കണ്ണിൽ പൂവും ചുണ്ടിൽ തേൻ കിനിയും മധുര ഗാനവുമായി ഫാമിലി റൗണ്ടിൽ വൈഷ്ണവിക്കുട്ടി..

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 53

  • @marvanvlog3938
    @marvanvlog3938 Před 5 lety +18

    Vaishnavi kuttiye enikku bayangara ishttamann loveyou vaishnavi kutti allahu anugrahikkette

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +18

    അമ്മൂമ്മയുടെ രഹസ്യം മൈക്കിൽ പറഞ്ഞ് പരസ്യമാക്കിയത് അടി പൊളി സൂപ്പർ മോളു👌✌️👍❤️💙🥰😘🌷🌷🌷

  • @arunp3920
    @arunp3920 Před 5 lety +30

    വൈഷ്ണവിക്കുട്ടി തകർത്തു.. very pleasing to watch. എല്ലാ type പാട്ടുകളും പാടാനുള്ള potential ഉണ്ട്. ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ

  • @sureshnairudinur5084
    @sureshnairudinur5084 Před 5 lety +15

    ,വൈഷ്ണവി മോളു സൂപ്പർ ആയിട്ട് പാടി... GOD BLESS YOU..

  • @peeliMithra
    @peeliMithra Před 5 lety +9

    കൊച്ചമൂമ്മ കലക്കി....

  • @surendrancp5402
    @surendrancp5402 Před 5 lety +38

    വൈഷ്ണവിക്കുട്ടീ ഒരുപാട് ഇഷ്ടമാണ് മോളേ നിന്നെ.... നി പാടുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്‌.... മോള് ഒരുപാട് ഉയരങ്ങളിൽ എത്തും.... നടക്കാൻ പറ്റാത്ത ഈ മാമൻ മോൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.....
    അനുഗ്രഹങ്ങൾ ആശീര്വാദങ്ങളായി മോൾക്ക്‌ കിട്ടട്ടെ.... ഉമ്മ... ഉമ്മ... ഉമ്മ.....

    • @arunp3920
      @arunp3920 Před 5 lety +3

      💗💗💗

    • @sreejaputhukkattil5336
      @sreejaputhukkattil5336 Před 5 lety

      നന്നായിട്ട് പാടി മോളെ 'മോളെ എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @anusudhi7688
    @anusudhi7688 Před 5 lety +20

    കുഞ്ഞാവേ സൂപ്പർ 😍😍😍

  • @HaHa-mp2jn
    @HaHa-mp2jn Před 5 lety +10

    Supper exilent song vyshnavi kuttyyude thu

  • @sherlyprince5472
    @sherlyprince5472 Před 5 lety +7

    Vaishavi you are my favorite singer and looks like a princess and singing so confidence so natural and beauty and dancers also supported it properly and singing clearly and express it so innocently and childishly and singing so bravely and God bless you dear

  • @Rubyvlogs22
    @Rubyvlogs22 Před 5 lety +9

    ചക്കരെ super.. love you dear ❤❤❤

  • @manojsania1971
    @manojsania1971 Před 4 lety +5

    VAISHU kalakki,super akky

  • @rajeeshkuttayi3935
    @rajeeshkuttayi3935 Před rokem +1

    സൂപ്പർ മോളുസ്സ് ❤️💞♥️🙏

  • @preethakg5743
    @preethakg5743 Před 5 lety +12

    Ente vaishnanvi kutty... snehapoorvam orayiram muthangle

  • @k.pjaisal4242
    @k.pjaisal4242 Před 5 lety +14

    കുഞ്ഞു മോളെ സൂപ്പർ ചക്ക രെ

  • @shaharbanutk7094
    @shaharbanutk7094 Před 5 lety +18

    Gundus thakarthu😍😍😍...adipoliyayrnnu👌👌👌👌👌

  • @ArunKumarAttuvassery
    @ArunKumarAttuvassery Před 5 lety +32

    കണ്ണിൽ പൂവ് ചുണ്ടിൽ പാലു് തേന്
    കാറ്റിൽ തൂവും കസ്തൂരി നിൻ വാക്ക്
    മനപ്പായസക്കടൽ ഒന്നു കടയാൻ മന്മഥൻ വന്നൂ
    എന്നമൃതക്കുടം നൽകും
    ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു തോഴീ (കണ്ണിൽ പൂവ്...)
    ഇന്നോളം നീ കിനാവു കണ്ടു
    ദിവാസ്വപ്നശില്പമിന്നു നർത്തകിയായി
    ആ നർത്തനത്തിൻ രംഗപൂജയിന്നു തുടങ്ങും
    നിന്റെ രത്നങ്ങൾ തൻ നീരാഴികൾ തേടിപ്പിടിക്കും
    പൊന്നും പൂവും നിന്നെത്തേടും നേരം
    ചിന്നും കുളിർ നിന്നെ മൂടും നേരം
    മലർമഞ്ചത്തിൽ ഇന്നവൻ പാടും മന്മഥഗാനം
    പാടിത്തളരും നീ തോഴീ
    ഒന്നു നില്ലു നില്ലു നില്ലു തോഴീ (കണ്ണിൽ പൂവ്...)
    പൂവാരി നീയർച്ചന ചെയ്യാൻ
    കോവിലിപ്പോൾ തുറന്നിടും ദേവൻ നിന്നിടും
    ആ നിത്യ തപസ്സിന്നു തരും പുത്തൻ വരങ്ങൾ
    നിന്റെ സ്വപ്നപ്പക്ഷിയിന്നേ പാടും പുത്തൻ രാഗങ്ങൾ
    എന്തും നൽകാൻ ദേവൻ മുന്നിൽ നിൽക്കും
    പൊന്നും വിലയ്ക്കല്ലോ നാണം വിൽക്കും
    തളിർമെത്തയിൽ തങ്കനിലാവായ് വീണൊഴുകും നീ
    രാധിക പോലിന്നു തോഴീ
    ഒന്നു നില്ലു നില്ലു നില്ലു തോഴീ (കണ്ണിൽ പൂവ്...)

  • @lalatomy520
    @lalatomy520 Před 4 lety +3

    Vyshuu നന്നായി പാടുന്നുമോളു... superrrr always

  • @malu7813
    @malu7813 Před 4 lety +3

    Vaishuttaaaa mutheee. Chakkara muthine kandal tanne oru sughamanu manasinu. Pinne aa chakka voice koodi avumbol😍😍 feel 💝💝💝 hoo

  • @maneeshmani5031
    @maneeshmani5031 Před 5 lety +12

    So cute chakkara ummA

  • @esmadhusoodhanan6837
    @esmadhusoodhanan6837 Před 5 lety +7

    വൈഷു സുപ്പർ

  • @rejiselvaraj2787
    @rejiselvaraj2787 Před 5 lety +13

    😍😍😍

  • @haridasanhari3278
    @haridasanhari3278 Před 3 lety +2

    Molu supper ayi padi divan anu grahikkyatte

  • @njajbn1893
    @njajbn1893 Před 5 lety +5

    Pleasant...

  • @mohinigopinatha9137
    @mohinigopinatha9137 Před 5 lety +18

    Chakkara kutty ummaaaa

  • @athiraathu2010
    @athiraathu2010 Před 5 lety +5

    ♥️♥️♥️♥️♥️😘😘😘😘😘😘😘

  • @pratheeshkurup6515
    @pratheeshkurup6515 Před 5 lety +6

    vaishnavithannee top oru reksheyummilllaa

  • @nimmyjohn7295
    @nimmyjohn7295 Před 5 lety +2

    Kidu 😍😍😍

  • @rahultd4536
    @rahultd4536 Před 5 lety +3

    Susheela and Vaniyamma onnnichu padiya pattu.Ee molu ottakku padunnu

  • @MrJayak
    @MrJayak Před 4 lety +4

    Extraordinary performance from our doll Vaishnavi Kutty❤

  • @manojsasidharan2079
    @manojsasidharan2079 Před 4 lety +3

    Aha entha patte ,thakarthu.ithokke engane paadunnu.Deivam ennum kode undakum

  • @venugopal7753
    @venugopal7753 Před 5 lety +7

    ENTE CHAKKARA MUTHINTE PATTU KETTU ENTE KANNU EPPOZHUM NIRAYUM SANTHOSHOMKOND

  • @jayeshp4096
    @jayeshp4096 Před 4 lety

    My Dundu...

  • @TrendsMedias
    @TrendsMedias Před 4 lety

    Top Singerലെ ഭാവഗായിക വൈഷ്ണവിക്കുട്ടിയുടെ ഹൃദയത്തിൽ സ്പർശിക്കുന്ന ചില നിമിഷങ്ങൾ | Vaishnavi
    Watch Now : ​czcams.com/video/sbW2D7dGwKM/video.html​

  • @venugopal7753
    @venugopal7753 Před 5 lety +4

    K.S CHITHRA ONNUM ALLA MOLE NINTE MUNPIL

  • @uthamanv582
    @uthamanv582 Před 5 lety +2

    അനുരാധ മം കാതിൽ
    ചെറിയ കമ്മൽ ഇട്ടാൽ നന്നായിരുന്നു

  • @TrendsMedias
    @TrendsMedias Před 4 lety

    Top Singerലെ ഭാവഗായിക വൈഷ്ണവിക്കുട്ടിയുടെ ഹൃദയത്തിൽ സ്പർശിക്കുന്ന ചില നിമിഷങ്ങൾ | Vaishnavi
    Watch Now : ​czcams.com/video/sbW2D7dGwKM/video.html​