അവരുടെ കുശുമ്പ് എന്‍റെ ലഹരി; ചെമ്പന്‍ വിനോദ് പറയുന്നു | Interview | Chemban Vinod Jose | part 2

Sdílet
Vložit
  • čas přidán 22. 12. 2019
  • Nere Chovve | Chemban Vinod Jose | Part 2 | Johny Lukose
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 133

  • @jofebin
    @jofebin Před 4 lety +61

    പണ്ട് ജോണി ലൂക്കോസ് കമലഹാസനെ ഇന്റർവ്യൂ ചെയ്ത വീഡിയോ കണ്ടത് ഓർക്കുന്നു. ചോദ്യങ്ങൾ എല്ലാം കമലിന്റെ വിവാഹ ബന്ധങ്ങളെ കുറിച്ച് ഉള്ളതും. സഹികെട്ടു കമൽ അന്ന് പറഞ്ഞ ഡയലോഗ് ഇന്നും ഓര്മ ഉണ്ട് . "Kamal Hassan won't be remembered for his marriages". ഈ പുള്ളി ഇന്നും ഒരു ഇഞ്ച് പോലും മാറിയിട്ടില്ല ... കഷ്ടം...

  • @yathra5859
    @yathra5859 Před 4 lety +27

    ചെയ്യുന്ന പ്രവർത്തിയോട് നീതി പുലർത്തുന്ന ചുരുക്കം ചിലരിൽ ഒരാൾ
    വിനോദേട്ടൻ, 😍✌️

    • @binoymb3661
      @binoymb3661 Před 4 lety +1

      ഒന്ന് പോടേ ഊളേ കോപ്പിലെ ഊംബാ

  • @adikeys
    @adikeys Před 2 lety +4

    Chemban has got a great outlook towards life.Respect❤
    Thanks for this interview🙏

  • @Diru92
    @Diru92 Před 3 lety +9

    Chemban... An extraordinary man.. a complete artist... 💙

  • @noushadnoushad3946
    @noushadnoushad3946 Před 4 lety +3

    അവതാരകൻ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടാണ് ആ വ്യക്തിയെ കുറിച് നമ്മുക് കൂടുതൽ അറിയാൻ പറ്റുന്നത്

  • @Ginsonthekkel
    @Ginsonthekkel Před 4 lety +28

    ജോണി lukos പഴയ ഫസ്റ്റ് ബെഞ്ച് പഠിപ്പിസ്റ് ആണെന്ന് തോന്നുന്നു..

  • @oopsididitagain8572
    @oopsididitagain8572 Před 4 lety +13

    Its clear he lived in USA. Very profound

  • @ratheeshthanal1862
    @ratheeshthanal1862 Před 4 lety +34

    ചെമ്പൻ എല്ലാം കൂൾ ആയിട്ടാണ് പറയുന്നത് .അത് പൊളിച്ച്

  • @sunilabraham8135
    @sunilabraham8135 Před 4 lety +100

    ലിജോയും താങ്കളും പിരിയുന്നതിനെകുറിച്ചു അലോചിച്ചിട്ടുണ്ടോ 🤣 എന്തു തോൽവിയാണ് ഈ അവതാരകൻ

    • @josemathew6401
      @josemathew6401 Před 4 lety +2

      hehe.... duranthan

    • @reju1000
      @reju1000 Před 4 lety +2

      Ayalum lahari ayirikkum 😂

    • @bikeman7756
      @bikeman7756 Před 4 lety +3

      ചില നേരെത്തെ ഇയാളുടെ ചോദ്യങ്ങൾ വളരെ നിലവാരം ഇല്ലാത്തതാണ്

    • @Digital-Swami
      @Digital-Swami Před 3 lety

      Lukachan's interview style is the worst. He doesnt even know how to do an interview "Nere Chovve" in the first lace. He might have skipped some important journalism points , cause he was watching shakeela moview during that time. He asks senseless irritating questions. Please read books Lukaachaya,,

  • @vincentchembakassery9967
    @vincentchembakassery9967 Před 4 lety +9

    Angamaly, Chalakudy area share the same situation in its Christian Religion, social and cultural traits. It is 100% realistic. Even though it may have some negativity it is so true. I liked the movie so much.I had the real flash back from.my experience as a Catholic Priest from 1980s. My support this movie endeavor. Congratulations.

  • @viswanathans3226
    @viswanathans3226 Před 4 lety +3

    Very clear mind.. allenkil orikalum ithra spontaneous aayi wish cheythu interview close cheyan pattilla.. Kudos to Chemban Vinod

  • @Sathyanweshanam
    @Sathyanweshanam Před 4 lety +5

    Mr. Lukose is bringing the full personality of the person by different questions before audience. Nice interview.

  • @maddys9502
    @maddys9502 Před 4 lety +10

    Hats off. Great response by chemban. Straight forward answers.

  • @yathra5859
    @yathra5859 Před 4 lety +40

    സമകാലിക വിവാദ വിഷയങ്ങൾ എല്ലാം തന്നെ ചോദ്യങ്ങളിൽ ഉൾപ്പെടുത്തി വരുന്ന അതിഥിയെ എങ്ങനെ വിവാദങ്ങളിൽ ഉൾപ്പെടുത്താം എന്ന നടപടി സ്വീകരിക്കുന്ന ദുഷ്ടനും നിഷ്കരുണനും ക്രൂരനും ആണ് ഇതിന്റെ അവതാരകൻ.(നാട്ടിലെ തനതു ഭാഷ#%#%# വരും തലമുറയെ ദോഷമായി ഭവിക്കും എന്ന് വിചാരിച്ച് 😁 സ്വയം തന്നെ സെൻസർ ചെയ്തതിനാൽ ഇവിടെ ഉൾപെടുത്താൻ പറ്റാത്തതിൽ ഖേദിക്കുന്നു )

  • @alexioskurian3822
    @alexioskurian3822 Před 4 lety +4

    One of the best actor in malayalam industry

  • @aswingopinath3288
    @aswingopinath3288 Před 4 lety +5

    Mr.jhony lookose... ഇടക്ക് സമയം കിട്ടുമ്പോൾ the cue ile മനീഷിന്റെ ഇന്റർവ്യൂസ് ഒന്നു കാണുന്നത് നന്നായിരിക്കും. അല്ലാതെ നാട്ടുമ്പുറത്തെ പരദൂഷണ കൂട്ടത്തിന്റെ അവസ്ഥയിലേക്ക് തരം താഴരുത്.

  • @unniunitac7404
    @unniunitac7404 Před 4 lety +18

    എല്ലാ ചാനലുകളിലും അവതാരകരും ശോകമാണല്ലോ എന്താണ് അവതാരകൻ സാറേ നിങ്ങള്‍ പറയുന്നതെല്ലാം അംഗീകരിച്ചു തരണമെന്ന് വാശിപിടിക്കല്ലേ

  • @venug5673
    @venug5673 Před 4 lety +2

    Very true.... Below par (tara) question on seperation. How can we frame such a qn

  • @vismayas8020
    @vismayas8020 Před 4 lety +2

    Good and genuine answers chemban!!!

  • @irinjose6025
    @irinjose6025 Před 4 lety +14

    അവതാരകനോട് ഒരു ചോദ്യം.. എങ്ങനെ ഉള്ള ചോദ്യം ചോതിച്ചു വെറുപ്പിക്കൽ നടത്തുന്നതിലും ഭേദം കൂട്ടി കൊടുത്ത് ജീവികടോ കൂട്ടികൊടുത്തു.. 🖕

  • @bhasurabhasu6914
    @bhasurabhasu6914 Před 4 lety +1

    Sincere ayit answer cheyyunnu
    Well done sir

  • @dipudamodharan6609
    @dipudamodharan6609 Před 4 lety +3

    Great man nice interview

  • @cibimary
    @cibimary Před 4 lety +1

    Chembettaaaaa ingalu superanuttaaaaa...... start to like u more and more among new heroes ..... keep it up .....

  • @dominicsavioribera8426
    @dominicsavioribera8426 Před 4 lety +13

    സ്പഷ്ടമായ മറുപടികൾ...👌

  • @douluvmee
    @douluvmee Před 4 lety +8

    He is crystal clear with his answers

  • @aswindas4264
    @aswindas4264 Před 3 lety +2

    Angamali diaries a masterpiece❣️

  • @jobyvarghese3550
    @jobyvarghese3550 Před 4 lety +12

    നല്ലൊരു മനുഷ്യൻ👌👍

  • @nisarkozhikode4413
    @nisarkozhikode4413 Před 4 lety +20

    സിനിമക്കാരോടുള്ള ചോദ്യങ്ങളിൽ ജോണി ലൂക്കോസ് ഇതിന് മുമ്പും പതറിയത് നമ്മൾ കണ്ടതാണ് .
    ചെമ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു "കോമഡി ".
    ചെമ്പന്റെ ഉത്തരങ്ങൾ നല്ല നിലവാരം പുലർത്തി .
    മീഡിയകൾക്കും ചെമ്പൻ നല്ല കൊട്ട് കൊട്ടി ....😆

  • @kannankr1884
    @kannankr1884 Před 4 lety +6

    പ്രിയ അവതാരകൻ, കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നു...
    മനോരമയുടെ സ്വതവേ ഉള്ള കുത്തിത്തിരുപ്പു പാരമ്പര്യം ആണോ താങ്കൾ വിളിച്ചു പറയുന്നത്. എങ്കിൽ ഒന്നും പറയാനില്ല.

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv Před 4 lety +6

    ഉന്തു തള്ള് അടി എല്ലാറ്റിലും കഴിവ് തെളിയിച്ചു 😂😂😂😋😋😘😘😘

  • @asifiqq
    @asifiqq Před 4 lety +1

    Chemban....The Man.... Johny lukose 8:27 nanamille

  • @vinodponnappan6795
    @vinodponnappan6795 Před 4 lety +2

    Why Johnny Lukose is not able to ask qns about Chemban’s profession as an actor? All qns are on personal and sarcastic in nature.

    • @georgievarghese3715
      @georgievarghese3715 Před rokem

      he is trying to create a rift between two people by asking personal and poking questions.

  • @sreekumarmallatt6544
    @sreekumarmallatt6544 Před 4 lety +1

    Super Vinod Chetta.

  • @user-hx1wd2qo9o
    @user-hx1wd2qo9o Před 4 lety +2

    പ്രേമസൂത്രം യൂട്യുബിൽ ഹിറ്റ് തന്നെയാണ് പക്ഷേ വിനോദ് പറഞ്ഞ പ്ലാറ്റഫോം എത്ര റിപീറ്റ്‌ ചെയ്ത് കേട്ടിട്ടും മനസിലായില്ല 🤔🙄

  • @vishwam90
    @vishwam90 Před 4 lety +10

    Cheap questions. Doesn’t know how to frame a question.

  • @febinthankachan2047
    @febinthankachan2047 Před 4 lety +2

    Chemban 😍😍😍😍😍😍♥

  • @teejay2794
    @teejay2794 Před 4 lety +5

    Premasoothram is a very good movie

  • @tonythomas2375
    @tonythomas2375 Před 4 lety +1

    Great man chemban..

  • @prajeeshkcprajeeshkc9471
    @prajeeshkcprajeeshkc9471 Před 4 lety +3

    Brilliant man

  • @befit24x7
    @befit24x7 Před 4 lety +1

    Good one 👍👍👍

  • @shafishafi843
    @shafishafi843 Před 4 lety

    കിടു മറുപടി

  • @jacobjosephjoseph166
    @jacobjosephjoseph166 Před 4 lety

    Valare nalla chodhyam avadharakan . Maadhyama pravarthakan Enna nilayil thaangal neethi pularthi

  • @jenyjeny4636
    @jenyjeny4636 Před 4 lety +1

    Alla pinna reality atavaa yatharthyam parayunnatin oru aaninu youthenno oldenno onnum venda mudi prayam chellumpol cherupakarkum naraykum allapinna..arem koodutal kuttapeduthenda avshyamilla.nadanu matre nadanmaarde vshmagal aryullu...

  • @jayaprakashk5607
    @jayaprakashk5607 Před 2 lety

    Good Answers

  • @4u956
    @4u956 Před 4 lety +1

    ഒരു ചെറിയ മണിച്ചേട്ടൻ ആണെല്ലോ

  • @dheerajdharman1462
    @dheerajdharman1462 Před 4 lety +2

    ഇതിൽ നിന്ന് എന്ത് മനസിലാക്കാം തീയിൽ കുരുത്തത് വെയിലത്ത് വാടില്ല

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Good Man....good Actor

  • @sreekala8304
    @sreekala8304 Před 4 lety

    Adipoli ayittund chempan kunje

  • @RimShuShanVlogger
    @RimShuShanVlogger Před 4 lety +11

    Chamban muthanu 💝💝💝👏👏👏💝💝💝

  • @shinegeorge2992
    @shinegeorge2992 Před 4 lety +21

    ഇത്ര നിലവാരമില്ലാത്ത മനുഷ്യനാണോ ലൂക്കോസ് .ചാനൽ റേറ്റിംഗ് കൂട്ടുവാൻ ഇത്ര നിലവാരം താഴരുത് .

  • @murlimenon2291
    @murlimenon2291 Před 4 lety

    I wish the guy framed better questions. After listening to both the parts, there was nothing exciting. Boring interview.. But Chemban rocks.

  • @ratheeshvaravoor8845
    @ratheeshvaravoor8845 Před 4 lety +12

    പുത്തൻ പള്ളി ജോസ് പൊളിച്ചു..

  • @JobinTensingT
    @JobinTensingT Před 3 lety +2

    He asks sub-standard questions wrapped in a standard look and feel!. Nothing more than that!

  • @smithasusan1125
    @smithasusan1125 Před 4 lety +2

    Y this johnylukose this much serious?

  • @paulsontjohn
    @paulsontjohn Před 4 lety +6

    ഉക്രേനിലും ഉറുഗുയയിലും കഞ്ചാവ് ലീഗൽ ആണ്....

  • @SureshBabu-jk1lo
    @SureshBabu-jk1lo Před 4 lety

    ജോണി സാർ ക്യാപ്റ്റൻ raju. ചെമ്പൻ വിനോദ് എന്നിവർക്ക് മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ സാറിൻറെ വേദി അനുവദിക്കണോ സാർ ആലോചിക്കുക

  • @padminik1468
    @padminik1468 Před 4 lety

    Chemban vinod.nalla utharam.

  • @jithimontt7215
    @jithimontt7215 Před 4 lety +2

    Almost questions are cheap and below average

  • @Samayga
    @Samayga Před 4 lety +1

    Culture ⚖️johny lukasinu vattu undoo

  • @samdavid89
    @samdavid89 Před 4 lety

    Some of the questions were too cheap.

  • @cpashik
    @cpashik Před 4 lety +2

    Johnny lucose, time to reframe ur question patterns, you are asking the same painkili question in a well structured malayalam, it doesn't make you any different from the so called online media interviews

  • @tinutinu7153
    @tinutinu7153 Před 4 lety +2

    08:15 foolish question

  • @ashaletha6140
    @ashaletha6140 Před 4 lety +6

    Culture !! He said the correct thing .

  • @JJV..
    @JJV.. Před 4 lety +4

    ചെമ്പൻ പൊളിച്ചടുക്കി ...

  • @sbhsgzhzhz5893
    @sbhsgzhzhz5893 Před 4 lety

    Vonodhetta super

  • @my.making3416
    @my.making3416 Před 4 lety

    Da chembaa kannali powliyaada nee😍

  • @brutallyhonest7718
    @brutallyhonest7718 Před 4 lety +1

    Kalabhavan Mani ye kootu samsarikkunnath pole undu

  • @yousafali6602
    @yousafali6602 Před 4 lety +1

    ജോണി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ തന്നെ.. ഭൂലോക തോൽവി 🤭👎

  • @KrishnaKumar-jo3ux
    @KrishnaKumar-jo3ux Před 4 lety

    Pachaaya Manusyan nature actor

  • @saifudheenpaloli5786
    @saifudheenpaloli5786 Před 4 lety +1

    Chodhyagalkk kurachum koodi nilavaramaavan

  • @akhilzachariah8253
    @akhilzachariah8253 Před 4 lety +1

    My fev

  • @shanavasmohamed2879
    @shanavasmohamed2879 Před 4 lety +15

    ലൂക്കോച്ചൻ തോൽവി...

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Kiduuuuuuuu

  • @arunmohan7479
    @arunmohan7479 Před 4 lety +2

    Johny lucose sir, shame on you

  • @saagarjohn
    @saagarjohn Před 4 lety +2

    ജോണി എല്ലാ ഇന്റർവ്യൂകളിലും ചോദിക്കുന്ന 3 തരം ചോദ്യങ്ങൾ : ചൊറിയൻ ..ഇക്കിളി ...ഊള

  • @Dreams_follow
    @Dreams_follow Před 4 lety +4

    ❤️❤️❤️🔥🔥🔥

  • @al-mallu
    @al-mallu Před 4 lety +2

    ചിറ്റപ്പന്മാർ ഹ ഹ

  • @mimicryroy7688
    @mimicryroy7688 Před 4 lety +1

    ente ponnu lukecha

  • @ashik5434
    @ashik5434 Před 4 lety +1

    Chemban muthan

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Adi poli

  • @Helen.5k
    @Helen.5k Před 4 lety +2

    Jhony chettoy koottukare thallikkan irikkuvano

  • @prajithmep4187
    @prajithmep4187 Před 4 lety +1

    pachayaya manushyan

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Adi Poli

  • @teejay2794
    @teejay2794 Před 4 lety +1

    👍👍👍👍

  • @thirdeye3889
    @thirdeye3889 Před 4 lety +2

    What a manh..

  • @vazhipokka
    @vazhipokka Před 4 lety +2

    അടിപൊളി

  • @akhilzachariah8253
    @akhilzachariah8253 Před 4 lety +1

    പ്രേമസൂത്രം സൂപ്പർ❣️

  • @praveensebastian4956
    @praveensebastian4956 Před 4 lety +2

    ഇ മനുഷ്യൻ ഇങ്ങനെതന്നെ ആണോ കഷ്ടം റിബൽ ചോദ്യങ്ങൾ തന്നെ സിനിമകാരൻ ആണ്എങ്കിൽ അതിനു നേരെ റിബൽ ആയി ഇനി politics ആണ്എങ്കിൽ അതിനു നേരെ റിബൽ ചോദ്യങ്ങൾ തന്നെ ഇയാൾക്ക് ഇതുഒരു ഫാഷൻ ആണോ കഷ്ടം ലൂക്ക നിങ്ങൾ തോൽവി അല്ല sry സുനാമി ആണ് 🙏 സമ്മതിച്ചു ലൂക്ക കഷ്ടം

  • @amruthamanayath4570
    @amruthamanayath4570 Před 4 lety

    9:25😂😂😂😂😂😂

  • @abdulrasheedrasheed7351

    Neree chovve

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💟💟💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💚💚💚💚💚💚💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💝💝💝💝💝💝💝💝💝💝💝

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💟💟💟💚💚💚💚💝💝💝💝💝

  • @nahazc3850
    @nahazc3850 Před 4 lety

    Lucos(-ve)

  • @jobyouseph8914
    @jobyouseph8914 Před 4 lety

    chemban y r great

  • @amruthamanayath4570
    @amruthamanayath4570 Před 4 lety

    America kaarkk mathrame professionalism ullo...nthaa eth

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Suuuuu ppppp rrrrr bbbbbb

  • @niyaspm186
    @niyaspm186 Před 4 lety

    Johny 👎👎👎👎👎

  • @ennakavi2129
    @ennakavi2129 Před 4 lety

    Ideham Evide AMERICA????