👉👂 റബ്ബിൽ മാവു തൈ വെക്കേണ്ട രീതി ചകിരിച്ചോറ് ഫിൽട്ടർ

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 4

  • @sanjeevdaniel5464
    @sanjeevdaniel5464 Před měsícem

    ഇങ്ങനെ റമ്മിൽ മാവ് വെച്ചാൽ മാവ് ആടിക്കൊണ്ടേയിരിക്കും. 🤫🤫

  • @up7420
    @up7420 Před měsícem

    സർ ഇങ്ങനെ പ്ലാന്റ് വെച്ചാൽ തുടക്കത്തിൽ നല്ല വളർച്ച ഉണ്ടാകും രണ്ടോ മൂന്നോ മാസത്തിനകം പ്ലാന്റ് കേടായി പോകും ഉറപ്പു ഡ്രംമിൽ വെച്ച ആരോടെങ്കിലും ചോദിച്ചു നോക്കൂ

    • @Haroonresheedtk
      @Haroonresheedtk  Před měsícem

      എന്തുകൊണ്ട് എങ്ങനെ കേടാവുന്നു

    • @up7420
      @up7420 Před měsícem

      നമ്മൾ നിറക്കുന്ന മണ്ണെല്ലാത്ത എല്ലാ മിഷ്രിതങ്ങളും 2ഓ 3ഓ മാസം കൊണ്ട് അഴുകാൻ തുടങ്ങും അതിന്റെ കൂടെ ചെടിയുടെ വേരും അഴുകും കാത്തിരുന്നു കാണാം