Back Pain | Disc Bulge | Disc Problem | ഡിസ്ക് തെന്നി മാറിയാൽ | ഡിസ്ക് പ്രശ്നങ്ങൾ

Sdílet
Vložit
  • čas přidán 6. 09. 2024
  • Spinal problems are not at all easy to deal with and they generally progress with time. Whether it is mild back pain or any form of spinal deformity, it may impair your range of motion and can affect your quality of life. Early and accurate diagnosis, precise and authentic treatment are significant factors that can drastically improve your problem. If you or your family members are suffering from any Spinal problems, make an appointment at the Aster Spine Care Centre and Minimally Invasive Surgery today. Watch the video to know more.
    For appointments, Click:
    Dr. Anup P Nair
    Consultant- Neurosurgery And Spine Surgery
    bit.ly/dranupp
    Dr. Renjith K R
    Consultant- Orthopaedic Spine Surgery
    bit.ly/drrenjith
    For more details login: astermedcity.c...

Komentáře • 464

  • @whatawedding14
    @whatawedding14 Před 2 lety +88

    ഡോക്ടർ ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ വേദന പകുതി കുറഞ്ഞു.. ഇത് പോലെയാവണം ഡോക്ടർമാർ. നന്ദി സർ

    • @fayisfayis8501
      @fayisfayis8501 Před 2 lety +2

      🤔

    • @manafviog8910
      @manafviog8910 Před 2 lety +1

      എനിക്ക് mriൽ C3,C4 ഡിസ്കിൽ ചെറിയ ബൾജിങ്ങ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു ഇപ്പോൾ പുറം ഭാഗത്ത് ചെറിയ വേദനയുണ്ട് ഡോക്ടർ പറഞ്ഞത് ഫിസിയോതെറാപ്പി ചെയ്താൽ വേദനയ്ക്ക് കുറവ് ഉണ്ടാകും എന്ന് പറഞ്ഞു അത് ഫലപ്രദം ആകുമോ

    • @viewervlog5306
      @viewervlog5306 Před 2 lety

      @@manafviog8910 ya,

    • @viewervlog5306
      @viewervlog5306 Před 2 lety

      @@manafviog8910 sps il poku

    • @hariprasad-cq5jj
      @hariprasad-cq5jj Před 2 lety

      ​@@manafviog8910 oru parithi vare... ayurvedathil nallla treatment und... enik lower back nalla reethiyil prolapse und... ayurvedam edthond irikunnu... ippo 1 month und... nalla change und

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +24

    ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊

  • @skyblue-hg4uu
    @skyblue-hg4uu Před 2 lety +5

    വളരെ മനോഹരം ആയി പറഞ്ഞു തന്നു നന്ദി സർ 🙏👍

  • @Anilkumar-oy6jg
    @Anilkumar-oy6jg Před 2 lety +3

    വിലയേറിയ വാക്കുകൾ.. വ്യക്തമായി മനസിലായി. സർ ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gopakumargkrg8121
    @gopakumargkrg8121 Před 2 lety +5

    എല്ലാം മനസ്സിലാകും വിധം നന്നായി പറഞ്ഞു തന്ന സാറിനു നന്ദി 🙏❤

  • @Yogamaaya
    @Yogamaaya Před 2 lety +15

    Great knowledge in very simple manner👍 Thank you Doctor 💖

  • @mngeorge7168
    @mngeorge7168 Před 9 měsíci

    നന്നായി പറഞ്ഞു, വിവരങ്ങൾ മനസ്സിലായി നന്ദി ഡോക്ടർ

  • @soumyasanal6562
    @soumyasanal6562 Před 2 lety +6

    Thanku sir🙏your valuable information

  • @santhisanthi6448
    @santhisanthi6448 Před 2 lety +3

    Thank you doctor,for your valueable informations.

  • @sandhyabala5344
    @sandhyabala5344 Před rokem +2

    ഒരുപാട് നന്ദി sir🙏 എല്ലാം നന്നായി മനസ്സിൽ ആയി 🙏

  • @shamsudheen7841
    @shamsudheen7841 Před 2 lety

    Nusrath, താങ്ക്യൂ, ഡോക്ടർ, നല്ല അറിവ്,

  • @taropathu
    @taropathu Před 2 lety +1

    Thankyou sir...valare nannayi paranju thannu

  • @basheer1023
    @basheer1023 Před 2 lety +3

    Highly informative.. thank you Doctor

  • @thomasva9130
    @thomasva9130 Před 2 lety +2

    Very good avatharanam thank you very much sir 🙏👍.

  • @jayashreethampi3369
    @jayashreethampi3369 Před 5 měsíci

    Excellent and super explanation, good Dr

  • @hasnabeegambeegam5699
    @hasnabeegambeegam5699 Před 2 lety +1

    താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദി ഒരുപാട് കാര്യങ്ങൾ മനസിലായി

  • @jincyrajeev9363
    @jincyrajeev9363 Před 2 lety +2

    Thank you Doctor 🙏🏻very good information

  • @subairsubair857
    @subairsubair857 Před 2 lety +2

    Good speech Thankyou Doctor

  • @mukthar.kmbreeze5392
    @mukthar.kmbreeze5392 Před rokem

    Very useful information and the way it presented was excellent.

  • @santhisanthi6448
    @santhisanthi6448 Před 3 lety +3

    Nalla speech .thank you doctor

  • @subashvalarad9158
    @subashvalarad9158 Před 2 lety +3

    സർ 8ദിവസംമുമ്പേ waight പൊക്കിയപ്പോൾ നടു വേദന വന്നു ഒരു ദിവസം റെസ്റ്റെടുത്തു പെയിന്മാറിയപ്പോൾ വീണ്ടും ജോലിക്കുപോയി റബ്ബർ ടാപ്പിംഗ് ആണ് ജോലി. ഇപ്പോൾനയുണ്ട്

  • @ksnair857
    @ksnair857 Před 2 lety +12

    Outstanding lecture

  • @myshamahir6435
    @myshamahir6435 Před 2 lety

    Nalla avatharanam.thankyou sir

  • @Manjujose293
    @Manjujose293 Před 2 lety

    എനിക്കും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ clear ആയി പറഞ്ഞ് തന്ന Dr, ന് വളരെ നന്ദി. 🌹🌹🌹

  • @beenamuralidhar8020
    @beenamuralidhar8020 Před 2 lety +3

    Excercise is the only medicine ..

  • @madhulalitha6479
    @madhulalitha6479 Před 2 lety +1

    Thankyou for the informations

  • @abdulrahimanm2040
    @abdulrahimanm2040 Před rokem +1

    thanks doctor ഞാൻ ഇന്ന് ഡോക്ടറുടെ ഒപിയിൽ വന്നിരുന്നു ഡോക്ടർ പറഞ്ഞതിന് പുറമെ വീഡിയോ കൂടി കണ്ടപ്പോൾ കാര്യങ്ങൾ കൂടുതൽ മനസ്സിലായി എന്റെ അടുത്ത അപ്പോയിന്മെന്റ് 11/10നാണു Mri&xray പറഞ്ഞിട്ടുണ്ട് ok thanks

  • @rajimanojkumar2265
    @rajimanojkumar2265 Před 2 lety

    Very thanks dr. Ur informations reduce my tension.

  • @thasnimcp4015
    @thasnimcp4015 Před 9 měsíci

    Very good information and nice presentation

  • @vibezone9832
    @vibezone9832 Před rokem

    Thanks 🙏 I'm watching because I have disc disorders

  • @abhirajeh2370
    @abhirajeh2370 Před 2 lety +1

    Thank you sir...kore tension adichitta ee video kandathu... Ipo korach aaswasam thonnanind♥️

  • @sufi1713-gz1sc
    @sufi1713-gz1sc Před rokem

    Thank u sir,it is a valuable information

  • @amalkrishnavs2083
    @amalkrishnavs2083 Před 2 lety +1

    Thanku for your good advice Dr presently I going through this situation So I understand the reason for the back pain

  • @babupalletsvalappil1485

    Nallapole paranju orupadunanni

  • @nazal2997
    @nazal2997 Před 2 lety +2

    Nice presentation❤

  • @sasikalagopalan1202
    @sasikalagopalan1202 Před 2 lety

    താങ്ക്യൂ ഡോക്ടർ സൂപ്പർ വീഡിയോ

  • @Alphonsjomon5340
    @Alphonsjomon5340 Před 2 lety

    നന്നായി. പറഞ്ഞ്. തന്നു നന്ദി

  • @akbara5657
    @akbara5657 Před 2 lety

    Vishadamayi paranju👌👍👍🌹🌹

  • @user-dv9cy2sx1k
    @user-dv9cy2sx1k Před 2 lety +13

    സർ , ഡിസ്ക്ക് പ്രശ്നത്തിന് വളരെ വ്യക്തമായ ധാരണ തന്നതിന് ഒരു പാട് നന്ദിയുണ്ട് സാർ
    15 വർഷത്തോളമായി back pain ഉണ്ട്. ഞാൻ ortho സർജനെ കാണിക്കാറുണ്ടായിരുന്നു. 20 ദിവസം മുമ്പാണ് ഞാൻ neuro സർജനെ കാണിച്ചത്. MRI ചെയ്യാൻ പറഞ്ഞത് അദ്ദേഹമാണ്. L4,L5 ഡിസ്ക് തള്ളി നിൽക്കുന്നു. 3 ഡോക്ടേർസിനെ കാണിച്ചു എല്ലാവരും സർജറിയാണ് പറഞ്ഞത്. ഞാനിപ്പോൾ രണ്ടാഴ്ചയായി ആയുർവേദ ചികിത്സയിലാണ്. ഫിസിയോ തെറാപ്പിയും ഉണ്ടായിരുന്നു.വേദന കുറഞ്ഞു. ഇടതുകാലിന് മരവിപ്പ് തോന്നുന്നുണ്ട്.
    കാലിലേക്ക് ഇറങ്ങിയ വേദന ,തരിപ്പ് ഇടതുകാലിന് വേദന തരിപ്പ് കൂടുതൽ ആയിരുന്നു. മൂത്ര , മല തടസ്സം തോന്നിയിട്ടില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാനൊരു ടീച്ചറാണ്.
    രണ്ടാഴ്ച വിശ്രമം കഴിഞ്ഞ് exercise പറഞ്ഞിട്ടുണ്ട്.

    • @saleemaziz4022
      @saleemaziz4022 Před 2 lety

      Same problem- ayurvedic medicine എങ്ങിനെ ഉണ്ട്‌, ഇപ്പോൾ complete cure ആയോ?

    • @sofiyasofiya9366
      @sofiyasofiya9366 Před 2 lety

      Epol angana und

    • @poojavijayan8816
      @poojavijayan8816 Před 2 lety

      @@saleemaziz4022 കുറഞ്ഞോ

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Yes, For Details please call at +918111998098
      www.asterhospitals.in/aster-medcity-kochi/minimally-invasive-spine-surgery

    • @rishfath9737
      @rishfath9737 Před rokem

      Ayurvedic treatment try cheyth nokku.. maatm kaanunund.

  • @jacobdaniel2001
    @jacobdaniel2001 Před 2 lety +1

    God bless you 🙏

  • @limishaiju8063
    @limishaiju8063 Před rokem +1

    Thanks Dr.

  • @kirandevd1
    @kirandevd1 Před 2 lety +1

    Well explained keep going

  • @rk-8717
    @rk-8717 Před 2 lety +1

    Thank u so much doctor🙏

  • @manojpanekkattil839
    @manojpanekkattil839 Před 2 lety +5

    It's really a good session ... will the sit up exercise harm the spine ...? I am 48 years, I did sit up exercise, a little bit aggressively lying on a sloppy surface at my gym for a month continuously and now i am suffering from back pain. I do not have any other symptoms of a disc bulge, what further procedures shall i undergo? could you please advise me in this regard? Thanks.

    • @DMAsterMedcity
      @DMAsterMedcity  Před 2 lety +1

      @joy raniffcv Dear Sir, Kindly share Medical reports to astermedcity@asterhospital.com for medical advice.

  • @ashrafkr4420
    @ashrafkr4420 Před rokem

    Good information 🙏

  • @jalaludheeny6559
    @jalaludheeny6559 Před 2 lety

    Very good.

  • @Riyasworldl4345
    @Riyasworldl4345 Před 3 lety +1

    👍👍👍🌹 very good information doctor thank you

    • @vijayalakshmivilasan1459
      @vijayalakshmivilasan1459 Před 2 lety

      Dr. Njan 2016 muthal marunnu kazhikkukayanu 3months kalavadhiyanu enikku surgery datenu thannathu disk mattivaykanamennanu paranjathu vedanayum thinnu njan nadakkunnu enthu exercise aanu cheyyendath ethrayum vivarngal thannathinu Dr.ku orupadu nanni👍🏻

  • @bindumolrv9665
    @bindumolrv9665 Před rokem

    Sir, എന്റെ പേര് ബിന്ദു.എനിക്ക് ഇപ്പോൾ 41 വയസുണ്ട്. കൊല്ലം ആണ് താമസിക്കുന്നത്. എനിക്ക് ഏകദേശം 2008 മുതൽ നടുവേദന ഉണ്ട്. അന്നുമുതൽ ഇപ്പോൾ വരെ പല പല ഹോസ്പിറ്റലുകൾ മാറി മാറി കാണിച്ചു. കുറച്ചു ദിവസം കുറയും വീണ്ടും വരും. ഓരോ ഹോസ്പിറ്റലിൽ ചെല്ലുമ്പോഴും MRI Scan ചെയ്യിപ്പിക്കും. അതിൽ പറയുന്നത് Early lumbar spondylosis, L4-L5, L5-S1 ഡിസ്ക്ക് ബൾജ് അങ്ങനെയൊക്കെ ഉണ്ടെന്നാണ്. പിന്നെ എനിക്ക് 2007 മുതൽ Ulceritive Collitis, 2014 മുതൽ Epilepsy എന്നിവയും ഉണ്ട്. 2013 ൽ Nucleoplaty മുകളിൽ പറഞ്ഞ ഡിസ്ക്കിന് ചെയ്തു. കുറച്ചു നാൾ വേദന കുറഞ്ഞു. വീണ്ടും പഴയ അവസ്ഥയായി. ഇപ്പോൾ അതായത് 20/11/2022 മുതൽ സഹിക്കാൻ വയ്യാത്ത നടുവേദനയും കാലുവേദനയുമായിട്ട് bed rest എടുക്കുകയാണ്. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയി ഓർത്തോ യെ കണ്ടു. ഇൻജക്ഷൻ എടുത്തു ഗുളികയും തന്നു.എന്നിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല.ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഞാൻ 2014 മുതൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാർക്ക് ആയി ജോലി ചെയ്തുവരികയാണ്. ഈ നടുവേദന കാരണം വീട്ടിലെ ജോലികളും ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്തിനേറെ പറയുന്നു. കുറച്ചു നേരം ഇരിക്കാനോ നിൽക്കാ പോലും സാധിക്കാത്തതു പോലെയുള്ള വേദന . ഞാൻ എന്തു ചെയ്യും എന്നറിയില്ല. എനിക്കൊരു പരിഹാരം പറഞ്ഞു തരാമോ ?

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @gracemaria5912
    @gracemaria5912 Před rokem

    Aurveda treatment naladano please answer

  • @suryasubbayyan9752
    @suryasubbayyan9752 Před rokem +1

    Sir l'm 24years old lady.l have disc bulge and also have back pain especially right side .what should I do

  • @Harshukannur
    @Harshukannur Před 2 lety

    Good speech. ❤️

  • @RB-ex9ri
    @RB-ex9ri Před 2 lety +1

    Helpful 👍🏻

  • @beenanc3844
    @beenanc3844 Před 2 lety +1

    Tank you Doctor

  • @subaidamoyin8925
    @subaidamoyin8925 Před rokem

    Supper information

  • @shameenawahid4780
    @shameenawahid4780 Před 2 lety +1

    Sir eniku sholderil shok adikunnapole vedana naduvinu bent unddu ethinu enthu chayyanam

  • @muneeramuthu3354
    @muneeramuthu3354 Před 2 lety

    Very good information, thank you sir. Enikum discinaan problem. 6 years aayi. Kure medicine kazhichu. Oru kuravum illa, ippozhum restedukanen, please help sir.

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Thank you for the reply. You can consultant our Dr. Anup P Nair
      Consultant - Neurospinesurgery for the treatment. For appointment call: 8111998098.

  • @ratheeshmangalam6719
    @ratheeshmangalam6719 Před 2 lety

    What a clarity

  • @saralagv2736
    @saralagv2736 Před 25 dny

    Operaton കഴിഞ്ഞാൽ പഴയ പോലെ നടക്കാനും ജോലി ചെയ്യാനും പറ്റുമോ

  • @963386225
    @963386225 Před 2 lety

    Good info sir

  • @BharathKumar-mr5ie
    @BharathKumar-mr5ie Před 2 lety

    thank you🙏

  • @mohammedjanishm309
    @mohammedjanishm309 Před 2 lety +1

    Poli thanks

  • @ArunKumar-iz2qg
    @ArunKumar-iz2qg Před 2 lety

    thank you sir👏

  • @team__kidukkachizzzzz3617

    ഡോക്ടർ എനിക്ക് വെറും 21 വയസ്സ് മാത്രമേ ആയിട്ടുള്ളു നല്ല backpain and leg painund

  • @Sharon-xu1xb
    @Sharon-xu1xb Před 2 lety

    Chakrasana,Cobra stretch okey nallathalle

  • @kaleshsanker7002
    @kaleshsanker7002 Před rokem +1

    Sir, Thank for the video and details about the spine surgery. Sir I am suffering from leg numbness and lack of strength and am not able to walk for last two weeks. Hope it's due to nerve compression and lack of blood supply to the leg. Can you please suggest me what to do and treatment about this. Am ready to consult you also

    • @saliniks3587
      @saliniks3587 Před rokem

      What about now? I am suffering same

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @salinisthumbi3111
    @salinisthumbi3111 Před 2 lety +4

    Doctor നമസ്തേ, disk problem ഉള്ള വ്യക്തിക്ക് treatment ലൂടെ പൂർണമായും ഭേതമാകുമോ. Pls. Reply ഡോക്ടർ 🙏🏻

    • @DMAsterMedcity
      @DMAsterMedcity  Před rokem +2

      Yes, For more discussion, please share your contact details or call at +918111998098
      www.asterhospitals.in/aster-medcity-kochi/minimally-invasive-spine-surgery

  • @harisbinumer347
    @harisbinumer347 Před rokem

    സർ. വളരെ നന്ദി. താങ്കളുടെ വിവരണം കേട്ടപ്പോൾ വളരെ സന്തോക്ഷം തോന്നി. എനിക്ക് ഡിസ്ക് പ്രോബ്ലോം നന്നായിട്ടുണ്ട് L4/L5. ഇടത്തെ കാലിന് ബലക്കുറവും തരിപ്പും നന്നായിട്ടുണ്ട്. അതിനെ പറ്റി കൂടുതൽ അറിയാനും ട്രീറ്റ്മെന്റ് എടുക്കാനും കൂടി. താങ്കളുടെ whatsap നമ്പർ തരാമോ.

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply. You can consultant our Dr. Anup P Nair
      Consultant - Neurospinesurgery. For appointment call: 8111998098.

  • @gopakumarb3343
    @gopakumarb3343 Před 2 lety +1

    I have neck pain & lumbar spine pain l consulted an ortho surgen he told me due to bilateral sciaticia and advised me to MRI l have 60 years and family history of diabetes ; my Hb A1 c 5.4 on 21.05.22 now l have numbness on left leg espicially when using up stairs . These health problems started 2 months ago ; whether exercise will cure the symptoms?

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Dear Sir/Madam,
      Request to connect with 8111998098 or astermedcity@asterhospital.com for assistance.
      Thanks
      Team Aster Medcity

  • @rajarajeswarins2792
    @rajarajeswarins2792 Před rokem +1

    Dr. ഡിസ്ക് ബ്ൾജി ന് ഡികമ്ബ്രെറ്ഷൻ തെറാപ്പി എങ്ങിനെ പ്രയോജനപ്പെടും? Plz Replay Sr🙏

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @sijamelbin551
    @sijamelbin551 Před 2 lety

    Dr. C6 born kazhuthile ellu kedayal surgery vena.mo? Breast cancer I'll ninnum mettz anu. Right hand um kazhuthm sakthyaya vedana undu

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Thank you for the reply. You can consultant our Dr. Anup P Nair
      Consultant - Neurospinesurgery for the treatment. For appointment call: 8111998098.

  • @sangeethap4088
    @sangeethap4088 Před 2 lety

    Thkuu sir🙏🙏

  • @ismayiliritty4324
    @ismayiliritty4324 Před rokem +1

    Dr injection.therappi.cheythal.anastheshiya.pole.saidefecte.undakumo

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you the enquiry.
      For further details, you can consult : Dr. Anup P Nair
      Consultant - Neurospine Surgery www.asterhospitals.in/doctors/aster-medcity-kochi-aster-pmf-kollam/dr-anup-p-nair
      Call: 8111998098.

  • @manu.e_s
    @manu.e_s Před 4 měsíci

    Thanka

  • @soorajchitturthodimarath9604

    Great sir

  • @najeeraibrahim3305
    @najeeraibrahim3305 Před 2 lety +1

    Sir enik 28 muthal pain thudangi.lppol 45 ayi.disc bulge annu.1year ayitt treatmentil annu.oru mattavum illa.sirnte hospittalil varanamenn vijarichirikkukayannu njan

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Dear Sir/Madam,
      Greetings from Aster Medcity!
      Please contact on 8111998098 for appointments. We'll Treat you Well.
      Thanks
      Team Aster Medcity!

  • @sunithk.v7209
    @sunithk.v7209 Před rokem

    What is drip treatment in disk problem

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply. You can consult our Dr. Anup P Nair
      Consultant - Neurospinesurgery for the further clarification. For appointment call: 8111998098.

  • @anujoseph2790
    @anujoseph2790 Před 2 lety +1

    What is meant by Mild disc bulge at C5/6 level with anterior thecal intentation?

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Hi For more details Please visit www.asterhospitals.in/aster-medcity-kochi/minimally-invasive-spine-surgery

  • @sumirejeesh6768
    @sumirejeesh6768 Před 2 lety +1

    ഡോക്ടർ എനിക്ക് ഡിസ്ക് തെന്നി ഇരിക്കുവായിരുന്നു MRI എടുത്തു കാണിച്ചപ്പോൾ ആണ് അറിഞ്ഞത് എന്താണ് ഡിസ്ക് തെന്നൽ എന്ന് അറിയില്ലായിരുന്നു ഡോക്ടർ ടെ വീഡിയോ കണ്ടപ്പോൾ എനിക്ക് വലിയ കുഴപ്പം ഇല്ല എന്ന് മനസിലാക്കാൻ സാധിച്ചു... വളരെ നന്ദി 🙏

    • @sanoopsanu1801
      @sanoopsanu1801 Před 2 lety

      Kuravundo

    • @jayakrishnanpv5920
      @jayakrishnanpv5920 Před 2 lety

      @@sanoopsanu1801 ബ്രോയിക്ക് ബാക്ക് പെയിൻ ഉണ്ടോ കുറഞ്ഞോ

    • @sanoopsanu1801
      @sanoopsanu1801 Před 2 lety

      @@jayakrishnanpv5920 Disc thenniyirunnu eppo full maari

    • @jayakrishnanpv5920
      @jayakrishnanpv5920 Před 2 lety

      @@sanoopsanu1801 ബ്രോ ഡിസ്ക് തള്ളൽ ആയിരുന്നോ എങ്ങനെയാ മാറിയേ

    • @jayakrishnanpv5920
      @jayakrishnanpv5920 Před 2 lety

      @@sanoopsanu1801 എന്ത് ട്രിട്മെന്റ് ആണ് ചെയ്തത് എന്ന് പറയാമോ എനിക്ക് ഡിസ്ക് തള്ളിയിരിക്ക

  • @jinoypa1398
    @jinoypa1398 Před 2 lety

    ഡോക്ടർ വിശദമായി പറഞ്ഞു നന്ദി. സർജ്ജറി വേണ്ടി വന്നാൽ എത്ര രൂപയാകും.

  • @kunjammageevarghese4370
    @kunjammageevarghese4370 Před 2 lety +1

    Very good message doctor. Doctor, endey Randu disc remove chaithittund. 25 yr kazhinju.eppol sugar, cholesterol, pressure ellamund. Eppol oru cal Maravippe und doctor.shugar kuduthal ayal varumo.pinney sugary kazhinjavar cheyyanda exercise onne edaney doctor

  • @fathimathuzhahra6936
    @fathimathuzhahra6936 Před 2 lety +1

    ഡിസ്കിൽ പോകുന്ന ഞരമ്പ് ബ്ലോക്ക്‌ ആണ് കാലിലാണ് വേദന കാലിന്റെ അടിഭാഗം തെരപ്പും ഉണ്ട്‌ ഇതിന് എന്താണ് ചെയ്യണ്ടത് ഇൻജെക്ഷൻ വെച്ചാൽ മാറൂഓ

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Thank you for the reply. You can consultant our Dr. Anup P Nair
      Consultant - Neurospinesurgery for the treatment. For appointment call: 8111998098.

  • @neethushine3631
    @neethushine3631 Před 2 lety

    Hi dr enikku eppol 31 age.27 ayappol ethepolea pro undaye vedhana sahikkan vayyarunnu. Nivarnnu nilkkan polum anganea operation chaithu. Eppol njan home care joly chaika anu kuwaitil. eppol 10 day aye vedhana unde. Kalilottum unde vedhana entha chaika neurobio

  • @habisdailyvlogs
    @habisdailyvlogs Před 2 lety

    23 vayassulla enikkum kayithinim urakkym theimanam aanu excercise cheyyan pattumo

  • @jishnup6453
    @jishnup6453 Před rokem

    Posterior disc bulge at L5/s1 level
    Operation cheyyanda varumo …??

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @cartoonvlog5star380
    @cartoonvlog5star380 Před 2 lety

    Sir enik Nalla puram vedanayund neerum und 2 month aayi thudangeed enthayirikum karanam pls reeply

  • @syamonmm5932
    @syamonmm5932 Před 11 měsíci

    Sir my name syam mohan
    എനിക്ക് 36വയസുണ്ട് എന്റെ ജോലി ലോഡിങ് ആണ് മരത്തിന്റെ ലോഡിങ് ആണ് ഒരു ഒന്നര വർഷം മുൻപ് ലോർഡ്‌ എടുത്തു നടക്കുമ്പോൾ ഒന്ന് വീണു അന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി അന്ന് xray എടുത്തിട്ട് പറഞ്ഞത് കാലിലെ ഞെരമ്പിനു ഒരു വലിച്ചിലെ ഒള്ളൂ എന്നാണ് പറഞ്ഞത് but ഇപ്പൊ 6മാസമായി വലതുകലിൽ മരവിപ്പും വേദനയും അത് പിന്നീട് കൂടി കൂടി വരുന്നു അങ്ങനെ ഞാൻ അപ്പോളോ ഹോസ്പിറ്റലിൽ പോയി അവിടെ dr xray യും mri sujest ചെയ്തു അത് എടുത്തു l4. L5നു ബൾജിങ് ആണ് എന്ന് പറഞ്ഞു 3days ഫിസിയോ തെറാപ്പി ചെയ്തു ഡിസ്റ്റചാർജ് ചെയ്തു അതിനു ശേഷം കുറച്ചു നാളായി വർക്കിന്‌ പോയില്ല വേദന കുറവ് ആയി ഇപ്പൊ വീണ്ടും ഞാൻ ചെറിയ രീതിയിൽ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തു ഇപ്പൊ വേദന സ്റ്റാർട്ട്‌ ചെയ്തു ഇപ്പൊ എന്റെ ബോഡിക്കു ഒരു വളവു പോലെ feel ചെയ്യുന്നു ഞാൻ എന്നാ ചെയ്യണ്ടേ എത്രയും പെട്ടന്ന് എനിക്ക് ഇത് മാറാൻ എന്നാ ചെയ്യണം എന്റെ അമ്മക്ക് വയ്യ സ്ട്രോക് വന്നതാ ഞാൻ അമ്മയും മാത്രം ഒള്ളൂ vtl അമ്മയെ നോക്കാൻ എനിക്ക് ഇത് മാറിയേ പറ്റു pls help me dr മറുപടി പ്രേധീക്ഷിക്കുന്നു 🙏

    • @DMAsterMedcity
      @DMAsterMedcity  Před 11 měsíci

      Thank You for your query.
      You can take appointment, call: 8111998098.

  • @ridertech1476
    @ridertech1476 Před rokem +1

    L4 L5 disc buldge കംപ്ലൈന്റാൻ അതിന് എന്താണ് മെഡിസിൻ doctor

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply. You can consult with our experts for the further clarification. For appointment call: 8111998098.

  • @Nasheebajaleel8552
    @Nasheebajaleel8552 Před rokem

    Hello, doctor enik oru thavana disc surgery kazhinhathanu. Nine years ago. Eppol veendum disc bulging problem und. MRI cheythappol nerathe discactumy cheythathinte mukalilulla disc. Annu left leg ayyirunnu problems. Eppol right leg tharip pain ellam und. Enik eppol age 39

  • @sajidafasal97
    @sajidafasal97 Před 2 lety +1

    Sir.. sir enikku back pain und.. kalilekkum pain und. . Dr e kandappol lumbar scoliosis anennu paranju. Exercise cheyyamo.. pls

  • @bindhugopi1689
    @bindhugopi1689 Před rokem

    Sr enik3year ayi naduvedhana orupad treatment cheythu oru kuravumella mri eduthu disk bulging anuu oru joli cheyyan pattunilla valiya thuka mudakicheyanulla sambathikam ella dr kananam ennund

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply!
      For further details, you can connect with our expert's, call : 8111998098.
      or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @ShajeerKhan-pl4zs
    @ShajeerKhan-pl4zs Před rokem

    Disc cmplaint ulla arkenkilum buttock thigh leg muscle loss undo
    Orupad muscle loss und enik waist nte avdnn thazhot
    Ee muscle regain Chetan patumo

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank You for your enquiry.
      For consultation, click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair
      Call: 8111998098

  • @Soul.766
    @Soul.766 Před rokem

    disc prolapse patientinu flooril kidakkamo. athu backine strain cheyyumo

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @hajaranusi7118
    @hajaranusi7118 Před rokem +1

    Thanks for ur information doctor ...Sir Enik ettavum vendapetta oralk discinte problem und 3 year aayi ayalk ippo just 22 age aayitulu 3 yrs aayi Ayyal vedana sehikuva 😭 treatment cheyunnu but vedana idek idek varum ippoyum und ipoyum treatmentila Endinaa doctor ath marunnila ..🙏 pls reply me .please

    • @asharamesh7243
      @asharamesh7243 Před rokem

      സാർ
      എനിക്ക് ഡിസ്ക് ബൈലജ് ആണ്
      ഓപ്പറേഷൻ ചെയ്തു
      Two week
      ഇപ്പോൾ യൂറിൻ പ്രശ്നഓ
      മോഷൻ പ്രശ്നം ആണ്
      സെൻസഷൻ ആയെടില്ല

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply! For further details, you can connect with our expert's, call : 8111998098. or click: www.asterhospitals.in/doctors/aster-medcity-kochi/dr-anup-p-nair

  • @ashkamathew
    @ashkamathew Před 2 lety

    Dr can u explain about multiple vertebral hemangiomata

    • @DMAsterMedcity
      @DMAsterMedcity  Před rokem

      In the future, we will undoubtedly produce a video on this subject.

  • @joseansal4102
    @joseansal4102 Před 2 lety +3

    Can I discuss my problem with you personally, doctor? I had been on various treatments for the past 6 months, but without any progress in my condition.

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Dear @jose Please share your contact details or call at +918111998098

  • @ajayprakash7865
    @ajayprakash7865 Před rokem

    I’m also struggling with disc bulging past 4 years . How can I discuss with you sir personally

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you for the reply!
      To book an appointment, call: 8111998098.

  • @jobantony9974
    @jobantony9974 Před 2 lety

    Ayurveda chikilsakondu marumo sir

  • @user-pl1mm7xd4j
    @user-pl1mm7xd4j Před 2 lety

    Doctor my husin 8 year ayi disc problm
    Idak varunn pokunnu idhin poornamayum marumo.

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Dear Sir,
      Please contact 8111998098 for the expert opinion.

  • @ayshaaima6244
    @ayshaaima6244 Před 2 lety

    Thank u Dr for this information.
    Dr, l have disc bulging and inflammation on my body parts like my neck, shoulder, arms. I also have pain in my left leg. And I have pain on my spinal, that's in one joint. I also have constipation. What I do?
    I have gas pblm too. Pls reply dr

    • @DMAsterMedcity
      @DMAsterMedcity  Před 2 lety

      Please contact 8111998098 for further assistance.

  • @yoosafvcsiydhalavi9735

    Cervicel. Spain... Disc. Thaymanam. Disck. Thettal. Endhanu. Chayyuga

    • @DMAsterMedcity
      @DMAsterMedcity  Před rokem

      Thank you the enquiry.
      You can consult Dr. Anup P Nair, Consultant - Neurospine Surgery.
      For Appointment, click: www.asterhospitals.in/doctors/aster-medcity-kochi-aster-pmf-kollam/dr-anup-p-nair
      Call: 8111998098.