'Modi is not corrupt and that makes him dangerous' - Advocate A Jayashankar

Sdílet
Vložit
  • čas přidán 30. 01. 2023
  • Advocate Jayashankar says PM Narendra Modi was trying to stop the riots in Gujarat in 2002 while he was the chief minister of the state.
    #AdvAJayashankar #NarendraModi #Gujarat

Komentáře • 463

  • @nidhinhs9778
    @nidhinhs9778 Před rokem +167

    Someone showed guts to say the truth

    • @mujeeburrahman1517
      @mujeeburrahman1517 Před rokem

      Mr. Nidhin H S,
      പത്രസമ്മേളനം നടത്താനുള്ള Guts. ഇല്ലാത്ത മോദി,
      ചൈന എന്നാ വാക്ക് പോലും ഉച്ചരിക്കുന്നില്ല,
      മോദിയുടെ സത്യങ്ങൾ,
      czcams.com/video/Cvx9HofHbns/video.html,

  • @sankark5421
    @sankark5421 Před rokem +301

    ജയശങ്കര്‍ അല്ല ആരു പറഞ്ഞാലും, ബിബിസി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തി തന്നെ ആണ് ചെയ്യുന്നത്.
    കശ്മീര്‍ ഇല്ലാത്ത ഭൂപടം കാണിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യല്‍ തന്നെ ആണ്.

    • @hariprabhakaran4527
      @hariprabhakaran4527 Před rokem +10

      അതേ !

    • @123_abct
      @123_abct Před rokem +6

      Internationally Kashmir illatha boopadam aan even UN use that...i think when we get pok in future it may change

    • @Plane_Assistance_999
      @Plane_Assistance_999 Před rokem +1

      Chithram vara kond ethra naal sathyam marach vekkam?? Aa sthalangalil booripakavum ippo china yude kayyil aanu

    • @shibilrehman
      @shibilrehman Před rokem +1

      മോദിയെ വിമർശിച്ചാൽ എങ്ങനെയാണ് അത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നത്,
      മോദിയല്ല ഇന്ത്യ ...

    • @Marcos12385
      @Marcos12385 Před rokem +1

      സത്യം 👍

  • @vidya09
    @vidya09 Před rokem +161

    That's what makes him different from.other politicians..other party supporters should appreciate that

    • @razorlord9330
      @razorlord9330 Před rokem

      You make such comments when you hear just half of everything..

  • @rajeshkumarrajeshkumarrk8659

    സനാതന ധർമ്മ സംരക്ഷിക്കാൻ പിറവിയെടുത്ത യുഗപുരുഷൻ... നരേന്ദ്ര ദ്ധമോദർ ദാസ് മോദിജി 🙏🙏🙏❤️❤️❤️

    • @ibrahimkunhi8789
      @ibrahimkunhi8789 Před rokem +1

      yes , അവൻ വന്നു , നരേന്ദർ ദാമോദർ ദാസ് മോദി - പുതിയ പല കളികളും കാണിക്കുവാനും പഴയവ എടുത്ത് തോട്ടിലെറിയുവാനും 😂😂😂

  • @srikanthxxxxx
    @srikanthxxxxx Před rokem +87

    What a genius. Truth is often full of ironies. Only a wise man can see through such illusions.

  • @manupillai4060
    @manupillai4060 Před rokem +111

    Do any one remember Faruk Abdullah dialogue. “ do any one have guts to display Indian flag at Jammu Kashmir

    • @girijanair348
      @girijanair348 Před rokem +22

      Yes, I remember.

    • @manupillai4060
      @manupillai4060 Před rokem +30

      @@girijanair348 now congress jodo yatra boldly flagging up at Kashmir. It’s not because of congress

    • @jaifer_hussain
      @jaifer_hussain Před rokem +2

      @@manupillai4060 What are you trying to point out? Would you please explain?

    • @IndShabal
      @IndShabal Před rokem +7

      And yet it was displayed and is getting hoisted daily....
      Another decade and Farooque would be seen in some dusted pages of history books in certain libraries while India already crossed that milestone to be #2 world economy along w Kashmeer, POK and probably even Baloch!

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 Před rokem

      @@manupillai4060 because they don't believe they are indians. I have seen many kashmiris who believe kasmir is fighting for freedom under India

  • @madhup2338
    @madhup2338 Před rokem +69

    ബ്രിട്ടെൻ ഇന്ത്യയിൽ നടത്തിയ ആരുകൊലകളെ കുറിച്ച് നമ്മൾ ഒരു ഡോക്ക്യൂമെന്ററി ചെയ്താൽ 🙄🙄🙄

    • @adarshps9465
      @adarshps9465 Před rokem +4

      Documentry iyo എത്ര സിനിമ ചെയ്തിരിക്കുന്നു.

    • @srirajsreedharan901
      @srirajsreedharan901 Před rokem +6

      ഞാൻ ബിജെപി അനുകൂലി ആണ് എങ്കിലും പറയട്ടെ oxford യൂണിവേഴ്സിറ്റി പോയിട്ടു ശശി തരൂർ ന്റെ പ്രസംഗം ഉണ്ട്...
      ബ്രിട്ടീഷ് ന്റെ kalasam കീറിയതാണ്..

    • @uk6711
      @uk6711 Před rokem +1

      British ellengil kerala malluseallam muriyammaraya kakkammarayenea .🤣...Marakkanda 1921 mappila lahala .Britian alla nehrum ,gandhiyum pinnea maimuna beegavum aanu culprit

  • @jishnukunni
    @jishnukunni Před rokem +182

    Gujarath വരെ povanda മാറാട് കലാപം തന്നെ ഉണ്ട് ഇവിടെ ഓര്‍ക്കാന്‍

    • @manupillai4060
      @manupillai4060 Před rokem +34

      Malabar kalabam

    • @rahulpalatel7006
      @rahulpalatel7006 Před rokem +30

      @@manupillai4060 ayyo athu swathanthrya samaram aanu.Kure peru pension okke vangunnundu!!

    • @shibilrehman
      @shibilrehman Před rokem +1

      മാറാട് കലാപത്തിൽ രണ്ട് കൂട്ടർക്കും പങ്കുണ്ട്

    • @manupillai4060
      @manupillai4060 Před rokem +10

      @@shibilrehman kerala Islamic state aagnm … !! Inshallah

    • @manupillai4060
      @manupillai4060 Před rokem +5

      @@vasudevanpotti6154 use your real user ID to abuse verbally . Kerala bhiru

  • @unnikrishnanc4835
    @unnikrishnanc4835 Před rokem +45

    Not only that modi government requested Madhya pradesh and Maharashtra for sending police troops but they both rejected as both were congress ruled states.

    • @mohanancg2013
      @mohanancg2013 Před rokem

      ഈ സത്യം ആരും പറയുന്നില്ല . എന്തിനേറെ .മുസ്ലിങ്ങളാൽ ഗോദ്ര ട്രെയിൻ കത്തിക്കലാണ് കലാപം തുടങ്ങി വയ്ക്കാൻ കാരണം എന്നുള്ള കാര്യവും മീഡിയകൾ മറച്ചു വയ്ക്കുന്നു .

    • @ukp5769
      @ukp5769 Před rokem +1

      യെസ്... അതാണ് സത്യം. അത് മോദിജി ഒരു മാപ്രയുടെ ചോദ്യത്തിന് തിരിച്ചു ചോദിച്ചു. ഉത്തരം ഇല്ലാതായിപ്പോയി.

  • @sreekumark641
    @sreekumark641 Před rokem +51

    വിയോജിപ്പുകൾ വളരെയേറെ ഉണ്ടെങ്കിലും.... ഒരുപാട് സുതാര്യമായ വിലയിരുത്തലുകൾ ഉണ്ട്..... അതിന് salute Sir....! വിയോജിപ്പുകളോടെ യോജിക്കാനാണ് ഇഷ്ടം, അതാണ് സത്യവും എന്ന് എന്റെ വിശ്വാസം.

  • @Earlytorise89
    @Earlytorise89 Před rokem +41

    Do consider subtitles for the videos. You have a national audience.

  • @nandakishorms6776
    @nandakishorms6776 Před rokem +19

    Some times it's nice to hear history from him

  • @ramyarshu
    @ramyarshu Před rokem +8

    A strong pillar who stands strong and unshakeable even after getting as many hits and blows from our own people, from west, media, oppositions and goes on... Nobody can stand like this... this is my observation... Each controversies and allegations are making him strong again and again..

  • @rbraa14
    @rbraa14 Před rokem +39

    More people need to hear this.. Even after the supreme court judjement ppl are blaming modiji for this incident.. As sir said the outsiders never know the inner politics of the state..

    • @coconutpunch123
      @coconutpunch123 Před rokem +2

      Gujarat SIT chief r k raghavan later appointed as ambassador of india by modi

    • @hummingleaves3120
      @hummingleaves3120 Před rokem +2

      No clean chit for Modi . SC claimed that there is not enough evidence to convict Modi. That is evident from the fact why RK Raghavan was appointed as Ambassodor of Cyprus. This is how justice work s here . If you study the crime abd punishment in India, you will understand that.

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem +7

      @@hummingleaves3120 RK Raghavan is a highly honest police officer. He is the only Indian to head Asian division of Interpol. He was the man who exposed the Corruptions of Jayalalitha. He was one of the best CBI directors due to his contribution in cyber security and scientific investigation. He was made Ambassador by Modi to show his gratitude to Raghavan for not falling into the offers of congress government to falsely frame him. He also had a PHD in international relations. I don't think Interpol would have Choosen Raghavan as it's head if he was corrupt. He was always a crusader against corruption. Even supreme court has strong trust in Raghavan's ability. He had solved many notorious cases like priyadarshini mattoo murder case, South African match fixing case, IPL match fixing etc. One defect his enemies found in him is that he is a stauch hindu devout of Tirupati venkateshwar. They developed a conspiracy that he helped Modi due to his hindu bias

    • @rbraa14
      @rbraa14 Před rokem +1

      For those who are framing the gujarat riot as a genocide.. Never forget the incident from which sll this started.. The innocent ppl who lost their lives in the train.. They also need justice like the ppl who lost lives in the riot.. They all are our ppl.. Our country men.. So hilighting only one side of an incident is not right.. The thing which we can do is to take measures not to repeat such an incident again in future..

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem

      മുസ്ലിം മദ്യമാഫിയയേ കൊണ്ട് പൊറുതി മുട്ടിയ ഗുജറാത്തിലെ ഹൈന്ദവർ ഗോധ്രയിൽ അവന്മാർ ഹിന്ദുക്കളെ കത്തിച്ചു കൊന്നുയെന്നു കൂടി കേട്ടപ്പോൾ സഹിക്കെട്ട് നടത്തിയതാണ് ഗുജറാത്ത് കലാപം... അതിനു വഴി വച്ചത് ഗോന്ദ്ര തൊട്ടു അഹമ്മദാബാദ് വരെ അവരുടെ ശവമഞ്ചവുമായി വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ പദയാത്ര.....അന്ന് മോദി വെറും മൊണ്ണയാണ്ണ്...പാർട്ടിയിലോ അണികളിലോ ഭരണത്തിലോ സ്വാധീനമില്ലാത്തയാൾ.....പട്ടേൽ വിഭാഗത്തിലെ ആളെ മുഖ്യമന്ത്രിയാക്കാതിരിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായി താൽകാലികമായി നിയമിക്കപ്പെട്ട വ്യക്തി....ചേരി തിരിഞ്ഞ് പോലീസ്....കലാപത്തിൽ മോദിയുടെ മേൽ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്തത് അഹ്മദ് പട്ടേലും ബിജെപി നേതാവ് ശങ്കർ സിംഗ് വഗേലയും... കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തിൽ പോലും മോദിക്കെതിരെ തെളിവില്ല.... തെഹൽക്ക മാത്യു സാമുവൽ സാറിന്റെ നാരദാ ന്യൂസ് യൂട്യൂബ് ചാനൽ കണ്ട് നോക്കൂ..... മോദിക്കെതിരെ ഗൂഢാലോചന നടത്താൻ അയാളെ ശങ്കർ സിംഗ് വഗേലയും അഹ്മദ് പട്ടേലും നേരിട്ട് വിളിച്ചതാണ് ....പുള്ളി സത്യം വിരുദ്ധമായി ഒന്നും ചെയ്തില്ല

  • @prasannakumar3385
    @prasannakumar3385 Před rokem +64

    അദാനി ഗ്രൂപ്പ് വിൽപ്പനയ്ക്ക് വെച്ചിരുന്നതിനേക്കാൾ കൂടുതൽ ഓഹരികൾ വാങ്ങാൻ ആളുകൾ..
    എന്തോന്നെഡേയ് അന്താരാഷ്ട്ര
    ഹിണ്ടൻബെർഗിനൊന്നും ഒരു വിലയും ഇല്ലേഡേയ്...?
    അദാനിയുടെ FPOയ്ക്ക്
    1.25% കൂടുതൽ ഡിമാന്റ്

    • @anooppattat7911
      @anooppattat7911 Před rokem

      3.8

    • @harris566
      @harris566 Před rokem

      UAE , സഘിയായി. 400 millon US DOLLARS ADANI ENTERPRISES ൽ
      നിക്ഷേപിച്ചു. എല്ലാ plan നും UAE പൊളിച്ചു.........

    • @ash10k9
      @ash10k9 Před rokem +2

      അറബ് royal family കനിഞ്ഞത് തല്‍കാലം രക്ഷപ്പെട്ടതല്ലേ...? ഇന്ത്യയും UAE യും തമ്മിലുള്ള strategic relation കാരണം Modi അപേക്ഷിച്ചപ്പോൾ UAE ഇങ്ങിനെ സഹായം ചെയ്തതാണ്‌ എന്ന് വാര്‍ത്ത ഉണ്ട്.

    • @mithunm2777
      @mithunm2777 Před rokem +6

      @@ash10k9 athu adaniyude kazhivale, ethenkilum companyiku ingane cheyan patumo?

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před rokem +5

      @@ash10k9 🤣🤣🤣IHC A HOLDING COMPANY THEY INVESTED IN ADANI GROUP 🤣🤣 അല്ലാതെ ഒരുത്തന്റെയും ദയ അല്ല it's business profit share അവർക്ക് കിട്ടും🤭they invested in many business groups around globe🔥🔥🔥

  • @abit2573
    @abit2573 Před rokem +130

    മോദി ജി ♥️♥️.

  • @Cj-xi4ug
    @Cj-xi4ug Před rokem +24

    ഇങ്ങേരുടെ അറിയാതെ കേട്ടിരുന്നു പോകും ❤

  • @PKSDev
    @PKSDev Před rokem +4

    That's his strength!👌👍🙏

  • @Sargam001
    @Sargam001 Před rokem +8

    മോഡി എന്ന ഒറ്റ പേര് കൊണ്ട് മാത്രം ബിജെപി ആയ ഒരുപാട് ഒരുപാട് ആളുകൾ ഉണ്ട്.. അതിൽ ചെറുപ്പക്കാർ മാത്രം അല്ല എന്ന് ഉള്ളത് വാസ്തവം ആണ് ♥️♥️♥️♥️ ഞാൻ ഉൾപ്പെടെ

  • @mkmani9033
    @mkmani9033 Před rokem +2

    Much needed analyst for Kerala for educating people on politics

  • @rcr5131
    @rcr5131 Před rokem +40

    NAMO💥♥️😘

  • @sureshbabuthaikkattil4267

    New information.
    A unknown chapter of great Modi ji.
    Good one advocate.

  • @sharathmohansaji7408
    @sharathmohansaji7408 Před rokem +13

    Modiji is Indias asset .... pinarayi is nothing Infront him 🔥🔥🔥🔥 modiji uyir 🔥🔥🔥

  • @KeyCicada3301
    @KeyCicada3301 Před rokem +4

    Truth✨

  • @real-man-true-nature
    @real-man-true-nature Před rokem +13

    B B C ക്ക് എന്ത് കഥയും സൃഷ്ടിക്കാം പക്ഷെ അതാണ് ശരിയെന്ന് പറയുന്നവരാണ് സുപ്രീം കോടതിയെ പുശ്ചിക്കുന്നത്...

    • @coconutpunch123
      @coconutpunch123 Před rokem

      വെറും കഥയല്ല വ്യക്തമായി ഗവേഷണം നടത്തി ആധാരങ്ങളോടെ ആണ് അവര് ഡോക്യൂമെന്ററി തയാറാക്കിയത്. അത് കൊണ്ടല്ലേ ban ചെയ്തത്. ☺️

    • @kevinownes2556
      @kevinownes2556 Před rokem

      Cocanet punch
      😁 അതോണ്ട് അല്ലാലോ ബാൻ ചെയ്തത് ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതി മേൽ നോട്ടത്തിൽ നടന്ന അന്വേഷണത്തിൽ വിശ്വാസമില്ല
      ഇവിഎം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വാസമില്ല
      സർജിക്കൽ സ്ട്രൈക്ക് സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ല
      ഇന്ത്യയിലെ ഒരു ഇൻസ്റ്റിറ്റുഷൻസിനെയും വിശ്വാസമില്ലാത്തവർക്ക് സായിപ്പിനെ ആണ് വിശ്വാസം . ജനുസ്സിന്റെ ഗുണം .ഭാരതത്തെ അവർക്ക് വിശ്വാസമില്ല,ഭാരതത്തിൽ രാഷ്ട്രീയം നടത്താൻ പാകിസ്ഥാന്റെയും ചൈനയുടെയും ബ്രിട്ടന്റെയും സഹായം തേടി നടക്കുന്ന മര വാഴകൾ ഉള്ള പ്രതിപക്ഷ പാർട്ടികളാണ് ബിജെപിയുടെ ഐശ്വര്യവും പ്രതീക്ഷയും. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ വിശ്വസിക്കാതെ BBC യെ വിശ്വസിക്കുന്ന കോൺഗ്രസ് നേതാവ് ...😀എങ്ങനെ ആണ് ഇന്ത്യ ഭരിച്ച കൊണ്ഗ്രെസ്സ് മുച്ചൂടും മൂഞ്ചുന്നതെന്ന് അണികൾക്ക് നേതാക്കളുടെ പ്രവർത്തികൊണ്ട് മനസിലായല്ലോ..സുപ്രീം കോടതിയെയും അവർക്ക് വിശ്വാസമില്ല, അവരെതന്നെയും അവർക്ക് വിശ്വാസമില്ല കാരണംഇന്ത്യൻ നീതി നായ വിവസ്‌ഥ യിൽ കേസ് കഴിഞ്ഞ ഒരു സംഭവത്തിൽ ഇന്ത്യ യെ 200 കൊല്ലം ഭരിച്ചു മുടിച്ച ഒരു രാജ്യത്തിന്റെ ബിസിനസ് ന്യൂസ്‌ ഗ്രുപ്പ് മറ്റു ഒരു രാജ്യത്തിന്റെ നീതി നിയമം വിവസ്‌റ്റയെ കാൽ വലുതായി കാണുന്ന പ്രതിപക്ഷ പാർട്ടി കാർ ഗുജറാത്ത്‌ കലാപം അന്വേഷിച്ച മൻമോഹൻ സിങ് മന്ത്രി സഭയ്ക്കും മോദിയെ തുറുങ്കിൽ അടയ്ക്കാനായില്ല...
      ഇപ്പോൾ ലണ്ടനിൽ നിന്നും വരുന്ന കിടുങ്ങാമണിയിൽ തൂങ്ങിയാടുന്നു..
      തലപോയ സുടാപ്പി വാലുകൾക്ക് വേണ്ടി കമ്മിയും കൊങ്ങിയും ഊഞ്ഞാലാ..
      ബ്രിട്ടീഷ് കാരുടെ ചെരിപ്പ് നക്കി എന്ന് പറയുന്നവർ ഇപ്പോൾ ആരാണെന്നു എല്ലാവർക്കും മനസ്സിലായി തുടങ്ങി..
      ഭാരതത്തെ കൊള്ളയടിച്ച വർ, കൂട്ട കൊല ചെയ്തവർ,പറയുന്നത് ഇപ്പോഴും ന്യായീകരിക്കുന്നു ഭാരത വിരോധികൾ..

    • @kevinownes2556
      @kevinownes2556 Před rokem

      Cooconet punch
      BBC ഡോക്കുമെന്ററി ക്ക് ബിജെപി ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തി..
      1970ൾ ഇന്ദിര ഗാന്ധി ബിബിസി യേ തഴഞ്ഞത് തെറ്റായ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതിനാണ്.. കൊണ്ഗ്രെസ്സ് വക്താവ് ജയറാം രമേഷ് പറയുന്നത്..
      മീഡിയ എമെർജെൻസി ഏർപ്പെടുത്തി
      എന്നാണ് പക്ഷെ ഇന്ദിര ഗാന്ധി എമർജൻസി നടപ്പിലാക്കിയ കാര്യം ആരും മറന്നു കാണില്ല.
      നാഴിക ക്ക് നാല്പത് വട്ടം കള്ളം പറയുന്ന വരും.... പല രാജ്യങ്ങളിൽ നിന്നെല്ലാം കട്ട് ഉണ്ടാക്കിയ ഒരു മ്യൂസിയം തുടങ്ങി ബ്രിട്ടീഷ് മ്യൂസിയം എന്ന് പേരിടുക.. അതിനെ അഭിമാനം ആയി കാണുന്ന കൊള്ളക്കാർ ആണ് ഇ ബ്രിട്ടീഷ് കാർ.
      NDTV റിപ്പോർട്ട്‌, തീശത സിതൽ വാദ്..സഞ്ജവ് ഭട്ട്, വി കെ ശ്രീകുമാർ തുടങ്ങിയ വരുടെ റിപ്പോർട്ട്‌ ആണ് ഇവൻ മാരുടെ ആധാരം... NDTV ഇപ്പോൾ എന്തായി എന്നും, സിതൽ വാദ് വികെ ശ്രീ കുമാർ ജയിലിയും ആയിരുന്നു കള്ളകേസ് മോദികെതീരെ നടത്തിയ കാരണം, ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങി.
      എത്ര തവണ ഗുജറാത്ത് കലാപ കേസിൽ മോദിക് ക്‌ളീൽ ചിറ്റ് നൽകി എന്നറിയുക.2008 ൽ നാനാവതി കമ്മീഷൻ ക്‌ളീൻ ചിറ്റ് നൽകി,2011ൽസുപ്രീം കോർട്ട് ക്‌ളീൻ ചിറ്റ് നൽകി,കേസ് വീണ്ടും കോടതിയിൽ എത്തി കോർട്ട് SIT കേസ് ആണെഷിച്ചു റിപ്പോർട്ട്‌ നൽകി 2012ൽ ക്‌ളീൻ ചിറ്റ് നൽകി,2013 ൽ ഗുജ്‌റാത്ത് മജിസ്‌ട്രെട്ട് കോർട്ട്ക്‌ളീൻ ചിറ്റ് നൽകി,2017 ഒക്ടോബർ ഗുജ്‌റാത്ത് ഹൈക്കോർട്ട് ക്‌ളീൻ ചിറ്റ്നൽകി,2022 ജൂൺ 24 സുപ്രീം കോർട്ട്
      ക്‌ളീൻ ചിറ്റ് നൽകി. ഇനി ബിബിസി
      ആരാണ് അന്യ രാജ്യ കാര്യങ്ങളിൽ
      ഇടപെടാൻ.

    • @kevinownes2556
      @kevinownes2556 Před rokem

      -2014 ൽ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിന് ശേഷമാണ് നമ്മുടെ നാട്ടിലെ കോൺഗ്രസ്സുകാർക്കും ഇടതു പക്ഷക്കാർക്കും മറ്റു പലർക്കും ഭരണഘടനയോട് ഭാഗികമായ സ്നേഹവും ബഹുമാനവും ഒക്കെ തോന്നി തുടങ്ങിയത് .
      ഭരണഘടനയുടെ അന്തസ്സത്ത സംബന്ധിച്ച് ഇപ്പോൾ നമ്മളെ ഓർമിപ്പിക്കുന്നത് അതേ ഭരണഘടന സസ്‌പെന്റ് ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ്സുകാരാണ് .
      അടിയന്തരാവസ്ഥയുടെ കാലത്ത്‌ പ്രതിപക്ഷത്തെ ജയിലിടച്ച ശേഷം നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ മതേതരത്വം , സോഷ്യലിസം എന്നീ ഭരണഘടനാ ശിൽപ്പികൾ ഉദ്ദേശിക്കാത്ത വാക്കുകൾ കൂടി എഴുതി ചേർത്ത കോൺഗ്രസ്സ് , ഭരണഘടന സംരക്ഷണത്തെപ്പറ്റി വാചാലരാകുന്നു .
      അധികാരമുള്ളപ്പോൾ ഭരണഘടനയിലെ 356 വകുപ്പ്‌ ദുരുപയോഗിച്ച് 93 തവണ സംസ്ഥാന സർക്കാരുകളെ പിരിച്ചു വിട്ട കോൺഗ്രസ്സ് ... കേന്ദ്രം സംസ്ഥാനങ്ങൾക്ക് മേൽ അമിതാധികാര പ്രയോഗം നടത്തുകയാണെന്ന് വ്യാകുലപ്പെടുന്നു .
      ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ആർട്ടിക്കിൾ 19 (1) (എ) അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിട്ട്‌ സർക്കാരിനെയും തന്നെയും വിമർശിക്കുന്ന സിനിമകളും പുസ്തകങ്ങളും കവിതകളും നിരോധിക്കുകയും കലാകാരന്മാരെ ജയിലിലടക്കുകയും ചെയ്ത നെഹ്രുവിന്റെ കൊച്ചുമോനാണ് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ബിബിസിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത് .
      ഭരണഘടനയെ പുലഭ്യം പറഞ്ഞതിന് കോടതി ശിക്ഷിച്ച ഇഎം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പാർട്ടി , ഇന്നും ഭരണഘടനയെ ആക്ഷേപിക്കുന്ന സജി ചെറിയാന്റെ പാർട്ടി .. ആ സിപിഎമ്മാണ് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച്‌ ബിജെപിക്കാർക്ക് ക്ലാസ്സെടുക്കാൻ വരുന്നത്

    • @kevinownes2556
      @kevinownes2556 Před rokem

      -എന്നും ഇന്ത്യ ക്ക് എതിരായി ഇന്ത്യ യെ 200 വർഷങ്ങൾ ഓളം ഭരിച്ചു മുടിച്ചു ബ്രിട്ടീഷ് രാജ്യത്തിന്റ കിഴിൽ ഉള്ള bbc (British broadcasting corpartion ), ആണ് മോഡി യെ പറ്റി അപവാദങ്ങൾ ഇറക്കുന്നത് ഇന്ത്യ യുടെ പരമൊന്നതാ നീതി പിടം ആയി സുപ്രിം കോടതി കോൺഗ്രസ്‌ ഭരണ കാലത്തു നടത്തിയ വിചാരണയിൽ നരന്ദ്ര മോദി കതിരായ എല്ലാ ആരോപണങ്ങളും തള്ളി കളഞ്ഞിട്ടും 20 വർഷങ്ങൾ പിന്നുടുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു അപവാദം bbc ഉണ്ടാക്കിയത് വെറുതെ അല്ല ഇന്ത്യ ഏതു പതവിയിൽ ആണ് എത്തി നില്കുന്നത് എന്ന് ആലോജിച് നോക്കു ഇന്ത്യ യെ ഒരു കാലത്തു ചവിട്ടി മേതിച്ച ഇന്ത്യ യുടെ സർവ്വ സമ്പത്തും മോഷ്ടിച്ചു കൊണ്ടു പോയി സമ്പന്ന രാജ്യം ആയ ബ്രിട്ടൻ മോഷണത്തിന്റ ചിഹ്നം ആണ് ഇപ്പോളും ബ്രിട്ടീഷ് കിരിയിടത്തിൽ ഇരിക്കുന്ന കോഹിനൂർ
      ഇന്ത്യ ഇപ്പോൾ ബ്രിട്ടനെ കാൾ ഒരു പടി മുൻപിൽ ആണ് നില്കുന്നത് അതു സഹിക്കുമോ രാഷ്ട്രീയ മായി എല്ലാം മാറ്റി വച്ചാൽ അതിനു കാരണം മോഡി തന്നെ ആണ് 2024 ഇലക്ഷൻ മുൻ കണ്ടു കൊണ്ട് ആണ് ഈ അപവാദ പ്രചരണം..ഇന്ത്യൻ പറമോന്നതാ നീതി പിടം വിധി കല്പിച്ച കേസിൽ ഇത്രയും നാൾ കാത്തിരുന്നു ഇലക്ഷന് വരാൻ ഉള്ള സാഹചര്യം ആയപ്പോൾ ഇതു ഇറക്കിയത് വൻ ഗുഡാലോചന യുടെ ഭാഗം ആണ് മോഡി തുടർന്നാൽ ഇന്ത്യ രാജ്യത്തിന്റെ വികസനം തടയാൻ കഴിയില്ല എന്ന് ഉള്ള സത്യം അവർ മനസിൽ ആക്കിയിരിക്കുന്നു എന്തിന് പാകിസ്ഥാൻ പോലും സമ്മതിച്ചതാണ് ലോക രാജ്യങ്ങളിൽ ഇന്ത്യ ചെലുത്തുന്ന സ്വദിനം ചെറുത് അല്ല uae പോലും ഇപ്പോൾ ഇന്ത്യ ക്ക് ഒപ്പം ആണ്. ഇന്ത്യ പല രീതിയിൽ ഉം വികസനത്തിന്റെ പാതയിൽ ആണ് റോഡ് ഇൻഫ്ര സ്‌ട്രുക്ചർ മുതൽ വിദശ നിക്ഷേപം വരെ....
      മോഡി എന്ന് പറയുന്ന ആൾ ഇന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി യെ കാൾ പ്രശക്തൻ ആണ് കൂടാതെ ലോകത്തിൽ മുഴുവൻ സികാര്യം ലഭിക്കുന്ന നേതാവ് ആണ് അതു കൊണ്ട് തന്നെ മോഡിയെ അവർ ലക്ഷ്യം വയ്ക്കുന്നു അന്താരാഷ്ട്ര ഗുഡാലോചന മനസിൽ ആകാതെ ആണ് ഇവിടെ ഉള്ള മോഡി വിരോധികൾ ഇതു ചെയുന്നത് മോഡി വിരോധം ഉണ്ടങ്കിലും മോഡിയെ തർ അടിക്കുന്നത് വഴി ഇന്ത്യൻ നീതി നിയമം വിവാസ്തയെ കൂടി ആണ് ഇവർ ചവിട്ടി മേതിക്കുന്നത് എന്ന് മോഡി വിരോധി കൾ ആയ രാഷ്ട്രീയ പാർട്ടി കൾ അറിഞ്ഞു കൊണ്ട് കണ്ണ് അടക്കുന്നു..

  • @krishnakumar-wn1xf
    @krishnakumar-wn1xf Před rokem +25

    We need atleast hundreds of mody with zero corruption in india to take the country forward.

  • @bijud.s5916
    @bijud.s5916 Před rokem +7

    ചങ്കൂറ്റം ഉള്ളത് കേരളത്തിലെ മാപ്പിളമാർതന്നെ അവർ ഇപ്പോഴും 1921ലെ വാൾ കാണിച്ചു പേടിപ്പിക്കുന്നു അതിന് ആർക്കും ഒന്നും പറയാനില്ല ഈ വാൾ മാറാടും പ്രയോഗിച്ചു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem

      അതൊക്കെ തള്ളാണ്... കേരളത്തിൽ പിണറായി ഒക്കച്ചങ്ങായിയായതു കൊണ്ട് ഡയലോഗ് അടിക്കുന്ന താണ്..... കേന്ദ്ര ഏജൻസികളെ കാണുമ്പോൾ മുള്ളും

  • @davidd4667
    @davidd4667 Před rokem +7

    One n only MODI JI🔥🔥🔥🔥

  • @hopeinchrist2154
    @hopeinchrist2154 Před rokem +6

    New generation of majority and others come to know about coach No 6, Godhra Train Burning... now they thinking.. 2024 its must Modiji leadership continue with 400seats in election. Jai Hind

  • @xaviervinod6065
    @xaviervinod6065 Před rokem +17

    ഇതാണ് സത്യം നമ്മുടെ കേരളത്തിലെ മാധ്യമങ്ങൾ ഇത് മറച്ച് വേക്കും

  • @madhup2338
    @madhup2338 Před rokem +5

    Babarik മുമ്പ് കുറെ ക്ഷേത്രങ്ങൾ ivide തകർക്കപ്പെട്ടിരുന്നു... അതും history ആണ്

  • @ssreyas3989
    @ssreyas3989 Před rokem +4

    I really want to see a debate between him and Adv Jai sai deepak

  • @laljibalan9263
    @laljibalan9263 Před rokem

    Good observation

  • @reghuthamankg5356
    @reghuthamankg5356 Před rokem +5

    നിരീക്ഷകൻ ചേട്ടാ.. സംഘപ്രചാരകൻ എന്നത് തന്നെ മരണമാസാണ്

  • @nickblue11
    @nickblue11 Před rokem +16

    Adani ❤️

  • @sajitjanardhanan3461
    @sajitjanardhanan3461 Před rokem

    Very well said

  • @ittiranmanu
    @ittiranmanu Před rokem +15

    Very funny caption to this conversation, which Jayashankar never said😂

    • @girijanair348
      @girijanair348 Před rokem +1

      New comers aanu potte, padichu varunnathe ullu. Adv. kkettinu valiya joli aayirikkum.😂😂😂

    • @srirajsreedharan901
      @srirajsreedharan901 Před rokem

      Jayasankar saying same as caption...Hear full...U can hear..

    • @srirajsreedharan901
      @srirajsreedharan901 Před rokem

      32 min long conversation ..He says the same..But their caption on the wrong clip..
      he said the same ,but not on this video clip,

    • @Lmtb369
      @Lmtb369 Před rokem

      Criminology of Congress & Opposition Parties. ------------------------------------------------------------------------- Recently, India's most well-known film script-writer Salim Khan (Salmaan Khan's father) has said to a senior journalist in an interview: "Does anyone remember who the chief minister of Maharashtra was during the Mumbai riots which were no less deadly than the Gujarat riots of 2002?"
      Does anyone recall the name of the chief minister of UP during Malliana and Meerut riots or that of the Bihar CM when the Bhagalpur or Jamshedpur riots under Congress regimes took place?
      Do we hear names of earlier chief ministers of Gujarat under whose charge, hundreds of riots took place in post-Independence India?
      Does anyone remember who was in-charge of Delhi's security when the 1984 massacre of Sikhs took place in the capital of India?
      How come Narendra Modi has been singled out as the Devil Incarnate as if he personally carried out all the killings during the riots of 2002?"
      No speck of doubt about what Salim Khan has said. The criminal brigade has always been silent on Godhra Carnage that led to 2002 riots.
      When one says Gujarat's agriculture growth is 10-11% since whole last decade
      The other says 2002 Riots!
      When one says he made the Asia's biggest solar plant,
      The other says 2002 Riots!
      When one says Gujarat is the only state in the whole of India to provide 24*7 and 365 days electricity to almost all of its 18,000
      villages,
      The other says 2002 Riots!
      When one says - World Bank's statement of 2011 said, Gujarat roads are equivalent to international standards,
      The other says 2002 Riots!
      When one says Gujarat is the first State in country to have "high speed wireless Broadband service in its all 18,000 villages,
      The other says 2002 Riots!
      When one says Forbes Magazine rated Ahmadabad as the fastest
      growing city in India and 3rd in the world,
      The other says 2002 Riots!
      When one says Gujarat Tourism is growing faster than ever before,
      The other says 2002 Riots!
      When one says according to central govt's Labour Bureau's report, Gujarat has the lowest unemployment rate in country,
      The other says 2002 Riots!
      When Narendra Modi is being chosen as the best current Indian leader in
      almost all surveys & polls again and again
      The other says 2002 Riots!
      When one says 2003-2013 are the only 10 straight years in Gujarat history which are totally riot-free,
      The other STILL says 2002 Riots!
      But when we remind them about riots which occurred during Congress and in Communist Party rule :
      1947
      Bengal....5,000 to 10,000 dead ...CONGRESS RULE.
      1967
      Ranchi....200 DEAD..........CONGRESS RULE.
      1969
      Ahmedabad...512 DEAD........CONGRESS RULE.
      1970
      Bhiwandi....80 DEAD.............CONGRESS RULE.
      1979
      Jamshedpur..125 DEAD......CPIM RULE (COMMUNIST PARTY)
      1980
      Moradabad...2,000 DEAD...CONGRESS RULE.
      1983
      Nellie Assam.....5,000 DEAD...CONGRESS RULE.
      1984
      anti-Sikh Delhi...2,733 DEAD...CONGRESS RULE
      1984
      Bhiwandi....146 DEAD....CONGRESS RULE
      1985
      Gujarat.....300 DEAD..CONGRESS RULE
      1986
      Ahmedabad......59 DEAD.....CONGRESS RULE
      1987
      Meerut....81 DEAD...CONGRESS RULE
      1989
      Bhagalpur......1,070 DEAD......CONGRESS RULE
      1990
      Hyderabad......300 PLUS DEAD....CONGRESS RULE
      1992
      Mumbai....900 TO 2000 DEAD....CONGRESS RULE
      1992
      Aligarh....176 DEAD.....CONGRESS RULE
      1992
      Surat.......175 DEAD.....CONGRESS RULE
      they become totally deaf ..................because they have no answer.
      Congress and Opposition Parties are all Anti-Hindu brigade of hypocrites.
      The youth of India says:............
      We are not interested in 2002, We are only interested in 2022 and our future.
      If you feel the facts need to be brought into focus, you must consider sharing it with your groups.

  • @pikut5342
    @pikut5342 Před rokem

    👍

  • @malllufan
    @malllufan Před rokem

    💕💕

  • @madhusudanpunnakkalappu5253

    These kinds of documentaries will be released more specially in the context of 2024 general elections.

  • @freakdude8163
    @freakdude8163 Před rokem +16

    Nehru family is not at all relevent now and in future. Lingayats are mainly voting for B. J. P in assembly and lokh sabha elections. Vokkalinga community is mainly voting for J. D. S in assembly elections and for B. J. P in lokh sabha election. Vokkalingas has no enimity with B. J. P but they are mainly anti congress after the days of S. M. Krishna. D. K. Sivakumar is only a stratagist and a rich man not a mass leader. He is having influence only in his constituency Kanakapura not even Ramanagari district. Out of 4 Ramanagari constituencies congress wins only from Kanakapura ( D. K. Sivakumar) From all the other 3 constituencies J. D. S is winning all the times. In channa patana. Congress is a poor third behind B. J. P.

  • @kumarjis
    @kumarjis Před rokem +2

    India should have a global media and we should also expose the duplicity of other countries in public space … we should expose British weapons of Massdistriction theory .

  • @sungaze1012
    @sungaze1012 Před 4 měsíci +1

    With Godhra Malayalees should remember mopla massacre as well but I doubt if they even know about it.

  • @raveendrankv3251
    @raveendrankv3251 Před rokem +8

    The BBC not above the supreme Court. Why the BBC put the old Vine in new bottle? Now he is the president of the G20 nation. The Congress always tried to divide the Hindu community. It always support the Muslim community and like as a vote bank.
    If a person attach your family member what will you do? Then why you're needed Karate, Judo and Kalari? As a person served in Gujarat (Bhuj) know very well that the Gujarati people are very honesy and and helpful except those the people in Ahamedabad. Think why?
    Any way the Hindu community freed from the torture and they started to think the Vadra Cogress and so called leftists are traitors. They getting money from China to destroy India.
    Jai Hind. Jai Bharat. Jai Jawan.

  • @sajeev8400
    @sajeev8400 Před rokem

    Jai Hind

  • @rajeeshv684
    @rajeeshv684 Před rokem +2

    Jayasankar sir , കലാപത്തിന്റെ തുടക്കം എന്താണ് . ഒന്ന് പറയാമോ .

  • @josekthomas3387
    @josekthomas3387 Před rokem

    What happened to the audio...?

  • @rajankandathil
    @rajankandathil Před rokem +2

    23 years or 43 years, many in India would like to see the designers and executors are tried and sent to galllows/jail ASAP. Cannot agree with the stand of Tharpoor or Jayashankar.

  • @theindicrenaissance-republ8086

    U guys must take an interview of Mathew Samuel (Tehelka, Narada News) on this same topic.
    He’s much experienced..

  • @ajikadampanad8127
    @ajikadampanad8127 Před rokem +2

    പുതിയ തലമുറ മനസ്സിലാക്കട്ടെ വക്കീലേ

  • @Interstellarjourney7
    @Interstellarjourney7 Před rokem +9

    *NAMO⚡*

  • @anz5459
    @anz5459 Před rokem +3

    Politics and politicians are always manipulative and fooling people at all times. Some are chamchas and some are angry birds of these politicians. What journalists and politicians should understand is that the citizens also know what history is! Whatever may be said and done, truth is always truth and is loud.

  • @crocodileincredible4223
    @crocodileincredible4223 Před rokem +2

    Narendra Modi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @syamkriz
    @syamkriz Před rokem +2

    Not corrupt, but he is an inefficient decision maker. See the train tragedy. He focused on vande Bharat, but not on signalling system. End is tragedy. See note- ban. It did not solve bigger issues, Indian economy faces but brought a lot of hardships to common Indians. Abrupt GST bought price hikes. Inefficient taxe sources such as diesel and petrol. Selling all government companies for dire cheap price. Unnecessary provocation to neighbouring countries. I don't think adv. Jaishankar and the reporter being completely honest here. Communal and cast votes should not be deciding India's fate, that logic and way is old school . That method should not be discussed and made to mainstream

  • @satkartha712
    @satkartha712 Před rokem +6

    നിവർത്തിയില്ലാതെ .... മോദിയെ ..... നേരിട്ട് അടിക്കാൻ പറ്റാത്ത വക്കീൽ !! ( അടുത്ത കാലത്ത് ഒരു സിനിമയിൽ പറഞ്ഞ പോലെ " IAS കാർക്ക് കോചിങ് കൊടുക്കുന്ന മാഷിനെന്താ കലക്ടറാകാൻ പറ്റാഞ്ഞേ"☺️

  • @adarshsumithra
    @adarshsumithra Před rokem

    IE, please make Adv. Jayasankar your editor.

  • @jaai359
    @jaai359 Před rokem +7

    M💪DI

  • @rejinrajan3184
    @rejinrajan3184 Před rokem +3

    Modi belongs to OBC category...so he has lot of savarna enemies within the party .

  • @saleesh0089
    @saleesh0089 Před rokem +4

    Modi ❤️🔥

  • @deepaknair91
    @deepaknair91 Před rokem

    one of my friend from gujarat said the same thing.. didn't believe him then.

  • @hellssangels6771
    @hellssangels6771 Před rokem +6

    Ellam ettedukkanum venam oru will power🔥🔥🔥🔥🔥

  • @baluvello6512
    @baluvello6512 Před rokem

    A beautiful piece of interview/Saluted IE

  • @ajithasajith618
    @ajithasajith618 Před 10 měsíci

    മണിപ്പൂർ incident ഇതുപോലെ നമുക്ക് മറക്കണം.. രണ്ടു പെണ്പിള്ളേരുടെ കാര്യം അല്ലേ.. ഇന്ന് തൊട്ടു മറക്കാൻ ശ്രമിക്കണം

  • @samporoy
    @samporoy Před rokem +1

    A person is not corrupt doesn't mean that all the Government is not corrupt? Usually a Prime Minister or a CM like Oommen Chandu is not corrupt. But the people that do award contracts are the one that pocket the money. This kind of discussion trying to promote individuals are useless.

  • @kasakdrawing2458
    @kasakdrawing2458 Před rokem

    You tell the truth..shaji Gujarat

  • @mridulam4544
    @mridulam4544 Před rokem +2

    ഒരൊറ്റ കാര്യം-- ഗോധ്രയിലെ ഹിന്ദു പ്രതികരണത്തെ എത്രമാത്രം ചർച്ച ചെയ്യുന്നു! ആ 'പ്രതി'കരണത്തിനു കാരണമായ ഒരു 'കരണം' ഉണ്ടായിരുന്നല്ലോ...അത് എന്തേ ചർച്ച ചെയ്യാത്തത്? Reaction is condemned while action is exonerated! അത് എന്തു ന്യായം?!

  • @nidheeshkp9881
    @nidheeshkp9881 Před rokem

    Mr. adv. you know very well where this country heading . Thereby, it is inevitable that people must aware of the truth. The Indian media’s did not dare to reveal such truth so , be wise

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem

      മുസ്ലിം മദ്യമാഫിയയേ കൊണ്ട് പൊറുതി മുട്ടിയ ഗുജറാത്തിലെ ഹൈന്ദവർ ഗോധ്രയിൽ അവന്മാർ ഹിന്ദുക്കളെ കത്തിച്ചു കൊന്നുയെന്നു കൂടി കേട്ടപ്പോൾ സഹിക്കെട്ട് നടത്തിയതാണ് ഗുജറാത്ത് കലാപം... അതിനു വഴി വച്ചത് ഗോന്ദ്ര തൊട്ടു അഹമ്മദാബാദ് വരെ അവരുടെ ശവമഞ്ചവുമായി വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ പദയാത്ര.....അന്ന് മോദി വെറും മൊണ്ണയാണ്ണ്...പാർട്ടിയിലോ അണികളിലോ ഭരണത്തിലോ സ്വാധീനമില്ലാത്തയാൾ.....പട്ടേൽ വിഭാഗത്തിലെ ആളെ മുഖ്യമന്ത്രിയാക്കാതിരിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായി താൽകാലികമായി നിയമിക്കപ്പെട്ട വ്യക്തി....ചേരി തിരിഞ്ഞ് പോലീസ്....കലാപത്തിൽ മോദിയുടെ മേൽ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്തത് അഹ്മദ് പട്ടേലും ബിജെപി നേതാവ് ശങ്കർ സിംഗ് വഗേലയും... കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തിൽ പോലും മോദിക്കെതിരെ തെളിവില്ല.... തെഹൽക്ക മാത്യു സാമുവൽ സാറിന്റെ നാരദാ ന്യൂസ് യൂട്യൂബ് ചാനൽ കണ്ട് നോക്കൂ..... മോദിക്കെതിരെ ഗൂഢാലോചന നടത്താൻ അയാളെ ശങ്കർ സിംഗ് വഗേലയും അഹ്മദ് പട്ടേലും നേരിട്ട് വിളിച്ചതാണ് ....പുള്ളി സത്യം വിരുദ്ധമായി ഒന്നും ചെയ്തില്ല

  • @premkumarnayak1162
    @premkumarnayak1162 Před rokem +1

    1947 se sahan kii hai.
    Vahaam ka History kya kahta hai?
    Vahaam kaun virus chhupa hua tha?

  • @profullab5290
    @profullab5290 Před rokem +1

    Why the KILLING OF DALITS IN 1978 by "BENGAL STALIN "JYOTHI BASU NOT QUOTED BY MEDIAS? Not a single CONGRESS MAN shout against the DALIT HINDUS MASSACRE against CPM PARTY LEADERS. LET ALL TRUTH ABOUT THE DALIT MASSACRE ALSO BE DISCUSSED. JAI HIND

  • @vsn2024
    @vsn2024 Před rokem

    ഈ വിഷയത്തിൽമാത്യു സാമുവലിന്റെ വീഡിയോ കൂടി കാണണം.

  • @MrMbalachandran
    @MrMbalachandran Před rokem +3

    ഗോധ്രയിൽ ട്രെയിൻ കത്തിച്ചു തുടങ്ങിയ പരിപാടി മുഴുവൻ കാണിക്കാൻ, ഇവിടെ കള്ളക്കളി നടത്തിയെന്ന് കോടതി കണ്ടെത്തിയ ശ്രീകുമാർ പോലുള്ളവരുടെ ചെയ്തികൾ ഒക്കെ കാണിച്ചു സുപ്രീം കോടതി കേസ് എങ്ങനെ അവസാനിച്ചു എന്ന് കൂടി കാണിച്ചു ബിബിസി എങ്കിൽ നിഷ്പക്ഷആകുമായിരുന്നു. ഇന്നലെ 31.1.23 ന് ബിബിസി ക്ക് ചൈന പണം കൊടുത്തു എന്ന് റിപ്പബ്ലിക്ക് ചാനൽ ചർച്ച കണ്ടപ്പോൾ ബിബിസി എന്താ ഇപ്പോൾ ഈ പടം കൊണ്ടുവന്നു എന്ന് മനസ്സിലായി.
    2002 ന് മുമ്പ് ഇന്ത്യയിൽ വിവിധ " അബദ് " ( അഹമ്മദാബാദ്, ഫൈസബാദ്, ഹൈദരാബാദ്, ഫാരിദാബാദ്, അല്ഹബാദ്....) മിക്കവാറും 144 ഉണ്ടായിരുന്നത് വക്കീൽ സാർ ഓർക്കുന്നില്ലേ. ഹിന്ദു മുസ്ലിം കലാപം മൂലം, ഇതിൽ 90% മുസ്ലിം കൾ ഹിന്ദുക്കളെ ഉപദ്രവം ചെയ്യൽ അല്ലെ. എന്തോ ആവട്ടെ 2002 ൽ തിരിച്ചു കൊടുത്തശേഷം എങ്ങനെ ഈ ആഭാഡുകൾ ഒക്കെ ശാന്തമായി സാറെ

  • @renjithhdas
    @renjithhdas Před rokem +2

    മോദി 🙏🙏🙏

  • @thiruvathirakannur1822

    The aim is suspecious🤭

  • @pramodramakrishnan351
    @pramodramakrishnan351 Před rokem +1

    Modiji❤❤❤

  • @asishasish985
    @asishasish985 Před rokem +33

    ഒരേയൊരു മോദിജി 🥰🥰🥰🔥🔥🔥

  • @smkrishna2781
    @smkrishna2781 Před rokem +2

    2002 muthal thudangiya bahalam aanu !! Athinu munpu ivide ee raajyathu oru kalaapavum nadannitte illaaa , maamaasss 😁😄😄🤗🤗

  • @babyjoseph8970
    @babyjoseph8970 Před rokem

    Please ask fact to sreekumar

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Před 8 měsíci

    HOW CAN YOU SAID NOT CORRUPTED????
    HOW MUCH OWED FROM ADANI??

  • @sask2570
    @sask2570 Před rokem

    Taroor could remember British atrocities in India; now he wrote a book also.
    History can teach several things inuding genocide!

  • @martinjyjy4389
    @martinjyjy4389 Před rokem

    ഹിറ്റ്ലറും മഹാനായേനേം പക്ഷേ യുദ്ധ ആയുധം തോക്കായിരുന്നു. വോട്ടായിരുന്നില്ല.

  • @sijojose7284
    @sijojose7284 Před 8 měsíci

    Sanjeev Bhatt IPS, apol ithrayum allegation kondu vannathum supreme courtil poyathum enthinarunnu.

  • @adithkarun7520
    @adithkarun7520 Před 4 měsíci

    If he can't control he is not good minister and he is worst human

  • @vidhianc1845
    @vidhianc1845 Před rokem

    Corruption ഉണ്ടെങ്കിൽ മാത്രമേ
    Safe ആവുകയുള്ളു 😄

  • @anoopmohan9015
    @anoopmohan9015 Před rokem +2

    Modiji power

  • @shiyass9674
    @shiyass9674 Před rokem +1

    ദൈവം ഉണ്ട് സാർ..
    ദൈവം കാണുന്നുണ്ട് സാർ..
    ദൈവം മറുപടി കൊടുക്കും സാർ

    • @rajanjayan
      @rajanjayan Před rokem +1

      Yz the same daivam gave him this position.

    • @purushothamankvpurushotham263
      @purushothamankvpurushotham263 Před rokem +2

      പാക്കിസ്ഥാനുകൊടുത്തുകൊണ്ടിരിക്കുന്നു പോരാത്തതിനു് PFI ക്കും

  • @santhoshperayam1474
    @santhoshperayam1474 Před rokem

    Very good,

  • @user-st9ng7xo2m
    @user-st9ng7xo2m Před 3 měsíci

    Whether mody is corrupt or not , he will make only Gujatahi
    People to deal anything..! Would you agree Mr.Advocate..

  • @kvpanikar4854
    @kvpanikar4854 Před rokem +1

    Godhra wss an eye opener for north indian Hindus. Congress was ruling India and their support for Muslims made fanatic Muslims to do anything against poor Hindus. Muslims thought that they can do any atrocities against majority Hindus.
    Gujarat taught a lesson to all muslims. Most of the Muslims are only thinking relion not our country.

  • @sunilsankuru9247
    @sunilsankuru9247 Před rokem +1

    100% Correct Sir. 👏👏👏

  • @arunkumar4594
    @arunkumar4594 Před rokem

    Pulli parayunne right anu

  • @sinoj609
    @sinoj609 Před rokem +1

    ശങ്കരേട്ടാ പുതിയ ന്യൂസൊക്കെ കേട്ടിരുന്നോ. പഴയ ലോക നേതാവോകെ എവിടെ വരെ എത്തുമോ എന്നറിയാം

  • @shaijuneeliswaram8502

    ജയ് ജയ് 2002

  • @sreeharih7228
    @sreeharih7228 Před rokem

    Uffu

  • @shivbaba2672
    @shivbaba2672 Před rokem +9

    Everybody has his life written in him before he takes birth. Karma decides your destiny. Now it is difficult for BJP to replace Modi and bring a charismatic leader.
    BJP should gradually replace him with another figure which has the commanding power.
    In my opinion what happened in Pakistan will repeat in Europe, in the near future and that can bring mayhem in China and India.

    • @user-dl1oy4mp2l
      @user-dl1oy4mp2l Před rokem

      There is none other than Yogiji 👍🏻

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před rokem +2

      @@user-dl1oy4mp2l A sage like Yogi must not be made Indian PM. Nitin Gadkari, Devendra Fadnavis, Amit Shah are better choices due to their modern Statesman image and developmental politics

    • @user-dl1oy4mp2l
      @user-dl1oy4mp2l Před rokem +1

      @@historyfromarchivestolimel8662 lol you must study about yogiji. He is gold medelist in mathematics. He know business and commerce more than modi and his team 👍🏻

  • @prkarthik9106
    @prkarthik9106 Před rokem

    People should talk about Sikh masaccer also

  • @vsn2024
    @vsn2024 Před rokem

    ഇന്ത്യയെ കോൺഗ്രസ് ദുർഭരണത്തിൽ നിന്നും കുടുംബാധിപത്യത്തിൽ നിന്നും രക്ഷിച്ച സംഭവം '

  • @xavimka5611
    @xavimka5611 Před rokem

    Nepotism and corruption are same

  • @sahida-ko3mz
    @sahida-ko3mz Před rokem

    എല്ലാം പാർട്ടി കളുടെയും ചരിത്രം അറിഞ്ഞിരിക്കണം ജയാ അത്രേയൊള്ളൂ ചരിത്രം അറിയാത്ത വർക്ക്‌ അറിയാം മെല്ലോ

  • @everyonetravelauniquejourn8752

    തള്ളാണെങ്കിലും കേട്ടിരിക്കാം.

  • @loudthinker9618
    @loudthinker9618 Před rokem +1

    ജയശങ്കർ ന് പോലും പരിമിതികൾ ഉണ്ടെന്നു മനസ്സിൽ ആയി. BBC ചെയ്തത് വൃത്തികെട്ട ഏർപ്പാടാണ് എന്ന് പറയാൻ കഴിഞ്ഞില്ല.

    • @masthanjinostra2981
      @masthanjinostra2981 Před rokem

      Bro think. Even BJP now sweeps entire Muslim votes even in Ayodhya muslim majority areas. So Keralathil BJP veranam engil chila favor vendi verum. They know they can’t get entire Hindu votes.

    • @coconutpunch123
      @coconutpunch123 Před rokem

      ബി ബി സി യെ പണ്ട് മോദിജി പുകഴ്ത്തുന്ന വീഡിയോ കണ്ടു. 😂