മുഹറം മാസത്തിന്റെ ദിനരാത്രങ്ങളിൽ 360 തവണ ഓതി തീർക്കേണ്ട ആയത്തുൽ കുർസി ഉസ്താതിനൊപ്പംചൊല്ലാം muharram

Sdílet
Vložit
  • čas přidán 7. 07. 2024
  • ABO-0638
    360 Ayathul Kursi
    360 ആയത്തുൽ കുർസി
    113 തവണ ബിസ്മി
    113 bismillahirrahmanirrahim
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    മുഹറം 1 പകൽ തീരാൻ ഇനി കുറഞ്ഞ മണിക്കൂറുകൾ മാത്രം....
    ഇന്ന് മഗ്‌രിബിന് മുമ്പ് 360 തവണ ഓതി തീർക്കേണ്ട ആയത്തുൽ കുർസി ഉസ്താദിനൊപ്പം പാരായണം ചെയ്ത് പുണ്യം നേടാം....
    ഒരു വർഷത്തേക്ക് ഇനി ഒന്നും പേടിക്കണ്ട....!!
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram1
    #ആയത്തുൽകുർസി
    #ayatulkursi
    #ആയത്തുൽ_കുർസി
    #113_ബിസ്മി
    #ayatul_kursi
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Komentáře • 197

  • @ShamsudheenDammam
    @ShamsudheenDammam Před 13 dny +4

    ഉസ്താദിനു അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ

  • @naseemak9251
    @naseemak9251 Před 4 hodinami +1

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @user-on4tx4ru5q
    @user-on4tx4ru5q Před 17 dny +10

    ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷത്തിലും ആഫിയത്തി ആരോഗ്യത്തിലും ആക്കി തരണേ അള്ളാ 😓🤲🤲🤲🤲🤲

  • @Rinsha9794
    @Rinsha9794 Před 17 dny +10

    അൽഹംദുലില്ലാഹ് : ദുആയി ൽ ഉൾപെടുത്തണം ഉസ്താദ് മക്കൾ സ്വാലിഹി ങ്ങളാവാനും മോൾ ഖുർആൻ പടിക്കുന്നുണ്ട് : ഹാഫിളത്ത് ആകാനും പ്രത്യേകം ദുആ ചെയ്യണം🧕🧕👳🤲🤲🤲🕋💚🤲

  • @zamilmishal4280
    @zamilmishal4280 Před 17 dny +3

    എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാനും ആഫിയത്തുള്ള ദീർഘായുസ്സിനുവേണ്ടിയും ഈമാനോട് കൂടെയുള്ള ജീവിതത്തിനും മരണത്തിനും എല്ലാവിധ രോഗങ്ങളെ എല്ലാവരുടെയും ശിഫയാകാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം 🤲

  • @SHAFANJOD
    @SHAFANJOD Před 17 dny +12

    രോഗങ്ങൾ ഷിഫയാകാനും ഹലാലായ മുറാദ്കൾ ഹാസിലാകാനും ദുഹാ ചെയ്യണം ഉസ്താദേ

  • @shailaali4017
    @shailaali4017 Před 17 dny +5

    ദുആ ചെയ്യണേ 360പ്രാവശ്യം ഓതി ദുആ ചെയ്യണേ ഉസ്‍താതെ എന്റെ മോന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲😭😭😭😭😭

  • @shameenashame2501
    @shameenashame2501 Před 17 dny +7

    അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബം ത്തിനും ദര്ഗായുസ്സിനെ കൊടുക്കണേ റബ്ബേ ആമീൻ ആമീൻ 🤲

  • @sarafunnisa3572
    @sarafunnisa3572 Před 17 dny +5

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋

  • @sarafunnisa3572
    @sarafunnisa3572 Před 17 dny +78

    ഈമാനോടെ മരണപ്പെടാനും മരണപ്പെട്ട എല്ലാവർക്ക് വേണ്ടിയും എന്റെ കുടുബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവാനും ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടികിട്ടാനും കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് തിരിച്ചു കിട്ടാൻ വേണ്ടിയും പലവിധ അസുഖങ്ങൾ ഉണ്ട് പെട്ടന്ന് ശിഫയാവാൻ വേണ്ടിയും ഹജ്ജും ഉംറ യും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ദുആ 🤲🕋🤲

  • @shabananasrin4922
    @shabananasrin4922 Před 17 dny +4

    ഉസ്താദിന് ആഫിയ തുള്ളകർ ഗായ സ് ന ൽ കട്ടേ ആമീൻ🎉🎉🎉🎉 ദുഹാ വസ്വിയതോടെ

  • @moideenktmenayil7366
    @moideenktmenayil7366 Před 17 dny +2

    alhumdulillah Ee choollunna ayathul kursey allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @user-hk3uj9rh2v
    @user-hk3uj9rh2v Před 17 dny +3

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. സ്വന്ത മാ യി ഒരു വീട് ന് വേണ്ടി കടങ്ങൾ തീരാനും

  • @SainudheenSainudheen-tb2ct

    SAINUDHEEN. K. P. എന്റെ എല്ലാ ബുദ്ധി മുട്ടു ഗൾ പ്രിയ സങ്ങൾ കട ങൾ എല്ലാ മാറ്റി തരനെ ആള്ളഹുവേ

  • @hanshahamzahanu6569
    @hanshahamzahanu6569 Před 17 dny +3

    അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹി വബറകാത്തുഹു എന്റെ ഭർത്താവിനെ നല്ലൊരു ജോലി കിട്ടാനും മക്കളെ സ്വാലിഹായ മക്കളാക്കി തരാനും ഞങ്ങളുടെ പ്രയാസങ്ങളും മാറാൻ നിങ്ങളുടെ ദുവയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @ubaidsalma-jl7pm
    @ubaidsalma-jl7pm Před 17 dny +8

    ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങൾ മാറാൻ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls Před 17 dny +2

    മകളുടെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്‌

  • @user-rw5zj9rw3o
    @user-rw5zj9rw3o Před 17 dny +3

    Aameen Ameen Masha Allash🤲🤲🤲

  • @najeebnaju1658
    @najeebnaju1658 Před 17 dny +15

    അള്ളാഹു വെ ഞങ്ങളുടെ ഇബാദത്തുകളും ദിക്ക്റുകളെല്ലാ അല്ലാഹു സ്വീകരിക്കണ അല്ലാഹ്

  • @meharushareef3743
    @meharushareef3743 Před 17 dny

    മക്കൾ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കളാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @ismailfathima9175
    @ismailfathima9175 Před 17 dny +2

    Alhamdulillah Alhamdulillah Alhamdulillah🤲🏽🤲🏽🤲🏽

  • @zeenathvp1340
    @zeenathvp1340 Před 17 dny +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാവരുടെയും പാപങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓

  • @shamil418
    @shamil418 Před 17 dny +2

    പിത്താശയത്തിൽ കല്ലാണ്. ഒപ്പറേഷനില്ലാതെ മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shahalvt1617
    @shahalvt1617 Před 17 dny +1

    Masha Allah Alhamdulilla usthadinde duayil nageleum ulpeduthenee

  • @Jamsheena-jx7dx
    @Jamsheena-jx7dx Před 17 dny +1

    അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയതുള്ള ദിർഗായുസ്സ് നൽകണേ അല്ലാഹ്

  • @mdshafishshafeek2654
    @mdshafishshafeek2654 Před 17 dny +1

    Alhamdhurilla ayathulkurusi yum..bismiyum..ravile...kazhinju..yaallah..vahhabaya..rahmanaya..Raheemaya..Allah..Ella halalaya..murdhukal..hassilatte..aameenyarabbalalameen 🤲😢

  • @user-qg7nb7ur6q
    @user-qg7nb7ur6q Před 17 dny +15

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഒരു നിമിഷവും നഷ്ടമാവില്ല ഇനിയും ഒരുപാട് കാലം ദീനുൽ ഇസ്ലാമിൽ ഖിദ്മതത് എടുത്ത് ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht Před 17 dny

      അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദിന്റെ എല്ലാവിധപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഒരു പാടി ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം ഈമാൻ സലാമത്ത് ആകാനും ഉസ്താദ് 10 ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @aminanaduthodi
      @aminanaduthodi Před 17 dny +1

      😢😮😮😂😢😢😢😢😢😢😢😢

    • @nelakabeer2048
      @nelakabeer2048 Před 17 dny

      ആമീൻ

    • @junaida424
      @junaida424 Před 13 dny

      ആമീൻ 🤲🏻🤲🏻

  • @SaifulAzman-vj2nk
    @SaifulAzman-vj2nk Před 17 dny +2

    അൽഹംദുലില്ലാഹ് ഹലാലായ മുറാദ്ദുകൾ ഹാസിലാക്കാൻ ദുഹാ ചെയ്യണേ

  • @sajithamv1974
    @sajithamv1974 Před 17 dny +2

    ഉസ്താദേ ഉപ്പാടെ അസുഖം മാറാനും ഇക്കാക് ജോലി ശെരിയാവനും ദുആ ചെയ്യണം

  • @raseenamajeed1720
    @raseenamajeed1720 Před 17 dny +1

    Alhamdulilla. Njalude.. Amalukalum. Swalihaaya. Amalukalaayi. Swaeekarikkane. Allah. Duaacheyyanam usthadh

  • @user-oh1nh4gn8p
    @user-oh1nh4gn8p Před 17 dny +2

    Yella muhmeenigaludeyum halalaaya agrahagalum Allahu sadhipichu tharatte Muharram masathinte barkathkond 😭🤲

  • @RubnaRubnanavas
    @RubnaRubnanavas Před 17 dny +3

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @CRANKY7
    @CRANKY7 Před 8 dny

    അസസലാമു അലയ്കും ഉസ്താദെ. എപോഴും ഉള്ള ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @user-nk1wq2ke3w
    @user-nk1wq2ke3w Před 17 dny +2

    Aameen

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn Před 17 dny +10

    മോൾക്ക് നല്ലൊരു ഇണയെകിട്ടാനും, ഉമ്മയുടെയും ഇത്തയുടെയും അസുഖം പെട്ടന്ന് മാറാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

  • @SuharaM-dx8yl
    @SuharaM-dx8yl Před 17 dny +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 Před 17 dny +3

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️

  • @alfiyafathimamk-tr1vy
    @alfiyafathimamk-tr1vy Před 17 dny +2

    എന്റെ വയർ വേദന മാറാൻ ദുആ ചെയ്യണം 🤲🤲🤲

  • @fthmm.minhaaa
    @fthmm.minhaaa Před 17 dny +2

    Ink hairaaya joli ananj kitaan duaa cheyyane

  • @kadeejakadeeja6651
    @kadeejakadeeja6651 Před 17 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @naheem.k2638
    @naheem.k2638 Před 17 dny +1

    Aameen Aameen

  • @SavadshabuShabu-zi2sq
    @SavadshabuShabu-zi2sq Před 17 dny +1

    suhara pk alhamdulillah duhayil ulpluthanam mon kalliyanum sheryavan duha cheyyanam uathàd 🤲🤲🤲

  • @MuhammedSajad-eq8bc
    @MuhammedSajad-eq8bc Před 17 dny +1

    ആമീൻ 🤲🏻

  • @jamsheelaahmed476
    @jamsheelaahmed476 Před 17 dny +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @user-gd6mu7hk7k
    @user-gd6mu7hk7k Před 17 dny +1

    Alhamdhulillah Alhamdhulillah duayil ulpeduthane usthadhe

  • @fthmm.minhaaa
    @fthmm.minhaaa Před 17 dny +2

    Nte molk ful A+ kittanum duaa cheyyane

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew Před 17 dny +1

    Alhamdulillah alhamdulillah alhamdulillah aameen ya rabal aalameen unthread duayl ulpeduthnee aameen

  • @SameenaSiddique-mn2in
    @SameenaSiddique-mn2in Před 17 dny +1

    Alhamdhulillah usthadhe duayil ulpeduthane

  • @user-mo5fv7kl1q
    @user-mo5fv7kl1q Před 17 dny +1

    Monk sughamilla maaran vendi ustade prattegam duha cheyyanam ustade aameen

  • @user-fh6xv3tg1c
    @user-fh6xv3tg1c Před 17 dny +1

    Ameen ameen ameen

  • @rasheedamp
    @rasheedamp Před 17 dny +1

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ

    • @shahida9080
      @shahida9080 Před 17 dny

      And All And And And And And And And And And And And And And And And And And

    • @shahida9080
      @shahida9080 Před 17 dny

      🤲🕋😭😂😅😂😭😂😅😭😂😂

  • @najmaRafi-qb2fl
    @najmaRafi-qb2fl Před 17 dny +1

    മോന് നല്ല ജോലി കിട്ടാൻ ദുഹ ചെയ്യണേ ആമീൻ ആമീൻ മക്കളെ കല്ല്യാണം seriyavanum duha

  • @abdullaqpost7919
    @abdullaqpost7919 Před 17 dny +2

    Enneyum kudumbatheyum prathyegam duayil ulpeduthane usthade

  • @ThahiraAmeen-q1j
    @ThahiraAmeen-q1j Před 17 dny +1

    അൽഹംദുലില്ലാഹ്

  • @yasirafathima2078
    @yasirafathima2078 Před 17 dny +1

    Thuayilulpadutthanam usthathe aameen🤲🤲🤲

  • @user-jc4fk8qp1t
    @user-jc4fk8qp1t Před 17 dny +1

    Alhamdulillah alhamdulillah mashlla

  • @naseemab6921
    @naseemab6921 Před 17 dny +1

    Aameen aameen ya rabbal aalameen

  • @asharani4904
    @asharani4904 Před 17 dny +1

    Alhamdulillah

  • @hibthiyamariyath4912
    @hibthiyamariyath4912 Před 17 dny +1

    Alhamdulillhaa usthadee duvail ullpeduthanee 🤲🤲🤲

  • @user-ei4ee2iq2o
    @user-ei4ee2iq2o Před 17 dny +5

    എന്റെ ശരീരത്തിൽ ഉള്ള എല്ലാ അസുഖം മാറാൻ എ എൻറെ ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഞങ്ങൾ ഹലാലായ മുറാദ് മനസ്സിലാവാൻ ദുഹാ ചെയ്യണം അടുത്തൊരു വർഷങ്ങൾക്ക് സമാധാനത്തിന് രോഗങ്ങളില്ലാത്ത അവസ്ഥയാണ് ഒരു ജീവിതം ദുആ ചെയ്യണം

  • @ssmedia2531
    @ssmedia2531 Před 17 dny +1

    Duayil ulpeduthane

  • @Rasiya-is8go
    @Rasiya-is8go Před 17 dny +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shamseerdj8825
    @shamseerdj8825 Před 17 dny +1

    Duail ulpedutahanm

  • @farsana-ws6zx
    @farsana-ws6zx Před 17 dny +1

    ആമീൻ

  • @nasima.sakeernasima.sakeer203

    Mon ഗൾഫിൽ നല്ല ഒരു ജോലി കിട്ടാൻ dua cheyyane usthadhe

  • @jinivineesh5424
    @jinivineesh5424 Před 17 dny

    അല്ലാഹുവേ ഞങ്ങളുടെപ്രാർത്ഥനകേൾക്കണമേ

  • @suharahassan3086
    @suharahassan3086 Před 17 dny +2

    Duayilulpaduthaneisthade

  • @user-vk5io7ms9u
    @user-vk5io7ms9u Před 17 dny +2

    ഉസ്താദേ എന്റെ husbandnte വാപ്പ മരണpetu ഇന്നു ദുഃവ്വയിൽ ഉൾപെടുത്തണേ

  • @fathimabm6135
    @fathimabm6135 Před 17 dny +1

    Alhamdulillah alhamdulillah mashaallah 🤲🤲🤲

  • @FathimaFathima-zu7nl
    @FathimaFathima-zu7nl Před 17 dny +2

    Alhamdulilla😊😊😊😊😊😊😊

  • @mehh777
    @mehh777 Před 17 dny +1

    അൽഹംദുലില്ലാഹ് 🤲🏻

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 17 dny +1

    Dhuien ulpeduthanam usthad ameen

  • @muhammedbadushabaadusha8258

    Allhamdulilla

  • @ajinaaseem1271
    @ajinaaseem1271 Před 17 dny

    ഉസ്താദ് 🤲🏼ചെയ്യണേ 😢😢

  • @jameelatk3629
    @jameelatk3629 Před 4 hodinami

    Usthadeduhacheyyane

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 15 dny

    അൽഹംദുലില്ലാ ആമീൻ😪🤲🏻🤲🏻🕋💚❤️🌹🤍🤲🏻🤲🏻🤲🏻

  • @ahzainab1672
    @ahzainab1672 Před 11 dny

    Usthadee nalla oath. Ayatul kursi oadiyad valare nannaytund

  • @nabeesanabeesa9108
    @nabeesanabeesa9108 Před 17 dny +1

    اللهم امين يارب العالمين

  • @ruksanasana5942
    @ruksanasana5942 Před 17 dny +1

    Kadam vittanum dua cheyyanam barthavinde jolyli Barkat kittuvanum kadam vittanum dua cheyyanam

  • @kunjimmakm6875
    @kunjimmakm6875 Před 17 dny +1

    Ameenameenameen

  • @miraworld-iv3zk
    @miraworld-iv3zk Před 16 dny

    ദുആ ചെയ്യണം ഉസ്താദ് കടംവീടാൻ,,
    🤲🏻🤲🏻🤲🏻

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 17 dny

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻

  • @FathimaAshikFathimaAshik

    ഞാൻ360 ആയാതുൽ കുർസി ഓതി എൻ്റെ നിയ്യത്തക്കിയാ കാര്യം ഖൈറാക്കണെ അല്ലാഹ്

  • @SameeraManu-q3v
    @SameeraManu-q3v Před 8 dny

    ആമീന്‍ Aameen

  • @ramlathk5554
    @ramlathk5554 Před 17 dny

    എൻ്റെ ഹലാലായ മുറാദുകളും ഹാസിലാകാൻ ദു ആ ചെയ്യണെ ഉസ്താതെ

  • @nabeesanabeesa6650
    @nabeesanabeesa6650 Před 17 dny +1

    امین امین امین 🤲🤲🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před 17 dny

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @rafikaliparambil7071
    @rafikaliparambil7071 Před 17 dny +1

    Enikk kure aayi ശ്വാസം മുട്ട് തുടങ്ങിയിട്ട് പൂര്‍ണ shifaa കിട്ടാൻ ദുആ cheyyonotto🤲

  • @user-ml9kf2ed6h
    @user-ml9kf2ed6h Před 17 dny

    ഉസ്താദെ 360 വട്ടം ഓതി ആയത്തുൽ കുർസി എന്റെ മോന്റെ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ

  • @FasaluRahman-yg8iq
    @FasaluRahman-yg8iq Před 17 dny +3

    Swalihathaya makkal undakan dua cheyyanm 6 year kazhinjiu😢😢

  • @dilshanadillu08
    @dilshanadillu08 Před 17 dny +2

    Assalamu Alaikkum usthadee.... Dhuayil ulppeduthanee 🤲🏻🤲🏻🤍🤍🤍🤍🤍

  • @SulaikaSulaika-tk4uj
    @SulaikaSulaika-tk4uj Před 17 dny +1

    ഉസ്താദേ മകൻ നീസ്കാരം കുറവാണ് ദുആചെയ്യണേ

  • @cheppucheppu6767
    @cheppucheppu6767 Před 17 dny

    മോന്റെ വിസ അടിച്ചു കിട്ടാൻ ദുഹ ചെയ്യണേ ഉസ്താദേ

  • @rosnat6540
    @rosnat6540 Před 17 dny +1

    Muradh hasilakan vendi dhugha cheyyanam usthathe

  • @subaidahameed4259
    @subaidahameed4259 Před 17 dny +1

    Njn Odunnunf Oodunnunf allahu seekarikatey Aameen

  • @hajaraashraf4443
    @hajaraashraf4443 Před 17 dny

    എന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @fathimakv168
    @fathimakv168 Před 17 dny +2

    Ella duakalilum pratheykam ulpeduthane ustad

  • @ameeras3273
    @ameeras3273 Před 17 dny

    Roghanghal ellam shifa AavanduacheyyanamAameen

  • @user-vc4ey7kr3q
    @user-vc4ey7kr3q Před 17 dny +2

    Usthade duayil ulpaduthane

  • @jasiyabadarudeen5209
    @jasiyabadarudeen5209 Před 17 dny +1

    Aameeen ya rabbul alameen