ബോധിധർമ്മൻ. Moral and inspirational story of bodhidharma. Malayalam. Zen stories.Chan motivation.chi

Sdílet
Vložit
  • čas přidán 24. 04. 2019
  • . ബോധിധർമ്മൻ. moral and inspirational stories of bodhidharma. Malayalam.Zen stories.Chan motivation.chi energy. Kung Fu.motivational.malayalam affirmations.#moneytechmedia is a #malayalammotivational channel.
    This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
    Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .
    Pauio Coeloh malayalam.11 videos. • Playlist .
    success mantra . • World Classical Storie... .
    Body Language. • body language malayalam
    Tips for success
    / watchv=ca6cn63yyjc&lis...

Komentáře • 795

  • @muhammedsanil209
    @muhammedsanil209 Před 4 lety +119

    നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുന്നത് എന്റെ ഒരു ശീലം ആണ്‌ അത് കൊണ്ട് പറയാൻ വളരെ നന്നായിരിക്കുന്നു നിങ്ങളുടെ അവതരണം കൂടാതെ നല്ലൊരു അറിവും

    • @MoneytechMedia
      @MoneytechMedia  Před 4 lety +5

      Thanks

    • @talkingsomewisdom
      @talkingsomewisdom Před 2 lety

      എന്റെ ചാനലും കഥകൾ പറയുന്ന ഒന്നാണ്.. ഒന്ന് ചെക്ക് ചെയ്ത് നോക്കുവോ 🙏💖

  • @harshthk1784
    @harshthk1784 Před 5 lety +110

    7 അറിവ് കണ്ടപ്പോൾ ആണ് ബോധിധർമൻ കുറിച്ച് അറയുന്നത് 🤔 ഗുഡ് റിവ്യൂ
    താങ്ക്സ് ഫോർ 7 അറിവ് ഫിലിം മേക്കേഴ്‌സ് 👍👍👍

  • @johnsonpullokkaran3832
    @johnsonpullokkaran3832 Před 5 lety +161

    മനസ്സിന്റെ ശക്തിയുപയോഗിച്ചു് ജീവിതം നിയന്ത്രിക്കാൻ കഴിയുമെന്ന അറിവ് വളരെ നല്ലത്.

    • @MoneytechMedia
      @MoneytechMedia  Před 5 lety +3

      Yes

    • @frb613
      @frb613 Před 5 lety

      Exactly

    • @manjushabiju7725
      @manjushabiju7725 Před 5 lety +4

      പണ്ടുള്ളവർ ബാധ കൂടുക എന്ന് പറഞ്ഞിരുന്നത് മനസ്സിന്റെ തോന്നലാണെന്നു കണ്ടു പിടിച്ചില്ലേ? അപ്പൊ കൂടെ കിടന്നുറങ്ങുന്ന ആളിന്റെ ഉറക്കത്തിന്റെ ആഴം വരെ മനസ്സിലാക്കാൻ മനസ്സിന് സാധിക്കുമെന്ന് ഉറപ്പ്‌.

    • @nimalvlogs3608
      @nimalvlogs3608 Před 4 lety

      Yes

  • @Kàblgëvbññmkûdfqôydsejvkpjkd

    'ബോധിധർമൻ മഹാനായ സെൻ ഗുരു' എന്നൊരു ബുക്ക്‌ ഓഷോ എഴുതിയിട്ടുണ്ട്... വേറെ ലെവൽ

  • @subashk2015
    @subashk2015 Před 5 lety +253

    ഞാൻ ഈ സിനമ 17പ്രാവിശൃം കണ്ടു ഇനിയും കാണും.
    ഏത് ഡോഗ്ലി വന്നാലും ഇന്ത്യയിൽ അവന്റ കളി നടക്കില്ല.

  • @thadiyoor1
    @thadiyoor1 Před 5 lety +97

    *നല്ല അവതരണം. നല്ല clarity. നന്നായിരിക്കുന്നു.*

  • @mubeenamubeena8013
    @mubeenamubeena8013 Před 4 lety +15

    Surya Annan abinayichath kondu eyamarivu hit ayyi....polichuuuuu...😘😘😘😍😍😍😍

    • @irshhhaad7967
      @irshhhaad7967 Před 3 lety

      Bro athile donglee maint countroll originalaayitt undo?

    • @lothbrok6510
      @lothbrok6510 Před 11 měsíci

      @@irshhhaad7967oh on adipoli aaan

  • @gokuldeep2779
    @gokuldeep2779 Před 5 lety +30

    അതാണ്‌ ഭാരതം 💪💪💪🙏

  • @ktsunilkoppam407
    @ktsunilkoppam407 Před 5 lety +112

    Sooopper sir... ഇത്രയും വലിയ നല്ല അറിവുകൾ ഞങ്ങൾക്ക് വേണ്ടി ചെയ്തുതരുന്ന അങ്ങയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.. Thank you sir.. Thank you verry much.....

  • @yasirmkv3187
    @yasirmkv3187 Před 4 lety +47

    Surya ishtam

  • @sreesankarr2592
    @sreesankarr2592 Před 4 lety +38

    ബോധി സൂര്യ

  • @manishankarmanni9054
    @manishankarmanni9054 Před 5 lety +29

    ബോധിധർമ്മൻ ബുദ്ധമതസ്ഥനായിരുന്നു ഈ മഹാന്റെ ആശയങ്ങളാണ് നല്ലത് ഭാരതത്തിലെ ജനങ്ങളെ കൂടി എല്ലാം പഠിപ്പിക്കണമായിരിന്നു

    • @anasuk4969
      @anasuk4969 Před 5 lety

      Athin budhan matham undayirunno?

    • @nejimeiy341
      @nejimeiy341 Před 4 lety +4

      Both I darmman oru Tamil nattukaran .oru raja puthran .thanikkariyavunna siddikal yellavarkkum parangu kodukkanum ennu vicharicha nalla manusjyan. Athinayittanu chains poyathu

  • @user-tg2ho4zr8f
    @user-tg2ho4zr8f Před 4 lety +19

    ധർമ്മേട്ടൻ 👍

  • @anusuryaanusurya6098
    @anusuryaanusurya6098 Před 2 lety +7

    ബോധിധർമനെക്കുറിച്ചും ശ്രീബുദ്ധനെ ക്കുറിച്ചും ശെരിക്കും വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ടതാണ്

  • @sreejithss3072
    @sreejithss3072 Před 4 lety +19

    ഈ വിഡിയോ കാണുമ്പോൾ ബോധി ധർമ്മൻ ഇന്ത്യയിൽ നിന്നാൽ മതിയായിരുന്നു എന്ന് തോന്നിപോവുന്നു.ചൈനയിലേക്ക് പോവണ്ടായിരുന്നില്ല.

    • @MoneytechMedia
      @MoneytechMedia  Před 4 lety +2

      Yes

    • @alanalan6884
      @alanalan6884 Před 2 lety

      போதிதர்மன்இந்தியாவில்இருந்திருந்தால்பிராமிணர்கள். ஒரு வாமன
      அவதாரமெடுத்துஅழித்திருப்பார்கள். காலம்போதிதர்மனைஅறியவைத்திருக்கிறது. எதிர்கால
      இந்தியாபிராமிண்யத்தைதகர்க்காமல்முன்னேறும்பாதையில்லை

  • @Phoenix-hw8yr
    @Phoenix-hw8yr Před 3 lety +3

    സിനിമ കാണുന്നതിന് മുൻപ് തന്നെ എന്റെ ഗുരു ബോധിധർമനെ കുറിച്ച് എനിക്ക് പറഞ്ഞു തന്നിരുന്നു ആ കഥ ഒരു രഹസ്യം പോലെ ഞാൻ കൊണ്ട് നടന്നിരുന്നു പിന്നെ സിനിമ ഇറങ്ങിയതോടെ എല്ലാവരിലും ഈ അറിവ് എത്തിയിരുന്നു ☺️🙂🙂

  • @poornimarajesh91
    @poornimarajesh91 Před 4 lety +7

    സാർ, ഈ വിവരങ്ങൾക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏💚💚💚💚💚💚

  • @user-mz1eh2eh9l
    @user-mz1eh2eh9l Před 5 lety +200

    ജയവർമ്മൻ എന്നായിരുന്നു ബോധിധർമ്മന്റ യധാർത്ഥ പേര് തമിഴ്നാട്ടിലെ പല്ലവ രാജാവിന്റെ മൂന്നാമത്തെ പുത്രനായ ജയവർമ്മൻ കാഞ്ചിയിൽ നിന്നും മാണ് ബുദ്ധഭിക്ഷു വിന്റെ കൂടെ സന്യാസം സ്വീകരിച്ച് ഹിമാലയത്തിലേക്ക് പോയത് തുടർന്ന് ബോധിധർമ്മൻ എന്ന പേരിൽ സന്യസിയായി തുടർന്ന് ചൈനയിലേക്ക് യാത്ര തിരിച്ചത്, ബോധിധർമ്മൻ തമിഴ്നാട്ടിലെ സിദ്ധൻമാരിൽ നിന്ന് സിദ്ധവൈദ്യവും, സിലമ്പവും പഠിച്ച് ആണ് യാത്ര തിരിച്ചത് സിദ്ധൻമാരുടെ പൂർവ്വ ഗുരുവായ അഗസ്ത്യർ മുനിയുടെ ശ്രദ്ധത്തിൽ മർമ്മ ചികിത്സ പിൻ നൂല്, മുൻ നൂല് തുടങ്ങിയവയും കളരിയുമുണ്ട്, കുണ്ടുമുനി എന്നാണ് അഗ്ത്യർ തമിഴ് നാട്ടിൽ അറിയപ്പെട്ടുന്നത്, നോക്ക മർമ്മം, ശരീരത്തിലെ 108 മരമ്മങ്ങൾ തരം തിരിച്ച് വേവ്വേ റേ അഗസ്ത്യർ 2000 വർഷത്തിനു മുന്നേ എഴുതി വച്ചിട്ടുണ്ട് തമിഴിൽ , അഗസ്ത്യരുടെ ശിഷ്യ പരമ്പരയിൽപ്പെട്ട ആളാണ് ബോധിധർമ്മൻ ചരിത്രം പറയുമ്പോൾ പൂർണ്ണമായും പഠിച്ചതിനു ശേഷം വിവരിച്ചാൽ വളരെയധികം ജനോപകാര പ്രദമായിരിക്കും,

  • @LisbeJ
    @LisbeJ Před 5 lety +78

    "Buddha is not a name,
    It is a state of mind"

  • @aswarmonai6420
    @aswarmonai6420 Před 4 lety +26

    എല്ലാവരും മനസ്സിലാക്കേണ്ടത് ബോധി ധർമന്റെ കഥ ഒരു ഒറ്റപ്പെട്ട യോഗി കഥ അല്ല....എല്ലാ നാള് കളിലും അതി ഇന്ദ്രിയ ശക്തിയുള്ള യോഗിമാർ ഭാരതത്തിൽ ഉണ്ട് ..ഇപ്പോഴും... എല്ലാ മനുഷ്യർക്കും ഈ കഴിവുകൾ ഉണ്ട്...പക്ഷെ ഭൗതിക സുഖ ദുഃഖത്തിൽ മുങ്ങിയും പൊന്തിയും ഉഴലുന്നവർ ജീവിത അന്ത്യത്തിൽ ഇതു തിരിച്ചറിയും പിന്നെ കാര്യമില്ല

    • @pushpaiyyalol2562
      @pushpaiyyalol2562 Před 4 lety +1

      ഒരു നാൾ ഇത്തിരിച്ചറിയുക തന്നെ ചെയ്യും. അതു വരെ വീണ്ടും വീണ്ടും ജനിച്ചു കൊണ്ടേയിരിക്കും. പിന്നെ നിത്യത പ്രാപിക്കും

    • @pushpaiyyalol2562
      @pushpaiyyalol2562 Před 4 lety

      ജീവിത അന്ത്യത്തിൽ തിരിച്ചറിയാൻ പോകുന്നില്ല' അങ്ങിനെ ആവണമെങ്കിൽ ബോധത്തോടെ ജീവിക്കാൻ തുടങ്ങണം' Aware ആകുന്നതോടുകൂടി എല്ലാം തിരിച്ചറിയാൻ തുടങ്ങും. അവനവന്റെ ഉള്ളിലേക്കുള്ള യാത്ര തുടങ്ങിയാൽ മാത്രമെ സത്യത്തെ അറിയാൻ കഴിയുകയുള്ളു.മെഡിറ്റേഷനാണ് അതിനുള്ള വഴി

    • @aswarmonai6420
      @aswarmonai6420 Před 4 lety

      @@pushpaiyyalol2562 ജീവിത അന്ത്യത്തിൽ വിവരം ഉള്ളവൻ ചിന്തിക്കും....എന്തു നേടി എന്നു ...പണത്തിനു എല്ലാം നേടിതന്നോ എന്നു...പിന്നെ സാധന ചെയ്യാൻ ഇവിടെ സമയം

    • @santhoshkb7737
      @santhoshkb7737 Před 3 lety

      theerchayayum

  • @midhunnmyurz1027
    @midhunnmyurz1027 Před 4 lety +8

    Bodhi dharma ennu kelkumbol Suriya ye orma varunenkil avideaanu ayaalude vijayam💯💯

  • @kannan4692
    @kannan4692 Před 4 lety +25

    ഏഴാമറിവ് സിനിമ ഞാനും കണ്ടു എനിക്ക് അപ്പോൾ ആണ് മനസിലായത്

  • @samdas3119
    @samdas3119 Před 4 lety +10

    ഈ വിദ്യ ഇന്നും തിരുവനന്തപുരം തമിഴ്നാട് എന്നിവിടങ്ങളിലെ നാടാർ സമുദായക്കാരിൽ നിലനിലനിൽക്കുന്നു.

  • @saindhavahistorytravelinma2619

    ബോധിധമ്മനെ ഒരു ചർച്ചയിലേക്കെത്തിച്ചതിന് നന്ദി. ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @nandhuvlogger825
    @nandhuvlogger825 Před 5 lety +18

    ബുദ്ധ൦ ശരണ൦ യജ്ജാമി🙏

  • @ashwin.s.sreekuttanindia8473

    കോറാണ വന്ന് .എന്റെ പൊന്നോ 2020ൽ ഇത് അനുഭവിക്കുകയാണ്. ലോകം മുഴുവനും ഭീതിയിലായി😷🦠😷🦠 കോവിഡ്19

  • @sarathsanker2210
    @sarathsanker2210 Před 5 lety +18

    ❤ ബോധി ധർമ

  • @gangadharantavanurmana7195
    @gangadharantavanurmana7195 Před 5 lety +75

    നിലവിലെ മതങ്ങൾ എല്ലാം ഉപേക്ഷിച്ച് ബോധിധർമ്മസംഹിതയിൽ സ്വയം ചിന്തയർപ്പിച്ച് ജീവിതത്തെ ക്രമപ്പെടുത്തുക.

    • @Abhi-ui6nl
      @Abhi-ui6nl Před 5 lety +2

      Oru chaliyil ninnu mattoru chaliyilekku alle mathangalkku manushynte manassu kananulla kazhivilla athu verum sasthram mathramaanu sasthram manassine thodunnathu apoorvangalil apoorwamanu

  • @jancyjayaprakash2972
    @jancyjayaprakash2972 Před 5 lety +5

    next..videokku..veandi.kattawaiting...thitheeru...🙏👀👍👍👍👍👍👍

  • @fatherhang
    @fatherhang Před 5 lety +243

    ഭാരതത്തിനു ചരിത്രം ഇല്ല എന്ന് പറയുന്ന കള്ളത്താടി സുനിൽ ഈ വീഡിയോ ഒന്ന് കാണണം

    • @MoneytechMedia
      @MoneytechMedia  Před 5 lety +5

      Ok

    • @CAPTURING_SOULS
      @CAPTURING_SOULS Před 5 lety +4

      സത്യം

    • @abhilashkk4823
      @abhilashkk4823 Před 5 lety +4

      True

    • @motovlogger1798
      @motovlogger1798 Před 5 lety +3

      സത്യം

    • @motovlogger1798
      @motovlogger1798 Před 5 lety +12

      @SHEMIN ABDUL MUTHALIF സിദ്ധാർത്ഥൻ വെറും ബുദ്ധ മത പ്രചാരകൻ ആണ് but ബോധി is founder of shaolin kung fu.. പല കഴിവുകളും ഉണ്ട് ബ്രോ.. ജീവിക്കുന്ന മണ്ണിന്റെ ചരിത്രത്തെ പുച്ഛിക്കല്ലേ

  • @basheharis6297
    @basheharis6297 Před 4 lety +4

    Sathyamsnu ..anik ethoke ketapol antho pole.....bodhidharman ezham ariv cinemayiloode eshtam..
    Orupad sandosham..
    Eth njangalk ariyich thammathinu

  • @jestinjohn8319
    @jestinjohn8319 Před 5 lety +6

    Nalla arivukal..nalla voice 👌👌✌️

  • @subashk7028
    @subashk7028 Před 5 lety +9

    Very useful information... There is a great message to lead a healthy wealthy happy life🙏

  • @muhammedmunavirk2543
    @muhammedmunavirk2543 Před 5 lety +14

    Useful . good presentation

  • @rahulpr6980
    @rahulpr6980 Před 3 lety +1

    അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിലേക്ക് വന്നപ്പോൾ ദണ്ടാമിസ് എന്നൊരു ധ്യാനഗുരുവിനെ കണ്ടുമുട്ടി. അലക്സാണ്ടറുടെ ആക്രമണ ഭാവത്തെ മാറ്റുവാനും ശാന്തമായി ചിന്തിക്കാനും പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ കലാനോസിനെ അലക്സാണ്ടർ ഒപ്പം കൊണ്ടുപോയി. പേർഷ്യയിൽ വെച്ച് കലനോസ് അഗ്നിപ്രവേശം ചെയ്തു ശരീരത്യാഗം ചെയ്തപ്പോൾ തീനാളങ്ങൾ വിഴുങ്ങുമ്പോഴും ശരീരം ഒന്ന് നോക്കുകപോലും ചെയ്യാതെ ധ്യാനനിമഗ്നനായിഇരുന്ന കലാനോസിനെ കണ്ടു മാസിഡോണിയൻ സൈന്യം ആകെ അമ്പരന്നു പോയതിനെപറ്റി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുമുമ്പ് ബാബിലോണിയയിൽ വെച്ച് കണ്ടുമുട്ടാം എന്ന്‌ അദ്ദേഹം അലക്സാണ്ടറോട് പറഞ്ഞിരുന്നു. പിന്നീട് പേർഷ്യവിട്ടുപോയ അലക്സാണ്ടർ ബാബിലോണിൽ വച്ച് മലേറിയവന്ന് മരിക്കുകയാണുണ്ടായത്. ജീവിതത്തിലും മരണത്തിലും അലക്സാണ്ടറോട് ഒപ്പം ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുകയായിരുന്നു ആ ഇന്ത്യൻ ധ്യാന ഗുരു.

    • @MoneytechMedia
      @MoneytechMedia  Před 3 lety +1

      നല്ലൊരു അറിവാണ് പങ്കുവെച്ചത് . നന്ദി

  • @metroclub3263
    @metroclub3263 Před 5 lety +4

    Super waiting next video

  • @prasadvs837
    @prasadvs837 Před 5 lety +7

    ബുദ്ധമതത്തെതകര്‍ക്കാന്‍യത്നിച്ചയാള്‍,ശങ്കരാചാര്യര്‍ ആണ്.ബ്രാഹ്മണിക്കല്‍ഹിന്ദുമതത്തിനുവളരുവാനുള്ളസാഹചര്യംസൃഷ്ടിച്ചു.

    • @livestrong8327
      @livestrong8327 Před 5 lety

      Bodhi Dharma budhan ayath kondalla veeran ayath

    • @pranavcpangadippuram8048
      @pranavcpangadippuram8048 Před 4 lety +2

      ശങ്കരാചാര്യർ ഭാരതം ആസകലം സഞ്ചരിച്ച് നാലുഭാഗത്തുംമഠങ്ങൾ സ്ഥാപിച് രാഷ്ട്രീയ ഉദ്ഗ്രഥനം mmm നടത്തിയിരുന്നില്ല എങ്കിൽ നിൻറെ പേര് സെമിറ്റിക് ചിന്തകരുടെ വാലുകൾ ചേർത്ത് ഉണ്ടായിട്ടുള്ളത് ആയിരുന്നു

  • @maneeshakabeer4090
    @maneeshakabeer4090 Před 4 lety +3

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @pranavyapappu9558
    @pranavyapappu9558 Před 4 lety +1

    Awesome presentation thank you so much Sir.

  • @sanalchandran934
    @sanalchandran934 Před 4 lety +7

    Enikum ith padikan agraham und♥️♥️♥️

  • @hariparameswaran4063
    @hariparameswaran4063 Před 4 lety +2

    Nammude guruvine. Kollan nokkiya chettakal........ Vedio. Suuper 🌟........kalakki

  • @swcathlete4336
    @swcathlete4336 Před 5 lety +6

    Suhurthe eee video enikk orupaad ishttapettu I like it

  • @vishnupriya_sivadasan
    @vishnupriya_sivadasan Před 5 lety +7

    Puthiya arivukal...puthiya chinthakal jeevithathilekk....thank you sir

  • @nikhilantony3260
    @nikhilantony3260 Před 3 lety +3

    കുങ്ഫു ഇന്ടെ ആദ്യ പാഠങ്ങൾ ആണ് ബോധിധർമൻ പഠിപ്പിച്ചത്. പിന്നീട് പലപല ഗുരുക്കന്മാർ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഇന്നത്തെ കുങ്ഫു.

  • @sunizidukki9135
    @sunizidukki9135 Před 4 lety +4

    Nalla avatharanam👍

  • @pscwinnerquestionbank4012

    Great motivational video thank you

  • @kadeejasaleem8753
    @kadeejasaleem8753 Před 5 lety +1

    A GooD ഇൻഫെർമേഷൻ

  • @r4uvlog43
    @r4uvlog43 Před 5 lety +4

    Waaaa Great Speech Super Sir

  • @ManilasankAdoor
    @ManilasankAdoor Před 5 lety +6

    ഓം ശാന്തി
    ഹിരണ്യശൃങ്ഗോfയോ അസ്യ പാദാ മനോജവാ അവര ഇന്ദ്ര ആസീത്
    ദേവാ ഇദസ്യ ഹവിരദ്യമായൻ യോ അർവന്തം പ്രഥമോ അധ്യതിഷ്‌ഠത്.
    ഒരു നാടിന്റെ ബുദ്ധികേന്ദ്രം എപ്പോഴും മൂർച്ചയുള്ളതായിരിക്കണം. മാത്രമല്ല, മിന്നൽപ്പിണരിനെപ്പോലെ പ്രകാശം തികഞ്ഞതും ഐശ്വര്യമുള്ളതുമായിരിക്കണം. പാഞ്ഞടുക്കുന്ന അശ്വത്തെപ്പോലെ ഭരണാധിപൻ യജ്ഞത്തിനും ധനത്തിനും നാഥനായിരിക്കണം. അവന്റെ പാദമാകട്ടെ മനസ്സിനെയാണ് അനുസരിക്കുന്നത്. സഭ അലങ്കരിക്കുന്ന വിദ്വാന്മാർ അവരുടെ ദക്ഷിണ അർഹിക്കുന്നവരാണ്.
    (യജുർവേദം 29/20; ഋഷി_ ഭാർഗവോ )
    _________________
    ഓം ശാന്തി
    ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം, രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
    🔥

  • @mahendranvasudavan8002
    @mahendranvasudavan8002 Před 5 lety +1

    കൊള്ളാം...

  • @jibincjoyjoy9017
    @jibincjoyjoy9017 Před 5 lety +7

    awesome. Waiting for next video

  • @sharathsharath7699
    @sharathsharath7699 Před 5 lety +1

    ഓ ഗുഡ് മെസ്സേജ്. ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @sajeevmb8308
    @sajeevmb8308 Před 5 lety +2

    Great Sir...... Thank You.....

  • @omnamasivaya4084
    @omnamasivaya4084 Před 5 lety +1

    Orupad nandiii

  • @revathynair4763
    @revathynair4763 Před 4 lety +2

    Thank sir to make such video....😊

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +3

    Wow thank you very much Bhodhidharman very gd words 😍❤️

  • @joelkurien411
    @joelkurien411 Před 5 lety +5

    Good video, voice is also very good. Thanks a lot

  • @bijubiju1707
    @bijubiju1707 Před 5 lety +2

    നന്ദി നന്ദി നന്ദി

  • @rbu2b
    @rbu2b Před 5 lety +2

    Njaanum paranju vannathinte saaram athu thanneyaanu. Nammalude modern ennu khoshikkunna ellaam pazhaya kaalathu thanne athinte yettavum Nalla avasthayil ivideyundaayirunnennu manasilaakaam...

  • @sivajayesh4551
    @sivajayesh4551 Před 5 lety +2

    thank you sir..good vedio

  • @yoyo7487
    @yoyo7487 Před 4 lety +6

    *Dhaamuu*

  • @hyperrelaxation3658
    @hyperrelaxation3658 Před 2 lety +4

    போதிதர்மர் ❣️ he is a தமிழன் (Tamizhan) proud to be a Tamizhan. Thanks for spreading our history

    • @MoneytechMedia
      @MoneytechMedia  Před 2 lety

      Best wishes

    • @cassionapoleon1327
      @cassionapoleon1327 Před 7 měsíci

      Iam from Kerala Tamil language and culture history Tamil people have deep knowledge bravery skills etc

  • @krijeeshkrishnan3007
    @krijeeshkrishnan3007 Před 4 lety +2

    7am arivu
    Super
    Kaalathinu mumbe sanjaricha cinema
    Annan uyir

  • @adarsh7516
    @adarsh7516 Před 4 lety +8

    Suriya😍

  • @Fade007fade007
    @Fade007fade007 Před 5 lety +2

    Great video. From Qatar 🇧🇭

  • @nvinnovationvlog5203
    @nvinnovationvlog5203 Před 5 lety +4

    Great work

  • @Aneeswaranvlog
    @Aneeswaranvlog Před 5 lety +3

    Super....

  • @ramachandranmb8165
    @ramachandranmb8165 Před 5 lety +2

    :വിവേകാനന്ദൻ ചർച്ച

  • @mp6527
    @mp6527 Před 4 lety +1

    Really good information

  • @arjuntrichi3454
    @arjuntrichi3454 Před 5 lety

    നല്ല അവതരണം

  • @Heavensoultruepath
    @Heavensoultruepath Před 5 lety +1

    നന്ദി

  • @ismaelismael8259
    @ismaelismael8259 Před 5 lety +1

    Thank you so mach sir

  • @ashw1nA
    @ashw1nA Před 3 lety +1

    Superb video.. love this channel

  • @Enteyathra5618
    @Enteyathra5618 Před 5 lety +3

    Thanks so much

  • @sathyajithunni
    @sathyajithunni Před 4 lety +10

    പ്രജനതാര ഒരു ബൗദ്ധനാണ് സെന്ഗുരുവല്ല. സെന്‍ സമ്പ്രദായം തുടങ്ങുന്നത് ബോധിധര്‍മ്മനാണ്. തെക്കേഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്നും വിദ്യ നേടിയ ബോധി ബുദ്ധധര്‍മ്മം പ്രചരിപ്പിക്കുന്നതിന് ചൈനയിലേക്ക് പോയി.അവിടെ ബുദ്ധധര്‍മ്മം പ്രചരിപ്പിച്ചു. ധ്യാനം എന്ന് വാക്കില്‍ നിന്ന് ചൈനയിലെ ച്യാന്‍ ഉണ്ടായി. ഇത് ജപ്പാന്‍ ഭാഷയില്‍ സെന്‍ ആയി...അതാണ് ചരിത്രം.

  • @user-pv5ig6le5b
    @user-pv5ig6le5b Před 5 lety +42

    സൂര്യ അണ്ണൻ ഉയിർ😘😘

  • @deepasuresh673
    @deepasuresh673 Před 4 lety +1

    Useful information.. and great message.

  • @ARJUNMOULDS
    @ARJUNMOULDS Před 5 lety +1

    Superb....

  • @hymar1657
    @hymar1657 Před 5 lety +3

    👏👏👍

  • @heybuddy8953
    @heybuddy8953 Před 5 lety +2

    thank you

  • @rajendrannairsr9097
    @rajendrannairsr9097 Před rokem +1

    Film story thankalil ninnum pratheekshichilla...avatharanam Kollam..

  • @ajithkumark.k6273
    @ajithkumark.k6273 Před 5 lety +2

    Stylish narration

  • @sreenathmenon2392
    @sreenathmenon2392 Před 5 lety +4

    good information for me .can you upload more videos like this

  • @bijuthirur3534
    @bijuthirur3534 Před 5 lety +2

    Great sir

  • @VPROY-yr9vv
    @VPROY-yr9vv Před 5 lety +8

    BRAMINS Kurich video chyamo,how they became SUPREME CASTE? and tell about CASTE System

  • @a.j.uariyadath9714
    @a.j.uariyadath9714 Před 4 lety +4

    എന്ത്കൊണ്ടാണ് ബോധിധർമ്മൻ ബുദ്ധമതം ഇവിടെ പ്രചരിപ്പിക്കാതിരുന്നത്

    • @MoneytechMedia
      @MoneytechMedia  Před 4 lety

      No idea

    • @shanilkumarc.p.4192
      @shanilkumarc.p.4192 Před 4 lety

      അദ്ദേഹം കാഞ്ചി പുരത്തു നിന്നും ചൈന യാത്രയിൽ അല്ലെ? ബുദ്ധമതാനുയായി ആവുന്നത്

    • @manikumar8892
      @manikumar8892 Před 4 lety

      Budhha matham ivideyum undayirunnu but China yil avarude practice kuranju vannu budhhamathathil
      Avide Chennu veendum avare Buddha matham practise cheyikkanum
      Zen Buddhism ( Chan) avide spread cheyan vendi aanu poyathu pullikku munbe India IL ninnum budhhabadhra enna monk poyirunnu pullikku vendi aanu shaoline temple paranjathu

  • @AkhilGopi2k
    @AkhilGopi2k Před 5 lety +12

    7.31 king Robert baratheon

  • @mmm-hc5si
    @mmm-hc5si Před 5 lety +2

    Thanks alot

  • @arunraj9568
    @arunraj9568 Před 4 lety +3

    Health,wealth,happiness woow this is for 21 century indus viva pvt Ltd plan

  • @LGMotivationandDivineMalayalam

    Good one 👌nice presentation

  • @charu93able
    @charu93able Před 5 lety +2

    Thank you 🙏 so much for this valuable information!

  • @riyasriyadh6546
    @riyasriyadh6546 Před 4 lety +1

    Thanks
    👍👍

  • @Jomonjoy365
    @Jomonjoy365 Před 5 lety +4

    *Kiduveaaaaa*

  • @musicmania5235
    @musicmania5235 Před 4 lety +1

    Really good inspirational video

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 5 lety +33

    ഉപബോധ മനസ്സിന്റെ ശക്തിയുപയോഗിച്ച് എന്തും സാധിക്കാം

  • @rajeshshaji7666
    @rajeshshaji7666 Před 5 lety +10

    Buddhism sperad in south india through srilanka

  • @sreerajnaduvath560
    @sreerajnaduvath560 Před 5 lety +7

    Sir,continue

  • @kadeejasaleem8753
    @kadeejasaleem8753 Před 5 lety +22

    ബ്രൂസ് ലീ എന്നതു" power and speed "എന്നതിന്റെ ആൾ രൂപമാണ്

  • @anoopabraham3292
    @anoopabraham3292 Před 5 lety +6

    ദേഹം ദേഹി ആത്മാവ്

  • @kkhari5217
    @kkhari5217 Před rokem +1

    Zen started after Bodhidharman and developed as a special part of Mahayana, in China and further in Japan. So Bodhidharman is the first Zen Guru.