പത്മജ ഇനി കരുണാകരന്റെ മകള്‍ അല്ലാന്നു രാഹുല്‍! വീഡിയോ കാണാം|

Sdílet
Vložit
  • čas přidán 6. 03. 2024
  • പത്മജ ഇനി കരുണാകരന്റെ മകള്‍ അല്ലാന്നു രാഹുല്‍! വീഡിയോ കാണാം| #theriseofkerala
    The Rise Of Kerala
    Malayalam Defense News
    #theriseofkerala
    #india

Komentáře • 114

  • @anurajrv3100
    @anurajrv3100 Před 4 měsíci +48

    കരുണാകരൻ ഇന്നുണ്ടായിരുന്നേൽ ഇവന്റെ കാരണാകുറ്റിയ്ക്ക് അടികൊടുത്തേനേ

  • @yesiamindian7830
    @yesiamindian7830 Před 4 měsíci +27

    പത്മജ വേണുഗോപാൽ ഇന്ന് ബിജെപി എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് സംരക്ഷണത്തിലുമാണ്. പത്മജയെ തെരുവിൽ തടയുമെന്ന് വ്യാമോഹം മാത്രമാണെന്ന് രാഹുൽ മാങ്കൂട്ടം മനസ്സിലാക്കിയാൽ കൊള്ളാം.

  • @sm19724
    @sm19724 Před 4 měsíci +16

    കൂട്ടത്തിൽ കുറച്ച് പക്വമതിയും മാന്യനുമായ ഭാവിയുള്ള ഒരു രാഷ്ട്രീയക്കാരനായാണ് ശ്രീ.രാഹുൽ മാങ്കൂട്ടം എന്നാണ് കരുതിയിരുന്നത്. ഇത്രക്ക് തരംതാണൊരു മനസ്സിൻ്റെ ഉടമയാണ് തനെന്ന് ഇയാളുടെ ഈ പ്രസ്താവനകൾതന്നെ തെളിയിക്കുന്നു. മാവിൻ കൂട്ടത്തിൻ്റെ മറവിൽ വച്ച് ഉണ്ടായ വൻ്റെ സംസ്കാരം ..

  • @user-rk6gc8wi3x
    @user-rk6gc8wi3x Před 4 měsíci +23

    പത്മജാ വേണോ ഗോപാലിന്റെ തീരുമാനത്തിൽ നിങ്ങൾ എന്തിനു കുരക്കണം വൈകിയാണെങ്കിലും അവരുടെ തീരുമാനം അവർക്കിഷ്ടം എന്ന് തോന്നുന്നത് അവർ തിരഞ്ഞെടുത്തു അതുകൊണ്ട് കരുണാകരന്റെ മകൾ അല്ല എന്നു പറയുന്നത് അല്പത്തരം ആണ് എങ്കിൽ കാണാനിരിക്കുന്നതേയുള്ളൂ പറഞ്ഞവനും നാളെ ഇതേ അവസ്ഥ വരും പത്മജ വേണുഗോപാലിന് അഭിനന്ദനങ്ങൾ 🎉🎉🎉

    • @viswanathanpillai1949
      @viswanathanpillai1949 Před 4 měsíci +1

      ഒരു പാർട്ടി സ്വയം മുങ്ങുന്ന കപ്പലാണെങ്കിൽ ചാടി രക്ഷപ്പെടുന്നതാണ് ബുദ്ധി.. പദ്മജക്കു ഉണ്ട് എന്ന് തെളിഞ്ഞു

  • @satheeshedathil4747
    @satheeshedathil4747 Před 4 měsíci +19

    അവന്റ വിവരമില്ലായ്മ അത്രയേ ഉള്ളു

  • @raveendrankm607
    @raveendrankm607 Před 4 měsíci +7

    രാഹുൽ മകുട്ടത്തിൽ അദേഹത്തിൻ്റെ നിലവാരം കാണിച്ചു കൊടുത്തു

  • @miya4104
    @miya4104 Před 4 měsíci +20

    ഈ സ്റ്റേറ്റ്മെൻ്റ് മാകൂട്ടത്തിനെ തിരിഞ്ഞു കൊത്ത് um

  • @prathapk2406
    @prathapk2406 Před 4 měsíci +16

    രാഹുലിന്റ അച്ഛനാണ് എന്റ അച്ഛൻ എന്ന് പറയാൻ പറ്റില്ലല്ലൊരാഹുലിന് ചിലപ്പോൾ അരെയെങ്കിലും അച്ഛനാണ് എന്ന് പറയാൻ പറ്റുമായിരിക്കും പത്മജയ്ക് അച്ഛനെ മാറ്റി പറയാൻ സാധിക്കില്ല.

  • @radhakrishnahari5516
    @radhakrishnahari5516 Před 4 měsíci +12

    ഓട്ട ക്കലാണയുടെ വിവരമില്ലാത്തവൻ 🤔🤔🤔😜😜

  • @rajeshalikkal
    @rajeshalikkal Před 4 měsíci +15

    അവൻ തന്നെ ദിവസം വരുമ്പോൾ അവന്റെ അമ്മയോട് ചോദിച്ചിട്ടാണ് വരുന്നത് ഇന്ന് എന്റെ തന്തയുടെ പേര് എന്താണ് ഞാൻ പറയേണ്ടത് എന്ന് 😂

  • @kedhar92
    @kedhar92 Před 4 měsíci +12

    മാങ്കൂട്ടം നല്ലപോലെ കഷ്ടപെടുന്നുണ്ട് നെക്സ്റ്റ് സീറ്റിന് വേണ്ടി.......
    കരുണാകാരനെ അച്ഛൻ എന്ന് വിളിക്കല് എന്ന പറയാൻ മാകൂട്ടം ആരാണാവോ 😂😂😂😂
    rahul=only show 😂

  • @peethambaranm7258
    @peethambaranm7258 Před 4 měsíci +3

    ഭയങ്കര.. ജനാധിപത്യ മൊക്കെ ഇവൻമ്മാർ പറയും..എന്നേ ഉള്ളു..യാതൊരു വിവിധ ജനാധിപത്യ ബോധമോ..വ്യക്തിസ്വാതന്ത്രത്തെ..കുറിച്ചോ ഇവർക്ക്.. ഒരു ബോധവും ഇല്ല..

  • @user-rh9et7dq7p
    @user-rh9et7dq7p Před 4 měsíci +1

    ഈ പ്രതികരണം വളരെ ഇഷ്ടപ്പെട്ടു 👍👍👍

  • @haridasankv7793
    @haridasankv7793 Před 4 měsíci +4

    ഇതാണ് പറയുന്നത് ഈ കേരളത്തിൽ മാത്രം അന്ധമായ പാർട്ടി ക്കാരാ നു ഒരു രാഷ്ട്രീയപാർട്ടിയുമായിട്ടുള്ള ബന്ധമാണോ ഒരു കുടുംബത്തിലെ ബന്ധം ഒരുമനുഷ്യന് അവനു ഇഷ്ട്ടപെടുന്ന ആശയം ഉൾകൊള്ളാൻ പാടില്ലേ അന്ധം കമ്മിക്കേളെക്കാൾ കഷ്ട്ടം നാട്ടിൽ ഇപ്പോഴും എന്റെ അച്ഛനും അമ്മയുമൊക്കെ ഈ രാഷ്ട്രീയ പാർട്ടിയിൽ ആണ് വിശവസിച്ചത് അതുകൊണ്ട് എന്റെ മരണം വരെ ഞാൻ ഈ പാർട്ടിക്കേ ഓട്ടു ചെയ്യൂ എന്നു പറയുന്ന ഒരു വിവരവുമില്ലാത്ത ആളുകൾ ഇന്നും ഉണ്ട് അവർക്കെന്തു ജനാധിപത്യബോധം എന്താണ് നല്ലത് അത്‌ തിരഞ്ഞെടുക്കാനുള്ള കഴിവില്ലാത്ത കുറെ ജനങ്ങലാണ് ഈ നാടിന്റെ ശാഫം

  • @anijikumar9843
    @anijikumar9843 Před 4 měsíci +3

    Padmaja is brilliant lady.

  • @vidyanpanicker8871
    @vidyanpanicker8871 Před 4 měsíci +3

    കരുണകന്റെ മകൾ അല്ലേ? നമ്മൾ മനസ്സിൽ പദ്മജ വേണുഗോപാൽ കരുണക്കാരന്റെ മകൾ.

  • @SN-yk6wl
    @SN-yk6wl Před 4 měsíci

    നേതാക്കൾ സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ പണി കിട്ടിപോകും ഇതുപോലെയുള്ളനേതാക്കളാണ് നമ്മളെ ഭരിക്കുന്നതെങ്കിൽ ജനങ്ങൾക്ക് എന്തു പ്രയോജനമാണ് ഉണ്ടാകുക ഇത് ജനാതിപത്യ രാജ്യമാണ് ഇവിടെ ആർക്കും ഇഷ്ടപ്പെടുണത് ചെയ്യുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് അത് നല്ലതും ചീത്തയും തീരുമാനിക്കേണ്ടത് അവരവർ തന്നെയാണ് 🙏👍👌🏻

  • @babybaby7071
    @babybaby7071 Před 4 měsíci +3

    വിവരക്കേട്

  • @ushasoman9493
    @ushasoman9493 Před 4 měsíci +2

    ഒരു വ്യക്തിക്ക്‌ സ്വന്തം സ്വാതന്ത്ര്യം ഇല്ലേ? എല്ലാ പാർട്ടിയിലും അഴിമതിക്കാരുണ്ട്‌ , അവരെയാണു വിമർശ്ശിക്കേണ്ടത്‌!!

  • @xangrilag
    @xangrilag Před 4 měsíci +3

    Joining a party depends upon the changing situations of their social environment. All rahuls behaves in same way, they thought that all his party man are slaves of his party without any right to change their party. In this case the meaning of FREEDOM lies in their words. So pity.......

  • @radhakrishnanpk2723
    @radhakrishnanpk2723 Před 4 měsíci +1

    അതെ ചോദ്യം നിന്നോട് ചോദിക്കുന്നു രാഹുൽ തറവാടിത്തം ഉള്ളവർക്കു ഒരു അച്ഛനെ ഉള്ളു നിനക്കൊക്കെ 10 അച്ഛൻ ഉണ്ടാകും ഇതിനാണ് തറവാടിത്തം രാഹുൽ

  • @vujaybabu
    @vujaybabu Před 4 měsíci +2

    Rahul Mangoottathil is a good leader. But his views on Padmaja cannot be accepted. He should also think of joining BJP as Congress has very low future prospects as of now. By the time congress regains power, he will lose many years of his political career. Being practical is important.

  • @srijitnair5549
    @srijitnair5549 Před 4 měsíci +1

    കേരളം വർഗീയവത്കരിച്ചതിന്റെ ഉത്തരവാദിത്തം കരുണാകരനാണ്

    • @vijaykumarpillai72
      @vijaykumarpillai72 Před 4 měsíci

      Idoru nagna satyam(churukkam chilarkkariyam)

    • @Alli1313
      @Alli1313 Před 4 měsíci

      മുക്രിപ്പെന്ഷനീലൂട്ടെ തുടങ്ങി..... എന്തെല്ലാം... അതിന്റെ തനി പ്പകർപ്പാ മൂർലി

  • @anand56cks75
    @anand56cks75 Před 4 měsíci

    പാവം മാങ്കുടം സ്വന്തം കാര്യം ആലോചിച്ചപ്പോൾ അറിയാതെ പറഞ്ഞ് പോയതാണ്... ക്ഷമിക്കണം...😂

  • @mangalan.thoppil
    @mangalan.thoppil Před 4 měsíci +2

    തിരുതതോമ LDFലേക്ക്
    പോയത് രാഹുൽ അറി
    ഞ്ഞില്ലേ. അന്നൊന്നും
    ഈ വീര്യം ഒന്നും കണ്ടില്ലല്ലോ
    ഓ '' അത് LDF ലേക്ക് ആണ
    ല്ലോ? BJP യിലേക്ക് പോകു
    മ്പോൾ എന്താ രാഹുലന്
    ഇത്ര വിഷമം. ഒരു ന്യൂനപക്ഷ
    വോട്ട് പ്രീണനം അല്ലേ?
    ഏതായാലും' താങ്കളു
    ടെ നാലാംകിട സ്റ്റാൻ്റേ
    ർ ഡ് മനസ്സിലായി.

  • @varghese3
    @varghese3 Před 4 měsíci

    Machi pasuvine thozhuthu Matti kettiyaal enthu prayoganam..

  • @ushasoman9493
    @ushasoman9493 Před 4 měsíci

    കരുണാകരൻ വളർത്തിക്കൊണ്ടു വന്ന ചില നേതാക്കന്മാർ അദ്ദേഹത്തോട്‌ പാർട്ടിയിൽ നിന്നുകൊണ്ട്‌ ചെയ്യുന്നത്‌ എന്തൊക്കെയാണു?

  • @nadesanpillai1139
    @nadesanpillai1139 Před 4 měsíci

    Muzhuvan speech publish cheyyoo

  • @cleetuspl5874
    @cleetuspl5874 Před 4 měsíci

    ബഹുഭൂരിപക്ഷം സ്ത്രി ജനത്തിന്റേയും വോട്ടുകൾ കോണ്ഗ്രസ്സിനു നഷ്ടമാകാൻ ഈ ഭാഷാപ്രയോഗം ധാരാളം തന്നേ!!

  • @devidast1123
    @devidast1123 Před 4 měsíci

    Oru pattikkariyumo ethu puppy kku ethu nayanu acchan ennu?

  • @sitharas5077
    @sitharas5077 Před 4 měsíci

    Should file a case against him for defame

  • @padmanabhanm1171
    @padmanabhanm1171 Před 4 měsíci

    മംകൂട്ടത്തിൽഇത്ര തരം താഴ രുതയിരുന്ന്

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo Před 4 měsíci

    It is Congress leaders like Indira and Rajiv who changed father's name NEHRU to GANDHI in politcal arena . THERE IS NO name of father FEROZ IN RAJIV GANDHI name .
    There is no RAJIV in Rahul Gandhi name or Priyanka Gandhi name .
    It is CONGRESS TRADITION TO OPT FOR SOME FATHER NAME FOR POLITCAL GAIN .

  • @sobhachetak9697
    @sobhachetak9697 Před 4 měsíci

    രോൺഗ്രസ്സിന്റെ ഇന്നത്തെ നിലവാരം രാഹുൽ മാങ്കൂട്ടത്തിൽ വെളിവാക്കുന്നു. ഇത്രവലിയ വ്യക്തികളെ തന്തക്ക് വിളിക്കുന്ന തരംതാണവ്യക്തിത്വങ്ങൾ!! സഹതപിക്കുന്നു ഇങ്ങേരുടെ പാർട്ടിയെ ഓർത്ത്

  • @kalasnair9672
    @kalasnair9672 Před 4 měsíci +1

    Appol manasilayee avar enthinanu Congress il ninnu mariyathennu

  • @anijikumar9843
    @anijikumar9843 Před 4 měsíci

    Rahul sooory

  • @samporoy
    @samporoy Před 4 měsíci

    കരുണാകരൻ പണത്തിനു വേണ്ടി പാർട്ടി മാറില്ല എന്നു സാരം. ഒരു വോട്ട് മാത്രം ബിജെപി ക് കിട്ടിയേക്കാം.

  • @user-iu3qc6dr7n
    @user-iu3qc6dr7n Před 4 měsíci

    മാതാപിതാക്കളെ ക്കാൾ വലുതാണോ ഈ രാഷ്ട്രീയം ഓരോ ദിവസവും ചെല്ലുന്തോരും മനുഷ്യർക്ക് സ്വാതന്ദ്രിയം ഇല്ലാതെ വരികയാണ് സ്വയം ഒന്ന് ചിന്തിച്ചു നോക്ക് ആരുടെയും കുറ്റമല്ല നല്ല അടിത്തറയില്ല അതാണ് കാരണം

  • @soumyapratheep5588
    @soumyapratheep5588 Před 4 měsíci

    Vivaramillayma oru alankaramayi kondunadakkunnavan

  • @Thomas-s2h
    @Thomas-s2h Před 4 měsíci

    ചിലർക്കു അങ്ങനെ ആണ്, പാർട്ടി മാറുമ്പോൾ തന്ത മാറും. സ്ഥലം മാറുമ്പോഴും തന്ത മാറും. ജയിലിൽ പോയപ്പോൾ രാഹുൽ മാംക്കൂട്ടത്തിൽ അച്ഛനെ മാറ്റിയിരുന്നു. അതാരും അറിഞ്ഞില്ലേ 😮😅😅😅😅

  • @renjithvr3280
    @renjithvr3280 Před 4 měsíci

    രാഹുൽ മാങ്കൂട്ടം ഇത്ര തറയാണ് ഇപ്പോളാണ് മനസ്സിലായത്..........

  • @Balaraman-tq3bm
    @Balaraman-tq3bm Před 4 měsíci

    Vivaramkettavantenilavaramillaparadushanam

  • @purushothamankb5781
    @purushothamankb5781 Před 4 měsíci +1

    Junior Pappu😁🤪

  • @libinwalker5103
    @libinwalker5103 Před 4 měsíci +1

    അദ്ദേഹം പറഞ്ഞത് മുഴുവൻ ആയി കേട്ടിട്ട് പോരെ ഈ ഒരു വിശകലനം.... അദ്ദേഹം പറഞ്ഞത് k കരുണാകരൻ പാർട്ടി വിടണം എന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ അന്ന് ഈ പത്മജ പറഞ്ഞ വാക്കാണ് താൻ തന്തക് പിറന്ന മകളാണ് എന്റെ അച്ഛൻ വളർത്തിയ പാർട്ടി ആണ് ഇത്‌....ഇത് വിട്ടു എവിടെയും പോവില്ല എന്നാണ്.... ആ ചോദ്യം ഇപ്പോൾ ചോദിച്ചു എന്ന് മാത്രം 😅..... കുറച്ചു ഒക്കെ ശ്രെദ്ധ ആവാം ഇങ്ങന ഓരോന്ന് പടച്ചു വിടുമ്പോൾ

    • @prathapk2406
      @prathapk2406 Před 4 měsíci +1

      കരുണാകരൻ Dic ആയില്ലെ

  • @user-rh9et7dq7p
    @user-rh9et7dq7p Před 4 měsíci

    രാഹുൽ മാങ്കൂട്ടത്തിൽ ഇഷ്ടമുള്ള ആളാണ് ഞാൻ രാഷ്ട്രീയം നോക്കിയിട്ടല്ല എനിക്ക് രാഷ്ട്രീയം ഇല്ല ഇയാൾക്ക് തീരെ വിവരമില്ലേ

  • @sreejithmm1368
    @sreejithmm1368 Před 4 měsíci

    മാങ്ങ കൂട്ടത്തിനെതിരെ ബിജെപി തീർച്ചയായും കേസ് നൽകണം...
    മാപ്പുപറയണം

  • @nipinn3271
    @nipinn3271 Před 4 měsíci

    Rahul BJP karen alla, eannu karuthi hindhu allanu paranjal athu seriyakumo.

  • @geethamenon4317
    @geethamenon4317 Před 4 měsíci

    അല്ലാ... ഈ രാഹുൽ മാങ്ങാകൂട്ടാൻ ആരാ😮😮😮😮😂

  • @muraleedharannair3504
    @muraleedharannair3504 Před 4 měsíci

    Pinne ningalo

  • @bachubachu7906
    @bachubachu7906 Před 4 měsíci

    Zamana badhal gaya yaar😂😂😂😂

  • @ajithnarayanan798
    @ajithnarayanan798 Před 4 měsíci

    ആപ്പോ രാഹുലെ ak ആന്റിണിയുടെ മകൻ??? എന്തേ???

  • @rajeeshkarolil5747
    @rajeeshkarolil5747 Před 4 měsíci

    കരുണാകരൻ ഇല്ലായിരുന്നങ്കിൽ ഇന്ന യു ഡി എഫ് ഉണ്ടാവില്ല

  • @johnsonjohn3939
    @johnsonjohn3939 Před 4 měsíci

    അനിൽ കേരള രാഷ്ട്രിയത്തിൽ ആരുമല്ല.എന്നാൽ പത്മജ അങ്ങനെയാണോ? മാങ്കൂട്ടം ആവേശം കൊണ്ട് പറ ഞ്ഞതാവും.

  • @user-be9bs4tq8y
    @user-be9bs4tq8y Před 4 měsíci

    Rahul Mankootam is a foolish politician who did not know the future of Indian politics. This type of politician are burden for the Kerala politics.

  • @user-ub8ug9kz3k
    @user-ub8ug9kz3k Před 4 měsíci

    Sudappikallude koode sambarkkam nadathi avanum aa nilavaram aayi.
    athra kandal mathi😊

  • @sukumarang8016
    @sukumarang8016 Před 4 měsíci

    ഇവിടെയുള്ള മുതിർന്ന നേതാക്കളിൽ കുറേപേർ വാതുറന്നാൽ തെറിയെപറയു
    തന്നെപോലുള്ള ചെറുപ്പക്കാർ വന്നപ്പോൾ അതൊഷിവാകും എന്നുകരുതി പക്ഷെ തെറ്റിപ്പോയി പഴയതിനേക്കാൾ മോശം

  • @prabhakarancholakkottil837
    @prabhakarancholakkottil837 Před 4 měsíci

    മാങ്കൂട്ടത്തിൻ്റെ അച്ചൻകോൺഗ്രസിലെ ആരോ ആണ് അതായിരിക്കും അയാൾ കോൺഗ്രസ് വിടാതെ നിൽക്കുന്നത്.

  • @bijukarun6562
    @bijukarun6562 Před 4 měsíci

    കോൺഗ്രസ്സ് പ്രീണന ആൾകാർ..... ആദ്യം കാണിച്ച് കൊടുത്തു .. ബംഗാളുംഇപ്പോൾ കേരളവും കാണിച്ച് കൊടുക്കുന്നു

  • @omanmasirah3044
    @omanmasirah3044 Před 4 měsíci

    പിന്നെ രാഹുലിന്റെ മകൾ എന്ന് പറയാം

  • @rajendranuk268
    @rajendranuk268 Před 4 měsíci

    What a derogatory statement.It is not suited to a leader of a leading political party. Shame on you. I fully join with the youtuber.

  • @user-dx7xj7hi7d
    @user-dx7xj7hi7d Před 4 měsíci

    Anil politcsil. Onnum alla. Padmaja. Karunakarente. Makalanu.

  • @user-dx7xj7hi7d
    @user-dx7xj7hi7d Před 4 měsíci

    Padmaja munpu paranja kareyangal. Onnu kelkku

  • @ittoopkannath6747
    @ittoopkannath6747 Před 4 měsíci

    പദ്മജ മുൻപ് പറഞ്ഞതൊന്നും കേൾക്കാത്ത ആളാണ് താങ്കൾ എന്ന് മനസ്സിലായി

  • @suvaravi7496
    @suvaravi7496 Před 4 měsíci

    അവനെ ഒന്നും പറയരുത് അവനും ബിജെപി യിൽ പോകേണ്ട ആളല്ലേ

  • @bachubachu7906
    @bachubachu7906 Před 4 měsíci

    Rahul enna perulla congress ellarum pottammarano. Rahul Gandhide valu pidikkunna Rahule endhina padmajade pirake pokunnathu avar pennayathu kondanoda.

  • @rajesha6835
    @rajesha6835 Před 4 měsíci

    Pala thanthakke pirannavan rahul
    Avante ummakke (ammakke) paripadi vekkanam

  • @user-dx4lf1wx6n
    @user-dx4lf1wx6n Před 4 měsíci

    PADMAJAYUDE HANTHANYE INDIAYELE ELLAPERKUM AREYAAM...........❤❤ RAHULINTE THANTHAYE PETTA THALLAIKKU POLUM AREYILLA 😂😂😂RAHUL ....EVANARA....ELLALTHE MZAYATHU KILIRTHA NEERKUMILA......
    .

  • @bijud.s5916
    @bijud.s5916 Před 4 měsíci

    രാഹുൽ 65വയസാകുമ്പോൾ ബിജെപിയിൽ ചേരും

  • @user-vj4hq3kg5r
    @user-vj4hq3kg5r Před 4 měsíci +1

    Ee paranjavan baviyil bjp yil poovillannu orappundo...haaa

  • @viswanathanpillai1949
    @viswanathanpillai1949 Před 4 měsíci

    കഷ്ടം തന്നെ വിവരക്കെട്ട കൊച്ചൻ

  • @sabukumar34
    @sabukumar34 Před 4 měsíci

    മാങ്കുട്ടത്തലും ഇനി പട്ടിണി ആക്കും

  • @SasiKumar-op5ic
    @SasiKumar-op5ic Před 4 měsíci

    മാങ്കുട്ടo താനൊരു വിഡ്ഡിയാണോ പത്മജ ചേച്ചിയുടെ പിതാവിന്റെ പേരു പറയാൻ പാടില്ല എന്നു പറയാൻ താനാരാ

  • @anandk.c1061
    @anandk.c1061 Před 4 měsíci

    എന്നിട്ട് സ്വയം ഫ്ലെക്സ് അടിച്ചു വെച്ചു സ്വയം കീറുന്നു 😅😅😅കോൺഗ്രസിന്റെ ഹിജഡ കളികൾ 🤣🤣🤣

  • @rajagopalnair7897
    @rajagopalnair7897 Před 4 měsíci

    Rahulinu ethra thanthamarundeda chette. Ninakkokke madammayude malam thinnane yogyathayullu.

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 4 měsíci

    എടാ... നീ... ഏത് അപ്പന് ഉണ്ടായത് ആണ്?

  • @santhoshnanu1138
    @santhoshnanu1138 Před 4 měsíci

    Nee oru eranam kettavan anennu enikku nerathe manassilayi ippol adi vara ittu urappichu , nee avasanam sudappiyude moodu thangi nadakkum 😂

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před 4 měsíci

    Ivanu ivanteyum ivante thanthayudeyum karyam paranjal pore .?

  • @vijayakumarnpillai594
    @vijayakumarnpillai594 Před 4 měsíci

    😂onnu podaaa myDEArei

  • @vasudevant7040
    @vasudevant7040 Před 4 měsíci +1

    ഈ ചെക്കന് ഒരു എല്ലു കൂടുതലാ, തല്ലിൻ്റെ കുറവു , വംസ നാസം ആയികൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ ഇരുന്നു കൊണ്ടാണു ഇത്ര കഴപ്പൂ

  • @bebyem3744
    @bebyem3744 Před 4 měsíci

    കോൺഗ്രസിൻറെ ജനാധിപത്യം എവിടെപ്പോയി ജനാധിപത്യ മര്യാദയും

  • @Praveennair8770
    @Praveennair8770 Před 4 měsíci

    K മുരളീധരൻ കരുണാകാരന് ജനിച്ചതാണോ, ഈ മുരളിക്ക് വേണ്ടിയാണു അദ്ദേഹംഇമേജ് കളഞ്ഞത്

  • @shajikanjirathingal8250
    @shajikanjirathingal8250 Před 4 měsíci

    ഇവൻ്റെ വീട്ടിലെക്ക് ഒറ്റക്ക് പത്മജ ചെന്നിട്ട് നല്ല രീതിയിൽ ചോദിക്കണം നിൻ്റെ അച്ഛനാണൊ കരുണാകരൻ എന്ന്

  • @bachubachu7906
    @bachubachu7906 Před 4 měsíci

    Zamana badhal gaya yaar😂😂😂😂