'അമ്മയുടെ ജീവനെടുത്തു, എന്റെ മോളെ കോമയിലാക്കി, ഇടിച്ചിട്ട കാറൊന്ന് കണ്ടെത്തി തരണം'|Accident|Drishana

Sdílet
Vložit
  • čas přidán 12. 09. 2024
  • 'അമ്മയുടെ ജീവനെടുത്തു, എന്റെ മോളെ കോമയിലാക്കി, ഇടിച്ചിട്ട ആ കാറൊന്ന് കണ്ടെത്തി തരണം'; വാഹനാപകടം നടന്നിട്ട് 6 മാസം, ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ടെത്താതെ പൊലീസ്, ഇൻഷുറൻസ് പോലും കിട്ടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ താമസമാക്കിയിരിക്കുകയാണ് ഒരു കുടുംബം
    Accident | Drishana
    ദൃഷാനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാം; കൈകോർക്കാം ഒന്നിച്ച്
    GPAY- 9567765455
    ACCOUNT DETAILS
    Smitha N.K
    ACCOUNT NO - 4060 210 100 2263
    IFSC - KLGB 0040602
    #KeralaPolice #KeralaNews #Kozhikode #CarAccident #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 56

  • @asianetnews
    @asianetnews  Před 17 dny +43

    അജ്ഞാത കാർ ഇടിച്ച് കോമയിലായ ദൃഷാനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാം; കൈകോർക്കാം ഒന്നിച്ച്
    GPAY- 9567765455
    ACCOUNT DETAILS -Kerala Grameen Bank Panoor Branch
    Smitha N.K
    ACCOUNT NO - 4060 210 100 2263
    IFSC - KLGB 0040602

    • @divyapbr
      @divyapbr Před 17 dny

      This doens't work... give some working upi

    • @Emuzlite
      @Emuzlite Před 17 dny

      ​@@divyapbrgpay transition limit ഉണ്ട്‌ അതുകൊണ്ടാവാം... അക്കൗണ്ടിൽ ഡയറക്റ്റ് അയച്ചാൽ മതിയാകും...

  • @user-oz3br3tk8h
    @user-oz3br3tk8h Před 14 dny +29

    പാവപെട്ടവനു നീതി കിട്ടില്ല പോലീസും ഇവർക്കൊക്കെ support ആണ്

  • @ShibiludheenShibiludheen
    @ShibiludheenShibiludheen Před 17 dny +56

    ആധുനിക സംവിധാനം ഉണ്ടായിട്ടും ഈ ഒരു കാർ കണ്ടുപിടിക്കാൻ കഴിയാത്തത് പോലീസിൻ്റ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. ആ കുടുംബത്തിൻ്റെ ദയനീയവസ്ഥ കണ്ട് ഈ കേസിൽ വേഗതയുണ്ടാക്കാൻ പോലീസ് ജാഗ്രത കാണിക്കണം.

  • @user-xf2ge1on1z
    @user-xf2ge1on1z Před 17 dny +90

    ഓടി ചാടി നടന്നിരുന്ന ആ കുഞ്ഞിനെ ഈ നിലയിൽ ആക്കിയ ഒളിഞ്ഞു നടക്കുന്ന ആ കൊലപാതകികൾ ചീഞ്ഞു ചാവും 🙏

  • @Fathimacool12345
    @Fathimacool12345 Před 17 dny +30

    ഓടി ചാടി നടന്ന ആ പൊന്നു മോളുടെ അവസ്ഥ കാണാൻ വയ്യ 😥😥😥എത്രയും പെട്ടന്ന് ആരോഗ്യത്തോടെ തിരിച്ചു വരട്ടെ,, ഇതൊക്കെ കാണുമ്പോ പേടി ആവുന്നു,,നാളെ നമുക്കൊക്കെ എന്തെങ്കിലും സംഭവിച്ചാലും ഇതൊക്കെ തന്നെ ആവും അവസ്ഥ,, പണം ഉള്ളവർക്കു ആരെയും വിലക്ക് വാങ്ങാം 😥😥😥😥

  • @jaleel1367
    @jaleel1367 Před 17 dny +85

    പാവം കുഞ് എത്ര യും പെട്ടന്ന് ആ മോൾക് സുഖമാവണെ റെബ്ബേ

  • @nishakrishna9653
    @nishakrishna9653 Před 15 dny +14

    ആ കുഞ്ഞുമോളെ കണ്ടപ്പോൾ.... 😥😥😥 ...സഹിക്കാൻ കഴിയുന്നില്ല.. 😥😥😥😥

  • @Dare5
    @Dare5 Před 17 dny +35

    ഇടിച്ചവനും പോലീസിനും ഒന്നും സംഭവിച്ചില്ല!
    😢

  • @mammoottyt3052
    @mammoottyt3052 Před 17 dny +15

    എല്ലാ ഇടങ്ങളിലും പാവങ്ങൾക്ക് അല്ലേ എല്ലാം നിഷേധിക്കുന്നത്

  • @anuanuz3959
    @anuanuz3959 Před 11 dny +4

    ഇടിച്ചിട് പോയ കാറിൽ ഏതവൻ ആണെങ്കിലും ee കുഞ്ഞിനെ ee അവസ്ഥയിൽ ആക്കിട്ട് എവിടെ പോയി ഒളിച്ചാലും ഒരിക്കലും രക്ഷപെട്ടില്ല അവൻ അനുഭവിക്കും, മോൾ എത്രയും പെട്ടന്ന് സുഖമാകട്ടെ.

  • @user-xf2ge1on1z
    @user-xf2ge1on1z Před 17 dny +26

    ഇത് പൂയ്ത്തിയതാണോ.... പാവപെട്ടവനു നീതി വൈകും

  • @miyamichu2301
    @miyamichu2301 Před 17 dny +8

    എല്ലാവരും പറ്റും പോലെ സഹായിക്കൂ..🙏🙏🙏

  • @sreeshmatv
    @sreeshmatv Před 17 dny +5

    Njan ee kuttyie kandirunnu, ente montte wardill ayirunnuuu. Ee kutty. Food and മെഡിസിൻ ellam tubiludayaa. Kanan vaya adhine.

  • @jijitgangadharan1114
    @jijitgangadharan1114 Před 17 dny +12

    Kerala police അല്ലേ 😂😂

  • @MKkb-os4jp
    @MKkb-os4jp Před 17 dny +15

    ഈ പോലീസുകാർക്ക് എവിടെ പോയി കിടക്കുവാ. ആ പരിസരത്ത് സിസിടിവിയിൽ പരിശോധിച്ചാൽ അറിയാവുന്നത് ഉള്ളൂ. പോലീസുകാര് കൈക്കൂലി വാങ്ങിച്ചിട്ടുണ്ട് ആവും. മോൾക്ക് എത്രയും പെട്ടെന്ന്. സുഖമായി വരട്ടെ

  • @sandhyaeappen5362
    @sandhyaeappen5362 Před 14 dny +4

    അവനോക്കെ നശിച്ചു നാരായ കല്ലെടുക്കും. 😢😢😢

  • @muthnabiisttam6584
    @muthnabiisttam6584 Před 12 dny

    😢😢ഈ അവസ്ഥ ക്ക് കാരണ കാരൻ ആരായിരുന്നാലും തക്കശിക്ഷ കിട്ടണം 😢പൊന്നു മോൾ

  • @anithagomathydamodaran7567

    Mole kunjine kondu kripasanathil pogu Amma sugappeduthum 💯💯

  • @sajnashareef8718
    @sajnashareef8718 Před 17 dny +10

    Vip avum athan ingane vidune

  • @Seotoolsroom
    @Seotoolsroom Před 17 dny +16

    MVD തൊട്ടതിനും പിടിച്ചതിനും ഫൈൻ അടിക്കുന്നത് ക്യാഷ് മുക്കാനാണോ ? ഒരു റോഡ് safetyയും ഇല്ല നാട്ടിൽ

  • @basheervalappilbasheer9997

    Annu idicha carukaran eevartha kanukayaanengil ethrayum pettennu eepavangalku sahayamethikkuka

  • @AnjanaRajan-f1h
    @AnjanaRajan-f1h Před 17 dny +1

    Policikarku karukar kasu kodithittundavum
    Ennalum daivathinte kodathiyil avarku mappilla

  • @DeepukasthuriDeepukasthuri

    please share this vdo maximum for help our child. 🙏🏻 Good work channel team 🙏🏻 thank you all.

  • @Anu-is7fn
    @Anu-is7fn Před 11 dny

    Bhagavane krishna kuttiye rekshikane.onnu ezhunettirikuvan sadikatte.
    Bhagavane kandittu sankadam kondu vaya.

  • @chandinichandran9481
    @chandinichandran9481 Před 16 dny +1

    Panam undengil eth case um attimarikkam.. inn eee kudumbam naale ath nammalaavam!!! Naasham pidicha niyamavum panakkothiyanmarum ullu kaalathu ithu thudarnnu konde irikkum nastham avaravarkk..🥹

  • @preetharajeev3686
    @preetharajeev3686 Před 15 dny

    Apo athe etho vip yudea car ane kantupidikan kazhiyanjittala

  • @Kingini2017
    @Kingini2017 Před 15 dny

    Daivame🙏🙏🙏

  • @Chagathivlogger
    @Chagathivlogger Před 11 dny

    എന്റെ മകൻ ഞാൻ ഭാര്യാ പാലക്കാട്‌ ഉപ്പും പാടം കാർ പുറകിൽ വന്നിടിച്ചു നിർത്താതെ പോയി ഒരു വർഷമായി cctv കിട്ടി നമ്പർ തെളിയുന്നില്ല എന്നാ പോലീസ് പറയുന്നത്

  • @mayansbudha4317
    @mayansbudha4317 Před 11 dny

    😢😢😢🙏🙏🙏

  • @bindujose1592
    @bindujose1592 Před 12 dny

    നീതി കിട്ടണം

  • @abirajkgm2053
    @abirajkgm2053 Před 17 dny +13

    ഇതാന്നോ അന്തംകമ്മിക്കളെ no1 കേരളം no1police

  • @sudheeshss3616
    @sudheeshss3616 Před 17 dny +10

    കേരള സർക്കാർ, കേരള പോലീസ് ഒന്നും നോക്കണ്ട നടക്കില്ല 😡😡

  • @sherinstans
    @sherinstans Před 14 dny +1

    AI camera okke comedy ano

  • @adarshuptvm2566
    @adarshuptvm2566 Před 13 dny

    😢😢

  • @arabicmasala1804
    @arabicmasala1804 Před 11 dny

    Mahaaaa paapii 😢😢

  • @goury3022
    @goury3022 Před 17 dny

    😮

  • @sarithaanand4170
    @sarithaanand4170 Před 12 dny

    Nanakked...kamdethan kazhiyanjitano...etra etra camera und....kandethan pateela enn parayunnath viswasikkan patilla......pavangal alle choikkanum parayanum aarumillallllo.....ingane okke cheyyunnavar karma ennonn und enn chinthikkanam

  • @jyothikj8703
    @jyothikj8703 Před 11 dny

    ദൈവമേ ഇത് ഒന്നും കാണാൻ വയ്യ

  • @arabicmasala1804
    @arabicmasala1804 Před 11 dny

    Aaa molde chilri 😢😢

  • @sreekandannair6447
    @sreekandannair6447 Před 17 dny

    Anchor Molude School Uniform Shirt Ariyaathe Ettathaano🤔🤔🤔

    • @anika7380
      @anika7380 Před 12 dny +2

      അതാണോ ഇവിടെ വിഷയം..കഷ്ടം..!

    • @anika7380
      @anika7380 Před 12 dny +1

      അതാണോ ഇവിടെ വിഷയം..കഷ്ടം..!

  • @SahabanathPathu
    @SahabanathPathu Před 11 dny

    കാർ നമ്പർ പോലും ഇല്ല

  • @samsongraphics3898
    @samsongraphics3898 Před 10 dny

    Evarkku Neethi kittane

  • @sahayi3469
    @sahayi3469 Před 15 dny +2

    പ്രശസ്തനാ അതാണ്ടൈത്താത്തത്

  • @RajeshRRajeshRr
    @RajeshRRajeshRr Před 13 dny

    Hi🤲🙏🎉🎉😢

  • @hasinoufi
    @hasinoufi Před 17 dny

    😢😢

  • @user-ly3bp7ew2s
    @user-ly3bp7ew2s Před 17 dny

    👍👍

  • @alfamathew4385
    @alfamathew4385 Před 17 dny

    🙏🙏🙏🥲🥲

  • @rinishapk8774
    @rinishapk8774 Před 17 dny

    Chorodu

  • @FathimathulRamzana
    @FathimathulRamzana Před 13 dny

    😢😢😢