'സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ, ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഇടവേള ബാബു' - മിനു മുനീർ

Sdílet
Vložit
  • čas přidán 12. 09. 2024
  • പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. എം എൽ എ മുകേഷിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ശാരീരികമായും മാനസികമായും ഏറെ വേദനിപ്പിച്ചെന്നും മിനു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
    In Short | Actress Minu Muneer publicly accused prominent Malayalam actors, including Jayasurya, Mukesh, and others, of physical and mental harassment through a Facebook post. She made serious allegations against MLA Mukesh, stating that he caused her significant pain. Minu also discussed the issue with Matrubhumi, bringing renewed attention to harassment in the Malayalam film industry.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

Komentáře • 123

  • @sasidharanelayidom
    @sasidharanelayidom Před 15 dny +3

    ഈ സൂപ്പർ സ്റ്റാർ നടികൾ മീഡിയയ്ക്ക് മുന്നിൽ വന്നത് വളരെ നന്നായി. ഇതുവരെ ഞാൻ ഈ സ്റ്റാറുകളെ ഞാൻ കണ്ടിട്ടില്ലായിരുന്നു. താങ്ക്യൂ പിങ്ക് മീഡിയ.

  • @blossomthomas3223
    @blossomthomas3223 Před 18 dny +10

    ഈ പരാതി പറയുന്ന ഒരെണ്ണത്തിനെയുum ആരും അറിയില്ല.... ഏതായാലും ഇപ്പോൾ എല്ലാവരും അറിഞ്ഞു.....

    • @reny2797
      @reny2797 Před 17 dny +1

      അതേ 😂. 2008,2009 നടന്ന സംഭവം. Ippam🤷🏻‍♀️🤷🏻‍♀️🤔

    • @sreekanth4594
      @sreekanth4594 Před 17 dny

      sahakarikunnavare avar valarthukayullu .. appozhalle nammal ariyuka

    • @cq4544
      @cq4544 Před 15 dny

      @@reny2797 2008,2009ൽ പീഡിപ്പിച്ചത് എന്താ, പീഡനം ആവില്ലേ മര്യൂളെ

  • @yakshypages
    @yakshypages Před 18 dny +5

    Minu... Bold go ahead

  • @jaleela6672
    @jaleela6672 Před 18 dny +17

    തനി വ്യഭിജാരികൾ സിനിമക്കാർ

  • @SKMedicalinfo
    @SKMedicalinfo Před 18 dny +3

    സിനിമാമേഖല എന്നുപറഞ്ഞാൽ ഒരു മിനി ചുവന്നതെരുവാണ്..
    മുംബൈയിലെ ചുവന്ന തെരുവിൽ പാവങ്ങളും സിനിമാമേഖലയിൽ പളപളാ ഡ്രെസ്സും സുഗന്ധങ്ങളും പൂശിയ കോടീശ്വരരും ..വ്യത്യാസം അതുമാത്രം ..
    ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് .അതുകൊണ്ടാണ് കലയോട് താല്പര്യമുള്ള ആരും ഈ വക ഫീൽഡിൽ പോകാത്തത് . പോയവർക്കെല്ലാം ഇതുപോലെയുള്ള നല്ല experiences ഉണ്ട് .
    ഇവരെല്ലാം ഒരേ ക്യാറ്റഗറിയിൽ പെട്ട ആളുകൾ ആണ് (Each one of them) ..ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ പിന്നെ പീഡനം ..നടന്നാൽ മഹാ നടൻ ..

  • @Vks.149
    @Vks.149 Před 18 dny +16

    ഇവന്റ ഒപ്പം ജീവിക്കന്നവളെ സമയതി ക്കണം😂

    • @jessyjose7240
      @jessyjose7240 Před 17 dny

      എല്ലാം തെളിവ് തന്നു പറയുന്നതിനോ.. പോടാ തെണ്ടി

  • @HappyBeachHammock-sr3gh
    @HappyBeachHammock-sr3gh Před 17 dny +7

    പരാതി പറയാൻ പറ്റിയ ആൾ ജഗതിച്ചേട്ടൻ😂

  • @georgejohn6293
    @georgejohn6293 Před 16 dny +2

    ഈ കോഴികളിൽ ഒന്നിനെ എങ്കിലും പിടിച്ചു 4 പെട വെച്ച് കൊടുക്കാൻ WCC യിൽ ഒരാളും ഇല്ലാതെ പോയല്ലോ .കഷ്ടം .

  • @JollyWilson-jx4et
    @JollyWilson-jx4et Před 18 dny +13

    Minu message Very True

  • @ajia6031
    @ajia6031 Před 18 dny +3

    ഇനിയാരും വരില്ല പീഡിപ്പിക്കാൻ പേടിക്കണ്ട -

  • @stanleythottakath2325
    @stanleythottakath2325 Před 18 dny +4

    ഇവരെ കണ്ടാൽ പ്രായം തോന്നും ഇത്രയും നാൾ ഇവർ എവിടെയായിരുന്നു.

    • @reny2797
      @reny2797 Před 17 dny

      അതേ. നല്ല പ്രായം

    • @yourstruly1234
      @yourstruly1234 Před 17 dny +1

      സംഭവം നടന്നത് 11 വർഷം മുമ്പാണ്

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv Před 18 dny +7

    ഇതൊക്കെ ഇവിടെ അഭിനയിച്ചു ഇത് വരെ ഈ തള്ളയെ കണ്ടിട്ടില്ല 😂😂😂അന്ന് വിളിക്കുബോൾ എല്ലാം സംസാരിക്കാൻ ഇഷ്ടം ആയിരുന്നു കൊള്ളാം 🙏🏻

  • @haindaveeyam8020
    @haindaveeyam8020 Před 18 dny +2

    🙏🙏🙏🙏

  • @indianindian8045
    @indianindian8045 Před 16 dny

    She is genuine & LDF government really help women to come forward to disclose abuses …..it’s Note the Point alle……

  • @puttus
    @puttus Před 17 dny +2

    മെഴുകു സ്റ്റാർ ...മുക്കേട്ടൻ 😊

  • @sajanps9491
    @sajanps9491 Před 17 dny +3

    സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ഇങ്ങനെയും ഫേമസ് ആകുവാൻ പറ്റിയല്ലോ? പീഢന കഥപറയുന്നത് എത്ര സന്തോഷത്തോടെ ? ഇത് പുതിയ വഴിയാണ് ഫേമസ് ആകുവാൻ

    • @cq4544
      @cq4544 Před 15 dny

      Thanik famous avano?.. Veetil ulla penungale cinemakkar pidichenn paranjal mathi l😏

  • @avcreation7013
    @avcreation7013 Před 16 dny +1

    ഇത്ര ഓപ്പൺ ആയി ഇവരോട് ഇങ്ങനേ ചോദിച്ചു എങ്കിൽ... ഇവർ അങ്ങനെ എന്തോ ആണല്ലോ... വേറെ എത്രയോ സ്ത്രീകൾ ആ ലൊക്കേഷനിൽ ഉണ്ട്.

    • @niamurshid2638
      @niamurshid2638 Před 8 dny

      Mm അത് ഇവളുടെ കഥാപാത്രങ്ങൾ കണ്ടാൽ തന്നെ തോന്നും

  • @lizzyprasad6401
    @lizzyprasad6401 Před 18 dny +3

    Who made this Mukesh like dearty man M L A push him out

  • @sajanps9491
    @sajanps9491 Před 17 dny +2

    ഈ"" kootharakal"" അല്ലാതെ നമ്മുടെ മുഖ്യ ധാര നടികൾ ആരെങ്കിലും ഇതുപോലുള്ള പൈങ്കിളി കഥകളുമായി വരുന്നുണ്ടോ ????????

    • @shyamfrancis9350
      @shyamfrancis9350 Před 17 dny

      Athenthado sadarana manushyaru kootharakkal aano. How did you decide they were bad?

  • @UserXyz-b5u
    @UserXyz-b5u Před 18 dny +1

    *പുറത്ത് അറിയപ്പെടാത്ത എന്നാൽ ശല്ല്യവുമില്ലാത്ത സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളചില* *ആൻ്റിമാരുണ്ട്.ആൻ്റിമാർകഈ നടൻമാരുടെ കൂടെ ഒരു ഫോട്ടോയെടുക്കുവാൻ അവസരംകിട്ടിയാൽ മാത്രം മതി .എന്തിനും അവർ റെഡിയാണ്. ചെറിയ റോളുകൾ കിട്ടിയാലായി. പത്തോ ഇരുപതോ സെക്കൻ്റ് മാത്രമുള്ള റോളുകൾ കൊടുത്താൽ അവർ വളരെ ഹാപ്പി . അവർക്ക് പൈസയൊന്നും വേണ്ട . വേണമെങ്കിൽ അങ്ങോട്ട് പൈസ കൊടുക്കാൻപോലും റെഡിയാണ് ആൻ്റിമാർ. *അവർക്ക് *ഫ്രണ്ട്സിൻ്റെടുത്ത് ഇവരൊക്കെ നല്ല ഫ്രണ്ടാണെന്ന് പറഞ്ഞ് മേനി നടിക്കാൻ വേണ്ടി ഒന്നിച്ചുള്ള കുറച്ച് ഫോട്ടോസ് *എടുക്കുവാൻ സമ്മതിച്ചാൽ മാത്രം മതി* .

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv Před 18 dny +2

    പ്രായം ആയപ്പോൾ ആണ് തരിപ്പ് ആയതു

  • @user-xl4hx8ub4q
    @user-xl4hx8ub4q Před 17 dny +1

    Palkkari film സൂപ്പർ യൂടൂബ്ല് ഉണ്ട്

  • @JoyIsaac1739
    @JoyIsaac1739 Před 18 dny +14

    ജയസൂര്യയുടെ അപ്പനും കോഴി ആരുന്നു

    • @sam-h6f
      @sam-h6f Před 17 dny

      Ayal arayirunnu? Cinema field ?

    • @AnupAN-ys6nh
      @AnupAN-ys6nh Před 17 dny

      Anubhavam Guru?😂

    • @afrench4683
      @afrench4683 Před 16 dny

      Oru Embranthiri. Not Thattan Guy who is mothers second partner

    • @AnupAN-ys6nh
      @AnupAN-ys6nh Před 16 dny

      @@afrench4683 Ninte Veeetttttukaaryam aaarelum chodicho Malare

    • @AnupAN-ys6nh
      @AnupAN-ys6nh Před 16 dny

      @@afrench4683 Ninnnte Ammmmma yude kaaryam aaaarum chodichillla malare

  • @seemasaji9655
    @seemasaji9655 Před 18 dny +6

    പെണ്ണുങ്ങളുടെ കാലം ആണുങ്ങൾ അടുക്കളയിൽ കിടക്കു പ്രസവം കൂടി ആണുങ്ങൾക് കൊടുക്കു ഒരു മാറ്റം വേണ്ടേ

    • @anupriyasasidharan8904
      @anupriyasasidharan8904 Před 16 dny

      പ്രസവിക്കണമെന്നു പറഞ്ഞു ഏതു ആണുങ്ങളുടേം കൂടെ കെടന്നു കൊടുക്കണമെന്നുണ്ടോ സീമാചേച്ചി. ചേച്ചി അങ്ങനെയാണോ പ്രേസവിച്ചതു. നാണമില്ലല്ലോ പെണ്ണാണെന്ന് പറഞ്ഞു നടന്നിട്ട് കണ്ട പെണ്ണുപിടിയന്മാർക് ഓശാരം പാടാൻ. ചേച്ചി ഒരു കാര്യം ചെയ്യൂ.. സിദ്ധിഖിന്റേം മുകേഷിൻറേം അടുത്തേക്കു പോ.. പാവം അവർ ഇപ്പോ പെണ്ണ് കിട്ടാതിരിക്കുവാ.. ചേച്ചിയെ പോലുള്ളവരെ ആണ് അവർക്കു ആവശ്യം

  • @Hari-vw6mx
    @Hari-vw6mx Před 18 dny +9

    ഇവൾ.കുറെ നാൾ തട്ടത്തിന് അകത്തായിരുനല്ലോ..ഇപ്പൊൾ വെളിയിൽ ഇറങ്ങിയോ😂😂😂

  • @ajusajuutube
    @ajusajuutube Před 17 dny

    Lalappan ethiya???

  • @BaijuJose-s8l
    @BaijuJose-s8l Před 14 dny

    ഇവർ ആദ്യം അഭിനയിക്കാൻ പോയത് ബാലചന്ദ്രമേനോൻ്റെ സിനിമയിൽ ജയസൂര്യ പിടിച്ചപ്പോൾ ആ കാര്യം പറഞ്ഞത് ജഗതി ശ്രീകുമാറിൻ്റെ അടുത്ത് ഇവർ രണ്ട് പേരും നല്ലവർ ആണല്ലോ 😂

  • @YepimLordTsbg
    @YepimLordTsbg Před 17 dny

    Ee courage famous actress kanikannam

  • @Sumo-Slammer
    @Sumo-Slammer Před 17 dny +2

    ഇതൊക്കെ ആരാണ്‌? കുറെ എണ്ണം ഇപ്പോള്‍ ഹേമ കാരണം ഫേമസ് ആയി

  • @musthafap8185
    @musthafap8185 Před 17 dny

    അന്നത്തേ സർക്കാർ എവിടെ നാറ്റം മാറാപ് എന്നാ ഇറക്

  • @ashrafkm7091
    @ashrafkm7091 Před 17 dny

    ജഗതി ചേട്ടൻ വളരെ ഡീസന്റ് അല്ലെ.. 😊😂😂

  • @madhukumar2462
    @madhukumar2462 Před 17 dny +1

    തെളിവുകൾ ഇല്ലാണ്ട് പറയുന്നത് മുഖവിലക്ക് എടുക്കണോ?

  • @allabakshisaidmuhammad
    @allabakshisaidmuhammad Před 17 dny +2

    ഇവൾ 16 കൊല്ലം എവിടെ ആയിരുന്നു അന്ന് പരാതി പറയാതെ???
    ഒരു വല്ലാത്ത നാറ്റ കേസ് 🙄

    • @mercyjose7305
      @mercyjose7305 Před 15 dny

      😂😂😂 സത്യം അന്ന് പരാതിയില്ല ഇന്ന് പരാതി എന്താല്ലേ 🤣🤣🤣🤣

  • @bloodysweet_645
    @bloodysweet_645 Před 18 dny +1

    Ivaru tamil glamour moviesil act cheythittundo?

  • @Sansspace
    @Sansspace Před 16 dny

    Menu Muneer adipoli Tamil movie kurach hot. Abinayuchu
    Kandu very good actress

  • @sunishav1
    @sunishav1 Před 17 dny

    When ladies go to the toilet in the set, lock up Jayasuriya until they are back ...😅

  • @202jerin
    @202jerin Před 18 dny

    ഇതൊരു cooked-up story പോലെ ആയല്ലോ... Anyway സത്യം പുറത്തുവരട്ടെ...

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv Před 18 dny +2

    ഇത്രയും നാൾ തരിപ്പ് ആയിരുന്നോ അന്ന് നല്ല പെരുപ്പ് ആയിരിക്കും അല്ലെ

  • @zainulabodeen9852
    @zainulabodeen9852 Před 18 dny +4

    ജോമോളെ കമ്മറ്റിയിൽ ചേർത്തത് വലിയ സ്രാവുകൾ കുടുങ്ങും എന്നുകരുതി ജോ മോൾ അന്നും.... ഇന്നും മറ്റേപണിക്ക് എംഡി ആണുപോലും 🤣

  • @sunishav1
    @sunishav1 Před 17 dny

    Jagathy pakshe Vithure kondupoyene chechi 😅

  • @AbduRahiman-ky3pl
    @AbduRahiman-ky3pl Před 17 dny

    Cinima.alavalathigaludey koottayma.Aanu

  • @KabeerKa-yw1oz
    @KabeerKa-yw1oz Před 17 dny

    Ooooooooooo eallaaam vishwacihu

  • @bobbykuruvilla2633
    @bobbykuruvilla2633 Před 15 dny

    പറയുന്നതില്‍ വിഷമം ഉണ്ട് ...എനിക്ക് ഈ തള്ളയെ അറിയാം .പക്ഷെ സിനിമയിലൂടെ അല്ല .

  • @user-lr9yf4yn6l
    @user-lr9yf4yn6l Před 18 dny +2

    നമ്പി നാരായണന്, ഉമ്മൻ ചാണ്ടി,,,,,,,,

    • @nalinimanohari2345
      @nalinimanohari2345 Před 18 dny +2

      എല്ലാപിള്ളേരും കളളം പറയുന്നതല്ല.... ചേട്ടാ

  • @arathyspillai5341
    @arathyspillai5341 Před 18 dny +1

    Jayasurya nuna

  • @musthafap8185
    @musthafap8185 Před 17 dny

    അഭിനയ്ക്കാൻ വിളിച്ചാൽ പര) തി ഉ ണ്ടാവൂല . എന്തേ വിളിക്ക >ത്തത് മണിയ പിള്ളേ

  • @rinoymg1829
    @rinoymg1829 Před 17 dny +1

    Evale oke nokyal kudupqm velikum

  • @harisalpy
    @harisalpy Před 15 dny

    ആരോപണം, പ്രശസ്തി, സെറ്റില്‍മെന്‍റ് ......🤣🤣

  • @SayidalaviT-zb7yf
    @SayidalaviT-zb7yf Před dnem

    പടക്കം പൊട്ടി

  • @Dreamfishing1186
    @Dreamfishing1186 Před 23 hodinami

    Ponnammachi kariyam arinjum aale patti arinjum oro video edukkan po alle ithupole cheenju narum 😂😂😂

  • @vijukv3595
    @vijukv3595 Před 18 dny +4

    ഉവ്വ വിശ്വസിച്ചു 😂.. അഭിനയിക്കാൻ അറിയാത്ത താങ്കൾ നല്ല റോളുകൾ കിട്ടാൻ വേണ്ടി നടന്മാരെ സ്ഥിരം വിളിച്ചു ശല്യം ചെയ്യുകയും, ഒരു ദിവസം അയാളുടെ വീട്ടിൽ ചെന്നു ശരീരം പോലും തരാൻ ready ആണെന്ന് പറയുകയും ചെയ്തപ്പോൾ, ഓടിച്ചു വിടുകയും ചെയ്യുകയാണ് ഉണ്ടായതെന്നും, ഇപ്പോൾ ആരുടെയോ പൈസ വാങ്ങി ആളുകളെ നാണം കെടുത്താൻ ഇറങ്ങിയിരിക്കുകയാണെന്ന് അവർ പറഞ്ഞാൽ 😂..?

  • @mkjvd
    @mkjvd Před 17 dny

    enthu valippamaa

  • @saleempandyala154
    @saleempandyala154 Před 18 dny +4

    ഇവൾ എല്ലാ video ലും പ്രിന്റ് ചെയ്ത പോലെ ful സ്റ്റോപ്പ്‌ പോലും മാറാതെ. .entho കാണാതെ പഠിച്ച പോലെ. .. എല്ലാ വിഡിയോസും കണ്ടാൽ മനസിലാവും. ..

    • @indian3324
      @indian3324 Před 18 dny

      കോയമാർക്ക് പെണ്ണുങ്ങൾ ഒരു sex toy മാത്രം ആണല്ലോ

  • @user-is3tp4bi2g
    @user-is3tp4bi2g Před 18 dny +2

    Interview kanadal oscar kityaduu polaa alaa

  • @spknair
    @spknair Před 18 dny +3

    അമ്മച്ചി ഊഹം വെച്ച് പറയുകയാണോ?
    പറഞ്ഞതൊക്കെ അതേ പോലെ വിഴുങ്ങാൻ കഴിയുന്നില്ല.

    • @vivekvalsan284
      @vivekvalsan284 Před 18 dny

      നിനക്ക് അമ്മ ഉണ്ടോ നായെ 😊

    • @reny2797
      @reny2797 Před 17 dny

      ഇതിന്റെ ഒക്കെ പുറകെ കേട്ട udane കോളാമ്പി പൊക്കി കൊണ്ടു പോകുന്നവർ. സമ്മതിച്ചേ okku😂

  • @musthafap8185
    @musthafap8185 Před 17 dny

    പെണ്ണ് ഒരുമ്പട്ടാൽ - ടേസ് ചേ

  • @musthafap8185
    @musthafap8185 Před 17 dny

    എ ന്താ തള്ളേ എല്ലാം ഓഫർ

  • @rickstp
    @rickstp Před 17 dny

    Jayasurya bathroom il poi varunnavare anello pidikunath..

  • @thomasjoseph5945
    @thomasjoseph5945 Před 18 dny +5

    അന്ന് അറപ്പൊന്നുമില്ലാരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പഴല്ലേ അറപ്പു പറയാൻ തോന്നിയത് ?

    • @Hanan-l3s
      @Hanan-l3s Před 18 dny

      താനും ഒരു സ്ത്രീ പീഡകൻ ആണെന്ന് തോന്നുന്നു 😡 നായിന്റെ മോനെ , അവര് വർഷങ്ങൾക്ക് മുൻപേ കലാകൗമുദിക്ക് ഇന്റർവിയു കൊടുത്തിരുന്നു

    • @reny2797
      @reny2797 Před 17 dny +1

      എന്റെ ചോദ്യം ഇത് തന്നെ. 2009.നടന്നത്

  • @RajeshChandrika-y6j
    @RajeshChandrika-y6j Před 17 dny

    Kanni maassathile teruvu naayakalkku ethilum anthassu undayirunnalloda par............maare.

  • @broadband4016
    @broadband4016 Před 16 dny

    ഈ അമ്മൂമ്മയോ?

  • @alexcleetus6771
    @alexcleetus6771 Před 17 dny

    Jomole valla karyavum undo stop this

  • @Minimol-yw5on
    @Minimol-yw5on Před 18 dny

    Jayasuriya ude Achen um amma um onnum kanikkilla ,wife.nt alukale matheram kaniku ,Achen nalla pulli allankilum ,sondam Achen alle

  • @sajithlalsajithlal5029
    @sajithlalsajithlal5029 Před 18 dny +1

    ഇതെല്ലാം തിരിഞ്ഞു വരുന ഒരു കാലം വരൂ ഇപ്പ മാക്സിമം അർമന്ദികട്ടെ പെണ്ണിൻ്റെ ലോകം ആണല്ലോ പെണ്ണ് പറയുന്നത് അല്ലേ ഇപ്പ എല്ലാം നടക്കുന്നേ എതിനും ഒരു മറു വശം ഉണ്ടല്ലോ കാലം തെളിയിക്കട്ടെ .

  • @hamzakp3842
    @hamzakp3842 Před 16 dny

    IVALEARANUSINIMAILEDUTHAAD

  • @user-hr9jp6oq4c
    @user-hr9jp6oq4c Před 17 dny

    Edaporanmarenigalkudugum

  • @thomasjoseph5945
    @thomasjoseph5945 Před 18 dny +4

    ഈ പെണ്ണുങ്ങൾ ഓരോരുത്തരെ ചെളി വാരിയെറിയുമ്പോൾ കയ്യടിച്ച് ആഹ്ലാദിക്കുന്ന ഉണ്ണാക്കൻമാരായ ആണുങ്ങൾ ഓർത്തോളൂ ഇത് നാശത്തിനാണ്. നാളെ പെണ്ണുങ്ങളെ പേടിച്ചിട്ട് പുറത്തിറങ്ങാൻ പറ്റാത്ത കാലം വരും. ഏതു പെണ്ണിനും വിരോധം തോന്നിയാൽ നിങ്ങളെ പെടുത്താം. ഊരിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരും , മനക്കേടു വേറെ , വീട്ടുകാരും തള്ളും . ആണാണെന്ന് ഉറപ്പുള്ളവർ ആണുങ്ങൾക്കൊപ്പം നിൽക്കുക.

    • @vaisakh6347
      @vaisakh6347 Před 18 dny

      Poda myre! Ninte pennumpille ethelum thayoli Keri pidiikkumbo ni padikkum

    • @JoyIsaac1739
      @JoyIsaac1739 Před 18 dny +8

      ചുമ്മാ ചെളി വാരി എറിയാൻ ആണേൽ മമ്മൂട്ടി ടോവിനോ കുഞ്ചാക്കോ ബോബൻ തുടങ്ങി വേറെ അടിപൊളി നടന്മാര് ഉണ്ടല്ലോ ഈ മുകേഷിനേം സിദ്ധിക്കിനേം ജയസൂര്യയെനേം മണിയൻപിള്ള രാജുവിനെയിം തുടങ്ങി വയസ്സന്മാരെ മാത്രേ കണ്ടുള്ളൂ ?? ഇവനൊക്കെ പക്കാ കോഴികളാണ് എല്ലാവര്ക്കും ഒരുപാടു പറയാൻ ഉണ്ടാവും ഒന്നും ആയിട്ടില്ല ..

    • @sheebapm2769
      @sheebapm2769 Před 18 dny

      ​@@JoyIsaac1739yes

    • @രാത്രിസഞ്ചാരി-സ7ഝ
      @രാത്രിസഞ്ചാരി-സ7ഝ Před 17 dny

      😂😂😂😂ചുമ്മ 🔥🔥🔥🔥🔥

    • @രാത്രിസഞ്ചാരി-സ7ഝ
      @രാത്രിസഞ്ചാരി-സ7ഝ Před 17 dny

      ​@@JoyIsaac1739ആണോ സാർ സാർ സാർ സാർ 🤣🤣🤣🤣🤣😘😘😘😘😘😂😂😂😂😂🤩🤩🤩🤩💞💞💞🥰🤣🤣🤣😍😍😍😍🥰🥰🥰🥰

  • @tonyjack1799
    @tonyjack1799 Před 18 dny

    Chachy,,, what are you saying.. Jayasoorya is a KUNDAN... How a KUNDAN can hug you.. And kiss you... R u wearing Lunki and shirt that time,, may be,, he thought that you are a man... Anyway chachy,, you are a true hero,, I admire your courage...

    • @Naughty_RENJITH
      @Naughty_RENJITH Před 18 dny

      ജയസൂര്യ മുകേഷ് bith are super kaamaaa pranthanmaaar ആണ്

    • @neerajj8496
      @neerajj8496 Před 18 dny +1

      How you know? He has two kids and married.

  • @hakeenshaju5360
    @hakeenshaju5360 Před 17 dny

    Bathroom star 😂😂😂

  • @aligoldenmosco
    @aligoldenmosco Před 18 dny +2

    അന്നവസരം വേണ്ടിയിരുന്നു

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Před 18 dny +1

    ജയസൂര്യക്ക് കണ്ണില്ലെ ഇത് കിളവിയാണ്‌😂😂😂😂

    • @anasblackout9414
      @anasblackout9414 Před 18 dny +5

      Innala allayirunnu sambhavam 😊

    • @ajia6031
      @ajia6031 Před 18 dny +5

      ഇത് 2008-ൽ ആണ് ' 16-വർഷങ്ങൾക്ക് മുൻപ് അന്ന് 28 - ഇന്ന് 45 - കാലം കിളവിആക്കിയതാണ് മീനുക്കുട്ടിയെ😊😊😊😊😊😊

    • @reny2797
      @reny2797 Před 17 dny

      അതും ശെരിയാ 😂

  • @mansoorareakode7154
    @mansoorareakode7154 Před 17 dny

    പച്ചനൊ ണ

  • @sajanps9491
    @sajanps9491 Před 17 dny +1

    സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ഇങ്ങനെയും ഫേമസ് ആകുവാൻ പറ്റിയല്ലോ? പീഢന കഥപറയുന്നത് എത്ര സന്തോഷത്തോടെ ? ഇത് പുതിയ വഴിയാണ് ഫേമസ് ആകുവാൻ

    • @cq4544
      @cq4544 Před 15 dny

      Mukeshinte vidan ethi 🤣