ഇന്ന് മുഹറം 17 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 17 rav

Sdílet
Vložit
  • čas přidán 6. 09. 2024
  • ഇന്ന് മുഹറം 17 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 17 rav
    ഇന്ന് മുഹറം 17 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 17 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 17 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 17 rav
    ഇന്ന് മുഹറം 17 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 17 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram day magrib
    muharam 17
    മുഹറം 17 രാവ്
    മുഹറം 17 ആം ദിനം
    Muharram
    muharam
    muharam 17 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Komentáře • 195

  • @vaheedajamal9189
    @vaheedajamal9189 Před měsícem +10

    അൽഹംദുലില്ലാഹ് 🤲🏻 ഈ മുഹറ മാസം ഞങ്ങൾക്ക് എല്ലാവിധ നന്മയിലും ആക്കണേ റബ്ബേ 🤲🏻🤲🏻

  • @rabiyahaneefa-
    @rabiyahaneefa- Před měsícem +15

    ഞങ്ങളെ മക്കളെ സ്വാലീഹായ മക്കളാകാനും ചീത്ത കൂട്ടുകെട്ടിൽ നിന്നും വിട്ട് നിൽക്കാനും 5 വക്ത്ത് നിസ്കരിക്കാനും മക്കൾക്ക് സ്വാലിഹായ ഖൈറായ ഇണയെ കിട്ടുവാനും ദുഹാ ചെയ്യണെ ഉസ്താദെ

  • @nafiyafarsa5705
    @nafiyafarsa5705 Před měsícem +8

    അൽഹംദുലില്ല തൗഫീഖ് കിട്ടണെമുനയിൽ ഉൾപെടുത്തണെ ഉസ്താതെ

  • @juneethasalam7345
    @juneethasalam7345 Před měsícem +44

    🤲 ഞങ്ങൾ ഓതുന്ന ദിഖിർ, സ്വലാത്ത് മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ബറക്കത്ത് നൽകണേ അവർക്ക് നല്ല ജോലി നൽകണേ അല്ലാഹ്🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv Před měsícem +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ മഗിരി ബോട് അടുത്ത സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ സ്വലാത്തുകളും ദിക്കറുകളും സ്വീകരിച്ച് അനുഗ്രഹിക്കേണമേ റബ്ബേ എല്ലാ പാപങ്ങളും പൊറുത്തുതരേ ണ മേ ഉസ്താദിന്റെ വിലപ്പെട്ട ദു ആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Před měsícem +15

    🤲 അല്ലാഹുവേ ഞങ്ങളുടെ ദിഖിർ സ്വലാത്ത് മജ്ലിസ് കൂട്ടായ്മ ഖബൂൽ ചെയ്യണേ.പാപങ്ങൾ പൊറുത്ത് നൽകി പാപ മോചനവും നരക മോചനവും നൽകി സ്വർഗം നൽകണേ🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +5

    🤲 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +18

    🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന്റെ എല്ലാ ദോഷങ്ങളും മാറ്റി ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲

  • @rajlakader7514
    @rajlakader7514 Před měsícem +10

    അൽഹംദുലില്ലാഹ്.അള്ളാ ഈ മജ്ലിസിൻ്റെ ബറകത്തു കൊണ്ട് നമ്മുടെ മക്കളെ നല്ല മക്കളാക്കി തരണേ ഇരുലോകത്തും വിജയിക്കുന്ന മക്കളാവണേ അള്ളാ' ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +5

    എത്രയും വേഗം മഖ്ബൂ ലും മബ്റൂ റുമായ ഉംറ നിർവ്വഹിക്കാൻ dua Usdad

  • @nusaifahashim8885
    @nusaifahashim8885 Před měsícem +6

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ബിസ്മില്ലാഹി തവക്കൽതു അലല്ലാഹ് 🤲🤲ദുആ വസിയ്യത്തോടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🤲🤲🕋🤲🤲🤲

  • @ABDULSALAMMIV
    @ABDULSALAMMIV Před měsícem +4

    ഫസ്റ്റ് ഡെലിവറി ഓപ്പറേഷൻ ആയിരുന്നു.ഇപ്പോ 5മാസം ഗർഭണി ആണ്. സുഖപ്രസവത്തിനു വേണ്ടിയും
    സ്വാലിഹായ മക്കൾ ആവാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മജ്ലിസിൽ.
    ഉസ്താദിന്റെ മജ്ലിസ് കേൾക്കാറുണ്ട്.😢😢😢

  • @rabiyahaneefa-
    @rabiyahaneefa- Před měsícem +11

    ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് മഗ്രിബിൻ്റെ സമയത്ത് ചൊല്ലുന്ന അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ ഖബൂൽ ചെയ്യട്ടെ ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ

  • @jameelahassan5408
    @jameelahassan5408 Před měsícem +40

    അള്ളാഹു നമ്മുടെ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ അമലുകൾ സ്വീകരിക്കണേ അള്ളാഹ്.. ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ.. നമ്മുടെ പ്രയാസങ്ങളും വിഷമങ്ങളും അള്ളാഹ് നീക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Před měsícem +3

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 Před měsícem +11

    അൽഹംദുലില്ലാഹ് പരിശുദ്ധ മുഹറം മാസം ഞങ്ങൾക്ക് അനുകൂലമാക്കി തരണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെ എല്ലാ പോരിശയും നന്മയും നമ്മുടെ ഉസ്താദിനും നമുക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ABDULSALAMMIV
    @ABDULSALAMMIV Před měsícem +4

    ഫസ്റ്റ് ഡെലിവറി ഓപ്പറേഷൻ ആയിരുന്നു.ഇപ്പോ 5മാസം ഗർഭണി ആണ്. സുഖപ്രസവത്തിനു വേണ്ടിയും
    സ്വാലിഹായ മക്കൾ ആവാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മജ്ലിസിൽ.
    ഉസ്താദിന്റെ മജ്ലിസ് കേൾക്കാറുണ്ട്.

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲♥️ സ്വല്ലല്ലാഹ അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം♥️🤲

  • @user-qy6pe6il8t
    @user-qy6pe6il8t Před měsícem +3

    ഞങ്ങളെ മക്കൾ ദുനിയാവിലും ആകിറാത്തിലും രക്ഷപെടുത്താൻ ദുആ ചെയ്യണേ usthathe

  • @jameelahassan5408
    @jameelahassan5408 Před měsícem +21

    അൽഹംദുലില്ലാഹ് എല്ലാ ദുആയ്ക്കും ഇജാബത്ത് കിട്ടുന്ന മഗ്‌രിബോടടുക്കുന്ന ഈ സമയത്തുള്ള ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ടവരെയും എല്ലാവരെയും ചേർക്കണേ.. ഉസ്താദിന്റെയും ഞങ്ങളുടെയും ദുആ അള്ളാഹ് സ്വീകരിച്ചു ഇജാബത്ത് നൽകണേ റബ്ബേ... ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കെല്ലാവർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesakonnakad2609
    @nabeesakonnakad2609 Před měsícem +2

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പോരിശ ഏറിയ സമയത്തുള്ള ദിക്റ് സ്വലാത്ത് തസ്ബീഹ് എല്ലാം തന്നെ ഞങ്ങളിൽ പൂർണ്ണമായും നീ സ്വീകരിച്ചു കബൂൽ ചെയ്യണേ അള്ളാ

  • @ramlushamsu4210
    @ramlushamsu4210 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
    ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ayishashamla5805
    @ayishashamla5805 Před měsícem +3

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ഞങ്ങൾക്ക് സമയാസമയങ്ങളിൽ ചൊല്ലിത്തരുന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @muhammadshafi8443
    @muhammadshafi8443 Před měsícem +2

    അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ഉൾ. പെടുത്തണേ ഉസ്താdea

  • @sulaikhavp7047
    @sulaikhavp7047 Před měsícem +2

    മകൾക്ക് ഹൈറായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @naveedinaam5074
    @naveedinaam5074 Před měsícem +3

    അൽഹംദുലില്ലാഹ്
    ജലദോഷം പിടിച്ച് വലിയ വെഷമത്തിലാണ്
    പെട്ടെന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ

  • @sulaikhavp7047
    @sulaikhavp7047 Před měsícem +2

    അൽഹംദുലില്ലാഹ് മഗ്‌രിബ് നോടത്ത ഈ സമയത്തുള്ള ദുആ നീ കബൂൽ ചെയ്യണേ റബ്ബേ. കടത്തിൽ നിന്ന് സലാമത്താകാൻ ദുആ ചെയ്യണേ ഉസ്താദേ😭🤲🕋

  • @nabeesanabeesa6650
    @nabeesanabeesa6650 Před měsícem +3

    Aameen Aameen Aameen 🤲🤲🤲

  • @abgamer9188
    @abgamer9188 Před měsícem +2

    Alhamdulillah 🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +1

    അൽഹംദുലില്ലാഹ്🤲🏻
    ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻

  • @ummurayhana2692
    @ummurayhana2692 Před měsícem +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲 بسم لله الرحمان الرحيم 🤲
    🤲 الحمدلله ماشاالله 🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem +1

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲ya Allaah Rabbana thakabbal minna vminkum 🤲🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @ummurayhana2692
    @ummurayhana2692 Před měsícem +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @naseehashimcvnaseehashimcv9476

    ഞങ്ങൾ ഓതുന്ന ദിക്ർ, സ്വലാത്ത് മജ്ലിസിന്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ബറക്കത്ത് നൽകണേ 🤲🤲

  • @suharabikp2910
    @suharabikp2910 Před měsícem +1

    അൽഹംദു ലില്ലാഹ് ഞങ്ങൾ ചൊല്ലുന്ന ദിക്റുകൾ സീകരിക്കണേ അല്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ എന്നേയും കുടുംബത്തേയും ചേർക്കണേ. ആമീൻ.

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋
    Indeed Allah is hearing and knowing all🕋🤲

  • @AlimaKunju
    @AlimaKunju Před měsícem +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @attabipandari1675
    @attabipandari1675 Před měsícem +1

    Alhamdulillahi 🤲 ya allah qabool chayane aameen aameen 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋 ഉസ്താദേ ❤ എന്റെ കൊച്ചു മോന് 6 - o ക്ലാസ്സിൽ നവോദയ കേന്ദ്ര വിദ്യാലയത്തിൽ ചേർന്ന് പഠിക്കാൻ നല്ല താത്‌പര്യമാണ് കിട്ടാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋

  • @parisaezak6078
    @parisaezak6078 Před měsícem +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @STATUSWORLD-tu8ld
    @STATUSWORLD-tu8ld Před měsícem

    എൻറെ അസുഖങ്ങൾ മാറാനും ജീവിതം റാഹത്ത് സന്തോഷത്തിലും ആവാനും എല്ലാ ക്ലാസിലും ദുആ ചെയ്യണം ഉസ്താദ്

  • @Ameen-7
    @Ameen-7 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @nachusnachu2760
    @nachusnachu2760 Před měsícem +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @saidjalaludheen9172
    @saidjalaludheen9172 Před měsícem +1

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ

  • @ammahal
    @ammahal Před měsícem +2

    Ameen ❤ എനെ മാകാത്ത. എത്തിക്കാൻ ദുആചെയ്യണം ❤️😍🕋🕋💞🤲🏻

  • @SiduSinu-r8s
    @SiduSinu-r8s Před měsícem

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajimol8071
    @sajimol8071 Před měsícem

    Alhamdulillah. Alhamdulillah. Alhamdulillah

  • @asurasalim2617
    @asurasalim2617 Před měsícem +1

    Alhamdhulillah Alhamdhulillah Alhamdhulillah

  • @sulaikhavp7047
    @sulaikhavp7047 Před měsícem

    Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲Enneyum kudumbatheyum duayil ulpeduthane usthade 🤲 Aameen ya rabbal alamin 🤲😭🕋

  • @BeepathummaShahina
    @BeepathummaShahina Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @nazimuddeena6348
    @nazimuddeena6348 Před měsícem

    Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AlimaKunju
    @AlimaKunju Před měsícem +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp Před měsícem

    Usthe ദുയിൽ ഞങ്ങൾയും ഉൾപെടുത്തണേ 🤲🤲🤲

  • @fathimafathiya5411
    @fathimafathiya5411 Před měsícem +1

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @veruthey
    @veruthey Před měsícem

    Alhamdulillah alhamdulillah alhamdulillah ustadinde vilappetta duayil ulpeduthuka enshallah aameen yarabbal aalameen

  • @sulekhamt1497
    @sulekhamt1497 Před měsícem

    Usthadinum kudumbathinum eemajilisinde aniyapravakaryhum deergayum afiyatjum kodukkane allahuve ❤❤❤

  • @athila9369
    @athila9369 Před měsícem

    ഉസ്താദേ എന്റെ മഹർ മാല ഇന്നലെ നഷ്ട്ടപെട്ടു പോയി 😞 . ഉസ്താദ് ദുആ യിൽ ഉൾപെടുത്തണെ

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu Před měsícem +1

    Alhamdilillah🤲🤲🤲❤❤❤

  • @AlimaKunju
    @AlimaKunju Před měsícem +1

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @shabnamanaf6220
    @shabnamanaf6220 Před měsícem

    Alhamdulilla 🤲 🤲 🤲
    Alhamdulilla 🤲 🤲 🤲
    Alhamdulilla 🤲 🤲 🤲

  • @subaidakochahammed567
    @subaidakochahammed567 Před měsícem

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath. majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @safiyabeegom7062
    @safiyabeegom7062 Před měsícem

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @aminarahiman1445
    @aminarahiman1445 Před měsícem

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @safiyaa2559
    @safiyaa2559 Před měsícem

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @Salma-n7s
    @Salma-n7s Před měsícem

    Aameen ya rabbil aalameen 🤲 aameen 🤲🤲 aameen dhuhaayil ulpaduthanee usthad 🤲🤲🤲 aameen

  • @rasiyak378
    @rasiyak378 Před měsícem +1

    Alhamdulillah

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem

    ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @HakkimSha-yb2mr
    @HakkimSha-yb2mr Před měsícem

    ആമീൻ ആമീൻ

  • @shereefaaboobacker4025
    @shereefaaboobacker4025 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @rasheebar1581
    @rasheebar1581 Před měsícem

    Duhayil ulpeduthane usthathe 🤲🤲🤲🤲🤲 Aameen ya Rabhal Aalameen

  • @SubaidaThoneri
    @SubaidaThoneri Před měsícem +1

    Assalamu alyku va rahmathullh duaayil ullpduthanna usthadaa in sha allah

  • @muhammadswfuvaan8421
    @muhammadswfuvaan8421 Před měsícem +2

    ഉസ്താദ് വീട് പണി പൂർത്തി അക്കാൻ ഉണ്ട്, അതിനുള, തടസം, നിങ്ങാനും, കണ്ണേ ർ, സിഹ്ർ, ബാത്തിലാവാനും, ദുഹ ചെയണം❤🎉

  • @shreefasharaf3035
    @shreefasharaf3035 Před měsícem

    Alhamdulillah alhamdulillah alhamdulillah Allahu Akbar duailupadutanamy ustady 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 Před měsícem

    Ella muradukalum hasilakan duacheyyane usthade ameen ameen yarabal alameen 🤲🤲🤲🤲

  • @sulaikhavp7047
    @sulaikhavp7047 Před měsícem

    الحمد لله 🤲 الحمد لله 🤲 ماشاالله 🤲
    🤲

  • @kadheejathhaya2946
    @kadheejathhaya2946 Před měsícem

    Aameen

  • @aminarahiman1445
    @aminarahiman1445 Před měsícem

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @user-ns4hy1lv6b
    @user-ns4hy1lv6b Před měsícem

    ആമീൻ ആമീൻ ആമീൻ

  • @mudassir1236
    @mudassir1236 Před měsícem

    ദുആ വസിയ്യത്തോടെ 🤲🏻🤲🏻

  • @AriShammu-ne4nt
    @AriShammu-ne4nt Před měsícem

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sulaikhavp7047
    @sulaikhavp7047 Před měsícem

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @banazirnazeera5700
    @banazirnazeera5700 Před měsícem

    Alhamdulilla 🤲 🤲 Ameen 🤲🤲

  • @user-mw3tg8mc2z
    @user-mw3tg8mc2z Před měsícem

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്💚🤲🏻❤🤲🏻💚🤲🏻🕋🤲🏻🌹🤲🏻💚 അൽഹംദുലില്ലാഹ്

  • @SanaFathimath
    @SanaFathimath Před měsícem

    الحمدلله الحمدلله

  • @aminarahiman1445
    @aminarahiman1445 Před měsícem

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 Před měsícem

    الحمد لله. ماشاءالله. 🤲🤲🤲

  • @fousiyakp5383
    @fousiyakp5383 Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @FathimaNabeesa-u7w
    @FathimaNabeesa-u7w Před měsícem

    Alhamdulillah Duayilulppeduthuka Ameen

  • @hayarunisa1540
    @hayarunisa1540 Před měsícem +2

    🤲🤲🤲🤲🤲🤲❤️❤️❤️

  • @user-yr9ks7yj6x
    @user-yr9ks7yj6x Před měsícem +1

    Duailulpedutane usthade

  • @aminarahiman1445
    @aminarahiman1445 Před měsícem

    Ameen ameen yarabal alameen 🤲🤲🤲🤲

  • @kunhimolemole3988
    @kunhimolemole3988 Před měsícem

    Alhamdulillah 🤲🤲🤲

  • @AlsabithSabith-oy6kj
    @AlsabithSabith-oy6kj Před měsícem

    Aameen Aameen Ya Rabbal Alameen 🤲🤲🤲

  • @INDRAgaming1320
    @INDRAgaming1320 Před měsícem

    Aameenyarabbulhalameen

  • @kunjimmakm6875
    @kunjimmakm6875 Před měsícem

    Mashallamashalla

  • @noushadk8144
    @noushadk8144 Před měsícem

    Santhanathee tharenamee .udhesham niravenameee

  • @Abusuhailbk2
    @Abusuhailbk2 Před měsícem

    Alhamdullilah🤲🤲🤲🤲🤲🤲🤲🤲🤲🤲