ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇവിടെ അവിഹിതം സമ്മതിക്കൂല്ല🤫🤫 | epi 03 | ComedyMasters | AmritaTV

Sdílet
Vložit
  • čas přidán 12. 09. 2024
  • ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇവിടെ അവിഹിതം സമ്മതിക്കൂല്ല🤫🤫
    Comedy Masters | Monday to Wednesday @ 9.00 PM | AmritaTV | epi 01
    #amrtitatv #ComedyLaunch #NewBeginnings #FirstImpressions #ComedyMasters #JokeAlert #ComedyNight #FunnyBusiness #StandupComedy #CZcamsComedy #Parody #TVComedy #ComedyCentral #Pakru #alinapadikkal #ShwetaMenon #DayanaHameed #NobyMarcose #KuttyAkhil #comedy
    Subscribe Amrita TV Reality Shows ► bit.do/amritare...
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

Komentáře • 21

  • @NasarNasar-hq3po
    @NasarNasar-hq3po Před 17 dny +33

    എലീന നിങ്ങൾ കുറച്ചുപേർ അവിടെ ഇരുന്നു ആവശ്യമില്ലാതെ വെറുതെ ഇങ്ങനെ ചിരിവരാതെ ചിരിച്ച് ഇങ്ങനെ വെറുപ്പിക്കല്ലേ പ്ലീസ് 🙏🙏നിങ്ങളുടെ ചിരിയുടെ സൗണ്ട് കൊണ്ട് അവർ പറയുന്നത് വരെ മനസിലാവുന്നില്ല ശെരിക്കും ബോറ്.. നിങ്ങൾ ആവശ്യമില്ലാതെ ചിരിച്ചത് കൊണ്ട് ഞങ്ങൾ ചിരിക്കണം എന്നില്ല നല്ല സ്കിറ്റാണെങ്കിൽ ഞങ്ങൾ കാണും ok

    • @sunilrahiman3051
      @sunilrahiman3051 Před 17 dny +1

      😂😂😂കറക്റ്റ്

    • @Rajesh-mh7nf
      @Rajesh-mh7nf Před 17 dny

      🤜🤛👍👍👍

    • @binuvr2569
      @binuvr2569 Před 3 dny

      പൈസക്ക് വേണ്ടി ചിരിക്കേണ്ടി വരും 😁😁

  • @bijuvarier2567
    @bijuvarier2567 Před 18 dny +11

    Ee valippinu irunnu chirikkunna guest ne thallanam

    • @user-df2rh4kg3d
      @user-df2rh4kg3d Před 17 dny

      ഓടിച്ചിട്ട്‌ തല്ലണം. വെറുപ്പിക്കാനായി കുറെ എണ്ണം.

    • @smnair3168
      @smnair3168 Před 11 dny

      Yes yes yes yes yes yes yes

  • @NasarNasar-hq3po
    @NasarNasar-hq3po Před 17 dny +2

    തുടക്കം മുതൽ ഒടുക്കം വരെ കണ്ടു സ്വയം ഇക്കിളി ആക്കീട്ടുപോലും ചിരിവന്നില്ല 😩😩നിങ്ങൾക്ക് ചിരിച്ചാലേ പൈമെന്റ് കിട്ടുഎല്ലേ

  • @aiswaryagayathry2761
    @aiswaryagayathry2761 Před 17 dny

    രാമുവിൻ്റെ. അഭിനയം വളരെ നന്നായിട്ടുണ്ട്.. ചന്ത്രിക്ക്. എത് റോള് കൊടുത്താലും. ഭംഗി ആയി അവതരിപ്പിക്കും. വൃത്ത യുടെ. വേഷം നന്നായിട്ടുണ്ട് ആശംസകൾ നേർന്നു കൊള്ളുന്നു

  • @user-np9fs9hr1w
    @user-np9fs9hr1w Před 15 dny +1

    ഇവരൊക്കെ എന്തിനാ ചിരിക്കണേ

  • @user-ot8uf2ju5o
    @user-ot8uf2ju5o Před 17 dny

    Best 'Climax' 😀👏

  • @sheenasuni7881
    @sheenasuni7881 Před 17 dny +1

    😂😂

  • @JohnsonPJ-d8x
    @JohnsonPJ-d8x Před 13 dny +1

    😝 വേറെ പണിയില്ലേടാ

  • @anamika.n.k3228
    @anamika.n.k3228 Před 2 dny

    Me❤❤❤

  • @sudheeshradhika1756
    @sudheeshradhika1756 Před 17 dny +1

    കഷ്ട്ടം

  • @lathamadanan3472
    @lathamadanan3472 Před 11 dny

    .

  • @jameskdjameskd7963
    @jameskdjameskd7963 Před 17 dny

    Enthaaa verupicha chiri ellamkoode uluppullathe

  • @basheerbasheer1679
    @basheerbasheer1679 Před 17 dny

    Oombiya chiri