അതിമോഹവുമായി വന്നാൽ പാകിസ്ഥാൻ വാലും ചുരുട്ടി ഓടും! | ABC MALAYALAM NEWS |

Sdílet
Vložit
  • čas přidán 12. 09. 2024
  • പാകിസ്ഥാൻ്റെ അതിമോഹം.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #livestreaming #abcnewsmedia #abcmalayalam #keralanews #mediamalayalam #worldnewsmalayalam #worldnews #abctv #keralanewsupdates #bjpkerala
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 234

  • @ramesanks8902
    @ramesanks8902 Před 19 dny +87

    അധികം വൈകാതെ ഇന്ത്യ, ഹിന്ദു രാഷ്ട്രമാകും...

    • @krishnakumarkv3003
      @krishnakumarkv3003 Před 18 dny +8

      ഈ സർക്കാർ തന്നെയാണ് 10വർഷം കൂടി അധികാരത്തിൽ എങ്കിൽ പന്നിസ്ഥാൻ എന്ന രാജ്യം ഈ വിളച്ചിലും ആയി വന്നാൽ ഭൂപടത്തിൽ തന്നെ കാണാൻ പ്രയാസമായിരിക്കും

    • @Sha-Ji-Kairali
      @Sha-Ji-Kairali Před 14 dny +3

      അനാവശ്യ സംവരണം ഉടൻ നിർത്തലാക്കണം.
      മുളയിലേ നുള്ളണം

  • @thampikumarvt4302
    @thampikumarvt4302 Před 19 dny +112

    ഇത് വെറും ഒരു മിഥ്യാ സ്വപ്നമായി ചിരിച്ചു തള്ളരുത് !
    ഇംഗ്ളണ്ട് , ഫ്രാൻസ്, അമേരിക്ക,ജർമ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ഇസ്ളാം കൈവച്ച് തുടങ്ങി .
    ഒറ്റ പരിഹാരം മാത്രം !!
    ഇന്ത്യയിലെ ഹിന്ദു, ബുദ്ധ ,ജൈന ജനസംഖ്യ വർദ്ധിപ്പിക്കുക !!
    ഒരു കുടുംബത്തിൽ മൂന്നു കുട്ടികൾ !!

    • @achu197610
      @achu197610 Před 19 dny +20

      സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല.

    • @bhaaratheeyan
      @bhaaratheeyan Před 19 dny +1

      @thampikumarvt4302
      ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങൾ ബോധവാന്മാരാകത്തിടത്തോളം ഇതു സംഭവ്യമാണ്,പ്രത്യേകിച്ച് സംഘടിതരല്ലാത്ത ഹിന്ദുക്കൾ,ഇവിടെ സംഘടിതരാകണമെന്നോ പ്രകോപനം ഉണ്ടാക്കണമെന്നോ അല്ല ഉദ്ദേശിക്കുന്നത് നാടൻ ശൈലിയിൽ പറഞ്ഞാൽ "മൊണ്ണകൾ",ചില കമന്റുകൾ കാണുമ്പോൾ മനസിലാകും,ഞങ്ങളുടെ നാട്ടിൽ വലിയ മതസൗഹാർദ്ദം ആണെന്നുതുടങ്ങി പല വെളുപ്പിക്കലുകൾ, സിറ്റി ട്രാഫിക്കിൽ ഓട്ടോ കേറി പോകുന്നപോലെ ജിഹാദ് പോകുന്നത് ഇവർ അറിയുന്നില്ല അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു,പണ്ട് കാർട്ടൂണിസ്റ്റ് യേശുദാസൻ അസാധു എന്നൊരു മാസികയിൽ വരച്ചത് ഓർമ്മ വരുന്നു
      ഒരു കോയ ആണിയുള്ള ബൂട്ട് ഇട്ടുകൊണ്ടു ഒരാളെ ചവിട്ടിപ്പിടിച്ചിട്ടു നിലവിളിക്കുന്നു എന്നെ അക്രമിക്കുന്നേ എന്ന് ചവിട്ടുകൊള്ളുന്ന ആൾ വേദന സഹിച്ച് മിണ്ടാതെ നിൽക്കുന്നു ഇപ്പോഴും ആ കാർട്ടൂൺ പ്രസക്തമാണ്,
      അടുത്തത് അതിനുള്ള പോംവഴി പറഞ്ഞത് വെറും വിഡ്ഢിത്തം ആണ്,
      1.ഇപ്പൊൾ തന്നെ പാടങ്ങളും,നീർച്ചാലുകളും നികത്തി വീടും മതിലും കെട്ടി നീരൊഴുക്ക് തടഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാക്കിയതും,കാട് കയ്യേറി വന്യജീവികളുടെ ആവാസ വ്യവസ്ഥ തകർത്തു അവർ നാട്ടിലിറങ്ങിയതും,മരം വെട്ടിയും മണ്ണുമാന്തിയും,പാറപൊട്ടിച്ചും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കിയതും പോരെ?
      അതുകൊണ്ടാണ് സർക്കാർ പുരോഗതിയിലേക്ക് പോകാൻ ഒന്നേയൊന്ന് കണ്ണേകണ്ണ്,നാം ഒന്ന് നമുക്ക്‌ഒന്ന് എന്നൊക്കെ പറഞ്ഞു കുടുംബാസൂത്രണത്തിന് ശ്രമിക്കുന്നത്,മതങ്ങളെ പേടിച്ചു കർശന നിയമം ആക്കുന്നില്ല യഥാർത്ഥത്തിൽ അതാണ് വേണ്ടത് ഈ പെറ്റുപെരുകുന്ന മതങ്ങളെ നിയന്ത്രിക്കാൻ,അതുപോലെ മക്കളുടെ ഭാവിയെപ്പറ്റി ചിന്തയുള്ള രക്ഷിതാക്കൾ ഇനി മതം ആവശ്യപ്പെട്ടാലും പെറ്റുകൂട്ടില്ല,ലോകം പുരോഗമിക്കുമ്പോഴുംനിങ്ങളെപ്പോലെ പിന്തിരിപ്പൻ ചിന്താഗതിക്കാരാണ് സമൂഹത്തെ പുറകോട്ടു നടത്തുന്നത്,ഇനി അവരെ പ്പോലെ പെറ്റുപെരുകുക മാത്രമല്ല,ഭീകരതയും തുടങ്ങണമെന്ന് പറയുമോ?

    • @Sha-Ji-Kairali
      @Sha-Ji-Kairali Před 18 dny +9

      ഇന്ത്യയുടെ സാംസ്കാരിക സന്തുലിതാവസ്ഥ തകർക്കുന്ന ഏതൊരു പ്രവണതയും തടയണം

    • @suneeshkuttan
      @suneeshkuttan Před 18 dny +1

      Chris🙏🏼വേണ്ടേ 🤔

    • @sareeshkssareeshks7154
      @sareeshkssareeshks7154 Před 15 dny +1

      10% ആയപോളേക്കും കൈ വച്ചുഅതു തന്നെ ആണ് ഓർമ ഉള്ളു... ഇംഗ്ലീഷ് കാർ ശെരിക്കും ഇടിച്ചു ഒതുക്കി... ഇപ്പോ കുറെ സമാധാനം ഉണ്ട്.....😅 ഞമ്മടെ പുത്തകം 🤣

  • @shonanak4323
    @shonanak4323 Před 19 dny +46

    പറയാൻ പറ്റില്ല ട്ടോ!
    ഗ്രന്ഥത്തിൽ എവിടെയോ
    എഴുതി വച്ചിട്ടുണ്ട്...
    വിവര ദോഷികൾ വിവര൦
    ഉള്ളവരെ ഭരിക്കുന്ന ഒരു
    കാല൦ ഉണ്ടാകുമെന്ന്.!!!

    • @peepingtom6500
      @peepingtom6500 Před 19 dny +3

      അതാണ് കലി കാലം എന്ന് ഭാരതിയ പുരാണത്തിൽ പറയുന്നത്.

    • @Nasu1986
      @Nasu1986 Před 19 dny

      ഏതു കൊച്ചു പുസ്തകത്തിൽ ആണോ ആവോ 🇮🇱

    • @SS-ni4qs
      @SS-ni4qs Před 18 dny

      കൂടുതൽ പറയാമോ bro, അറിയാൻ താത്പര്യം und

    • @gouthamkrishnan6718
      @gouthamkrishnan6718 Před 18 dny

      @@Nasu1986 Puranathile karyam ann puli paranjath.

    • @ramesanks8902
      @ramesanks8902 Před 18 dny +1

      @@shonanak4323 അത് കേരളത്തിന്റെ കാര്യത്തിൽ സത്യം..

  • @user-gb1dl5cd8p
    @user-gb1dl5cd8p Před 18 dny +15

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
    ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ്
    മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്.
    ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്..
    കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്.
    യഥാർത്ഥ ശത്രു ആരാണെന്ന്
    തിരിച്ചറിയാതെ കാഫീറുകൾ പക്ഷം
    തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം

    • @user-uz3lq4tl3b
      @user-uz3lq4tl3b Před 17 dny

      കത്തിച്ചു കളയും മുറി അണ്ടികളെ ഇന്ത്യയിൽ നടക്കില്ല 😂

    • @anjanasam6861
      @anjanasam6861 Před 13 dny +1

      💯True

  • @user-ym1bk8pv3f
    @user-ym1bk8pv3f Před 19 dny +25

    ഇസ്‌ലം മിന്റെ അന്ത്യം ഇന്ത്യയിൽ

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Před 19 dny +16

    ഏതൊരു മനുഷ്യനും മോഹങ്ങൾ ഉണ്ടാകുമല്ലോ ' മൂപ്പര് വെറുതെ അവതിരിപ്പിച്ചൂ എന്നെ ഉള്ളൂ , നടക്കില്ലെന്ന് അറിയാം , സമൂഹം ഇത് കേട്ട് ചിരിച്ച് ഒരു വഴിക്കായിക്കോട്ടെ എന്ന് കരുതി പറഞ്ഞതാ- താമസിയാതെ എപ്പോഴാ എവൻ അജ്ഞാതൻറെ കൈയ്യിൽ പെട്ട് പടമാകുന്നെ എന്ന് കണ്ടറിയാം.😃🙏🏼😁😂😂😃🙏😃

  • @hareeshkumar3660
    @hareeshkumar3660 Před 19 dny +10

    അധികം വൈകാതെ പാകിസ്ഥാൻ പിളരാനുള്ള സാധ്യതയുണ്ട് 💯💯💯

  • @unnikrishnantr1307
    @unnikrishnantr1307 Před 19 dny +16

    കുർ ആനിൽ ഉണ്ട് ഇന്ത്യയെ കീഴടക്കണം എന്ന്. സ്വർഗം കിട്ടുമത്രേ അതാണ് ഗസവ ഇ hind

    • @balan8640
      @balan8640 Před 17 dny +4

      Olathoom

    • @താലിതാലിബാൻ
      @താലിതാലിബാൻ Před 13 dny

      ഇന്ത്യയെ കീഴടക്കിയാൽ സ്വർഗ്ഗം കിട്ടും എന്നല്ലേ കീഴടക്കാൻ വന്നാൽ അവർക്ക് നരകം നാം സമ്മാനിക്കും ഊള തരം അവന്റെയൊക്കെ ആറാം നൂറ്റാണ്ടിൽ ഇന്ത്യ വജ്രായുധം എടുത്ത് പെരുമാറും ഒപ്പം ഇസ്രായേൽ കട്ടക്ക് കൂട്ട് നിൽക്കും ഇസ്രായേൽ, റഷ്യ ഇവർ മാത്രമാണ് സഹോദരങ്ങൾ

  • @josyjosephvalliara2274
    @josyjosephvalliara2274 Před 19 dny +16

    പല രാജ്യങ്ങളില്‍ ഇന്ന്‌ ഇസ്ലാം രാജ്യം ആയത് എങ്ങനെ എന്ന് മനസിലാക്കിയാൽ നന്ന്

  • @user-im5um7wg9d
    @user-im5um7wg9d Před 19 dny +14

    ഈ ആഗ്രഹം നടപ്പിലാക്കാൻ വലിയൊരു കലാപം നടത്തുമായിരിക്കും . പക്ഷെ ഇന്ത്യക്ക് ഒന്നും സംഭവിക്കില്ല. കുറെ മരണം. നാശനഷ്ടങ്ങളും നടക്കും. ഭാരതവും സംസ്കാരവും ഇവിടെ തന്നെ ഉണ്ടാകും 👍🏻

  • @saveindian1
    @saveindian1 Před 19 dny +9

    കേരളത്തിൽ അറബി കല്യാണം വഴിയാണ് പലരും സുന്ദരന്മാരായത്. അറബികൾ സാധാര സ്ത്രീകളെ കച്ചവടത്തിനായി ഒപ്പം കൂട്ടാറില്ല. തുർക്കികൾ നേരെ മറിച്ചാണ് , അവർ കുടുംബസമേതം വന്ന് ഉത്തരേന്ത്യയിൽ നാമസമുറപ്പിച്ചു , പലരും ജാട്ടുകളേയും രജപുത്ര വനിതകളേയും ബലപ്രയോഗത്തിൽ വിവാഹം ചെയ്തു.

  • @IKEA16
    @IKEA16 Před 19 dny +9

    ബംഗ്ലാദേശിൽ നിന്നും ആളെ കയറ്റുന്നുണ്ട്

  • @ramilravi6130
    @ramilravi6130 Před 19 dny +10

    സാറെ പറയുന്നത് ഒക്കെ ശെരിയാണ്.. But മുല്ലപ്പെരിയാർ പൊട്ടി ഞങ്ങൾ മരിക്കുമ്പോൾ... ഞങ്ങൾക്ക് മതം ഒന്നും ഓർമ വരുന്നില്ല... ഇവിടെ ജീവൻ ആണ് വേണ്ടത്

    • @babukuttan2400
      @babukuttan2400 Před 19 dny

      ഇതു കേരളത്തിന്റെ ഭരണാധികാരികളുടെ പിടിപ്പുകേട്, അല്ലെങ്കിൽ എല്ലാ രാഷ്ട്രീയക്കാരും തമിഴ്നാടിന്റെ പൈസ വാങ്ങി നക്കുന്നതു കൊണ്ട് .സ്വപ്നക്കെതിരായി വാദിക്കാൻ കോടികൾ വിലയുള്ള വക്കീലന്മാരെ ഇറക്കി, മുല്വപ്പെരിയാർ വിഷയത്തിലോ? ഒരു ബിൽഡിംഗിനു തന്നെ നൂറ് വർഷമാണ് ഗ്യാരണ്ടി, അപ്പോൾ നൂറ്റാണ്ടു പഴക്കമുള്ള മുല്ലപ്പെരിയാറിനോ!കാലഹരണപ്പെട്ട പാട്ട ഇടപാട്, ആര് വാദിക്കാൻ. പണ്ട് പൊട്ടുമെന്ന് പറഞ്ഞ പിണങ്ങാണ്ടി ഇപ്പം പറയുക പൊട്ടത്തില്ലെന്ന്. തമിഴ്നാടിന്റെ പെടക്കണ നോട്ടിന്റെ മാഹാത്മ്യം!

    • @sivakumarkolozhy368
      @sivakumarkolozhy368 Před 19 dny +1

      പൊട്ടില്ല ..🎉

    • @muhammadanas9422
      @muhammadanas9422 Před 17 dny

      ഇസ്ലാം വിരുദ്ധത... അതിനാണ് മാർക്കറ്റ്

    • @babukuttan2400
      @babukuttan2400 Před 17 dny

      @@muhammadanas9422 ഇസ്ലാമിനോട് ആർക്ക് വിരുദ്ധത. ഭാവനങ്ങളിലും പള്ളികളിലും നിസ്കരിക്കുന്നതിന് എതിർ പറഞ്ഞതാർ? പബ്ലിക് റോഡ് ഉപരോധിച്ചുള്ള, ട്രെയിനുകളിൽ പൊതു സ്ഥലങ്ങളിലും നിസ്കരിക്കുന്നതിനാണ് എതിർപ്പ്, 1500വർഷം പഴക്കമുള്ള ക്ഷേത്രങ്ങളിൽ അവകാശമുന്നയിച്ച് അസമാധാനം ഉണ്ടാക്കുന്നതിൽ എതിർപ്പ്. ഹിന്ദുവിനും,ക്രിസ്ത്യാനിക്കും, മറ്റു മതങ്ങൾക്കുമുള്ള സ്വാതന്ത്ര്യ,അധികാരങ്ങൾക്കപ്പുറം ഞമ്മക്ക് വേണമെന്നുള്ളിടത്താണെതിർപ്പ്.

    • @wilsonvarghese8042
      @wilsonvarghese8042 Před 15 dny +1

      Pannikale lokam verukkunnu. Avarude prevarthi athu pole annu.

  • @SunilKumar-jf6oy
    @SunilKumar-jf6oy Před 19 dny +8

    ഫക്രുദ്ധീന് ഉള്ളിൽ ചിരി വരുന്നുണ്ട് 🤣

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před 19 dny +6

    ഹിന്ദി ഇതിഹാസം പഠിക്കുമ്പോ പ്രദ്വിരാജ് നെ കുറിച്ചും എല്ലാം പഠിച്ചിരുന്നു 👍🥰

  • @truthfact9611
    @truthfact9611 Před 19 dny +8

    വൈകാതെ അല്ല ഇസ്ലാമിസ്റ്റുകളും ഇവിടുന്നു ഓടേണ്ടി വരും

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Před 19 dny +3

    ഇന്ത്യൻ ഭരണ ഘടന വളരെ എളുപ്പമാണ് ഇസ്ലാമിക രാജ്യമാകാൻ. കാരണം ഇന്ത്യയിൽ ആരാണ് ജനസംഖ്യയിൽ ഏറ്റവും വേഗത്തിൽ മുന്നിൽ വരുന്നത് അവർക്ക് രാജ്യത്തിന്റെ നേതൃത്വം ആ വിഭാഗത്തിന്റെ കൈയിൽ വരും. പ്രത്യേകിച്ചു സംഘടിത മത വിഭാഗങ്ങൾക്കു അത് വളരെ എളുപ്പം ആയിരിക്കും..1921 മാപ്പിള കലാപം ഇവിടെ തകർത്തു കൊലയും ബല മായി മത പരിവർത്തനം എല്ലാം നടത്തിയിട്ടു ഇവിടെ അണ്ടിക്കുറപ്പുള്ള ഒരുത്തനും അതിനെ തടയാനൊ എതിർക്കാനോ ഉണ്ടായില്ല. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും അടിമകളെ പോലെ കിഴ്പെടുക ആയിരുന്നു. അതിൽ നിന്നും വ്യത്യാസം ആയി ഒന്നും വേറിട്ട്‌ സംഭവിക്കില്ല....

  • @rajeshkg7926
    @rajeshkg7926 Před 18 dny +2

    👍കൊള്ളാം നല്ല അറിവുകൾ 🙏

  • @yusifera8528
    @yusifera8528 Před 19 dny +2

    മുഗൾ കാല കോത്വാൾ നീല കുറുക്കൻഗിയാസുദീൻ ഘാസിയുടെ പിൻമുറക്കാർ ദേശീയ ധാര / താല്പര്യമുള്ള പട്ടേൽ അംബേദ്ക്കർ സുബാഷ് ബോസ് ശാസ്ത്രി തുടങ്ങി ഒട്ടേറെ നേതാക്കളെ side ആക്കുകയോ ആവി ആക്കുകയോ ചെയ്ത് 65 വർഷം Postindependent കാല ഇൻഡ്യയേ ഭരിക്കുകയും അവരുടെ തിരുശേഷിപ്പ് ഒരെണ്ണം രാഷ്ട്രീയ പക്വത/ ബുദ്ധി ഉറച്ചിട്ടില്ലാത്ത ഒരു മുതല് അവൻ്റെ കുടുംബ ബന്ധു സോറസ് Uncle ൻ്റെയും ചൈനാക്കിസ്ഥാൻ്റെയും ബലത്തിൽ ഇന്നും മരപ്പൊട്ടന്മാരായ നല്ലൊരു ശതമാനം ഹിന്ദുക്കളുടെ ബലത്തിൽ അവരുടെ ശക്തിയേവെല്ലുവിളിക്കുകയും ചെയ്യുന്നന്നത് അങ്ങനെ അങ്ങ് അവഗണിക്കാൻ പറ്റുമോ

  • @georgep.6194
    @georgep.6194 Před 19 dny +2

    ഇന്ഥ്യിലെ ഏത്വനേയും പണം കൊടുത്താ വാങ്ങാൻ വലിയ ബുദ്ധിമുട്ടീല്ല....Corruption is the Way of Life...കഴിഞ്ഞ Parliament election BJP എങ്ങനെ 100 Seat കുറഞ്ഞു ???

  • @whitelotus423
    @whitelotus423 Před 19 dny +3

    Superb👍

  • @rameshanva7336
    @rameshanva7336 Před 6 dny

    അതിനു വേണ്ടിയാണ് ഇവിടത്തെ പ്രതിപക്ഷ പാർട്ടികളും ഒത്തൊരുമിച്ച് അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

  • @user-od9lg3go8m
    @user-od9lg3go8m Před 19 dny +3

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവാൻ കാത്തിരികുകയിരിക്കും

  • @sreehariv1263
    @sreehariv1263 Před 19 dny +5

    Kerala mikhyavarum aavum. Evide Cpim SDpi undallo

  • @josephkakanattu8251
    @josephkakanattu8251 Před 19 dny +1

    ദയവായി, സംസാരിക്കുന്നവരുടെ പേര് കൂടി പറയുകയോ, കാണിക്കുകയോ ചെയ്താൽ നല്ലതായിരിക്കും.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 19 dny +2

    അധികം താമസിക്കാതെ പാകിസ്ഥാൻ ചിലപ്പോൾ ഹിന്ദുരാഷ്ട്രം ആയേക്കാം 👍

  • @Charlie-oc5ko
    @Charlie-oc5ko Před 17 dny

    ഫക്രുദീൻ ഭായ് നന്നായി പറഞ്ഞു. ഹിന്ദുവാണോ മുസ്‌ലിം ആണോ ക്രിസ്ത്യൻ ആണോ എന്നതല്ല. ഒരു നല്ല ഭാരതീയ നാവുക. നമ്മൾ നേടിയിരിക്കും💪

  • @ab-sp7wi
    @ab-sp7wi Před 10 dny

    Very good vedio news

  • @Sha-Ji-Kairali
    @Sha-Ji-Kairali Před 14 dny

    അനാവശ്യ സംവരണം ഉടൻ നിർത്തലാക്കണം.
    മുളയിലേ നുള്ളണം

  • @karthiksenavarmakarthik8588

    Great india is unique. Many kings who wanted the kingdom of India ended up here

  • @BabuE-v7o
    @BabuE-v7o Před 19 dny +1

    Super very good 👍👍👍 my RSS and very very good 👍👍👍 my india n Military ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MaxigenSystems
    @MaxigenSystems Před 15 dny +1

    യഥാർഥ ഇസ്‌ലാം എന്തെന്നറിയാൻ ആരിഫ് ഹുസൈൻ, ജാമിത ടീച്ചർ, രാമസിംഹൻ, ജബ്ബാർ മാഷ്, ലിയാക്കാത്ത് അലി എന്നിവരുടെ യൂട്യൂബ് വീഡിയോ കാണുക.

  • @bhargaviamma7273
    @bhargaviamma7273 Před 19 dny +2

    ഇപ്പോഴും മുക്കാല് വികലാംഗർ കരുതുന്നത് അവറ്റകൾ specia ആണെന്നാവും...😅😅😅😅

  • @thomasthomaskt9301
    @thomasthomaskt9301 Před 12 dny

    👌🌹🌹👌

  • @enlightnedsoul4124
    @enlightnedsoul4124 Před 19 dny +1

    👌

  • @karthiksenavarmakarthik8588

    Good muslim, good Hindus and other good Christinas here should not laugh and reject this perhaps there is an attempt to come out

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 19 dny +2

    താങ്കളുടെ ഇസ്ലാം എന്താണ്ന്നു അറിയാൻ ഒരാഗ്രഹം, പ്ലീസ് ഒന്ന് പറയൂ സാറേ 😂😂

  • @baijubaiju4552
    @baijubaiju4552 Před 19 dny +3

    ഇതിന്റെ അന്ത്യം ഇന്ത്യയിൽ

  • @RajeevPodi
    @RajeevPodi Před 19 dny +1

    👍👍❤❤

  • @lathald8160
    @lathald8160 Před 19 dny +2

    1921 പോലെ ആകില്ല

  • @radhamanikn3993
    @radhamanikn3993 Před 18 dny

    ചിരിക്കണ്ട. 50 വർഷം അവർ ' കളിച്ചിട്ട് ' അവരുടെ കളി.അറിഞ്ഞില്ല ഇവിടത്തെ ഹിന്ദുവും നേതാക്കളും ' അവർ തടിച്ചു. കൊഴത്തേ'തീവ്രവാദം പെരുകി ഉറങ്ങിയ ഹിന്ദു'മനസ്സിലാക്കിയത്. എപ്പോ 2 നെഹ്റു. തൊട്ട് ' തുടങ്ങി. യതാണ്. അറിഞ്ഞു കൊണ്ടു' തന്നെ തീരപ്ര' ദേശവും 'രാജ്യത്തി'ൻ്റെ അതിരും. വിദേശ തീവ്രവാദികൾ അടിഞ്ഞു. ഇതെല്ലാം ' മുസ്ളിമിൻ്റെയും 'ഇന്ത്യ വിരുദ്ധരു'ടെയും അജന്ധ' ഹിന്ദു ഉറങ്ങുന്നു

  • @thomasjohn4931
    @thomasjohn4931 Před 19 dny +2

    You make a control on birth control 2 for two also give one man can marry one girl, if any one not keeping the rule out in jail, all children should study in Govt school and syllabus

  • @KL14P
    @KL14P Před 14 dny

    👏👏👏👏🙏🏻🙏🏻👍👍👍👍point👍👍

  • @Goodmorning-nj4ip
    @Goodmorning-nj4ip Před 16 dny

    സ്വപ്നങ്ങൾ കാണാൻ ആരുടെയും ഔദാര്യം ഒന്നും വേണ്ടല്ലോ😂😂😂😂😂😂😂😂😂

  • @santhoshkumarsouparnika4584

    ഇന്ത്യ അതാണ് ഹിന്ദുക്കൾക്ക് ഇഷ്ടം ഭാരതം രണ്ടാമത് ok

  • @Bichu-ux3pc
    @Bichu-ux3pc Před 17 dny

    നല്ല സ്പീച്ച് 🙏🏻

  • @sreehariv1263
    @sreehariv1263 Před 19 dny +1

    Oh great story😮 . Eyalkku ethra arivu undayirunno

  • @a.kkumar260
    @a.kkumar260 Před 19 dny +5

    ഈ സ്വപ്ന ലോകത്തെ ബാല ബുദ്ധി മതോളി വൈറസിനെ ലോകരാജൃങൾ വരുന്ന ആയിരം ദിവസങൾ കൊണ്ട് ഒതുക്കും...
    ഭാരതം ഒരു ലോക രാജൃം..😉

  • @PremKumar-re7xj
    @PremKumar-re7xj Před 19 dny +3

    If at all that happens; Israel & Russia will join hands with Bharat. That will be the end of 3 Islamic nations😂

  • @Sha-Ji-Kairali
    @Sha-Ji-Kairali Před 18 dny

    ഇന്ത്യയുടെ സാംസ്കാരിക സന്തുലിതാവസ്ഥ തകർക്കുന്ന ഏതൊരു പ്രവണതയും തടയണം

  • @rahulkb8308
    @rahulkb8308 Před 18 dny

    super.bro.matham.vishamanu

  • @sujithamohan172
    @sujithamohan172 Před 19 dny

    👍👍

  • @m.a.augustineaugustine6775

    KERALA AND WEST BENGAL HAVE ALREADY BECOME ISLAMIC COUNTRY.

  • @pbrprasad4430
    @pbrprasad4430 Před 19 dny +1

    അപ്പോൾ ഇവിടെയും കുടിവെള്ളം ഭക്ഷണം കിട്ടില്ല

  • @vipinkavvai
    @vipinkavvai Před 18 dny

    ❤❤❤

  • @vineethacj8433
    @vineethacj8433 Před 13 dny

    ഫക്രുദീൻ പിണറായി ദാസൻ കൂടി അല്ലാതായാൽ സമൂഹത്തിൽ ഒരു ബഹുമാന്യനാകും

  • @BMK.777
    @BMK.777 Před 19 dny +1

    The first education minister of India was the person who influenced with a wrong perception that Muslims have destroyed all the native Hindu temples & influenced Indian natives beliefs. Further the first minister himself was a maulana, Abdul Kalam Azad. Certainly his views will be favouring a Muslim influence.

  • @poompatagirish3844
    @poompatagirish3844 Před 15 dny

    Masge ithoke engane

  • @gomathytk1468
    @gomathytk1468 Před 13 dny

    ,Bharat was a Hindhu Nation and it will always be a HINDU NATION ❤
    NATION

  • @anandhuashokan2141
    @anandhuashokan2141 Před 19 dny +9

    വാളിനു മുൻപിലും പാൽപ്പൊടിക്കു മുൻപിലും മതം മാറാതെ സ്വഭിമാനി ഹിന്ദുക്കൾ ആയി ജീവിച്ചു മരിച്ച കാരണവന്മാരെ ഓർത്തു അഭിമാനിക്കുന്നു 🙏

    • @pillaithampi9627
      @pillaithampi9627 Před 19 dny +1

      👏👏👏👏👏👏👏👍

    • @SS-ni4qs
      @SS-ni4qs Před 18 dny +1

      അപ്പോൾ ജാതിക്ക് മുന്നിൽ പതറി മതം മാറിയവരുടെ
      കാര്യമോ???
      🥱🥱🥱🥱🥱🥱

  • @shajikottackal99
    @shajikottackal99 Před 18 dny

    ഭായ് ഉള്ളത് കളയാത് നോക്കെ 😮 wourld അല്ല ഭാരതം... ജീവിച്ചാൽ ഒരുമിച്ചു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄💞💞💞💞

  • @kumarankalarical7503
    @kumarankalarical7503 Před 19 dny

    😊

  • @ishtec5265
    @ishtec5265 Před 17 dny

    അഹമ്മദ് മാഷ് എവിടെ പോയി?

  • @KUKI1104
    @KUKI1104 Před 18 dny

    അപ്പോൾ ഒരു പടം പ്രതീക്ഷിക്കാം. ഇന്ത്യയെ സ്നേഹിക്കുന്ന ആരും അതിന് കൂട്ടുനിൽക്കില്ല.

  • @SabuGeorge-w9y
    @SabuGeorge-w9y Před 19 dny

    Impossible

  • @Subhashkumar-p6l
    @Subhashkumar-p6l Před 19 dny

    ❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤

  • @manojponnappan5573
    @manojponnappan5573 Před 18 dny

    Etharth Rajya sehehi Ali

  • @rahulanjaly8679
    @rahulanjaly8679 Před 11 dny

    മൂച്ചി ഇരുന്നാമത്ജി

  • @user-hu6bs1ko2p
    @user-hu6bs1ko2p Před 18 dny

    സാർ മന്നത്ത് ആണോ മനാത്ത ആണോ

  • @rithwicNeo
    @rithwicNeo Před 18 dny

    ചെങ്കിസ് ഖാനെ ഒരു മുഗളനും തോൽപിച്ചിട്ടില്ല..

  • @remeshankv3397
    @remeshankv3397 Před 19 dny

    Unless the ongoing demographic swing continues, it is bound to occur. 😢

  • @samarth4054
    @samarth4054 Před 18 dny

    കാബൂൾ ഭാരതം അല്ലേ..അതെങ്ങനെ പോയി ..സിന്ധു പോയി..പത്മ പോയി ..

  • @താലിതാലിബാൻ

    എട്ടുകാലിയിൽ നിങ്ങൾക്ക് ഗുണപാഠം ഉണ്ട് എന്ന് കൊള്ള കിളവൻ... ഇരപ്പിടിക്കാൻ എട്ടുകാലികൾ വല വിരിക്കുന്നത് പോലെ നിങ്ങളും ചുറ്റും വല വിരിക്കുക അങ്ങനെ പിടിച്ചടക്കുക എന്നതാണ് കിളവന്റെ ആഗ്രഹം

  • @varghesemichael5245
    @varghesemichael5245 Před 19 dny

    Nalla Swapnam😂

  • @sahadevanpm4364
    @sahadevanpm4364 Před 19 dny

    Good.sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AMS_28
    @AMS_28 Před 18 dny

    ഈ പറഞ്ഞവൻ അടുത്ത് തന്നെ പടമാകും.. 😂😂

  • @tekandtravel8075
    @tekandtravel8075 Před 19 dny

    That’s what Mr Pappu Gandhi is trying to

  • @Abubakkar-my8di
    @Abubakkar-my8di Před 16 dny

    Amittvijarichalumavantethandavijarichalumnadakkillavanchathupokumbolavanteammefrpotilvechukodjupokumo

    • @ary8308
      @ary8308 Před 14 dny

      Ithu ethu pasha😂

  • @Akhilakku123akku
    @Akhilakku123akku Před 19 dny

    Deey paaki 🔥 ivde rss und bro 😌

  • @ganeshnavarathna268
    @ganeshnavarathna268 Před 19 dny +2

    ഒരു മേത്തൻ വിചാരിച്ചാലും നടക്കില്ല

  • @xavierjoseph5643
    @xavierjoseph5643 Před 19 dny

    നിങ്ങൾ ഒറ്റയ്ക്ക് വിവരിച്ചാൽ പോരേ വലിച്നീട്ടി ബോറടിന്നു

  • @muhammadbeekeybeekey3764

    how uppuppa try for THAT
    uppuppa ALREADY died

  • @anukjohnjohn662
    @anukjohnjohn662 Před 19 dny

    Akum alkerala next 10 years athu pole Oro statum akum

  • @gramarao551
    @gramarao551 Před 19 dny

    Neela ollil chirikunnude

  • @babytho.4006
    @babytho.4006 Před 19 dny

    Democracy is based on head count. (Majority vote). The way the muslim population multiplies in india, and how other religions are reluctant to regenerate, it is possible that the muslim population could overpass the total of others.
    Only way to avoid this condition is to take very bold actions !!!!
    At least maintain the current proportion of the religion in population.
    At the time of independence 85% hindus. Now only 70%.
    What will be in another 50 years!!!!!!😮😢

  • @uaee7554
    @uaee7554 Před 19 dny

    Urangi kidakkunnavanta
    Aasanathil koladuthe
    Elakkathirunnal Nanne.

    • @crow007
      @crow007 Před 19 dny +1

      Aasanathhil kolalla, bombanu ettu pottikkendath. Jihadi parishakal

    • @SS-ni4qs
      @SS-ni4qs Před 18 dny

      ഉറക്കം എഴുന്നേറ്റാൽ Gujarat rebellion ആയിരിക്കും ഫലം

  • @sajithgovindan2901
    @sajithgovindan2901 Před 17 dny

    Rss

  • @arjunmurali8178
    @arjunmurali8178 Před 18 dny

    Battle of Kanwa against Rana Sanga.... Babar took an oath that he will refrain from consuming alcohol.. Hemu was defeated by Akbar in 2nd battle of Panipat

  • @vishnukvishnuk4908
    @vishnukvishnuk4908 Před dnem

    😂😂😂🐷ഈകൾ.. സീരിപ്പിക്കും 😅

  • @santhoshprakash9817
    @santhoshprakash9817 Před 19 dny +1

    Angottu povaendavar pottae. Ivide Bhaaratheeyarkku ividam swarghathulyam. Naariya chindhagathi njhangakku venda. Akramom kolayum Hoori Swapnom.

  • @pravi.2558
    @pravi.2558 Před 19 dny

    അവന്റെ നാളുകൾ എണ്ണപ്പെട്ട് 1.2.3........

  • @kannanmanjunath5417
    @kannanmanjunath5417 Před 9 dny

    Poorimagan nabi vannalum nadakkilla😂😂😂

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU Před 19 dny

    Moneee...sudappikum yennum athimoham😂

  • @Ravipk-yv8hg
    @Ravipk-yv8hg Před 19 dny

    Indiayil 200 varsham RSS bhàranam aàyirikum

    • @sunithaa.n.5028
      @sunithaa.n.5028 Před 18 dny

      ഇവിടുത്തെ കോടതികൾ പോലും ജിഹാദികൾ വിലക്ക് വാങ്ങി കഴിഞ്ഞു.ഇതിനിടക്ക് പോലും വന്ന സുപ്രീം കോടതി വിധി കണ്ടിട്ടില്ലേ?PFI ഒന്നും തീവ്രവാദ സംഘടനകൾ എല്ലാ എന്ന് വെള്ളപൂശിയിട്ടുണ്ട്.
      ഗൾഫ് ഫണ്ടുകൾ കൊണ്ട് കോടതി കളെയും രാഷ്ട്രീയക്കാരെയും വിലക്ക് വാങ്ങുന്നു.
      അത് പോലും കാണാത്ത,നിയന്ത്രിക്കാൻ ഉള്ള നടപടികൾ എടുക്കാത്ത മൂടന്മാർ ആയ ആർഎസ്എസ് നേതാക്കൾ ആണ് രാജ്യം ഭരിക്കും എന്ന് സ്വപനം കാണുന്നത്?
      ഇവിടെയെല്ലാം നടക്കുന്നത് "പണത്തിന് മീതെ പരുന്തും പറക്കില്ല"എന്നുള്ള ആപ്ത വാക്യത്തിന് അനുസരിച്ച് ആണ് എന്നത് പതിറ്റാണ്ടുകൾ ആയി കാണുന്നതാണ്.

  • @bijujoseph998
    @bijujoseph998 Před 19 dny +1

    13:16 ഫക്രൂ ഇന്നടിച്ചത് എംഡിഎംഎ ആണോ?

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 19 dny +2

      ഇങ്ങനെ പറയണോ... കാര്യകാരണ സഹിതം പറഞ്ഞതിനെ ഖണ്ഡിക്കണോ...... തീരുമാനിക്കു ......😄

  • @RatheeshMr-w1x
    @RatheeshMr-w1x Před 16 dny

    😂😂😂😂

  • @mohammedsaidu6422
    @mohammedsaidu6422 Před 19 dny

    ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.

  • @lramachandrarao5865
    @lramachandrarao5865 Před 19 dny

    ഇയ്യാളുടെ ഭാഷ തീരെ മോശം.

  • @kamaruabdurahman6383
    @kamaruabdurahman6383 Před 19 dny

    2 mairamar jolik poda😂😂😂

    • @thedukedaav2312
      @thedukedaav2312 Před 19 dny +4

      മുസ്ലിം അല്ലെ എന്താ സ്വന്തം രാജ്യത്തെ ഇങ്ങനെ പറയേണ്ടി വന്നത്.. എതിർക്കുന്നത്? ഇതാണ് പറയുന്നത് തീവ്ര വാതം നിനക്കൊക്കെ ഉണ്ടെന്നു മനസ്സിൽ. അവസരം കിട്ടിയാൽ പൊളിക്കുമല്ലേ 😊

    • @gamer619
      @gamer619 Před 19 dny

      മൊഹമ്മദിന്‍റ പാത പിന്തുടരുന്ന കമറു എന്ന ഊളക് പൊള്ളി

    • @sudarsanansivadasan1745
      @sudarsanansivadasan1745 Před 19 dny

      Moonnamathe mairan anta ippozhathe bappa chathodaa kundi deeni….?

  • @Ameer-o4p
    @Ameer-o4p Před 19 dny +1

    ഹിന്ദുവിന് ജനസംഖ്യ കുറവായി വരുന്നു കേരളത്തിൽ ഞങ്ങൾ ആണ് ഭൂരിപക്ഷം പതിയെ ഇന്ത്യയിലും ആവും എല്ലാവരും ഇസ്ലാം വിശ്വസിആവട്ടെ

    • @meenubuttthottathil4712
      @meenubuttthottathil4712 Před 19 dny

      നിന്റെ മതത്തിൽ വിശ്വസിക്കുന്നവർ തലക്ക് ഓളം ഉള്ളവർ ആണ്.അല്ലാതെ തലക്ക് വെളിവുള്ള ആരും നിന്റെ മമ്മദിനെ follow ചെയ്യില്ല

    • @ashasreekumar8359
      @ashasreekumar8359 Před 19 dny +5

      2011ൽ26%ആയിരുന്നു നിങ്ങൾ. ഇന്ന്2024, നിങ്ങൾ ഭൂരിപക്ഷമാകണമെങ്കിൽ ഹിന്ദുക്കളിൽ ആരും ജനിക്കരുത്.എന്നാൽമരണം ഉണ്ടാകണം,നിങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം കുട്ടികൾ ഉണ്ടാകാൻ പാടുളളൂ,എങ്കിലേ2011ൽ54%ആയിരുന്ന ഹിന്ദുക്കളേക്കാൾ കൂടുതൽനിങ്ങൾക്ക് ആകാൻപറ്റൂ.
      ഇപ്പോൾ കൂടിവന്നാൽ നിങ്ങൾ 30%ആയിക്കാണും.അതും ഹിന്ദുക്കൾ4%കുറയണം.അപ്പോഴും
      50%ഹിന്ദുക്കളായിരിക്കും.

    • @Ameer-o4p
      @Ameer-o4p Před 19 dny +2

      @@ashasreekumar8359 എന്നായാലും ഹിന്ദു വംശം തന്നെ കേരളത്തിൽ കൊറയുന്നിണ്ട് പതിയെ അത് ഇല്ലാതാവുക തന്നെ ചെയ്യും 💯 ഇപ്പൊഴത്തെ സെൻസ് എടുത്താൽ അറിയാം ശരിക്കും ഉള്ള കണക്ക് ഞങ്ങൾ തന്നെ ആവും ഭൂരിപക്ഷം ... കൊറച്ച് വർഷങ്ങൾ കഴിയുംബൊ കേരളം ഇസ്ലാം സ്റ്റേറ്റ് ആയി പ്രഖ്യാപിക്കും... പിന്നെ ബാക്കി വരുന്ന നിങ്ങടെ പെൺകുട്ടികളെ ഞങ്ങൾകല്യാണം കഴിച്ച് എല്ലാവരും ഏക വിശ്വസികൾ ആവും ... ദൈവവും മതവും എല്ലാം ഒന്നാണ് സഹോദര എല്ലാവരും ഇസ്ലാം വിശ്വാസികൾ ആവും ഇതൊക്കെ നടക്കാൻ ഒത്തിരി കാലം ഒന്നും വേണ്ട

    • @balakbalak3616
      @balakbalak3616 Před 19 dny +7

      ​@@Ameer-o4pകാശ്മീരികളും ഇത് പോലെ ആയിരുന്നു സ്വപ്നം കണ്ടത്.

    • @unnikuttan7043
      @unnikuttan7043 Před 19 dny +1

      കുത്ത് നബിടെ ഇസ്ലാം.. തുഫ്ഫ് 🤮🤮🤮