16 വയസ്സ് ഉള്ളൊരു കുട്ടിയെ പീഡിപ്പിച്ചു... കുട്ടി നേരിട്ട് വന്നു സ്റ്റേഷനിൽ പരാതി തന്നിട്ടുണ്ട്...

Sdílet
Vložit
  • čas přidán 6. 06. 2024
  • 💫❤️ഗംഗോത്രി❤️💫
    പ്ലീസ്.....വേണ്ട...
    അവന്റെ സ്വരം വിറക്കുന്നതിനു ഒപ്പം അതിൽ യാചന കൂടെ നിറഞ്ഞു നിന്നിരുന്നു...കണ്ണുകൾ മുറുക്കി അടച്ച അവന്റെ നെറ്റിയിലും കഴുത്തിലും നിമിഷനേരം കൊണ്ട് വിയർപ്പ് തുള്ളികൾ തെളിഞ്ഞു....
    അത് കണ്ടവളുടെ കണ്ണുകൾ വശ്യമായി ഒന്ന് തിളങ്ങി....
    ദർശ്.....🔥🔥
    കാറ്റ് പോലെ അവളുടെ സ്വരം അവനിലെ പുരുഷനെ പോലും ഉണർത്താൻ കെൽപ്പുള്ളത് ആയിരുന്നു...
    You are so hot ദർശ് 🔥🔥
    ❤️കഥ : ഗംഗോത്രി❤️
    രചന : സൗമ്യ മഞ്ഞക്കിളി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #mayilpeeli
  • Zábava

Komentáře • 32