എന്നെ വെറുതെ വിട്ടേക്ക്..!

Sdílet
Vložit
  • čas přidán 2. 05. 2021
  • Seriously....there's no seriousness here...
    FOLLOW ME ON INSTAGRAM..!
    / soloviner
    SUBSCRIBE MY 2ND CHANNEL
    / solovinerxd
    For Business Enquiry
    solovinerpro@gmail.com
  • Zábava

Komentáře • 8K

  • @soloviner
    @soloviner  Před 3 lety +8855

    എന്റെ last 2 videosന് Demonetization കിട്ടിയിട്ടുണ്ട് 😑 (no earning) എന്നാലും ഞാൻ അങ്ങ് അപ്‌ലോഡ് ചയ്തു 😘 Subscribe chyan marakkale

  • @buggiemallu
    @buggiemallu Před 3 lety +8218

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Solo Viner Killadi ka killadi 😂⚡💖

    • @thugofstars912
      @thugofstars912 Před 3 lety +34

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.38k ആവാൻ സഹായിക്കുമോ 🤗🤗😌

    • @nihalamansoor5947
      @nihalamansoor5947 Před 3 lety +11

      Crt💥

    • @NoVanity0999
      @NoVanity0999 Před 3 lety +18

      എല്ലാരും വന്ന് ഒന്ന് കൈ വച്ചിട്ട്‌പോ1k ആകാറായി friends👍

    • @dreamrider2660
      @dreamrider2660 Před 3 lety +16

      @@NoVanity0999 കൈ വെക്കാൻ പറ്റില്ല... കാൽ വെച്ചാൽ മതിയോ സേട്ടാ... 🚶

    • @AGENT-sl3zz
      @AGENT-sl3zz Před 3 lety +5

      തന്നെ

  • @FactsMalayalam001
    @FactsMalayalam001 Před 3 lety +2463

    2:06 *നീ വന്ന് തൊട്ട് നോക്കിയായിരുന്നോ* 💥😹

  • @crazybuddies5823
    @crazybuddies5823 Před 2 lety +215

    ഒരു വർഷം മുന്നേ ഇട്ട video ഇപ്പൊ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😁🙌🏻

  • @bherrorboy1437
    @bherrorboy1437 Před 2 lety +138

    ഇന്നത്തെ sad day bro കാരണം മാറി... 🤣🤣🤣🤣

  • @d2karmy7
    @d2karmy7 Před 3 lety +2812

    Go 500K🔥🔥

  • @stanley5178
    @stanley5178 Před 2 lety +21

    10:35 ലെവന്റെ വിഡിയോ കാണുന്നവരുടെ എക്സ്പ്രഷൻ ആണ് സോളോയുടെ മുഖത്തും 😂😂

  • @balaramavillacomady8590
    @balaramavillacomady8590 Před 2 lety +11

    2:27 😂😂😂😂massss

  • @DONIXCLASH
    @DONIXCLASH Před 3 lety +4209

    Solo vinerne roast ചെയ്യാം...........😂😂😂😂
    Ijjathi 😆

    • @user-su9pu1ou2g
      @user-su9pu1ou2g Před 3 lety +24

      Enthaale 😂

    • @ladintwilson4813
      @ladintwilson4813 Před 3 lety +19

      Eda mwone ni ivadeyo😂

    • @user...304
      @user...304 Před 3 lety +13

      Hlo bro rumor ഇല്ലേ

    • @thugofstars912
      @thugofstars912 Před 3 lety +8

      2.37k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.38k ആവാൻ സഹായിക്കുമോ 🤗🤗😌

    • @SrxpuDude
      @SrxpuDude Před 3 lety +9

      അണ്ണാ കൊറേയായല്ലോ ഇൻട്രോ ഒക്കെ കണ്ടിട്ട് !!😇👌

  • @rishonrs9761
    @rishonrs9761 Před 3 lety +2441

    2:07 😂😂😂😂
    2:43 😂😂😂😂
    5:10 😂😂😂😂
    9:36 😂😂😂😂

  • @vaheedakv7151
    @vaheedakv7151 Před 6 měsíci +9

    Solo vinerina roast ചെയ്ത ആരെയും ഞങ്ങൾ വെറുതെ വിടില്ല 😡😡 വീഡിയോസ് എല്ലാം സൂപ്പർ ആണ് ഇനിയും വീഡിയോ ചെയ്യണം❤❤❤

  • @Exo-L_blink
    @Exo-L_blink Před 2 lety +4

    7:36 goblin bgm

  • @Gamingwithcriz
    @Gamingwithcriz Před 3 lety +1751

    13:39 ഇത് കാണുന്ന ഞാനും മിണ്ടാണ്ടിരിക്കുവാ 😂

  • @Gamingwithcriz
    @Gamingwithcriz Před 3 lety +878

    BIG FEN😂

  • @ig._.bender
    @ig._.bender Před 2 lety +3

    2:05 ippo engana irikkanu,😂😂

  • @saranyachandrancharu9075

    Man really fan man u funa ennik ottirri istta u vedio ellam poli poli power thukki erii set

  • @felixgamer1224
    @felixgamer1224 Před 3 lety +649

    നീ ഞങ്ങടെ മുത്തല്ലേടാ. ആരെന്തെല്ലാം പറഞ്ഞാലും നീ പൊളിക്കടാ. Be positive 👍👍👍

  • @soorajmags8212
    @soorajmags8212 Před 3 lety +1882

    Roasting താരരാജാവിന്റെതാണ് അവന്മാരുടെ കളി. ഏൽക്കില്ല മക്കളെ ഇത് വേറെ ആളാ 😎😎😎

  • @sabitharajesh5427
    @sabitharajesh5427 Před 10 měsíci +6

    സൂപ്പർ ചിരിച്ചു ചിരിച്ചു മടുത്തു👍👍👍🥰🥰

  • @shamshadaek5828
    @shamshadaek5828 Před 2 lety +3

    His smile is enough 💖🙌🏻

  • @kevinbijoy2288
    @kevinbijoy2288 Před 3 lety +490

    Solo viner fans adi like power Poil videos 😎❤❤❤

  • @SrxpuDude
    @SrxpuDude Před 3 lety +390

    അവനെ കണ്ടിട്ട് psychopath ആന്നെന്ന് തോന്നിയവർ ഉണ്ടോ !🤭🤣

  • @Mrz___hilal
    @Mrz___hilal Před 2 lety +1

    5:44 oh😆😆😆

  • @naheemm5800
    @naheemm5800 Před 2 lety +1

    2:32 killadi kka killadi 😹

  • @Prime1373
    @Prime1373 Před 3 lety +259

    Haters ഉണ്ടാവുന്നത് നല്ലതാണ്, അവർ നമ്മുക്ക് content free ആയിട്ട് തെരുവാണ് ചെയ്യുന്നത്.

  • @sanalsabu9224
    @sanalsabu9224 Před 3 lety +96

    ആരും പറഞ്ഞു അയച്ചിട്ടല്ല അനിയന്റെ ആരാധകൻ ആയതു. ഇനി ഒരുപക്ഷെ അങ്ങനെ വന്നവരുണ്ടേലും വന്നിട്ട് പോവാതെ ഇത്ര അധികം likeഉം subscribersഉം commentsഉം ഉണ്ടേൽ അത് നിന്റെ മിടുക്കു തന്നെയാ. 🔥🔥🔥

  • @aadhirads3368
    @aadhirads3368 Před 2 lety +4

    damn....those come backs.....devame...imma watch and learn them all....sho!

  • @MXP4__
    @MXP4__ Před rokem +2

    Soloviner uyiree😌❤️‍🔥

  • @Najeeb565
    @Najeeb565 Před 3 lety +258

    *ആരൊക്കെ വന്നാലും പോയാലും ആ ചെറിയ ചേർക്കന്റെ തട്ട് താണ് തന്നെ ഇരിക്കും...!* 😂

    • @user-dj4ei9yd5r
      @user-dj4ei9yd5r Před 3 lety +4

      അമ്മാതിരി മാലകൾ എടുത്തിട്ടേക്കുന്നെ അതും തലയിൽ പോലും weight കൂടുലെ

    • @From_Soul-pc
      @From_Soul-pc Před 3 lety

      @@user-dj4ei9yd5r ❓🤔🙄 vatan

    • @ambdosYT
      @ambdosYT Před 3 lety +1

      😂💓💓

    • @rahilakhan1549
      @rahilakhan1549 Před 3 měsíci

      ​@@ambdosYT poda

  • @MFJ_Talks
    @MFJ_Talks Před 3 lety +223

    പണ്ട് അക്ഷയ് വ്ലോഗറിനെ റോസ്റ്റ് ചെയ്ത വീഡിയോ അക്ഷയ് തന്നെ കാണിച്ചപ്പോഴാണ് ആദ്യമായി ഈ ചാനൽ ഞാനറിയുന്നത്. അക്ഷയ് വ്ലോഗറിൻ്റെ റോസ്റ്റ് ചെയ്ത വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും Soloviner നെ തന്നെയാണ്. 😍😍
    ഇപ്പോ ഞാൻ Soloviner നെ ഒരു Big Fan ആയിരിയ്ക്കുന്നു. 😘😘🔥🔥

    • @soloviner
      @soloviner  Před 3 lety +107

      😘

    • @MFJ_Talks
      @MFJ_Talks Před 3 lety +14

      @@soloviner 😍😍❤️❤️
      എത്രയും പെട്ടന്ന് 1 Million കടക്കട്ടെ 😘😘🔥🔥🔥👍👍👍

    • @mgrog1731
      @mgrog1731 Před 3 lety +2

      🤝

    • @yadhugaming6293
      @yadhugaming6293 Před 2 lety +1

      @@soloviner hi

    • @drv_mask_ff
      @drv_mask_ff Před 2 lety +1

      Njanum

  • @manjuprasad5514
    @manjuprasad5514 Před 2 lety +2

    Chettan poliyalle chettant big fan ane njan😍🤩

  • @lestha9639
    @lestha9639 Před rokem +3

    All time fav '' Soloviner''❤

  • @sakeerkkd3241
    @sakeerkkd3241 Před 3 lety +170

    എടാ ചെക്കാ നീ എന്ത് കോപ്രായം കാണിച്ചാലും സോളോ വൈനറിന്റെ തട്ട് താണ് തന്നെ ഇരിക്കും. Solo viner മുത്താണ് 😍

  • @kannan7203
    @kannan7203 Před 3 lety +66

    ഇല്ല മുത്തേ അവരോട് അങ്ങോട്ട് മാറി നിൽക്കാൻ പറ

  • @Siluveena
    @Siluveena Před 2 lety +3

    You are such an entertainer aduaithh...😁❤️

  • @vipinignatious3817
    @vipinignatious3817 Před rokem +4

    soloviner poliya

  • @VINCENSOCASANO_
    @VINCENSOCASANO_ Před 3 lety +89

    1 വർഷം മുൻപ് akshay vlogger നെ ഇതുപോലെ ഒരാൾ roast ചെയ്തിരുന്നു. ആർക്കേലും അതുവല്ലതും ഓർമ്മയുണ്ടോ...? 😌😅🤭

    • @AswinAbraham.
      @AswinAbraham. Před 3 lety +8

      Ippo avar friends aa

    • @iliketoleave
      @iliketoleave Před 3 lety +1

      @@AswinAbraham. reallyyyyyyyyyyyyyy

    • @mrcsk7063
      @mrcsk7063 Před 3 lety

      @@AswinAbraham. aara parayo..plz

    • @azeemshan156
      @azeemshan156 Před 3 lety

      @@mrcsk7063 ഈ വിഡിയോ ഉണ്ടാക്കിയ ആൾ തന്നെ 😂😂

  • @bavishyaannadeepak8788
    @bavishyaannadeepak8788 Před 2 lety +207

    ചേട്ടാ ചേട്ടന്റെ hard work കാരണം മാത്രമാണ് എത്രയും subs ചേട്ടന് കിട്ടിയത് you are the real roster ❤

  • @AshokanKumar-qf4sc
    @AshokanKumar-qf4sc Před 2 měsíci +1

    Polichu bro ithupolatha manakatavanmara allam pidich ukanam

  • @nikhil.dnithya1663
    @nikhil.dnithya1663 Před 2 lety +11

    ഇവന്മാർക്കൊക്കെ പ്രാന്ത solo viner ശെരിക്കും പൊളിയാ ❤️❤️

  • @dudegaming3419
    @dudegaming3419 Před 3 lety +298

    അക്ഷയി വ്ലോഗറിനെ കൊല്ലണം എന്ന് പറഞ്ഞ ഒരു മുത്ത്മണിയുടെ കാര്യം ഈ നിമിഷം
    ഓർമ്മവരുന്നു..!!😌😜❤️❤️❤️

  • @roshhhnn._
    @roshhhnn._ Před 3 lety +723

    Akshay vloger fans undo
    Akshay + solo =💥

  • @Toxico2011
    @Toxico2011 Před 2 lety +3

    Soloviner hardwork💯💥

  • @arunimamerlin750
    @arunimamerlin750 Před 2 lety +1

    chetta super adipoli vera level

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +256

    പണ്ട് ഇതുപോലെ ഒരാൾ akshay vlogger നെ roast ചെയ്തായിരുന്നു 😂😁🤣🤣😂😂😂

    • @ayishamuneer3634
      @ayishamuneer3634 Před 3 lety +29

      Akshay വ്ലോഗറിനെക്കാട്ടിലും എത്രയോ മികച്ച creator ആണ് advaith. അത് അന്നും അതെ ഇന്നും അതെ. Sub count നോക്കിയിട്ട് കാര്യമില്ല.

    • @alantjames6582
      @alantjames6582 Před 3 lety +27

      Annu akshayde video kandanu njan ivane ariyunne thanks to Akshay 😂❤️

    • @dreambig495
      @dreambig495 Před 3 lety +8

      @@alantjames6582 same pitch 😁😂🤣

    • @Levi-ys9sb
      @Levi-ys9sb Před 3 lety +11

      @@ayishamuneer3634 athe kooduthal entertaining solo viner aanu

    • @aron6302
      @aron6302 Před 3 lety +6

      Njan vicharichirunnu randuperum oraalaanenn ✌️🌝😌

  • @aboobacker5970
    @aboobacker5970 Před 3 lety +276

    Part 2 വേഗം ഇങെത്തിയതിൽ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നു 🙋‍♀️😂

  • @FF_Kalikaran
    @FF_Kalikaran Před rokem +1

    Killadi solo viner 💪🏻🔥🔥

  • @alan_vlogs_offical3519
    @alan_vlogs_offical3519 Před 2 lety +2

    Soloviner killadi🔥🔥

  • @thugofstars912
    @thugofstars912 Před 3 lety +149

    Ambro വിഡിയോ ചെയ്തു വിഡിയോ ചെയ്തു സയിക്കോ ആവും എന്ന് പറയുന്നവർ ഉണ്ടോ ഇവിടെ 👀 ഇപ്പോളും സയ്ക്കോ തന്നെ ആണ് 😂😂😂

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +237

    5:59 അവൻ ഒരു ഷഡി കൂടി തലയിൽ എടുത്ത് ഇടട്ടെ കറക്റ്റ് ആയിരിക്കും 😂😂

  • @LovelyCheeseBoard-vb1wp
    @LovelyCheeseBoard-vb1wp Před 4 měsíci +1

    KILLADI soloviner mone super

  • @rosemariyamathew6774
    @rosemariyamathew6774 Před 2 lety +2

    Killadi soloviner🔥🔥🔥🔥

  • @rashidamanha1103
    @rashidamanha1103 Před 3 lety +266

    Aduaith+akshay vlogger=aduaith vlogger
    Fans undo(akshay,solo)

  • @sbcreation6456
    @sbcreation6456 Před 3 lety +145

    മുത്തേ നീ പൊളിയാഡ
    ഞാൻ ഒരു free fire gamerആ.
    പബ്ജി gamer ആയ നീ ഫ്രീ ഫയർ കളിച്ചു ഫ്രീ ഫയർ റോസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് ആദ്യം ഞാൻ കാണുന്നത് ആ വീഡിയോയിൽ എനിക്ക് ചെറിയ ദേഷ്യം നിന്നോട് തോന്നിയെങ്കിലും നിന്റെ വീഡിയോസ് എല്ലാം കണ്ടു നോക്കിയപ്പോൾ ഞാൻ നിന്റെ ആരാധകനായി.... ❤️❤️❤️

    • @shelby6250
      @shelby6250 Před 3 lety +4

      Same bro😁

    • @mrns6755
      @mrns6755 Před 3 lety +1

      But aa videoill stym alle parajakane

    • @brian.8732
      @brian.8732 Před 3 lety +1

      @@mrns6755 yes correct.. Avan ullathe paranjittollu😹💯

    • @deadly9269
      @deadly9269 Před 3 lety

      @@mrns6755 yes

  • @aadhil9665
    @aadhil9665 Před 2 lety +4

    World Roast king award goes to SOLO VINER

  • @uthuzzchannel2478
    @uthuzzchannel2478 Před 2 lety +1

    Solo viner endh paranjalum arokke paranjalum poliyaa❤
    My fav youtuber SOLO VINER❤❤💕💕💕💕💕

  • @becreative4838
    @becreative4838 Před 3 lety +121

    6:05 ഇവൻ കഴിഞ്ഞ ജന്മം രാജ കൊട്ടാരത്തിലെ മന്ത്രി ആയിരുന്നു 😂😂😂😂😂😂😂😂

    • @sdlyoons
      @sdlyoons Před 3 lety +6

      Alla khajanav sukshikkunna alayirunnu, oru yudham vannapol ellam moshtichu avidunn mungi...😁😂😂

    • @becreative4838
      @becreative4838 Před 3 lety +1

      @@sdlyoons 😂enthayalum kottaravumayi bhandham und 😂

  • @butterflyvlog7134
    @butterflyvlog7134 Před 3 lety +37

    1:38 1st video ഞങ്ങൾ ഇവിടിരുന്നു എറിഞ്ഞു തരാം 😂😂😂😂😂😂😂😂

  • @sonu-wv1uk
    @sonu-wv1uk Před 2 lety +1

    ഇവരെ ഓക്കേ ഞങ്ങൾ ഇങ്ങനെയാ കാണുന്നത് തന്നെ 🤓

  • @Minu.24
    @Minu.24 Před 2 měsíci

    Don't worry bro we are here for supporting you❤❤

  • @amjadhamk1604
    @amjadhamk1604 Před 3 lety +160

    അക്ഷയ് നേ കൊല്ലണം എന്ന് പറഞ്ഞപ്പോൾ നിനക്കു ഒരു പിരി പോയതാണ് എന്നാ ഞാൻ കരുതിയത്😂from there you became one of the famous roasters in Kerala ♥️🤗 go-ahead adwaith...and you are like a little brother to me😇

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +211

    **നമ്മൾ എല്ലാരെയും അറഞ്ച പുറഞ്ചം റോസ്റ്റ് ചെയ്യും പക്ഷെ നമ്മളെ ആരെല്ലും റോസ്റ്റ് ചെയ്താൽ വിടില്ല അവനെ😁💕**

  • @mowgligaming4255
    @mowgligaming4255 Před rokem

    5:57

  • @bigfanbro8356
    @bigfanbro8356 Před 3 měsíci +2

    ഇവനേ നല്ല കണ്ടു പരിജയം വീടിൻ്റെ അടുത്തുള്ള തങ്കപ്പനേ പോലെയുണ്ട്😢😮
    😊

  • @MFJ_Talks
    @MFJ_Talks Před 3 lety +105

    രണ്ടാമതത്ത് കാണിച്ച ആ കുട്ടിയ്ക്ക് എന്തോ കുഴപ്പം ഉണ്ട്. പോയി കെട്ടിയിട് 🤧😂

  • @sinan1620
    @sinan1620 Před 3 lety +324

    ആദ്യം വന്നവൻ ഒരു അനക്കവും ഇല്ല രണ്ടാമത് വന്നവൻ ഒരു സ്ഥലത്ത് നിൽക്കുന്നുമില്ല 🤣🤣🤣

  • @user-qw6ve6kf7f
    @user-qw6ve6kf7f Před 2 lety +1

    Ne oru killadi thana😂🔥

  • @javiar8921
    @javiar8921 Před rokem +3

    10:24 ലവൻന് abbhas ന്റെ ജോലി കിട്ടി 😂കക്കൂസ് കഴിക്കാൻ 😂😂🤣

  • @febinsha9757
    @febinsha9757 Před 3 lety +50

    EXAM തീർന്ന സന്തോഷം കണ്ടോ കൊച്ചു കള്ളൻ. റിസൾട്ട്‌ വരുമ്പോൾ അറിയാം 😂

    • @abhinavk5221
      @abhinavk5221 Před 3 lety +5

      💔

    • @nirupama6720
      @nirupama6720 Před 3 lety +5

      Ni ethrela😁

    • @febinsha9757
      @febinsha9757 Před 3 lety

      @@nirupama6720 njan 10 kayinju 😂 neeyo?

    • @nirupama6720
      @nirupama6720 Před 3 lety

      @@febinsha9757 exam engane indaarnnu...njn 10th aayi😁

    • @febinsha9757
      @febinsha9757 Před 3 lety

      @@nirupama6720 oo parayunnondonnum thonnalle nallonam padicho. Focus earia undayitt inghane🥴. Illenkil moonjippokum

  • @user-rx3ku8hv9c
    @user-rx3ku8hv9c Před 3 lety +210

    തന്നെ roast ചെയ്യുന്നവരെ തിരിച്ച് റോസ്റ്റ് ചെയ്ത് സപ്പോർട്ട് ചെയ്യാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ 🙏💞
    Solovinerനു അറിയാം reach ഇല്ലാത്തവന്റ വിഷമം🤗

  • @Saritha-my4fg
    @Saritha-my4fg Před 7 měsíci +1

    3:57 athu oru vatte case

  • @sabinasunilkumarsunilkumar61

    solovinner poliiiii aa😍😍

  • @muhammedsabeel.c1239
    @muhammedsabeel.c1239 Před 3 lety +26

    6:32 കരിക്കിലെ ലോലനെ പോലെയുണ്ട് 😄🌹🌹

  • @shaheernc
    @shaheernc Před 3 lety +93

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ വരാതെ 2 മണിക്കൂർ കൈഞ്ഞ് വന്നവർ ndo

  • @Anamiiikaa
    @Anamiiikaa Před 6 měsíci +2

    Ishtaayi ishtaayi 😌❤️

  • @Mrz___hilal
    @Mrz___hilal Před 2 lety

    10:51😆😆😆

  • @mdp789
    @mdp789 Před 3 lety +18

    0:04 അഷ്‌കർ techy യുടെ ചിരി 😂😂😂

  • @TOXIC-st9yt
    @TOXIC-st9yt Před 2 lety +136

    14:45 nammale entertain cheyth kittiya subs aan bro soloviner uyir ❤️

  • @user-cn4qh7jp6d
    @user-cn4qh7jp6d Před 3 měsíci

    Soloviner super aa aarokke paranjallum soloviner soloviner thanne❤❤

  • @DarkBoyGaming
    @DarkBoyGaming Před 3 lety +134

    പണ്ട് ഇതുപോലെ അക്ഷയ് വ്ലോഗ്റിനെ
    റോസ്റ്റ് ചെയ്ത ഒര് പയ്യൻ ഇപ്പൊ വലിയ
    റോസ്‌ർ ആയെന്നാ കേട്ടത്..!!😆😆

  • @mishalmichu7376
    @mishalmichu7376 Před 3 lety +623

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

    • @NoVanity0999
      @NoVanity0999 Před 3 lety +7

      എല്ലാരും വന്ന് ഒന്ന് കൈ വച്ചിട്ട്‌പോ1k ആകാറായി friends👍

    • @themadscientist230
      @themadscientist230 Před 3 lety +1

      Hey..bud

    • @ffdude1158
      @ffdude1158 Před 3 lety +2

      Orupad perund

  • @nehaantony997
    @nehaantony997 Před 2 lety

    Soloviner oru killadi thanne

  • @dowithpathuzz6036
    @dowithpathuzz6036 Před 2 lety

    Solo uyiru appola ayalum ippozhum solo killadi kka killadi da

  • @sindhuk7765
    @sindhuk7765 Před 3 lety +180

    ലെ അവൻ :ഇവന്റെ തൊലിക്കട്ടി അഭാരം thanne
    Soloviner:നീ വന്ന് തൊട്ടുനോക്കിയിരുന്നോ 😂😂

  • @fan3627
    @fan3627 Před 3 lety +300

    അക്ഷയ് മചാനെ റോസ്റ്റ് ചെയ്തിട്ട് നി ജനങ്ങൾക്കു പരിജിതനായി. കഴിവു കൊണ്ട് നീ ഫെയ്മസ് ആയി. 💪💪💪💪

    • @swalihak
      @swalihak Před 3 lety +5

      Crct

    • @adhilffedits4810
      @adhilffedits4810 Před 3 lety +5

      ഞാൻ അങ്ങനെയാണ് ഈ ചാനൽ ആദ്യം കണ്ടത് 😄

  • @jisono.p6956
    @jisono.p6956 Před 2 lety +1

    Aa chettan pavam konneduthu 😂💛💛

  • @amminitc1403
    @amminitc1403 Před rokem +2

    Soloviner ചേട്ടൻ മാസ്‌വെച്ചപ്പോൾ കണ്ണൻ നല്ല handsome മാണ് 😍😘🌹

  • @meesamadhavan710
    @meesamadhavan710 Před 3 lety +56

    *എന്റെ പൊന്നെ ഇവന്റെ തൊലിക്കട്ടി അബരം തന്നെ എന്റെ പൊന്നെ ആരെക്കെ ട്രോളിയലും മുത്തേ നീ പൊളിയാ 🤣🤣*

  • @neongamer6123
    @neongamer6123 Před 3 lety +630

    Bro bro ആണ് യതാർത്ത റോസ്റ്റർ❤️❤️🙏👌👌👌

  • @Jikkusvlog-
    @Jikkusvlog- Před 10 měsíci +2

    Best revenge da
    Nan ninde veliye fan a

  • @astrodude0203
    @astrodude0203 Před 2 lety +1

    5:10 😂😂

  • @azlah_editzz5991
    @azlah_editzz5991 Před 3 lety +211

    കിടന്നു കൊണ്ടു comment വായിക്കുന്നവർ ആരൊക്കെ ഇങ്ങു porre😂❤

    • @overgamingff7503
      @overgamingff7503 Před 3 lety +1

      😁😁

    • @zerogamer4264
      @zerogamer4264 Před 3 lety +6

      Anich po myre

    • @azlah_editzz5991
      @azlah_editzz5991 Před 3 lety +1

      @@zerogamer4264 ayin നീ ഏതാ 🤣

    • @azlah_editzz5991
      @azlah_editzz5991 Před 3 lety +1

      @@overgamingff7503 😂

    • @wizardsiva6457
      @wizardsiva6457 Před 3 lety +1

      Njn എൻ്റെ കൂടെ ഉണ്ട് എന്ന് പറയുന്നത് ദേ പുട്ട് കുറ്റിയിൽ കെട്ടിയിട്ട ശേഷം മാത്രം കാണുന്ന താളിൽ ഉപയോഗിക്കുന്നതിനുള്ള

  • @ichenimmrahe8732
    @ichenimmrahe8732 Před 3 lety +37

    2:28 this was hilarious😂🙏🙌

  • @akashkannan6554
    @akashkannan6554 Před 2 lety +4

    ആര് എന്ത് പറഞാലും
    Solo viner ന്റെ തട്ട് താന്ന് തന്നെ ഇരിക്കും 😎❤️‍🔥

  • @user-mp9ke3su6s
    @user-mp9ke3su6s Před 4 měsíci +1

    Eni arako ath parnalum chadan poliyaa❤😂😂

  • @jithuarun9021
    @jithuarun9021 Před 3 lety +214

    😂😂ഇതേതു ജീവി, ആക്രി കടയിൽ നിന്ന് ചാടി വന്നതാണോ 😂😂🤣🤣

  • @shibiliea
    @shibiliea Před 3 lety +181

    5:00മണിക്ക് ശേഷം കാണുന്നവർ ഉണ്ടോയി 😌♥️

  • @nandana6273
    @nandana6273 Před 2 lety

    Killadi Aduaith👏💥

  • @__Devikakrish__
    @__Devikakrish__ Před 2 lety

    2:07 "evante tholi kati kooduthala,
    " Nee vanu thotu nokiyo"🤭🤣😅😅😂ntamo adipoli thuggggg😂😂🤣😅🤭🤭🤭

  • @latheef6308
    @latheef6308 Před 3 lety +73

    *ആട്ടിൻപറ്റം പറയുന്നത് സിംഹം എന്തിന് കേൾക്കണം*
    നീ പൊളിക് bro 🔥🔥🔥❤️❤️❤️