പാലിയത്തച്ചനും വേലുത്തമ്പിയും / KERALA HISTORY PART 2 CLASS 6 /AASTHA ACADEMY /AJITH SUMERU

Sdílet
Vložit
  • čas přidán 25. 06. 2022
  • Published on: 26-06-2022
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #PSC_KERALA_HISTORY_CLASS_6_part_2
    #PSC_പാലിയത്തച്ചനും_വേലുത്തമ്പിയും
    #Revolt_of_Velu_Thampi_&_Paliath_Achan
    #napier_museum
    #kurichiya_revolt
    #kundra_proclamation
    #Hajur_Kacheri
    #kerala_history
    #കേരളം_ഹിസ്റ്ററി
    #PSC_Tenth_Level_Exam
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

Komentáře • 196

  • @AASTHAACADEMY
    @AASTHAACADEMY  Před 2 lety +12

    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/

  • @akhilasaseendran2056
    @akhilasaseendran2056 Před rokem +163

    ദൈവമേ....നോട്ട് എഴുതാൻ പോലും ഒന്ന് pause ചെയ്യാൻ തോന്നുന്നില്ല.......അത്രയ്ക്ക് മനോഹരമായ ഒരു ചരിത്ര ക്ലാസ്സ്‌.....പഠിക്കുന്ന ഭാരം തീരെ തോന്നുന്നില്ല.....ഒഴുകി പോകുന്നു........ ബിഗ് സല്യൂട്ട് sir...... ഓരായിരം നന്ദി

  • @vishnuvnair2078
    @vishnuvnair2078 Před 2 lety +41

    ഒരുപാടു characters മിന്നിമറയുന്ന
    ഒരു ഫീൽ ഗുഡ് മൂവി കണ്ട എഫക്ട്
    Ajith sir hatsoff 😍❤🔥

  • @athirabineesh5106
    @athirabineesh5106 Před 2 lety +92

    കൊല്ലം കുറെ ആയി ഈ കാര്യങ്ങൾ പഠിക്കുന്നു. ഇപ്പോഴാണ് എല്ലാത്തിനും ഒരു clarity വന്നത്. Thankyou sir🙏🙏🙏

  • @navyanidhin233
    @navyanidhin233 Před 2 lety +79

    ഓരോ ക്ലാസ്സ്‌കൾ കാണുമ്പോൾ സാറിനോടുള്ള ബഹുമാനം കൂടിക്കൂടി വരുന്നു.... ജോലി കിട്ടുമ്പോൾ ആദ്യം വന്ന് കാണുന്നത് സാറിനെ ആയിരിക്കും.... 👍👍👍

    • @greenrose859
      @greenrose859 Před rokem

      Job ayoda

    • @navyanidhin233
      @navyanidhin233 Před rokem +2

      @@greenrose859 ഇല്ലടാ...coming year i will get my job with gods mercy..... 👍🥰

    • @greenrose859
      @greenrose859 Před rokem

      @@navyanidhin233 al d best. Nda qualifctn

    • @navyanidhin233
      @navyanidhin233 Před rokem +1

      @@greenrose859 M.A, B.ED

    • @navyanidhin233
      @navyanidhin233 Před rokem +2

      @@greenrose859 വേഗം ജോലി കിട്ടട്ടെ 🥰👍

  • @ijasiwtr1688
    @ijasiwtr1688 Před 10 měsíci +5

    ആസ്ത അക്കാദമിയുടെ ഇൻട്രോ മ്യൂസിക്കിന് പ്രത്യേക fan base ഉണ്ട് 😃😍

  • @user-vl8nh4xi6f
    @user-vl8nh4xi6f Před rokem +24

    കാലം കുറെ ആയി ഇതൊക്കെ പഠിക്കാൻ തുടങ്ങിട്ടു...സത്യം പറയാല്ലോ സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ പറ്റിയത്.. 🙏🙏🙏

  • @athiramanu9556
    @athiramanu9556 Před 2 lety +5

    Class kanunathinu munbu like adikkuna orae oru channel AASTHA🙏🙏🙏🙏

  • @meerabenpm4708
    @meerabenpm4708 Před rokem +26

    സർ , നന്നായി പറഞ്ഞു. എന്നാൽ ചെമ്പിലരയന്റെ കാര്യത്തിൽ ചില തിരുത്തലുകൾ ഉണ്ട്.
    ഞാൻ അദ്ദേഹത്തിന്റെ അനന്തരതലമുറയിൽപ്പെട്ട കുടുംബാംഗമാണ്.
    ചെമ്പിലരയൻ ,മെക്കാളെയെ ഒന്നിലധികം പ്രാവശ്യം കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ പേരിൽ തടവിലാക്കിയെങ്കിലും പിന്നീട് ആ ദേശസ്നേഹിയെ വിട്ടയയ്ക്കുകയാണ് ഉണ്ടായത്. ബ്രിട്ടീഷ്മർദ്ദനമേറ്റതിന്റെ പേരിൽ ആരോഗ്യം നഷ്ടപ്പെട്ട് അദ്ദേഹം വീട്ടിൽ വച്ചാണ് മരണപ്പെട്ടത്.
    ധാരാളം ചരിത്രരേഖകൾ പരിശോധിച്ച് അദ്ദേഹത്തെ ക്കുറിച്ച് വിവരശേഖരണം നടത്തിവരികയാണ്. അദ്ദേഹത്തിന്റെ തറവാടും ഓടിവള്ളങ്ങളുൾപ്പെടുന്ന അവശേഷിപ്പുകളും സംരക്ഷിച്ചുവരുന്നു. നന്ദി .

    • @GeethuNaveen
      @GeethuNaveen Před 5 měsíci

      👏👏

    • @catherinsebastian8162
      @catherinsebastian8162 Před 5 měsíci

      ❤❤

    • @calisthenicaksh-27
      @calisthenicaksh-27 Před 4 měsíci +3

      Keep doing the good work mam. Nammude naattile orupaad ariyappedaatha heroes und. I hope one day Chembilarayane full keralam ariyum

    • @jassmineraj90
      @jassmineraj90 Před 3 měsíci

      ❤👍

    • @Sudhi1212
      @Sudhi1212 Před 16 dny

      ചെമ്പിൽ അരയന്റെ വംശത്തിൽപിറക്കാൻ കഴിഞ്ഞത് അഭിമാനമായി ഞാൻ കാണുന്നു❤❤

  • @sadhikruzafi4200
    @sadhikruzafi4200 Před 2 lety +22

    കുട്ടികാലത്തെ അമ്മൂമകഥ ഫീലിങ്ങാണ് സാറിന്റെ ക്ലാസ്സ്‌..... (💞💥💪🏽)

  • @sreelekshmi127
    @sreelekshmi127 Před rokem +2

    Extraordinary class.Thank you Sir 🙏🙏🙏🙏

  • @preethaabraham9106
    @preethaabraham9106 Před 2 lety +3

    Good class sir. l have no words to express my gratitude 🙏

  • @ansiyasudheer9701
    @ansiyasudheer9701 Před 2 lety +7

    Thank you sir..... We respect you .... you are really amazingggg

  • @shamnashemeer2587
    @shamnashemeer2587 Před rokem +1

    Thank you sir, നല്ല ക്ലാസ്സ്‌ ആയിരുന്നു, god bless you

  • @devikas3217
    @devikas3217 Před 8 měsíci +1

    Kadha paranju tharunna pole cls edukkan ulla sirinte kazhivinu.... Big salute❤

  • @nivyasajisaji7130
    @nivyasajisaji7130 Před rokem

    ഒരു കഥ പോലെ എല്ലാം മനസിലായി sir... ഒരുപാട് നന്ദി ഉണ്ട്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @navami7062
    @navami7062 Před 10 měsíci

    Sir, ethra nalla class anu... Paranjariyikkan vakkukal illa... Thankyou so much 🙏🙏🙏

  • @vidhyakumaran6118
    @vidhyakumaran6118 Před 5 měsíci

    Sir nte class kandu thudangiyappozhanu padikan intrest aayathu. Super classukal.❤

  • @mickey98115
    @mickey98115 Před 2 lety +3

    Good class. May god bless you sir🙏🏻

  • @abhinavarnavtechs6086
    @abhinavarnavtechs6086 Před 4 měsíci

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു Sir... Thank you Sir 🙏

  • @navyanidhin233
    @navyanidhin233 Před 2 lety +9

    Sir.... ഒരു സൈഡിൽ നിന്നും സാറിന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയിട്ടേ ഉള്ളു.... ഇനി ഇത് തീർക്കാതെ പുറകോട്ടില്ല...... എപ്പോഴും ഞാൻ സാറിന്റെ പഴയ ക്ലാസ്സ്‌കൾ കണ്ടോണ്ടിരിക്കുമ്പോൾ ആയിരിക്കും notification വരുന്നത്... പുതിയ വീഡിയോക്ക് കാണും മുൻപേ ഒരു കമന്റ്‌ ഇട്ടിട്ടെ ഉള്ളു ബാക്കി കാര്യം.... ♥️♥️♥️♥️♥️♥️

  • @parvathydas6398
    @parvathydas6398 Před 2 lety +3

    Super class.. thank you sir

  • @shilpachandran3674
    @shilpachandran3674 Před rokem

    Thank you so much for your great effort sir 💕💕💕

  • @kichusworld8151
    @kichusworld8151 Před 9 měsíci +1

    ഒന്നും പറയാനില്ല അടിപൊളി ക്ലാസ്സ് ❤

  • @Recapsplus
    @Recapsplus Před 2 lety +6

    Thanks sir, daily class and world geography revision

  • @rajalakshmir6994
    @rajalakshmir6994 Před rokem +1

    Sir nte class Anu ennum kanunnath thankyou sir🙏

  • @shermilasherinshermilasher8847

    Very intresting and excellent class sir

  • @jeenasajikumar8942
    @jeenasajikumar8942 Před rokem +1

    Thank you sir.you are a good teacher 😍

  • @RejikK-ml4hg
    @RejikK-ml4hg Před rokem +1

    Sir nte class kettal oronnu oronnayi answer ozhuki varum.athrak nalla class aanu.iniyum sir nte class njangalk venam.sir ne daivam anugrahikkatte.

  • @sitharasukumaran5365
    @sitharasukumaran5365 Před měsícem

    Oru film kanda feel....superbbbbb way of teaching .sir...thankuuu so much

  • @sabithagopisabitha4002
    @sabithagopisabitha4002 Před 2 lety +2

    Thank you sir super class

  • @anithavinod8892
    @anithavinod8892 Před 2 lety +2

    Thank you Sir..... 🙏🏻🙏🏻🙏🏻

  • @prabhuv2719
    @prabhuv2719 Před 2 lety +2

    Tqu sir good class🙏🙏

  • @mathhouse2259
    @mathhouse2259 Před rokem

    സൂപ്പ സൂപ്പർ ക്ലാസ് , താങ്ക്യൂ സാർ

  • @adiammuworld6664
    @adiammuworld6664 Před 7 měsíci

    History ഇഷ്ടമില്ലാത്ത topic ആയതു കൊണ്ട് സാറിന്റെ ക്ലാസ് കൾ വളരേ ഇഷ്ടമായിരുന്നിട്ടും കാണാൻ മടിച്ചു .... but happy ആയി .... full class കണ്ടു ... കഥ ഇപ്പോളും മനസ്സിലുണ്ട് ....❤❤ ഒരു PSC App കളിലും ഇത്ര മനോഹരമായ ക്ലാസ് കിട്ടില്ല.... God bless you dear sir....

  • @kdpfamily.721
    @kdpfamily.721 Před rokem

    ഒരുപാട് നന്ദി 🙏🙏

  • @arworld6804
    @arworld6804 Před 4 měsíci

    നന്ദി... നന്ദി.. നന്ദി....🙏🏻🙏🏻

  • @baijuv3786
    @baijuv3786 Před rokem +8

    സാറിന്റെ ക്ലാസ്സിന്റെ ഏറ്റവും വലിയ quality എന്താണെന്നു വച്ചാൽ പല psc study books ഇല്ലാത്ത ഒരുപാട് point, ചരിത്രങ്ങൾ ഇതിൽ ഉണ്ടാകും ഞാൻ വായിച്ച psc പുസ്‌തകംങ്ങളിൽ ഇത് കാണാറില്ല.... For example ചെമ്പിൽ അരയൻ കഥ ഞൻ ആദ്യമായ കേൾക്കുന്നത്.... Thanku sir ♥️♥️♥️

  • @aparnasivapanchakshary
    @aparnasivapanchakshary Před 2 lety +3

    Thank you sir ☺️

  • @anju.aanju.a3617
    @anju.aanju.a3617 Před rokem

    സൂപ്പർ ക്ലാസ്സ്‌ 👌☺️

  • @anandbc1502
    @anandbc1502 Před 2 lety +2

    Thank you sir 🧡❤🧡

  • @bumblebee3880
    @bumblebee3880 Před 2 lety +1

    നന്ദി❣️

  • @Akashaaku4460
    @Akashaaku4460 Před rokem +1

    കേരള ചരിത്രം ഈ ക്ലാസുകളിലൂടെ വളരെ രസകരമായി തന്നെ പഠിക്കുവാൻ സാധിക്കുന്നു

  • @jshasreedharan4870
    @jshasreedharan4870 Před 5 měsíci

    Super class sir
    Thank you sir

  • @vasudev.b3471
    @vasudev.b3471 Před rokem +1

    Super class♥️♥️♥️♥️

  • @jithindj
    @jithindj Před 2 lety +3

    മുഹമ്മ ❣️ എന്റെ ഗ്രാമം

  • @hasnahass7467
    @hasnahass7467 Před 2 měsíci +1

    Super cls👍👍

  • @soorajsai3569
    @soorajsai3569 Před 6 měsíci

    Excellent 🎉🎉

  • @56navyapraviprasad87
    @56navyapraviprasad87 Před 3 měsíci +1

    Thank you sir❤️

  • @bindushenod20
    @bindushenod20 Před 2 lety +1

    Super class sir

  • @adharvgeejo583
    @adharvgeejo583 Před 2 lety +2

    Thank you sir

  • @saifuneesakpkp7812
    @saifuneesakpkp7812 Před 2 lety +1

    Good class 🙏

  • @prasanthramesh4143
    @prasanthramesh4143 Před 2 lety +5

    പാലിയത്തച്ഛനെ പിടികൂടി മദ്രാസിലേക്ക് നാട് കടത്തി..... താങ്ക്സ് സർ 🔥🔥🔥👏

  • @greeshmapradeep715
    @greeshmapradeep715 Před rokem

    Great class

  • @anju.aanju.a3617
    @anju.aanju.a3617 Před rokem

    super class sir👌🥰

  • @GreeshmaJithin-ox3tp
    @GreeshmaJithin-ox3tp Před 9 měsíci +1

    നല്ല ക്ലാസ് ❤

  • @narjishap6363
    @narjishap6363 Před 4 měsíci

    Excellent sir

  • @cocomelon-crafts
    @cocomelon-crafts Před 2 lety +1

    Thanku sir

  • @prasannak751
    @prasannak751 Před 2 lety +1

    Thank u sir 🙏🙏🙏🙏

  • @athirakrishnab1043
    @athirakrishnab1043 Před rokem

    Thank you sir 😊

  • @Nandhana12345
    @Nandhana12345 Před rokem

    Thank you sir🙏🙏🙏🙏🙏

  • @amrutharadhakrishnan1806

    Thanks sirrr...

  • @achussoulspace
    @achussoulspace Před rokem +1

    Thank u sir😊

  • @renjithaks2985
    @renjithaks2985 Před 3 měsíci

    Thank u so much sir 🤝🤝🤝💕💕💕💕😍😍🙏🙏

  • @shilpa9239
    @shilpa9239 Před 8 měsíci

    Thank you sir❤❤🙏

  • @akvj-9497
    @akvj-9497 Před 2 lety +1

    Good class

  • @neethuanoop1810
    @neethuanoop1810 Před 7 měsíci

    Nice class👏

  • @rahuln3889
    @rahuln3889 Před 4 měsíci

    Super class

  • @jazalubabath3099
    @jazalubabath3099 Před 6 měsíci

    Thanku sir...History ishtallarnu...but sir karanam padkkn thudngi😊

  • @siyu_zzz
    @siyu_zzz Před rokem

    Effective class ,,. Ithil ninnumchodikkunna questions kudi onnu parayumo

  • @ShafeerPalappetty
    @ShafeerPalappetty Před 2 lety +1

    super

  • @jamshiyaashraf2053
    @jamshiyaashraf2053 Před rokem +1

    കണ്ടതിൽ വെച്ച് ബെസ്റ്റ്👍

  • @sreedevi5263
    @sreedevi5263 Před rokem

    Thank you sir up aspire

  • @Rohinidhruv
    @Rohinidhruv Před 8 měsíci

    Thank u sir

  • @prasanthramesh4143
    @prasanthramesh4143 Před 2 lety +1

    ഐവാ 👏👏👏❤️❤️

  • @vijeeshvs9126
    @vijeeshvs9126 Před 4 měsíci

    superb

  • @user-mx4re2oi4s
    @user-mx4re2oi4s Před 2 lety +2

    ധീരനായ ദവള 😍🇮🇳💪

  • @akhilchalil7110
    @akhilchalil7110 Před rokem

    Supperrr❤

  • @vandana.s.nambiar1220
    @vandana.s.nambiar1220 Před 2 lety +2

    Sir...class...odiyathannm...daily class....thank you sir....kindly request...UN and other organizations...class...edthu tharaney...oruvudhm...elaa class Playlist und...repeat kanunund

  • @sreelakshmijainesh6575
    @sreelakshmijainesh6575 Před rokem +1

    ajith sir 😍

  • @arjunpc3346
    @arjunpc3346 Před 2 lety +1

    Velu Thambi 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥.

  • @athiraag6071
    @athiraag6071 Před 2 lety +2

    Nella class..thankyou sir..pdf note telegram chanalil tharamo??

  • @jijisarathsarath3696
    @jijisarathsarath3696 Před 2 lety +1

    👌👌👌sir

  • @paruttyrocks6672
    @paruttyrocks6672 Před 6 měsíci

    🙏🙏

  • @abhijiths.
    @abhijiths. Před měsícem +1

  • @dentsmile6222
    @dentsmile6222 Před rokem

    Avittam thirunal balaramavarm and Karthika thirunal ramavarma angane alle?

  • @akhilps46
    @akhilps46 Před rokem +1

    🙏🙏🙏

  • @user-yu3il9vs6f
    @user-yu3il9vs6f Před 2 lety +2

    ❤️❤️❤️❤️

  • @VenuNn-xk4hc
    @VenuNn-xk4hc Před 4 měsíci

    ❤❤

  • @selbinthomas3766
    @selbinthomas3766 Před rokem +1

    ❤🙏

  • @ga9133
    @ga9133 Před 2 lety +2

    ❤️🥰

  • @jeenajinu7626
    @jeenajinu7626 Před 2 lety +1

    Hats of u sir🥰

  • @gopikasai6293
    @gopikasai6293 Před rokem

    Pdf notes telegram nnu kittunnillallo arelum onnu help cheyyavoo

  • @trueraja
    @trueraja Před 8 měsíci

    Nair vs tipu
    Nair vs dutch
    Nair vs Portuguese
    Nair vs British

  • @najeebm3024
    @najeebm3024 Před 2 lety +1

    👌👌👌👌

  • @afeefaroshni5572
    @afeefaroshni5572 Před rokem

    👍👍

  • @Mk-xo1pp
    @Mk-xo1pp Před 2 lety +1

    ♥️💯

  • @unn-i
    @unn-i Před rokem

    Telegram notes engne kittum?

  • @praveenmp5173
    @praveenmp5173 Před 2 lety +4

    LP/UP class undo sir

  • @ajaydev981
    @ajaydev981 Před rokem

    Watched