Thatteem Mutteem | EPI - 133 Mohanavalli to meet Meenakshi.... | Mazhavil Manorama

Sdílet
Vložit
  • čas přidán 27. 06. 2019
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Mohanavalli to meet Meenakshi, She is very happy to see her daughter, but Vasavadatha is very pride with her money she insults Mohanavalli.... Watch thatteem mutteem full episode.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 496

  • @vpn4247
    @vpn4247 Před 4 lety +63

    മീനാക്ഷി മൊഞ്ചത്തിയാണ്❣️
    കിടുവാണ് പൊളിയാണ്❣️
    വേറെ ലെവലാണ്❣️
    എനിക്ക് ലൗവ്വാണ്❣️

    • @pbpb8147
      @pbpb8147 Před 4 lety +3

      Kochu galla

    • @jasnatk9782
      @jasnatk9782 Před 4 lety +1

      galla

    • @ayishak6527
      @ayishak6527 Před 3 lety +2

      Daa കള്ള കല്യാണം കഴിക്കൂ gochugalla

    • @vpn4247
      @vpn4247 Před 3 lety +2

      @@ayishak6527
      പെട്ടെന്ന് പോയി ചോദിച്ചാൽ ഓള് സമ്മതിക്കോ..
      ഓൾക്കും ഉണ്ടാവൂലെ സ്വപ്നങ്ങൾ..😝

    • @ayishak6527
      @ayishak6527 Před 3 lety +1

      @@vpn4247 Aaha താരത്തിനെ തന്നെ പൊക്കിയല്ലോ

  • @kj.rockzz6761
    @kj.rockzz6761 Před 4 lety +220

    Addicted on this program... ന്തോ ഭയങ്കര ഇഷ്ടമാണ് ഈ program, 🤩👌
    പ്രതിയേകിച്ചു മീനാക്ഷി 😌💞

    • @sajassaju5209
      @sajassaju5209 Před 3 lety +1

      എനിക്കും

    • @pandivilaedava5382
      @pandivilaedava5382 Před 2 lety +1

      Hi meenakshi chechi

    • @prasantha5727
      @prasantha5727 Před 2 lety

      🍭🍭🍭🍭🍭🍭🍭🍭🍭🍭🎂🎂🎂🎂🎂🎂🎂🎂🎂🎂🧁🧁🧁🧁🧁🧁🧁🧁🧁🧁🍬🍬🍬🍬🍬🍬🍬🍬🍬🍬🍫🍫🍫🍫🍫🍫🍫🍫🍫🍫🍩🍩🍩🍩🍩🍩🍩🍩🍩🍩🍔🍔🍔🍔🍔🍔🍔🍔🍔🍔🌭🌭🌭🌭🌭🌭🌭🌭🌭🌭🍳🍳🍳🍳🍳🍳🍳🍳🍳🍳🍿🍿🍿🍿🍿🍿🍿🍿🍿🍿🖼️🖼️🖼️🖼️🖼️🖼️🖼️🖼️🖼️🖼️🎨🎨🎨🎨🎨🎨🎨🎨🎨🎨🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🎷🎷🎷🎷🎷🎷🎷🎷🎷🎷🎺🎺🎺🎺🎺🎺🎺🎺🎺🎺🎧🎧🎧🎧🎧🎧🎧🎧🎧🎧🎤🎤🎤🎤🎤🎤🎤🎤🎤🎤🧳🧳🧳🧳🧳🧳🧳🧳🧳🧳💼💼💼💼💼💼💼💼💼💼👜👜👜👜👜👜👜👜👜👜

    • @prasantha5727
      @prasantha5727 Před 2 lety

      ഊണ്

    • @prasantha5727
      @prasantha5727 Před 2 lety

      😌💞🤩👌

  • @suhaibkp8442
    @suhaibkp8442 Před 4 lety +256

    ഈ പ്രോഗ്രാം വീണ്ടും വീണ്ടും അടിപൊളി ആയി വരുന്നുണ്ട്.... i like it

  • @nishithaponnu4426
    @nishithaponnu4426 Před 4 lety +71

    ഇതൊക്കെ രാവിലെ വന്നു പറയണ്ടേ....😂😂😂😂😂😂😂

  • @Thanuthanu25_
    @Thanuthanu25_ Před 5 lety +248

    Meenakshi yudeyum ammedeyum sentiment scene😍😍😍😍

  • @achuachuuus8006
    @achuachuuus8006 Před 5 lety +562

    അമ്മായിയമ്മ അമ്മയൊക്കെ തന്നെയാ പക്ഷെ ഇതുപോലത്തെ സ്വഭാവം കാണിച്ചാൽ നല്ല രണ്ടു വർത്തമാനം പറഞ്ഞാലും ഒരു കുഴപ്പവുമില്ല ....

    • @nishananechu7760
      @nishananechu7760 Před 4 lety +12

      S

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 Před 4 lety +27

      Marumolkk kashu mathram mathi ennariyunna ethu ammayi ammakkum ingane perumaran pattoo. Vasavadatta supera. Meenakshikk maryadakk veettil poyi nilkkamallo. Cashinu arthi moothittalle

    • @premjithsreedhar3659
      @premjithsreedhar3659 Před 4 lety +4

      👏👏✌

    • @rtvc61
      @rtvc61 Před 4 lety +26

      അവർക്ക് പൈസ ഇല്ലാത്ത കാലത്ത് മീനാക്ഷി യും വീട്ടുകാരും ഇവരെ നല്ലത് പോലെ എടുത്തിട്ട് തട്ടിയതാ..അപ്പൊ തിരിച്ചു കിട്ടുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല..ആദിയെ എന്തൊരു shouting ആയിരുന്നു മീനാക്ഷി.. അവർക്ക് ലോട്ടറി അടിച്ചു പൈസ കിട്ടിയപ്പോൾ അല്ലെ കുറച്ചു വെത്യാസം വന്നത്..

    • @saleenaputhiyapurayil2215
      @saleenaputhiyapurayil2215 Před 4 lety +1

      Zzdshmxbccoa
      zlx>©∆{=£!"'! !@

  • @rahmathshihab380
    @rahmathshihab380 Před 4 lety +164

    PapparayAppol കൊട്ടാരത്തിലും കോടീശ്വരി ആയപ്പോൾ ചെറിയ വീട്ടിലും താമസിക്കുന്ന ഒരു ഫാമിലി

  • @sajeevgopi11
    @sajeevgopi11 Před 5 lety +996

    സീരിയൽ കാണുന്ന അമ്മയെ ചീത്ത പറഞ്ഞിട്ട് യൂട്യൂബിൽ ഇരുന്ന് സീരിയൽ കാണും തട്ടിയും മുട്ടിയും മറിമായം, ഉപ്പും മുളകും 😍

  • @najmukunjan8291
    @najmukunjan8291 Před 3 lety +22

    പാവപ്പെട്ട അമ്മ എനിക്ക് സങ്കടമായ

  • @maznashani1102
    @maznashani1102 Před 2 lety +33

    "Chechi karanj kazhinitt karyam paranjamathi"...😂😂😂...kamalasan rocks😂😂💥💥💥

  • @akashkrishna3670
    @akashkrishna3670 Před 2 lety +4

    മോഹിനിവല്ലി പാവം വിഷമം തോന്നുന്നു. കോടീശ്വരി ആകാൻ ആഗ്രഹിച്ചത് തെറ്റാല്ലല്ലോ. വാസവാദത്തയുടെ അഹങ്കാരം കൊണ്ടല്ലേ

  • @haseenanoushad5406
    @haseenanoushad5406 Před 4 lety +88

    മീനാക്ഷി യുടെ ആക്ടിങ് സൂപ്പർ

  • @pathzzpathu2317
    @pathzzpathu2317 Před 4 lety +95

    Adhi ettan pwoliya 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @muhamedfavadfavad3591
    @muhamedfavadfavad3591 Před 3 lety +11

    Ithil ettavum rasam adiyude ammaya

  • @pratheeshrk1674
    @pratheeshrk1674 Před 4 lety +42

    ഹോ ഈ വിളിക്കകത്താ ഞാൻ വീണു പോകുന്നത്😁

  • @ranjuranju5675
    @ranjuranju5675 Před 4 lety +32

    Polichu 😂😂😂😂😂😂😂. Manju chechi mass acting 😅😅

  • @nafal6dnooraafsar8m20
    @nafal6dnooraafsar8m20 Před 3 lety +24

    തട്ടീം മുട്ടീം കാണാതെ ഉറക്കം വരില്ല 😍😍😍😍😘😘😘😍😍

  • @sajassaju5209
    @sajassaju5209 Před 3 lety +19

    Kannanന്റെ last dialouge polichu

    • @kunjuttypk8613
      @kunjuttypk8613 Před 10 měsíci

      Kmkjj nn Kikuyu
      Jjj jjj nn I BH nn
      Kmkjj nn nmkm K
      Kmkjj nn I BH nn I BH
      Kmkjj nn I BH nn I BH

  • @SanaFRH
    @SanaFRH Před 5 lety +58

    mohanavalli sentiments scenes polichu

  • @usmankk6103
    @usmankk6103 Před 3 lety +11

    മോഹനവല്ലി ചേച്ചി സൂപ്പർ

  • @hilalabdul2433
    @hilalabdul2433 Před 5 lety +42

    Episode 110 മുതൽ upload cheyyu

  • @sadhamolaripra9466
    @sadhamolaripra9466 Před 4 lety +270

    Kodeeswriyikk oru nallla sari polum ellle😂

  • @madhuchandran4497
    @madhuchandran4497 Před 4 lety +36

    Adhi meenu super 😀

    • @kunjuttypk8613
      @kunjuttypk8613 Před rokem

      Hunk in mm km b
      Kmkjj kk Kmkjj kk kk
      Km kk k part GmbH mm
      Kmkjj kk Kmkjj kk k JJ by
      JoJo kk Kmkjj kk jjj JJ BH
      Nmkm k jjj JJ I BBB b Kmkjj kk

  • @aparnaamal6286
    @aparnaamal6286 Před 5 lety +146

    Pavam aadhi...ellarudi ittu thattuva

  • @VISHNU-SK-7545
    @VISHNU-SK-7545 Před 2 lety +18

    ഇപ്പിസോടുകൾ കറക്ട് ആയി അപ്പലോടുകൾ ചെയ്താൽ കാണാൻ ഒരു രസം ഉണ്ടാകും

  • @riswanshameer2836
    @riswanshameer2836 Před 5 lety +70

    100 മുതൽ ഉള്ള episodes കറക്ടായി upload ചെയ്യൂ

  • @vijeshchirammal1847
    @vijeshchirammal1847 Před 5 lety +54

    sathem paranhal kodiszheriyude veedu avinha look aa .pineyum mohanavalliyude veeda supervuu

  • @vaisakha9435
    @vaisakha9435 Před 3 lety +15

    മിനുട്ടി💋💅👄. ആദി💪👂👽.

  • @rabik828
    @rabik828 Před 5 lety +146

    വീട് മറിമായ ത്തിലെ വീട് ആണെന്ന് ആരെങ്കിലും ശ്രദ്ധിച്ചോ...🤗🤗

  • @b_nbr
    @b_nbr Před 5 lety +29

    എന്താ ആരും ഒന്നും ചോദിക്കാത്തത്... അതൊക്കെ ഔട്ട്‌ഓഫ്‌ ഫാഷൻ ആണ് 😀😀😀😀

  • @aswathyk.m4520
    @aswathyk.m4520 Před 5 lety +23

    Kamalahasan acting super

  • @harshalakrishna2371
    @harshalakrishna2371 Před 5 lety +42

    Idu kandet comedy Alla kurach kashtam aayi poyi enn thoniyavaru undo. Njan und. Because enne marry ched vittet ente family okke avarodu nannaytu perumaari ippolum pakshe ente veetukar vannapo ente father in law valare bad aaytu behave chedu. It hurts to watch this after all that I had to go through

    • @dramalprabhakk2469
      @dramalprabhakk2469 Před 5 lety +3

      Ellam ready aavum sister... Won't be tensed

    • @hishamhaseena9958
      @hishamhaseena9958 Před 5 lety +7

      Aganathe kore alkarum ippom und chechii husbendinte alkare thalel eduth vekkAnam mmale fmlyod avark ndhumakannulla bijara...😏😏

    • @safiyashefin4876
      @safiyashefin4876 Před 4 lety +3

      Sarulla chechi onnu Matram manasilaakkiyal mathi ee loga niyamam kooduthalum penninu ullatha pedikkan onnum illa..nale oru glass vellam kittanam engil nammal thanne venam kodukkan athokke marakkunnathaanu ivarude Ellam prashnam 😏vivaram illatha kuzhappama

    • @silpanithin9780
      @silpanithin9780 Před 4 lety +2

      don't worry I'm also victim like your situation. and to make disturbance to my study for upsc. what I can do

    • @aswanievin4406
      @aswanievin4406 Před 4 lety

      Ntem..... orupaadu sahichu... ippozhum sahikkunnu...

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +8

    Mammiye Shock adipikkanam ennu thonniyavar oru like 😁😁😁😁

  • @lechoos8975
    @lechoos8975 Před 5 lety +52

    4.52 മോഹനവല്ലിയുടെ ടോപ് കീറിയിരിക്കുന്നത് ആരെങ്കിലും കണ്ടോ?

    • @rtvc61
      @rtvc61 Před 4 lety +1

      😀👌

    • @Junamary
      @Junamary Před 4 lety +10

      Athu keeriyathalla.. fashionaa..

  • @akashkrishna3276
    @akashkrishna3276 Před 5 lety +159

    Mayavathi fans undo

  • @salahudheenayubi4493
    @salahudheenayubi4493 Před 5 lety +31

    ഒരു കാര്യം ചോദിക്കട്ടെ എന്റെ വിഷമം കൊണ്ടാ അർജുനൻ ചേട്ടൻ പണിക്ക് പോയിതുടങ്ങുന്ന ഒരു എപ്പിസോഡ് ഈ ജന്മത്തിൽ ഞങ്ങൾക്ക് കാണാൻ പറ്റോ ചേട്ടൻ പണിക്ക് പോയാൽ ആ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും തീരും ഇനി എങ്കിലും ചേട്ടനെ ഒന്ന് പണിക്ക് വിടുന്ന എപ്പിസോഡ് ഉണ്ടാക്ക് Pls

  • @abdullavazhayil4868
    @abdullavazhayil4868 Před 5 lety +48

    അർജ്ജുനൻ എത്ര നിസ്സംഗനായ ഭർത്താവ്... ഭാഗ്യവാൻ...

  • @roygeorge6196
    @roygeorge6196 Před 4 lety +9

    Vasavadatha polichu nalla ammayimma

  • @sethulakshmi9568
    @sethulakshmi9568 Před 4 lety +11

    Ee ad onu mattuno? ?????pls

  • @shahma__ummizz1697
    @shahma__ummizz1697 Před 4 lety +29

    Vasavadatha ithare ahankara vendayirinnu. Korcha koodi poyi🙂🙂🙂🙂🙂pakshe minakshi pavam . Kodishvary nde sari not like

    • @sonysamuel7301
      @sonysamuel7301 Před 3 lety +1

      @@babythomas5859 🤣🤣🤣😆😆😅😅😂😂

  • @sudhirasundaram5485
    @sudhirasundaram5485 Před 4 lety +3

    Ep 138 Meenakshi yude paattu..Super..athu pole Aadi yude acting Super ji..

  • @smitha.rose64
    @smitha.rose64 Před 3 lety +13

    Mummy is super acting

  • @annah79
    @annah79 Před 4 lety +32

    Viduu..eniku thonunnu ithilum nallathalle orenge laddu🤣🤣🤣

  • @akhilv2786
    @akhilv2786 Před 4 lety +50

    ആദി പാവം

  • @Sooryaskitchen
    @Sooryaskitchen Před 4 lety +40

    തട്ടിമുട്ടി യിൽ അഭിനയിക്കാൻ ചാൻസ്

  • @JafarAli-qu4qw
    @JafarAli-qu4qw Před 3 lety +6

    Meenagshintte fansine likkadi

  • @monusmonus8197
    @monusmonus8197 Před 5 lety +7

    Kamalasananfanslike

  • @lekshmylekshmy8108
    @lekshmylekshmy8108 Před 5 lety +250

    ഇതെന്നാ വെളിവില്ലാത്ത uploader ആണോ അതോ എന്റെ റിലേ പോയതാണോ??? ഒരു ഓർഡർ ഇല്ലതല്ലെ episodes ഇടുന്നത് alle....

  • @misnaworld1812
    @misnaworld1812 Před 5 lety +20

    Mohanavali rokzzz

  • @shazzmedia2k202
    @shazzmedia2k202 Před 5 lety +63

    Aadhik meesha varunnund🤣

  • @ameensharaf6782
    @ameensharaf6782 Před 5 lety +7

    Mohanavali fans

  • @_charli__11
    @_charli__11 Před 5 lety +26

    Aadhi fans like

  • @usmankk6103
    @usmankk6103 Před 3 lety +13

    പാവം മീനാക്ഷി ചേച്ചി

  • @ajithkumaraji501
    @ajithkumaraji501 Před 4 lety +8

    Kodeeswari anenkilum pathu paisera bhuthi illa

  • @risinrisin1866
    @risinrisin1866 Před 3 lety +4

    മീനാക്ഷി Super

  • @ramlathramlath9237
    @ramlathramlath9237 Před 2 lety +2

    Mohanavalli poliya uyir♨💎🚘

  • @editorsworld810
    @editorsworld810 Před 3 lety +12

    Sherikkum mohanavalli adhide veetil poyappo perumariyath sheriyayilla

    • @nabeelapc9395
      @nabeelapc9395 Před 3 lety +1

      Aruparaju adhintte amma parajathan seriyalathatj

    • @nabeelapc9395
      @nabeelapc9395 Před 3 lety

      Enthelum avatte abinayam Alle😂

  • @ayoobindia3148
    @ayoobindia3148 Před 5 lety +123

    pavam meenakshi

  • @resmikld189
    @resmikld189 Před 3 lety +2

    Mohanavallikku etu avashyam thanneya.Avar marumakanodu mosamayittalle perumarunnatu.atu pole vasavadatha Meenakshiyodu perumari.koduta Kollatum kittum.

  • @libinbaby3102
    @libinbaby3102 Před 5 lety +9

    103മുതൽ you ട്യൂബിൽ കാണാൻpattunnilla

  • @sajithcs5911
    @sajithcs5911 Před 4 lety +4

    Lottery......Lottery Lottery undo🤔

  • @akashnmadhavan
    @akashnmadhavan Před 6 měsíci +1

    4:42 Choodu Chaaya ninte Ammayude Annakil kondu ozhichu kodukeda
    Wow superb 😍🥲

  • @ajithpanicker5757
    @ajithpanicker5757 Před 3 lety +8

    meenakshi super adi also and mohanavalli super

  • @saifukvsaifu3909
    @saifukvsaifu3909 Před 5 lety +17

    Enne cheruthayitt kann nanayippichu,pakshe urupad chirippichu

  • @chippuayizu1215
    @chippuayizu1215 Před 4 lety +5

    Serious matter🤩🤣🤣🤣🤣🤣

  • @qatarliveameen526
    @qatarliveameen526 Před 5 lety +13

    yende ponnu kamalasan 😄😄😄.. yellavarum kalakki

  • @shabrisiraj2393
    @shabrisiraj2393 Před 2 lety +2

    2022 kanunnavar undoooooooooo 😁😁

  • @SuryaSurya-vh8ce
    @SuryaSurya-vh8ce Před 5 lety +95

    തട്ടിമുട്ടി അടിപൊളി

  • @lintaj2710
    @lintaj2710 Před 5 lety +30

    pavam adhi pullide abhinayam anennu thonnulla

  • @shuhaib5482
    @shuhaib5482 Před 3 lety +4

    സൂപ്പർ എപ്പിസോഡ് *

  • @unnikuttan1805
    @unnikuttan1805 Před 5 lety +5

    Superr

  • @k_creations77
    @k_creations77 Před 5 lety +39

    Valiya pretheekshayode vannathanu

  • @krishnankutty2161
    @krishnankutty2161 Před 5 lety +48

    Arjnan fans hit like

  • @asuranyt181
    @asuranyt181 Před 2 lety +1

    അത് ഐഡിയ ആണ് കാശ് ഇല്ലാതെ പല്ല് പോകും 💥💥

  • @robichen23
    @robichen23 Před 3 lety +2

    Sahadevan should say get out of my house 🏠

  • @arshaarsha6718
    @arshaarsha6718 Před 2 lety +5

    പാവം സഹദേവൻ

  • @abdullaandu1185
    @abdullaandu1185 Před 3 lety +2

    Ammaum makalom green dress

  • @arifsheheer6469
    @arifsheheer6469 Před 4 lety +7

    😍Super😍

  • @annusha3400
    @annusha3400 Před 4 lety +26

    Pavam aadhi

  • @anuvarun5080
    @anuvarun5080 Před 5 lety +76

    ചുമ്മാ നോർമൽ serial പോലെ തരം താഴ്ത്തരുത് ഈ സീരിയൽ നെ മീനാക്ഷിടെ marrage കഴിഞ്ഞ ശേഷം കുറെ ഓവർ ആകുന്നുണ്ട് പുതിയ ആളുകൾ വരുന്നോതോറും സീരിയൽ ചവർ ആയിമാറുന്നു.

  • @albinprince8857
    @albinprince8857 Před 5 lety +16

    Kanan ulla kothikondan....

  • @sreeshmadhanesh2402
    @sreeshmadhanesh2402 Před 3 lety +3

    സൂപ്പർ super

  • @safiyasaleemsafiya5714
    @safiyasaleemsafiya5714 Před 2 lety +1

    Meenakshi fans like here👇

  • @thanujanasar7443
    @thanujanasar7443 Před 3 lety +6

    Thatha pacha😂

  • @assia7875
    @assia7875 Před 3 lety +4

    സൂപ്പർ

  • @nainakallatra1240
    @nainakallatra1240 Před 4 lety +10

    Vrithikettol Ammayi amma

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 Před 4 lety

      Meenakshi manam kettaval. Cash adichu maattan moodum thangi nadakkunnu.Vasacadattakk ariyam athyagrahiye nilakk nirthan.

  • @pratheeshrk1674
    @pratheeshrk1674 Před 3 lety +2

    മോഹന വല്ലിക്ക് ഇതൊന്നും വന്നാൽ പോരാ പ്രാന്തുവരണം അമ്മേം മോളും കുടി ആ പാവം വാസവദത്തയെ ഒന്നും ഇല്ലാ എന്നറിഞ്ഞപ്പോൾ ആട്ടിപ്പായിച്ചതും പിന്നെ അതുണ്ടെന്നറിഞ്ഞപ്പോൾ ഒരു ളിപ്പും ഇല്ലാതെ അത് പിണുങ്ങാൻ മോളേ പറഞ്ഞു വിട്ടതും സത്യം പറഞ്ഞാൽ നേരിൽ കണ്ടാൽ രണ്ടിൻ്റേം കരണം തല്ലിപ്പൊട്ടിക്കണം മേലാൽ ഇങ്ങനെ ചക്കാത്ത് പിടിച്ച എപ്പിസോഡ് ഇട്ട് വെറുപ്പിക്കരുത്

  • @nishad1674
    @nishad1674 Před 3 lety +1

    I love thateem muteem

  • @Vishnu-mh2yj
    @Vishnu-mh2yj Před 5 lety +10

    Realy addicted this programme

  • @riscorisco4961
    @riscorisco4961 Před 5 lety +6

    Mohanavalli chechi sentiment scene chiyyan bayangaram ushara

  • @anishaaji8680
    @anishaaji8680 Před 4 lety +7

    Athe Lottery vaangikkan cash veno..ath avdnn oppikkm..

  • @snehajoseph5650
    @snehajoseph5650 Před 5 lety +6

    Ith enthuva

  • @asmiyae1109
    @asmiyae1109 Před 5 lety +12

    Update aayittu idunnillallo episodes

  • @aafreennissar182
    @aafreennissar182 Před 5 lety +53

    Thatteem mutteem is superb but ammayi Amma is over acting.

  • @arohirahuljaykar6718
    @arohirahuljaykar6718 Před 5 lety +10

    Super ........

  • @rajuol9925
    @rajuol9925 Před 4 lety +6

    This is a Funny And Comdey 😘😘😘❤❤❤🥰🥰

  • @keerthanairatt1930
    @keerthanairatt1930 Před 5 lety +38

    വിധു... എനിക്ക് തോന്നണു ഇതിലും നല്ലതല്ലേ ഓറഞ്ച് ലഡു 😜

  • @anululu1067
    @anululu1067 Před 4 lety +1

    Super 😊😊😊😊

  • @shuhaib5482
    @shuhaib5482 Před 3 lety +2

    ♥️ m o h a c h e c h i 💜

  • @rainbowvlog4489
    @rainbowvlog4489 Před 4 lety +2

    Supper😃😃