Uppum Mulakum│അടുക്കളയിൽ എന്തോ കണ്ട് കേശു പേടിച്ചു | Flowers│EP# 239

Sdílet
Vložit
  • čas přidán 17. 12. 2016
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia

Komentáře • 4K

  • @Fufufu__
    @Fufufu__  +166

    2024 il kaanunnavar undo

  • @joseantonyantony5829
    @joseantonyantony5829 Před 2 lety +303

    കൊഞ്ച് ഇഷ്ട്ടമുള്ളവർ ആരോക്കെയാണ്🍖🍖🍗🍗🥩🥩

  • @havisgaming1670
    @havisgaming1670 Před 5 lety +1

    കേശുവിന്റെ ഒരു ഭാഗ്യം ഇതുപോലൊരു ചേച്ചിയേം അനിയത്തിയെയും കിട്ടാൻ 😚😚😚

  • @lachuananthalakshmi791
    @lachuananthalakshmi791 Před 5 lety +1

    അപ്പൊ ഈ ലൈറ്റ് ഓഫ് ചെയ്യാനുള്ള തർക്കം എന്റെ വീട്ടിൽ മാത്രം അല്ലാല്ലെ ഉള്ളത് 😁😁😁

  • @niyas1498
    @niyas1498 Před 4 lety +272

    ഞാനും കേശു തമ്മിലുള്ള സ്നേഹം ചേച്ചിക് പറഞ്ഞാൽ മനസിലാവൂല്ല അത് മനസ്സിൽ നിന്നും ഉള്ളതാ ശിവാനി ഡയലോഗ് സെന്റിമെന്റ്സ്

  • @sruthidharani1149
    @sruthidharani1149 Před 5 lety +1

    ഈ പുതപ്പ് വലിച്ച് കളിക്കൊരു പ്രത്യേക രസം തന്നെയാണേ 😍🤗🤗😜

  • @saneeshsaneesh1029
    @saneeshsaneesh1029 Před 2 lety +52

    പഴയ കേശുവിനെയും ശിവയും കാണാൻ എന്തു ഭംഗിയാ നല്ല ക്യുട്ട്

  • @saniamumu8310
    @saniamumu8310 Před 5 lety +732

    Episode starting കട്ട nostu feel. കുട്ടിക്കാലവും , കൂടപ്പിറപ്പുകളും, തിരിച്ചുകിടാത്ത കഥകളും കുസൃതികളും നിറഞ്ഞ രാത്രികൾ.

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +534

    ശിവയുടെ സ്നേഹം ..നമിച്ചു

  • @bestofuppummulakum5466
    @bestofuppummulakum5466 Před 5 lety +619

    ഒരു കോടി പത്തു ലക്ഷം ആൾക്കാർ കണ്ട എപ്പിസോഡ്

  • @rinshadcv1921
    @rinshadcv1921 Před rokem +81

    15:14

  • @suguvlogs3917
    @suguvlogs3917 Před 3 lety +34

    ഇതു പോലൊരു ഫാമിലി കിട്ടാൻ പുണ്യം ചെയ്യണം 😘😘😘😘

  • @vinoykk625
    @vinoykk625 Před 3 lety +227

    നീലു: ലച്ചു കുറച്ചു ചൂടുവെള്ളം എടുത്തിട്ട് വാ. ലെച്ചു :അടുക്കളയിന്നോ. ശിവ: അല്ല റോഡിലിന്നു. Shivani rokzzz🤣🤣🤣

  • @sooryalekshmi1428
    @sooryalekshmi1428 Před 3 lety +89

    ശിവയുടെ സ്‌നേഹം കൊള്ളാം 👌👌👌👌👌

  • @jyothishkrishnan786
    @jyothishkrishnan786 Před 2 lety +14

    Kesu nee valuthayalum serialil ulla ee achane marakkaruth in ur entire life

  • @sanbiyabijusambritasbiju1900

    Shiva അടുക്കളയിൽ നിന്ന് ഓടി വന്നത് Super

  • @rayhanarayhu4976
    @rayhanarayhu4976 Před 3 lety +102

    ബാലു കേശുവിനെ എടുത്തപ്പോൾ, 😂😂😂😂😂😂😂😂

  • @suttuz5055
    @suttuz5055 Před 2 lety +47

    അടുക്കളയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ശിവാനി ഓടിവന്ന ഭാഗം വളരെ തമാശയായിരുന്നു സൂപ്പർ അടിപൊളി😆😅😊😉

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq Před rokem +15

    ഹൈമവതി എന്നുള്ള കഥാപാത്രത്തെ എത്രയും പെട്ടെന്ന് ഒഴിവാക്കുക...കുടുംബ കലഹത്തിന് മുൻതൂക്കം നൽകുന്ന കഥാപാത്രം..... മ്രഗങ്ങളേക്കാൾ ക്രൂരമായ മനസ്സിന് ഉടമയാണ്...... പഴയ ഉപ്പും മുളകും തിരിച്ചു വരണം.....

  • @abncraft1709
    @abncraft1709 Před 3 lety +226

    ബാലു 🔨🔧⚒️