നിനക്കു എന്നെ ഒന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ടോ?: Joseph Annamkutty Jose vs RJ Varsha

Sdílet
Vložit
  • čas přidán 5. 09. 2024
  • നിനക്കു എന്നെ ഒന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ടോ?: Joseph Annamkutty Jose vs RJ Varsha
    #JosephAnnamkutty #RJVarsha #RJ

Komentáře • 302

  • @Duryodhanan
    @Duryodhanan Před 3 lety +330

    "ദൈവത്തിന്റെ ചാരന്മാർ" വായിച്ചവർ ഉണ്ടോ ഇവിടെ

  • @lavenderthoughts5103
    @lavenderthoughts5103 Před 3 lety +98

    വർഷ ചേച്ചിയുടെ arficiality കുറച്ചു കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. എങ്കിലും ബോധക്കുറവിനു ഒരു മാറ്റവും ഇല്ല. Annamkutty ചേട്ടൻ as usual തകർത്തു👏👏

  • @sreelakshmipanamanna6117
    @sreelakshmipanamanna6117 Před 3 lety +78

    ചേട്ടാ സംഭവം പൊളിച്ചു, ഇനിയും പ്രതീക്ഷിക്കുന്നു. ഒത്തിരി ടെൻഷൻ ഉള്ള സമയങ്ങളിൽ ഇതുപോലെ ഉള്ള interactions പൊളിക്കും. Expecting more 🥰😍

  • @Linsonmathews
    @Linsonmathews Před 3 lety +36

    മര്യാദക്ക് അർജന്റീന ജേഴ്സി ഇട്ടോ...
    സ്നേഹം കൊണ്ടാണ്, മെസ്സി ഫാൻ ❣️ഇന്ന് മെസ്സിയുടെ ജന്മദിനം കൂടിയാണ്.... ഫുട്ബോൾ മിശിഹാ 🇦🇷🇦🇷🇦🇷

  • @anandhureji5982
    @anandhureji5982 Před 3 lety +95

    ഇനിയും വേണം ഈ സംസാരം 🥰 ഇഷ്ട്ടായി 🥳🥰

  • @divyanair6749
    @divyanair6749 Před 3 lety +7

    Nice discussion guys... .🤓
    Before Covid19 on my way to school,where I work and back I used to listen to Mirchi... Not anymore with online classes... This was making me so happy again.

  • @rittyroy7308
    @rittyroy7308 Před 3 lety +9

    🥰🥰 ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം. 🥰🥰അതിനായിട്ട് കട്ട വെയ്റ്റിംഗ് 🥰🥰

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +10

    ജോസഫ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ് ❣️❣️❣️
    നല്ലൊരു ഫുട്ബോൾ ആരാധകനാണ് ഞാനും ചേട്ടനും, ഞങ്ങൾ രണ്ടുപേരും ഒരേ വേവ് ലെങ്താ 😉😉😉

  • @jobinp08
    @jobinp08 Před 3 lety +10

    മനസ് കൂളായി.. Thankyou 😍

  • @safvanmohammedsaifudheen99
    @safvanmohammedsaifudheen99 Před 3 lety +15

    Truly enjoy ചെയ്ത wedding നല്ല food ഉള്ള wedding!!!❤

  • @layanasukumaran6010
    @layanasukumaran6010 Před 3 lety +8

    Nte lifeile ആഗ്രഹങ്ങളിൽ ഒന്നാണ് ജോസഫ് ഏട്ടനെ നേരിട്ട് കാണണം എന്നുള്ളത്..ചേട്ടന്റെ ദൈവത്തിന്റെ ചാരന്മാർ book മേടിച്ചത് തന്നെ വലിയൊരു കഥയാണ്.. ഞങ്ങടെ നാട്ടിലെ books stallil ചെന്ന് ചോദിച്ചപ്പോ book ഇല്ല.. എനിക്ക് വേണ്ടി മാത്രം 24hoursinu ഉള്ളിൽ ബുക്ക്സ്റ്റാളിലെ uncle വരുത്തിച്ചു... അത്രമാത്രം indrest ആരുന്നു ആ book വായിക്കാൻ.. മിക്ക വീഡിയോസിലൂടെയും chettan തരുന്ന informations വളരേ usefull ആണ്.. ഒരു job okke കിട്ടികഴുഞ്ഞു ഞങ്ങൾ 2friends plan ചെയ്തിരിക്കുന്നതാണ്.. ചേട്ടനെ ഒന്ന് നേരിട്ട് കാണണം.. സംസാരിക്കണം എന്നുള്ളത്.. ചേട്ടന്റെ വീഡിയോസ് okke കാണുമ്പോൾ ഒരു 2ദിവസത്തേന് എങ്കിലും ഒരാൾ നന്നാകാൻ പറ്റിയ (നേരത്തെ ചേട്ടൻ ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകൾ )അതുതന്നാണ് ചേട്ടന്റെ വിജയം... ആ വാക്കുകളുടെ power... ചേട്ടൻ പറഞ്ഞ ഒരുകാര്യം ഒരുപാട് ഇഷ്ടായി "പലപ്പോഴും ഞാൻ ചെളിയിൽ നിന്നുകൊണ്ടാണ് നിങ്ങളോട് കയറി പോകു എന്ന് പറയുന്നത് എന്ന് "😄ഒരുപാട് കാര്യങ്ങൾ ചേട്ടനെ പറ്റി പറയണം എന്നുണ്ട്.. വാക്കുകൾ കിട്ടുന്നില്ല...😊ഇനിയും ചേട്ടന്റ vedios പ്രതീക്ഷിക്കുന്നു.. വളരേ സാധാരണക്കാരന്റെ സ്ഥാനത്തു നിന്ന് സാധാരണ രീതിയിൽ നിന്ന് സംസാരിക്കുന്നത് കാണുമ്പോൾ.. വളരേ പരിചയമുള്ള ഒരു ഏട്ടൻ സംസാരിക്കുന്നപോലെ പലപ്പോഴും തോന്നാറുണ്ട് ... ചേട്ടൻ ഓരോ books പരിചയപെടുത്തുമ്പോഴും ചേട്ടന്റെ വീഡിയോസും ഇന്റർവ്യൂസും okke കാണുമ്പോളും എന്റെ അരികിൽ ഒരു ഡയറി എടുത്തു വെക്കാറുണ്ട്... മിക്കപ്പോഴും strike ചെയുന്ന endhengilum sentence ഉണ്ടാകും ചേട്ടന്റെ വാക്കുകളിൽ.. അത് ഞാൻ കുറിച്ചിടാറുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നല്ലൊരു life ഉണ്ടാകട്ടെ..👐👐

    • @sambreenack1405
      @sambreenack1405 Před 2 lety

      Ee comment vayichappol chettante videos kaananulla interest koodiyathupole🤝

  • @therealdon4
    @therealdon4 Před 3 lety +12

    എനിക്ക് കല്യാണം കഴികണ്ട എന്നാണ് ആഗ്രഹം...Peace of Life

  • @angelgeorge8353
    @angelgeorge8353 Před 3 lety +48

    Joseph chettan poli alle🤗🤗❤❤💖💖

  • @elizabathjoseph5600
    @elizabathjoseph5600 Před 3 lety +58

    Ithippo chirikande karyarno 😂😂😂😂13:35 😂😂😂😂😂

  • @josemyjoju3537
    @josemyjoju3537 Před 3 lety +10

    നിങ്ങൾ രണ്ടുപേരും comedy ആണ് 😅😅😅 👌

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl Před 3 lety +7

    സംസാരത്തിലെ ബാലൻസിങ് ഇഷ്ട്ടപെട്ടു 🌹

  • @BijoMilda
    @BijoMilda Před 3 lety +7

    Shoot കഴിഞ്ഞപ്പോൾ ജോപ്പൻ : എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു ഈ interaction ചെയ്യാൻ 🤦🏻‍♀️

  • @shabin1983
    @shabin1983 Před 3 lety +12

    Natural talk, enjoyed.. Kettirunnu poyi..

  • @nuhmanm
    @nuhmanm Před 3 lety +35

    ഇതിൽ ഏറ്റവും കോമഡി ആയത് വർഷ ചിരിക്കാതിരുന്ന എൻജിൻ്റെ കോമഡി യാണ് 🤣🤣

  • @sonymol805
    @sonymol805 Před 3 lety +3

    Orupad orupad ishtayi.... Iniyum venam ithupole😍

  • @sumizzz1048
    @sumizzz1048 Před 3 lety +4

    Chettante face kandal njagal unarum... samsaram ketirunnu pokum.. annamkuty chettan😍😍😍

  • @dmrvlog4442
    @dmrvlog4442 Před 3 lety +9

    വർഷ പൊളിയാട്ടോ അടിപൊളി സംസാരം കേടിരിക്കാൻ നല്ല രസാ.... 👌👌👌👌

  • @dillitraj5967
    @dillitraj5967 Před 2 lety +6

    Last ഭാഗം ചിരിച്ചു ചിരിച്ചു ചത്ത് 😂😂😂😂🤣🤣🤣🤣

  • @chaksshahin
    @chaksshahin Před 3 lety +25

    Varshayk oru Billie Eilish look

  • @gokuldas6949
    @gokuldas6949 Před 3 lety +10

    "Hotel anennu karuthi barber shoppil kayariya....." ee dialogue paranja sreenivasante avastha ayirikkum ippo Joseph ettanu.

  • @aslamk909
    @aslamk909 Před 3 lety +5

    I feel happy while ur allmost intractions,
    I have a question how u maintain the same thought all the times. It was great

  • @nirmalbaby7683
    @nirmalbaby7683 Před 3 lety +8

    Eniyum.. Nallathaann.... Please....... ❤

  • @shajanas8035
    @shajanas8035 Před 2 lety +1

    Sherikkum Joseph ettan poliyan....kiduvan

  • @rafeek8923
    @rafeek8923 Před 3 lety +4

    ഇത് കണ്ടു subscribe ചെയ്തു

  • @krishnanunnikrishna2955
    @krishnanunnikrishna2955 Před 3 lety +2

    Expecting 1000 +++ VIDEOS Like This❤️😍

  • @jasminejames384
    @jasminejames384 Před 3 lety +1

    Joseph chettan chumma samsarichalum poli aaa hoo nalla friendly feelinggg❤️❤️❤️❤️

  • @limythomas4341
    @limythomas4341 Před 3 lety +3

    Joseph Annakkuty Uyir❤️

  • @silpacheriyan7707
    @silpacheriyan7707 Před 3 lety +7

    Varsha chechi serious ayittu parayunnadha but namukku chirikadhirikan pattunnilla... 😆😂

  • @akhilaramesh981
    @akhilaramesh981 Před 3 lety +11

    Vallaatha oru comboo😂.... Chirich chirich oru vazhi aayi🤣🤣🤣🤣

  • @reshmatk1750
    @reshmatk1750 Před 3 lety +2

    Nalla talk ayirunnutto👌👌😃

  • @aparnajoshy360
    @aparnajoshy360 Před 3 lety +8

    ഇതിപ്പോ ചിരിക്കേണ്ട കാര്യർന്നോ?? 🤣🤣🤣

  • @mzcreations3201
    @mzcreations3201 Před 3 lety +2

    പൊളി പരിപാടി ഇഷ്ട്ടായി

  • @jlijo619
    @jlijo619 Před 3 lety +46

    Copa america തമാശ പൊളിഞ്ഞു 😂

  • @mshibilinc4663
    @mshibilinc4663 Před 3 lety +5

    Polichu💞😍

  • @harikrishnanam4275
    @harikrishnanam4275 Před 3 lety +1

    Super super ....Ith pole poratte oronn💓💓💓

  • @savithritpsavithritp9260
    @savithritpsavithritp9260 Před 3 lety +26

    Ningale samsaaram kettaal undallooo ethra off aaya moodum on aavum🥳🥳🥳🥳

  • @jinanvallanchira3820
    @jinanvallanchira3820 Před 3 lety +6

    Gunners and messi🔥🔥 😍😍...നമ്മടെ 2 ആൾടേം മനസ്സ് ഒരുപോലെയാ 😂😍

  • @darveshm1666
    @darveshm1666 Před 3 lety +9

    Sangadhi kollam. Keep going. Oru feel good vibe okke undu

  • @aparnaanju680
    @aparnaanju680 Před 3 lety +26

    Ningade randaldem interactions munpum kanditund annum ennum thonniyath ore karyanu ningal randalum ottum cherulalo Joseph ettante samsaramthilum attitudum kandal varshaye kashtapett sahikunna poleya thonna ...athupole ningalk alod ottum eshtam ellatha poleyanu thonna... Varshakanel ethokke manasilayittum ottum manasilavathe polem

  • @TheMoodDiaries
    @TheMoodDiaries Před 3 lety +5

    Adipoly aanto...👍

  • @manafsillabada8507
    @manafsillabada8507 Před 3 lety +3

    7:51 ഞങ്ങൾ ഉണർന്നു 😁

  • @savithritpsavithritp9260
    @savithritpsavithritp9260 Před 3 lety +24

    Ennum veenam ttoo ithupole video🤣🤣🤣🤣🤣

  • @nidheeshkarthik8887
    @nidheeshkarthik8887 Před 2 lety +1

    Engine comedy polichu..😂😂 Any way nice discussion...Really enjoyed it.

  • @radhikaramachandran5529
    @radhikaramachandran5529 Před 3 lety +3

    Adipoli😍😍😍

  • @andrews13
    @andrews13 Před rokem +2

    3:27

  • @raptorshiplite826
    @raptorshiplite826 Před 3 lety +8

    ഞങ്ങള്‍ ഉണർന്നു....😁

  • @Alwynshyam
    @Alwynshyam Před 3 lety +2

    ennum venam.. super...

  • @archanap8330
    @archanap8330 Před 3 lety +6

    Inim ee combo venam🤭kore chirichu😂

  • @jismayavijayan5118
    @jismayavijayan5118 Před 3 lety +2

    Mind cool ayi...tym poyath ariyila 💛

  • @snehaphilip5028
    @snehaphilip5028 Před 3 lety +5

    To be very frank, engine kadha kettathilum athin shesham ondaya chechiyude reactionum achachnte avasthayum kandann nirthaathe chirichath🤣

  • @varsh7373
    @varsh7373 Před 3 lety +3

    ഞങ്ങൾ ഉണർന്നു

  • @dreamland4815
    @dreamland4815 Před 3 lety +1

    😄😆😆😆chettoooooi poliyaan tta😁😁

  • @fahis_hamsa
    @fahis_hamsa Před 3 lety +1

    അടിപൊളി.... ചിരിച്ചു വഴിക്കായി... ഇടക്ക് വരണം

  • @samjnasurendran6801
    @samjnasurendran6801 Před 3 lety +3

    Njn ഉണർന്നു😁🤩🥳🥰❤️

  • @shaants4176
    @shaants4176 Před 3 lety +3

    Ningal thammilullla samsaram super anu❤️

  • @blessyshajan275
    @blessyshajan275 Před 3 lety +1

    Kollam nannayittundu , ee varshaye evidennu kitty?

  • @jincyk2864
    @jincyk2864 Před 3 lety +5

    Kollaaaaammm inium venaammmmm😆😆😆

  • @anishrajcrasta9244
    @anishrajcrasta9244 Před 3 lety +3

    Eniyum videos venam

  • @sreepriyanambiar2005
    @sreepriyanambiar2005 Před 3 lety +6

    Iniyum idanm💜

  • @asifmohamed5228
    @asifmohamed5228 Před 3 lety +7

    Ithu kollam ❤️🤍

  • @anamika8245
    @anamika8245 Před 3 lety +9

    Daily interactions video venam.. 😂

  • @therealdon4
    @therealdon4 Před 3 lety +2

    Arsenel എന്ന് പറയുമ്പോൾ London club.
    So another 2 Major clubs in London are Chelsea and Totenham..so..

  • @athappasworld7786
    @athappasworld7786 Před 3 lety +18

    Nee are kettikana ee noki irikunne 🤣🤣

  • @jennathjennah2194
    @jennathjennah2194 Před 3 lety +3

    nannayirunnu.... kurach time relaxedaayitulla samsaaram kelka ..... good and keep goin ..ningal njangale unarthi 😆

  • @josinbaby4047
    @josinbaby4047 Před 3 lety +4

    Innu poyi bumble download cheyanm😂😂😂

  • @mofavaz6011
    @mofavaz6011 Před 3 lety +1

    Avasaanm Office kaanikka nnu paranjitt kaanich thannilla 😕

  • @shabuangels1642
    @shabuangels1642 Před 3 lety +6

    Ntha ariyilla pand njn office wrk cheyyumbo njnum varshane polernn ellarum chodikkum 50 paisade kuravundonn😂😂😂

  • @mubeenant1473
    @mubeenant1473 Před měsícem

    Nice ❤

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 Před 3 lety

    Wishes

  • @arjunmenon3542
    @arjunmenon3542 Před 3 lety +2

    Good work

  • @agustusjose6592
    @agustusjose6592 Před 3 lety +1

    Good interview

  • @jez0143
    @jez0143 Před 3 lety +1

    ഇവൾ വല്ലാതെ വെറുപ്പിച്ചു..
    അങ്ങേർ എല്ലയിപ്പോഴത്തെയും പൊലെ പൊളി

  • @muhammadnazim7808
    @muhammadnazim7808 Před 3 lety +2

    Ithippo chirikkanda karyam Arno🤣🤣

  • @realvlog4192
    @realvlog4192 Před 3 lety +2

    Joppande kalyanathine.. katta waiting

  • @renaminnu2802
    @renaminnu2802 Před 3 lety +1

    Kidu😍😍

  • @user-ev5zs7jf5o
    @user-ev5zs7jf5o Před 26 dny

    2022 kazhinjallo 😂

  • @jazeel3384
    @jazeel3384 Před 3 lety +1

    Joseph etta ee copa nammak ullda

  • @princep454
    @princep454 Před 3 lety +5

    Evideyo endekeyo thakaraar 😂

  • @nabeelbinnazeer3721
    @nabeelbinnazeer3721 Před 3 lety +4

    Joppantte videos ineyum venam

  • @noblees8351
    @noblees8351 Před 3 lety +28

    ജോസപ്പേട്ടാ ഒരു ഡൌട്ട്, പുള്ളിക്കാരി ആക്ച്വലി ഇങ്ങനെ കിളിപോയ ടൈപ്പ് ആണോ? അതോ ആക്ടിങ് ആണോ?

  • @rcr5131
    @rcr5131 Před 3 lety +8

    'കോപ്പ' അമേരിക്ക.........യൂറോ ഉയിർ..🔥🔥..

  • @albinseby8843
    @albinseby8843 Před 3 lety

    Last engine pwolich

  • @dr.shinesvarghese1308
    @dr.shinesvarghese1308 Před 3 lety +2

    Really funny and entertaining to hear

  • @ShymasTalks3
    @ShymasTalks3 Před 3 lety +6

    ഉണർന്നു 😍

  • @abinjose2123
    @abinjose2123 Před 3 lety +1

    Superb👏👏👏

  • @dsr-gq1sk
    @dsr-gq1sk Před 3 lety +3

    Varsha 😂😂❤❤

  • @zenya3343
    @zenya3343 Před 3 lety +1

    Joppan........Uyir..............

  • @bineeshmkd5142
    @bineeshmkd5142 Před 3 lety +6

    Mircheede vajrayudhamaanu joppan..... 💓

  • @shoppingvibez4560
    @shoppingvibez4560 Před 3 lety +1

    Super 👍

  • @lenavy6803
    @lenavy6803 Před 3 lety +1

    Nyz to hear

  • @yayuspiano7441
    @yayuspiano7441 Před 3 lety +1

    Poliyayitunde❤

  • @nidhinkjoy
    @nidhinkjoy Před 3 lety +8

    Ejjathi tholvi.... 😂😂😂😂😂

  • @linsonp.b4749
    @linsonp.b4749 Před 3 lety +10

    Camera നല്ല position അല്ല ഉള്ളത്...

  • @footballplanet6266
    @footballplanet6266 Před 3 lety +1

    Program avasanichath arinjilla

  • @teampsychomukku
    @teampsychomukku Před 3 lety +3

    നീ ആരെ കെട്ടിക്കാനാ ഇങ്ങനെ നോക്കിയിരിക്കുന്നെ 😂 joseph bro ningade samsaara shyali kettal chirivarum