Remove Formulas from Excel Worksheet - Malayalam Tutorial

Sdílet
Vložit
  • čas přidán 31. 03. 2024
  • എക്സൽ സെല്ലുകളിൽ വാല്യൂസ് നിലനിർത്തി കൊണ്ട് ഫോർമുലകൾ ഒഴിവാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ.
    3 Different methods to remove formulas from Excel Workbooks are explained in this video.
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/course/microsof...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/course/learn-mi...
    #excelmalayalam #excelmalayalam #malayalamtutorial

Komentáře • 29

  • @JanRaji-sc1es
    @JanRaji-sc1es Před 3 měsíci +2

    ഞാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇൽ വർക്ക്‌ ചെയ്യാ... സാറിന്റെ ഈ ക്ലാസ്സ്‌ ഒരു പാട് ഉപകാര പെട്ടിട്ടുണ്ട്... ഞാൻ പഠിച്ചതിൽ നിന്നും ഒരു പാട് കാര്യം എനിക്ക് പഠിക്കാൻ പറ്റി ട്ടുണ്ട്... ഞാൻ മനസിലാക്കിയത് എന്റെ കുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ പറ്റി... അവർക്കും ഇത് പ്രയോജനപ്പെട്ട്.... നന്ദി സാർ.... 🙏

  • @lailak6067
    @lailak6067 Před 3 měsíci

    good

  • @jasminstudio498
    @jasminstudio498 Před 3 měsíci +1

    thanks a lot

  • @pranavnair2616
    @pranavnair2616 Před 4 měsíci +1

    Nice video

  • @JanRaji-sc1es
    @JanRaji-sc1es Před 3 měsíci +1

    Super class sir

  • @satheeshchandran1614
    @satheeshchandran1614 Před 3 měsíci

    Good info..🤩 Randamathu paranja method enganeya return koduvarunnathu.

  • @shamilvakkaloor3183
    @shamilvakkaloor3183 Před 4 měsíci +1

    I can't skip a single video if the content is familiar to me.🥰🥰🥰

  • @mohammedshabeeb7369
    @mohammedshabeeb7369 Před 3 měsíci

    Exelil cheque print ചെയ്യുന്നതിനെ കുറിച് ഒരു video ചെയ്യാമോ

  • @laisonkc
    @laisonkc Před 4 měsíci +2

    Is there any option to hide the formula ? .imagine, we are allowing a person to change the cell values , output should be as formula logic and at the same time the formula should be hidden ?

    • @XLnCADMalayalam
      @XLnCADMalayalam  Před 4 měsíci +2

      Video on How to hide Excel formulas.
      czcams.com/video/G_LAfI84i28/video.html

    • @ajmal2464
      @ajmal2464 Před 4 měsíci +1

      @@XLnCADMalayalam thank you❤️

    • @laisonkc
      @laisonkc Před 4 měsíci +1

      @@XLnCADMalayalam thank you,

  • @rafeequekc4530
    @rafeequekc4530 Před 4 měsíci +1

    Sir formulas hide cheyyanpatto

    • @XLnCADMalayalam
      @XLnCADMalayalam  Před 4 měsíci

      Video on How to hide Excel formulas.
      czcams.com/video/G_LAfI84i28/video.html

  • @azr231
    @azr231 Před 4 měsíci +1

    Pinneed editing cheyyumbo formula work aavillallo..?

    • @XLnCADMalayalam
      @XLnCADMalayalam  Před 4 měsíci

      Video on How to hide Excel formulas.
      czcams.com/video/G_LAfI84i28/video.html

    • @sunilkumarak5793
      @sunilkumarak5793 Před 4 měsíci +1

      ഇല്ല. Formula എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിനാൽ manual ആയി edit ചെയ്യേണ്ടിവരും

  • @kishorebhaai
    @kishorebhaai Před 3 měsíci +1

    സർ, ഗൂഗിൾ ഷീറ്റ് വഴി ചെയ്യാൻ കഴിയുന്ന വർക്കുകളിൽ എക്സൽ ഷീറ്റ് ആക്കി മാറ്റാൻ കഴിയുന്നവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
    ഗൂഗിൾ ഷീറ്റ് എക്സൽ ഓളം വരില്ല എന്നറിയാം. എന്നാൽ ഡേറ്റ സേവ് ചെയ്യാതെ തന്നെ ഗൂഗിൾ ഷീറ്റ് ക്ലൗഡിൽ സേവ് ആകുന്നതിനാൽ ഡേറ്റ് അപ്ഡേറ്റ് ആയി കൊണ്ടിരിക്കും.. അതുപോലെ എന്തെങ്കിലും എക്സൽ ഷീറ്റിന് സാധിക്കുമോ

  • @sanilkumarv575
    @sanilkumarv575 Před 4 měsíci +1

    പിന്നെ ഫോർമുല വേണമെങ്കിൽ തിരിച്ചു കിട്ടില്ലേ?
    അതുപോലെ ഒരു പ്രോഗ്രാം എഴുതി, (eg : total marks).വേറെ ഒരു എക്സൽ ഫയലിൽ total മാർക്സ് മാത്രം കോപ്പി ചെയ്യാൻ പറ്റുമോ?

    • @student-excel
      @student-excel Před 3 měsíci +1

      Ingane cheythal formula tirich kittum enn tonunnilla.
      Copy paste cheytha mathi

    • @XLnCADMalayalam
      @XLnCADMalayalam  Před 3 měsíci

      Before removing formulas, make a copy of the original file.

  • @ajmal2464
    @ajmal2464 Před 4 měsíci +1

    First❤. Pin😜