ഹാംസ്റ്റർ കളിക്കുന്നവർ സൂക്ഷിച്ചോ!കോടികൾ കിട്ടില്ല | Hamster Kombat

Sdílet
Vložit
  • čas přidán 27. 06. 2024
  • ഒരു രൂപ മുടക്കില്ലാതെ ഗെയിം കളിച്ച് കോടീശ്വരന്മാരാകാം എന്ന പ്രലോഭനത്തില്‍ ആണ് രാജ്യത്തെ ഒരു കൂട്ടം തലമുറ. പല വിധത്തില്‍ ഉള്ള ഗെയിമിംഗ് ആപ്പുകള്‍ നമ്മുടെ വിരല്‍ തുമ്പില്‍ ലഭ്യമാണ്. പലപ്പോഴും ഒരുപാട് സമയം കിട്ടുമ്പോള്‍ ആണ് ഇത്തരം ഗെയിമിംഗ് ആപ്പുകളിലേക്ക് കടക്കുന്നത്.
    #hamsterkombat #hamsterkombatupdate #hamstertoken

Komentáře • 100

  • @azziadoorofficial
    @azziadoorofficial Před 24 dny +134

    Hamsterkombat Fans undo Like Adikkooo 😁👍🏻

    • @VishakVk-fj6oo
      @VishakVk-fj6oo Před 23 dny

      Azzi bro❤😊😊😊

    • @DreamNature-2024
      @DreamNature-2024 Před 23 dny

      Don't forget that btc starting list price was 1 btc = $0.00099 and now checkout the current price ... (More than or nearby 50 - 60 lakhs inr for 1 btc) so don't sell it until the coin start to increase the price or you can stake the coin to earn passive income and don't sell it at once

    • @DreamNature-2024
      @DreamNature-2024 Před 23 dny

      Bro ... Don't sell it at once when airdrop received.... Crypto coin grow their price only by market fluctuations... Wait for it ... Or else some guys in 2009 sell 1500 btc for 5 dollars ... Imagine btc current price

    • @snehas9817
      @snehas9817 Před 21 dnem

      ഇപ്പോൾ അല്ല wait and see

    • @azziadoorofficial
      @azziadoorofficial Před 21 dnem

      @@snehas9817 😊

  • @muneerm5203
    @muneerm5203 Před 24 dny +86

    ഒരു മുതൽ മുടക്കവും ഇല്ലാതെ ഒരു രൂപ നഷ്ടം ഇല്ലാതെ ഒരു game കളിക്കുന്നത് അല്ലേ....ഒരു kkpp game....ചിലപ്പോൾ ബിരിയാണി കിട്ടിയാലോ....കേറി വാ മക്കളെ hamster കളിക്കാം...👍

    • @DreamNature-2024
      @DreamNature-2024 Před 23 dny

      Don't forget that btc starting list price was 1 btc = $0.00099 and now checkout the current price ... (More than or nearby 50 - 60 lakhs inr for 1 btc) so don't sell it until the coin start to increase the price or you can stake the coin to earn passive income and don't sell it at once

  • @biljoaloor970
    @biljoaloor970 Před 24 dny +35

    കോടികൾ കൊടുക്കുന്നു എന്ന് ഇതിനെ പറ്റി ധാരണ ഇല്ലാത്ത നിങ്ങൾ തന്നെ ആണ് പറഞ്ഞു ഉണ്ടാക്കുന്നത്

  • @trapeliteff6761
    @trapeliteff6761 Před 24 dny +33

    ചാച്ചി😂ചാച്ചി പറഞ്ഞത്..... വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിയിക്കുന്നു..... നന്ദി, നമസ്കാരം 🤧

  • @Soulx-plays
    @Soulx-plays Před 24 dny +23

    കോടികൾ കിട്ടാൻ വേണ്ടി ഇവിടെ ആരും hamster compat കളിക്കുന്നില്ല👀 ഒന്ന് പോ ചേച്ചി ഓട് 🏃‍♀️...

    • @Edu_Settan-100k
      @Edu_Settan-100k Před 23 dny +1

      ഉണ്ട് ബ്രോ. എന്റെ cousin benz book ചെയ്ത് കഴിഞ ആഴ്ച പോയിട്ട്. Hamster kombat 😊🎉

    • @Soulx-plays
      @Soulx-plays Před 23 dny +1

      @@Edu_Settan-100k Churutti kedakken onn poda uvve🤌

    • @NOLIMITFF-fx3kt
      @NOLIMITFF-fx3kt Před 22 dny

      @@Edu_Settan-100kavan pottan

  • @CR-dt3ob
    @CR-dt3ob Před 24 dny +9

    നീ ഇത് കളിച്ചിട്ടുണ്ടോ ഇല്ലാത്തത് വിളമ്പുന്നു വായിൽ തോന്നിയത് വിളിച്ചു പറയാൻ ഓരോ നേരം വെളുക്കാത്ത ഓരോന്

  • @Kittyzzz.crowded
    @Kittyzzz.crowded Před 23 dny +12

    ഇത് പോലെ ആണു ഞൻ നോട് കോയിൻ കളിച്ചപ്പോൾ എല്ലാരും പറഞ്ഞേ....... ഞൻ അത് കാര്യം ആക്കില്ല..... ലാസ്റ് ക്രിപട്ടോയിൽ ലിസ്റ്റ് ചെയ്തപ്പോൾ എനിക് കിട്ടിയത് 22160 രൂപ 😊

    • @UnnalmudiyathuThambi
      @UnnalmudiyathuThambi Před 22 dny

      Ethu yeaganaa ready akkunnahh... njan kallikarund

    • @UnnalmudiyathuThambi
      @UnnalmudiyathuThambi Před 22 dny

      Onnu paranju tharuvoo

    • @vineesh1748
      @vineesh1748 Před 22 dny

      coin nammukku exchange ileku airdrop aayi kittunnathenkil usdt aayi convert cheyam walletil aanu kittunnathenkil nammal cash koduthu (gas fee)usdt aakendi varum ennittu athu onnukil p2p cheytho allenkil ethenkilum Indian exchangil deposit cheythu ₹ aayi convert cheythu accountileku mattam

    • @anaskkdkkd4396
      @anaskkdkkd4396 Před 20 dny

      Athu etha game bro

    • @Kittyzzz.crowded
      @Kittyzzz.crowded Před 20 dny

      @@UnnalmudiyathuThambi not coin all redy list aye alle eni cheyanpattuvoooarilla

  • @klsycho9385
    @klsycho9385 Před 23 dny +4

    കോടികൾ ഒന്നും വേണ്ട ചേച്ചി എത്ര കിട്ടിയാലും സന്തോഷം 🫡

  • @ajmalns4040
    @ajmalns4040 Před 24 dny +8

    Tap cheythond video kanunnavar ividey comeone

  • @lalilali3668
    @lalilali3668 Před 23 dny +3

    3:13 😂😂parasyangalo?? Njan ithvare ads kandtillaaa

  • @BOY-lm6ev
    @BOY-lm6ev Před 24 dny +5

    നിങ്ങളും ഈ ചാനലിലൂടെയേ വരുമാനം തന്നല്ലോ കൊയ്യുന്നത് നെല്ലും ഗോതമ്പുo അല്ലല്ലോ?

  • @surendrankt7504
    @surendrankt7504 Před 24 dny +6

    Bitcoin ആരാ ഉണ്ടാകിയത് ഒന്ന് പറഞ്ഞ് തരാവോ

  • @pests_world44
    @pests_world44 Před 23 dny

    Po tallae click cheyyta oru murum kittila atu just token aa Kona Kona koanakumbo entelum arinjitu venam

  • @user-storyteller113
    @user-storyteller113 Před 22 dny +1

    Inn hamster news ,nala tapswap news,athukazhinje pixelverse....angana etra etra content kidakunnu ivark...😊

  • @basilbenny518
    @basilbenny518 Před 23 dny

    Nala sundharamsaya Dreams kaan pattoollooo ath mathy🙌🏻
    Ithil Add onnum njaan ithuvaree kandittillaaloo😅.

  • @nishajnichu2035
    @nishajnichu2035 Před 24 dny +3

    ശെരി നിങ്ങൾ ആണെലോ കോടതി 😂

  • @showtime1398
    @showtime1398 Před 23 dny +2

    Chechi kollam 😁

  • @rahulsLalu
    @rahulsLalu Před 23 dny +1

    Ororo video kandu news vaikkunna chechi

  • @Ashoppi_
    @Ashoppi_ Před 22 dny +2

    3:09 enthokkea parayunne.😂😂😂

  • @DreamNature-2024
    @DreamNature-2024 Před 23 dny

    Don't forget that btc starting list price was 1 btc = $0.00099 and now checkout the current price ... (More than or nearby 50 - 60 lakhs inr for 1 btc) so don't sell it until the coin start to increase the price or you can stake the coin to earn passive income and don't sell it at once

  • @AbhijithAromal
    @AbhijithAromal Před 15 dny +1

    പരസ്യം ഇവിടെ ആണെന്ന് കൂടെ ഒന്നു പറഞ്ഞു തരണേ

  • @JBNfun
    @JBNfun Před 23 dny +1

    ശ്രദ്ധിച്ചോളാം അണ്ണാ 😅😅

  • @gaing5505
    @gaing5505 Před 23 dny +1

    Nice ayi ottaki kodishwari akan nokanalle

  • @ALWINJOSEPH-nj2sm
    @ALWINJOSEPH-nj2sm Před 11 dny

    Najn oru karyam parayam suppose if we not invest money for money if your are the product of the hamster combat for making money for him not our❤ shubathinam

  • @magicmushrooms524
    @magicmushrooms524 Před 22 dny

    Chechik ipozhum click mathre ariyu😂

  • @maheshpj1984
    @maheshpj1984 Před 23 dny +2

    കോടികൾ കിട്ടുമെന്ന് കളിക്കുന്ന ഞങൾ ആരും പ്രതീക്ഷിക്കുന്നില്ല. മണ്ടത്തരം വിളമ്പാതെ ചേച്ചി പോയെ 😂

  • @RobinThomas-zs3kl
    @RobinThomas-zs3kl Před 23 dny +3

    ഇതിൽ ഒരു സമയ നഷ്ടം ഇല്ല 😏 ഒറ്റ പൈസ മുടക്കണ്ട, എലി കുട്ടനെ എപ്പോഴും ഞെക്കി കൊണ്ടിരിക്കുകയും വേണ്ട 😏 60 ലക്ഷമാണ് free ആയി ഒരു ദിവസം കിട്ടുന്നത് 🤗 അത് കൊണ്ട് തന്നെ ഇത് തട്ടിപ്പ് ആണ് എന്ന് പറയാൻ ഒരു ഒരുത്തനും കഴിയില്ല 😆 മാത്രം അല്ല ഈ തട്ടിപ്പ് ആണ് എന്ന് പറഞ്ഞു നടക്കുന്നവർ മറ്റുള്ളവർക്ക് കാശു കിട്ടുന്നത് കാണുമ്പോ ഉണ്ടാക്കുന്ന ഒരു കടി തീർക്കുന്നത് ആണ് 😃😃 പിന്നെ ഈ ഗെയിമിൽ ഞാൻ ഇത് വരെ ഒറ്റ പരസ്യം കണ്ടിട്ടില്ല

  • @DreamNature-2024
    @DreamNature-2024 Před 23 dny

    Crypto coin price only grow through market fluctuations... So hold the coins for better price or else sell it like some guys sold 1500 btc for 5 dollars in 2009... Imagine its current price

  • @ajnan_gk
    @ajnan_gk Před 23 dny

    Coin alle atha avidaa erikatte ithu parayune ningalum chelpem ithu kalikendavum parayan patulaaa 😄🤣

  • @nizam5637
    @nizam5637 Před 22 dny +2

    ഒരു ദിവസം മരിക്കും എന്ന് അറിഞ്ഞിട്ടും നമ്മൾ ജീവിക്കുന്നില്ലേ..അത് പോലെ അങ്ങ് വിചാരിച്ചാൽ മതി..

  • @user-vk5er5hq9o
    @user-vk5er5hq9o Před 24 dny +3

    Vaartha daaridryam 😂😂😂😂😂😂

  • @zeddyt4341
    @zeddyt4341 Před 24 dny

    Ente ponnu chechi ithokke ellarkkum ariyam..ingalkonnum vere oru paniyum ille....

  • @rajank2488
    @rajank2488 Před 21 dnem

    Anger crypto enthanen ariyila athaan sathym😂

  • @libinvb7155
    @libinvb7155 Před 23 dny +1

    Better than Kerala lottery

  • @sookzgaming
    @sookzgaming Před 23 dny

    Video kaanunna hamser etha.. shibu dhinam😅

  • @cleetusks
    @cleetusks Před 22 dny

    🤩🤩🧐

  • @paachis-channel
    @paachis-channel Před 24 dny

    Pattikunnengil pattikatte, nammalk chilav onnum illallo, athine kurich ith pole kure aalkar vidio idunni, ath nammal kaanumbo ningalkum paisa kittunni,nangalk ithilum oru profitum illallo, ath pole athum, biriyani koduthalo, 😅

  • @beenavn3333
    @beenavn3333 Před 20 dny

    Kashttam..

  • @ASHI_vava
    @ASHI_vava Před 22 dny

    ചേച്ചി 15 ദിവസമായി കളിക്കുന്നു നമ്മൾ എവിടെയും പരസ്യം കണ്ടിട്ടില്ല.

  • @sanu3536
    @sanu3536 Před 23 dny +1

    10രൂപ കിട്ടിയാലും ഹാപ്പി കിട്ടുന്ന ഒരു 5മിന്റ് കളിക്കുന്നു അതിന് ഇനി കിട്ടിയാലും ഇല്ലങ്കിലും no പ്രോബ്ലം

  • @magicmushrooms524
    @magicmushrooms524 Před 22 dny

    Kodigal aarum expect cheyyunnilla

  • @karthikpnair333
    @karthikpnair333 Před 23 dny

    ആരും ഒന്നും വെറുതെ തരില്ല അല്ലെങ്കിൽ വെറുതെ കിട്ടില്ല എന്നറിയാം, പക്ഷേ അതിൽ മുതൽമുടക്ക് ഒന്നും ഇല്ലാത്തതുകൊണ്ട് നഷ്ടമൊന്നും ഇല്ലല്ലോ...

  • @beenavn3333
    @beenavn3333 Před 20 dny

    Parasiyam ella...evide news vaekkumbhol aanu news...parasiyam varunnathu

  • @user-er8vc6wc6m
    @user-er8vc6wc6m Před 23 dny

    Ok

  • @anishpalodan
    @anishpalodan Před 22 dny

    പരസ്യമോ ഇതിലോ?

  • @aliyas1988
    @aliyas1988 Před 22 dny

    പിള്ളേര് കാശുണ്ടാക്കുബോൾ നിങ്ങൾക്ക് ഇതു പോലെ മേലോട്ടും നോക്കി വാർത്ത വായിക്കാം... 😂😂😂

  • @beenavn3333
    @beenavn3333 Před 20 dny

    Vaelthonnunnathu kothakkupaattu

  • @mrblacky3957
    @mrblacky3957 Před 12 dny

    Ee thalla mood pokiyallo 😂

  • @adventurebiker4961
    @adventurebiker4961 Před 24 dny +1

    Onnu poye chechi

  • @anuragtr7019
    @anuragtr7019 Před 22 dny

    ചേച്ചിയും കളി തുടങ്ങിക്കോ എങ്ങാനും ബിരിയാണി കൊടുത്താലോ

  • @MattancherryHypermarket

    Appo bitcoin thattipp aana 😂

  • @AjvadvAju
    @AjvadvAju Před 22 dny +2

    ഇതിനെ പറ്റി ഒന്നും അറിയാതെ ചിലക്കല്ലെ പിള്ളെ

  • @mallusZone
    @mallusZone Před 14 dny

    കോടികൾ ഒന്നും കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ട്..

  • @anuragtr7019
    @anuragtr7019 Před 22 dny

    ഇത്ര വല്ല്യ ബിറ്റ്കോയിൻ ഉണ്ടാക്കിയ ആളുടെ പേര് മാത്രേ വന്നിട്ടുള്ളൂ ആള് ആരാണെന്നു ഇത് വരെ കിറ്റീട്ടില്ല

  • @anoop6406
    @anoop6406 Před 12 dny

    അമ്മായിക്ക് ഇതിനെ പറ്റി വല്ല്യ പിടിപാടൊന്നും ഇല്ലാന്നു തോന്നുന്നു 😂

  • @jithinppjithu7028
    @jithinppjithu7028 Před 23 dny +3

    കോടികൾ വേണ്ട😂😂😂ലക്ഷം എങ്കിലും കിട്ടിയാൽ കടം അങ്ങോട്ട് തീർകമായിരുന്നു മൈ😂😂

  • @yshuvlogs04
    @yshuvlogs04 Před 23 dny +1

    ആരതിയേ ആ എന്നിട്ട് എന്നിട്ട്

  • @joshyantony439
    @joshyantony439 Před 17 dny +1

    ഇവൾക്ക് എന്താ വേണ്ടത്

  • @webexgamingYT
    @webexgamingYT Před 22 dny

    Annan adi🐹

  • @Abhijith25111
    @Abhijith25111 Před 23 dny

    😂

  • @nizam5637
    @nizam5637 Před 22 dny

    ഇതിൽ ഒരു പരസ്യവും ഇല്ല..നല്ല തള്ളാണല്ലോ 😂

  • @user-oh4po9jf8g
    @user-oh4po9jf8g Před 23 dny +1

    Onn po annachi chumma😡

  • @FishFarmGuppy
    @FishFarmGuppy Před 22 dny

    കോടികൾ കിട്ടും എന്നും ആരും പറഞ്ഞിട്ട് ഇല്ല

  • @nanduztech7510
    @nanduztech7510 Před 20 dny

    എന്തൊക്കെ വിവരക്കേട് ആണ് എഴുന്നള്ളിക്കുന്നത്..പരസ്യം കണ്ടാലേ Coin കിട്ടുള്ളുന്ന് 🙏😂😂

  • @miningmoney0youtube_channel.

    Parasyam illallo 😂

  • @afsalvlm
    @afsalvlm Před 22 dny

    ഇത് ക്രിപ്റ്റോ എയർഡ്രോപ്പ് ആണ്... ഇത് കോടികൾ ഒന്നും ലഭിക്കില്ല . എയർഡ്രോപ്പ് ഇങ്ങനെ ആണ് ചിലപ്പോൾ അത് ലിസ്റ്റ് ചെയ്യും ചിലപ്പോൾ ഒന്നും ലഭിക്കില്ല.

  • @sulaimanmabrook8357
    @sulaimanmabrook8357 Před 23 dny

    നിങ്ങളാണോ കോടികൾ കൊടുക്കുന്നത്

  • @salmanfarisfaris1088
    @salmanfarisfaris1088 Před 14 dny

    Fake 😂😂😂😂

  • @heyndays
    @heyndays Před 23 dny +2

    1m നു 1000 rupa കിട്ടിയാലും സന്തോഷം

  • @Aadhims
    @Aadhims Před 23 dny

    ആരതി കൊള്ളാല്ലോ. നിന്റെ vdo യിൽ വല്യ അർഥങ്ങൾ ഒന്നും ഇല്ലെങ്കിലും നിന്നെയും നിന്റെ vdo കാണാനും കുറച്ച് ചെറുപ്പക്കാരെ കിട്ടും. അത് പോലെ ഇയാൾക്ക് you ട്യൂബ് വരുമാനം കൂട്ടുകയും ചെയ്യാം... 👍

  • @evil-jockergaming5370
    @evil-jockergaming5370 Před 22 dny

    Ton ayittu partnership ullathukonde ithu fake avilla @hamsterkombat #hamsterkombat