Kathayallithu Jeevitham | Ajith VS CWC Case | 1st May 2017 | Episode : 01

Sdílet
Vložit
  • čas přidán 8. 09. 2024
  • Kathayallithu Jeevitham | Ajith VS CWC Case | 1st May 2017 | Episode : 01

Komentáře • 58

  • @rameshrairoth2518
    @rameshrairoth2518 Před 2 lety +2

    Big salute Suresh sir, Amrutha tv especially thanks

  • @thomasm1955
    @thomasm1955 Před 6 lety +11

    Adv Suresh is a great man. Presence of such great people keeps our country our state doing. Other non performing people should learn from him.

  • @gireeshraveendran9848
    @gireeshraveendran9848 Před 7 lety +3

    Suresh sir ningele pole manasashi yulla vakkilunu mathra mea ethu pole avayernes kodukkan kazhiyullu Thanks god bless you

  • @sofiyasageer7154
    @sofiyasageer7154 Před 7 lety +26

    വളരെ സന്തോഷം തോന്നി അരങ്കിലും ഒണ്ടാക്കിയാ കുട്ടികളെ പിടിച്ച് വെച്ചിട്ട് എല്ലാ അഹങ്കരിക്കുന്നവർക്ക് നല്ല പാടം പടിപ്പിച്ചു വക്കില് നന്ദി എത്ര പറഞ്ഞാലും മതിയാകുല്ല എല്ലപേരുടെ കണ്ണിര് ഒപ്പാൻ കഴിയുന്നു എന്ന് അറിയുമ്പോൾ ആ ചാനലിനോട് കടപ്പാട് തോന്നുന്നു നമ്മളും മനുഷാർ അല്ലേ

  • @jayalekshmiarun4842
    @jayalekshmiarun4842 Před 7 lety +6

    anadhathil thalliyidathe oru kunjine rekshikn ee ammumayeyum achaneyum sahayicha suresh sir nu great salute

  • @manjimalenin261
    @manjimalenin261 Před 7 lety +20

    Innu njna aa mone kandu busil vechu . Aa amma enthu happy anu ennu ariyo monu valiya santhoshathila .ponnupole anu mone avar Nokkune .....

  • @saibu5126
    @saibu5126 Před 7 lety +3

    Adv Suresh sir ,god bless you 👍👍👍👍👍

  • @faslasworld4810
    @faslasworld4810 Před 7 lety +16

    suresh sir hats off u

  • @alimuhammedkhan4411
    @alimuhammedkhan4411 Před 7 lety +5

    Cwc criminalukal kedhire ellaavarum pradhikarikkuka 😡😡

  • @alrais7176
    @alrais7176 Před 7 lety +2

    surashe sir great wark

  • @hibaabdulbari177
    @hibaabdulbari177 Před 5 lety +6

    ഇത്പോലെ ഒന്നാണ് പ്രദീപ്‌-നിസരി

  • @nayanamaria223
    @nayanamaria223 Před 7 lety +41

    Cwc എല്ലായിടത്തും ഒരുപോലെ ആണോ. എനിക്ക് കൊല്ലം cwc ൻറെ ഓഫീസിൽ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായിരുന്നു. കോടതി ആണെങ്കിൽ ഒരു രീതിയിലുള്ള സഹകരണവും ഇല്ല മനസാക്ഷി ഒട്ടും തന്നെ ഇല്ലാത്ത ആളുകൾ ആണ് അവിടെ ഇരിക്കുന്നത്. ഞാൻ ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു കഴിഞ്ഞ ഡിസംബർ ഒരു ദിവസ്സം ഞാൻ പത്രത്തിൽ ഒരു ന്യൂസ്‌ കണ്ട്‌. വായിച്ചപ്പോൾ എന്റെ ഹൃദയത്തിൽ ഒരുപാട് വേദന ഉണ്ടായി വാർത്ത‍ ഇതാണ് വരുന്ന ക്രിസ്തുമസ് അവധിക്കു വീടുകളിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതും അനാഥരുമായ കുഞ്ഞുങ്ങളെ പത്ത് ദിവസത്തേക്ക് താത്കാലിക രക്ഷാകർത്തത്തിൽ കൊണ്ടുപോകാൻ കഴിയുന്ന രക്ഷാകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്ന്. അന്ന് മുഴുവൻ മനസ്സ് നീറുകയായിരുന്നു വൈകുന്നേരം ഞാൻ എന്റെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു എന്റെ വീടുകരെ സന്തോഷത്തോടെ എന്റെ അഭിപ്രായം അഗീകരിച്ചു. പരസ്യം കണ്ട പിറ്റേന്ന് അപേക്ഷിക്കണ്ട ലാസ്റ്റ് ഡേറ്റ് ആണ്. പാവം എന്റെ അച്ഛൻ ഉള്ള തിരക്കൊക്കെ മാറ്റിവച്ചു എന്നെയും കൂടി കൊല്ലത് എത്തി. അവിടെ അവരുടെ ക്ലാസ്സ്‌ എല്ലാം അറ്റൻഡ് ചെയ്തു അപേക്ഷ കൊടുത്തു ഞങ്ങ്ഹൽ വന്നു. എനിക്ക് ആണെങ്കിൽ ജോലിക്ക് വരാനുള്ള തിരക്കുകൾ ഉണ്ടായിരുന്നു എന്നിട്ടും ഞാൻ സമയം കണ്ടെത്തി. അവസാനം കുഞ്ഞുങ്ങൾ വരുന്ന ദിവസ്സം എനിക്ക് മെഡിക്കൽ ആയതിനാൽ കൊണ്ട് വരാൻ പോകാൻ കഴിഞ്ഞില്ല ഞാൻ ഏണാകുളം ആയിരുന്നു. എന്റെ പേരന്റ്സ് അനിയൻ ഒക്കെ പൊയ് നാല് കുഞ്ഞുങ്ങളെ കൊണ്ട് വന്നു. കുട്ടികളെ കൊണ്ട് വരുന്നതിനുംമുമ്പേ ഇവർ നമ്മുടെ വീട്ടിൽ വരും നാട്ടിൽ പഞ്ചായത്തിലും മറ്റും അന്വഷങ്ങൾ നടത്തും. എല്ലാം ബോധ്യം വന്നശേഷം നമ്മൾ ഒരു വക്കീലിന്റെ സഹായത്തോടെ അപേക്ഷയും കുടുംബഫോട്ടോ ഒക്കെ കൊടുക്കണം. ഇതെല്ലാം ചെയ്തു അവസാനം കുഞ്ഞുങ്ങളെ കിട്ടി. ഞാൻ ഏറണാകുളം ലുലു നിന്നും കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ ഡ്രസ്സ്‌ അടക്കം എല്ലാം വന്ഘി എത്തുന്നത്‌. മനസ്സ് മുഴുവൻ കുഞ്ഞുങ്ങളാണേ. അവരുടെ ജീവിതത്തിൽ ഒരിക്കലും വിഷമിക്കാനിടയാകരുത് എന്ന തീരുമാനത്തോടെ ഞാൻ വീട്ടിൽ വന്നു. എന്റെ അമ്മ ഉണ്ടെങ്കിലും ഞാൻ അവര്ക്ക് വേണ്ടി ആഹാരം വച്ചു. നല്ലപോലെ നോക്കി എന്റെ അമ്മ അവര്ക്ക് ആവശ്യത്തിൽ കൂടുതൽ ഡ്രെസ്സുകൾ തയിച്ചു കൊടുത്തു.. ഇതിൽ എടുത്തു പറയണ്ടത് എന്റെ വീടുകാരുടെ കാര്യമാ. എന്റെ അച്ഛൻ അവരുടെയും അച്ഛനായി അമ്മ അനിയൻ എനിക്ക് ആരൊക്കെ ഉണ്ടോ അവരെല്ലാം ഈ കുഞ്ഞുങ്ങളുടെ സ്വന്തമായി. വളരെ നല്ല പോലെ ഇവരെ പത്ത് ദിവസ്സം നോക്കി. പാർക്ക്‌ ബീച് എല്ലാത്തിടവും കൊന്ദുപൊഇ. എന്റെ അച്ഛൻ പറഞ്ഞു ഇനി ഇവർക്ക് ആരുമില എന്ന് നിങ്ങ്ഹൽ പറയണ്ട ഇവിടെ ഒരു കുടുംബമുണ്ടെന്ന്. കുഞ്ഞുങ്ങൾ വളരെ സന്തോഷത്തിലാ രുന്നു. അവസാനം അവരെ കൊണ്ടുവിടാൻ ഞാനും അനിയനും ചേർന്ന് പൊയ്. കുട്ടികൾ കരയുന്നത് കണ്ട്‌ നിൽക്കാൻ എനിക്കാകുമായിരുന്നില്ല. ചേച്ചി പോകുന്നതിനു മുൻപേ വരുമെന്നും. അച്ഛനും അമ്മയും ഇടക്കെല്ലാം വന്നുകാണുമെന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി കരഞ്ഞു കൊണ്ട് കൈവീശുന്ന എന്റെ പോന്നു അനിയത്തിമാരെ തിരിഞ്ഞ് നോക്കാനുള്ള ശക്തി ഞങ്ങള്ക് രണ്ടാൾക്കും ഇല്ലായിരുന്നു. അവസാനം എനിക്ക് പോകണ്ട സമയമായപ്പോൾ വിചാരിച്ചതിലുങ്മ നേരത്തെ ടിക്കറ്റ് ആയി ഞാൻ എല്ലാ തിരക്കുകളും മാറ്റിവച്ചു കൊല്ലം വരെ അതും എന്റെ കുടുംബത്തോടെ ചെന്നു കുഞ്ഞുങ്ങളെ ഒന്ന് കാണാനുള്ള ആര്ത്തിയോടെ അവർ പെര്മിസ്സഷൻ തന്നില്ല എന്ന് മാത്രമല്ല അതിന്റെ കാരണം പോലും പറഞ്ഞില്ല. എന്ത് തന്നെ ആയാലും ഒരു കാരണം ഉണ്ടാവിലെ. അതും എനിക്ക് പോകണ്ടത് ഒരു ദിവസ്സം കഴിഞ്ഞിട്ടാണ് പായ്ക്ക് ചെയ്തത് കൂടെ ഇല്ല. കെഞ്ചി പറഞ്ഞിട്ടും അവർ കുടികളെ കാണിച്ചില്ല. പകരം ഒരു മുടന്തൻ ന്യായം അവരെ പെർമെനന്റ് ആയി കൊണ്ടുപോകാമെങ്കിൽ ഇപ്പോൾ കാണിക്കാമെന്നു. ഞങ്ങ്ഹൽ പറഞ്ഞു ഹോസ്റ്റലിൽ നിന്നും padikkunnapole നിൽക്കട്ടെ എല്ലാ വെക്കേഷൻ ആകുമ്പോഴും കൊണ്ടുപോകാം. വലുതാകുമ്പോൾ പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കാം. വിവാഹ പ്രായമാകുമ്പോൾ അതിന്റെതായ രീതികൾ ചെയ്യാം. പക്ഷെ ഇതൊന്നും ഇവർക്ക് സ്വീകാര്യം അല്ല. കാര്യം എന്ത് തന്നെ ആയാലും അതിന്റെ കാരണം പറയരുതോ. ഇവർ ഓഫീസിൽ നിന്നും കുട്ടികൾനിൽക്കുന്ന സ്ഥലത്തേക്ക് വിളിച്ചു എന്നിട്ട് വളരെ പെട്ടന്ന് പറയുന്നു കാണാൻ പറ്റില്ല നിങ്ങ്ഹൽ പൊയ്ക്കോ. ഞങ്ങ്ഹൽ എത്ര മണിക്കൂർ യാത്ര ചെയ്തു എന്തുമാത്രം ആഗ്രഹത്തോടെ വന്നതാണെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. കാരണം കുട്ടികൾക്ക് അവിടെ എന്തോ സംഭവിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അനിയനു കരച്ചിൽ വന്നിട്ട് വണ്ടി ഓടിക്കാൻ പോലും കഴിഞ്ഞില്ല അവൻ ഓർത്തെടുക്കുക ആയിരുന്നു അതിൽ ഒരു കുഞ്ഞു കൊണ്ടുപോകാൻ വരുന്നവരെയും കാത്തു ഇരുന്നത്. മുഷിഞ്ഞ ഒരു ഉടുപ്പും പാറി പറന്നു കിടക്കുന്ന മുടി സിബ് ഇല്ലാത്ത ബാഗ്‌ ഒക്കെ ആയിട്ട് ഒരു മരച്ചുവട്ടിൽ. ആദ്യം കണ്ടപ്പോൾ അവനറിയില്ല ഇവളെ ആണ് കൊണ്ടുപോകുന്നതെന്ന്.അച്ഛൻ പേപ്പർ എല്ലാം കൊടുത്തു കഴിഞ്ഞപോൾ അവർ വിളിച്ചു കീർത്തി എന്ന്.. കുഞ്ഞു കൈകളിൽ ബാഗ്‌ നെഞ്ചോടു ചേർത്തു മുഷിഞ്ഞ ഫ്രോക്ക് ഇട്ടു മുന്നിലൂടെ അകത്തേക്ക് പൊയ് അച്ഛന്റെയും അമ്മയുടെയും നാടുവിക്കൂടെ വന്ന അവളുടെ രൂപം ഓർത്തിട്ടു അനിയൻ കരയുകയാരുന്നു ..... ബാക്കി മക്കളെ മീയണ്ണൂർ ഓർഫനേജ് നിന്നും എടുത്തു.... ഇന്നും അവർ കാത്തിരുന്ന് മടുത്തിട്ടുണ്ടാകും വരും എന്ന് പറഞ്ഞു വന്നില്ലല്ലോ അവരെ ഉപേക്ഷിച്ചു കാണും എന്ന്.... പോകുമ്പോൾ കുട്ടികൾ പറഞ്ഞത് എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ഞങ്ങള്ക് ആരുമില്ലായിരുന്നു ഇപ്പോൾ എല്ലാവരും ഉണ്ട് വരണം സ്കൂളിൽ കൂടുകരെ കാണിക്കണം.. എല്ലാം സമ്മതിച്ചു അച്ഛന്ന് അമ്മയും... ഞങ്ങൾക്കിന്നു ഞങ്ങളുടേതാക്കിയ കുഞ്ഞു മക്കളെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല.. അന്നെനിക്ക് സമയമില്ലാഞ്ഞത് കൊണ്ടാണ് ഞാൻ തിരികെ വന്നത് പക്ഷെ എന്റെ ലീവ് വരുമ്പോൾ എവിടെ പോയിട്ടായാലും ഞാൻ എന്റെ അനിയത്തിമാരെ കണ്ടിരിക്കും. അവര്ക്ക് കൊടുത്ത വാക്ക് പാലിക്കും ഇനി എന്ത് സംഭവിച്ചാലും ഏതറ്റം വരെയും പോകും.. അത്രയും നല്ലൊരു കുടുംബം എനിക്കുണ്ട്...... അനാഥാനരനെ ഞങ്ങ്ഹൽ എന്ന് കുട്ടികൾക്കറിയാം പക്ഷെ രാക്ഷസ കൂട്ടങ്ങളെ നിങ്ങളെ ദൈവം വെറുതെ വിടില്ല. പിഞ്ചു കുഞ്ഞുങ്ങൾ അത്രയും മനസ് വിങ്ങി ആകും ഓരോദിവസവും തള്ളി നീക്കുന്നത്. നിയൊക്കെ എവിടെ പൊയ് നിന്നാലും മാപ്പില്ല അനുഭവിച്ചു മരിക്കും.. എന്റെ മനസ്സിൽ അത്രയും വിഷമം ഉണ്ടെങ്കിലും ഇത്രയും സ്നേഹിച്ച ഞങ്ങളെ കുഞ്ഞുങ്ങൾ എന്തുമാത്രം മിസ്സ്‌ ചെയ്യുന്നുണ്ടാകും ആ വേദന മനസിലാക്കാൻ കഴിവില്ലാത്തവർ ആയിപോയി നീ ഒക്കെ....

  • @anusree6364
    @anusree6364 Před 4 lety +1

    Suresh sirr,thankale polulla vakeelan mareyanu ee rajyath avasyam

  • @devidevu243
    @devidevu243 Před 7 lety +1

    CWC... Kuttikale thattiyedukkunna sthaapanam thanneyaaa... Beekshaniyaanu avar kuttikalude nere.. Enikku anubhavam undu.. Njn abroad aanu work cheyyunnathu... Ente Makkale ente parents peedippikkunnathinu sthalam CI.. kku complaint koduthu adheham child line kottayam... Forward cheythu.... Ennittu CWC kottayam (thiruvanchoor) yil ninnum vilippichu avide chennappol aviduthe Suprendant aaya Mary
    kutty Kuttikale bheekshanippeduthukayaayirunnu.... Ente parents avarkku cash koduthu swaadeenikkukayaanu undaayathu innum ente makkal peedanam anubhavikkunnu...........

    • @jaisalkp9993
      @jaisalkp9993 Před 7 lety +2

      Devi Devu എന്താ issue frst പാർട്ട് കണ്ടില്ല . പെറ്റ വയറിനു സ്വന്തം കുഞ്ഞിനെ കാണാൻ ആരുടൊക്കെ അനുവദ വേണ്ടേ

  • @salmashafeek3181
    @salmashafeek3181 Před 5 lety +1

    Nalaoru father

  • @ponnusaf
    @ponnusaf Před 7 lety +5

    Ithu enthaa case enikku onnum manassil aayilla

  • @ChocolateGato
    @ChocolateGato Před 7 lety +6

    The advocate Suresh needs to be rewarded by CASH. Pls convey my wishes and I would lke to help

  • @shifanashifa6186
    @shifanashifa6186 Před 6 lety +1

    gta

  • @shukooreks7786
    @shukooreks7786 Před 7 lety +2

    നിയമം സത്യത്തിന്റെ കൂടെ അല്ല ആണക്കിൽ കഴിഞ്ഞ എപ്പിസോഡ് അങ്ങനെ അവസാനിക്കില്ലയിരുന്നു

  • @annathaiparambil5880
    @annathaiparambil5880 Před 6 lety

    In in red

  • @nasirmedappil2134
    @nasirmedappil2134 Před 4 lety +1

    Nigale kuttiye onn kanich tharo

  • @Chikku006
    @Chikku006 Před 7 lety +2

    Daivathinu sthuthi

  • @shifanashifa6186
    @shifanashifa6186 Před 6 lety +1

    gtayt

  • @user-mf9to6dc1k
    @user-mf9to6dc1k Před 6 lety +1

    Cwcഅവസരം കിട്ടിയാൽ -----=