തൈറോയിഡ് സർജ്ജറി ചെയ്യേണ്ടത് എപ്പോൾ? Thyroid/ When and why? /Avoiding complications

Sdílet
Vložit
  • čas přidán 29. 08. 2024
  • എന്താണ് തൈറോയിഡ് ?
    എന്തൊക്കെ ടെസ്റ്റുകൾ ചെയ്താൽ തൈറോയിഡിന്റെ അസുഖങ്ങൾ മനസ്സിലാകും?
    തൈറോയിഡ് ഗ്രന്ഥിയുടെ ക്യാൻസർ എങ്ങനെ ചികിത്സിക്കാം?
    Where is it located and what are its major function? The difference between hypothyroidism and hyperthyroidism and their symptoms. Blood test measures levels of thyroxine, which is produced by the gland. Surgeries are essential to cure certain Thyroid disorders. Symptoms of Thyroid disorders include weight loss, weight gain, mental depression, irregular menstruation and constipation. Specific blood tests including Thyroid-Stimulating Hormones (TSH) can reveal various disorders relating to the organ.

Komentáře • 24

  • @leenaleenakr9027
    @leenaleenakr9027 Před rokem +2

    Question valare krithym marupadi. Thanku dr.

  • @farseenaashraf4411
    @farseenaashraf4411 Před 11 měsíci +1

    Well explained.thank you sir.

  • @preethacv8774
    @preethacv8774 Před 2 lety

    Thank you Sir.... Good information

  • @mdldjnxmxn9449
    @mdldjnxmxn9449 Před 2 lety

    God bless you 🙏

  • @mdldjnxmxn9449
    @mdldjnxmxn9449 Před 2 lety

    Thank you sir 🙏

  • @anseerasha5228
    @anseerasha5228 Před rokem

    Hyperthyroid kulikka etrayear kazikkanam

  • @sreelekshmijani3721
    @sreelekshmijani3721 Před 10 měsíci

    Dr right lobil nodule undu... Tiradds 3 aanu,,,, breathing problem undu.... Surgery cheyendi varumo

  • @ushag5840
    @ushag5840 Před rokem

    ഡോക്ടർ എനിക്ക് തൈറോയിഡ്‌ സർജറി കഴിഞ്ഞു അന്ന് മുതൽ എന്റെ ശബ്‌ദം പോയി അന്ന് മുതൽ എനിക്ക് നടക്കാൻ പറ്റുന്നില്ല ശ്വാസം മുട്ട് ഉണ്ടകും കയറ്റം കയറാൻ പറ്റില്ല ജോലി പെട്ടന്ന് ചയ്യാൻ പറ്റില്ല പെട്ടന്ന് സംസാരിക്കാൻ പറ്റില്ല ഉറക്കത്തിൽ ഒച്ചത്തിൽ ഉള്ള കുർക്കം വലി ഇങ്ങനെ ഒക്കെ ആണ് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം മാണ് ഇത് എല്ലാം ഉണ്ടായതു അതിന് മുൻപ് എനിക്ക് ചറിയ ഒരു മുഴ മാത്രം ആയിരുന്നു മറ്റ് അവശത കൾ ഒന്നും ഇല്ലായിരുന്നുഎല്ലാം ടെസ്റ്റുകളും ചയ്തു ഒരു കുഴപ്പം ഇല്ലായിരുന്നു ഓപ്പറേഷൻ ന്റെ പിഴവ് കൊണ്ട് ആണോ എനിക്ക് ഇങ്ങനെ ഉണ്ടായതു 😟

    • @basheerat2131
      @basheerat2131 Před rokem +1

      നിങ്ങളുടെ ശബ്ദം തിരിച്ചു കിട്ടിയോ മറ്റു അസ്വസ്ഥതകൾ മാറിയോ
      എന്റെ സർജറി കഴിഞ്ഞു ശബ്ദം കുറഞ്ഞു ചെറിയ തോതിൽ ശ്വാസ പ്രശ്നവും ഉണ്ട്

    • @deepthishoji8285
      @deepthishoji8285 Před rokem +1

      @@basheerat2131 മുഴ പുറത്തേക്കു ആയിരുന്നോ... ഞാനും dr. Kaanan ഇരിക്കുന്നു

    • @mhd_shezin
      @mhd_shezin Před 5 měsíci

      Enikkum

    • @fathimafaathi1611
      @fathimafaathi1611 Před 2 měsíci

      😊

  • @prabhudevraveendran3502

    ഹലോ സർ എന്റെ ചേച്ചിക്ക് തൈറോയ്ഡ് സർജറി kazhinjitte one year aavunnu.. Kazhinja dhivsam chechikke sound problem undayi. Sadarana ulla sound illa.. Sound kuranju... Ippol thondayil oru എരിച്ചിൽ ഉള്ളത് പോലെ ഉണ്ടെന്നും പറയുന്നു.. എന്താവും ഡോക്ടർ ഇങ്ങനെ വരാൻ karanam

    • @devacmc
      @devacmc Před rokem

      surgeryDetails അയച്ചുതരാൻ പറ്റുമോ?

    • @fathimafaathi1611
      @fathimafaathi1611 Před 2 měsíci

      😊

  • @sreejavinoj7196
    @sreejavinoj7196 Před rokem

    Thyroid gland eduth matikazhinja weight kooduo?

    • @DrDevaraj
      @DrDevaraj  Před rokem

      മരുന്ന് ' കഴിച്ചില്ലെങ്കിൽ കൂടും

    • @fathimafaathi1611
      @fathimafaathi1611 Před 2 měsíci

      😊

  • @sreejavinoj7196
    @sreejavinoj7196 Před rokem

    Sir hyper thyroid nodules medicine kond marumo?

  • @shajahanshajahan4205
    @shajahanshajahan4205 Před rokem

    സർ സർജറി കഴിഞ്ഞ ആളുകളിൽ tsh എത്രയാണ് നിൽക്കേണ്ട അളവ്