • @aleenamonica7148
    @aleenamonica7148 Před 4 lety +10

    Chechi I made this today for my grandma's birthday and it was my first cake and it came out really well. It was so delicious and everyone loved it.. Expecting more cake videos from u.

  • @fidhaashfaq4660
    @fidhaashfaq4660 Před 3 lety +21

    I tried this cake for ma daughter's birthday..soooo tastieeeee...

  • @sulthana2304
    @sulthana2304 Před 3 lety +1

    Super chechi.chechi cake murikkumbol തന്നെ മനസിലാകും സൂപ്പർ കേക്ക് ആണെന്നു .പൊളിച്ചു❤❤❤🥰🥰🥰🥰😘😘😘😍😍😍😍😍🎂🎂🎂🎂🎂

  • @krishnanjaly5376
    @krishnanjaly5376 Před 3 lety +3

    Chechi😍ummmah😘😘innale ente 13th bday aayirunnu and i tried this cake . It was just awesome 😘😘😘😘😘ammayokke chodhikunnu ith nee thanneyaano undaakiyath 😘😘all credits goes to reshmi chechi 😍😍

  • @risarisa7798
    @risarisa7798 Před 4 lety +6

    Hi ...chechii Today I tried this recepe for my wedding Anniversary...its really yummy..super taste

  • @keerthishaju1023
    @keerthishaju1023 Před 3 lety +3

    Hi chechi, Innale ente birth daykk red bee cake aanu undakkiyath.super taste ayirunnu.very soft & juicy cake.Thank you dear for wonderful recipe ❤❤❤

  • @anjimams5808
    @anjimams5808 Před 3 lety +1

    Chechieee... Njan try cheythu. Super aayirunnennu ellavarum paranju . Super taste aayirunnu chechiee.. Thanku so much. ❤

  • @susmithasus2981
    @susmithasus2981 Před 4 lety +15

    Thank you Chechi for your recipe. I tried 4 cake.i like chocolate cake. It's so yummy 😘😘

  • @hanafathima2056
    @hanafathima2056 Před 4 lety +5

    Chechiiiii thanquuuu so much engneyya nanni parynathdth enn arylla nan innevare unkdyaa ella cakeum nthelum prblm ondakumm vtl enk patya pani allaaa venda enoke paryumm enk oru cake engilum ondakki avra kond nalla abhiprayam parayipikkanm ennudayyy chechii entte agrham sathyamayyyyyy😍😍 thanqu chechiii ntte cakee nannaytt vannu ellarkkum isttyyy ippo elarum enk support ayttunndddd thanquuuuuuu so muchhhhh😊😊😊😊😊😊 stayyy highhh thanqu for ur valublee videossss

  • @divyashreesacharya907
    @divyashreesacharya907 Před 4 lety +5

    The first cake I tried is this one. Adippoli yayirunnu. Thank u yechi thank u so much.

  • @devikarajeevan5389
    @devikarajeevan5389 Před 3 lety +1

    Aadyamayanu nhan innale cake undakkiyath...super taste aayirunnu ee cake nu.. neighbours nte appreciation oru padu kitti...thank u so much chechee..nice presentation 🙏

  • @VibeWithRia43
    @VibeWithRia43 Před 4 lety +8

    Ma'am I had made this for our wedding anniversary 😍❤️ it's too good..thank you for your guidance

  • @rejith34
    @rejith34 Před 4 lety +4

    Chechi njn Choco truffle cake undaaki ! Ellarkum orupaadu ishtayi, thanks for this beautiful and simple recipe ! Ee cakum surely try cheyum💓

  • @resmianne
    @resmianne Před 4 lety +5

    Chechi, I am beginner and I tried this cake, which is the first cream cake I tried in my life and it came out really well... Thank you so much for your videos..

  • @sinansinu4562
    @sinansinu4562 Před 4 lety +1

    njan first ayi try cheydha cake anu red be cake. chechi adipoli ayitt cook cheyyunnunde. njan oru padu cooking channels kanaeunnde. but chechiye pole adipoliyayittu arum cake recipes cheydittilla 👌👌👏👏

  • @shahanaabbas2182
    @shahanaabbas2182 Před 4 lety +19

    Ma'm I have made this on my brother's birthday and it came out to be perfect..... Thank you so... Much.

  • @flyfirst9835
    @flyfirst9835 Před 4 lety +20

    I preared and tasted next day .I got perfect taste and softness. Preparation is little difficult but taste is amazing.Thanks

  • @funnyneha3812
    @funnyneha3812 Před 4 lety +7

    ചേച്ചി ഞങ്ങൾ ഇത് ഉണ്ടാക്കി ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു താങ്ക്‌സ്

  • @jaseenaabdulrasheed5113

    വളരെ നന്നായിട്ടുണ്ട് 😋😋.... എന്താ പ്രത്യേകത എന്നാൽ വളരെ simple ആയി മിക്സിയിൽ ലും, whisk എന്നിവ വെച്ചു സാധാരണ ക്കാർക്ക് ഉണ്ടാക്കാൻ പറ്റും എന്ന ഒരു confident തരുന്ന വാക്കുകൾ, പ്രവർത്തികൾ... അവതരണം.. എല്ലാം.. മനോഹരം 🥰

  • @jaseelaniyaztpp2005
    @jaseelaniyaztpp2005 Před 4 lety +7

    I am a beginner in cake making...nhan ethu cake prepare cheyyanum follow cheyyunnathu chikus dine ..aa..ystdy i also made red bee cake...super taste ...because of ur good receipie ...thank u so much

  • @albinjoseph1135
    @albinjoseph1135 Před 4 lety +23

    Wow ...it's soooo good.. gonna try this for my daughters half b day...🎂🎂🎂👼no words to appreciate u...doing great job...reach great heights 😍🍰🍰🍰

  • @anjithaponnu1286
    @anjithaponnu1286 Před 3 lety +6

    Njan chechiyude cake try cheyyarund😍♥️

  • @athirakk9920
    @athirakk9920 Před 4 lety

    Chechiee... ഞാൻ try ചെയ്തു... ആദ്യായിട്ടാണ് ഇത്ര പെർഫക്ട് ആയി വരുന്നത്. Thank you... റെസിപ്പി ചോദിച്ചവർക്ക് ചേച്ചിയുടെ ചാനൽ recommend ചെയ്തിട്ടുണ്ട്..

  • @jubisadik8835
    @jubisadik8835 Před 4 lety +4

    Hello chechi ningale vlog kandal eadoraalum cheyth povum athrayum perfect 👌 aanu ...sathym parayane cake undak pedi aayirunnu ningale recipe kandapo manassilay ithre ullu ennu Thank you sooooooooooooo much chechi oru paad oru paad ishtayi love ❤️🥰🥰🥰🥰🥰🥰🥰🥰🥰..........

  • @baijuviswanathan3967
    @baijuviswanathan3967 Před 4 lety +7

    I made this cake for my daughter's bday,it was so delicious.Everyone told good comments for the cake.Thanks for sharing this recipe and tips with us.

  • @girijadevi4836
    @girijadevi4836 Před 3 lety +6

    Aunty,I am going to make it tmwr .pls give me an all the best 😭so much excited for tmwr's result. I know it will come perfect as it's your recipe

  • @sindhustudio4093
    @sindhustudio4093 Před 3 lety +2

    Njan ee recipe try cheythu. Enikkum ente familikkum sherikkum ishttappettu.👌👍 Super taste❤ THANKS YOU.

  • @sreekanthsree2858
    @sreekanthsree2858 Před 4 lety +6

    Thank you so much
    just finished
    your explanation for each and everything was so help full cheachie😘😘😘😘

  • @roshinisaravanai6718
    @roshinisaravanai6718 Před 3 lety +6

    The cake was super delicious. My son loved it a lot.. Going to make it for his birthday this month. Thanks a lot for useful tips and Really bakery standard cakes can be made with your recipes.Nobody believed that it was made at home and that too without oven🙌👌👍👏

  • @GK-fj9pw
    @GK-fj9pw Před 4 lety +7

    My first ever cake was ur redvelvet for my baby(tried it today)
    Im sooo happy that it came out very well
    It was very juicy and super
    Thank you dear sissy
    A great teacher 👍🏼
    A new subscriber and a fan
    Watching ur cakes and recipesssss💓

  • @subithapradeepsubi754
    @subithapradeepsubi754 Před 3 lety +1

    ചേച്ചീ ചേച്ചി ഉണ്ടക്കുന്ന എല്ലാ കേക്കുകളുടെയും costum പ്രൈസും ഇട്ട് ഒരു video ചെയ്യോ plz ചേച്ചി , ഞങ്ങളെ പോലുള്ള beginnersnu helpful ആയിരിക്കും 😘

  • @jinujohn6954
    @jinujohn6954 Před 4 lety +8

    I m.ade this cake yesterday for my birthday,it wasv really good and moist,thank you so much for the recipe especially homemade cream cheese adds the taste adds the taste of the cake.Your explanation is really helpful.Once again thank you.

    • @chikkusdine
      @chikkusdine  Před 4 lety +2

      Most welcome. So happy to hear your words 😍😍😍

  • @lincyvarghese5813
    @lincyvarghese5813 Před 4 lety +4

    ചേച്ചി എനിക്ക് ചേച്ചിയുടെ റെസിപി എല്ലാം ഒരുപാട് ഇഷ്ടമാണ്. ചേച്ചി എന്റെ കൈയിൽ 250 കപ്പ്‌ anu. 250 cup ഈ കേക്ക് എങനെ ചെയ്യും. ബാക്കി ഉള്ള incredience ഇതേ അളവിൽ എടുത്താൽ മതിയോ... plz rply

  • @smithajeevan6088
    @smithajeevan6088 Před 3 lety +6

    Thank you, Chechi for this wonderful cake recipe

  • @meerajacob8665
    @meerajacob8665 Před 3 lety +1

    Chechi ee cake njaan ente monte birthday kku try cheythu,it was so tasty.and enikku orupadu appreciation um kitti. Thank you so much chechi

  • @hadihashik8077
    @hadihashik8077 Před 4 lety +5

    Nte monte bdayk njn two tier red bee cake ndakki...spppr awzm taste aanu..ellarm try cheyyanam..thnku vry much chechii

  • @rishuashik
    @rishuashik Před 4 lety +4

    Spr chechii😘😘ഞാൻ എന്നായാലും try ചെയ്യും, cake ന്റെ നടുഭാഗം കുഴിഞ്ഞു പോകാനുള്ള reason പറഞ്ഞതിന് thnkzz😍ഞാൻ ചോക്ലേറ്റ് cake ഉണ്ടാകുമ്പോൾ perfect ആകാലില്ല 😢😢

  • @hithakabraham4200
    @hithakabraham4200 Před 4 lety +5

    Addicted to this cake . I made it thrice already. 🥰

  • @sandraps1532
    @sandraps1532 Před 3 lety +2

    Aloo chechi..... ❤ ee cake ne ethrayanu price varunne ennu onnu parayamo, njan ith try cheyth nokki, nalla tasty amd juicy ayirunnu 😋😋

  • @rifaa788
    @rifaa788 Před 3 lety +3

    I tried this cake and it was very tasty😍😍😍

  • @jessybiju1318
    @jessybiju1318 Před 4 lety +4

    I was made this cake on my wedding anniversary it was so tasty,Chechii ante moleda birthday a appam molekka oru moham blue velvet cake step by step aeda undakkain plz chechii onnu chithuthravoooo

  • @rajinavivek1350
    @rajinavivek1350 Před 3 lety +3

    I made this cake today it came out perfectly well.Thanks a lot for the recipe.your detailed description helped a lot.

  • @bindhuvarghese3476
    @bindhuvarghese3476 Před 2 lety

    Hello Reshmi. രശ്മിയുടെ cake എല്ലാം നല്ലതാണ്. ഞാൻ രണ്ടു കേക്ക് മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഇനിയും സമയം കിട്ടുന്നതുപോലെ ഉണ്ടാകും. എനിക്ക് ഒരു കൊച്ചുമോൾ ഉണ്ട്. മകളുടെ കുഞ്ഞു. ഒന്നര വയസു. Chikkus Dine കാണുമ്പോൾ എപ്പഴും പറയും കേക്ക് വേണം എന്ന്. അതുപോലെ രശ്മിയുടെ way of presentation കണ്ടതിനുശേഷമാണ് എനിക്കും കേക്ക് ഉണ്ടാകാൻ പറ്റും എന്ന് ഒരു ആത്മവിശ്വാസം വന്നത്. Thank u Reshmi. Love u🙏🙏🙏🥰🌷🥰

  • @ayisha_thanha9912
    @ayisha_thanha9912 Před 4 lety +9

    I tried this cake for my birthday . really it is very tasty and delicious 👍

  • @arathisanthoshkumarkumar827

    chechi how good explain like this ur so crystal clear and ur recipes are super I try almost everything it is fabulous

  • @hadhilasefrin8025
    @hadhilasefrin8025 Před 4 lety +8

    Perfect even by sight!

  • @rulebreakerfreefire8149

    ചേച്ചി സൂപ്പർ. ചേച്ചി എന്തു രാസമായിട്ട പറഞ്ഞു തരുന്നത്. വേറെ ആരും ഇതു പോലെ മനസിലാകുന്ന രീതിയിൽ പറയില്ല. കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന പോലെ. ചേച്ചിയുടെ അവതരണം കേൾക്കുമ്പോൾ തന്നെ കേക്ക് ഉണ്ടാക്കാൻ തോന്നും. ഞാൻ ഒത്തിരി കേക്ക് ഉണ്ടാക്കി. എന്റെ മക്കൾ ക്കു ഇപ്പോൾ ചേച്ചി യെ നന്നായി അറിയാം. താങ്ക്സ് ചേച്ചി . ഒത്തിരി സ്നേഹത്തോടെ ഉമ്മ.

  • @siniraghunath6786
    @siniraghunath6786 Před 4 lety +3

    Chechi njan undakki, adipoli ayirunnu 🤤ellavarkkum ishttayi thanks for your recip😍😍

  • @manisharanjithnair5720
    @manisharanjithnair5720 Před 4 lety +6

    I tried this cake..it tasted awesome...thanks for the recipe.

  • @fabyibrahim5105
    @fabyibrahim5105 Před 3 lety +3

    ചോക്ലേറ്റ് നു പകരം 2ടീസ്പൂൺ കോകോ പൌഡർ use ചെയ്താൽ മതിയോ ചേച്ചി