ഡിവോഴ്സ് ആവാൻ, കാരണം കാത്തിരിക്കുന്ന പുരുഷന്മാർ!! | SANTHOSH PANDIT

Sdílet
Vložit
  • čas přidán 2. 08. 2024
  • ഡിവോഴ്സ് ആവാൻ, കാരണം കാത്തിരിക്കുന്ന പുരുഷന്മാർ!!
    #santhoshpandit #divorce #marriage #aftermarriage #familylaw #divorcesupport #divorced #relationships #coparenting #separation #divorcerecovery #breakup #interview divorcecoach #divorceadviceformen ##divorceadviceforwomen #divorceadviceforwomen #divorcedmom #narcissisticabuse #divorcelawyer #lawyer #emotionalabuse #mediation #domesticviolenceprevention #divorcehelp #selflove #lifeafterdivorce #family #divorcequotes #divorcedlife #healing #toxicrelationships #childsupport
  • Krátké a kreslené filmy

Komentáře • 892

  • @sulochanak3146
    @sulochanak3146 Před 25 dny +483

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞതെല്ലാം സത്യം അവനു നല്ല ബുദ്ധിയുണ്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️👌🏻👌🏻

  • @Jamesluis1985
    @Jamesluis1985 Před 26 dny +500

    എന്തുകൊണ്ടാണ് ഡിവോഴ്സ് കൂടുന്നത് എന്ന് ഈ വീഡിയോയിലെ മാഡത്തിന്റെ പെർഫോമൻസ് കണ്ടാൽ മതിയാകും 🌹🌹🌹🌹

    • @anoopkrishnan1132
      @anoopkrishnan1132 Před 26 dny +11

      Yes

    • @Nithings93
      @Nithings93 Před 25 dny +11

      Correct

    • @vishnuvnair6019
      @vishnuvnair6019 Před 25 dny +10

      👍

    • @joraj00
      @joraj00 Před 25 dny +30

      അതെ അവാർഡ് കൊടുക്കണം ഇത് പോലുള്ളതിനെ സഹിക്കുന്നതിന് 😂

    • @Cool77419
      @Cool77419 Před 25 dny +8

      പുള്ളിക്കാരി ഹോമോ ആണ്

  • @soorajramapuram9414
    @soorajramapuram9414 Před 22 dny +268

    ഒരു പരിഹാസ നടൻ ഒരു മന്ന ബുദ്ധി എന്നോക്കെ ആദ്യകാലത്ത് എന്നേ പോലെ എല്ലാവരും കണ്ട വെക്തി ഞാങ്ങൾ ഇന്നു മനസിലാക്കുന്നു. കളങ്കമില്ലാത്ത മനസിൻ്റെ ഉടമയാണ് വിശാലമായ ചിന്താഗതിയുള്ള ആളാണ്👍

    • @user-zn6be2zr1j
      @user-zn6be2zr1j Před 14 dny +2

      സിനിമ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല അതിന്റെ പൊട്ടത്തരം ആണ് ബ്രോ

    • @laazmi
      @laazmi Před 13 dny

      Nadan anna karyathil aal maha bore thanne aanu

  • @GAMER-ej3rf
    @GAMER-ej3rf Před 18 dny +140

    പണ്ഡിറ്റ് പറയുന്നത് 100% സത്യം

  • @showmedia007
    @showmedia007 Před 25 dny +217

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് തന്നെ ശരിയാണെന്നുള്ള കാര്യം ആ കുട്ടി തന്നെ ലാസ്റ്റ് തെളിയിച്ചു😂😂😂👍🏻👍🏻👍🏻

    • @gztwl2439
      @gztwl2439 Před 16 dny +1

      I'm a girl and i agree with u😂 she proved that he was right😅

    • @hareeshrajpavan
      @hareeshrajpavan Před 16 dny

      👍🏻💐🥰

  • @Vishari521
    @Vishari521 Před 24 dny +149

    ബഹുമാനം തോന്നുന്ന വ്യക്തി ആണ് സന്തോഷ്‌ പണ്ഡിറ്റ്‌,, ആരെയും കുറ്റപ്പെടുത്താതെ സത്യം ന്യായം മാത്രം പറയുന്ന,, സ്വയം ഇമ്പ്രൂവ് ആകാൻ ശ്രമിക്കുന്ന ആൾ ആണ് 🙏🙏

  • @MpSreeni-to2od
    @MpSreeni-to2od Před 10 dny +30

    സന്തോഷ്‌ സാറിന്റെ വാക്കുകൾ 101% സത്യം

  • @shivanyavineeth1998
    @shivanyavineeth1998 Před 26 dny +321

    ആ ചേച്ചിക്ക് സന്തോഷ്‌ sir പറയുന്നത് മനസ്സിൽ ആകുന്നില്ല

  • @smackachi
    @smackachi Před 7 dny +9

    " സ്ത്രീകളിലേക്ക് വരാം, അപ്പൊ നിങ്ങളുടെ ആവേശം കുറയും ". 👏 🤝

  • @movietown6835
    @movietown6835 Před 26 dny +191

    സന്തോഷ് പറയുന്നതാണ് ശരി എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണം ഈ അവതാരികയാണ്. ഒരു സാമാന്യബോധം ഉണ്ടാവുക എന്നത് ആളുകളോട് വാദിച്ച് ജയിക്കാനുള്ള എന്തോ ഒന്നാണ് എന്നു ധരിച്ചുവച്ചിരിക്കുന്നു.

    • @user-mo6ih1qc2h
      @user-mo6ih1qc2h Před 17 dny +4

      ജനറൽ നോളേജ് ഇല്ലെങ്കിലും നല്ല സ്വഭാവം ഉണ്ടാവണം. അതാണ് വേണ്ടത്.
      മറ്റൊന്ന്
      നാല് മുലകൾ തമ്മിൽ ഒക്കില്ല എന്ന് പണ്ട് മുതിർന്നവർ പറയാറുണ്ട്.

    • @sajeevvenjaramood3244
      @sajeevvenjaramood3244 Před 16 dny

      പെൺ ബുദ്ധി പിൻബുദ്ധി.

    • @freespirithermit
      @freespirithermit Před 16 dny +1

      ​@@user-mo6ih1qc2hപക്ഷേ ഏറ്റവും കൂടുതൽ പരസ്പരം വെട്ടിയും കുത്തിയും ചാവുന്നത് ആനുങ്ങളാണ്, ചരിത്രം തുടങ്ങുന്ന സമയം മുതൽ... അപോ ആണുങ്ങൾ ഒക്കെ തമ്മിൽ ഭയങ്കര സ്നേഹം ആയത് കൊണ്ടാകും അല്ലേ.... 😂😂😂😂

    • @sandeepjohny6480
      @sandeepjohny6480 Před 15 dny

      Main trouble coming on marriage relationship is due to comparison with others and judgement I belive present india is looking forward to western culture

    • @2310ro
      @2310ro Před 15 dny +1

      Gd talk santhosh ❤❤

  • @ratheeshv5683
    @ratheeshv5683 Před 24 dny +111

    വളരെ മനോഹരം ആയിട്ട് പോയ എന്റെ വീട്ടിലെക്ക് ഒരാൾ വന്നത് മാത്രമേ ഓർമ്മയുള്ള. കുടുംബം കുട്ടിചോറാക്കി ഇറങ്ങിപോയി.

    • @gracevarghese1737
      @gracevarghese1737 Před 24 dny +11

      Ente kudumbathilum athuthanneyaanu nadannathu

    • @ratheeshv5683
      @ratheeshv5683 Před 24 dny

      @@gracevarghese1737 ഇതുപോലെ പലരുടെയും കുടുംബംങ്ങളിൽ നടന്നിട്ടുണ്ട്. 16വർഷം അധ്വാനിച്ചു വെച്ച വീടും വസ്തും ഉൾപ്പെടെ പോയികിട്ടി. വാടകക്ക് കേറിയിറിങ്ങി നടക്കുന്നു. എന്തിനാണ് വിവാഹം കഴിച്ചു ജീവിക്കാൻ താല്പര്യം ഇല്ലാത്തതൊക്കെ ബാക്കിയുള്ളവരുടെ ജീവിതം തുലക്കാൻ ഇറങ്ങി പുറപ്പെടുന്നത് എന്നറിയില്ല

    • @cupofjoe3633
      @cupofjoe3633 Před 23 dny

      @@gracevarghese1737കുട്ടിചോറാക്കി കൊണ്ടിരിക്കുന്നു

    • @akheesh11
      @akheesh11 Před 22 dny +8

      എന്റെ ആവസ്ഥ ഇത് തന്നെ

    • @aminaamy477
      @aminaamy477 Před 21 dnem +5

      Satham

  • @binoybalaram
    @binoybalaram Před 26 dny +250

    സന്തോഷേട്ടന്റ്റെ വീഡിയോ.. ആ ലൈക് ബട്ടൺ എവിടേയ്..

    • @GuitarCovers-Nobi
      @GuitarCovers-Nobi Před 19 dny +3

      അത് ഞാന്‍ അടിച്ചു പൊട്ടിച്ചു 😂❤

  • @vishnuragi579
    @vishnuragi579 Před 23 dny +76

    സന്തോഷ്‌ 👍പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @aneesh_sukumaran
    @aneesh_sukumaran Před 26 dny +180

    ബസ്സിൽ സീറ്റ് കൊടുക്കില്ല എന്ന് പറഞ്ഞത് 99% ശരിയാണ്.

    • @Vrinda3-re2ho
      @Vrinda3-re2ho Před 21 dnem +8

      പിന്നെ ആണുങ്ങൾക്ക് ആണുങ്ങളോട് വലിയ ഇഷ്ട്ടമാണല്ലോ 🤣🤣🤣എണീറ്റ് കൊടുക്കുന്ന സ്ത്രീകളും ഉണ്ട് 😅

    • @aneesh_sukumaran
      @aneesh_sukumaran Před 21 dnem +8

      @@Vrinda3-re2ho തീരെ കൊടുക്കില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ 99% അല്ലേ പറഞ്ഞത്🤣🤣🤣

    • @Vrinda3-re2ho
      @Vrinda3-re2ho Před 21 dnem +8

      @@aneesh_sukumaran bus ൽ കയറുമ്പോൾ കുഞ്ഞുങ്ങളുമായിട്ട് കയറുമ്പോൾ സ്ത്രീകൾ എണീറ്റ് കൊടുത്തില്ലെങ്കിൽ ഇരിക്കുന്ന സ്ത്രീകൾ ചിലപ്പോൾ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്താറുണ്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കും.. അറിയാൻ വയ്യാത്ത പുരുഷന്മാരുടെ അടുത്ത് കുഞ്ഞുങ്ങളെ അങ്ങനെ വിട്ടുകൊടുക്കാൻ സ്ത്രീകളും താല്പര്യം കാണിക്കാത്തത് കൊണ്ട് മിക്കവാറും 99./.പുരുഷൻമാരും എന്നീറ്റ് കൊടുക്കുന്നു എന്ന് പറഞ്ഞാലോ... 😂😂

    • @RR-tc1se
      @RR-tc1se Před 19 dny +5

      99% എന്ന് പറയാൻ survey എന്തേലും ചെയ്തിരുന്നോ? ഓരോരോ 😅

    • @freespirithermit
      @freespirithermit Před 16 dny

      ​@@aneesh_sukumaranശെരിയാണ് ചേട്ടാ... അത് പോലെ തന്നെ തീരെ rape ചെയ്യാത്ത ആണുങ്ങളും ഉണ്ട് ,പക്ഷേ എന്തു ചെയ്യാം 99% ആണുങ്ങളും rapists ആണ്... എന്ത് ചെയ്യാം,സ്ത്രീകൾ പേടിച്ച് ജീവിക്കേണ്ട അവസ്ഥ അല്ലേ.....

  • @sindhuck1449
    @sindhuck1449 Před 5 dny +3

    സന്തോഷ് ജീ താങ്കൾക്കു പറ്റിയ അവതാരിക അല്ല അവർ ഒട്ടും ബോധം ഇല്ലാത്ത ജന്തു താങ്കൾ പറയുന്നത് 100 % ശരിയാണ്

  • @Realme.99
    @Realme.99 Před 24 dny +87

    പുള്ളി എത്ര cool ആയിട്ടാന്നു സംസാരിക്കുന്നതു........ ഈ സ്ത്രീ തുടങ്ങിയത് ഒച്ച എടുത്തു കൊണ്ടാണ്....😂😂😂😂😂

    • @searchingKT
      @searchingKT Před 15 dny +7

      She is not happy. She is suppressing her personal issues. It’s evident in her face.

  • @Jamesluis1985
    @Jamesluis1985 Před 26 dny +98

    നമസ്കാരം പറഞ്ഞാൽ കുഴപ്പം ആണെന്ന് ഈ സിംഹിക്കു ആരാണ് പറഞ്ഞു കൊടുത്തത്?? 🤔🤔

    • @aswinc3461
      @aswinc3461 Před 23 dny +4

      ഭാരതീയ സംസ്കാരം എല്ലാം മോശം ആണ് എന്നാണ് new ജൻ left ലിബറൽ വാദം

    • @drakussp
      @drakussp Před 21 dnem +5

      സിംഹിയോ 🤨 ഇന്നാം പേച്ചി അഥവാ മരപ്പട്ടി അതുമതി

    • @sintojose44
      @sintojose44 Před 20 dny

      😂

    • @welcomereallife2468
      @welcomereallife2468 Před 4 dny

      ഇവളൊക്കെ കുടുംബത്തിൽ പിറന്നിട്ട് വേണ്ടേ ആ ഇവൾ ഒക്കെയാണ് സ്ത്രീകൾക്ക് വേണ്ടി വാദിക്കാനും നടക്കുന്നത്

  • @rajilarahman744
    @rajilarahman744 Před 17 dny +31

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 100 ശതമാനം ശെരിയാണ്...

  • @aneeshkumara9480
    @aneeshkumara9480 Před 26 dny +84

    നമസ്കാരം പറഞ്ഞു തുടങ്ങതിരിക്കനും ഒരു സംസ്‌കാരം ഇല്ലായിമ വേണം.

  • @jamsheedkoonamkandy9276
    @jamsheedkoonamkandy9276 Před 17 dny +19

    സന്തോഷ്‌ ജി പറഞ്ഞത് തികച്ചും വാസ്തവം ❤

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 26 dny +116

    ഈ വീഡിയോയിൽ കണ്ടത് പോലുള്ള സ്ത്രീകളാണ് കേരളത്തിൽ ഇപ്പോൾ കൂടുതലും ഒന്നു പറഞ്ഞാൽ പത്തെണ്ണം തിരിച്ചു പറയുന്ന ടൈപ്പുകൾ ആയിരിക്കും അതുതന്നെ ഒരു വലിയ പ്രശ്നമായി കാണുന്നുണ്ട് സ്വന്തം വീട്ടുകാരാണ് ഇവരെ ഇത്തരം രീതിയിൽ വളർത്തിയെടുക്കുന്നതിൽ പങ്കു വഹിക്കുന്നത്

    • @anilraghu8687
      @anilraghu8687 Před 18 dny +12

      She is telling facts

    • @haseenakt2145
      @haseenakt2145 Před 10 dny

      സന്തോഷ് 100ശതമാനം സത്യമാണ് പറഞ്ഞത്

    • @sree.........
      @sree......... Před 10 dny +4

      മാറിയകാലത്തിനൊത്തു മാറാൻ ശ്രമിക്കൂ അടിയുംതൊഴിയും കൊണ്ടു സഹിച്ചുകഴിയേണ്ട ഗതികേട് വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് പറ്റില്ല

  • @dragondragon7432
    @dragondragon7432 Před 16 dny +48

    വിവാഹം കഴിച്ചാൽ ഉടൻതന്നെ വേറെ വീട് എടുത്തു പോകുന്നതാവും ഏറ്റവും നല്ലത് എന്നാൽ നമുക്ക് ഒരു ഫ്രീഡം ഉണ്ടാകും

    • @sanithavijayakumar1486
      @sanithavijayakumar1486 Před 14 dny +2

      കാർന്നോന്മാരുടെ/വീട്ടിലെ വരുമാനം പ്രതീക്ഷിക്കാത്തവർക്ക് ധാരാളം ഇത് ചെയ്യാം.

  • @jyothi5563
    @jyothi5563 Před 21 dnem +21

    വളരെ മനോഹരമായി സംസാരിച്ചു സന്തോഷ് sir.
    സത്യം ആണ്.
    നമുക്ക് team ആയി പോകാൻ കഴിയുന്നു എങ്കിൽ മാത്രം വിവാഹം പോലുള്ള പ്രസ്ഥാനത്തിലേക്ക് കാൽ എടുത്തു വക്കുക. Divorce case ല് കുട്ടികൾ ആണ് victims.

  • @edger5217
    @edger5217 Před 18 dny +18

    സന്തോഷേട്ടാ ഇതേപോലുള്ള സ്ത്രീകളുടെ മുൻപിൽ നിങ്ങൾ ഇന്റർവ്യു കൊടുക്കാതിരിക്കുക നിങ്ങൾക് അതിനു മുകളിലുള്ള talent ഉണ്ട് ur hero❤️

  • @MoonMoon-000
    @MoonMoon-000 Před 20 dny +32

    ഭാര്യയെ കൊണ്ട് നടക്കാൻ ചില പുരുഷന്മാർക്ക് പ്രേയാസ്സം ഉള്ളത് പോലെ ചില പുരുഷന്മാരെ കൊണ്ട് നടക്കാൻ സ്ത്രീകൾക്കും പ്രെയാസ്സം ഉണ്ടാകും... മനസ്സിലാക്കാനും സാഹചര്യങ്ങൾ അനുസരിച്ച് adjust ചെയ്യാനും സ്ത്രീയും പുരുഷനും തയ്യാർ അല്ല എങ്കിൽ ജീവിതം ഒരുമിച്ച് മുൻപോട്ടു കൊണ്ട് പോകുവാൻ പ്രെയാസ്സം തന്നെ ആണ്.. പിന്നെ തൻ്റെ പുരുഷനോ സ്ത്രീയോ മറ്റൊരു സ്ത്രീയോട് അല്ലെങ്കിൽ പുരുഷനോട് താൽപര്യം കാണിക്കാൻ പാടില്ല എന്ന് ഉണ്ടെങ്കിൽ സ്വയം അതനുസരിച്ച് മാറേണ്ടതും ഉണ്ട്.... അല്ലാതെ ഒരു തരം വൺവേ പരിപാടി നടക്കുകയില്ല...
    കാണാൻ കൊള്ളണം, ജോലി വേണം, കുടുംബം നന്നായിരിക്കേണം, ഓഫീസ്സ് ജോലി കഴിഞ്ഞ് വന്ന് വീട്ടു കാര്യങ്ങളും സ്ത്രീകൾ നോക്കേണം, ഊണ് കഴിഞ്ഞു അവള് പാത്രങ്ങൾ കഴുകി അടുക്കള തുടച്ചു വൃത്തി ആക്കി വന്നു ഭർത്താവിൻ്റെ ശാരീരിക ആവശ്യങ്ങളും നടത്തി കൊടുത്ത് അവള് ഉറങ്ങണം... ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യം അല്ല എന്ന് പുരുഷന്മാർ മനസ്സിലാക്കിയാൽ കൊള്ളാം...

    • @sree.........
      @sree......... Před 10 dny +4

      അതേ മാറുന്നകാലത്തിനൊത്തു മാറി ചിന്തിക്കാൻ പുരുഷൻമാരാണു തയ്യാറാവേണ്ടത്

    • @FidhaKp-dq3lj
      @FidhaKp-dq3lj Před 8 dny

      Allapinne

    • @richumalik6372
      @richumalik6372 Před 3 dny

      ​@@FidhaKp-dq3lj😅

    • @rudhranagini
      @rudhranagini Před 2 dny

      Yes 💞

  • @At-automotive
    @At-automotive Před 25 dny +40

    Santhosh is correct

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p Před 18 dny +19

    കാര്യങ്ങൾ മനസ്സിലാക്കാതെ എടുത്ത് ചാടുന്നതാണ് ജീവിതത്തിൻറെ പരാജയം എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ഈ ആങ്കർ ചേച്ചി
    കാരണം ചിന്തിക്കാൻ ശേഷിയുള്ള അവന് ചിന്താഗതി ഉള്ളവന് സന്തോഷ് പറഞ്ഞ കാര്യങ്ങൾ വീക്ഷിക്കാൻ പറ്റുകയുള്ളൂ വളരെ ശരിയായി ചിന്താഗതിയുള്ള മനുഷ്യനാണ്

  • @saibyjohnson9334
    @saibyjohnson9334 Před 20 dny +70

    സന്തോഷ്‌ പറഞ്ഞത് സത്യം ആണ് അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ഇല്ലാത്ത പെണ്ണ് വെറുതെ ചിലക്കുന്നു....

  • @vishnuragi579
    @vishnuragi579 Před 23 dny +42

    ഈ പെണ്ണ് തന്നെ കാരണം അത് ഈ പെണ്ണ് തന്നെ തെളിയിച്ചു

  • @vaishnavis3115
    @vaishnavis3115 Před 10 dny +3

    കാലങ്ങളായി അടിച്ചമർത്തപെടുന്ന വർ ,സ്വന്തം വർഗത്തെ തന്നെ അടിച്ചമർത്തുന്നവർ , ഇത് തിരിച്ചറിയുന്ന ഓരോ സ്ത്രീയുടെയും ഉള്ളിലൊരു തീയുണ്ട്.

  • @prk1878
    @prk1878 Před 22 dny +44

    സന്തോഷേട്ടാ,,, ഈ മാഡത്തിനെ പോലുള്ളവരുടെ ചർച്ചയ്ക്കു പോകാതിരിക്കു,, താങ്കളുടെ വാക്കുകൾക് വില കല്പിക്കുന്ന ജനങ്ങളുണ്ട്,,, ഇവർക്കു ചുമ്മാ ടൈം പാസ്സ് ആണ് ഈ പ്രോഗ്രാം ഒക്കെ.

  • @anuks2309
    @anuks2309 Před 15 dny +9

    എന്ത് തന്നെ പറ ഞ്ഞാലും.. അമ്മായി അമ്മ ..മരുമകൾ .ഒരിക്കലും ചെരില്ല.. ഒന്നുകിൽ അമ്മായി അമ്മ .പ്രശനം അല്ലെങ്കിൽ. മരുമകൾ ...ഒരു അടുക്കളയിൽ 2 പെർ ചെരില്ല..ഭർത്താക്കന്മാർ ഭാര്യമാരുടെ വീട്ടിൽ 2 ദിവസത്തിൽ കുടുതൽ നിക്കില്ല.എന്ത് കൊണ്ടാണ്..

  • @rajimolkr4985
    @rajimolkr4985 Před 17 dny +7

    ശരിയാണ് സ്ത്രീകൾ എപ്പോഴും സഹിക്കണം എന്ന് എന്തിനാ പറയുന്നത്. ഭർത്താവിന്റെ സാഹചര്യം അറിഞ്ഞു ജീവിക്കുന്ന സ്ത്രീ ആയിട്ടും പലപ്പോഴും മടുപ്പിക്കുന്നു എങ്കിൽ സ്ത്രീയുടെ ക്ഷമ അവകാശം ആയി കാണുന്ന പുരുഷൻ ആണ് ഉത്തരവാദി

  • @freedomtalks1068
    @freedomtalks1068 Před 2 dny +2

    Santhosh pandit is very clear for everything... ദയവുചെയ്ത് ഇങ്ങനെ വിവരം ദോഷിയായിട്ടുള്ള സ്ത്രീകളെ ഇന്റർവ്യു കൊണ്ടുവരരുത്..... അവൾക്കു ഒന്നും മനസിലാകുന്നില്ല

  • @kannansbabu
    @kannansbabu Před 23 dny +21

    ഈ വീഡിയോയിൽ തന്നെ ഉണ്ട് ഉത്തരവും. ഈ സഹിഷ്ണുത ഇല്ലായ്മ തന്നെ ആണ് പ്രശ്നം

  • @ashishybu7916
    @ashishybu7916 Před 21 dnem +14

    എല്ലാരും പറയുമ്പോലെ അവൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. അവൾ പറഞ്ഞതിലെ കാര്യം എത്ര ആണുങ്ങൾ കണ്ടു. ഈ comment box പോലെ തന്നെയാണ് ഇവിടുത്തെ ആളുകളുടെ മനസ്സും അതു മാറാൻ ഈ നൂറ്റാണ്ടിലും ജനങ്ങൾക്കാവുന്നില്ല

  • @Ysubin
    @Ysubin Před 19 dny +14

    ഒരു സമൂഹത്തിൽ ഡിവോഴ്‌സ് കൂട്ടുന്നുണ്ടെങ്കിൽ ആ സമൂഹം പുരോഗമിച്ചു എന്നാണ് അർത്ഥം

  • @SonuSathyan-gj3ue
    @SonuSathyan-gj3ue Před 23 dny +36

    വയറ് നിറച്ച് മൂന്ന് നേരം കഴിക്കാൻ ആഹാരം ഇല്ലായിരുന്നെങ്കിലും ഞാനും സഹോദരങ്ങളും അമ്മയും അച്ഛനും വളരെ സന്തോഷ ത്തോടെ ആയിരുന്നു പക്ഷേ ഒരു നായിന്റെ മോള് എന്റെ ജീവിതത്തിൽ വന്ന് കയറി അതോടെ എല്ലാ സന്തോഷവും അസ്തമിച്ചു പോയി 😔 ഇന്നും അത് ഒരു ദുസ്വപ്നം ആയിട്ടെ കരുതാൻ പറ്റുന്നുള്ളു

  • @AnupamaJoze
    @AnupamaJoze Před 15 dny +4

    100% സത്യം സ്ത്രീകൾക്കു വിവരം വെച്ചു

  • @maneeshkannan4849
    @maneeshkannan4849 Před 23 dny +48

    ഞാനിപ്പോൾ ആലോചിക്കുന്നത് ഈ ചേച്ചിയുടെ ഭർത്താവിനെ കുറിച്ചാണ് 😂

  • @Battt862
    @Battt862 Před 23 dny +57

    ഇത്രേം വിവരം കേട്ട ഒരു സ്ത്രീയെ ഈ അടുത്തൊന്നും കണ്ടിട്ടില്ല feminichi university ബിരുദദാരി ആണെന്ന് തോനുന്നു

    • @minikv6051
      @minikv6051 Před 18 dny +9

      ആണോ... Male showenisteeeee

    • @tarunamlearningsolutions
      @tarunamlearningsolutions Před 17 dny +3

      Mennichan

    • @Battt862
      @Battt862 Před 17 dny +1

      @@tarunamlearningsolutions ആഹ് ദാരിദ്ര്യം

    • @roshanramesh2634
      @roshanramesh2634 Před 16 dny +5

      ​@@minikv6051Chauvinist 😅

    • @an_as5822
      @an_as5822 Před 16 dny +1

      Show കളർ ആക്കാൻ കുറച്ചു over ആയി കാണിക്കുന്നതും ആകാം

  • @SunilKumar-br5ir
    @SunilKumar-br5ir Před 25 dny +46

    20 ശതമാനം സ്ത്രീകൾ മാത്രമേ കുടുംബം തകരാതിരിക്കാൻ സഹനശക്തി കാണിക്കാറുള്ളു പിന്നെ ചെടി തൊട്ടപ്പുറത്തേ മരത്തിലേക്കും ചായാൻ സാധ്യത ഉണ്ട് എല്ലാ സ്ത്രീകളും എന്നല്ല എന്നാൽ 70 ശതമാനവും സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് പോലെ തന്നെ സന്തോഷ് എന്താണ് പറയുന്നത് എന്ന് മനഃസ്സിലാക്കാൻ പോലും നോളജ് ആ പെൺകുട്ടിക്കില്ല

    • @ireneputhenpurakal9232
      @ireneputhenpurakal9232 Před 25 dny +12

      തിരിച്ചറിവ് സന്തോഷിന് ഇല്ല. അയാളുംഅയാളെപ്പോലെ ചിന്തിക്കുന്നവരുംകാളവണ്ടി യുഗത്തിൽ ആയിപ്പോയി.

    • @fg4513
      @fg4513 Před 25 dny +1

      ​@@ireneputhenpurakal9232puthanachi 😂

    • @joraj00
      @joraj00 Před 25 dny

      @@ireneputhenpurakal9232ചേച്ചി യെ പോലെ ചിന്തിക്കുന്നവർ ഒക്കെ കലി യുഗത്തിൽ ആണോ 😊

    • @gokufanforlife
      @gokufanforlife Před 23 dny

      ​@@ireneputhenpurakal9232 avihithathilum , premarital affairsum onnum innathe kaalath oru penninum ille ?

    • @JazyTracy
      @JazyTracy Před 23 dny +7

      എന്തിനാണ് സഹിച്ചു നിക്കുന്നത്.

  • @adithyabnair8775
    @adithyabnair8775 Před 24 dny +30

    Anchor 😂😂😂 അവൾക്കു തീരെ ബുദ്ധിയില്ല.😂😂😂😂

  • @shravansatheesan5619
    @shravansatheesan5619 Před 10 dny +3

    ആ മനുഷ്യൻ എത്ര calm ആയിട്ടാണ് സംസാരിക്കുന്നത് 😮

  • @premaappukuttan4619
    @premaappukuttan4619 Před 11 dny +8

    മോളെ നീ പറഞ്ഞത് 100/ ശരിയാണ് 👍👍👍

  • @littothomas593
    @littothomas593 Před 25 dny +47

    കുറച്ചെങ്കിലും ബോധം ഉണ്ടങ്കിൽ അവളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @simsonjacob5641
    @simsonjacob5641 Před 26 dny +10

    Good messege

  • @ashinbiju9485
    @ashinbiju9485 Před 7 dny +2

    ഇൻസ്റ്റഗ്രാം love സ്റ്റാറ്റസുകൾ കണ്ട് influenced ആകുന്ന ചില പെൺകുട്ടികളെ വളയ്ക്കാൻ ചില ആൺകുട്ടികൾ ചാറ്റ് വഴി ഫ്രണ്ട്‌ഷിപ്പ് സ്ഥാപിക്കുന്നു. പെൺകുട്ടികൾ ഇതിനെ മനസ്സിലാക്കാതെ സമയം കളയുകയും, പഠനം വഴിമുട്ടുകയും, ജോലിയെ കുറിച്ച് ചിന്തിക്കാതിരിക്കുകയുമാണ്. ഇതിന്റെ പ്രഷർ പല കുടുംബങ്ങൾക്കും ബുദ്ധിമുട്ടാണ്, കൗൺസിലിംഗും പ്രയോജനപ്പെടാത്ത അവസ്ഥ. ഇത് ചർച്ചയിൽ ഉൾപ്പെടുത്തണം

  • @sujinr.s5013
    @sujinr.s5013 Před 19 dny +3

    Very correct pandit g

  • @minikv6051
    @minikv6051 Před 18 dny +6

    സന്തോഷിന്റെ ella വിഡിയോയും കാണാറുണ്ട്.. നല്ല മനുഷ്യൻ... ഇന്റ് ഇതിലെ കുറെ കാര്യങ്ങൾ അംഗീകരിക്കാൻ വയ്യ

  • @adithyabnair8775
    @adithyabnair8775 Před 24 dny +14

    സന്തോഷ്‌ ❤❤❤❤❤

  • @Vrinda3-re2ho
    @Vrinda3-re2ho Před 21 dnem +14

    പിന്നെ....
    1. ഈ കമന്റ്‌സിൽ സ്ത്രീയായ ആങ്കർ കുട്ടിയെ തെറി വിളിച്ചത് മൊത്തം പെണ്ണുങ്ങളാണോ ആണുങ്ങളാണോ എന്ന് നോക്കിക്കെ.... 🙏🏽...
    പിന്നെ 2പുരുഷന്മാർ ഇരുന്നു പുരുഷന്റെ സൈഡ് പറയുന്നു ഒരു സ്ത്രീ ഒറ്റക്കിരുന്നു സ്ത്രീകളുടെ സൈഡ് പറയുന്നു...
    3.സ്ത്രീകൾക്ക് ജനറൽ നോളേഡ്ജ് ഇല്ലെന്ന് പറയുന്നത് ഇതേ പണ്ഡിറ്റ്‌ ജി പറയുന്നത് സ്ത്രീകൾക്ക് ജോലി ഉള്ളത് കൊണ്ട് പുരുഷനെ ആശ്രയിക്കേണ്ട കാര്യമില്ല... അതുകാരണം വിവാഹ മോചനം കൂടുതൽ നടക്കുന്നു എന്ന്.... ജോലിക്ക് പോകുന്ന സ്ത്രീകൾ ആരോടും സഹകരിക്കാതെ അദ്ദേഹം പറയുന്ന "ജനറൽ നോളേഡ്ജ്" ഇല്ലാതിരിക്കുവല്ലേ..🙄
    4.ബസിൽ സ്ത്രീകളും പുരുഷന്മാരും എണീറ്റ് കൊടുക്കാറുണ്ട്... പിന്നെ എണീറ്റ് കൊടുത്തിട്ട് ഞങ്ങൾ സ്ത്രീകൾ അത് വലിയ വാർത്ത ആക്കാറില്ല 🤣🤣🙏🏽

    • @aneesh_sukumaran
      @aneesh_sukumaran Před 21 dnem +1

      @@Vrinda3-re2ho 🤣🤣🤣🤣🤣

    • @Vrinda3-re2ho
      @Vrinda3-re2ho Před 21 dnem +1

      @@aneesh_sukumaran 🤣🤣🤣

    • @divsdivya6395
      @divsdivya6395 Před 14 dny +3

      👍🏻👍🏻

    • @sid6446
      @sid6446 Před 4 dny +1

      Agree. Santhosh Pandit himself is a divorcee. He is saying women don’t have general knowledge, that women encourage their husbands to take out loans, etc. There is no basis for his statements. Divorce is not a bad thing. If two people cannot get along, they can part ways. There is nothing wrong with it.

    • @renjuzambuz1182
      @renjuzambuz1182 Před 4 dny +1

      😂😂😂😂😂😂😂😂😂😂😂😂

  • @abhijithkalappurakkalgopi1159

    Super Santhoshettaa😊

  • @alicesebastian3318
    @alicesebastian3318 Před 12 dny +1

    Well said mr. Santosh ❤

  • @FousiyaRafeek-kc1nd
    @FousiyaRafeek-kc1nd Před 11 dny +1

    Very good sandosh ji real speech

  • @vineethdhanush3242
    @vineethdhanush3242 Před 23 dny +20

    കെട്ടൻ പെണ്ണ് കിട്ടത്തൊണ്ട് Divorce ആകാത്ത ഞൻ 😢

    • @arunsunil8888
      @arunsunil8888 Před 23 dny

      Fresh.

    • @sajithaantony1111
      @sajithaantony1111 Před 16 dny

      😂

    • @user-fd1pw9mx3u
      @user-fd1pw9mx3u Před 11 dny +1

      ശരിയാണ് കെട്ടാൻ പെണ്ണ് കിട്ടാതെ വലയുന്ന എത്രയോ ചെറുപ്പക്കാർ ഇന്ന് കേരളത്തിലുണ്ട്, അതിനെ പറ്റി ഒരു പാർട്ടിക്കും, നേതാക്കന്മാർക്കും മിണ്ടാട്ട മില്ല...

    • @vineethdhanush3242
      @vineethdhanush3242 Před 11 dny

      @@user-fd1pw9mx3u 🥲 കെട്ടൻ മുട്ടി നിൽക്കുവാണോ എന്ന് ചോദികുന്നവരും ഉണ്ട്

  • @leoxavier2608
    @leoxavier2608 Před 22 dny +7

    sir inte interviews day by day classy aavunund..👏👏👏

  • @bappupariyaram3544
    @bappupariyaram3544 Před 8 dny +2

    സ്ത്രീകളിലേക്ക് വരാം അപ്പൊ ആവേശം കുറയും അത് പൊളിച്ചു 👌

  • @abhiramkrnn7285
    @abhiramkrnn7285 Před 24 dny +17

    Enthoru arivulla manushyananu💯

  • @amritamartin0324
    @amritamartin0324 Před 15 dny +2

    I totally agree with santhosh pandit..

  • @lipsydibin1119
    @lipsydibin1119 Před 22 dny +1

    Sooper

  • @girijamd6496
    @girijamd6496 Před 21 dnem +26

    എൻ്റെ പൊന്നു പെൺ പിള്ളേരെ കല്ല്യാണം പെണ്ണുങ്ങൾക്ക് ഒരു trap തന്നെയാണ് ഒതതാൽ ഒത്ത് .അതിൽ വീണു കരിഞ്ഞു ഓണങ്ങുന്നവരാണ് കൂടുതലും വളരെ ശ്രദ്ധിച്ച് വേണം കല്ല്യാണം കഴിക്കാൻ.പെണ്ണ് മാത്രം ആണ് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വരുന്നത്.ആദ്യം ഭർത്താവ് നമ്മളെ തേക്കും 40 വർഷം കഴിയുമ്പോൾ മക്കക്കും venddathavum 😮😮😮😮

    • @nibin8524
      @nibin8524 Před 16 dny +3

      വെറുതെ ഒന്നുമല്ലല്ലോ. ആണിന്റെ ജോലിയും സാലറിയും കുടുംബ സ്വത്തും ഒക്കെ കണ്ടിട്ട് തന്നെയല്ലേ 😅

    • @VishnuVk-vi8ek
      @VishnuVk-vi8ek Před 16 dny +1

      ജോലി ഇല്ലാത്ത ഒരുത്തനെ അല്ലെങ്കിൽ കുറച്ച് ശമ്പളം ഉള്ള ആളെ കെട്ടുക. അല്ലെങ്കിൽ കെട്ടാതിരിക്കുക.

    • @user-py9ve8fh8y
      @user-py9ve8fh8y Před 15 dny +4

      ​@@nibin8524അത് ശരിയാ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ ചെറുക്കന്റെ ജോലിയും ശമ്പളവും കുടുംബ സ്വത്ത് മൊത്തം പെണ്ണിന്റെ പേരിലാണല്ലോ. പാവം പയ്യൻ.

    • @ChinchuVs
      @ChinchuVs Před 12 dny +1

      ​@@VishnuVk-vi8ek joli ellatha alle ketti avaru pattini kidakanno😂 . Nattil ella penngalum ambaniyude makkale alle kalayanam kazhichi erikunnathu .niee kannu thurunnu onnu nokk 😂

    • @ChinchuVs
      @ChinchuVs Před 12 dny

      ​​​​​​@@nibin8524 niee oke vazhi kannua pennagle anno ketti vittil ketti porupipikunnathu allalo. Penn vittukarkum ethe status und engile annugalu kettu .Adha niee oke avale kettunnu und engil Avalku structure kudthal arikum .Alla engil vittu joliku arikum 😂 Alla engil nattukare bodhikan .Alla engil muthu narachitt penn kittathe varumpol kettum .Ninak oke pennine imgine akkam penngaluku ayyikuda ninak penngalu und engil avale pichakaranu kettichu koduthu model akku.Athinu ulla chankuttam ninak undo .und engil niee ee paranjathil oke nyam und. ninte vittil ninte achanu joli kalanjitt anno ammaye kalayanam kazhichathu allalo. Alla ammaku ambaniyude molu ariyunno.ee nattil esttam pole cash ulla Vittile penngale valachu eduthu kalayanam kazhichitt avarude sothukal oke thinnu mudipikunna annugalum evide und😁😁😁😏🤪

  • @user-gz9dh3bw4l
    @user-gz9dh3bw4l Před 15 dny

    Nalla vivaram Ulla vekthi. Santhosh pandit atra vivaram ullatha.

  • @Soumya-ws7xj
    @Soumya-ws7xj Před 19 dny +3

    സത്യം.. സന്തോഷ്‌ ഇഷ്ടം ❤️❤️

  • @sanjuanprospector
    @sanjuanprospector Před 17 dny +3

    എന്റെ പണ്ഡിറ്റ്, സായിപ്പ് എങ്ങനെ ഒന്നും അല്ല. ഈ നോട്ടി അമേരിക്ക മാത്രം കണ്ട് സായിപ്പിനെ പഠിച്ചോണ്ടാണ്. ഒന്ന് നിർത്തുവോ ഈ അമ്മാവൻ ലോജിക്

  • @mathewgeorge605
    @mathewgeorge605 Před 17 dny +1

    I didn't expect this guy santhosh have such a good analysis. Well said

  • @SJ-oe6jb
    @SJ-oe6jb Před 12 dny +2

    She was brewing anger all along while Santosh was speaking, oh my

  • @jennyash1048
    @jennyash1048 Před 24 dny +23

    സന്തോഷേട്ടാ നിങ്ങൾക്ക് ഒടുക്കത്തെ ക്ഷമ ഉണ്ടെട്ടോ.... വേറെ വല്ലോരും ആയിരുന്നെങ്കിൽ....

  • @sreekalas6393
    @sreekalas6393 Před dnem

    Good speech

  • @martinnetto1216
    @martinnetto1216 Před 2 dny

    What a patience.. wise men santhose pandit

  • @abhijithcv5065
    @abhijithcv5065 Před 6 dny

    perfect

  • @nfam
    @nfam Před 13 dny +2

    WELL DONE SANTHOSH👍

  • @aravindkm2061
    @aravindkm2061 Před 18 dny +3

    Santhosh pandit great 💯

  • @Beingbuddha369
    @Beingbuddha369 Před 24 dny +8

    Santhosh Pandit❤🔥

  • @nilaamazha4428
    @nilaamazha4428 Před 13 dny

    ഈ മനുഷ്യൻ പൊളിയാണ് കെട്ടോ. ഈ പറഞ്ഞതെല്ലാം കറക്ട്ടായ കാര്യം ആണ്.

  • @sunilaashok1606
    @sunilaashok1606 Před 8 dny

    Sathyam

  • @shajipp761
    @shajipp761 Před 15 dny +5

    ഇവളുടെ ഈ വർത്താനം കണ്ടാൽ ആരായാലും ഡിവോഴ്സ് ചെയ്യും 😂😂😂😂

  • @sonyjoseph180
    @sonyjoseph180 Před 15 dny

    Suppar santhosh chetta

  • @jissmonthomas291
    @jissmonthomas291 Před 16 dny

    Polichu, Santhosh Bhai..

  • @satheeshkumarcr4011
    @satheeshkumarcr4011 Před 9 dny +1

    സത്യം പറഞ്ഞാൽ ഈ സന്തോഷ് പണ്ഡിറ്റിനുള്ള അറിവോ വിവേകമോ ഇദ്ദേഹത്തെ പരിഹസിക്കുന്നവർക്കില്ല എന്നതാണ് സത്യം..

  • @k.p.ravindranath6593
    @k.p.ravindranath6593 Před 17 dny +1

    Smart personnel

  • @hareeshkumar3660
    @hareeshkumar3660 Před 25 dny +20

    ഇത് ഞങ്ങളുടെ വീട്ടിലെ ചർച്ച പോലേ ആയി..ഞങ്ങള് രണ്ട് ഏട്ടൻമാരും അനിയത്തിയും..അവസാനം അവളും ഇതേ പോലെയുള്ള ഒച്ചയാണ്😂😂😂

  • @Favorites_only
    @Favorites_only Před 2 dny

    സന്തോഷ്‌ ഏട്ടൻ ലാസ്റ്റ് പറയുന്ന കാര്യങ്ങൾ 100%👌😍

  • @homesuite7208
    @homesuite7208 Před 6 dny +1

    ഇദ്ദേഹം പറയുന്നതാണ് സത്യം, അത് അംഗീകരിക്കാൻ ചില ആളുകൾക്കു ബുദ്ധിമുട്ട് ആണ്

  • @musthaphamustha4266
    @musthaphamustha4266 Před 9 dny +1

    വളരേ സത്യമാണ് ഇദ്ദേഹം പറയുന്നത്.🎉

  • @sanjalmunderi1552
    @sanjalmunderi1552 Před 25 dny +12

    അപ്പോൾ ആ എങ്കർക്ക് നമസ്ക്കാരം ഒന്നും ഇഷ്ട്ടല്ല. അതുകൊണ്ട് വലിയ വില ഒന്നും കൊടുക്കേണ്ട ok

  • @jasminerpse6373
    @jasminerpse6373 Před 20 dny +21

    അച്ഛനും മോനും മിണ്ടാതെ നടക്കുന്ന എത്ര വീടുകൾ ഉണ്ട്. സ്ത്രീകൾ expressive ആണ്. വികാരങ്ങൾ തുറന്ന് കാണിക്കുന്നവർ ആണ് സ്ത്രീകൾ അതാണ് പെട്ടന്ന് കാഴ്ച്ചയിൽ പെടുന്നത്. പുരുഷന്മാർക്ക് മറ്റ് പുരുഷന്മാരോട് മത്സരബുദ്ധി കാണും പക്ഷെ സ്ത്രീകളെ പോലെ അവർ അത് പ്രകടപ്പിക്കില്ല എന്ന് മാത്രം. പൊതുവെ സ്വന്തം ലിംഗത്തിൽ പെട്ടവരോട് ഒരു താരതമ്യം മത്സരബുദ്ധി മിക്ക ആളുകൾക്കും ഉണ്ടാകും സ്ത്രീ ആയാലും പുരുഷൻ ആയാലും. ഒരു വയസ്സായ സ്ത്രീ യോ കുഞ്ഞുമായി വരുന്ന സ്ത്രീ യോ വന്നാൽ പുരുഷൻ എഴുനേറ്റ് നില്കുന്നത് അത് കൊണ്ടാണ് എന്നാൽ അവടെ ഒരു വയസ്സായ പുരുഷൻ വന്നാൽ ബസിൽ വേറൊരു പുരുഷൻ എഴുനേൽക്കണം എന്നില്ല. അമ്മമാർക്ക് ആണ് മക്കളോട് സ്നേഹം അച്ഛന്മാർക്ക് പെൺമക്കളോട് ഒക്കെ ഇങ്ങനെ വരുന്നതാണ്.

  • @itsm3dud39
    @itsm3dud39 Před 22 dny

    santhosh pandit inte patience is so deep

  • @user-dl8zo9nl4e
    @user-dl8zo9nl4e Před 5 dny

    സത്യം സന്തോഷ്‌ ചേട്ടൻ പറഞ്ഞത് 👌👍

  • @user-yw4hh3dh6l
    @user-yw4hh3dh6l Před 14 dny

    സന്തോഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • @rejee100
    @rejee100 Před 17 dny +1

    Chodyom santosh anondu ..super... deserved...

  • @dia6976
    @dia6976 Před 16 dny

    All are correct

  • @johnskuttysabu7915
    @johnskuttysabu7915 Před 22 dny +3

    Santhosh🎉❤

  • @janijanaki3195
    @janijanaki3195 Před 14 dny +6

    പുള്ളിക്കാരി പറഞ്ഞതൊക്കെ points ആണ്.. but paranja രീതി sheriyaayilaa... കുറച്ചുകൂടി സംയമനത്തോടെ സംസരിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ convince aayene.... 😊

    • @nisaa369
      @nisaa369 Před 4 dny

      Athinonum ariyilla🤧

  • @user-ps1xz6ip3n
    @user-ps1xz6ip3n Před 3 dny

    സന്തോഷേട്ടൻ correct👍

  • @haseenaasif5856
    @haseenaasif5856 Před 22 dny +14

    ഇപ്പൊ ഡിവോഴ്സ് ആവുന്നോരൊക്കെ നല്ല കുടുംബ ജീവിതം കാണാത്തവരാണോ . ഇയാൾ നല്ല തന്ത vibe ആണല്ലോ .പെൺകുട്ടി നല്ല മറുപടി കൊടുത്തു .well done

    • @malayilstudios4123
      @malayilstudios4123 Před 22 dny +6

      ഈ ഇൻ്റർവ്യൂ കണ്ടശേഷം ഈ പെണ്ണിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടെങ്കിൽ you are in big trouble. പറ്റാവുന്നത്ര comments വായിച്ച ശേഷം ഏതെങ്കിലും സുഹൃത്തിനെ കണ്ട് പപ്പു ചോദിച്ച പോലെ ചോദിക്ക് " എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയേ എനിക്കെന്തെങ്കിലും പ്രശ്നമുണ്ടൊ" ന്ന്. ആത്മാർഥ സുഹൃത്താണെങ്കിൽ ആ നഗ്നസത്യം പറഞ്ഞു തരും.😂

    • @shantyjohn2727
      @shantyjohn2727 Před 17 dny +2

      👍ഈ ഒരു comment എങ്കിലും നല്ലതുണ്ടല്ലോ ഭാഗ്യം

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 5 dny

      ​@@malayilstudios4123male chavenist

  • @darlykulangara9615
    @darlykulangara9615 Před 12 dny

    well done molu

  • @ranjurajan1941
    @ranjurajan1941 Před 16 dny +1

    Santhoshjii is great aanu.
    In my point view.
    എല്ലാ സ്രീതികൾ അങ്ങനെ ഒരു പോലെ പറയരുത്. ചില ആൾകാർ അങ്ങനെ ആയി എന്ന് പറഞ്ഞു. എല്ലാവരെയും അങ്ങനെ പറയരുത്. എത്രയോ അമ്മായി അമ്മയും മരുമോളും നല്ല രീതിയിൽ ജീവിക്കുന്നവർ ഉണ്ട്. ചിലർ ഇവിടെ പറഞ്ഞതുപോലെ ഉള്ളവർ ഉണ്ട്. ബട്ട്‌ എല്ലാവരും അങ്ങനെയാണ് എന്ന് പറയരുത്.

  • @user-ey2zg3lc8i
    @user-ey2zg3lc8i Před 19 dny +1

    Njan oru sthree aanu.
    Santhoshettan paranjathanu correct.

  • @111PSCshorts
    @111PSCshorts Před 13 dny

    She is right100%