Cowdung Slurry (ചാണക സ്ലറി) എങ്ങനെ ഉണ്ടാക്കാം.

Sdílet
Vložit
  • čas přidán 16. 11. 2022

Komentáře • 15

  • @samskrithavicharamtowardst7538

    Simple and informative

  • @imranizzat419
    @imranizzat419 Před rokem +2

    nice presentation bro❤

  • @KRISHIYIDAM
    @KRISHIYIDAM  Před 8 měsíci

    @ Everyone 🙏
    ചാണക slurry യുടെ പ്രധാന ഉദ്ദേശം Direct Manuring എന്ന അർത്ഥത്തിൽ അല്ല. മറിച് പ്രകൃതി കൃഷിയുടെ അല്ലെങ്കിൽ ജൈവ കൃഷിയുടെ ഭാഗമായുള്ള Biodianamic പ്രവർത്തനത്തെ പ്രയോജനപ്പെടുത്തിയുള്ള മണ്ണ് പരിപോഷണം ആണ്.
    മണ്ണിന്റെ ജീവൻ പ്രധാനമായും സൂക്ഷ്മ ജീവികൾ ആണ്.. അവയുടെ വംശവർദ്ധനവ് ആണ് ഇത്തരം പ്രവർത്തിയിലൂടെ സംഭവിക്കുന്നത്. മണ്ണ് നന്നായാൽ ആരോഗ്യമുള്ള ചെടി ഉണ്ടാകും.. അതിൽ ആരോഗ്യമുള്ള കായ്കളും ഉണ്ടാകും..
    10 മുതൽ 15 ദിവസത്തെ ഇടവേളകളിൽ മണ്ണിൽ നമുക്ക് cowdung slurry പ്രയോഗിക്കാവു‍ന്നതാണ്.. അനുഭവത്തിലൂടെ കിട്ടുന്ന feedback ന് അനുസരിച് അതിൽ എഡിറ്റിംഗ് വരുത്തിയാൽ മതി.. ഇന്ന ചെടി എന്നതിലുപരി മണ്ണിനെ നന്നാക്കുക എന്നതിനാണ് പ്രാധാന്യം 🙏

  • @niranjanagirish644
    @niranjanagirish644 Před rokem +1

    Good information bro

  • @arunamohan355
    @arunamohan355 Před rokem +1

    Good information

  • @asokkumarmandoppally8843

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před 7 měsíci +1

    പച്ച ചാണകവും കടല പിണാക്കും വേപ്പിൻപിണ്ണാക്കും 5 ദിവസം വച്ച് പുളിപ്പിച്ച് പച്ചക്കറിക്ക് 10 ഇരട്ടി വെള്ളവും ചേർത്ത് ഒഴിക്കാൻ പറ്റുമോ ?

  • @ramdas-vv1ip
    @ramdas-vv1ip Před rokem +1

    Goat dug, how it's useful plz
    Give a vedio ,

  • @kaliyoor
    @kaliyoor Před rokem +1

    Bellam sarkara vende

    • @KRISHIYIDAM
      @KRISHIYIDAM  Před rokem

      നിർബന്ധം ഇല്ല.. ചേർത്താൽ നല്ലതാണ്.. ജീവാമൃതം തയ്യാറാക്കുമ്പോൾ ഉപയോഗിക്കാറുണ്ട്

  • @aravindrajappan2287
    @aravindrajappan2287 Před rokem +1

    ചേട്ടാ. ഒരു കപ്പ് പച്ച ചാണകത്തിന് 10കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്‌താൽ മതിയോ?.. ഒരു വാഴക്ക് എത്ര ലിറ്റർ ഒഴിച്ച് കൊടുക്കണം. ❓️. അത് പോലെ ഒരു തെങ്ങിന് എത്ര ലിറ്റർ ഒഴിച്ച് കൊടുക്കണം. ❓️

    • @KRISHIYIDAM
      @KRISHIYIDAM  Před 8 měsíci

      ചാണക slurry യുടെ പ്രധാന ഉദ്ദേശം Direct Manuring എന്ന അർത്ഥത്തിൽ അല്ല. മറിച് പ്രകൃതി കൃഷിയുടെ അല്ലെങ്കിൽ ജൈവ കൃഷിയുടെ ഭാഗമായുള്ള ബിയോടിനമിക് പ്രവർത്തനത്തെ പ്രയോജനപ്പെടുത്തിയുള്ള മണ്ണ് പരിപോഷണം ആണ്.
      മണ്ണിന്റെ ജീവൻ പ്രധാനമായും സൂക്ഷ്മ ജീവികൾ ആണ്.. അവയുടെ വംശവർദ്ധനവ് ആണ് ഇത്തരം പ്രവർത്തിയിലൂടെ സംഭവിക്കുന്നത്. മണ്ണ് നന്നായാൽ ആരോഗ്യമുള്ള ചെടി ഉണ്ടാകും.. അതിൽ ആരോഗ്യമുള്ള കായ്കളും ഉണ്ടാകും..
      10 മുതൽ 15 ദിവസത്തെ ഇടവേളകളിൽ മണ്ണിൽ നമുക്ക് cowdung slurry പ്രയോഗിക്കാവു‍ന്നതാണ്.. അനുഭവത്തിലൂടെ കിട്ടുന്ന feedback ന് അനുസരിച് അതിൽ എഡിറ്റിംഗ് വരുത്തിയാൽ മതി.. ഇന്ന ചെടി എന്നതിലുപരി മണ്ണിനെ നന്നാക്കുക എന്നതിനാണ് പ്രാധാന്യം 🙏

  • @imranizzat419
    @imranizzat419 Před rokem +1

    nice presentation bro❤

  • @imranizzat419
    @imranizzat419 Před rokem +1

    nice presentation bro❤