"മുതുകാടിന്റെ ക്രൂരതയിൽ ജീവിതം നശിച്ചൊരു ഭിന്നശേഷി കുട്ടിയ" നെഞ്ചുതകർന്ന് അമ്മ പറയുന്നു | Muthukad

Sdílet
Vložit
  • čas přidán 7. 08. 2024
  • മുതുകാട് എന്റെ ഭിന്നശേഷിക്കാരനായ മകന്റെ ജീവിതം തകർത്തു, അവന്റെ അപൂർവ കഴിവുകളെ മന്ത്രവാദം എന്ന് വിളിച്ചു ഇല്ലാതാക്കി..പൊട്ടിക്കരഞ്ഞുകൊണ്ട്‌ നയന്റെ അമ്മ

Komentáře • 843

  • @ganga146
    @ganga146 Před 6 měsíci +584

    ഇത്രയും അറിവും സ്നഹവും ഉള്ള ഒരമ്മയെ കിട്ടിയ നയൻ ഭാഗ്യവാനാണ്❤.God bless you

  • @renjini7273
    @renjini7273 Před 6 měsíci +222

    ഒരു മുതുകാട് കരണം ഈ മോന്റെ ഭാവിയും കഴിവും ഇല്ലാതാകില്ല അവന്റെ ബെസ്റ്റ് ട്രയിനർ അമ്മ തന്നെയ നിങ്ങൾ ശ്രമിച്ചാൽ മതി അവർ പഴയതിലും മിടുക്കനാവും പറയുന്നവർ പറയട്ടെ ചെയ്യുന്നവർ ചെയ്യട്ടെ അത് അവരുടെ ശീലം
    8 വയസ് മുതൽ അവൻ ഇത്രയും കാര്യങ്ങൾ ചെയ്തങ്കിൽ ഇനിയും അത് കഴിയും😘😘🥰 പ്രാർത്ഥനയും ആശംസകൾ🙏🙏

  • @sheebakannan7547
    @sheebakannan7547 Před 6 měsíci +207

    🙏🏻🙏🏻🙏🏻💞 അമ്മയുള്ളിടത്തോളം മോൻ പേടിക്കണ്ട ലോകം മുഴുവനും അറിയപ്പെടട്ടെ ഈ പൊന്നു മോൻ 💞💞

  • @jijamb7336
    @jijamb7336 Před 6 měsíci +139

    മോൻ ധാരാളം എഴുതട്ടെ. മോന് വേണ്ട എല്ലാ support ഉം നയന്റെ അമ്മ കൊടുക്കണം. നയന്റെ കഴിവുകൾ കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. പ്രാർത്ഥനയോടെ..

  • @sachusworld2996
    @sachusworld2996 Před 6 měsíci +252

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. സോഷ്യൽ മീഡിയയിലൂടെ കണ്ട മുതുകാടിന്റെ അങ്ങേ അറ്റത്തെ സ്പെഷ്യൽ കുട്ടികളോട് കാണിക്കുന്ന കെയറിങ് അദ്ദേഹത്തിന്റെ സംസാരം എല്ലാംകൊണ്ടും ബഹുമാനത്തിന്റെ കൊടുമുടിയിലാണ് എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം. അദ്ദേഹത്തെ കണ്ടാലും അങ്ങേയറ്റത്തെ ആദരവായിരുന്നു എനിക്ക്. ഈ ഒരു വീഡിയോ കണ്ടപ്പോൾ എന്തോ എവിടെയോ വല്ലാത്തൊരു വിഷമം. 😥😥അദ്ദേഹം ഇങ്ങനെ ഒരാളായിരുന്നു എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.

    • @sand7232
      @sand7232 Před 6 měsíci +18

      ഞാനും.... ഇതെന്താ..അന്തം വിട്ടുപോയി......😢.

    • @stainsebastian8797
      @stainsebastian8797 Před 6 měsíci

      🙏🙏🙏🙏

    • @geethac8941
      @geethac8941 Před 6 měsíci

      വൃത്തികെട്ടവൻ ആണ് അവൻ..

    • @geethamenon2597
      @geethamenon2597 Před 6 měsíci

      ​@@sand7232വിശ്വാസം വരുന്നില്ല...!!! കഷ്ടം എന്നല്ലാതെ എന്തു പറയാൻ..!!!👏👏👏🙏🙏

    • @omanabai2734
      @omanabai2734 Před 6 měsíci +9

      മുതുകാടിനെപ്പറ്റി ഇങ്ങനെയൊന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ടല്ലൊ .അതു കിട്ടാതെ പോകില്ല. മോൻ ഉയരങ്ങളിലെത്തട്ടെ

  • @meenadevanand4931
    @meenadevanand4931 Před 6 měsíci +163

    മോനെ ദൈവം നോക്കി അവൻറെ കഴിവിന് ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ആൾ ആയിതീരും god bless you all time

  • @rithurichu1857
    @rithurichu1857 Před 6 měsíci +396

    മുതുകാട് സാർ എന്നു പറയണ്ട അമ്മേ ഒരു മനുഷ്യനു വേണ്ട ഒരു ബഹുമാനവും അയാൾ അർഹിക്കുന്നില്ല..

  • @mercysabu8112
    @mercysabu8112 Před 6 měsíci +61

    ആമകനെ കാണുമ്പോൾ സങ്കടം തോന്നുന്നു ഈ കുഞ്ഞ് ദൈവത്തിൻ്റെ പ്രതിരൂപം ആണ് ഇതിനെ തകർക്കാൻ ആർക്കും കഴിയില്ല

  • @user-lh1qi8cw7i
    @user-lh1qi8cw7i Před 6 měsíci +343

    മോനേ നീ ഉയരങ്ങളിൽ എത്തട്ടെ നീ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുഞ്ഞാണ്❤️❤️❤️

  • @shan6566
    @shan6566 Před 6 měsíci +520

    ❤❤മുത്തുകാടിനെ ക്കാളും അറിവ് ഈ അമ്മയ്ക്ക് ഉണ്ട്.. ഇവരേക്കാൾ അറിവ് അവരുടെ മകനും.

    • @ansaransar724
      @ansaransar724 Před 5 měsíci

      Exactly. That is why she realized the fraud face of Mothukaadan

  • @jayalakshmir9695
    @jayalakshmir9695 Před 6 měsíci +67

    എന്റെ മോനും ഓട്ടിസമാണ് , ഈ മോനെ പോലെ മിക്ക സ്വഭാവവും ഉണ്ട്,മോനോട് ഇനിയും എഴുതാൻ പറയണം

  • @lathasuresh8186
    @lathasuresh8186 Před 6 měsíci +72

    ഈ അമ്മ മോന്റെ ചില പരിമിതികൾ കാരണം ഒരുപാട് പരിജ്ഞാനം ഉണ്ടായതാണോ??? ഈ അറിവിന്റെ തന്നെ മകൻ ആണ് ഈ ചക്കര മോൻ 😍ക്ഷമയോടെ ഈ കുഞ്ഞിനെ പരിചരിക്കുന്നതിന് അമ്മയ്ക്ക് ദൈവം വേറിട്ട എന്തൊക്കെയോ നൽകിയിട്ടുണ്ട് 🙏🙏ദൈവം തുണക്കട്ടെ 🙏

  • @സ്നേഹം
    @സ്നേഹം Před 6 měsíci +120

    ചേച്ചി... വിഷമിക്കേണ്ട. ദൈവത്തിന്റെ അനുഗ്രഹമാണ് അത് ഒരു മുതുകാട് ഗോപി ക്ക് ഒന്നും ചെയ്യാൻ കഴിയില്ല... ചേച്ചി ടെ ഒപ്പം ഞങ്ങളുണ്ട്... അവന്റെ എഴുത്തിനെ തളർത്തിയ ആ സന്ദർഭത്തെ മറന്ന് എഴുത്തിലേക്ക് തിരിച്ചു വരാൻ support കൊടുക്കണം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @HariRam-kv1rs
    @HariRam-kv1rs Před 6 měsíci +55

    ഞാനും ഒരു Special കുട്ടിയുടെ അമ്മയാണ് എനിക്കും ചില അനുഭവങ്ങൾ ഉണ്ട് നിങ്ങൾക്ക് ദൈവം വഴിതെളിയിക്കട്ടെ🙏🙏🙏🙏

  • @abhilashkp9434
    @abhilashkp9434 Před 6 měsíci +30

    Super-Kid അല്ല Super-mom ആണ്, ഏതാനം 5% parents മാത്രമേ ഇങ്ങനെയുള്ളൂ. മക്കളുടെ കഴിവുകൾ പറയുമ്പോൾ അതോടൊപ്പം കുറവുകൾ കൂടി മനസ്സിലാക്കി... അത് കുട്ടിയുടെ മനസ്സിനെ ഒട്ടും നോവിക്കാതെ ഉള്ളംകയ്യിൽ കൊണ്ടുനടക്കുന്നവർ. Great effort 🙏🙏🙏.

  • @gopinadhannk1505
    @gopinadhannk1505 Před 6 měsíci +87

    ഈ കുഞ്ഞിന്റെ കഴിവുകൾ വിശദീകരിക്കാൻ ഉള്ള അറിവ് മുതുകാടിന് ഇല്ല എന്നതാണു് ഒന്നാമത്തെ കാര്യം. അദ്ദേഹം പഠിച്ചു ചെയ്യുന്നത് ഈ മോൻ സ്വാഭാവികമായി ചെയ്യുന്നതും ഒരു കാരണമാണ്.

    • @RejithkumarK-lq6hy
      @RejithkumarK-lq6hy Před 4 měsíci +1

      അതാണ് സത്യം ഈ അഭിപ്രായത്തിന് 1000👍

    • @gangadevi9201
      @gangadevi9201 Před 4 měsíci

      സത്യം

  • @user-qn2vp8gp8x
    @user-qn2vp8gp8x Před 5 měsíci +18

    വിശ്വസിക്കാൻ പറ്റുന്നില്ല... മോനു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും.. അമ്മ യുടെ കരുതൽ സ്നേഹം മാത്രം മതി ❤❤❤

  • @athirasreelal6059
    @athirasreelal6059 Před 6 měsíci +43

    അമിത വിനയം അമിത സ്നേഹ പ്രകടനം... ഇങ്ങനെ ഉള്ളവരെ സൂക്ഷിക്കണം

  • @bindut9200
    @bindut9200 Před 6 měsíci +34

    ഈ മോനും അമ്മയും അല്ലേ ഒരിക്കൽ comedy utsav ൽ പങ്കെടുത്തത്. A highly talented child ❤

  • @sreedevis5792
    @sreedevis5792 Před 5 měsíci +38

    എത്ര mature ആയ അമ്മ ❤ഒരു മുതുകാടും വേണ്ട നിങ്ങളുടെ സപ്പോർട്ട് മതി മോനു ❤

  • @rajanpillai009pillai9
    @rajanpillai009pillai9 Před 6 měsíci +252

    ഈ മോനോട് ക്രൂരത കാണിച്ചവൻ ഒരിക്കലും നന്നാവില്ല

  • @sreelethal281
    @sreelethal281 Před 5 měsíci +6

    മുതുകാട് ഒരു നല്ല വ്യക്തിയായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്, തരംതാണ മനസ്സായി പോയല്ലോ ഭഗവാനേ

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs Před 5 měsíci +9

    അമ്മ വിഷമിക്കുന്നു എന്ന് മോൻ മനസിലാകുന്നു അതാണ് അമ്മയെ ഇടയ്ക് തോളിൽ കൈ വെക്കുന്നത് ഈ കുട്ടിയെ ആദ്യം എങ്ങിനെ കൈ പിടിച്ചു നടത്തിയോ അതുപോലെ തന്നെ നയൻ ടെ അമ്മ തുടർന്നാൽ മതി അമ്പിളി മാമനെ നോക്കി ആര് ഗോഷ്ടി കാണിച്ചാലും ആകാശത്തെ അമ്പിളി തിളങ്ങുന്നു അത് മാത്രമേ നോക്കേണ്ടു 👍👍💖💖

  • @npstube4130
    @npstube4130 Před 6 měsíci +52

    സാധാരണക്കാരൻ ഉയർന്നു വരുന്നതു കാണുമ്പോൾ സഹിക്കാത്ത പല മാന്യൻമാരു o നമ്മുടെ സമൂഹത്തിലുണ്ട്. ആ അവസ്ഥയാണ് ഇത്. ഇങ്ങനെ ഒരമ്മ കൂടെയുള്ളപ്പോൾ അവൻ ഇനിയും ഉയങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @MiniSasi-ve1ep
    @MiniSasi-ve1ep Před 6 měsíci +57

    ഈ മോന്റെ ella കാര്യങ്ങളും
    അമ്മ എത്ര കൃത്യമായി പറയുന്നു അവന്റെ വളർച്ചയിൽ എന്തെല്ലാം ത്യാഗം സഹിച്ചുകാണും അവന്റെ കഴിവുകൾ സമൂഹം അംഗകീകരിക്കുകതന്നെ ചെയ്യും. Muthufrod ne keralam മനസ്സിലാക്കികഴിഞ്ഞു

  • @geethas2528
    @geethas2528 Před 6 měsíci +38

    ഏതു സ്ഥാനത്താനോ ഇരിക്കുന്നത് മുതുക്കാട് മാറ്റണം. ഇനിയുള്ള കുട്ടികൾ ഇതുപോലെ ഉള്ള കുഞ്ഞുങ്ങൾ രക്ഷപെടട്ടെ

  • @panjamigk9005
    @panjamigk9005 Před 5 měsíci +5

    ഈശ്വരൻ വിചാരിച്ചിട്ടുണ്ടെങ്കിൽ നയൻ ഉയരങ്ങളിൽ എത്തും ! അത് ആർക്കും ഇല്ലാതാക്കാൻ പറ്റില്ല❤❤

  • @georgerojan2706
    @georgerojan2706 Před 5 měsíci +3

    4 ചോദ്യം ചോദിച്ചപ്പോൾ മൂന്നെണ്ണത്തിന് ആൻസർ പറഞ്ഞെങ്കിൽ അമ്മയുടെ മകനെ വളർത്താൻ ഒരു മനുഷ്യൻറെ യും ആവശ്യമില്ല അമ്മയുടെ സപ്പോർട്ട് മാത്രം.. തീർച്ചയായും അവൻ നാട് അറിയുന്ന ഒരു മെൻ്റലിസ്റ്റ് ആകാൻ🎉🎉🎉

  • @BinduPrabhakaran-pl9gx
    @BinduPrabhakaran-pl9gx Před 6 měsíci +7

    നയൻ മോനെ എല്ലാ ഐശ്വര്യവും
    ഭഗവാൻ നൽകും. അമ്മ ഒരിക്കലും തളരരുത് ആ മോൻ എഴുതട്ടെ അവൻ ഉയരങ്ങളിൽ എത്തട്ടെ ടെലിപ്പതി എന്ന സത്യം നമുക്കെല്ലാവരുടെ ഉള്ളിലും ഉണ്ട്
    പക്ഷേ അതീന്ദ്രിയജ്ഞാനം കൂടി വേണം പിന്നെ നമ്മുടെ കേരളത്തിൽ ഇതൊക്കെ വിശ്വസിക്കാൻ ചിലർക്ക് പറ്റില്ല. ദൈവത്തിന്റെ നാട് എന്ന പറച്ചൽ മാത്രമേയുള്ളൂ. മോനെ ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ ടെലിപ്പതി അവനിലൂടെ പ്രകൃതിക്ക് എന്തെങ്കിലും നേടാൻ ഉണ്ടായിരിക്കും. അവൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും 🙏🏾🙏🏾

  • @shadeeqshafeeq3894
    @shadeeqshafeeq3894 Před 6 měsíci +36

    നിന്റെ കഴിവുകളെ തകർക്കാൻ ആർക്കും പറ്റില്ല....... നീ മുന്നോട്ടു പോണം...🎉🎉🎉🎉🎉

  • @sanalchandran7430
    @sanalchandran7430 Před 6 měsíci +64

    മോന്റെ കഴിവ് 🙏🏻🙏🏻🔥🔥🔥❤️❤️❤️❤️❤️.

  • @shijiraghunadh2713
    @shijiraghunadh2713 Před 6 měsíci +18

    ഈ കുട്ടികളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച വ്യക്തി എന്ന നിലയിൽ Autistic child നെ കുറിച്ച് നയൻ ൻ്റെ അമ്മ പറയുന്നത് വളരെ correct ആണ്... ഗോപീനാഥ് മുതുകാട് പുച്ഛം തോന്നുന്നു........

  • @gamingjithu9029
    @gamingjithu9029 Před 5 měsíci +17

    ഒരു സാധാരണ അമ്മ ആയിരുന്നു എങ്കിൽ ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല.. അമ്മ മിടുക്കി ആയതു കൊണ്ട് ആണ് ഇതെല്ലാം മനസിലാക്കാൻ കഴിഞ്ഞത്....

  • @meenakshi5261
    @meenakshi5261 Před 5 měsíci +4

    മോനേ നീ ഉയരങ്ങളിൽ എത്തട്ടെ അമ്മ ഉള്ളടത്തോളം കാലം മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട മുതുകാടിനെ പോലുള്ള ഫ്രോഡ് ഇനിയെങ്കിലും മനസ്സിലാക്കുക

  • @vijithasasi6888
    @vijithasasi6888 Před 5 měsíci +5

    മോൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....ഈ അമ്മ കൂടെയുള്ളപ്പോൾ മോനേ തളർത്താൻ ആർക്കും കഴിയില്ല...ലൗ യു ചക്കരെ....😘😘😘

  • @shanthacg7813
    @shanthacg7813 Před 5 měsíci +5

    ഒരാളെയും ഭയക്കാതെ കൂടുതൽ ആത്മ വിശ്വാസത്തോടെ മോന്റെ കഴിവുകളെ ഉണർത്തിയെടുക്കാൻ അമ്മ പ്രവർത്തിക്കു, മോൻ കൂടുതൽ കൂടുതൽ കഴിവുകളിലൂടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🙏👍

  • @neenupv3877
    @neenupv3877 Před 5 měsíci +3

    ഇത്രയും അറിവുള്ള അമ്മയുള്ളപ്പോൾ എന്തിനാണ് മുതുക്കാട്, അവരുടെ certificate. ഈ അമ്മയാണ് naynte ദൈവം 🥰

  • @teresa29810
    @teresa29810 Před 6 měsíci +21

    Dear sister most of the time your son looks like a normal child and he is thinking something seriously. May the almighty God bless him more and more 🙏

  • @radhikagautam4790
    @radhikagautam4790 Před 6 měsíci +43

    Amma is such a pure soul…❤

  • @PraveenHope-vh9yv
    @PraveenHope-vh9yv Před 6 měsíci +79

    ഈ ഫ്രോഡ് എവിടെ വരെ പോകും ഇങ്ങനെ 😱

  • @shafibhr7381
    @shafibhr7381 Před 6 měsíci +34

    സാർ എന്ന് വിളിക്കാൻ ഒരു അർഹത പോലും ഇല്ല ചേച്ചി

  • @lintaaneesh1859
    @lintaaneesh1859 Před 5 měsíci +3

    മോൻ ഒരു കാരണവശാലും തരാൻ അനുവദിക്കരുത് അവനെ കൈപിടിച്ച് മുന്നോട്ട് പോകാൻ അനുവദിക്കുക, ഓർക്കുക ഹെലൻ കെല്ലിന്റെ വളർച്ചക്ക് കാരണമായത് ഒരു ആയയാണ്, ഇവിടെ മകന്റെ സഹായി സ്വന്തം അമ്മ തന്നെയാണ് എന്നത് ഏറ്റവും അനുഗ്രഹപ്രതം ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ ❤❤❤

  • @shyniphilip8406
    @shyniphilip8406 Před 6 měsíci +48

    ദൈവാനുഗ്രഹം ഈ മോനു ഉണ്ട്. നല്ല ഭാവി ഈശ്വരൻ നൽകി മോനെ അനുഗ്രഹിക്കട്ടെ 🥰

  • @raseenam4508
    @raseenam4508 Před 6 měsíci +20

    ഈ.പൊന്നു മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇങ്ങനെ ഉള്ളവൻ ഒരുപാട് കാലം ഓടില്ല എന്നും വേലി ചാടുന്ന പശുവിനു ഒരു നാൾ കോലു കൊണ്ട് മരണം ഈ അമ്മയുടെ. അത്ര വിവരം അയാൾക്ക് ഇല്ല

  • @smithap-lr9dy
    @smithap-lr9dy Před 6 měsíci +28

    ദൈവാനുഗ്രഹം ഉള്ള മോനാണ് '
    ഈ കുട്ടിയെ ഉയർത്തി കൊണ്ടു വരണം.
    ഈ കഴിവിനെ പഠന വിധേയമാക്കണം.
    ഇതു പോലുള്ള കുട്ടികൾക്ക് വേണ്ടി എല്ലാ നല്ല മനുഷ്യരും മുന്നോട്ട് വരണം.
    പിന്നെ ഈ അമ്മയുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. ❤

  • @ssaudayalakshmi557
    @ssaudayalakshmi557 Před 5 měsíci +2

    ഒരിക്കലും തളരല്ലേ മോനെ...... തീർച്ചയായും മുന്നോട്ടുതന്നെ പോകണം. അമ്മയില്ലേ കൂടെ. മോനെ സ്നേഹിക്കുന്ന എല്ലാവരും മോന്റെ ഒപ്പം ഉണ്ട്.❤❤❤ 👍

  • @gangadevi9201
    @gangadevi9201 Před 4 měsíci +1

    നല്ല പക്വത ഉള്ള അമ്മ..അമ്മക്കും മോനും ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ❤.ഈ അമ്മയുടെ support mathram mathi monu. നയൻ വലിയ വലിയ നെട്ടങ്ങൾബുണ്ടക്കും ..യാതൊരു സംശയവും ഇല്ല...അമ്മക്കും മോനും anumodanangal 🎉

  • @ajwamedia2434
    @ajwamedia2434 Před 6 měsíci +29

    പോളി 🎉🎉🎉ayn അല്ലാഹു നകിയ കഴിവ്..ഉയരങ്ങളിൽ എത്തട്ടെ...

  • @lathakumaripc
    @lathakumaripc Před 4 měsíci +1

    ചേച്ചീ വിഷമിക്കണ്ട മോന് ദൈവാനുഗ്രഹം നല്ലതുപോലെയുണ്ട് അവൻ്റെ ആഗ്രഹങ്ങൾ ഇനിയും സഫലമാകും എല്ലാ വിധ ആശംസകളും നേരുന്നു

  • @user-bg9fp9gi1w
    @user-bg9fp9gi1w Před 6 měsíci +38

    ഇത്രയും ദുഷ്ടനായ ഒരാളെ ആണോ ഞാൻ ഇഷ്ടപ്പെട്ടിരുന്നത്.കഷ്ട്ടം

  • @teresa29810
    @teresa29810 Před 6 měsíci +12

    A very good mother who is knowing many things about her own son and also general things. 👍

  • @surajks2113
    @surajks2113 Před 6 měsíci +9

    മുതുക്കാട് ഇത്രേം താരം തണവൻ വേറെ ഇല്ല ഇങ്ങനൊന്നും ചെയ്യരുത്

  • @beenathankachan6229
    @beenathankachan6229 Před 5 měsíci +2

    ദൈവത്തിന്റെ കൈയൊപ്പ് ഈ മോന്റെ ജീവിതത്തിനുണ്ട്. അത് നിസ്സാരനായ മുതുകാട് എന്നൊരാൾക്ക് തകർക്കാൻ സാധിക്കുന്നതല്ല. നയന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഉണ്ട്. ഇതുവരെ അവനെ തുണച്ച അമ്മയ്ക്ക് ഇനിയും ദൈവം ശക്തി നൽകട്ടെ. 🌹🌹🌹

  • @beenarl4529
    @beenarl4529 Před 6 měsíci +9

    സത്യം മാത്രമേ ജയിക്കു . നയൻ്റെ അമ്മയ്ക്കും നയനും ജഗദീശ്വരൻ്റെ അനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Před 6 měsíci +80

    ഈ അമ്മ എത്ര വ്യക്തമായ കാര്യങ്ങളാണ് ഇഇപ്പറഞ്ഞത് 😢

  • @geethanjalidevipr7668
    @geethanjalidevipr7668 Před 4 měsíci +1

    ഒന്നും പേടിക്കരുത് ആരുടെ വാക്കുകളും കേൾക്കരുത് ദൈവത്തെ വിളിച്ചു മുന്പോട്ടുപോകണം മോന് നന്മ ഉണ്ടാകട്ടെ❤❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Před 6 měsíci +18

    എനിക്ക് മുതുകാടെന്നല്ല വലിയ വലിയ കാര്യങ്ങൾ ചെയ്യുന്ന ഇതുപോലുള്ള ആരും വിശ്വാസ്തരല്ല എന്നാണ്,,, നല്ല അറിവുള്ള ഒരമ്മയുടെ വയറ്റിൽ പിറന്നതാണ് ഈ കുഞ്ഞ്.. അവന് ഇത്രയും കഴിവുണ്ടായതിനു ആരും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. എന്നും ദൈവം അതായത് സത്യം നിങ്ങൾക്കു എന്നും തുണയാകും 🙏🙏🙏

  • @elizabeth-yn9gn
    @elizabeth-yn9gn Před 4 měsíci +2

    Voww what a mother....so knowledgeable...njingal dhairyamayi irikku...ellaam sheriyakum....my regards to Nayan

  • @jayasree4215
    @jayasree4215 Před 6 měsíci +92

    ഈ കുഞ്ഞിന് ഈശ്വരൻ ന്റെ അനുഗ്രഹത്താൽ ഭൂമിയിൽ ഇത്രയും കഴിവുകളോടെ ജനിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അതിന് ഒരു ലക്ഷ്യം ഉണ്ടാകും ആ ലക്ഷ്യത്തിൽ എന്തു തടസ്സം ആരും ഉണ്ടാക്കിയാലും ഉദിക്കുന്ന സുര്യനെ പോലെ തെളിഞ്ഞു വരും 🙏🏻

    • @sareenac3981
      @sareenac3981 Před 6 měsíci +1

      Sathyam❤

    • @geethamenon2597
      @geethamenon2597 Před 6 měsíci

      വളരെ വളരെ സത്യമായ കാര്യം....!!!🙏🙏🙏​@@sareenac3981

  • @chithralekha6415
    @chithralekha6415 Před 5 měsíci +3

    അമ്മയെയും അത്ഭുത ശക്തി യായ മോൻ കുട്ടനെയും ഈശ്വരൻ രക്ഷിക്കും. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും

  • @georgerojan2706
    @georgerojan2706 Před 5 měsíci +1

    ഇത്രയും കഴിവുള്ള ഒരു കുട്ടിയെ ഒരു മനുഷ്യനും തകർക്കാൻ കഴിയില്ല കാരണം അത്രയും ധൈര്യമുള്ള ഒരു അമ്മ കൂടെയുണ്ട് അമ്മ ഇപ്പോഴും മുതുകാടിനെ സാർ എന്നാണ് സംബോധന ചെയ്യുന്നത് എന്തായാലും ഇത്രയും ഉപദ്രവം ചെയ്ത ഒരു മനുഷ്യനെ അങ്ങനെ സംബോധന ചെയ്യണമെങ്കിൽ അമ്മയുടെ മനസ്സ് വേറെയാണ്

  • @bosesankaran4392
    @bosesankaran4392 Před 6 měsíci +32

    നന്മ മരങ്ങൾ അങ്ങനെ ആണ് എന്റെ സഹായത്തോടെ രക്ഷപെട്ട ആരും എന്നേക്കാൾ വളരരുത്.

  • @vivekundava123
    @vivekundava123 Před 5 měsíci +1

    മുതുകാട് എന്ന വ്യക്തിക്ക് വിചാരിക്കാൻ പറയുന്നതിനേക്കാൾ കഴിവ് ഈ മോനുണ്ട്..... ഇനിയും ട്രെയിനിങ് കൊടുക്കൂ...... മോനെ ഉയരങ്ങളിൽ എത്തിക്കൂ.... ദൈവം കൂടെയുണ്ട്... ❤❤❤❤

  • @elizabethvarughese4322
    @elizabethvarughese4322 Před 6 měsíci +34

    Such a talented child. May God bless him and sincere prayers to nayanmon to reach great heights.

  • @ammalzachariah6166
    @ammalzachariah6166 Před 6 měsíci +15

    ഓട്ടിസ്റ്റിക് ആയിട്ടുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണ്. അമ്മയാണ് അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് ഈ അമ്മമാരുടെ പരിശ്രമമാണ് കുഞ്ഞുങ്ങളിൽ എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് കാണാൻ സാധിക്കുന്നത് ഇങ്ങനെയുള്ള മിക്കവാറും എല്ലാ കുഞ്ഞുങ്ങളുടെയും അമ്മമാർ ഒരു തെറാപ്പിസ്റ്റ് ആയിട്ട് മാറിയിരിക്കുകയാണ്. ഈ അമ്മുമാർ പറഞ്ഞെങ്കിൽ മാത്രമേ ഈ കുഞ്ഞുങ്ങൾ അനുസരിക്കുകയുള്ളൂ ഈ അമ്മമാർ ഒരു കാരണവശാലും കുഞ്ഞുങ്ങളെ അവരുടെ അടുത്ത് നിന്ന് മാറ്റി നിർത്താൻ പറ്റുകയില്ല. അത്ര അടുപ്പത്തിലാണ് ഈ കുഞ്ഞുങ്ങൾ അമ്മമാരുമായി. ഇവരുടെ അടുത്ത് നിന്ന് അമ്മമാരെ മാറ്റിയാൽ ഈ കുഞ്ഞുങ്ങൾ ഡൗൺ ആവും.

  • @bluehillsk8192
    @bluehillsk8192 Před 5 měsíci +20

    നയൻ മോൻ ലോകം മുഴുവനും അറിയപ്പെടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @safiyashanavas6511
    @safiyashanavas6511 Před 6 měsíci +46

    എന്ത് ദുഷ്ട്ട മനസ്സാ ഗോപിയുടെ ഇതുപോലെ ഉള്ള ഒരു കുട്ടിയോട് ഇയാൾ ഇങ്ങനെ ഒക്കെ ചെയ്തത്

  • @sajithasanthosh4995
    @sajithasanthosh4995 Před 5 měsíci +3

    അവന് മനസ്സിലായി 🥰അമ്മ അവനെക്കുറിച്ചാണ് പറയുന്നതെന്ന് 🥰🥰🥰🥰🥰

  • @minishindishortcut8479
    @minishindishortcut8479 Před 3 měsíci

    ദൈവം നയനെ പ്രത്യേകമായ കഴിവുകളോടെയാണ് സൃഷ്ടിച്ചത്.
    ഈ കഴിവുകളെ ആർക്കും ഇല്ലാതാക്കാൻ പറ്റില്ല. നയന് പരിപൂർണ സപ്പോർട്ട് നൽകുന്ന അമ്മയും കൂടെയുണ്ട്. ഇതെല്ലാം ദൈവനിശ്ചയമാണ്. ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോവുക. God bless you ❤️

  • @user-nj1ep7yi1d
    @user-nj1ep7yi1d Před 6 měsíci +4

    God Blessed Son... Don't worry... go head... Good Bless You...❤❤

  • @lijithliju-rg5te
    @lijithliju-rg5te Před 6 měsíci +17

    എന്റെ മക്കൾക്ക് ഈ അസുഖം ഇല്ല എന്ന് പറയുന്ന മുതുകാടിനോടാണ് നിന്റെ തലമുറ നീയോടെ നിന്നുപോയൊന്നും ഇല്ലല്ലോ നിന്റെ മക്കൾക്കും നാളെ കുട്ടികൾ ഉണ്ടാവും അവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ 🥺

    • @jessypaul8519
      @jessypaul8519 Před 6 měsíci +2

      Yes we will wait and see,what kind of grand children he is going to get,each of his word will be paid by the creator.i also thought the same thing.😊

  • @deepthijeejo5440
    @deepthijeejo5440 Před 5 měsíci +4

    കഴിവുകളെ ആർക്കും കട്ടെടുക്കാനാവില്ല.. നന്മയ്ക്കാണ് അന്തിമജയം

  • @ishwariraghav359
    @ishwariraghav359 Před 5 měsíci +23

    നല്ല അറിവും, വിവരവും, പക്കതയും ഉള്ള അമ്മ 👏👏👏

  • @deepasubodh3712
    @deepasubodh3712 Před 5 měsíci +4

    ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരുപാട് ആദരവും സ്നേഹവും തോന്നിയ വ്യക്തിത്വം ആയിരുന്നു ശ്രീ ഗോപിനാഥ് മുതുക്കാട്... അയ്യേ... ഇങ്ങനേം മനുഷ്യർക്ക്‌ ക്യാമറ ക്കു മുൻപിൽ അഭിനയിക്കാനാവുമോ... എന്തായാലും ഇങ്ങനെ ഒരമ്മ ഉള്ളപ്പോ മോനെ ആർക്കും തോൽപ്പിക്കാനാവില്ല... ഉയരങ്ങൾ കീഴടക്കി വിജയ കോടി പാ റി ക്കു... നന്മകൾ നേരുന്നു ❤❤❤

    • @anmiann4337
      @anmiann4337 Před 4 měsíci

      Ayale samsaram kettal thanne ariyille udayippann...

  • @friedafelix6099
    @friedafelix6099 Před 5 měsíci +2

    🙏മോനെ ഇനിയും ദൈവം ഒരുപാടു അനുഗ്രഹം നൽകും 🥰🥰നയൻ മിടുക്കനാകും 🌹🥰കഴിവുകളെ തകർക്കാൻ സാധിക്കില്ല 🙏🙏പാവം നയൻ കുട്ടൻ 💞💕❤️സഹോദരി വിഷമിക്കരുത് 🌟🌟 nayanu വേണ്ടി പ്രത്യകം പ്രാർത്ഥിക്കുന്നുണ്ട് 🌟🌟🌟🌟🌟🌟🙏🙏🙏🙏🙏

  • @thannu162
    @thannu162 Před 6 měsíci +207

    ഇത്രയും കഴിവുള്ള മോനെ ന്തിനാണ് ഗോപിനാഥ് ന്റെ അവിടെ കൊണ്ടുപോയത് 😤ഗോപിനാഥ് ഈ മോന്റെ ശിഷ്യൻ ആകേണ്ട ആളാണ് അതിനുള്ള കഴിവേ അയാൾക്കുള്ളു........😁😁

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Před 6 měsíci +3

      ഗോപി 🤪

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Před 6 měsíci +5

      ഇമോന്റെകഴിവ് അപാരം ദൈവം കൊടുത്ത് ❤❤❤

    • @Basheer-pj6jn
      @Basheer-pj6jn Před 6 měsíci +7

      ഇതൊന്നും മേലധികാരികൾ കാണുന്നില്ലേ? നിങ്ങൾ മുന്നോട്ടു പോകൂ! അവൻ മിടുക്കനാണ്.

    • @raihanak3954
      @raihanak3954 Před 6 měsíci

    • @sureshmanarkkunima2281
      @sureshmanarkkunima2281 Před 5 měsíci

      മോന് കഴിവുണ്ടെങ്കിൽ അവൻ സ്വയം
      വളർന്നു വരും ഈ അമ്മയ്ക്ക് ടെലിപ്പതി യെ കുറിച്ച് ഒരു ചുക്കും അറിയില്ല. ടെലിപ്പതി വെറും തട്ടിപ്പാണ്. ചില മജീഷ്യൻ മാർ അത് തുറന്നു പറയും മുതുകാട് അങ്ങിനെയാണ്. 0:02

  • @user-cz2uv5hr6e
    @user-cz2uv5hr6e Před 5 měsíci +2

    നന്മകൾ നേരുന്നു മോനു 🥰🥰🥰🥰കഴിവുകൾ ആർക്കും നശിപ്പിക്കാൻ പറ്റില്ല ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️love you മോനു 🥰

  • @AryaMaryVarghese
    @AryaMaryVarghese Před 6 měsíci +1

    Ithu kettappol undayirunna muzhuvan bahumanavum poyi ! I thought I was inspired (to upbring differently abled kids and their parents)by him( The egoistic magician)long long ago.... unfortunately not anymore ... but i choose to stay more motivated for parents like you..... your son's talent is extraordinary one surely needed to be protected, nourised with love and care , please let him stay more blessed with our care, sincere love creating a positive atmosphere for him to fly in the sky like an eagle (undefeated) by any egoistic piece of poops in our society!!! Sending you my sincere love 💕💕💕 let him grow we need legendary talents, young philosophers like him in ous society!! He is truly and genuinely a hidden gem and priced treasure!!! Unnoticed yet!! All the best 👍🏻👍🏻👍🏻

  • @sajithat9334
    @sajithat9334 Před 6 měsíci +7

    ഇയാളെ ഓക്കേ ബഹുമാനിക്കുന്നത് നല്ലതല്ല മോൻ ഉഷാറാണ് ❤

  • @shahul030
    @shahul030 Před 6 měsíci +231

    പാവം ശിഹാബ് നിങ്ങൾക്കു വേണ്ടി പൊരുതുബോൾ.....
    അവനെ support ചെയ്യാൻ ആരുമില്ല!

    • @padmakshiraman9429
      @padmakshiraman9429 Před 6 měsíci +2

      ഇത്ദ്ദേഹം നല്ലത് ചെയ്യുബോൾ support ചെയ്യണം. അകറ്റി നിർത്തുകയല്ല വേണ്ടത്.

    • @purplearmy9684
      @purplearmy9684 Před 4 měsíci

      Athara can you explain

  • @madhurimadhu7689
    @madhurimadhu7689 Před 6 měsíci +16

    മുതുകാട് സാറിന്റെ ഈശ്വരാനുഗ്രഹം വളരെ വലുതാണ്.എത്രയോജീവിതങ്ങൾ മഹത്താക്കി എടുത്ത അദ്ദേഹം ഈ കുട്ടിയോട് ഇങ്ങനെ ചെയ്തോ. സത്യം സത്യമായി തെളിവ് കാണട്ടെ.

  • @JBElectroMedia
    @JBElectroMedia Před 6 měsíci +14

    ഇത്രയും അസാമാന്യ ബുദ്ധിയുള്ള കുട്ടി മുതുകാടിന്റെ തലയ്ക്കുമുകളിൽ വളരുമെന്ന് മുതുകാടിന് മനസിലായിക്കാണും. ഇത്രയും ചതികൾ ചെയ്ത മുത്തുകാട് അഴിയെണ്ണണം.

  • @hazeenahazzi
    @hazeenahazzi Před 6 měsíci +26

    ഞങ്ങളുടെ നാട്ടിൽ ഇതുപോലെത്തെ ഒരു കുട്ടിയുണ്ട് ആ കുട്ടി ഖുർആൻ പരിഭാഷ എല്ലാ ഭാഷകളിലും അർത്ഥംസഹിതം കാണാതെ പറയും

    • @user-ti9sq3sf3r
      @user-ti9sq3sf3r Před 6 měsíci +7

      ആ കുട്ടിയേയും സമൂഹം അറിയണം.. അത്ഭുത ശിശുക്കളെ എല്ലാരും അറിയണം.. ആ മോനും അവസരം ഉണ്ടാക്കു

  • @rejisd8811
    @rejisd8811 Před 6 měsíci +3

    Oh my God, I never thought of about Muthukad,.. I can feel that this mother is talking true. esp. when she talk about intuition - yes, Intuitive kids, does need eyes, speak skills etc. They are special ! and also when you go for silent for 10 days, you wont like high voice , you can't tolerate the higher volume etc.

  • @Bindu-qo5gr
    @Bindu-qo5gr Před 5 měsíci

    സത്യം ഒരു നാൾ പുറത്തു വരും എന്നതിന്റെ തെളിവാണ് ഇത്... സഹോദരി സമാദാനിക്കൂ. മോൻ വീണ്ടും ഉയർന്നു വരും. പ്രാർത്ഥന ഉണ്ട് 🙏🙏🙏😊

  • @raziyasayedali1032
    @raziyasayedali1032 Před 5 měsíci +3

    Athra അറിവുള്ള അമ്മ മോൾ തന്നെ കുട്ടിയെ മുന്നോട്ട് നയിക്കണ കഴിവുള്ള എത്ര മറ്റുള്ളവരെ കഴിവ് സഹിക്കാൻ. ആർക്കും പറ്റൂല മുത്കാട് സാർ പണം എടുത്തോട്ടെ കുട്ടികൾ അവരുടെ കഴിവ് കാണിക്കട്ടെ സാറിനെ ഞാൻpl അങ്ങിനെ കണ്ടിട്ടില്ല പ്ലീസ് നല്ലൊരു മനസ്സുണ്ട്

  • @mrj6004
    @mrj6004 Před 6 měsíci +8

    എല്ലാ മനുഷ്യനും ഇതുപോലത്തെ കഴിവുകൾ ഉണ്ട് 🙂എല്ലാം ലിമിറ്റഡ് ആക്കി വെച്ചേക്കുവാ, പ്രകൃതി തന്നെ

  • @user-rf9fx2xt8z
    @user-rf9fx2xt8z Před 5 měsíci +2

    ഈ കുഞ്ഞു മോൻ ഉയരങ്ങളിലെത്തും തകർക്കാൻ ആർക്കും കഴിയില്ല ഈ അമ്മ കൂടെയുള്ളകാലം

  • @saintsiddhartha7955
    @saintsiddhartha7955 Před 4 měsíci +1

    Go ahead Mother...
    Ottism and Telepathy related studies in India should be given importance.
    Your Son is an example....These children are wealth of Nation ..

  • @kalashaji5839
    @kalashaji5839 Před 5 měsíci +2

    മോനെ ദൈവം അനുഗ്രഹിക്കട്ടെ അവന്റെ കഴിവുകൾ ലോകം അറിയും 🥰🥰♥️♥️

  • @beenavibhunath6149
    @beenavibhunath6149 Před 5 měsíci +3

    Brilliant mother. Nayan, you are safe under her. You will get all support from all. God bless you dear.

  • @rejisd8811
    @rejisd8811 Před 6 měsíci +6

    Hello, The correct word is Intuition (sixth sense)not telepathy. If ordinary people like us doing regular sadhana , not talking much, clear thoughts, innocents, they do having intuition... Since Nayan is not talking by birth, and pure and innocent, His intuition is very high ! Its blessing of God. ! Hope, Nayan will back to track soon.

  • @user-du8hj4rl1h
    @user-du8hj4rl1h Před 3 měsíci

    മോനെ ലോകം അറിയപ്പെടുന്ന ഒരു മകനാണ് , ഇനിയും എഴുതണം' വീണ്ടും തിരിച്ചു വരണം

  • @gijojosephkottoorkunnmkalj3529

    God bless you ❤God's son very very long Happy healthy enjoying peaceful all life every day

  • @azeemsworld4557
    @azeemsworld4557 Před 6 měsíci +22

    മുതുകടിനെ എല്ലാരും അറിഞ്ഞു ചേച്ചി

  • @_Shivahhh_
    @_Shivahhh_ Před 6 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @sujanb7180
    @sujanb7180 Před 5 měsíci +2

    നല്ല അറിവുള്ള അമ്മ എന്തിനാ വേറൊരു tainer
    Pray for u
    ഭഗവാൻ കൃഷ്ണൻ കൂടെയുണ്ട് 🙏🙏🙏👍

  • @SunithaKrishnan-vk8co
    @SunithaKrishnan-vk8co Před 6 měsíci

    Kuttikku spiritual touch undu. Muthukadalla. Aaruvannalum kuttiye thakarkkanavilla. God bless you

  • @Sobhanakumari786Sobhanak-hq7ve
    @Sobhanakumari786Sobhanak-hq7ve Před 5 měsíci +4

    അമ്മയെയും മോനെയും ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🙏🙏🙏🙏🤝

  • @teresa29810
    @teresa29810 Před 6 měsíci +3

    Sad to hear this news. Mone deivam anugrahikkatte.🙏