'ബിജെപിക്കാര്‍ വായില്‍ തോന്നിയത് പറഞ്ഞു. അവര്‍ ബഹിഷ്കരിച്ചു'; സര്‍വകക്ഷിയോഗത്തില്‍ സംഭവിച്ചത്

Sdílet
Vložit
  • čas přidán 17. 04. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 525

  • @battmanbattman6061
    @battmanbattman6061 Před 2 lety +218

    പോലീസ് മാത്രം അല്ല ഓരോ വേക്തിയും തീരുമാനിക്കണം..... സമാധാനം വേണം നാട്ടിൽ എന്ന് 😔

    • @hopefully917
      @hopefully917 Před 2 lety +5

      അതെ. പോലീസ് ഉണ്ട്. അത് കൊണ്ട് നമുക്ക് സമാധാനത്തിന് വേണ്ടി
      എന്തെങ്കിലും ചെയ്യേണ്ടതില്ല
      എന്ന് നാം കരുതരുത്. ജനങ്ങളുടെ സഹകരണം
      പ്രധാനമാണ്.

    • @WOW-fo8wf
      @WOW-fo8wf Před 2 lety +3

      good

    • @ismailrabiya1835
      @ismailrabiya1835 Před 2 lety

      @@hopefully917 llllllllllllllllllllllllllllllll

    • @ramakrishanmk2188
      @ramakrishanmk2188 Před 2 lety

      ആദ്യം തീവ്രവാദി കളെ ഒതുക്കിയാൽ എല്ലാം പരിഹാരം ഉണ്ടാവും 👍അതിന് സിപിഎം കോൺഗ്രസ്‌ ലീഗ് ബിജെപി എല്ലാം ഒറ്റ കെട്ടാവണം 🙏🏽👍നടക്കോ വോട്ടു ബാങ്ക് രാഷ്രീയം കളിച്ചാൽ പിടിവിട്ടുപോകും 😁

  • @abdurahmanvelleri6594
    @abdurahmanvelleri6594 Před 2 lety +167

    അവിടെ ഒരു കെ റെയിൽ കുറ്റി ഇട്ടാൽ എല്ലാവരും ഒത്തു കൂടും അവിടെ വെച്ച് സർവകക്ഷിയോകം നടത്താം.

  • @abuahmeda752
    @abuahmeda752 Před 2 lety +75

    എല്ലാ പാർട്ടിയും മുതലെടുപ്പ് നടത്തുകയാണ് എല്ലാ പ്രിയപ്പെട്ട ജനങ്ങളും മനസിലാക്കിയാൽ നന്ന്

  • @klgaming6571
    @klgaming6571 Před 2 lety +204

    എംപിയുടെ തീരുമാനം നല്ല തീരുമാനം ഇതാവണം എംപി

  • @faseerpp5940
    @faseerpp5940 Před 2 lety +78

    BJP കാരും SDPI കാരും എല്ലാ തെമ്മാടി തരവും ചെയ്തിട്ട് പിന്നെ അവരുടെ നേതാക്കന്മാരുടെ സംസാരം കേട്ടാൽ തോന്നും അവർ എല്ലാവരും വളരെ നല്ലവരും പാവങ്ങളും ആണെന്ന്..

  • @shibinasa1258
    @shibinasa1258 Před 2 lety +27

    ഇതാണ് MP ♥️♥️♥️♥️💞💞

  • @shihabnediyedath2979
    @shihabnediyedath2979 Před 2 lety +47

    very sensible & genuine talk by congress MP Sri srikandan

    • @vijaybalan2459
      @vijaybalan2459 Před 2 lety +2

      Congress Karan aayath kond .Koodey Shafi parambilum.Sharikkum matheytharram Khangress

    • @sharunews9221
      @sharunews9221 Před 2 lety

      @@vijaybalan2459 😂

    • @vijaybalan2459
      @vijaybalan2459 Před 2 lety

      @@sharunews9221 nalla thamaasha alley.

  • @s.p6952
    @s.p6952 Před 2 lety +25

    Very.Correct.Congratulations..👍🙏❤

  • @palakkattukaran5843
    @palakkattukaran5843 Před 2 lety +173

    പാവം പോലീസുകാർ. എല്ലാ രാഷ്ട്രീയപാർട്ടികളും അവരെയാണ് കുറ്റം പറയുന്നത്. 😭

    • @vishnu327
      @vishnu327 Před 2 lety

      കുറേ ഊള പോലീസുകാരും ഉണ്ട് 🤭🤭

    • @sujancm6156
      @sujancm6156 Před 2 lety +2

      Ayyo kashtamayi poyi chennu vishari eduthu veeshi koduku pavangalku

    • @vigneshkumar811
      @vigneshkumar811 Před 2 lety +1

      Police kare niyatrikkunavar

    • @akhildevth
      @akhildevth Před 2 lety +2

      പോലീസ് ന്റെ ജോലി എന്തോ അവർ അത് ചെയ്യേണ്ടി വരും.

    • @vijaybalan2459
      @vijaybalan2459 Před 2 lety

      Baranakarthakkaludey swabhaavam avaril prathiphalikkum.

  • @user-jo4ot4hq9y
    @user-jo4ot4hq9y Před 2 lety +22

    സമാധാനം എല്ലാവർക്കും വേണം

  • @kvmahamood7868
    @kvmahamood7868 Před 2 lety +27

    ഇതാകണം. MP👍🏻

  • @mpali7817
    @mpali7817 Před 2 lety +51

    പോലിസ് എന്ന വിഭാഗം പെറ്റി അടിക്കനും കേറിൽ കുറ്റി edanum

  • @KrishnakumarknKrishnakumarkn

    പറഞ്ഞത് വളരെ സത്യം അല്ലെ 🔥

  • @goldenpearls5241
    @goldenpearls5241 Před 2 lety +11

    Sdpi ഇല്ലാതെ എന്ത് സർവ്വ കക്ഷി യോഗം 😀😀😀😀😀😀😀😀😀😃😃😃എനിച് വയ്യ 🤭

  • @abdullaalezar2268
    @abdullaalezar2268 Před 2 lety +26

    പെറ്റിഅടിക്കാനും കുറ്റി അടിക്കാനും വേണ്ടി മാത്രംആയി പോലിസ് കഷ്ട്ടം തന്നെ കാരണഭൂതാ

    • @Fighters2211
      @Fighters2211 Před 2 lety

      Thinnu muduppikkan ulle bootham anu bhoothan

  • @josedpottakkal1771
    @josedpottakkal1771 Před 2 lety +5

    അക്ഷമരായി എന്നല്ല ക്ഷമയോടെ കേട്ടു... 👍

  • @shabeebrahman2866
    @shabeebrahman2866 Před 2 lety +28

    Congress 👍👍👍

  • @rajeshwarannair8008
    @rajeshwarannair8008 Před 2 lety +9

    മറ്റ് പാർട്ടികൾ വായിൽ തോന്നാത്തത് പറഞ്ഞു.

  • @peace8326
    @peace8326 Před 2 lety +14

    Shafikka saadhuvine pole backil nilkkunnath kanumpo entho pole ...ennum garjikkunnathe kandittullu....MP yum aalu adipoliyaa😍

    • @FarzinThecoach
      @FarzinThecoach Před 2 lety +6

      MP aan protocol anusarich uyarnna position. Addeham aa value kodukkunnu. Ath kond thirichum kittunnu..

    • @gamesfood
      @gamesfood Před 2 lety +1

      ചെങ്ങായി mp യാണ് mla ക്ക് മുകളിൽ അപ്പൊ അങ്ങേര് സംസാരിക്കും

    • @peace8326
      @peace8326 Před 2 lety +3

      @@gamesfood ariyam parenjenne ullu chengaayi😅

  • @ptr18
    @ptr18 Před 2 lety +5

    അവർക്ക് സമാധാനം അല്ല വേണ്ടത്. കലാപമാണ്.

    • @vijaybalan2459
      @vijaybalan2459 Před 2 lety

      Congress barikkumbol avarkkethir.ippol BJP kku ethir.idakkidey pleanam ,Party Khangress ,Area committee meeting ellam nadathi pothujanathey mathram misguide cheyyunna Commu Leaders.Mathangaley thammil adippikkunnath verum Hobby mathram.

  • @boomboom-yu3dn
    @boomboom-yu3dn Před 2 lety +3

    സമാദാനവും ബിജെപി യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ അവർ സമാദാന യോഗത്തിൽ പങ്കെടുക്കൂ

  • @khalidhafiroz6053
    @khalidhafiroz6053 Před 2 lety +22

    INC 👍👍👍

  • @faisalvaloor5963
    @faisalvaloor5963 Před 2 lety +3

    പാലക്കാട് ജില്ലയിൽ കെറെയിൽ കുറ്റി ഇട്ടാൽ എല്ലാരും ഒരുമിക്കും 😂😂😂😂

  • @srq1937
    @srq1937 Před 2 lety +14

    MP PERFECTLY SAID

  • @rasheednelliyil6660
    @rasheednelliyil6660 Před 2 lety +3

    തീർച്ചയായും P. F. I. യെ വിളിക്കാമായിരുന്നു..

  • @vishnudass8955
    @vishnudass8955 Před 2 lety +4

    ആദ്യം ആഭ്യന്തരം നല്ലപോലെ കൈകാര്യം ചെയ്യാൻ ആരെയെങ്കിലും ഏല്പിക്കുക..

  • @truth7350
    @truth7350 Před 2 lety +32

    എല്ലാം കൂടി തല്ലിക്കൊന്നിട്ട് പോലീസു എന്നു പറഞ്ഞാൽ മതി

  • @ubaidullakmalappuram9359
    @ubaidullakmalappuram9359 Před 2 lety +3

    പോലീസ് ജനങ്ങളുടെ നികുതി പണം കൊണ്ട് നിങ്ങളുടെ രണ്ട് പാർട്ടിക്കാരുടെ പിന്നാലെ നടക്കുന്ന പണി അല്ല.മരിക്കേണ്ടവർ മരിക്കട്ടെ.ആദരാഞ്ജലികൾ ഇനി മരിക്കാനുളളവർക്കും ആദരാഞ്ജലികൾ. സ്വന്തം മക്കളെയും ഭർത്താക്കൻമാരെയും പാർട്ടിയിൽ വിടാതിരിക്കുക എന്ന സന്ദേശം ആണ് എനിക്ക് കേരളത്തിലെ എല്ലാ ഉമ്മമാരോടും അമ്മമാരോടും പറയാനുളളത്.

  • @9746682210
    @9746682210 Před 2 lety +16

    Mp perfectly said.mla and dcc president is ok.

  • @anshifpp1142
    @anshifpp1142 Před 2 lety +23

    എംപി 👍👍👍👍👍👍👍👍

  • @ushakrishnan9976
    @ushakrishnan9976 Před 2 lety +4

    Super speech sir

  • @geethas974
    @geethas974 Před 2 lety +4

    Dear government🙏 main problem is our film industry in filmwe can see at least 1 murder more powerful and intrating inTamil film industry please gov should stop these is only the ways to stop murder

  • @ashiquekallingal1971
    @ashiquekallingal1971 Před 2 lety +18

    പാർട്ടിക്കാർക്ക് ഇതൊരു മുതലൊടുപ്പ് മാത്രമാണെന്ന് ഈ കൊല്ലാനും ചാകാനും നടക്കുന്ന കോമരങ്ങൾ മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു

  • @user-hs1sk2sk1h
    @user-hs1sk2sk1h Před 2 lety +10

    നമ്മുടെ പിണങ്ങറായി അമേരിക്ക യിൽ ചമദാന ചർച്ചയിൽ ആണോ 😄

  • @thambinelloore7795
    @thambinelloore7795 Před 2 lety +15

    Good work Congress

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Před 2 lety +2

    കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കൾ ആഭ്യന്തര വകുപ്പിനെ ഏഭ്യന്തരമാക്കി , കൊലപാതക പരമ്പരകൾക്ക് വേദിയാക്കി കേരളത്തെ മാറ്റി..... ഏതൊരാൾക്കും ഒരാളുടെ ജീവനെടുക്കാമെന്ന നിലയിൽ യഥേഷ്ടം വിഹരിക്കാനും കേറി നിരങ്ങാനുമുള്ള അനുമതി നൽകിയിരിക്കയല്ലേ...

  • @user-bo4vn6zq8v
    @user-bo4vn6zq8v Před 2 lety +3

    തൂക്കം ഒപ്പിച്ചു പറയാതെ ആർഎസ്എസിനെയും സംഘപരിവാരത്തെ എതിർക്കു എല്ലാ ക്രമങ്ങളും തുടങ്ങുന്നത് ആർഎസ്എസ് ആണെന്ന് നിങ്ങൾക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ല

  • @latheefvp2913
    @latheefvp2913 Před 2 lety +2

    ഇവിടെVഗൾഫ് കൺട്രിസിൽ കണ്ടമാനം RSS കാരും , SDPI കാരുമൊക്കെയുണ്ട് . ഒന്ന് വെട്ടിക്കൊന്നാണെ പോട്ടെ ഒരു RSS ക്കാരനേയോ , SDPI ക്കാരനേയോ തമ്മാമിൽ ഒന്ന് ആക്രമിച്ചു നോക്ക് അപ്പൊ വിവരമറിയും ……
    ഇതിൽ നിന്നൊക്കെ നാം മനസ്സിലാകേണ്ടത് നമ്മുടെ നിയമവ്യവസ്ഥ അംബേ പരാജയമാണ് . കുറ്റവാളികളുടെ കാര്യത്തിലെങ്കിലും പുതിയ നിയമം കൊണ്ടുവരണം .
    എന്നിട്ട് പറയാം പൊലീസുകാരെ 😎

  • @nazefreshcofreshconaze9108

    Indian🇮🇳 national congress 👌👌Mp
    great speech👏👍👍

  • @enjoytaza8702
    @enjoytaza8702 Před 2 lety +3

    ഒക്കെ കണ്ണക്ക ഒരു കാര്യം മനസിലായി..... വോട്ട് ആക്കി മാറ്റാനുള്ള ഓട്ടം ആണ് ഇതൊക്കെ....... പെട്രോൾ വില കുടിയത് ഇപ്പോൾ ആർക്കും പ്രശ്നം ഇല്ല

    • @tttravels4806
      @tttravels4806 Před 2 lety

      ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുത്ത സർക്കാർ അല്ലേ 2ഉം ജനത്തിൻഡ് ഷെമത്തിന് ആണ് 😂😂

  • @RaHul-iv3wg
    @RaHul-iv3wg Před 2 lety +2

    👍

  • @srq1937
    @srq1937 Před 2 lety +33

    കോൺഗ്രസ്‌ 👍🏻👍🏻👍🏻👍🏻👍🏻

  • @kochumonkmmathew321
    @kochumonkmmathew321 Před 2 lety +2

    തമിഴ് നാട്ടിൽ ചെയ്യുന്നപോലെ എൻകൗണ്ടർ ഫൈറ്റിൽ കൂടി ഇവനെയൊക്കെ..,...

  • @abdulqadar2117
    @abdulqadar2117 Před 2 lety +2

    വളരെ കര്ക്കട്ട് 👍

  • @furuf1317
    @furuf1317 Před 2 lety +3

    സമാധാനം ആഗ്രഹിക്കുന്നത് നിങ്ങളെ ഒക്കെ ജയിപ്പിച്ചു വിടുന്ന ഞങൾ പാവം ജനങ്ങൾ ആണ്. അല്ലാതെ ജനങ്ങളെ മണ്ടൻ മരാക്കുന്ന നിങ്ങൾ അല്ല

  • @shajid1378
    @shajid1378 Před 2 lety +2

    Big salutte sir...

  • @nabeelnavastm8876
    @nabeelnavastm8876 Před 2 lety +3

    pfi യെ വിളിച്ചില്ലെങ്കിൽ അവരെടെ രാഷ്ട്രീയ പാർട്ടി sdpi യെ വിളിക്കേണ്ടതല്ലേ ആർക്കും ഇവിടെ ഉത്തരവാദിതം ഇല്ലേ അധോ rss ന്റെ സമ്മർദ്ദമോ rss ന് അത്രക് മേൽകായ്മയോ

    • @__Ashiz_
      @__Ashiz_ Před 2 lety

      Rss mairaaaaaan... Thfuuuuu😤

  • @Tugxst7467f
    @Tugxst7467f Před 2 lety +5

    എന്താണ് നമ്മുടെ രാജ്യത്ത് നാട്ടിൽ സംഭവിക്കുന്നത്. സർക്കാരിനും പാർട്ടികൾക്കും അവരവരുടെ ego. സാധാരണക്കാരന്റെ ദുഃഖമോ ആശങ്കകളോ ഭീതിയോ ഒരു പ്രശ്നവും പരിഹരിക്കാൻ ആത്മാർത്ഥ ഒട്ടും ഇല്ല. ജനം സഹിക്കുന്നു. ഇതെത്ര കാലം. ഇപ്പോൾ കൂടിയ സമാധാനയോഗം ബഹു ഗംഭീരം.

    • @vijaybalan2459
      @vijaybalan2459 Před 2 lety

      Keralam ozhikey mattellaa statsum nalla nilayil pravarthikkunnund.Rajyathey kurich vyasanikkenda.

  • @udayasankarravunniarth9618

    A practical proof of what happened..i don't want to put bluntly...but the fact the Government which has tried to Educate German Shepherds have not won which is filled in every field and sector of Kerala and a Police of this German Shepherd group asked for Rs.500 and a bottle as bribe coming to house at midnight with a warrant created by the offender But fir wise people like has to undergo all the suffering from these German Shepherds

  • @napoleonbonaparte3076
    @napoleonbonaparte3076 Před 2 lety +2

    ഒരു പാർട്ടിക്ക് നാട് കത്തണം അതിന് അവർ ശ്രെമിച്ചു കൊണ്ടിരിക്കുന്നു

  • @ubaidubaid3693
    @ubaidubaid3693 Před 2 lety +10

    കോൺഗ്രസിന് എങ്ങനേലും അടുത്ത ഭരണം കിട്ടണം. അത്രേയുള്ളൂ

  • @AnuAnu-zc9yh
    @AnuAnu-zc9yh Před 2 lety +13

    നിങ്ങൾ കാണിക്കുന്ന രാഷ്ട്രീയമായ പരമായ തോന്നിയവാസം ആക്രമണം ഇതിനൊക്കെ പോലീസ് എന്താ ചെയ്യേണ്ടത് നിനക്ക് സ്വയം നന്നായാൽ പോരേ

  • @rajumonraj5796
    @rajumonraj5796 Před 2 lety +2

    24 മണിക്കൂറിനകം പ്രതികളെ പിടിച്ചു കൂടെ

  • @safwanbayar8310
    @safwanbayar8310 Před 2 lety +1

    👍👍👍👍

  • @niyastk3325
    @niyastk3325 Před 2 lety +6

    സിപിഎം നടുവിലിരുന്നു ഇടം കോലിട്ട് കളിക്കുകയാണ്. അവർക്ക് അവരെ പാർട്ടി വളരണം കുറച്ചു വോട്ടും കിട്ടണം. അത്രേ ഉള്ളു. ബാക്കി എന്തായാലും കുഴപ്പമില്ല

    • @sujancm6156
      @sujancm6156 Před 2 lety

      Hindu Muslim akalcha undakunath cpm nte thantram thanne samshayikanda

  • @ayishap6933
    @ayishap6933 Před 2 lety +17

    ഒരു തീവ്രവാദികളെ മാത്രം വിളിച്ചു പിന്നെ എന്ത് ചർച്ച

    • @MK-xh8nj
      @MK-xh8nj Před 2 lety +12

      ശരിയാ. മറ്റേ തീവ്രവാദികളെ വിളിച്ചില്ല... 😂😂😂😂

    • @user-hs1sk2sk1h
      @user-hs1sk2sk1h Před 2 lety +7

      പച്ച പട അസർപ്പിനെ വിളിക്കമായിരുന്നില്ലേ 😄

    • @kausalya_123
      @kausalya_123 Před 2 lety +4

      Hoori😂😂

    • @bineshv7659
      @bineshv7659 Před 2 lety

      😃😃

  • @jahamgeera1251
    @jahamgeera1251 Před 2 lety +2

    Mp യുടെ ഉത്തരവാദിത്വത്തോടെ സംസാരിക്കൂ

  • @uttoppia3018
    @uttoppia3018 Před 2 lety

    സമാധാനം ഇഷ്ടപ്പെടാത്ത വിഭാഗങ്ങള്‍ 😢😢😢.
    എന്തിനാ ഇതൊക്കെ ഒന്ന് ശെരിയാക്കി ജീവിത സാഹചര്യം ഉണ്ടാക്കി താ 😢😢

  • @65065
    @65065 Před 2 lety +18

    ഈ പ്രശ്നം തീർക്കാൻ ഏറ്റവും best പാലക്കാട് ഒരു Eletrition ഇതിൽ മുന്നേ പാർട്ടി = beef party , mutton party, and veg party ഇതിൽ ആരെ ജയിക്കും നോക്കാം , mutton ജയിക്കും ഉറപ്പാ 👌

  • @harinarayananmenon4417
    @harinarayananmenon4417 Před 2 lety +2

    I am a very senior Congressman traditionally....but I am very upset the way the present Congress functions..why the he'll Congress doesn't denounce the Islamists terror groups .like SDPI/ PFI/ WELFARE FRONT/ CAMPUS FRONT.....LIKE RSS is stamped as a right-wing terror group or fundamental communal organization Congress shoun't shy away from criticizing this fanatic Islamist group too...and never try to qualify SDPI as a political party...which spits venom in the society..remember what our one& only Nehrji said..." Neverever tolerate religious fronts of any kind.."- Congress should stand for Nationalism plus patriotism...Anyone who speaks against India and its constitution shall never be left admonished..."-...Congress is losing its stronghold on people by being meek and submissive to those who are violent in attitudes& acts ...Congress should not follow the destructive Communists policy of appeasing each sect..for garnering votes...they are proven anti Nationals...non- patriotic vicious set of selfish attributes...the present CM is typical example of all misdeeds a leader(!!) can think of...

  • @shibuvarghese7362
    @shibuvarghese7362 Před 2 lety +1

    ഇതൊക്കെ ഇവർ തമ്മിലുള്ള അഡ്ജസ്റ്മെന്റ് ആണ്.

  • @madinariyab6995
    @madinariyab6995 Před 2 lety +3

    മനോരമ ഇവിടെ കലാപം ഈടാക്കോ

  • @shafi.muhammed
    @shafi.muhammed Před 2 lety

    ഏത് രാഷ്ട്രീയ പാർട്ടി ആയാലും കൊന്നും കൊലവിളിച്ചും എത്രത്തോളം തരംതാഴ്‌ന്നിട്ടയലും അവർ പറയുന്നതാണ് ശരി എന്ന് വരുത്തി തീർക്കാൻ ശമിച്ച് കൊണ്ടെഇരിക്കും...
    കൺമുന്നിൽ കാണുന്നത് ജനങ്ങൾക് മനസ്സിലായിട്ടും കണ്ടില്ല എന്ന് നടിക്കുന്നത് തങ്ങളെ കൊലക്ക് കൊടുക്കുന്നവർക്ക് വേണ്ടി തന്നെ അല്ലേ....
    ഒന്ന് മനസ്സിലാകൂ...🙏🙏🙏...നമ്മൾക്ക് സ്നേഹത്തോടെ ജീവിച്ചൂടെ...

  • @gireesht5426
    @gireesht5426 Před 2 lety +3

    ഇതു തന്നെ അല്ലേ BJP പറഞത് താങ്കൾ SDPi വോട്ട് വാങ്ങി ജയിച്ച് ന്യായം പറയുന്ന്

    • @__Ashiz_
      @__Ashiz_ Před 2 lety

      Ayal paranjathil enthado thet

  • @geethaselvaraj3008
    @geethaselvaraj3008 Před 2 lety +34

    ഇവനൊക്കെ പരസ്പരം കൊല്ലാനായി ഇറങ്ങിപുറപ്പെട്ടാൽ ആർക്കാണ് തടുക്കാനാവുക.. പിന്നെ പോലീസിനെ തെറിപറഞ്ഞത് കേൾക്കുമ്പോൾ മനോരമക്ക് പാൽപ്പായസംകുടിച്ചതുപോലെ.!നാളെ പത്രത്തിലും വെണ്ടയ്ക്ക നിരത്താമല്ലോ 😄

  • @babupkd9358
    @babupkd9358 Před 2 lety

    👍💯

  • @rahmana3434
    @rahmana3434 Před 2 lety +6

    ചുരുക്കം പറഞ്ഞാൽ കോൺഗ്രസുകാർക്ക് നല്ലോണം കിട്ടി 🤣🤣🤣

  • @forfuture7654
    @forfuture7654 Před 2 lety +20

    It needs Investigation to know if 'SDPI and Popular Front' are getting Fund through charity Organisations from abroad !🤔😳

    • @India19479
      @India19479 Před 2 lety

      😂😂

    • @bimalraj241
      @bimalraj241 Před 2 lety +7

      Abroad funding onnum illa ippoo... Modi ji atokke nirthichu 🤣

    • @favas1565
      @favas1565 Před 2 lety +12

      ആണോ ഭയങ്കര സംഭവം ആയിപ്പോയി ബി ജെ പിക്കാർക്കും ആർ എസ്സ് എസ്സ് കാർക്കും കേന്ദ്രത്തിൽ നിന്നാണോ അതോ സ്വന്തമായി കള്ളനോട്ട് അടിക്കുന്നുണ്ടോ എന്നും അന്വേഷിക്കണം കുറച്ച് മുൻപ് കൊടുങ്ങല്ലൂർ റിസർവ്വ് ബാങ്ക് ആരും മറന്നിട്ടില്ല😁

    • @bimalraj241
      @bimalraj241 Před 2 lety

      Real estate okke poottichilleer 🤣 sudappikal pettu irikkualleee 🤣🤣🤣

    • @bimalraj241
      @bimalraj241 Před 2 lety +6

      @@favas1565 sangadam und ningalude okke kaaryam orkkumbol 😢😭😁

  • @ashrafasharaf231
    @ashrafasharaf231 Před 2 lety +1

    എന്ത് പാർട്ടി ജനങ്ങൾക്ക് സമാധാനം കിട്ടിയാൽ മതി

  • @irshadichu6665
    @irshadichu6665 Před 2 lety

    💯

  • @madhavank1245
    @madhavank1245 Před 2 lety +1

    എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്നിട്ട് പോലീസാണ് ഇതിനുത്തരവാദിയെണ്ചാനലുകൾക്ക് മുമ്പിൽ വന്ന് വീമ്പ് പറയുക ഓരോ രാഷ്ട്രീയ പാർട്ടികളും ഞങ്ങളാണ് നല്ല വർ എന്ന് പറയുന്നു എല്ലാ o ജനങ്ങൾ കാണുന്നുണ്ട് കൊലപാതകങ്ങൾ നടത്താത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് കേരളത്തിൽ ഉള്ളത് ചാനലുകൾക്ക് മുമ്പിൽ വന്ന് തള്ളാതെ

  • @shameershemu8426
    @shameershemu8426 Před 2 lety

    👍👍👍👍👍👍

  • @josephjohn5938
    @josephjohn5938 Před 2 lety +1

    Congress 🙏🙏🙏🙏🙏🙏🙏🙏🙏

  • @haridasanvt1699
    @haridasanvt1699 Před 2 lety +1

    വീഴ്ചകൾ അല്ലാത്ത എന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ!?

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Před 2 lety +14

    ബിജെപി ഇറങ്ങിപ്പോയത് എൻഡിഎഫുകാ ആരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ് അത് നിങ്ങൾക്ക് മനസ്സിലായിട്ടില്ല

    • @sunnymusicguy
      @sunnymusicguy Před 2 lety +1

      😭😭😭

    • @abhijithsreedharan5290
      @abhijithsreedharan5290 Před 2 lety

      Manushya rude mukathe nokku pannikalude mukathalla ini mukam kaanilla sudukalkku

    • @bineshv7659
      @bineshv7659 Před 2 lety +3

      Ndf kaaro.athu banned Islamic terrorists group alle? Appo terroristkalayano meetiginu vilichathu.? Thangal terrorist ano?

  • @amnmohmmed7076
    @amnmohmmed7076 Před 2 lety +4

    ഇതാണ് MP

  • @spsainu3647
    @spsainu3647 Před 2 lety

    Well said MP....

  • @shhnsl
    @shhnsl Před 2 lety

    INC well said

  • @muralikumarp5379
    @muralikumarp5379 Před 2 lety

    സൂപ്പർ, ശ്രീയേട്ടാ സൂപ്പർ

  • @muhammadanas3339
    @muhammadanas3339 Před 2 lety

    100%%😍😍😍😍😎👍

  • @ershadkk2311
    @ershadkk2311 Před 2 lety

    Good.mp.srikandan.sir

  • @calicut9632
    @calicut9632 Před 2 lety +2

    Sdpi കേരളത്തിൽ rss നു ശക്തി ഉണ്ടാക്കി കൊടുക്കുകയാണ് ഹിന്ദുക്കൾ ചിന്തിക്കാൻ തുടങ്ങും

    • @__Ashiz_
      @__Ashiz_ Před 2 lety

      But ith nere thirichaan sambhavikunhath enh mathram

  • @bijupl3178
    @bijupl3178 Před 2 lety +4

    രണ്ടു വർഗീയ പാർട്ടികൾ തല്ലിട്ട് ചത്തട്ട് പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും സഹകരിക്കുക അതാണ് പോംവഴി....

  • @user-hm3sc8fg4n
    @user-hm3sc8fg4n Před 2 lety +13

    ഈ ഒരു സംഘടന ഉള്ളത് ക്കൊണ്ട് മാത്രം ആണ് കേരളം ഇപ്പോളും up ആകാത്തത്... അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ ബീഫ് ഫ്ര വെറും സ്വപ്നം ആയേനെ

    • @user-hs1sk2sk1h
      @user-hs1sk2sk1h Před 2 lety +1

      പിണു മോന്റെ ചീ പീ എം ആയിരിക്കും 🤣

    • @user-dd3iw4pf5d
      @user-dd3iw4pf5d Před 2 lety

      @@user-hs1sk2sk1hഈ ഭരണമായത് കൊണ്ട് രക്ഷ,, ഇല്ലങ്കിൽ യൂ പിലെ പോലെ ആൾക്കാരെ തല്ലി കൊന്നേനെ

    • @user-hs1sk2sk1h
      @user-hs1sk2sk1h Před 2 lety +1

      @@user-dd3iw4pf5d ആണോ k റെയിൽ കുറ്റി ഇടൽ എന്തായി സഖവ്വേ k സ്വിഫ്റ്റ് ഒരു തല പൊളിച്ചു അടുക്കൽ തുടങി 😄

  • @aiwaz__leo10
    @aiwaz__leo10 Před 2 lety

    💙💙💙

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm Před 2 lety +1

    സിപിഎം ഒന്ന് നന്നായി കണ്ടാൽ മതി എന്നാൽ തന്നെ കേരളം നന്നായി

  • @sreeranjm7221
    @sreeranjm7221 Před 2 lety

    N I A അന്വേഷിക്കണം

  • @hareesh-k3412
    @hareesh-k3412 Před 2 lety +1

    അടുത്ത മലബാർകലാപം ഏതുനിമിഷവും പ്രതീക്ഷിക്കാം

  • @shamsudheen7505
    @shamsudheen7505 Před 2 lety

    എല്ലാ. നേതാക്കന്മാരും. എന്നെ പോലെ പണിയെടുക്ക്. കുടുംത്തെ. പോറ്റു..

  • @shafi.muhammed
    @shafi.muhammed Před 2 lety

    രാഷ്ട്രീയക്കാരൻ എന്നതിന് ഒരു സത്യം ഉണ്ടായിരുന്നു.... ഇന്ന് അത് വെറുത്തു...

  • @shiyakunju
    @shiyakunju Před 2 lety

    ഇതു ഇപ്പൊ പിടിച്ചിട്ടു എന്തു ഉണ്ടാകാൻ ആണ് കൊന്നവൻ ജയിലിൽ പോവുന്നു തിരിച്ചു ഇറങ്ങുന്നു അല്ലേൽ അവനെ ഇറക്കുന്നു അവനെ പാർട്ടിക്കാര് തീറ്റി പോറ്റുന്നു അടുത്ത ആരെയാ കൊല്ലണ്ടേ അവനെയും കൊല്ലുന്നു റിപീറ്റ് ഇതു തന്നെയാണ് ഒരു നേതാക്കന്മാരും ചത്തു വീഴണില്ല. പാവം എല്ലാം വിശ്വസിച്ചു കൂടെ പോവുന്ന അണികൾ പോവുമ്പോ അവരിന്റെ കുടുംബത്തിന് പോയി. എന്നിട്ട് മാധ്യമങ്ങളോട് ഇതിൽ ഞങ്ങടെ പാർട്ടിക്ക് പങ്കില്ല മരിച്ചവന്റെ പാർട്ടിപറയും പോലീസിന്റെ നെറികേട്.മരിച്ചവന്റെ കുടുംബം 10ദിവസം നേതാകന്മാര് വരും പിന്നെ അഹ് കുടുംബം എങ്ങനെ എന്ന് തിരിഞ്ഞു നോക്കില്ല ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ കൊറോണ അല്ല അതിലും അപ്പുറം ഉള്ളതു വരണം വെട്ടാനും കൊല്ലാനും ചാകാനും കുറെ പാർട്ടിയും കുറെ നേതാകന്മാരും

  • @aljanah9273
    @aljanah9273 Před 2 lety

    ഗൂഢാലോചന അന്വേഷിക്കുമ്പോൾ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും ആവാം

  • @vijaykumarvijay2574
    @vijaykumarvijay2574 Před 2 lety +25

    എല്ലാം പോലീസിന്റെ നെഞ്ചത്ത് അവർ മനുഷ്യരല്ലേ നേതാക്കൾ മാത്രമാണോ മനുഷ്യർ ഉളുപ്പില്ലാതെ ഒരു പറ്റം നേതാക്കൾ

  • @shanthamma1902
    @shanthamma1902 Před 2 lety +18

    ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടിയെയും നിരോധിച്ച് ശക്തമായ ശിക്ഷ എല്ലാ ക്രിമിനൽസിനും കൊടുക്കണം രാഷ്ട്രീയം ക്രിമിനൽസിന്റെ കൂട്ടായ്മയാണ് 😏

    • @muhammadrafeequerafeequ5761
      @muhammadrafeequerafeequ5761 Před 2 lety

      നാളെ രാവിലെ ആവുമ്പോക്ക് ക്ലിയർ ആക്കാട്ടോ.
      പോയി ഉറങ്ങിക്കോളി ഇപ്പൊ.
      ഓരോരോ അരാഷ്ട്രീയ വാദികൾ

    • @subhash2697
      @subhash2697 Před 2 lety

      Nadakkathaswapnam

  • @rafinesi840
    @rafinesi840 Před 2 lety +1

    പോലീസ് ആണ് എല്ലാവരെയും കൊന്നത്

  • @cineclapmedia2493
    @cineclapmedia2493 Před 2 lety +6

    സിപിഎം വിവേകം ഇല്ലാതെ ആണ് എല്ലാം ചെയ്തു കൂട്ടുന്നത്

  • @t.hussain6278
    @t.hussain6278 Před 2 lety

    Intelligence ന്റെ പരാജയം.

  • @mrtiny188
    @mrtiny188 Před 2 lety +2

    Policukar kodathiyude karyam mathram kettal mathi

  • @zgdxchezsman
    @zgdxchezsman Před 2 lety +13

    Shafi പറമ്പിൽ ശ്രീ kandhan nalla നേതാക്കൾ ഇവരൊക്കെ അധികാരത്തിൽ വന്നാൽ നാട് സുരക്ഷിതമായിരിക്കും

    • @izaanalanworld9812
      @izaanalanworld9812 Před 2 lety

      🤣😂😂

    • @vijaybalan2459
      @vijaybalan2459 Před 2 lety

      Khangress um kureykkalam keralam barichallo.ellam adjustment.Ivarey ellam elect cheyunna Pothu janam ennum kazhuthakal.

  • @t.hussain6278
    @t.hussain6278 Před 2 lety

    അപ്പൊ 3-4 വർഷം കൊണ്ട് എന്തായി തീരും?