BlackBro | Karinkaliyalle | Studio Version | Shaiju Avaran | kannan Mangalath | Anoop | Vineesh

Sdílet
Vložit
  • čas přidán 19. 04. 2023
  • @BlackBroz
    Listen to "Karinkaliyalle" song on your favorite streaming platforms :-
    🎶 Gaana - bit.ly/3KerGyU
    🎶 Apple Music - apple.co/3KbCtKh
    🎶 iTunes - apple.co/3KbCtKh
    🎶 Spotify - bit.ly/3YJZKY2
    🎶 Resso - bit.ly/3XLEgZr
    🎶 Amazon Music - amzn.to/3S5qAaK
    🎶 CZcams Music- bit.ly/3k3h6Af
    🎶 JioSaavn - bit.ly/3XCCCJH
    🎶 Tidal - bit.ly/3KkrRIV
    Set Karinkaliyalle Song As Your Ring Back Tone Now !!
    Vodafone : Dial 53714016235
    Airtel : Dial 5432118854435
    Idea : Dial 5678914016235
    BSNL : SMS BT 14016235 To 56700
    SetCallertune through Apps
    VI users : bit.ly/41wqhKe
    Airtel Users : bit.ly/3kGMfd2
    Bsnl Users:bit.ly/2Nw7Ej8
    Jio Users :bit.ly/41EUOFF
    Album : Karinkali
    Song : Karinkaliyalle
    Direction
    Cinematography
    Editing : Vidhyasankar.P.S
    Producer : Jaineesh Manappully
    Lyrics : Kannan Mangalath
    Music : Shaiju Avaran
    Vocal : Anoop Puthiyedath
    : Vineesh Kallettumkara
    Orchestration
    Mixing : Aji Denrose
    Flute : Kumar Kalasadhan
    Studio : Denrose Chalakudi
    Title : Majesh Parayil
    Poster Design : Vishnu Dreamcatcher
    Associate
    Cinematographer : Rijo Jose. V
    Makeup : Babu Art Home
    Art : Dhanesh Mohan
    Nigesh Renjan
    Choreography : Neelima Menon
    Casting :-
    Neelima Menon
    Aswathi Mukesh
    Aavani Mol
    Srekumar Nandhikara
    Ajayan Pullut
    Shigor Irinjalakuda
    Vishnu Dreamcatcher
    Anoop Puthiyedath
    Akku
    Nishanth
    Akhil Ayyappan
    Special Thanks
    Touchings Musics & Team
    Mask Media FB Page
    Shajuttan Ward Councillor
    Paramel Tails Company-
    Thelappilly
    Unni Pumangalam
    Edakulam Nivasikal
    Unnikrishnan Narattil
    Sowparnika Sree
    Mangalath Muthppan-
    Sree Bhadrakali Kshethram
    Valakadavil Vishnumaya-
    Kshethram Nabyankavu
    Anjitha & Abhitha
    _________________________________________
    Contact For EnquiriesCall & WhatsApp
    __________________________________________
    Jaineesh Manappully : 00971505863728
    Saneesh San : 00919995548449 __________________________________________
    P © All copyrights reserved &* ANTI-PIRACY
    WARNING * This content is Copyright BlackBro.
    __________________________________________
    Lyrics :-
    കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്
    കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്(2)
    എരിവേറ്റിയ വറ്റ മുളകോ പെണ്ണേ നിൻ മനസ്സ്
    ജട കെട്ടിയ കാർമുടി ക്കെന്തിനീ മുല്ലപൂ മലര്....
    കലി തുള്ളിയ കാളി തൻ കാലിൽ തങ്ക പൊൻ ചിലമ്പ്‌....
    തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ
    നീ അടങ്ങ്....
    കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്...
    കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്....
    ദിക്കുകൾ നാലെട്ടും പൊട്ടിയടരും പട കോപ്പുകൾ കൂടുന്നേ....
    ഈ കലികാലത്തിൻ പോർക്കലി തീർക്കാൻ ശ്രീ നേർക്കലി നീ വേണം....
    തുടിതാളത്തിലാടിയ താതൻ്റെ തീ മകളേ ശ്രീകുരും ബേ.....
    തീ മകളേ ശ്രീകുരും ബേ....
    കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്....
    കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്....
    വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ...
    രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ(2)
    തലയോടുകൾ ആടി ഉലഞ്ഞോ പെണ്ണേ നിൻ ഗളത്തിൽ
    അലങ്കാരമിതാണെടി പൊന്നേ നിൻ്റെ മെയ്ക്കരുത്ത്
    പുരി കത്തിയ ചാരമെടുത്ത് പെണ്ണിൻ കണ്ണെഴുത്ത്
    നൂറായിരം പൊന്നുരച്ചാലും മാറ്റ് നിന്നഴക്
    വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ
    രണഭൂതലത്തിൽ കൊടും വൈരിയെ കാല നെറിഞ്ഞോളേ
    പദമൂന്നിയ നാട്യ വിലാസം പകയോടെ നീ ആടി കലാശം
    വലംകാൽ ചിലമ്പൂരി ഉടച്ചിങ്ങ് തെക്കോട്ട് പോന്നോളേ
    മുടിയാടിയ കാവിലതേറീട്ട് കാന്തി പകർന്നോളേ...
    കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്...
    കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്...
    എരിവേറ്റിയ വറ്റ മുളകോ പെണ്ണേ നിൻ മനസ്സ്...
    ജട കെട്ടിയ കാർമുടി ക്കെന്തിനീ മുല്ലപൂ മലര്....
    കലി തുള്ളിയ കാളി തൻ കാലിൽ തങ്ക പൊൻ ചിലമ്പ്‌...
    തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ
    നീ അടങ്ങ്...
    ഇത് പോലൊരു പെൺമണി വേണം മകളായവൾ വന്നിറങ്ങേണം
    നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം നെടു നായകിയായവൾ നാടിന് കൺമണിയാകേണം
    __________________________________________
    youtube :
    / jaineeshmanapully
    facebook :
    / jaineesh.manapully
    __________________________________________
    E-mail: jaineeshmanapully@gmail.com
    Mob : 00971527272780
    ________________________________________
    BlackBro is An Official Music CZcams Channel.....you can Enjoy new Album Songs & Videos & Soon....!!
    Stay Tuned for Ueos...!!
    Subscribes:// / jaineekarinkaliyalle #Album #BlackBro
    #karinkaliyalle #StudioVersion #Song
  • Hudba

Komentáře • 452

  • @KrishnakumarSanthosh-oy2gk
    @KrishnakumarSanthosh-oy2gk Před měsícem +31

    കൊടുങ്ങല്ലൂരമ്മയെ കുറിച് ഇത്രയും ഹൃദയസ്സ്പർശിയായ വരികൾ എഴുതിയ ശ്രീ കണ്ണൻ മംഗലത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️🙏

    • @BlackBroz
      @BlackBroz  Před měsícem +2

      ♥️♥️♥️

    • @user-mf8eg5mg8i
      @user-mf8eg5mg8i Před 29 dny +2

      I am thamilnadu native karnataka.i adicted this song❤❤❤

  • @thaache
    @thaache Před měsícem +39

    கரிங்காளியல்லே..
    கொடுங்ஙல்லூரு வாழண பெண்ணாளு
    கொடு வாளெடுத்து..
    சுடு தாரிகச் சோரையில் நீராடு
    கரிங்காளியல்லே..
    கொடுங்ஙல்லூரு வாழண பெண்ணாளு
    கொடு வாளெடுத்து..
    சுடு தாரிகச் சோரையில் நீராடு
    எரிவேற்றிய வற்ற முளகோ
    பெண்ணே நின்மனசு
    சடை கட்டிய கார்முடிக் கெந்தினு
    முல்லப்பூ மலரு
    கலி துள்ளிய காளிதன் காலில்
    தங்கப் பொன் சிலம்பு
    துடி கொட்டிய பாணன்டே பாட்டில்
    அம்மே நீயடங்கு
    கரிங்காளியல்லே..
    கொடுங்ஙல்லூரு வாழண பெண்ணாளு
    கொடு வாளெடுத்து..
    சுடு தாரிகச் சோரையில் நீராடு
    திக்குகள் நாலெட்டும் பொட்டியடரும்
    படக் கோப்புகள் கூடுந்நே
    ஈக் கலிகாலத்தின் போர்க் கலி தீர்ப்பான்
    சிறீ நேர்கலி நீ வேணம்
    குடி தாளத்தில் ஆடிய தாடன்டே
    தீ மகளே சிறீ குரும்பே
    தீ மகளே சிறீ குரும்பே
    கரிங்காளியல்லே..
    கொடுங்ஙல்லூரு வாழண பெண்ணாளு
    கொடு வாளெடுத்து..
    சுடு தாரிகச் சோரையில் நீராடு
    வரி நெல்லரிஞ்ஞு
    பனம் பாயிலுணக்கி ஆற்றும்போல்
    இரண பூதலத்தில்
    கொடும் வைரியக்காலன எரிஞ்ஞோளே
    வரி நெல்லரிஞ்ஞு
    பனம் பாயிலுணக்கி ஆற்றும்போல்
    இரண பூதலத்தில்
    கொடும் வைரியக்காலன எரிஞ்ஞோளே
    தலையோடுகள் ஆடியுலஞ்ஞோ
    பெண்ணே நின் களத்தில்
    அலங்காரம் இதாணடிப் பொன்னே
    நின்டே மெய்க் கருத்து
    புரி கத்திய சாரமெடுத்து
    பெண்ணின் கண்ணெழுத்து
    நூறாயிரம் பொன்னுரச்சாலும்
    மாற்று நின்னழகு
    வரி நெல்லரிஞ்ஞு
    பனம் பாயிலுணக்கி ஆற்றும்போல்
    இரண பூதலத்தில்
    கொடும் வைரியக்காலன எரிஞ்ஞோளே
    படமுந்நிய நாட்டிய விலாசம்
    பகையோடே நீ ஆடிக் கலாசம்
    வலங்கால் சிலம்பூரி உடச்சிங்ஙு
    தெக்கோட்டு போனோளே
    முடியாடிய காவில தேறிட்டு
    காந்திப் பகற்நோளே
    கரிங்காளியல்லே..
    கொடுங்ஙல்லூரு வாழண பெண்ணாளு
    கொடு வாளெடுத்து..
    சுடு தாரிகச் சோரையில் நீராடு
    எரிவேற்றிய வற்ற முளகோ பெண்ணே நின்மனசு
    சடை கட்டிய கார்முடிக் கெந்தினு
    முல்லப்பூ மலரு
    கலி துள்ளிய காளிதன் காலில்
    தங்கப் பொன் சிலம்பு
    துடி கொட்டிய பாணன்டே பாட்டில்
    அம்மே நீயடங்கு
    இது போலொரு பெண்மணி வேணம்
    மகளாயவள் வந்நிறங்ஙேணம்
    நெறிகேடுகள் வெட்டியரிஞ்ஞவள் ஆடித்தெளியேணம்
    நெடுநாயகியாயவள் நாடினு கண்மணியாகேணம்
    ======*பொருள்*======
    கொடுங்கல்லூரை ஆளும் இறைவியே..
    மிளகின் காரத்துக்கு ஒப்பான சினத்தை உள்ளத்தில் கொண்டு
    உனது அரிவாளால் தாரிகன் அரக்கனை கொய்ததில் நீ குருதியில் மூழ்கியதால்
    உனது சடை முடிக்கு தற்போது முல்லை பூக்கள் எதற்கு.
    காலில் பொற்கொலுசை அணிந்து சினத்தில் ஆடிடும் அன்னையே,
    இந்த பாணனின் பாடலைக் கேட்டு அமைதிபெறு
    உனது கைகளை உயர்தினால் எல்லா திசைகளும் சிதறுகிறது.
    இந்த ஊழியில் தீய போர்களை அடக்கிட, உனது ஆட்சி தொடரவேண்டும்
    பறைகளின் முழக்கத்துக்கு ஏற்றாற்போல் ஆடிய தீயைப் போன்ற மகளே, கொடுங்கல்லூரின் தாயே,
    நெல் மணிகளை பனம்பாயில் உலர்த்தும் நேரத்தில் எதிரிகளை அழித்து
    அவர்களில் தலையோடுகளை கழுத்தில் தொங்கவிட்டதால்
    தங்கமே, அதுவே உனது வலிமையான உடலுக்கு ஒய்யாரமாக இருக்கிறது.
    நூறாயிரம் பொன்னை உரைத்ததை விட அழகானவளே, உனது கண்களால் (மதுரை) ஊரை எரித்து அழித்து சாம்பலாக்கி,
    அங்கு பெருஞ் சினங்கொண்ட ஆட்டத்தை செவ்வனே ஆடி முடித்துவிட்டு
    வலக்காலில் அணிந்த சிலம்பை கழற்றி எறிந்து உடைத்தபின் தென்புலம் வந்து
    இத்திருக்கோயில் குடிகொண்டு அருட்கொடை அளிப்பவளே,
    நீயே என்றும் எங்கள் இறைவியாகிட வேண்டும்
    இம்மண்ணின் செல்வ மகளாகி,
    தீய செயல்களை ஆடியே அழித்திடும்
    எங்கள் தலைவியே எங்கள் கருவிழி போல் ஆகவேண்டும்

  • @praveenm-he8gm
    @praveenm-he8gm Před 23 dny +10

    India has so much talent. They just need a platform to showcase. I think this song will give more opportunities to each and everyone. ❤ From Andhra Pradesh

  • @aes7taniristic
    @aes7taniristic Před měsícem +8

    Can't stop listening to this song even i don't know the language but feel every line ❤❤ getting goosebumps ❤

  • @KannanKannan-rm1gl
    @KannanKannan-rm1gl Před rokem +137

    ഞങ്ങളു കൊടുങ്ങല്ലൂർക്കാരുടെ അഹങ്കാരത്തിൽ ഒന്നാമത്... ഞങ്ങളുടെ അമ്മ ❤❤❤❤❤❤❤❤❤

  • @devusvlog4391
    @devusvlog4391 Před rokem +44

    സൂപ്പർ.. Congrats.. ഇതിന്റെ അണിയറ പ്രവർത്തകർക്കും പാട്ടുകാർക്കും.... ല്ലാം അമ്മടെ അനുഗ്രഹിക്കട്ടെ.. ❤️❤️🌹👍🙏🙏

  • @rajeshmrmr4484
    @rajeshmrmr4484 Před 10 měsíci +26

    എത്ര കേട്ടാലും മതിവരാത്ത അമ്മയുടെ പാട്ട് 🙏

  • @sheejagp444
    @sheejagp444 Před rokem +20

    Super എത്രകേട്ടാലും മതി വരില്ല

  • @gangas5941
    @gangas5941 Před rokem +38

    എത്രകേട്ടാലും മതി വരില്ല മനസ്സും കണ്ണും നിറയുന്നു👌👌👌

  • @ferrytfrt1178
    @ferrytfrt1178 Před 19 dny +4

    Every tamilian feels connected ❤

  • @user-ss2mn7pw5s
    @user-ss2mn7pw5s Před 6 měsíci +11

    ഗംഭീരം . അമ്മേ ശരണം

  • @jomiljoy42
    @jomiljoy42 Před rokem +44

    ഈ പാട്ടിനെയും കൊടുങ്ങല്ലൂരമ്മയെയും കുറിച്ച് എത്ര പറഞ്ഞാലും തീരില്ല
    അമ്മേ ദേവി കൊടുങ്ങല്ലൂരമ്മേ ശരണം 🙏🙏🙏

  • @AffectionateConchShell-lk4ly
    @AffectionateConchShell-lk4ly Před 2 měsíci +4

    ഇ തു കേൾക്കുബോൾ മനസ്സും ശർ ശരീരവും നിറയുന്നു ❤❤❤❤❤❤❤❤ ബ്രിൻസി മഹേഷ്

  • @justeeiswaran
    @justeeiswaran Před 11 měsíci +5

    இலங்கையிலிருந்து வாழ்த்துக்கள் நண்பா 🎉🎉🎉

  • @kaalankozhi4444
    @kaalankozhi4444 Před 10 měsíci +9

    jaadhi madham polum nokaadhe janangal nenjilettedutha ore oru paattu. ❤

  • @ajithatk1522
    @ajithatk1522 Před rokem +25

    🙏🙏🥰 അമ്മയുടെ അനുഗ്രഹം ആണ് നിങ്ങളുടെ വിജയം...
    എന്റെ കൊടുങ്ങല്ലൂർ അമ്മ 🙏🙏
    തുടക്കത്തിലേ lyrics ഒന്ന് എഴുതി ഇടുമോ...
    വാഴ്ക വാഴ്ക തമ്പുരാട്ടിയെ... എന്നുള്ള തുടക്കം 🙏🙏🙏

    • @BlackBroz
      @BlackBroz  Před rokem

      Pls check description

    • @ajithatk1522
      @ajithatk1522 Před rokem

      @@BlackBroz അതിൽ കരിങ്കാളി മുതൽ ആണ്...അതിന് മുൻപ്.. വിനീഷ് പാടുന്നില്ലേ... ആ lyrics ആണ്

    • @rajendranchandran6321
      @rajendranchandran6321 Před 5 měsíci

      ഇതിലെ എല്ലാ കലാകാരൻമാർക്കും 100ആയിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @antonylibin3037
    @antonylibin3037 Před rokem +20

    ഇഷ്ടാണ് ഈ പാട്ട് 😍👌🏽🤗

  • @user-th1tz1rc4n
    @user-th1tz1rc4n Před 11 měsíci +12

    മനസ്സ് ഇ പാട്ടിനോട് അടിമപ്പെട്ടപോലെ
    എന്തെക്കെയോ ഓർമ വരുന്നു കണ്ണ് നിറയുന്നു

  • @user-uh8xo7cm8e
    @user-uh8xo7cm8e Před 24 dny +3

    How beautiful words in a rythemic formation to listen. Hat's of to the writer and singer.

  • @dennisvarghese5993
    @dennisvarghese5993 Před rokem +46

    എജ്ജാതി voice...അനൂപേട്ടൻ.. ❤️

  • @MasdarHardware-zi9ui
    @MasdarHardware-zi9ui Před rokem +7

    Congratulation,from,sukumaran,puthiyedath

  • @SusantaBarik-uw8fo
    @SusantaBarik-uw8fo Před 23 dny +2

    Although I couldn't understand the language of the song, but it really heart touching..... goosebumps..🔥🔥🔥 lots of love.....Its one of my favourite.....❤❤❤

  • @Sanjeev...
    @Sanjeev... Před rokem +6

    One of the Sweetest devotional songs ever great creation great feel thanks to all from my heart

  • @renadeva
    @renadeva Před rokem +7

    From hearts to heart…no boundaries…music is blessing

  • @bhabinsikha
    @bhabinsikha Před rokem +4

    Entea Maamuooo'sintea Song... 🥰🥰🥰
    Orupaadu ishttam❤ Aaanu Eeee Song...🎶🎵

  • @user-vn9cp4bc8k
    @user-vn9cp4bc8k Před 9 měsíci +6

    എനിക്കും ഇഷ്ടം ഈ ഗാനം

  • @kvn1044
    @kvn1044 Před rokem +24

    " ഇതു പോലൊരു പെണ്മണി വേണം " ....... ഏവരുടെയും ആഗ്രഹം തന്നെ 🙏...

  • @anuanjana1234
    @anuanjana1234 Před rokem +5

    അമ്മേ... ദേവീ.... കാത്തോണേ.... സർവേശ്വരി..

  • @santhoshnair314
    @santhoshnair314 Před 11 dny +1

    സാധാരണ വരികൾ , അസാദ്ധ്യമായ വികാരം ഉണ്ടാക്കും

  • @user-mg3ni7tc6d
    @user-mg3ni7tc6d Před 9 měsíci +5

    അമ്മ യുടെ സ്നേഹം

  • @jobyseban2330
    @jobyseban2330 Před měsícem +2

    Enna super sound ,lyrics and tune❤️❤️❤️

  • @user-dj6yi7ec9y
    @user-dj6yi7ec9y Před rokem +5

    Super voice & Adipoli ❤❤❤

  • @anoopchandran7242
    @anoopchandran7242 Před 9 měsíci +4

    വളരെ മനോഹരം❤......

  • @moneyammapk201
    @moneyammapk201 Před 18 dny +1

    അമ്മേ രക്ഷിക്കണേ 🙏🙏🙏

  • @vizma_yah
    @vizma_yah Před rokem +75

    എത്ര കേട്ടാലും മതിവരാത്ത അമ്മയുടെ മനോഹരമായ ഗാനം കൂടുതൽ ഹിറ്റുകൾ നിർമ്മിച്ച ഉയരങ്ങൾ കീഴടക്കുക എല്ലാവർക്കും ആശംസകൾ❤

  • @rajendranchandran6321
    @rajendranchandran6321 Před 2 měsíci +1

    ഇത് പോലൊരു പാട്ടുകൾ വേണം. ഞാൻ നേരിൽ കാണാം

  • @vinayak230
    @vinayak230 Před rokem +3

    Anoop chettan black broyude muthu

  • @rahhannan9171
    @rahhannan9171 Před rokem +8

    how do you get such amazing tunes and song composition.
    Really great

  • @user-ye4hl3wo2e
    @user-ye4hl3wo2e Před 2 měsíci +1

    അമ്മ കൂടെ ഉള്ളപ്പോൾ പേടിക്കണ്ട മക്കളെ 🙏🙏🙏❤❤❤

  • @dineshsivakumar8430
    @dineshsivakumar8430 Před rokem +4

    Vera leavel

  • @abiminnusrocks8253
    @abiminnusrocks8253 Před rokem +1

    Bro..karingali karokke download cheyth pattupadi CZcamsil upload cheythal copyright strike varumo.. Pls rply..

    • @BlackBroz
      @BlackBroz  Před rokem

      Strike ഉണ്ടാവില്ല claim ഉണ്ടാകും 👍

    • @abiminnusrocks8253
      @abiminnusrocks8253 Před rokem

      @@BlackBroz ok thank u.. Ente monu oru cheriya youtube channel und athil upload cheyyanayirunnu..

  • @anishmukkam7322
    @anishmukkam7322 Před 4 měsíci +2

    പൊളി.. ന്റമ്മോ 🥰🥰🥰🔥🔥🔥🔥

    • @BlackBroz
      @BlackBroz  Před 4 měsíci

      ❤️❤️❤️

    • @aneeshia1672
      @aneeshia1672 Před 4 měsíci

      ❤❤❤❤❤❤❤❤❤❤❤............

  • @d2fuzeadish259
    @d2fuzeadish259 Před rokem +2

    Super song ethra kettalum mathivarilla❤❤🥰🥰

  • @shivaramakrishnanpanicker2949

    Excellent song. The lyrics, the way of singing, voice is super, the song composed is such a way feel like folk. Really appreciable. ❤😊

  • @arflowerist9722
    @arflowerist9722 Před měsícem +2

  • @imotions1902
    @imotions1902 Před rokem +12

    അമ്മേ ശരണം. അഭിനന്ദനങ്ങൾ ടീംസിനു 🙏🙏🙏❤❤❤🌹🌹q

  • @riffuksdrifu2304
    @riffuksdrifu2304 Před 8 měsíci +3

    സൂപ്പർ സോങ് ❤️👍🏻👌🏻

  • @babua3924
    @babua3924 Před rokem +5

    പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് 🕉️🙏🙏🙏🙏🙏

  • @DEVLOKS
    @DEVLOKS Před 16 dny +1

    Great prayer

  • @shaijuavaran5604
    @shaijuavaran5604 Před rokem +3

    ഒത്തിരി നന്ദി ജയ് നീ ഷ് ഭായ്

    • @BlackBroz
      @BlackBroz  Před rokem

      കരിങ്കാളി Music : Shaiju Avaran 🔥🔥🔥

    • @ajithatk1522
      @ajithatk1522 Před rokem

      🙏🙏🥰 അമ്മയുടെ അനുഗ്രഹം ആണ് നിങ്ങളുടെ വിജയം...
      എന്റെ കൊടുങ്ങല്ലൂർ അമ്മ 🙏🙏
      തുടക്കത്തിലേ lyrics ഒന്ന് എഴുതി ഇടുമോ...
      വാഴ്ക വാഴ്ക തമ്പുരാട്ടിയെ... എന്നുള്ള തുടക്കം 🙏🙏🙏

    • @sarath86105
      @sarath86105 Před rokem

      Shyjuettaaaaaaaa

  • @shibyp.b5195
    @shibyp.b5195 Před rokem +4

    Super

  • @shyamaa9259
    @shyamaa9259 Před 14 hodinami

    Amma Bhagwathy🙏

  • @kannanmangalath5435
    @kannanmangalath5435 Před rokem +17

    അമ്മ നൽകിയ വരദാനം ....🙏 ഏവരോടും ഒത്തിരി നന്ദി ... Shaiju bai.. jaineesh ഭായ് &Black bro യുട്യൂബ് ചാനൽ...🙏🎶🎶❤️❤️❤️

  • @shinjithkambliyath
    @shinjithkambliyath Před rokem +2

    Waiting......

  • @arya.larya.l
    @arya.larya.l Před rokem +6

    👌👌👌👌👌

  • @user-gp7fc6hs7v
    @user-gp7fc6hs7v Před 10 měsíci +2

    Last line super .

  • @anand9971
    @anand9971 Před 27 dny

    As a Tamilian, I can understand our sweet inspirational songs as the flow goes.

  • @chandrandec31
    @chandrandec31 Před 26 dny +1

    Beautiful. Is there any reason why this old song is coming in my youtube feeds of late?

  • @darkseid8766
    @darkseid8766 Před měsícem

    Can you tell who is the beautiful person singing in the video? Sir seems too cute. I mean in Karinkaliyalle video song.

  • @rajeshp4744
    @rajeshp4744 Před 8 měsíci +2

    അമ്മേ മഹാമായേ 🙏🙏🙏

  • @dhanyadevdhanyadev6315
    @dhanyadevdhanyadev6315 Před rokem +4

    Eaaa song annum kelkkarunte.moonnu vayasaya ante molkum eshatamane.pattu kettu kettu njan adhamayi kodungallur dheviye Kanan poiii........

  • @rajendranchandran6321
    @rajendranchandran6321 Před 5 měsíci +1

    കേൾക്കും തോറും മതിപ്പ് കൂടി വരുന്ന പാട്ട്

  • @vijayan9304
    @vijayan9304 Před 2 měsíci +1

    കലാവഭൻ മണിച്ചേട്ടൻ🖤🖤🖤

  • @vinayavijayan4393
    @vinayavijayan4393 Před rokem +5

    👌👌

  • @abhiev2199
    @abhiev2199 Před rokem +4

    Superb ❤️❤️❤️

  • @sangramsnikam
    @sangramsnikam Před 21 dnem +1

    Whole day listening

  • @manjushaiju9533
    @manjushaiju9533 Před rokem +5

    Superb work

  • @renjurenjus2630
    @renjurenjus2630 Před rokem +2

    Chakkarre.umma*supper

  • @anijikumar9843
    @anijikumar9843 Před 4 dny

    Super song ❤

  • @ibrahimbadusha-yl9ux
    @ibrahimbadusha-yl9ux Před měsícem +1

    Loveuuuu super song❤❤❤❤

  • @sumithat.j36
    @sumithat.j36 Před 6 měsíci +3

    👌👌💯👌😊

  • @anusudheesh-ok6yl
    @anusudheesh-ok6yl Před rokem +4

    ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് ❤❤

  • @arghyaganguly8570
    @arghyaganguly8570 Před 24 dny

    ❤️ beautiful! Love from Bengal!

  • @KESYMINECRAFT
    @KESYMINECRAFT Před 6 měsíci +2

    Super 👍👍👍👍

  • @inco501
    @inco501 Před 21 dnem +1

    gem❤❤❤

  • @SheejaMohanan-ds8vz
    @SheejaMohanan-ds8vz Před 11 měsíci +3

    Supper❤

  • @anugrith
    @anugrith Před 18 dny +1

    Super ❤👌

  • @flyingbird233
    @flyingbird233 Před 9 měsíci +2

    ദേവി ശരണം 🙏

  • @anishagireeshanisha714
    @anishagireeshanisha714 Před rokem +3

    Super❤

  • @lekhapg8120
    @lekhapg8120 Před 8 měsíci +1

    Randu perudem sound combo superanu

  • @user-qs8dm3zb9t
    @user-qs8dm3zb9t Před 2 měsíci +1

    സുപർ❤❤

  • @shibump2660
    @shibump2660 Před rokem +3

    ❤️❤️❤️💯💯💯

  • @bijuk.v516
    @bijuk.v516 Před rokem +4

    ❤❤❤❤

  • @shajimathewk1600
    @shajimathewk1600 Před rokem +2

    പ്രിയ അനൂപ് ❤️❤️❤️❤️

  • @user-ky1uj9kd4d
    @user-ky1uj9kd4d Před 2 měsíci +1

    നല്ലതു വരട്ടെ🎉

  • @SanthoshKc-yc9rw
    @SanthoshKc-yc9rw Před 2 měsíci +1

    സൂപ്പർ 🙏🙏🙏❤️

  • @vineeshkallettumkaramv7552

    സന്തോഷം 🌹🌹🌹ഭായ് 🥰🌹🌹

    • @BlackBroz
      @BlackBroz  Před rokem

      കരിങ്കാളി Vocal : Vineesh Kallettumkara

    • @ajithatk1522
      @ajithatk1522 Před rokem

      സൂപ്പർ..
      🙏🙏🥰 അമ്മയുടെ അനുഗ്രഹം ആണ് നിങ്ങളുടെ വിജയം...
      എന്റെ കൊടുങ്ങല്ലൂർ അമ്മ 🙏🙏
      തുടക്കത്തിലേ lyrics ഒന്ന് എഴുതി ഇടുമോ...
      വാഴ്ക വാഴ്ക തമ്പുരാട്ടിയെ... എന്നുള്ള തുടക്കം 🙏🙏🙏

  • @user-ui5cr1gy1d
    @user-ui5cr1gy1d Před měsícem +1

    Super 🎉❤

  • @nishanthpooppathy5344
    @nishanthpooppathy5344 Před rokem +4

    ❤❤❤❤❤❤❤❤

  • @niyasniyas7440
    @niyasniyas7440 Před 11 měsíci +2

    ❤ super

  • @sandhyaprakash9837
    @sandhyaprakash9837 Před 11 měsíci +2

    Super ❤❤❤❤❤❤❤❤

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok Před 10 měsíci +2

    Super..song...

  • @rajumonrajumon7304
    @rajumonrajumon7304 Před rokem +3

    ❤️❤️❤️

  • @sijuadimali
    @sijuadimali Před rokem +2

    Super❤❤❤❤❤

  • @SheejaMohanan-ds8vz
    @SheejaMohanan-ds8vz Před 11 měsíci +2

    Supper

  • @anithaanilkumar-bn7mg
    @anithaanilkumar-bn7mg Před rokem +3

    Adipoli ❤🙏

  • @aneeshia1672
    @aneeshia1672 Před 4 měsíci +1

    Vere onnum kelkkenda ithu mathram ketal mathi.....❤❤❤❤❤❤❤....... Ini onnum venda.....

  • @radhakrishnanp116
    @radhakrishnanp116 Před 9 měsíci

    Eppol kettalum aadyam kettapole thanne.. freshnes.. chila srushtikal anganeyanu. pakshiye parathunna pole. uyarathilekku parannangane..ningal nokkinilke aakasham mutte parakkum. KALANGALOLAM parannadi thimirkatte.. thanks all.....

  • @SujithNair-zq4rg
    @SujithNair-zq4rg Před 25 dny +1

    Amme narayana bagavathi

  • @MrDoomdon
    @MrDoomdon Před měsícem

    really a big fan of this song! can you please translate the song in english/hindi/bengali? The only thing I could understand is- it is about the grace of Goddess Kaali 🙏🏽

    • @BlackBroz
      @BlackBroz  Před měsícem +1

      🙏🏼🙏🏼🙏🏼 we will try